സൗദി സ്ത്രീകളുടെ കറുത്ത കുപ്പായത്തിലെ കുരുക്കഴിയുന്നു ! | ABC MALAYALAM NEWS | ABC TALKS |09-09-2024

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 791

  • @sudhipulikkal3474
    @sudhipulikkal3474 2 місяці тому +302

    സൗദിയിലെ ഏറ്റവും ഭീകരമായ ഒരു വിഭാഗമായിരുന്നു മതപോലീസ്. അവരുടെ എല്ലാ അധികാരവും എടുത്തുകളഞ്ഞു. കുറേമുൻപ് ഒരു സൗദി വനിത ഒരു മാളിൽ മതപോലീസിനെ പരസ്യമായി വെല്ലുവിളിക്കുന്ന വീഡിയോ viral ആയിരുന്നു.

    • @GeevargheesePuthen
      @GeevargheesePuthen 2 місяці тому +3

      അതിന്റെ link കിട്ടുമോ

    • @sumeshs8239
      @sumeshs8239 2 місяці тому +1

      ഇവിടെ ചെന്നൈയിലും കഞ്ചാവ് മാഫിയ പോലീസിന്വ തള്ളുന്നയത്‌ viral ആണ്

    • @aravindrajeev849
      @aravindrajeev849 2 місяці тому +4

      Kettit romanjam varunnu🎉🎉

    • @saifchoppu9651
      @saifchoppu9651 2 місяці тому

      Muslim ayed kond beegara enn parayarud

    • @freedos2220
      @freedos2220 2 місяці тому

      @@saifchoppu9651 Islam is poison,muslims are lovely 😍

  • @madhavant9516
    @madhavant9516 2 місяці тому +276

    വിപ്ലവാകരമായ മാറ്റങ്ങൾ MBS കൊണ്ടുവരുന്നു. നല്ല വാർത്ത 👍😀

    • @sumeshs8239
      @sumeshs8239 2 місяці тому +5

      അടിക്കുപ്പായം കൂടി അഴിച്ചിരുന്നെങ്കിൽ 😘😘

    • @AKJH5AM
      @AKJH5AM 2 місяці тому

      @@sumeshs8239. Adi kuppayam alla appi kuppayam

    • @johnsongeorge402
      @johnsongeorge402 2 місяці тому

      Onnu poda vishamea nintea konakam maattu first

    • @BASHEERBasheer-i5g
      @BASHEERBasheer-i5g 2 місяці тому

      മാധവൻ
      ത്രെ ധ
      യുഗത്തിലേക്ക് പോയാലോ
      ഇടു തുണി ക് മറു തുണി
      ഇല്ലാത്ത ലോകം ഉണ്ടങ്കിൽ അവിടെ പോകാം അതാണ് നല്ലത് 😁😁😁

    • @naseerasiyas5327
      @naseerasiyas5327 2 місяці тому

      ​@@sumeshs8239 ath kalakkki mallayalikal.athum kaathirikkuwanu angot pokan

  • @narendranshaji7427
    @narendranshaji7427 2 місяці тому +224

    രാജ്യത്തിന്റെ ഉന്നമനം പ്രധാന ലക്ഷ്യം! ഇതാണ് MBS

    • @sumeshs8239
      @sumeshs8239 2 місяці тому +2

      അടികുപ്പായം കൂടി അഴിച്ചജ്രുന്നെങ്കിൽ

    • @gangadharanku
      @gangadharanku 2 місяці тому

      ....
      informative
      ​@@sumeshs8239

    • @Ali.T.MAli.T.M
      @Ali.T.MAli.T.M 2 місяці тому

      100% ശരി

    • @SanthoshJohny-hc2lb
      @SanthoshJohny-hc2lb Місяць тому

      ​@@sumeshs8239❤❤❤❤❤

    • @Researcher2023
      @Researcher2023 Місяць тому

      *അമ്മ* എന്ന പവിത്രമായ വാക്കിനെ പോലും *AMMA* ആക്കിയ ഉന്നമനം. സിനിമയിൽ ഇപ്പോൾ എന്തായി? പവനായി ശവമായി! ഒടുവിൽ മൊത്തം നാറ്റമായി 😂 കഷ്ടം..

  • @SureshBabu-kt1nl
    @SureshBabu-kt1nl 2 місяці тому +45

    ഇതുകൊണ്ടു സ്ത്രീകൾ ആയിരിക്കും സന്തോഷം വരുക അവർക്ക് സ്വാതന്ദ്ര്യം കിട്ടി 👌🏼👌🏼👌🏼🌹

    • @MustryMustry
      @MustryMustry 2 місяці тому +2

      എടോ ഇവിടേ രാത്രി 12 മണിക്ക് പോലും ഒറ്റ്ക് സഞ്ചരിക്കുന്ന സ്ത്രീ യെ കാണാം നമ്മുടെ നാട്ടിൽ സന്ധിയ കഴിഞ്ഞാൽ സ്ത്രീ കാൾക് നടക്കാൻ പറ്റുമോ

    • @krishnamangalasseri
      @krishnamangalasseri 2 місяці тому +5

      Thala vettum athonda allathey kuppayathinte power alla😂​@@MustryMustry

    • @arshidaanaz3177
      @arshidaanaz3177 2 місяці тому +2

      Ente maranam vare njan pardhaye idu in sha allah

    • @sruthygeorge1641
      @sruthygeorge1641 Місяць тому

      ഒറ്റയ്ക്കു സ്ത്രീകൾ പകൽ പോലും അവിടെ സഞ്ചരിക്കുന്നത് സേഫ് അല്ലായിരുന്നു കുറച്ചു നാൾ മുൻപ് വരെ. മിസ്സിംഗ്‌ ആകും ​@@MustryMustry

    • @najumanajuma9777
      @najumanajuma9777 Місяць тому

      എന്റെ ഭർത്താവ് സൗദിയിലെ ഡ്രൈവറാണ് ഇന്ന് വരെ പിരിച്ചുവിട്ടിട്ടില്ല അതുപോലെ ഒരുപാട് സുഹൃത്തുക്കളും ഡ്രൈവറാണ് എന്തിനാണ് പച്ചക്കള്ളം തട്ടിവിടുന്നത് സത്യം പറയാൻ ശ്രമിച്ചു​@@Researcher2023

  • @syamprasad711
    @syamprasad711 2 місяці тому +71

    സൗദി വരെ കാലാനസൃതമായി മാറികൊണ്ടിരിക്കുന്നു - പക്ഷേ അൽ-ഖേരളാ വവ്വാൽ കുപ്പായക്കാർ കൂടി കൊണ്ടിരിക്കുന്നു:

    • @Alimohammed-vg5dg
      @Alimohammed-vg5dg 2 місяці тому

      സൗദി മാറിക്കൊണ്ടിരിക്കുന്നു,ഇന്ത്യയോ? ചാണകം തിന്നുക, ഗോ മൂത്രം കുടിക്കുക, പശുവിനെ ആരാധിക്കുക, അങ്ങിനെ എന്തെല്ലാം,പശുവിനെ വാഹനത്തിൽ കൊണ്ട് പോയാൽ അവരെ അടിച്ചു കൊലപ്പെടുത്തുക ഇത് ഒക്കെ പുരോഗമനം😮

    • @jas_id
      @jas_id 2 місяці тому

      അൽ ശ്രീലങ്കൻ കുടിയേറ്റക്കാരൻ വിചാരിച്ചാൽ നടക്കില്ല

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 Місяць тому

      Ethado than evide sthreegalk ishatm ulla dress edukam but avar Avre dress anu ellarum use chiyunand allatha face cover ath option anu nirbadham illa

    • @essudeen221
      @essudeen221 Місяць тому

      വവ്വാൽ കുപ്പായം ഇട്ടാൽ തനിക്ക് എന്ത അതുകൊണ്ട് ഒരു ബുദ്ധിമുട്ട്

    • @syamprasad711
      @syamprasad711 Місяць тому

      @@essudeen221 നല്ലതേത് ചീത്തയേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ പൊട്ടിത്തെറിക്കുമോ എന്നും സൂക്ഷിക്കാം സമാധാന വെള്ളരിപ്രരിപ്രാവുകളും ആശയകരും. എവിടെയുണ്ടോ അവിടെ സമാധാനന്തരീക്ഷം പൂത്തുലയുന്നു:

  • @vincentantony3287
    @vincentantony3287 2 місяці тому +203

    അയ്യോ ഇതെക്കെ മലപ്പുറം കാക്കകളും താത്തകളും എങ്ങനെ സഹിക്കും

    • @yahipoov3096
      @yahipoov3096 2 місяці тому +4

      @@vincentantony3287 achanmaarude peedanam മാര്പാപ്പ സഹിച്ചില്ലേ

    • @yahipoov3096
      @yahipoov3096 2 місяці тому

      @@vincentantony3287 ജോലിക്ക് വേണ്ടിയും കാര്യങ്ങൾക്ക്കു വേണ്ടിയും കുഞ്ഞിഞ്ഞു കൊടുക്കുന്ന തന്റെ വർഗം അല്ലെ ലോകത്ത്

    • @yahipoov3096
      @yahipoov3096 2 місяці тому

      @@vincentantony3287 എല്ലായിടത്തും ഒരു ചൊല്ലുണ്ട് അച്ചായൻ ഇറങ്ങിയപ്പോൾ ഞാൻ onnu കുഞ്ഞിന്നു വിസ 10ആണ് പോന്നത് അതല്ലേ നിന്റെ വർഗം

    • @sathyavrathannair8898
      @sathyavrathannair8898 2 місяці тому

      ​@@yahipoov3096എല്ലാ ക്രിസ്ത്യാനികളും അച്ചന്മാരാണൊടെ സുടൂ?

