മോദിജിയുടെ പെൻഷൻ 60കഴിഞ്ഞവർക്ക് 3000രൂപവീതം മാസം|അപേക്ഷ ആരംഭിച്ചു |PM Kisan Maandhan Yojana|Pension

Поділитися
Вставка
  • Опубліковано 16 вер 2024
  • 60 കഴിഞ്ഞവർക്ക് മോദിജിയുടെ 3000 പെൻഷൻ|അപേക്ഷ ആരംഭിച്ചു
    Video deals with Central and state government up-to-date announcements.
    Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
    Kerala news update. Kerala breaking news.Kerala welfare pension.Social security pension Kerala.Mustering Malayalam. Government schemes for senior citizen.Pm Kisan Mandhan Yojana
    ⭕⭕⭕⭕⭕⭕⭕⭕⭕
    ⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
    Thanks, Team Media Companion
    SUBSCRIBE : / mediacompanionchannel
    ===================================
    @MediaCompanion
    ================================
    👉 Give feedback and opinions through our
    💠email:haimediacompanion@gmail.com
    💠Instagram page
    www.instagram....
    💠Facebook: / mediacompanionchannel
    💠For business enquiries :
    haimediacompanion@gmail.com
    🪀Join WhatsApp group chat.whatsapp....
    #pmkisan #PMKMY #kisanmaandhanyojana #welfarepension #Pension #kit #rationkit #onamkit #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #തൊഴിലുറപ്പ് #budget #Unionbudget #sip #mutualfund #lpgsubsidy #gasekyc #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
    #welfarepensionkerala
    #cancerpensionkeralaonlineapply
    #oldagepensionkerala
    #howtoapplyforvardhakyapensioninkerala
    #howtoapplywidowpensioninkeralaonline
    #howtocheckoldagepensionstatusinkerala
    #familypensionkerala
    #keralakshemapension
    #വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
    #keralabreakingnews#rainalert
    #redalert #rainalert #yellowalert #FIMS #fimsportal #pmkisan #Narendramodi #PinarayiVijayan #cmokerala #mvd #kseb #new #upsc #motivation #mutualfund #sip #diabetes #glucometer #wayanad #new #pmay #ssy #pmapy

КОМЕНТАРІ • 227

  • @naadan751
    @naadan751 Місяць тому +48

    വളരെ നല്ലത്, പക്ഷെ ഇതു കിട്ടാനുള്ള അർഹത പരിശോധിച്ച് കഴിഞ്ഞാൽ ആർക്കും കൊടുക്കേണ്ടി വരില്ല!

    • @unnikrishnan3762
      @unnikrishnan3762 Місяць тому

      മണ്ടത്തരം പറയാതെ...
      കർഷകർക്ക് വർഷം 6000 രൂപ വീതം ഇപ്പോഴും കൊടുക്കുന്നുണ്ടല്ലോ.
      അതിന്നപേക്ഷ കൊടുക്കുമ്പോഴും ഒന്നും കിട്ടില്ലെന്നു തന്നെയാണ് പറഞ്ഞിരുന്നത്!

  • @vijayarajan1750
    @vijayarajan1750 Місяць тому +76

    60 കഴിഞ്ഞ എല്ലാവർക്കും സൗജന്യമായി മാസം 10,000 രൂപ പെൻഷൻ കൊടുക്കണം. ഭാരതത്തിലെ കോടിക്കണക്കിനു പാവപ്പെട്ടർക്കു പ്രയോജനം ചെയ്യും. അതിനായി കേന്ദ്ര ഗവർമെൻ്റ് ഗൗരവമായി ചിന്തിക്കണം.

    • @shambhootransport6743
      @shambhootransport6743 Місяць тому +6

      .......ഇത്ര ആഡംബരം വേണമോ?

    • @vijayakumar1574
      @vijayakumar1574 Місяць тому

      സർക്കാർ ഉദ്യോഗസ്ഥന്മാർക്കു കൊടുക്കുന്ന മിനിമം പെൻഷനെങ്കിലും 60 കഴിഞ്ഞവർക്കും , തൊഴിൽ ചെയ്തു ജീവിക്കാൻ ശേഷി ഇല്ലാത്തവർക്കും സർക്കാർ സൗജന്യമായി പ്രതിമാസം നൽകണം. അതാണു സ്ഥിതി സമത്വം എന്നും, തുല്യ നീതി എന്നുമൊക്കെ ഭരണഘടനയിൽ പറയുന്നത്.

