Mudra loan: മുദ്ര ലോണിന് എങ്ങനെ അപേക്ഷിക്കാം# Aplus tube#

Поділитися
Вставка
  • Опубліковано 2 жов 2024
  • മുദ്ര ലോൺ സംബന്ധിച്ച പൂർണമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള എപ്പിസോഡ് ആണ്
    Mudra loan: മുദ്ര ലോണിന് എങ്ങനെ അപേക്ഷിക്കാം# Aplus tube# #education #Malayalam
    #aplustube# #education# #Malayalam#

КОМЕНТАРІ • 155

  • @girijam4555
    @girijam4555 2 роки тому +3

    Goodevening sir

  • @liniljyothika6838
    @liniljyothika6838 4 місяці тому +2

    ലോൺ മുടങി സിബിൽ 600ആയി ഇപ്പോൾ 750ന് മുകളിൽ. കിട്ടുമോ

  • @bpositive8598
    @bpositive8598 Рік тому +6

    നമസ്കാരം സർ. ഞാൻ ഒരു 24 വയസായ യുവതിയാണ്. എനിക്ക് പുതിയ കോസ്മെറ്റിക് കട തുടങ്ങാനാണ് സർ മുകളിൽ പറഞ്ഞ എല്ലാ പേപ്പർ ( ലൈസൻസ്. പ്രൊജക്റ്റ്‌ റിപ്പോർട്ട് കൊട്ടെഷൻ )പേപ്പറുകളും ഞാൻ ചെയ്തിട്ടുണ്ട്. എനിക്ക് 12 ലക്ഷം മുതൽ മുടക്ക് വരും എന്റെ കയ്യിൽ 2.50 ലക്ഷമേ ഉള്ളൂ. ബാക്കിയുള്ള തുക ലോൺ കിട്ടുമോ ഈ മുദ്ര ലോണിൽ നിന്ന്⁉️

  • @elathodivelayudhan7651
    @elathodivelayudhan7651 Місяць тому +1

    നിലവിലുള്ള ഹാർഡ് വേഴ്സ് ഷോപ്പ് വിപുലീകരണത്തിന് മുദ്ര ലോൺ ലഭിക്കുമേ?

  • @MuralidharanTk-xx2rl
    @MuralidharanTk-xx2rl 2 місяці тому +1

    Electric Bike വാങ്ങാൻ മുദ്രേ ലോൺ കിട്ടുമോ?

    • @aplustube2557
      @aplustube2557  2 місяці тому

      സ്വയം തൊഴിലിനു വേണ്ടിയുള്ള ഒരു വായ്പ പദ്ധതിയാണ്

  • @vipikannur6143
    @vipikannur6143 Рік тому +1

    3lakh kgb ബാങ്കിൽ മുദ്ര ലോൺ അപ്പിലിക്കേഷൻ കൊടുത്തപ്പോൾ ലോൺ തരം എന്നു പറഞ്ഞു. 7 ഇയർസ് തരാം എന്നാണ് പറഞ്ഞത്. ഗ്യറേണ്ടി ഇല്ലാത്തത് കൊണ്ട് എല്ലാ വർഷവും ഗവണ്മെന്റിലേക്ക് 10000 വെച്ചു അടക്കേണ്ടി വരും എന്നു പറഞ്ഞു..7 ഇയർസ് ആകുമ്പോൾ ഏകദെശം 70000 രൂപ. ഇത് ഉള്ളതാണോ....അറിയുമെങ്ങിൽ പറഞ്ഞു തരുമോ. 13 % interest rate

  • @elizabethcabral7908
    @elizabethcabral7908 2 роки тому +2

    Namaskarm sir🙏🙏🙏

  • @sanjukochi1456
    @sanjukochi1456 8 днів тому +1

    സർ, ഞാൻ ഒരു അച്ചാർ നിർമാണ യൂണിറ്റ് വീട്ടിൽ തുടങ്ങിയിട്ടുണ്ട്. ഒരു ചെറിയ സ്റ്റാർട്ട്‌ അപ്പ്‌. നിലവിൽ ഞാൻ ഒറ്റക്ക് ആണ് ചെയ്യുന്നത്. എനിക്ക് കുറച്ച് പ്രോഡക്ടസ് സ്റ്റോക്ക് ചെയ്യാനായിട്ട് മുദ്ര ലോൺ കിട്ടുമോ? ഒന്ന് ഗൈഡ് ചെയ്യണേ പ്ലീസ് 🙏