    • @sathyavrathannair8898
      @sathyavrathannair8898 2 місяці тому

      അവരെല്ലാം കൂടി സൗദി രാജാവിനെ മുൻകാലപ്രാബല്യത്തോടെ സംഘിയായി പ്രഖ്യാപിക്കും.

  • @jayaskumar8096
    @jayaskumar8096 2 місяці тому +81

    വേഷത്തിൽ അല്ല, മദ്രസ പഠനത്തിൽ ആണ് വിപ്ലവകരമായ മാറ്റം വരുത്തേണ്ടത്, new generation രക്ഷപ്പെടും

    • @sebajo6643
      @sebajo6643 2 місяці тому +6

      മദ്രസകൾ അടച്ചു പൂട്ടണം
      കുട്ടികൾ സ്കൂളിൽ നിന്ന് വിദ്യാഭാസം നേടട്ടെ

    • @bavakoorithodi1753
      @bavakoorithodi1753 2 місяці тому +6

      മദ്രസ്സ പഠനം ഉള്ളത് കൊണ്ടാണ് മനുഷ്യൻ മനുഷ്യനായി ജീവിക്കുന്നതും ധാർമിക മൂല്യങ്ങൾക്ക് വില കല്പിക്കുന്നതും അല്ലെങ്കിൽ മനുഷ്യനും മൃഗവും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാവുകയില്ല

    • @anilkumarvadukkumchery
      @anilkumarvadukkumchery 2 місяці тому +4

      @@bavakoorithodi1753 ശെരി sudu🐖😂😂

    • @cheriyankm5133
      @cheriyankm5133 2 місяці тому

      @@bavakoorithodi1753 ഇവിടെയുള്ള ഹിന്ദുക്കൾക്ക് ഒരു മത വിദ്യാഭ്യാസവും ലഭിക്കുന്നില്ല.
      പക്ഷേ അവരുടെ ഇടയിലുള്ള ധാർമ്മിക നിലവാരത്തിൻ്റെ വളരെ വളരെ താഴെയാണ് മുസ്ലീംങ്ങളുടെ ധാർമ്മി നിലവാരം,
      മോഷണം, പിടിച്ചു പറി കള്ളക്കടത്ത് മയക്കുമരുന്നു വ്യാപാരം എന്നിവയിൽ ഭൂരിപക്ഷവും മുസ്ലീംങ്ങളാണ്

    • @blues7448
      @blues7448 2 місяці тому +1

      @@bavakoorithodi1753 thanneee? bakki mathakkaru appo engana madarasa potta?

  • @SunilKumar-oi8zg
    @SunilKumar-oi8zg 2 місяці тому +242

    സൗദിയും ഗൾഫ് രാജ്യങ്ങളും കറുത്ത കുപ്പായം നീക്കിയാൽ സാവധാനം കേരളത്തിലെ ജനങ്ങൾക്കിടയിലേക്കും അതിൻ്റെ പ്രതിഫലന മുണ്ടാകും

    • @moideenvk8377
      @moideenvk8377 2 місяці тому +7

      @@SunilKumar-oi8zg തന്റെ പെങ്ങൾ കറുത്ത ഷെഡ്‌ഡി ഇട്ടാൽ അതിലും പ്രതിഫലിക്കോ

    • @hareeshkumar3660
      @hareeshkumar3660 2 місяці тому +65

      @@moideenvk8377 മദ്രസ്സാ പൊട്ടൻ 😂😜

    • @vmvm819
      @vmvm819 2 місяці тому +57

      വെള്ളേം വെള്ളേം ഇട്ട് താടീം നീട്ടി മീശ്ശയില്ലാതെ തലേക്കെട്ടും കെട്ടി മേലനങ്ങാതെ പണ്ഡിതരെന്ന് നടിച്ചു നടക്കുന്ന ഒരു പറ്റം ജീവികൾ ഉണ്ടിവിടെ അതുങ്ങളെ ഇവിടന്നു നാട് കടത്തിയാൽ എല്ലാം ശരിയാകും

    • @leela1582
      @leela1582 2 місяці тому

      തനിക്കു കറുത്ത കുപ്പായം നിര്‍ബന്ധം ആണ് അല്ലേ. പെണ്ണിന്റെ രണ്ടു മുടി പുറത്ത് കണ്ടാൽ സമനില തെറ്റും.. പൊങ്ങും... മക്കയി ല്‍ പോലും പെണ്ണുങ്ങളെ കൊണ്ടുപോയി ഹജ്ജ് ന് പോയ മാ പ്ലസ് വെറുതെ വിട്ടില്ല. നല്ല ആധ്യാത്മിക കേന്ദ്രം
      ​@@moideenvk8377

    • @AkashTk-y5u
      @AkashTk-y5u 2 місяці тому +9

      Ivade pardhak vendy samaram, gulfil adh ozhivakan nokaanu

  • @jinaprakash3909
    @jinaprakash3909 2 місяці тому +27

    ഈ സമാധാന മതത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിഷകൃത ലോകത്തിന് പറ്റിയതല്ലെന്ന് സൗദി രാജകുമാരനു മനസ്സിലായി. അദ്ദേഹം അത് പതുക്കെ പതുക്കെ മാറ്റി കൊണ്ടിരിക്കുകയാണ്.

  • @ajayraj-qz7tt
    @ajayraj-qz7tt 2 місяці тому +34

    ഇത് സൗദി അല്ല ഞമ്മന്റെ സൗദി ഇങ്ങനെയല്ല

  • @mysticaljugnu
    @mysticaljugnu 2 місяці тому +20

    അങ്ങിനെ വിവരവും ബുദ്ധിയും,വിവേകവും,അറിവും ഉള്ള നല്ല യൂവ് രാജാവ് ഭരിക്കട്ടെ സൗദി കറുത്ത വസ്ത്രം തന്നെ അപായം സൂചന.. ആണ്. നല്ല സൂപ്പർ സുന്ദരി പെണ്ൺകുട്ടികൾ ആണ് കറുപ്പിനുള്ളിൽ.. ഈ ചൂടു എങ്ങിനെ sustain ചെയ്യും.. അവർ ജോലി ചെയ്യാനും പഠിക്കാനും കഴിയട്ടെ.. സൗദി മാറിയാൽ ലോകമം മാറും.. ഏന്നാൽ പല പഴയ ആചാരം ഇഷ്ടപ്പെടുന്ന വർ ഉണ്ടാകും. ഈ കുഞ്ഞു ജനിച്ചത് തന്നെ ലോകത്തിന് ദൈവം അയ ച തു ആണ്. ഈ രാജാവ് നു കിട്ടാവുന്നതിൽ ഏറ്റവും നല്ല സംരക്ഷണം നൽകണം.. അല്ലെങ്കിൽ മുസ്ലിംസ് തന്നെ ചുട്ടു കളയും..
    അങ്ങിനെ തയിൽ ശുദ്ധ രക്തം ഓ മൊത്തം ശുദ്ധ രക്തം ഓട് ും

    • @riyaspvteat8059
      @riyaspvteat8059 Місяць тому

      @@mysticaljugnu ninde raktham adiyam nannnaaaakuu makaleèeeea😄😄

    • @SadhiqAli-hl8dq
      @SadhiqAli-hl8dq Місяць тому

      ഒപ്പം കന്യാസ്ത്രീകളുടെ പീഡനത്തിൽ തീരുമാനം എടുക്കണ്ടേ നമ്മൾക്ക്

  • @andrewsmathew3901
    @andrewsmathew3901 2 місяці тому +133

    എത്ര നാൾ . ഒരിക്കൽ അഫ്ഗാൻ ഇതിലും വലിയ പുരോഗമനം ആയിരുന്നു

    • @user_zyzymvb
      @user_zyzymvb 2 місяці тому +18

      during 70s afghan just like American culture

    • @vpbbwip
      @vpbbwip 2 місяці тому +14

      അന്ന് കമ്മ്യൂണിസ്റ്റ്‌ ബലത്തിൽ ആയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ, കമ്പ്യൂട്ടർ, IT യുഗത്തിൽ ഉണ്ടാവുന്ന സാധാരണ മാറ്റം.