    • @rajgopal2667
      @rajgopal2667 Місяць тому +2

      Tax arum adakkunilla 😅

    • @grpillai8815
      @grpillai8815 29 днів тому +3

      കൊള്ളാം, ഒരു പണിയും ചെയ്യാതെ പെണ്ണുമ്പിള്ള ആരുടെയെങ്കിലും വീട്ടിൽ പോയി പാത്രം കഴുകുന്ന പൈസയും വാങ്ങി വെള്ളമടിച്ചു നടക്കുന്ന താണോ 10000 വാങ്ങാനുള്ള യോഗ്യത, പോയി പണിചെയ്തു ജീവിക്കുന്നതല്ലേ നല്ലത്, അതല്ലേ അഭിമാനം. അതല്ല 10000 വേണമെങ്കിൽ കാത്തിരിക്കൂ ഘട്ടാ ഘട്ടു തരും അപ്പൊ വാങ്ങിക്കാം

    • @bindhumenon6146
      @bindhumenon6146 29 днів тому

      Veruthe irunnu thinnanam... Madiyanmarakkanam

  • @mallikac4103
    @mallikac4103 Місяць тому +20

    കുറെ ഭൂമി ഉള്ളവർ ധനസഹായം എന്ത് സർക്കാരാണ് ഭൂമി ഇല്ലാത്തവർക്ക് ഒന്നും തരില്ല നല്ല ഭരണം

    • @dirarputhukkudi9049
      @dirarputhukkudi9049 Місяць тому

      😂😂❤❤❤😂😂😂🙏🙏🙏🙏🙏

    • @indirasivasankaran5103
      @indirasivasankaran5103 Місяць тому

      Correct

    • @MayaMaya-gb3ho
      @MayaMaya-gb3ho 23 дні тому

      ​@@indirasivasankaran510320 varshamayi veedo sthalamo ellatha enikku eppol joliyum ella enikku onnum kittille😢😢😢

  • @ChalavaraCva
    @ChalavaraCva Місяць тому +18

    ഇപ്പോൾ 60 കഴിഞ്ഞ വർക്ക് പെൻഷനൊ മററ്റ് ആനുകൂല്യങ്ങളൊ പ്രഖ്യാപിച്ചാൽ ഇവർക്ക് ഒരു ആശ്രയമാകുമല്ലൊ

  • @philipthomas9777
    @philipthomas9777 29 днів тому +5

    പറയുമ്പോൾ ഭയങ്കര സംഭവം 🤔പക്ഷെ യോഗ്യത നോക്കുമ്പോൾ വളരെ കുറച്ചു പേർക്കുമാത്രം. 😌ഇങ്ങനെയല്ല വേണ്ടത്, 60 വയസു കഴി ഞ്ഞവർക്കെല്ലാം 3000/- രൂപ വച്ചു കൊടുക്കണം. പടിപടിയായി ഉയർത്തി 10000/- ആക്കുകയും വേണം. 🙏🏻

  • @rethimanoharan4434
    @rethimanoharan4434 Місяць тому +15

    ഇപ്പോൾ 60 വയസ്സ് തികഞ്ഞ വ്യക്തികൾ എന്ത് ചെയ്യണം അതുകൂടി ഒന്ന് വിശകലനം ചെയ്യുക

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 27 днів тому

      Chavan ticket charge govtkku kodukkanam.

    • @sajan5555
      @sajan5555 26 днів тому +1

      വെറുതെ ആകാശത്തെ നോക്കി ഇരുന്നാൽ മതി.. ഞാനും വലിയ പ്രതീക്ഷയോടെ വീഡിയോ കണ്ടു.. നമ്മുക്ക് ഗുണമില്ല..

  • @sahadevanem3754
    @sahadevanem3754 29 днів тому +17

    60 വയസ്സ് ആയ എല്ലാ ആളുകൾക്കും 10000 രുപ മാസം പെൻഷൻ കൊടുക്കുക ഇത് ഉടൻ തന്നെ പരിഹാരം കാണണം പാവങ്ങളുടെ രക്ഷക്ക് വേണ്ടി

  • @abdullakunhi3807
    @abdullakunhi3807 29 днів тому +6

    വർഗീയതയെ മതി നിർത്തിയാൽ മോഡി നടപ്പിലാക്കിയ, മുദ്ര ലോൺ, കർഷക പെൻഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ ചില നല്ല കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല, ആ കൂടത്തിൽ ഒരു പൊന്നിന് തൂവലായിരിക്കും ഇന്നത്തെ മാറി വരുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ ആരോടും ഇല്ലാതെ സമൂഹ മധ്യത്തിൽ ഒറ്റപെട്ടു പോകുന്ന വന്ന്യ വായോധിക്കാർക്ക് തീർച്ചയായും മാന്യമായി സമൂഹ മധ്യത്തിൽ ജീവിക്കാൻ ഉതാകും വിധമുള്ള പെൻഷൻ അനുഗ്രഹം തന്നെയായിരിക്കും.സത്യത്തിൽ വേണ്ടത് ഒട്ടുമിക്ക വികസിത രാഷ്ട്രങ്ങളിലെയും പോലെ 60 വയസ്സ് കഴിഞ്ഞ രാഷ്ട്രത്തിലെ മുഴുവൻ പൗരന്മാരെയും തുല്യമായി കണ്ടു അവർക്കു മാന്യമായി ജീവിക്കുവാനുള്ള പെൻഷൻ നൽകുക എന്നതായിരിക്കണം, ഗവണ്മെന്റ് ജീവനക്കാർക്കു വിദേശങ്ങളിലെതു പോലെ ഒരു നിക്ഷിത തുക മാസ മാസം പിടിച്ചു റിട്ടയേർമെന്റ് സമയത്തു തിരിച്ചു നൽകുക, അതിനു ശേഷം അവർ ഇന്ത്യയിലെ മറ്റേതൊരു പൗരന്മാരെയും പോലെ സാധാരണ പൗരനായി മാറുന്നു, അനർഹർ പോലും രാഷ്ട്രീയ ബന്ധം ഉപയുക്തമാകിയും കൈകൂലി നൽകിയും ഉന്നത പദവിയിൽ കയറിക്കൂടി വാരിക്കോരി പെൻഷൻ വാങ്ങുന്നുണ്ട്. അതിനൊക്കെ ഒരു വിരാമമിട്ടു മുഴുവൻ സീനിയർ പൗരന്മാരെയും ഒറ്റ കണ്ണിൽ കാണണം, അടുത്ത കാലത്തു ഒരു രാഷ്ട്രം ഒരു പെൻഷൻ എന്ന പേരിൽ ഒരു രാഷ്ട്രീയ സംഘടന തന്നെ രൂപം കൊണ്ട നാടാണ് നമ്മുടേത്.

    • @salihsalih8315
      @salihsalih8315 7 днів тому

      കേന്ദ്ര ത്തി ന്റെ 300 രൂപ പോലും കിട്ടുന്നില്ല
      ഭൂമി ഉള്ളവർക്ക് കിട്ടുന്നത് കൃഷി പെൻഷൻ 😂😂😂😂എന്ത് കൃഷി ആണ് ചെയ്യുന്നത് 😂😂😂😂നാല് മുളക് നാലു തക്കാളി 😂😂😂😂😂😂😂
      ഈ പറയുന്ന കാര്യം കേട്ട് അക്ഷയാ പോയാൽ അവർ പറയും ആയിട്ടില്ല എന്ന്

  • @ckjohn1090
    @ckjohn1090 Місяць тому +2

    There are heartwarming announcements one after another but on ground, hardly anything is happening. Just look at a vast majority of people who had been paying incometax and now retired from private business establishments with zero pension and also ineligible for State pension for the poor. Let there be an initiative to find out such people who are spending their old days 'chinthith' with deep sigh.

  • @harivison7212
    @harivison7212 29 днів тому +3

    🌹🌹🌹🙏വളരെ നന്മകൾ ഒരു വരുമാനം എല്ലാത്തവർക്ക് ഗുണം

  • @kp.vijayanpillai6136
    @kp.vijayanpillai6136 23 дні тому +3

    വിശദമായി പറഞ്ഞാൽ ഇത് ആർക്കും കിട്ടാൻ അർഹരല്ല

  • @maneeshanchal381
    @maneeshanchal381 Місяць тому +24

    😂നേരത്തെ പൈസ അടച്ചാലല്ലേ കിട്ടൂ. ഇപ്പോൾ 60 വയസു കഴിഞ്ഞവർ എന്തു ചെയ്യും.

    • @mangalapilly
      @mangalapilly Місяць тому +1

      ഇപ്പോൾ 60 വയസ്സു കഴിഞ്ഞവർക്കുളളതല്ല. ഇത്.

    • @mohananav4173
      @mohananav4173 Місяць тому +4

      മുകളിൽ നോക്കി ഇരിക്കണം 😂

    • @UshaKumari-jv7ck
      @UshaKumari-jv7ck Місяць тому

      😂😂​@@mohananav4173

    • @2006jaya
      @2006jaya Місяць тому +2

      മുത്തുച്ചിപ്പി വാങ്ങി വായിച്ചോ 😂😂

    • @AsharafChirayinkil
      @AsharafChirayinkil Місяць тому

      Udahipp😁😁

  • @cyrilarakkal1759
    @cyrilarakkal1759 Місяць тому +5

    ഇപ്പോൾ 60 കസിജ്ജവർക്കു സൗഹാ.

  • @sajukunnam1822
    @sajukunnam1822 Місяць тому +4

    പത്തു സെന്റ് മോട്ടോർ സൈക്കിൾ കാർ വീട് സൈക്കിൾ കൂലി പണി ഈവർക്കൊന്നും ഈ കാശ് കിട്ടില്ല

  • @Jameel3670
    @Jameel3670 Місяць тому +13

    വളരെ ഉപകാരം. 50 വയസ്സുവരെ ഉള്ളവരെയും ചേർക്കുക

    • @xavierjacob8984
      @xavierjacob8984 Місяць тому +2

      എന്തിനീ കബിളിപ്പിക്കുന്ന പഞ്ഞി പറഞ്ഞു പറ്റിക്കുന്ന ഈ പരസ്യ പരിപാടി നിത്തി കൃടെ

  • @chandrant7571
    @chandrant7571 28 днів тому +3

    20വർഷം മുൻപ് കൊടുത്തുകൊണ്ടിരുന്ന 300ഉലുവ പോലും ഇപ്പോൾ കൊടുക്കുന്നില്ല. പിന്നെയാ 3000ഉലുവ 🤣🤣🤣🤣🤣🤣

  • @Senthil8149
    @Senthil8149 Місяць тому +38

    ഇത്തരം പദ്ധതികൾ പണ്ടേ കൊണ്ടുവരണമായിരുന്നു. പുതിയ പദ്ധതികളാകുമ്പോൾ ഇപ്പോൾ 40 കഴിഞ്ഞവർക്ക് അർഹത ഇല്ലാതെ വരുന്നു

    • @beeyennambiar6264
      @beeyennambiar6264 Місяць тому +6

      പണ്ട് പ്രധാനമന്ത്രി മോദിജി വന്നിട്ടില്ലാലോ.

    • @babubaburaj6136
      @babubaburaj6136 Місяць тому +5

      ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന സർക്കാർ കട്ടു മുടിക്കാത്തത് കൊണ്ട് പണം ഇഷ്ടം പോലെ ഖജനാവിലുണ്ട് അതുകൊണ്ടാണ് ഇങ്ങനെയുള്ള പദ്ധതികളൊക്കെ നടപ്പാലാക്കാൻ സാധിക്കുന്നത് ജയ്ഹിന്ദ്😊😊😊😊

  • @haridaskg9493
    @haridaskg9493 Місяць тому +3

    20 വർഷം കഴിഞ്ഞ് കിട്ടുന്ന പദ്ധതി ആർക്കെങ്കിലു കിട്ടുമോ

  • @mathewsjoe774
    @mathewsjoe774 29 днів тому +1

    The caption given is wrong & confusing!!... This scheme is for age group 18 to 40 years only. Monthly payment (like EMI) of minimum Rs. 50/- is there. Please don't confuse us.

  • @unnikrishnannair6518
    @unnikrishnannair6518 17 днів тому +1

    മനുഷ്യത്വം ഉണ്ടെങ്കിൽ '' ''കോൺടി ബ്യൂഷൻ ഇല്ലാതെ.... മിനിമം 5000 രൂപ: ഇന്കം ടാക്കസ് അടക്കാത്ത ... 60: വയസ്സായ. എല്ലാവർക്കും കൊടുക്കണം.... ഇതിൽ കുറഞ്ഞത് ