തൊഴിലുറപ്പ് കാർക്ക് ഓണത്തിന് ബോണസ് കൊടുക്കാതിരിക്കാൻ കള്ളക്കളി

Поділитися
Вставка
  • Опубліковано 9 вер 2024
  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം പൂർത്തീകരിച്ച തൊഴിലാളികൾക്ക് ഓണത്തിന് ബോണസ് കൊടുക്കാതിരിക്കുവാൻ തൊഴിൽ കാർഡ് വ്യാപകമായി ക്യാൻസൽ ചെയ്യുന്നു എന്ന വാർത്തയുടെ സത്യാവസ്ഥ യിലേക്ക് ഒരു അന്വേഷണം
    തൊഴിൽ കാർഡ് ക്യാൻസൽ ചെയ്യാൻ സാധിക്കുമോ ?എങ്ങനെയാണ് ഒരാളുടെ കാർഡ് റദ്ദാകുന്നത് ?
    ഓണത്തിന് ബോണസ് കൊടുക്കുവാൻ 20 കോടി മതിയോ?
    നൂറു ദിവസം ജോലി ചെയ്യുന്നവരുടെ തൊഴിൽ കാർഡ് യാതൊരു കാരണവശാലും ക്യാൻസൽ ചെയ്യാൻ സാധിക്കുകയില്ല തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിവസം പൂർത്തിയായവർക്ക് 1000 രൂപ വീതം ഓണത്തിന് ബോണസ് കൊടുക്കുവാൻ കേരളത്തിന് ആവശ്യമായ 53 കോടിയിലധികം രൂപം 20 കോടി രൂപയാണ് വേണ്ടത് എന്ന വാർത്ത തികച്ചും തെറ്റ്
    #crossnews #keralakaumudi #nrega #onam
    nrega. nic. in

КОМЕНТАРІ • 8

  • @GeethaC-ud7qv
    @GeethaC-ud7qv 21 день тому +2

    ബോണസ് പാവങ്ങൾക്ക് ഓണം കഴിക്കാനുള്ളതാണ് അത് തരാൻ മടിക്കരുത്

  • @user-ml4xd9jh9k
    @user-ml4xd9jh9k 28 днів тому +1

    മേറ്റ്മാർക്ക് ID card കൊടുക്കുമോ

    • @crossnewskerala
      @crossnewskerala  27 днів тому

      ഔദ്യോഗികമായി ലഭിക്കുകയില്ല എന്നാൽ പലസ്ഥലങ്ങളിലും പഞ്ചായത്ത് തലത്തിൽ മേറ്റ് മാർക്ക് ഐഡി കാർഡ് നൽകുന്നുണ്ട്

  • @akshayavadasserikara2771
    @akshayavadasserikara2771 Місяць тому

    അറിഞ്ഞില്ല

  • @user-pb4nb4vm7s
    @user-pb4nb4vm7s Місяць тому +3

    ബോണസ് മാത്രം കിട്ടിയാൽ പോരാ മേറ്റ്‌ ആയി വർക്ക്‌ ചെയ്യുന്നവർക്ക് 700 രൂപ അതാണ് നൽകേണ്ട ത് എത്ര നാളായി പറയുന്നു

    • @crossnewskerala
      @crossnewskerala  Місяць тому

      മേറ്റുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്

  • @sandyaasokan3276
    @sandyaasokan3276 Місяць тому

    അറിഞ്ഞില്ലേ 700 രുപ ആക്കിയത് ബോണസ് കൊടുക്കാൻ കേന്ദ്രം ഫണ്ട് കൊടുത്തൊ സംസാന സർക്കാർ കൊടുക്കുന്നു അത് നമ്മൾ വാങ്ങുന്നു മുൻ ഭരണം ഉണ്ടായിരിന്നപ്പോൾ ആര് ബോണസ് കൊടുത്തു എന്തിനും ഏതിനും കുറ്റം പറയാതെ അവനവന്റെ കാര്യം നോക്കിക്കുടെ

    • @crossnewskerala
      @crossnewskerala  Місяць тому

      വീഡിയോ മുഴുവൻ കേട്ടോ