    • @forest7113
      @forest7113 2 місяці тому

      Yes...avide aanu preshnam...തീവ്രം ആയ ഒരു ഭരണ അധികാരി വന്നാൽ ഇസ്ലാമിക് law punastapikkum. അതുകൊണ്ട് ഇസ്റ്റാം ഇല്ലാതാക്കുക യാണ് വേണ്ടത്.

    • @sathyavrathannair8898
      @sathyavrathannair8898 2 місяці тому +9

      ​@@vpbbwipരാജഭരണകാലത്തും അഫ്ഗാനിസ്താൻ ആധുനികസംസ്‌ക്കാരംപിന്തുടരുന്ന രാജ്യമായിരുന്നു.

    • @silvereyes000
      @silvereyes000 2 місяці тому +4

      Iran and Egypt too

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 місяці тому +111

    ഡ്രസ്സ്‌, അതു ഓരോ വ്യക്തിയുടെയും ഇഷ്ടമാണ്. പക്ഷേ അതു മനുഷ്യ സംസ്‌കാരമുള്ളതാവണം, പൊതുമധ്യത്തിൽ സ്വീകാര്യമാവണം, സമൂഹത്തെ നാണം കെടുത്തുന്ന രീതിയിൽ ആവരുത്, രാജ്യത്തിന്റെ നിയമവ്യവസ്ഥ ലംഘിക്കുന്ന തരത്തിലാവരുത്. മറ്റൊന്നും വേണ്ട.
    MBS, ഒരു നല്ല ഭരണാധികാരിയാണ്. വികസനനായകനാണ്. പക്ഷേ ഭീകരവിശ്വാസികൾ അദ്ദേഹത്തിന്റെ ഭരണം എത്രകാലം തുടരാൻ സമ്മതിക്കും എന്നതാണ് പ്രശ്നം. ഏതൊരു വിശ്വാസവും ആചാരവും ഒരു വിഭാഗം ജനത്തെ മറ്റു ജനവിഭാഗങ്ങളിൽ നിന്നും നൂറ്റാണ്ടുകൾ പിന്നിലാക്കുന്നവയാണോ അവയെല്ലാം തുടച്ചു മാറ്റണം....അല്ലെങ്കിൽ ആ സമൂഹത്തിനും രാജ്യത്തിനും നിലനിൽപ്പ് പോലും ഇല്ലാതാകും...ഉറപ്പാണ്.

    • @sidheeqkatantakath1973
      @sidheeqkatantakath1973 2 місяці тому +5

      ഈ പറഞ്ഞത് എല്ലാവർക്കും ബാധകമാവണം ചിലർ അഞ്ചര മീറ്റർ തുണിയുണ്ടായിട്ടും ഒന്നും ഉടുക്കാത്തവരെ പോലെ നടക്കുന്നു

    • @muhammedmanzoor5373
      @muhammedmanzoor5373 2 місяці тому +2

      എന്താവോ പർദ്ദക്ക് പ്രശ്നം, അതിടുന്നവർക്ക് പ്രശ്നം ഇല്ലെങ്കിൽ താങ്കൾക്ക് എന്താണ് പ്രശ്നം, സംസ്കാരമുള്ള ഡ്രസ്സ് എന്നും പറഞ്ഞാൽ നാണകെടുത്താത്ത ഡ്രസ് എന്നുപറഞ്ഞാൽ കേരളത്തിൽ ചില ഉത്ഘാടനങ്ങൾക്ക് നടക്കുന്ന സിനിമ നടിമാർ ഇടുന്ന ഡ്രസ് ആണോ താങ്കൾ ഉദ്ദേശിച്ചത്, മുസ്ലിം സ്ത്രീകൾ ഏത് ഡ്രസ് ധരിക്കണം എന്ന് ആരും പഠിപ്പിക്കേണ്ട...

    • @ഉകോഹ്വ്ഹ്
      @ഉകോഹ്വ്ഹ് 2 місяці тому

      നോമിന്റെ പുരോഗമനം പാർലമെന്റിൽ ഒരു ഇരു കാലി നഗ്നമായി വന്നില്ലേ ഇനി ഇതു എല്ലാവരും പിൻ തുടരുക വെറുതെ തുണി വാങ്ങാൻ പണം വേണം തൈക്കാൻ പണം വേണം അതു ധരിക്കാൻ സമയം വേണം ഇങ്ങിനെ ആയാൽ ഏല്ലാം കൊണ്ടും ലാഭം ഡിജിറ്റൽ ഇന്ത്യ

    • @bavakoorithodi1753
      @bavakoorithodi1753 2 місяці тому

      ആദ്യം സ്വന്തം നാടിനെ കുറിച്ച് വ്യാകുലപ്പെടുക ഇവിടെ ചാണക സംഘികൾ ഇന്ത്യയെ 100 വർഷം പിറകോട്ടു വലിച്ചു അതിനെ പറ്റി ചിന്തിച്ചു പരിഹാരം കാണുക സൗദിയുടെ കാര്യം അവർ നോക്കിക്കൊള്ളും

    • @SaaduddenChalil
      @SaaduddenChalil 2 місяці тому +1

      സുഹൃത്തെ കന്യാസ്ത്രീകളുടെ കുപ്പായം ഈ പരിധിയിൽ പെടുമോ ?
      ഉത്തരേന്ത്യൻ സന്യാസിമാർ ഷഡി പോലും ഇടാത്തവരാണ്! ഇതൊക്കെ മാറേണ്ടതുണ്ടോ എന്നിട്ടു പോരെ മാന്യമായി വസ്ത്രം ധരിക്കുന്നവരെ അപഹസിക്കൽ

  • @udaya9902
    @udaya9902 2 місяці тому +99

    അവിടെ പുരോഗമനം വരുമ്പോൾ കേരളത്തിൽ താലിബാൻ ലിസ്റ്റുകൾ ആകുന്ന കുറെ മുസ്ലിം സമൂഹങ്ങളെ കാണാം

    • @sajeevankunnathattile2790
      @sajeevankunnathattile2790 2 місяці тому +2

      Kerala Muslim anu Original

    • @Unais-m4q
      @Unais-m4q 2 місяці тому +1

      ഉത്തർ പ്രദേശിൽ ബിജെപിയെ തുടച്ചു നീക്കുന്നു. കേരളത്തിൽ ആണെങ്കിൽ അദ് ഉയർന്നു വരുന്നു 😂😂😂.

    • @JustAWatcher73
      @JustAWatcher73 2 місяці тому +2

      ​@@sajeevankunnathattile2790നബി കേരളീയൻ ആണോ?

    • @Indiang7h
      @Indiang7h 2 місяці тому

      Mmmmmmm pinnnnnnnneeeeeeeeee.......​@@Unais-m4q

    • @Shihabudheen-sj2dg
      @Shihabudheen-sj2dg 2 місяці тому

      മാറും അതോടെ തീരും സൗദി അറേബ്യ കള്ളും കണ്ജ്‌ജാവും പെണ്ണും എല്ലാം വരും അത് ലോകാവസാനം ലക്ഷണമാണ് അതോടെ തീരുമാനം ആണ് ആവും സൽമാൻ രാജാവിനു കൊല ചെയ്യപ്പെടും

  • @MathewNT-w4r
    @MathewNT-w4r 2 місяці тому +45

    സൌദിയിൽ കുറച്ചുകാലം ജോലിചെയ്ത എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ് കറുത്ത കുപ്പായം വളരെ നല്ലതാണ് കള്ളവെടിക്ക് പോകുന്നവർക്ക് ആരെയും പേടിക്കാതെ ഏതു പെണ്ണിനേയും കൂട്ടിക്കൊണ്ടുപോകാം

    • @mujeebrahman2254
      @mujeebrahman2254 2 місяці тому

      @@MathewNT-w4r ശരിയാണ് താങ്കൾ പറഞ്ഞത്. അത്തരം കറുത്ത വസ്ത്രം ധരിക്കുന്ന ത് കൊണ്ടാണ് മണിപ്പൂരിൽ ക്രിസ്ത്യൻ സ്ത്രീകൾ മതത്തിൻ്റെ പേരിൽ ഹിന്ദുത്വ വാദികളാൽ പീടിപ്പിക്കപെട്ടത്. ഗുജറാത്തിൽ മതം നോക്കി സ്ത്രീകൾ കൂട്ടബലാൽസംഘത്തിന് ഇരയാക്ക പെട്ടത് ,രണ്ട് നാൾ മുൻപ് ഒരു ബ്രാഹ്മണ ചെറുക്കനെ പശുവിൻ്റെ പേരും പറഞ്ഞ് മുസ്ലിം ആണന്ന് കരുതി കൊലചെയ്യപെട്ടത്.. കേരളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്ത് ചാടിയ വാർത്തയായ സിനിമാ നടിമാർ പീടിപ്പിക്കപെട്ടതും .....etc.... അബായ എന്ന കറുത്ത വസ്ത്രം ഇതിനെല്ലാം പ്രധാന കാരണമാണ്...., ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണം ...... സൗദിയിൽ നിന്നും കൊണ്ടുവന്ന കറുത്ത സ്ത്രം... ഉപയോഗിച്ചത് കൊണ്ടായിരുന്നു. . ആ കരുത്ത സ്ത്രം ഉപയോഗിച്ച് കുറ്റം ചെയ്തതിനാൽ ഇത്തരം ക്രൂരത ചെയ്ത പ്രതികളെ നമ്മുടെ നാട്ടിൽ പിടിക്കാനും പറ്റിയില്ല എന്നതും പ്രധാന പ്രശ്നം തന്നെയാണ്..... ...

    • @jas_id
      @jas_id 2 місяці тому +1

      ശ്രീലങ്കയിൽ നിന്നും കുടിയേറിയ തനിക്കു ഇതല്ലാതെ പറയാൻ കഴിയില്ല,

    • @aboobacker2370
      @aboobacker2370 Місяць тому

      കറുത്തത്തതല്ലാത്ത കുപ്പായം ധരിച്ച് നടക്കുന്നവരാരും ഇന്ന് വരെ കള്ളവെടിക്ക് പോകുന്നുമില്ല ആരും അവരെ തേടി പോകുന്നുമില്ല എന്തോരു സുരക്ഷിതത്വം ഇങ്ങനെയും കുറേ മൊണ്ണ കൾ

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 місяці тому +112

    സൗദി പർദ്ദ വേണ്ടെന്ന് വയ്ക്കും!!!!ഇന്ത്യൻ മുസ്ലിം കേരളത്തിൽ ഒഴിച്ച് അത് ചെയ്യും!!!പക്ഷേ ഇണ്ടി മുന്നണിയും രാഹുൽ ഗണ്ടിയും കട്ടയ്ക്ക് എതിർക്കും.... സൗദിയെ തകർക്കും!!!!

    • @skariahop4842
      @skariahop4842 2 місяці тому

      അബ്ദുള്ളകുട്ടി എങ്ങനെ?

    • @ഷബീർCAB
      @ഷബീർCAB 2 місяці тому +1

      ഇഷ്ടം ഉള്ളത് ധരിക്കട്ടെ, ധരിച്ചത് അഴിപ്പിക്കാനും, അഴിച്ചു നടക്കുന്നത് ധരിപ്പിക്കാനും നടക്കേണ്ട കാര്യം ഇല്ല

    • @anoopchalil9539
      @anoopchalil9539 2 місяці тому

      Parda ninne pidichu kadicho😂

    • @mohananp.s6709
      @mohananp.s6709 2 місяці тому

      Ha ha ha 😂

    • @shibuvarghese9652
      @shibuvarghese9652 2 місяці тому

      ആരെയും നിർബന്ധിച്ചു ഇടീപ്പിക്കുന്നില്ല.

  • @Advocateപടവീരൻ
    @Advocateപടവീരൻ 2 місяці тому +46

    He is educated മതം മാത്രമല്ലാ പഠിച്ചത് ഉന്നതവിദ്യാഭ്യാസവും അദേഹത്തിനുണ്ട്.

    • @ancyancy625
      @ancyancy625 Місяць тому

      Correct, മുസ്ലിം, തന്നെ, അദേഹ തെ, ചുട്ടു, കൊല്ലും

  • @sreekumarkaleekkal353
    @sreekumarkaleekkal353 2 місяці тому +76

    സൗദിയിൽബിൽഡിംഗ് ഒക്കെ വന്നിട്ടു ഒരു അൻപതു വർഷമേ ആയിട്ടുള്ളു. വെറും മരുഭൂമിയിൽ മറ ഒന്നും ഇല്ലാത്തിടത്തു മലമൂത്രവിസർജനം നടത്തുമ്പോൾ ആളെ തിരിച്ചു അറിയാതിരിക്കാൻ ആണു ഈ അപ്പികുപ്പായം ഉപയോഗിച്ചിരുന്നത്. ഇവിടുത്തെ കാക്കമാർ അവിടെ ചെന്നപ്പോൾ ഇതു ഏതോ മഹാസംഭവം ആണെന്ന് കരുതി അവിടെ നിന്ന് കുപ്പായം വാങ്ങി ഇവിടെ കൊണ്ടു ഹ്യൂറികളെ ഇടിച്ചു തുടങ്ങി. പിന്നെ കേരളത്തിൽ ഒരു ബിസിനസും മതതിന്റ ഒരു മാമുലും ആക്കി. സൗദിയിലെ ഷേക്നു വിവരം വന്നു അവിടെ എല്ലാം മാറ്റി തുടങ്ങി.

    • @nobb407
      @nobb407 2 місяці тому

      2024il കുംഭമേളയിൽ ഒരു തുണി എടുത്തു ഇട്ടൂടെ എന്നാൽ ..ഈ മോഡേൺ കാലഘട്ടത്തിൽ എന്തോരം ടൈപ്പ് തുണികൾ ഇണ്ടെടോ ..😅🤣
      പിന്നെ ചോർ ഇല്ലാഞ്ഞിട്ടാണോ നിന്റ വർഗം ചാണകം തിന്നുന്നത് ..?what about ഗോ മൂത്രം ..🤣😅

    • @sman6372
      @sman6372 2 місяці тому +1

      ഇപ്പോഴും അവിടെ ശരിക്കുള്ള മറ ചില ദിവസങ്ങളിൽ എങ്കിലും ഇല്ലാ മിസ്റ്റർ. ഈയുള്ളവൻ അറിയുന്ന ഒരു സൗദിയുടെ ഓഫിസ് ഉണ്ടായിരുന്നു. വെള്ളിയാഴ്ച അവധി ആയതിനാൽ അന്ന് സന്ധ്യക്ക് ആണ് അയാളുടെ ഓഫീസ് ക്ലീനിംഗ്. അത് വല്ലവരും ചെയ്താൽ പോരാ. അയാളുടെ ക്രി സംഘി സെക്രട്ടറി യുടെ ഭാര്യ തന്നെ ചെയ്യണം. ശേഷം കഥ ഇങ്ങിനെ അയാള് ഇപ്പൊൾ ധാരാളം കെട്ടിടങ്ങളുടെ ഉടമയാണ് ഇവിടെ ...

    • @ഷബീർCAB
      @ഷബീർCAB 2 місяці тому +1

      ചില രാജ്യത്ത് ബിൽഡിംഗ്‌ ഒക്കെ മുമ്പേ ഉണ്ട്, എന്നാലും നാലാളു കാണെ റെയിൽവേ ട്രാക്കിൽ ഇരുന്നാൽ മാത്രമേ ഒരു സമാധാനം കിട്ടൂ

    • @Serin-h8i
      @Serin-h8i 2 місяці тому

      ഭയങ്കരം ബുദ്ധി ആണ്

    • @sman6372
      @sman6372 2 місяці тому

      @@Serin-h8i അതിനും അതിൻ്റേതായ ഒരു ബുദ്ധി വേണം ......

  • @achuthankuttymenon4996
    @achuthankuttymenon4996 2 місяці тому +40

    MBS ജീവിച്ചിരിപ്പുള്ള കാലത്തോളം ഇത്തരം പുരോഗമനം നടക്കും. മാറ്റങ്ങൾക്ക് എതിരായവർ നിശബ്ദത പാലിക്കുന്നത് രാജ ഭരണം ആയത് കൊണ്ട് മാത്രം. അത് എത്ര നാൾ?

  • @gayathri8825
    @gayathri8825 2 місяці тому +8

    നമുക്ക് മനുഷ്യരായി
    ജീവിക്കാം. ഒരാൾ പറയുന്ന ആശയങ്ങൾ കണ്ണടച്ചു സ്വീകരിക്കേണ്ടതില്ല.സ്വാതന്ത്ര്യവും സമാധാനവുംപുരോഗതിയു മാണ് നമുക്ക് ആവശ്യം 🙏

  • @lekshmisasikumar3575
    @lekshmisasikumar3575 2 місяці тому +7

    ABC and Preetha thank you for this valuable information.

  • @rejithomas7729
    @rejithomas7729 2 місяці тому +5

    നല്ല കാര്യം. ദൈവത്തിൻ്റെ മുമ്പിൽ പുരുഷൻ ശ്രീ ഒരു പോലെ യുള്ളതാണ്. KSA രാജകുമാരൻ്റെ ചിന്ത വളരെ നല്ലത്

  • @joshyjoseph8132
    @joshyjoseph8132 2 місяці тому +5

    Very good evaluation & impartial presentation. Others also should follow this pattern .

  • @thinkaltheertha6884
    @thinkaltheertha6884 2 місяці тому +2

    അവർ മനുഷ്യരായി ജീവിക്കട്ടെ എല്ലാ ആശംസകൾ നേരുന്നു

  • @nandakumarmani9769
    @nandakumarmani9769 2 місяці тому +46

    കാട്ടറബി അടിമത്തം അവസാനിക്കും ഈ നൂറ്റാണ്ടോടു കൂടി കാത്തിരിക്കം യുവ തലമുറ വിവരം വെച്ചു തുടങ്ങുന്നു 25% യുക്തിവാദികളാണ് സൗദിയിൽ😄😄

    • @AasimJ-rs1th
      @AasimJ-rs1th 2 місяці тому

      ഞാൻ 15 വർഷം സൗദിയിൽ ഉണ്ടായിരുന്നു. ഇതുവരെ ഒരു യുക്തിവാദിയേയും ഞാൻ കണ്ടിട്ടില്ല....😂

    • @suneeshkuttan
      @suneeshkuttan 2 місяці тому +5

      ​@@AasimJ-rs1thആ നിന്നോട് vannu പറയും.

    • @okkkerttk
      @okkkerttk 2 місяці тому

      ചത്ത ശവമായതിനുശേഷം 72 ഹൂറികളും മദ്യ പുഴയും ആവശ്യമില്ലാ എന്ന ഒരു പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല

    • @abrahamvaidhyan786
      @abrahamvaidhyan786 2 місяці тому +2

      Saudi Arabia കളയുന്ന അപ്പികുപ്പായവും,തുപ്പികുപ്പായും,ഒക്കെ കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്നു...

    • @arunadhil2025
      @arunadhil2025 2 місяці тому

      സൗദികൾ ദുബായിൽ വരുമ്പോൾ കാണാം അവരുടെ സ്വഭാവം അവിടെ വന്ന് കള്ള്, പെണ്ണ് ഇതെല്ലാം കഴിഞ്ഞ് പൈസ ഇല്ലാത്തോണ്ട് സ്വന്തംമൊബൈൽ വരെ വിറ്റാണ് തിരിച്ച് പോണത്.!!

  • @hooooman.
    @hooooman. 2 місяці тому +5

    ഞമ്മൻ്റെ ഇവിടുത്ത converted muslim മത്തപൊട്ടൻമാർക് ഇല്ലാതെ പോയ വിവരം ഒള്ള രാജകുമാരൻ 🔥

  • @kumarchengara7570
    @kumarchengara7570 2 місяці тому +9

    സൗദി മാറിയാലും PK IN BD (പ്രേത്യകിച് മല്ലുസ് ) മാറില്ല

  • @davidpeter8359
    @davidpeter8359 Місяць тому +2

    എല്ലാ മതങ്ങളുമായി മാത്രമല്ല, എല്ലാ സംസ്കാരങ്ങളുമായി ഒത്തു പോകാൻ ആണ് MBS ആഗ്രഹിക്കുന്നത് 💕

  • @chandranck3091
    @chandranck3091 2 місяці тому +12

    M B S, EXTREMELY YOU ARE A GREAT MAN , BECAUSE YOU ARE A LAW GRAGUATE. CONGRATULATIONS AND CONGRATULATIONS OUR DEAR, DEAR BROTHER.

    • @saifchoppu9651
      @saifchoppu9651 2 місяці тому

      He harrassed many people and womens who stood against him, he is so good to convince false to truth, he is best layer😂😂😂

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 місяці тому +3

    Thank u sir

  • @VINODRAM-ym6nl
    @VINODRAM-ym6nl 2 місяці тому +3

    വൈകി ഉദിച്ച ബോധോദയം 🔥💪👋👋👋
    അങ്ങനെയെങ്കിലും , സ്ത്രീകൾ കെട്ടുപിണാഞ്ഞ
    ചട്ട കൂടാകുന്ന " മായ ചുഴിയിൽ " നിന്നും മോചിതരാകട്ടെ.
    💛💙💚🧡❤️💜😂

  • @dkTruthBuster
    @dkTruthBuster 2 місяці тому +2

    നല്ല വാർത്ത... ഇതു പോലെ നമക്കും ഒരു ഭരണാധികാരി വേണം

  • @thombabu3914
    @thombabu3914 2 місяці тому +5

    Black day of Saudi over . Country going under light,leading to light ,Good path .God bless. Surly would succeed.

  • @66xx66
    @66xx66 2 місяці тому +5

    The most secular ruler right now & need of the times ! 🥰

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Місяць тому

    VERYNICE NEWS

  • @jamespd3184
    @jamespd3184 2 місяці тому +34

    അപ്പി കുപ്പായം😜😜😜 അപ്പിക്കുപ്പായത്തിന് ഒരു വിടുതൽ കിട്ടി ഹാവ് എത്ര സന്തോഷം🤣🤣🤣

    • @shareefshareefkhan3196
      @shareefshareefkhan3196 2 місяці тому

      കന്യ സ്ത്രീകളുടെ അപ്പി കുപ്പായത്തിൽ പെടുമൊ😂😂😂

    • @RaheemR-no6pc
      @RaheemR-no6pc 2 місяці тому

      @@jamespd3184 അതാണല്ലോ പാതിരിയും കന്യസ്ത്രീയും ഇടുന്നത്

    • @muhammedmangattuparambil6604
      @muhammedmangattuparambil6604 2 місяці тому

      കന്യാസ്ത്രീ വേഷം....

    • @MustryMustry
      @MustryMustry 2 місяці тому

      ഇവിടെ അറബികൾ പശു വിൻ്റെ പാൽ കുടിക്കുന്നൂൂ അവിടെ പശു വിൻ്റ് ചാണകവും മൂത്രവും ഇന്ധാ അല്ലെ അറബികൾക്ക് തീരെ ബുദ്ധി ഇല്ല അല്ലെ കഷ്ട്ടം

    • @anoopjoseph9848
      @anoopjoseph9848 2 місяці тому +2

      ​@@muhammedmangattuparambil6604ഇത് കൊണ്ടാണ് നിങ്ങളെ മദ്രസ പൊട്ടൻ കോയ എന്ന് വിളിക്കുന്നത്‌ 🤣

  • @seshumani246
    @seshumani246 2 місяці тому +1

    Appreciated 👍👍

  • @rebu529
    @rebu529 2 місяці тому +1

    അപ്പിക്കുപ്പായത്തിൽ നിന്ന് ഒരു മോചനം കിട്ടട്ടെ🎉

  • @MrZubzubi
    @MrZubzubi 2 місяці тому +5

    6ാം നൂറ്റാണ്ടിന്റെ സംസ്കാരവുമായി നീങ്ങിയ സൗദി അറേബ്യ വരെ ഇതര മതങ്ങളുമായും സംസ്കാരങ്ങളുമായും യോജിപ്പോടെ മുന്നോട്ടു പോകാൻ തുടങ്ങുന്നു. ഇവിടെ 5000 ലേറെ വർഷം പാരമ്പര്യത്തിന്റെ മേനി പറയുന്ന ഭാരതമാകട്ടെ, അന്യ മത വിദ്വേഷവും വെറുപ്പും വളർത്തുന്നതിലും, മൃഗങ്ങളുടെ അത്ര വിലപോലും മനുഷ്യന്ന് നൽകാതിരിക്കുന്നതും, മാംസാഹാരം മുതൽ വസ്ത്ര ധാരണ സ്വാതന്ത്ര്യം വരെയുള്ള കാര്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത് ആഘോഷിക്കുകയും ചെയ്യുന്നു. സൗദി അറേബ്യ മുന്നോട്ട് പുരോഗമിക്കുമ്പോൾ നമ്മൾ പിന്നോട്ട് 'പുരോഗമി'ക്കുന്നു.!!!
    സ്വന്തം കാലിലെ മന്ത് മൂടിവെച്ചു അപരന്റെ കാലിലെ ചുണങ്ങിനെ ക്കുറിച്ചാണ് മഹത്തായ ചാനൽ ചർച്ച ചെയ്യുന്നത്. 😂😂

