Cross News Kerala
Cross News Kerala
  • 46
  • 65 813
ഇനി ഒരു ടൂറിസ്റ്റിനും ഈ ഗതി വരരുത്😫
പത്തനംതിട്ട ജില്ലയിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ ആമ്പൽ പൂഞ്ചിറ കാണാൻ ചെന്ന ടൂറിസ്റ്റിന് ഉണ്ടായ അനുഭവം ആഫ്രിക്കൻ പൂഞ്ചിറ
#crossnews #keralatourism #pathanamthitta
Переглядів: 78

Відео

മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനം മോദിയുടെ 5 ലക്ഷം രൂപ? #mammootty #pmmodi
Переглядів 1,8 тис.7 годин тому
അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്. All Indian citizens above 70 year old will get free health insurance. PMJAY card. #pmjaycard
നൂറിൽ 21 സ്ത്രീകളും ആക്രമിക്കപ്പെടുന്ന ഇടം എവിടെയാണ്? #women
Переглядів 1,8 тис.14 годин тому
ലോകത്താകമാനം നൂറിൽ 21 സ്ത്രീകളും സൈബർ കുറ്റകൃത്യങ്ങളുടെ ഇരകളാണ് സൈബർഡോം സൈബർ സുരക്ഷയിൽ കേരള പോലീസിന്റെ മികവിന്റെ കേന്ദ്രമായി സൈബർഡോം നിലകൊള്ളുന്നു. സൈബർ സുരക്ഷയ്ക്കെതിരായ വർദ്ധിച്ചുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിന് വിവിധ പങ്കാളികളുടെ സഹകരണത്തോടെയുള്ള ഒരു പൊതു സ്വകാര്യ പങ്കാളിത്ത സംരംഭമാണിത്. ഉയർന്നുവരുന്ന സൈബർ ഭീഷണികളെ നേരിടുന്നതിനും സൈബർ ലോകത്തെ ഏറ്റവും പുതിയ ...
15851 കോടി രൂപ കേരളത്തിലെ 15 ലക്ഷം കുടുംബങ്ങൾക്ക് കിട്ടി!! നിങ്ങൾക്ക് എത്ര കിട്ടി?
Переглядів 23619 годин тому
കഴിഞ്ഞനാലു വര്ഷം കൊണ്ട് 15851 കോടിയോളം രൂപ കേരളത്തിലെ 14 ജില്ലകളിലായി 941 പഞ്ചായത്തുകളിലെ 15 ലക്ഷത്തിലധികം വരുന്ന കുടുംബങ്ങള്ക്ക് ലഭിച്ചു. 2020 ല് 3868.26 കോടി, 2021 ല് 4022.76 കോടി, 2022 3991.10 കോടി , 2023 ല് 3968.76 കോടി കേരളത്തിലെ ഗ്രാമങ്ങളിലെ സാധാരണക്കാരുടെ കൈകളിലെത്തുന്ന ഈ പണം നമ്മുടെ ഗ്രാമീണ ജിവിതങ്ങളെ സജിവമാക്കുന്നു. കുടുംബങ്ങലില് ആഹ്ളാദം നിറയ്ക്കുന്നു. എന്നാല് ഈ 15 ലക്ഷത്തിലധികം വരുന്ന...
സച്ചിന് കൊടുക്കാൻ പറ്റാത്തത് നിങ്ങൾക്ക് പറ്റും🤑😎
Переглядів 33921 годину тому
പ്രേമലു സിനിമയിൽ ആദി ഡേറ്റ് ഓഫ് ബർത്ത് ഉള്ള നോട്ട് റീനക്ക് സമ്മാനമായി കൊടുത്തു. സച്ചിന് സാധിക്കാത്ത കാര്യം നിങ്ങൾക്ക് ചെയ്യാം #പ്രേമലു #premalu #surprise
ഓണ ചന്തയിൽ സബ്സിഡി നിരക്കിൽ എന്തൊക്കെ കിട്ടും ?ഓണച്ചന്ത തുടങ്ങി, വിലക്കുറവ് ഉണ്ടോ? #onam
Переглядів 209День тому