  • @shaji7960
    @shaji7960 11 днів тому

    10 ലക്ഷം മുദ്ര ലോൺ കിട്ടാൻ 2ലക്ഷം നാം അക്കൗണ്ടിൽ കാണിക്കണോ

  • @bijugopalank6844
    @bijugopalank6844 2 роки тому +1

    നമസ്ക്കാരം സർ . .മുദ്രാ വായ്പക്ക് ചെറിയൊരു ശതമാനം ഗുണഭോക്ത വിഹിതം കൂടി അപേക്ഷകൻ കരുതേണ്ടതല്ലേ... - തുടക്കക്കാലത്ത് അങ്ങനെ വ്യവസ്ഥയുണ്ടായിരുന്നു. -- നമ്മുടെ ചാനലിന് ആശംസകൾ.

  • @aneeshullas8624
    @aneeshullas8624 Рік тому +2

    വാടക ചിട്ടെ വേണേൽ കട വേണ്ട യോ കട എടുക്കണേ പൈസ വേണം അതിനു അല്ലെ ലോൺ എടുക്കുന്ന ത് ഈ കാര്യം ഒന്നും ഇല്ലാതെ ലോൺ കിട്ടുമോ

    • @aplustube2557
      @aplustube2557  Рік тому +2

      അനീഷേ ഇക്കാര്യം കാണിച്ചുകൊണ്ട് കരാർ വെക്കാൻ താല്പര്യമുള്ള കട ഉടമസ്ഥരിൽ നിന്നുമാണ് വാടകയ്ക്ക് കട എടുക്കേണ്ടത്. അപ്രകാരം നിരവധി പേർ മുദ്ര ലോൺ എടുത്തിട്ടുണ്ട്

  • @liniljyothika6838
    @liniljyothika6838 5 місяців тому +1

    മറ്റു സ്റ്റേറ്റിൽ നിന്നം സാദനം വാങ്ങിയാൽ കൊട്ടേഷൻ അവിടെ നിന്ന് വാഗ്നണോ

  • @harshakumar.d6768
    @harshakumar.d6768 Рік тому +1

    Sir expense onnum parayunnilla sir suicide chayyendi varum

  • @akhielyez3816
    @akhielyez3816 Рік тому +2

    Mudhra loan subsidi enganey kittum? Auto edukkan aanu... But bankumayi samsarichappol mudhra loan ennum paranju intrest rate kooduthal aanu

  • @LazarDavid-r5b
    @LazarDavid-r5b 4 місяці тому

    മുദ്ര ലോണിന് സിബിൽ സ്കോർ നോകുമോ

  • @lintovl1323
    @lintovl1323 Рік тому +3

    ഏകദേശം എത്ര cibil score ഉണ്ടേൽ ആണ് ലോൺ കിട്ടുക

    • @aplustube2557
      @aplustube2557  Рік тому +1

      750 ന് മുകളിലാണ് സാധാരണയായി പരിഗണിക്കാറുള്ളത് എന്നാൽ മുദ്ര ലോണിന് വിട്ടുവീഴ്ച ചെയ്യാറുണ്ട്

    • @rinsa9878
      @rinsa9878 Рік тому

      @nbfc-numberprofile8161 എങനെ ആണ്

  • @sajeevm3801
    @sajeevm3801 Рік тому +1

    ബാങ്ക് ലോൺ ഇല്ലാതെ സ്വന്തം മൂലധനം കൊണ്ട് തുടങ്ങിയാൽ സബ്‌സിഡി നേടിയെടുക്കാൻ എങ്ങനെയാണ് അപേക്ഷിക്കേണ്ടത്.

    • @aplustube2557
      @aplustube2557  Рік тому

      ജില്ല/ താലൂക്ക് വ്യവസായ വകുപ്പ് ഓഫീസിൽ നേരിട്ടെത്തിയാൽ താങ്കൾക്ക് വിശദവിവരം ലഭിക്കും
      ഒരു കമന്റിലൂടെ പറഞ്ഞു തരാവുന്ന വിഷയമല്ല.ഇത് സംബന്ധിച്ച് ഒരു എപ്പിസോഡ് പ്രത്യേകമായി ചെയ്യാം

  • @rameshs.p.2959
    @rameshs.p.2959 Рік тому +1

    *ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് 10 ലക്ഷം രൂപ വരെ സബ്‌സിഡി*
    *തിരുവനന്തപുരം*
    ഭക്ഷ്യസംസ്കരണ മേഖലയിലെ ചെറുസംരംഭങ്ങൾ വിപുലീകരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പിഎംഎഫ്എംഇ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ വിപുലീകരിക്കുന്നതിനും വായ്പയും സബ്‌സിഡിയും ലഭിക്കും. 35 ശതമാനം, പരമാവധി 10 ലക്ഷം രൂപ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയിൽ 10 ശതമാനം ഗുണഭോക്തൃ വിഹിതവും ബാക്കി വായ്പയുമാണ്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി പ്രൊഡക്ഷൻ യൂണിറ്റുകൾ , അച്ചാർ നിർമ്മാണം,കേക്ക് നിർമ്മാണം, ആട്ടിയ മാവുകൾ, മില്ലുകൾ, പാക്കറ്റ് ചപ്പാത്തി യൂണിറ്റുകൾ തുടങ്ങിയ സംരംഭങ്ങൾ എല്ലാം ഉൾപ്പെടും. വീടുകളിൽ തുടങ്ങുന്നതോ നടത്തി വരുന്നതോ ആയ സംരംഭങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വ്യക്തിഗത സംരംഭങ്ങൾക്ക് പുറമേ പാർട്ണർഷിപ്പ്, സ്വയം സഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ എന്നിവയ്ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സണുമായി ബന്ധപ്പെടണം. ഫോൺ: *9464046419, 9496259586*
    *ഭക്ഷ്യസംസ്കരണ മേഖലയിലെ സംരംഭകർക്കായുള്ള Whatsapp ഗ്രൂപ്പിൽ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ജോയിൻ ചെയ്യുക.*
    *chat.whatsapp.com/Lq8xg8EryxV5S2Wa5gU1Ik*

  • @cherupushpam
    @cherupushpam 8 місяців тому

    Oru arivu vere kitti correct enariyilla muthra loan treee laks nu subsidised 9000 undenathu ok ano sir

  • @asmiasmi4772
    @asmiasmi4772 10 місяців тому +1

    Sir ,jn mudra loan edukunathine vedi bank ayit contact cheythapol possession certificate,tax receipt koduvaranam ennu parajirunu,ente peril bhoomi ela ,but hisband peril ane land ulath athine 5lakh loan ude bNkil kurach adav delay ane ,athukonde enk possession certificate kittathirikumo,plz reply sir

    • @aplustube2557
      @aplustube2557  10 місяців тому +1

      സർട്ടിഫിക്കറ്റ് കിട്ടും വിഷമിക്കേണ്ട

  • @saleemnv4481
    @saleemnv4481 Рік тому +3

    ഒരാൾ നല്ല ലക്ഷ്യത്തോട് കൂടി തുടങ്ങുന്ന ബിസിനസിന് എന്തിനാണ് മറ്റുള്ളവരുടെ project copy അടിക്കുന്നത് ..??