  • @alipmalipm7864
    @alipmalipm7864 Місяць тому +1

    ഉത്തരേന്താലെ പോലെ പൂർണ്ണ നഗ്‌നമായി നടക്കുന്ന ആണും പെണ്ണും അടങ്ങിയ സന്യാസിമാരെ കണ്ടപ്പോൾ പൊതു റോഡിലൂടെ കൂട്ടമായി ഇവറ്റകൾ നടക്കുന്ന വീഡിയോ കണ്ടപ്പോൾ ഇന്ത്യയുടെ അവസ്ഥ ആലോചിച്ച് അന്തംവിട്ട് പോയി ആമസോൺ കാട്ടിൽ ജീവിക്കുന്ന മനുഷ്യരെ ഓർമ്മ വരും

  • @silvereyes000
    @silvereyes000 2 місяці тому +31

    കറുത്ത വസ്ത്രത്തിൻ്റെ കാര്യത്തിൽ ഇതിന് മുമ്പും ഒരു വിട്ട് വീഴ്ച വന്നിരുന്നു എന്ന് ആണ് എൻ്റെ ഓർമ. 'കറുത്ത വസ്ത്രം തന്നെ ഇടണം എന്നില്ല, മാന്യമായി വസ്ത്രം ഇട്ടാൽ മതി, വേറെ പല ഇസ്ലാമിക രാജ്യങ്ങളിലും ഉള്ള ഇസ്ലാം വിശ്വാസം ഉള്ള സ്ത്രീകൾ കറുത്ത വസ്ത്രം ഇടാതെ തന്നെ ഇസ്ലാം പിൻതുടരുന്നുണ്ട് ' എന്നൊരു പ്രസ്താവന അവിടുത്തെ മതനേതൃത്വം പറഞ്ഞിരുന്നു

    • @LovelyBoy-f2v
      @LovelyBoy-f2v 2 місяці тому

      അവിടെ കറുത്ത വസ്ത്രം തെന്നെ ഇടുന്നു ഇവിടെ തുണി ഉടുക്കാതെ കുംഭ മേളയും യോനി പൂജയും നടത്തുന്നു 🤣🤣🤣🤣🤣

    • @silvereyes000
      @silvereyes000 2 місяці тому

      @@LovelyBoy-f2v എല്ലാവരും നടത്തുന്നില്ലല്ലോ? നാഗ സന്യാസിമാർ അല്ലേ? അതിന് ഇവിടെ സ്വാതന്ത്ര്യം ഉണ്ട് താനും. അല്ലാതെ മുടി വെളിയിൽ കണ്ടു എന്ന് പറഞ്ഞു ആരെയും തല്ലിക്കൊല്ലാൻ പോകുന്നില്ല.

    • @silvereyes000
      @silvereyes000 2 місяці тому +1

      @@LovelyBoy-f2v അതെ. നടത്തുന്നു. നാഗസന്യാസിമാർ വസ്ത്രം ധരിക്കാറില്ല. ജൈനൻമാരിലും ഉണ്ട് ദിഗംബരസന്യാസിമാർ
      അവർ ഭക്ഷണം കഴിക്കാതെ ആഴ്ചകളോളം കഴിയും, വെള്ളം കുടിക്കാതെ കഴിയും. അവർക്ക് ആയോധനവിദ്യകളും അറിയാം. അങ്ങനെ പെട്ടെന്ന് ആർക്കും മനസ്സിലാക്കാൻ പറ്റില്ല നാഗ സന്യാസിമാരെ. അവരെ അതിന് ആരും തല്ലിക്കൊല്ലാനും പോകില്ല.
      കുംഭമേളയിൽ അവർ മാത്രം അല്ല വരുന്നത്.

    • @Misslolu_ff
      @Misslolu_ff Місяць тому +1

      ​@@LovelyBoy-f2v അങ്ങനെ നടക്കാനു൦ അത് പോലെ നടന്നില്ലെങ്കിലോ ദൈവത്തെ വിശ്വസിച്ചില്ലെങ്കിലോ ഇവിടെ ഒരു കോപ്പു൦ നടക്കില്ല.. പക്ഷേ പൊതുനിരത്തിൽ അഫ്ഗാനിലോ സൗദിയിലോ അൽപ വസ്ത്രം ധരിച്ച് നടന്ന് നോക്ക്😂😂.. മതഭീകരത ന്യായീകരിക്കാ൯ മതയോളികൾക്ക് ഒരു ഉളുപ്പു൦ ഇല്ലെന്ന് നിങ്ങളുടെ കമന്റ് കണ്ടാൽ മനസിലാകു൦😂😂😂😂

  • @georgemg8760
    @georgemg8760 2 місяці тому +3

    ഭൂമിയിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ആയിരുന്നു വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നത്. എന്നിരുന്നാലും സ്ത്രീകൾ അവരുടെ ശരീരവിശുദ്ധി കാത്തു സൂക്ഷിക്കണം

    • @Misslolu_ff
      @Misslolu_ff Місяць тому +1

      അതെന്ത് വിശുദ്ധി... ആണുങ്ങൾക്ക് എന്താ ആ വിശുദ്ധി വേണ്ടേ😂😂

    • @misiriyamp5764
      @misiriyamp5764 24 дні тому

      mann nannayal maram nannavum

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 2 місяці тому +15

    വസ്ത്ര ധാരണത്തിൽ നേരത്തെ അനുവദിച്ചിട്ടുണ്ട്. പക്ഷെ സൗദി സ്ത്രീകൾ അല്ലാത്തവർ മാത്രമേ അത് ധരിക്കുന്നുള്ളു.

  • @priyeshpriyu
    @priyeshpriyu 2 місяці тому +3

    ഇവിടെ കേരളത്തിൽ മതപഠനം തകൃതി. വിവരം വട്ടപൂജ്യം. ഞമ്മൻ്റെ ടീംസ് പെണ്ണുങ്ങളെ കറുപ്പണിയിപ്പിക്കുന്നു. എന്നിട്ടോ ഞമ്മൾ അന്യ സ്ത്രീകളെ വായിനോക്കുന്നു മദ്യപിക്കുന്നു. വ്യവിചരിക്കുന്നു ഞമ്മൻ്റെ പെണ്ണുങ്ങൾ അടിമകൾ മാത്രം

  • @almahaful
    @almahaful 2 місяці тому +1

    nice explanation

  • @soulsurferum
    @soulsurferum Місяць тому +1

    MBS… fighting against extremist 🔥🔥🔥

  • @SugunanKNair-q1e
    @SugunanKNair-q1e 2 місяці тому +1

    Very good sir

  • @mayansbudha4317
    @mayansbudha4317 2 місяці тому +41

    ആ കറുത്ത അപ്പി കുപ്പായം ഇവിടെ ആവിശ്യം മുണ്ട് .

    • @sebajo6643
      @sebajo6643 2 місяці тому

      അതില്ലെങ്കിൽ ഞമ്മള് എങ്ങനെ ഒളിഞ്ഞു നോക്കും ...

  • @shameerali5840
    @shameerali5840 2 місяці тому +1

    നിങ്ങൾ ഇപ്പോളിത് ഒരു കാര്യപ്പെട്ട വാർത്തയായി കാണുന്നത് നിങ്ങൾക്ക് ഇത് ഇപ്പാഴേ അറിയാൻ കഴിഞ്ഞുള്ളൂ എന്നതിനാലാണ്... മുസ്‌ലിം ലോകത്ത് എന്തൊക്കെ സംഭവിക്കും എന്ന് ഞങ്ങൾക്ക് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.. ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി സ്വന്തം തള്ളയെ വരെ വിൽക്കുന്നവരുണ്ടാവും എന്ന് കരുതി പടച്ചവനെ അറിഞ്ഞ് അനുസരിച്ചവർക്കാണ് അവസ്സാന വിജയമെന്ന് പകൽപോലെ വ്യക്തമായവർക്ക് അതൊന്നും പ്രയാസമുണ്ടാക്കുന്ന കാര്യമല്ല... ഞങ്ങളീ ഇടുങ്ങിയ മത ചട്ടക്കൂടിൽ ജീവിച്ച് മരിച്ചോളാം... നിങ്ങൾ ആധുനികർ എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചു ആഘോഷമായി ജീവിക്കുവിൻ 👍

  • @NewUser-ti9wx
    @NewUser-ti9wx 2 місяці тому +4

    നല്ല കാര്യം

  • @abeythomas1997
    @abeythomas1997 2 місяці тому +1

    MBS is a great human being and visionary...