സപ്ലൈകോ കേരളത്തിൽ 5424 ഓണച്ചന്തകൾ ആരംഭിച്ചിരിക്കുന്നു ഈ ഓണച്ചന്തകൾ എങ്ങനെയുണ്ട് ?#onam #supplyco #crossnews പത്തനംതിട്ട ജില്ലയിൽ നിന്നും ഒരു കാഴ്ച റേഷൻ കാർഡുമായി വരുന്നവർക്ക് പതിമൂന്ന് ഐറ്റങ്ങൾ സബ്സിഡി നിരക്കിൽ കിട്ടും Onam market Subsidy rate Malayalam UA-cam channel കമൻറ് ചെയ്യുന്ന അഞ്ച് അഞ്ച് പേർക്ക് മൈസൂർ സാൻഡൽ സോപ്പ് സമ്മാനം
കറങ്ങുന്ന ഭിത്തിയുടെ രഹസ്യം🤔 ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ കറങ്ങുന്ന ഭിത്തി #crossnews
Переглядів 173День тому
കറങ്ങുന്ന ഭിത്തിയുടെ രഹസ്യം🤔 ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ കറങ്ങുന്ന ഭിത്തി #crossnews
എന്താണ് സത്യവാങ്മൂലം? ആരൊക്കെ കൊടുക്കണം? എന്തിന് കൊടുക്കണം? #crossnews #akshayainfochannel
Переглядів 79День тому
എന്താണ് സത്യവാങ്മൂലം? ആരൊക്കെ കൊടുക്കണം? എന്തിന് കൊടുക്കണം? #crossnews #akshayainfochannel
വിവാഹ രജിസ്ട്രേഷൻ ഇനി ഈസി. കേരളം സ്മാർട്ട് ആവുന്നു #marriage #ksmart
Переглядів 14114 днів тому
വിവാഹ രജിസ്ട്രേഷൻ ഇനി ഈസി. കേരളം സ്മാർട്ട് ആവുന്നു #marriage #ksmart
ചതി പറ്റരുത്, കാര്യങ്ങൾ അറിയാതെ പോകരുത്, പെൻഷൻകാർ ജാഗ്രത!! #pension #widowpension
Переглядів 39 тис.14 днів тому
ചതി പറ്റരുത്, കാര്യങ്ങൾ അറിയാതെ പോകരുത്, പെൻഷൻകാർ ജാഗ്രത!! #pension #widowpension
വിദ്യാർത്ഥികളുടെ ആത്മഹത്യകൾ #suicide ചർച്ച ചെയ്യപ്പെടാത്തത് എന്തുകൊണ്ട്?
Переглядів 1421 день тому
വിദ്യാർത്ഥികളുടെ ആത്മഹത്യകൾ #suicide ചർച്ച ചെയ്യപ്പെടാത്തത് എന്തുകൊണ്ട്?
ബാബാ രാംദേവ് പിടിച്ച പുലിവാൽ
Переглядів 30Місяць тому
ബാബാ രാംദേവ് പിടിച്ച പുലിവാൽ
കുടിയൊഴിപ്പിക്കു൦ മുമ്പേ കുടി ഒഴിയുന്നവർ
Переглядів 19Місяць тому
കുടിയൊഴിപ്പിക്കു൦ മുമ്പേ കുടി ഒഴിയുന്നവർ
കാർട്ടൂൺ ക്ഷാമമോ?
Переглядів 6Місяць тому
കാർട്ടൂൺ ക്ഷാമമോ?
തൊഴിലുറപ്പ് കാർക്ക് ഓണത്തിന് ബോണസ് കൊടുക്കാതിരിക്കാൻ കള്ളക്കളി
Переглядів 13 тис.Місяць тому
തൊഴിലുറപ്പ് കാർക്ക് ഓണത്തിന് ബോണസ് കൊടുക്കാതിരിക്കാൻ കള്ളക്കളി
എയിംസ് റെഡി ആക്കിയിട്ടുണ്ട് -സുരേഷ് ഗോപി
Переглядів 1,3 тис.Місяць тому
എയിംസ് റെഡി ആക്കിയിട്ടുണ്ട് -സുരേഷ് ഗോപി
സുരേഷ് ഗോപിയും കാലണയും ബജറ്റും
Переглядів 35Місяць тому
സുരേഷ് ഗോപിയും കാലണയും ബജറ്റും