    • @aplustube2557
      @aplustube2557  Рік тому

      പ്രിയ സലിം ഒരു ബിസിനസ് ഒരാൾക്ക് മാത്രമേ ചെയ്യാവൂ എന്ന് നിബന്ധന ഇല്ല. പല പ്രോജക്ടുകളും യഥാർത്ഥത്തിൽ കോപ്പിയടികളാണ് എന്നതാണ് യാഥാർത്ഥ്യം

    • @ajithaprakash1277
      @ajithaprakash1277 Рік тому

      @@aplustube2557 t

  • @babusahadevan1804
    @babusahadevan1804 5 місяців тому

    എനിക്ക്62വയസായത് കേണ്ട് കിട്ടില്ലാ എന്നാണ് I OB ബേങ്കിലേ മേനേജർ പറയുന്നത് ഞാൻ എന്താണ് ചേയ്യേണ്ടത്

  • @rinsa9878
    @rinsa9878 Рік тому +1

    സർ വീട് വെക്കാൻ ഏതെങ്കിലും ലോൺ കിട്ടുമോ സാലറി sartifiket ഒന്നും ഇല്ല

    • @aplustube2557
      @aplustube2557  Рік тому

      റിൻസയുടെ വസ്തുവിന് ആധാരമുണ്ടെങ്കില്‍ അത് നിങ്ങൾക്ക് ഭവന വായ്പ നൽകുന്ന ബാങ്കിന് തൃപ്തികരമായ ഈടായി ബോധ്യപ്പെട്ടാൽ ലോൺ തരാം.

  • @chempilbabu
    @chempilbabu Рік тому +1

    സാർ എനിക്ക് പശു / മീൻ വളർത്താൻ മുദ്രാ ലോൺ ലഭിക്കുമോ... ദയവായി മറുപടി തരുമോ?

  • @sujathakksreekutty3733
    @sujathakksreekutty3733 Рік тому +1

    സർ എനിക്ക് വണ്ടിയിൽ ഒരു പച്ചക്കറി കടയാണ് എനിക്ക് ഒരു 5Lc കിട്ടുമോ ഒരു കട എടുക്കാൻ ആണ് റിപ്ലൈ തരുമോ

    • @aplustube2557
      @aplustube2557  Рік тому

      നിങ്ങൾ ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കൊടുക്കണം ആ പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാങ്കുകൾ പരിശോധിച്ചിട്ട് ഉചിതം ആണെങ്കിൽ മാത്രമേ തുക നൽകുകയുള്ളൂ

  • @kkvijayanvijayankk4816
    @kkvijayanvijayankk4816 Рік тому +1

    സാർ മുദ്ര ലോൺ എങ്ങിനെ കിട്ടും എന്തൊക്കെ യാണ് നമ്മൾ കൊടുക്കേണ്ട രേഖകൾ

    • @aplustube2557
      @aplustube2557  Рік тому

      ഇതിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @Krishnakumar-m9q5b
    @Krishnakumar-m9q5b 7 місяців тому

    അട്ടപ്പടിയിൽ എത്ര എസ് റ്റി കൾക്ക് ലോൺ നൽകി

  • @sj-dc2bg
    @sj-dc2bg 8 місяців тому

    സർ ഓട്ടോ പോലുള്ള വാഹനം വാങ്ങാൻ മുദ്ര ലോൺ കിട്ടുമോ

  • @meenukrishna7799
    @meenukrishna7799 Рік тому +1

    Sir... Ee loan canara bankil available aano...
    Nammal veettil stitch cheyunund... 2 machine medikanam athinu ee loan kittumo?
    Athinokke project report aavashyamano?
    Shishu loan aanu aavashyam

  • @Tuttusworld-sk1dh
    @Tuttusworld-sk1dh 9 місяців тому +1

    Medical shp start cheyyan kitumo

  • @patharfranko8895
    @patharfranko8895 Рік тому +4

    ഇലക്ട്രിക് ഓട്ടോറിക്ഷ എടുക്കാൻ ആയിരുന്നു ഇത് മുദ്രയുടെ ഏത് ലോൺ വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്

  • @josephka5928
    @josephka5928 Рік тому

    ElonittePalishSarparajillaPalisheathrayakumparayamo

  • @siddiquem7435
    @siddiquem7435 Рік тому +1

    പശു ഫാമിന് ലോൺ കിട്ടുമോ നടത്തിക്കൊണ്ടിരിക്കുന്ന നിലവിൽ

    • @aplustube2557
      @aplustube2557  Рік тому

      തീർച്ചയായും കിട്ടുമല്ലോ സിദ്ദീഖ്. ഫാം വിപുലപ്പെടുത്തുന്നതിനായി ലോൺ അപേക്ഷ നൽകുക

  • @sruthixxzz
    @sruthixxzz 7 місяців тому

    Sir,
    Mob:No:tharumo.?Kurachu details iniyum enikku vendiyirunnu.