  • @aboobacker2370
    @aboobacker2370 Місяць тому

    മൊത്തം നഗ്നമായി നടക്കാനുള്ള നിയമം കൊണ്ടുവരണം എന്തിനാണ് കറുത്ത തായാലും വെളുത്തതായാലും ഒരു അധിക ഭാരം വസ്ത്രമെന്ന ഓമന പേരിൽ ചുമക്കണം മാത്രമല്ല വിവസ്ത്ര സംസ്കാരം കൊണ്ടുവന്നാൽ ടൂറിസ്റ്റുകളെ നന്നായി ആകർശിക്കുവാനും പുരോ കമന വാദികളെന്ന ഓമന പേരിൽ സ്വയം മേനി നടിച്ച് നടക്കുന്ന ചില .......... രോഗികൾക്ക് വളരെ ആശ്വാസവും മാവും ആരും ഇവിടെ വസ്ത്രം ധരിച്ച് വന്നവരല്ല ഇതര ജീവികളും തധൈവ അവർ അവരുടെ മരണം വരെ അത് തുടരുന്നു ഈ മനുഷ്യർ മാത്രം വസ്ത്രം ധരിച്ച് പുരോഗമനത്തിന് എതിരായി ജീവിക്കുന്നു

  • @satheeshsasidharan2234
    @satheeshsasidharan2234 2 місяці тому +2

    Super

  • @crrajendramenon5892
    @crrajendramenon5892 2 місяці тому +1

    Shri MBS is and will be one of the world leaders in 21st century.

  • @mathewvarghese9074
    @mathewvarghese9074 Місяць тому

    Well done💯👏👍

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 2 місяці тому +3

    രാജാ മോൾ സൂപ്പർ ആണല്ലോ

    • @alenz0750
      @alenz0750 2 місяці тому +1

      6vayas aayisha aanoda mone

  • @hareeshkumar3660
    @hareeshkumar3660 2 місяці тому +8

    MBS ❤

  • @ssnanj8014
    @ssnanj8014 2 місяці тому +2

    സൗദിയിൽ ചാക്ക് മാണ്ട എന്നായി. ഇന്ത്യയിൽ കുറെ സഹോദരിമാർ ചാക്കിൽ കയറാതെ പഠിക്കില്ല എന്ന് വാശി യിൽ പഠിത്തം ഉപേക്ഷിച്ചു. ഓപ്പറേഷൻ തിയേറ്ററിൽ ചാക്ക് ധരിക്കണം എന്ന അപേക്ഷയിൽ ഗവണ്മെന്റ് മൗനം പാലിച്ചു. സൗദിയിൽ ഹറാം ആയത് തൊട്ടടുത്ത ബഹറിനിൽ സുലഭം. ദുബായിയെക്കാൾ 10 വർഷം പുറകോട്ട് സഞ്ചരിക്കുന്ന സ്വന്തം ജനതയെ മതത്തിന്റെ പേരിൽ ഉള്ള നിയത്രണം എടുത്തു കളയേണ്ടത് അനിവാര്യം ആണെന്ന് ആണെന്ന് ഭരണാധികാരിക്ക് തോന്നിയത് സ്വാഭാവികം.

  • @joshyjose1625
    @joshyjose1625 2 місяці тому +4

    ഇസ്ലാം പാശ്ച്യത്ത രാജ്യങ്ങളിൽ പോയി വിദ്യാഭ്യാസം ചെയ്തതിൻ്റെ ഗണം ഈജിപ്ത്, സിറിയ,ലബനൻ അഫ്ഗാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നി രാജ്യങ്ങൾ നോക്കു ഇസ്ലാം അധിനിവേശത്തിനു മുൻപ് എത്ര മനോഹരവും സമ്പന്ന സംസ്കാരവുമായിരുന്നു ഇസ്ലാം വാളുകൊണ്ട് ഈ രാജ്യങ്ങൾ പിടിച്ചെടുത്തു ഈ രാജ്യങ്ങൾ ചത്തു പോയി

  • @vivette9195
    @vivette9195 Місяць тому

    Very very nice news. 👍
    He learned to be a better human being.
    Respecting everyone, accepting tolerance 👍🙏👏

  • @sudeer7060
    @sudeer7060 2 місяці тому +3

    സൗദിയിലെ മലയാളി കാക്ക മാർക്ക് സൗദി പെണ്ണുങ്ങൾ വണ്ടിയോടിക്കുന്നത് ഇഷ്ടപ്പെടുന്നില്ല ലോകാവസാനത്തിൻ്റെ ലക്ഷണങ്ങൾ ആണത്രേ😂😂😂

  • @mahmoodkalmatta6059
    @mahmoodkalmatta6059 2 місяці тому +1

    നിങ്ങളുടെ ആഗ്രഹം ഒരിക്കലും നടക്കില്ല

  • @faisalTp-y9t
    @faisalTp-y9t Місяць тому

    തീർച്ചയായും

  • @gpraveendrangpr
    @gpraveendrangpr 2 місяці тому +1

    നമസ്തേ

  • @Somu-ev3wy
    @Somu-ev3wy 2 місяці тому +1

    എവിടെയൊക്കെ മാറ്റം ഉണ്ടായാലും ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഡ്യൂപ്ലിക്കേറ്റ്കൾ മാറും എന്ന്‌ തോന്നുന്നില്ല

  • @sruthygeorge1641
    @sruthygeorge1641 Місяць тому +1

    👍👍 മാറ്റങ്ങൾ സമൂഹത്തിന്റെ ഉന്നമനത്തിനു അനിവാര്യം സൗദി ഭരണാധികാരിയെ അഭിനന്ദിക്കാതെ വയ്യ 👍👍

  • @vijaykalarickal8431
    @vijaykalarickal8431 Місяць тому

    👏👏👏👏

  • @shirleyjames2881
    @shirleyjames2881 Місяць тому

    You are a great person big salute to you dear❤❤🎉🎉🎉

  • @antonykj1838
    @antonykj1838 2 місяці тому +1

    ഈശോര വിശ്വാസം വ്യക്തികളുടെ ഇഷ്ടം നല്ലതുതന്നെ പക്ഷെ റാഡിക്കൽ ചിന്ത ആരോഗ്യകരമല്ല. ഗുഡ് പ്രസന്റേഷൻ 👍👍

  • @premg516
    @premg516 2 місяці тому +2

    പക്ഷേ നമ്മ മലപ്പുറത്ത് കാർ സമ്മടികൂല😂😂

  • @BijuBijupc-e9d
    @BijuBijupc-e9d 2 місяці тому +2

    അദ്ദേഹതിനെങ്കിലും തലക് ഓളം വന്നല്ലോ അവരും സന്തോഷതോട് കുടി ജീവിക്കട്ടെ

  • @tk.devadas1991
    @tk.devadas1991 2 місяці тому +2

    Long live long live our beloved soudi prince

  • @augusthypk8197
    @augusthypk8197 2 місяці тому +3

    അപ്പിക്കുപ്പായം=നോർത്തിന്റൃയിൽ സ്ത്രീകൾ ചിലയിടങ്ങളിൽ പൊതുസ്ഥലത്ത് പ്രത്യേകിച്ച് റോഡസൈഡിൽ പ്രഥമികകൃത്തൃത്തിനിരിക്കുബോൾ അരയ്ക്കുമുകൾഭാഗംമുഴുവനും മറച്ച് കൃതൃം നടത്താൻ പറ്റിയ സാധനംകാണ്ടിട്ടുണ്ട്.

    • @AbdullaThaha-w8j
      @AbdullaThaha-w8j 2 місяці тому

      Nee kathirinnoloo nee ath udukkathe chavillannu thonnunnu.....

  • @sabuabraham2952
    @sabuabraham2952 2 місяці тому

    Very good Appreciate

  • @thomassebastian4034
    @thomassebastian4034 2 місяці тому +4

    Saudi Aramco പണ്ടേ മോഡേൺ........ 👍🏻🙏🏻

    • @SabuJose-vu6tt
      @SabuJose-vu6tt 2 місяці тому

      Aramco ഒരു പ്രത്യേക area തിരിച്ച് അമേരിക്കൻ മിലിട്ടറിക്ക് കൊടുത്തതാണ്.. അതിന്നകത്ത് christian പള്ളിഉണ്ടു്... പന്നിയിറച്ചി ഉണ്ടു്. ഇതൊന്നും കൊടുക്കാതെ us. military നില്ക്കില്ല...

  • @saravanankumar640
    @saravanankumar640 2 місяці тому +1

    Wow nice positive change gud

  • @najeebpf
    @najeebpf 2 місяці тому +2

    എൻറെ പൊന്നു സാറെ ഇതെല്ലാം ഖുർആനിൽ വളരെ വളരെ കൃത്യമായി പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് കഅ്ബ വരെ പൊളിക്ക് പടം

  • @മുമ്പോ1917
    @മുമ്പോ1917 2 місяці тому +2

    അപ്പോൾ കന്യാസ്ത്രീ കളുടെ തിരു വസ്ത്രത്തിന്റെ രീതിയിലും മാറ്റം വരുമായിരിക്കും അല്ലെ 😂😂😂

  • @josephjohnkkunduparambil3195
    @josephjohnkkunduparambil3195 2 місяці тому +2

    Muhamed bin salman ❤❤❤❤❤🎉🎉🎉🎉

  • @kunnikrishnan3930
    @kunnikrishnan3930 Місяць тому

    All the best Salman. A commendable move.

  • @Kalki123-c5f
    @Kalki123-c5f 2 місяці тому +2

    ഒരു കൂട്ടർ പൊളിക്കുന്നു ഒരു കൂട്ടർ പണിയുന്നു 😂😂😂

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 2 місяці тому +2

    👏👏👏

  • @AbdulRahman-n9u
    @AbdulRahman-n9u Місяць тому

    ABC Malayalam
    This is the Qur:aan -
    അല്‍അഹ്സാബ് : 59
    يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا﴿٥٩﴾
    നബിയേ, നിന്റെ പത്‌നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മേലാടകള്‍ താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
    This rules only for PURE ISLAM BELIEVERS NOT OTHER RELIGIONS

  • @pscpullaeduapp
    @pscpullaeduapp 2 місяці тому +1

    പെട്രോൾ വില ഇന്ത്യയിൽ വർധിക്കുന്നുണ്ടല്ലോ? അതെങ്ങനെ?

  • @ancyancy625
    @ancyancy625 Місяць тому

    സൗദി,, രാജ്‌കുമാ രാ ൻ, 👍❤️👍❤️

  • @saydruaasayd
    @saydruaasayd 2 місяці тому +4

    അവിടെ പുരോഗമനം, ഇവിടെ ലിംഗം തിരച്ചിൽ

    • @9uz8416
      @9uz8416 2 місяці тому +1

      ഇന്റർനെറ്റ് വന്നതോടെ ko...m keeraya ore ഒരു ദൈവമേ ഒള്ളു... വേറെ ഏതെങ്കിലും oru diavathinu വേണ്ടി മനുഷ്യര്‍ കിടന്നു കരഞ്ഞു mezhukunnath കണ്ടിട്ടുണ്ടോ....

    • @rajeshkumarvs2281
      @rajeshkumarvs2281 2 місяці тому

      Thappunnavar ellam super liberals aanu koya 😃😃 allade 4 th century lekku ponam ennu parayunna teams alla 😃

    • @saydruaasayd
      @saydruaasayd 2 місяці тому

      @@rajeshkumarvs2281 ലിംഗം തപ്പുന്നവർ എല്ലാം ലിബറലാണെന്ന് നീ പറഞ്ഞത് കൊണ്ട് ആയില്ല മറ്റുള്ളവർക്കും അത് തോന്നണ്ടേ കുമാരാ.

    • @saydruaasayd
      @saydruaasayd 2 місяці тому

      @@rajeshkumarvs2281 ലിംഗം തപ്പുന്നവർ എല്ലാം ലിബറലാണെന്ന് നീ പറഞ്ഞത് കൊണ്ട് ആയില്ല മറ്റുള്ളവർക്കും അത് തോന്നണ്ടേ കുമാരാ....

  • @BycByc-q7q
    @BycByc-q7q 2 місяці тому

    ഇതെല്ലാം ഇവിടെ നടന്നിരിക്കും ഇത് നടക്കാതെ ഈ ലോകം ഇവിടെ അവസാനിക്കുകയില്ല

  • @Isha-b1g9k
    @Isha-b1g9k 2 місяці тому +2

    ഒരുപാടു മാറി മാറി ഇന്ത്യ കാരുടെ ജോലി കൂടി elathavium

  • @pgnproductions
    @pgnproductions 2 місяці тому

    MBS is a true visionary.
    It is surely not an easy task giving the long years of ultra conservative rule. But the positive thing is that the Saudi youngsters are now well educated, they have access to everything that is happening around the world, many of them are foreign educated and they have a very intelligent and hard working women workforce (which was built up in a very short time).
    So, I believe that Saudi Arabia is headed for a good and peaceful future. God bless MBS.

  • @rajajjchiramel7565
    @rajajjchiramel7565 2 місяці тому

    Good afternoon Sirs

  • @arunadhil2025
    @arunadhil2025 2 місяці тому +1

    ടൂറിസം സൗദിയിൽ വരുമ്പോൾ പാവം ചാരായം വാറ്റുകാരുടെ കാര്യം കഷ്ടത്തിലാകും😢 പിന്നെ ദുബായ്, തായ്‌ലന്റ് ഇവിടുത്തെ സൗദിക്കാരുടെ വരവ് കുറയും ഇവിടെയൊക്കയാണ് ഇവരുടെ വിഹാരകേന്ദ്രം.

  • @abeythomas1997
    @abeythomas1997 2 місяці тому

    സ്ത്രീ പുരുഷ സമത്വമുള്ള രാജ്യങ്ങൾ വികസിത രാജ്യങ്ങളാണ്.. ജൻഡർ ഇക്വാളിറ്റി പുരോഗതിയിലേക്കുള്ള ചൂണ്ടുപലകയാണ് ...

  • @Trueseeker-m9r
    @Trueseeker-m9r 2 місяці тому +3

    സ്ത്രീകളെ സംബന്ധിക്കുന്ന ഭാരതീയമായ കൺസെപ്റ്റ് എന്താണ്

    • @PradeepKumar-b3v5j
      @PradeepKumar-b3v5j 2 місяці тому

      യത്ര നാര്യസ്തു പൂജ്യന്തേ
      രമന്തേ തത്ര ദേവതാ:
      (എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നോ അവിടെ എല്ലാ ദേവതമാരുടെയും വാസസ്ഥാനമായിത്തീരും)
      ഇതാണ് സ്ത്രീകളെ സംബന്ധിക്കുന്ന ഭാരതീയമായ കോൺസെപ്റ്റ്.

    • @absmail007
      @absmail007 2 місяці тому

      यत्र नार्यस्तु पूज्यन्ते रमन्ते तत्र देवताः...

  • @sureshomachappuzha2036
    @sureshomachappuzha2036 2 місяці тому

    Mbs ഉയർന്ന ചിന്താഗതിയുള്ള സാമൂഹിക പരിഷ്കർത്താവാണ് 🙏🏽🤝❤️

  • @manafponnani1474
    @manafponnani1474 2 місяці тому +2

    സൗദി അറേബ്യയെ കുറിച്ച് ആലോചിച്ചു ഉറക്കം തന്നെ കിട്ടാറില്ല ഇപ്പോൾ കുറച്ചു ആശ്വാസം ഉണ്ട്

  • @sahadevankadavathvalappil8692
    @sahadevankadavathvalappil8692 2 місяці тому

    A real leader of a country

  • @irukulangaraabu2253
    @irukulangaraabu2253 2 місяці тому +1

    ഞാന് ABC യോട് രണ്ട് ചോദ്യം ഗുജറാത്തില്‍ 2000 ത്തോളം മുസ്ലിംങ്ങളെ ഒരു പ്രത്യേക മതക്കാർ കൊന്നു അതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്ത്? രണ്ട് നമ്മുടെ നാട്ടില്‍ മുസ്ലിം അല്ലാത്തവർ കറുത്ത ഫർദയും തലയില്‍ മക്കനയും ഇട്ട് നടക്കുന്നു അതിനെ പറ്റി എന്ത് പറയുന്നു???

  • @jijijohnson3496
    @jijijohnson3496 2 місяці тому +1

    ❤mbs

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 місяці тому +2

    കോവളം. ബീച് പോലെ. ആക്കി തരും. സ്ത്രീകൾക്. ഹേമ കമ്മിറ്റി. വേണ്ടി വന്നു. ഇവിടെ.

  • @Shajikr-io2ig
    @Shajikr-io2ig 2 місяці тому

    ഈ രാജാവിന്റെ കാലം കഴിഞ്ഞു വരുന്ന അടുത്ത രാജാവ് പഴയ നിയമങ്ങൾ തിരിച്ചു കൊണ്ട് വരാനും സാധ്യതയുണ്ട് 😢