КОМЕНТАРІ

  • @remadevi2404
    @remadevi2404 День тому

    😮😮

  • @mohammedbadusha85
    @mohammedbadusha85 2 дні тому

    700 കോടി ആസ്തിയുള്ള ആൾക്ക് 5 ലക്ഷം എന്തിന്

  • @akshayaseethatode1398
    @akshayaseethatode1398 2 дні тому

    Ok good information 🌹

  • @jacobgeorge8194
    @jacobgeorge8194 2 дні тому

    ഈ പ്രഖ്യാപനത്തോടൊപ്പം ഇത് എങ്ങനെ പ്രയോജനപ്പെടും എന്ന് എന്ന് കൂടി പ്രഖ്യാപിക്കാമായിരുന്നു.

  • @akshayaseethatode1398
    @akshayaseethatode1398 2 дні тому

    അടിപൊളി. കൊള്ളാം

  • @niminazim
    @niminazim 2 дні тому

    😊

  • @maryAbraham-ym6yo
    @maryAbraham-ym6yo 4 дні тому

    പെൻഷൻ. Pithuki

  • @roopamstudiopta6035
    @roopamstudiopta6035 5 днів тому

    Big salute police officers

  • @radhamoney123
    @radhamoney123 6 днів тому

    Pension puthukki

    • @crossnewskerala
      @crossnewskerala 5 днів тому

      വളരെ നല്ലത് ആരെങ്കിലും ചെയ്യാനുണ്ടോ എന്ന് തിരക്കുക

  • @BencyThomas-l3o
    @BencyThomas-l3o 9 днів тому

    5424

  • @meenaprakash3224
    @meenaprakash3224 9 днів тому

    Veena george MLA office ano?

  • @UdhayakumarKumar-x3o
    @UdhayakumarKumar-x3o 13 днів тому

    Ceansar Rohikalkulla Pension Kittunnilla

    • @crossnewskerala
      @crossnewskerala 13 днів тому

      കാൻസർ രോഗികളുടെ പെൻഷൻ സാമൂഹ്യ സുരക്ഷാ വിഭാഗത്തിൽ അല്ല അത് പ്രതിമാസം ആയിരം രൂപ കണക്കാക്കി വർഷത്തിൽ ഒന്നോ രണ്ടോ തവണയായി ഒരുമിച്ചാണ് നൽകുന്നത്

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 14 днів тому

    കൃത്യമായി നൽകി വരാത്ത നിർമ്മാണ തൊഴിലാളി വെർഷന്റെ പേര് പറഞ്ഞ് ക്ഷേമ പെൻഷ്യൻ വെട്ടികുറച്ചു. മാന്യമായി നിർമ്മാണ തൊഴിലാളി പെൻഷനും കുടിശ്ശികയും കൃത്യമായി നൽകിയിട്ട് പോരെ ഈ എട്ടിന്റെ പണി. വരും കാലം കണ്ടറിയണം. ഞാൻ🎉

    • @crossnewskerala
      @crossnewskerala 13 днів тому

      ഏതെങ്കിലും പെൻഷൻ കുറച്ചതായി അറിയില്ല 1,600 ആയിട്ട് വർദ്ധിച്ചു. ഈ തുക കൂടാനാണ് സാധ്യത

  • @satishkannur1852
    @satishkannur1852 15 днів тому

    Only Rs 1100 Only received instead of Rs 1600. Why?