  • @എന്റെകവിതകൾ-ബ8ജ

    Sir, Address proofilulla sthalathe Bankil thanne apply cheyyano. Vere district il Rentinanu ippol thamasam.avideyulla Bankil approach cheyyamo

  • @smithsmjsmithsmj423
    @smithsmjsmithsmj423 Рік тому +1

    മുദ്ര ലോൺ mudagiyal നടപടി എടുക്കാൻ പറ്റുമോ

  • @BinduRajan-w2x
    @BinduRajan-w2x Рік тому +1

    മീൻ വളർത്തൽ പദ്ധതിക്ക് കിട്ടുമോ

  • @ajuvayakalayil1560
    @ajuvayakalayil1560 9 місяців тому

    മുദ്ര ലോൺ എടുക്കാൻ സഹായിക്കുന്ന ആരെങ്കിലും ഉണ്ടോ

  • @sajanpodiyan220
    @sajanpodiyan220 2 роки тому +2

    ഹൗസ് ലോൺ കിട്ടുമോ. സാലറി സർട്ടിഫിക്കേറ്റ് ഇല്ലാതെ സാർ

    • @aplustube2557
      @aplustube2557  2 роки тому

      മുദ്ര വായ്പ പ്രകാരം കിട്ടില്ല

  • @mariabijo7979
    @mariabijo7979 10 місяців тому +1

    പക്ഷേ ഒരു ബാങ്കകളും തരുന്നില്ലല്ലോ മുദ്രാ ലോൺ

  • @rahmanparayil2185
    @rahmanparayil2185 Рік тому

    For Trading....ex Tea , Spices like Cardomom cloves Dry fruit Packing business this loan kittumo?

  • @shibuabilash6360
    @shibuabilash6360 10 місяців тому +1

    ഒരു മൈക്ക് സെറ്റ് കാര്യങ്ങൾ ഒന്നു പറഞ്ഞു തരുമോ അതിന്റെ കാര്യങ്ങൾ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ സാർ അതിനെ പറ്റി ഒന്ന് എന്ന് പറയാമോ

    • @aplustube2557
      @aplustube2557  10 місяців тому

      ചോദ്യം വ്യക്തമല്ല

    • @shibuabilash6360
      @shibuabilash6360 10 місяців тому +1

      @@aplustube2557 സാറേ ഒരു മൈക്ക് സെറ്റ് തുടങ്ങാനുള്ള പ്ലാനില്ല അതിന്റെ ഒരു ലോൺ വേണ്ടിയാണ്

    • @aplustube2557
      @aplustube2557  10 місяців тому

      Mudra loan or other loan
      Contact bank

  • @nibinshaji8964
    @nibinshaji8964 Рік тому

    സാർ പുതിയ സംരംഭം ഏകദേശം 50 ലക്ഷം ഇൻവെസ്റ്റ്മെന്റ് വരും, ലോൺ കിട്ടുമോ

  • @CherryNkh
    @CherryNkh 8 місяців тому

    sir sthapanam tudangi yalmathramano loankittuka eeparanja reaghakal undayal mathrammadio

  • @Doppoacademy
    @Doppoacademy Рік тому +2

    പ്രത്യേക അറിയിപ്പ്.
    C S B ബാങ്കിൽ നിന്നും മുദ്ര ലോൺ എന്നല്ല ഒരു ലോണും എടുക്കരുത് പണി കിട്ടും
    ലോൺ അത്യാവശ്യമാണകിൽ SBI പോലുള്ള ബാങ്കുകളെ സമീപിക്കുക🙏

    • @aplustube2557
      @aplustube2557  Рік тому

      ഇത്തരം അനുഭവങ്ങൾ മറ്റുള്ളവരും കൂടി പങ്ക് വയ്ക്കട്ടെ ശിഹാബ്

    • @meenukrishna7799
      @meenukrishna7799 Рік тому

      Sbi il chodhikumbol loan illa enn parayunnu...

    • @manikandanpy265
      @manikandanpy265 Рік тому

      @nbfc-numberprofile8161 hai

    • @ismailkuniyil7360
      @ismailkuniyil7360 Місяць тому

      ഞാനും പെട്ടു കഴുകൻ മാർ

  • @Suresh.E.NSuresh.E.N
    @Suresh.E.NSuresh.E.N 8 місяців тому

    സിവിൽ സ്കോർ കുറവാണെങ്കിൽ മുദ്ര ലോൺ തരുമോ

  • @thomas_chriz8235
    @thomas_chriz8235 2 роки тому +1

    ഞാനൊരു ഇലക്ട്രിക് ഓട്ടോ എടുക്കാൻ ആഗ്രഹിക്കുന്നു അതിന് മൂന്നു ലക്ഷത്തി അറുപതിനായിരം രൂപയാണ് വില വരുന്നത് അതിന് മുദ്ര ലോൺ കിട്ടുമോ അത് എത്ര രൂപ കിട്ടും

    • @aplustube2557
      @aplustube2557  2 роки тому

      360 രൂപയ്ക്ക് ഓട്ടോ കിട്ടുമോ ചാക്കോച്ചാ

    • @thomas_chriz8235
      @thomas_chriz8235 2 роки тому

      @@aplustube2557 മൂന്നു ലക്ഷത്തി അറുപതിനായിരം രൂപ

  • @nitheeshdevarajan954
    @nitheeshdevarajan954 5 місяців тому

    ബാങ്ക്കൾ തരാതെ ഇരിക്കാൻ ശ്രമിക്കുന്നു

  • @laijulaiju
    @laijulaiju Рік тому +2

    Very good explanation sir
    Good

  • @Achayan4769
    @Achayan4769 Рік тому +1

    Sir restaurant start cheyyunnathinu vendi apply cheyyan pattumo?

    • @aplustube2557
      @aplustube2557  Рік тому

      അപേക്ഷിക്കാം അർജുൻ. അർജുൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ലല്ലോ

  • @nidhin2
    @nidhin2 10 місяців тому

    Post office ൽ നിന്ന് മുദ്ര ലോൺ കിട്ടുമോ ?

  • @aedan_aniyan
    @aedan_aniyan Рік тому +1

    ടാക്സി വാഹനം വാങ്ങാൻ കിട്ടുമോ. ഓട്ടോ

  • @nirmalamenon4965
    @nirmalamenon4965 2 роки тому +1

    Very essential and good information

  • @Bwinvlog
    @Bwinvlog 10 місяців тому

    Sir business thudangan 50000 mathre aano kittolu

  • @hariharanv7147
    @hariharanv7147 Рік тому +1

    Oru cheriys shop thudangan kittumo

  • @sumeshsooryamadavoor6947
    @sumeshsooryamadavoor6947 10 місяців тому +1

    Hai sir... Enik oru puthiya sthapan thudangan thalparyamund..oru car wash unit athinu venda michianarys vaganayi mudra loan kittumo....

  • @pushpalakshmi7083
    @pushpalakshmi7083 2 роки тому +3

    Good information sir. നമ്മുടെ ഈ ചാനൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചേരട്ടെ

  • @sabadkhaleefa4382
    @sabadkhaleefa4382 9 місяців тому +1

    ഓട്ടോ വാങ്ങൻ കിട്ടുമോ ലോൺ

  • @kujumolbabu5761
    @kujumolbabu5761 Рік тому +1

    Deryfam thudangan kittumo

  • @SasiKs-pc2qk
    @SasiKs-pc2qk 4 місяці тому

    Ithilu sibil nokki aano?