    • @crossnewskerala
      @crossnewskerala 13 днів тому

      നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെൻറ് എടുക്കുക കേന്ദ്ര വിഹിതം ആധാർ ലിങ്ക് അക്കൗണ്ടിലേക്കാണ് പോകുന്നത് ഏതു പെൻഷൻ ആണ് കിട്ടുന്നത്? എത്ര പെൻഷൻ ഉണ്ട്?

  • @KannanC-k5c
    @KannanC-k5c 16 днів тому

    Julay 19 old-age pension approved ayee message vannu id no vannu rupee vannilla

    • @Akshayainfochannel
      @Akshayainfochannel 11 днів тому

      ആധാർ കാർഡുമായി അക്ഷയ കേന്ദ്രത്തിൽ എത്തുക എന്നുമുതലാണ് പെൻഷൻ എന്ന് അറിയുവാൻ സാധിക്കും

  • @GeethaC-ud7qv
    @GeethaC-ud7qv 28 днів тому

    ബോണസ് പാവങ്ങൾക്ക് ഓണം കഴിക്കാനുള്ളതാണ് അത് തരാൻ മടിക്കരുത്

  • @Akshayainfochannel
    @Akshayainfochannel Місяць тому

    😂സുരളിമുത്തു ആണ്

  • @user-hl2ej9nl5s
    @user-hl2ej9nl5s Місяць тому

    Yes

  • @ajik565
    @ajik565 Місяць тому

    Yes

  • @Akshayainfochannel
    @Akshayainfochannel Місяць тому

  • @Akshayainfochannel
    @Akshayainfochannel Місяць тому

  • @Pushpalatha-s8z
    @Pushpalatha-s8z Місяць тому

    മേറ്റ്മാർക്ക് ID card കൊടുക്കുമോ

    • @crossnewskerala
      @crossnewskerala Місяць тому

      ഔദ്യോഗികമായി ലഭിക്കുകയില്ല എന്നാൽ പലസ്ഥലങ്ങളിലും പഞ്ചായത്ത് തലത്തിൽ മേറ്റ് മാർക്ക് ഐഡി കാർഡ് നൽകുന്നുണ്ട്

  • @sandyaasokan3276
    @sandyaasokan3276 Місяць тому

    അറിഞ്ഞില്ലേ 700 രുപ ആക്കിയത് ബോണസ് കൊടുക്കാൻ കേന്ദ്രം ഫണ്ട് കൊടുത്തൊ സംസാന സർക്കാർ കൊടുക്കുന്നു അത് നമ്മൾ വാങ്ങുന്നു മുൻ ഭരണം ഉണ്ടായിരിന്നപ്പോൾ ആര് ബോണസ് കൊടുത്തു എന്തിനും ഏതിനും കുറ്റം പറയാതെ അവനവന്റെ കാര്യം നോക്കിക്കുടെ

    • @crossnewskerala
      @crossnewskerala Місяць тому

      വീഡിയോ മുഴുവൻ കേട്ടോ

  • @akshayavadasserikara2771
    @akshayavadasserikara2771 Місяць тому

    അറിഞ്ഞില്ല

  • @RajaniShibu-y5b
    @RajaniShibu-y5b Місяць тому

    ബോണസ് മാത്രം കിട്ടിയാൽ പോരാ മേറ്റ്‌ ആയി വർക്ക്‌ ചെയ്യുന്നവർക്ക് 700 രൂപ അതാണ് നൽകേണ്ട ത് എത്ര നാളായി പറയുന്നു

    • @crossnewskerala
      @crossnewskerala Місяць тому

      മേറ്റുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്

  • @Akshayainfochannel
    @Akshayainfochannel Місяць тому

    Congrats