  • @anupthankappan1502
    @anupthankappan1502 Рік тому +1

    Enik oru loan എടുക്കണം oru സ്ഥാപനം തുടങ്ങാൻ ആണ് എന്റെ ഭാര്യയുടെ പേരിൽ ലോൺ കിട്ടുമോ. . ഒന്ന് പറഞ്ഞു തരണം അറിയുന്നവർ

    • @aplustube2557
      @aplustube2557  Рік тому

      സ്ഥാപനം രണ്ടുപേരുടെയും പേരിൽ ആരംഭിച്ചാൽ മതിയാകുമല്ലോ

    • @anupthankappan1502
      @anupthankappan1502 Рік тому

      അത് ഏങ്ങനെ ആണ് ഒന്ന് പറഞ്ഞു തരാമോ ലോൺ എടുക്കാൻ എന്താ ചെയ്യണ്ടത്.. അക്കൗണ്ട് ഉള്ള ബാങ്കിൽ നോക്കണോ

  • @sirajtpkammad4423
    @sirajtpkammad4423 2 роки тому +2

    Good video sir
    Interest rate

    • @aplustube2557
      @aplustube2557  2 роки тому

      ബാങ്കുകളിൽ ചെറുകിട വായ്പ പദ്ധതിക്ക് നൽകുന്ന പലിശ നിരക്ക് ആയിരിക്കും

  • @harisedayar
    @harisedayar Рік тому +1

    Intrest rate എങ്ങനെയാണ്?

    • @aplustube2557
      @aplustube2557  Рік тому

      ഓരോ ബാങ്കുകൾക്കും വ്യത്യസ്ത നിരക്കുകൾ. പൊതുവേ 7.30 %
      ഇത് സംബന്ധിച്ച് വിശദമായ വീഡിയോ ഉടനെ ചെയ്യുന്നുണ്ട്
      ഹാരിസ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല സബ്സ്ക്രൈബ് ചെയ്യുക

  • @rinsa9878
    @rinsa9878 Рік тому +1

    വീട് വെക്കാൻ കിട്ടുമോ ഇത്

  • @subramanayam7146
    @subramanayam7146 2 роки тому +1

    Good information

  • @pafeekaralitk5910
    @pafeekaralitk5910 Рік тому

    2009. മൻമോഹൻ സിംഗ് കൊണ്ട് വന്നത് പേര് മാറ്റി കൊണ്ട് വന്നത് അല്ലെ സർ ഇത്

  • @basharelectronics8993
    @basharelectronics8993 Рік тому +1

    Thanku sir 💕💕💕

  • @cherupushpam
    @cherupushpam 8 місяців тому

    Vishatheekarichu nanni but

  • @harigovindanp7047
    @harigovindanp7047 2 роки тому +2

    Very good... 🙏🙏

  • @aalimsaqib8014
    @aalimsaqib8014 2 роки тому +1

    Good

  • @hariharanv7147
    @hariharanv7147 Рік тому

    Atho shop eduth kanikkendi varumo kittan

  • @liniljyothika6838
    @liniljyothika6838 4 місяці тому

    സഹകരണ സഗങ്ങളിൽ നിന്നും Kittumo

  • @MYworld-qv7me
    @MYworld-qv7me Рік тому +1

    Good information

  • @Shylajaവേണു
    @Shylajaവേണു 11 місяців тому

    Nibandanaka l onnu parayamo

  • @Shylajaവേണു
    @Shylajaവേണു 11 місяців тому

    Number onnayakkamo

  • @jacobchirappurathu3600
    @jacobchirappurathu3600 Рік тому +1

    Fonenopls

    • @aplustube2557
      @aplustube2557  Рік тому

      ഏതു ചോദ്യവും കമന്റ് ആയി ചോദിച്ചോളൂ മറുപടി തരാം

  • @bijoybhaskar9358
    @bijoybhaskar9358 Рік тому +1

    Vtl passu valarthan ahhn apol ethraa kittum?

  • @deepthimaneesh2590
    @deepthimaneesh2590 Рік тому

    Sir വേറെ ബാങ്കിൽ loan ഉണ്ടെങ്കിൽ loan കിട്ടുമോ?

  • @cherupushpam
    @cherupushpam 8 місяців тому

    Thanks

  • @4bhix____
    @4bhix____ 2 роки тому +1

    👍

  • @padmanabhana4716
    @padmanabhana4716 Рік тому

    Good sir..😊🙏🙏🙏

  • @harshakumar.d6768
    @harshakumar.d6768 Рік тому +2

    Mudra loan adukkaruth njan anubhavikkunnu sbi l ninnu arum edukkaruthu njan valiya kadakkaran akunnu interest 12.45%additional 14000 security charge +isurance10000+yearly renewal 6000+inspection charge 3500 above +account keeping500+total yearly 200000 expence +rentextra nammal nasikkum +1month mudangiyal ntice+housing loan pleadged documents attacked

  • @mytalk8909
    @mytalk8909 Рік тому

    Sir repack bussinesinu kittumo

  • @kumarankumaran4080
    @kumarankumaran4080 2 роки тому +1

    2/10/2022
    Good evening sir
    👍🤝🤝🤝👍

  • @saleemnv4481
    @saleemnv4481 Рік тому +1

    ബാങ്കുകാർ മാത്രമല്ല കുറ്റക്കാർ .....ഇപ്പോൾ എല്ലാ ബാങ്കുകളിലും ലോൺ ready ആക്കുന്നത് ബാങ്കിൽ ഇരിക്കുന്ന ഔട്ട് സോഴ്സിങ് ഏജൻസികൾ ആണ് ....അവരുടെ താല്പര്യങ്ങളും ഉണ്ടവും ..🙏

    • @aplustube2557
      @aplustube2557  Рік тому

      വളരെ ശരിയാണ് പരാതി നൽകാം

  • @the_perfectfuel6903
    @the_perfectfuel6903 Рік тому +1

    നമസ്കാരം സർ,
    ഞാൻ ഒരു പ്രവാസി ആണ് 3 വർഷം ആയി,
    ഇപ്പോൾ നാട്ടിൽ വന്നു സ്വന്തമായി ഒരു ബിസിനസ്‌ ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്നു..
    എനിക്ക് ഒരു ഹോട്ടൽ തുടങ്ങാൻ ആഗ്രഹം ഉണ്ട് നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ഹോട്ടൽ നമുക്ക് മുദ്ര ലോൺ വഴി വാങ്ങിക്കാൻ കഴിയുമോ അങ്ങനെ കഴിയുമെങ്കിൽ എന്തൊക്കെയാണ് അതിനു വേണ്ടി വരുന്നത് ദയവായി ഒന്ന് വിവരിക്കാമോ

    • @aplustube2557
      @aplustube2557  Рік тому

      ബാങ്കുമായി ബന്ധപ്പെടുക വിശദവിവരം അവർ നൽകും. ജില്ലാ വ്യവസായ വകുപ്പ് ഓഫീസിൽ ബന്ധപ്പെട്ടാലും മതിയാകും

  • @aniashraf5647
    @aniashraf5647 Рік тому +1

    Sir contact num tharumo.... Loan related oru issue chodikkan aanu... Plz

    • @aplustube2557
      @aplustube2557  Рік тому +1

      ലോൺ സംബന്ധിച്ചിട്ടുള്ള എപ്പിസോഡുകളിൽ നമ്പർ നൽകിയിട്ടുണ്ട് നോക്കുക. അനി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല

    • @aniashraf5647
      @aniashraf5647 Рік тому

      @@aplustube2557 ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് സർ..

  • @samsonjoseph5252
    @samsonjoseph5252 Рік тому +1

    ഇതിൽ പേർസണൽ ലോൺ ലഭിക്കുമോ

  • @cherupushpam
    @cherupushpam 8 місяців тому

    Valare vishathamithane

  • @rynetv6712
    @rynetv6712 Рік тому

    Appoximate interest rate?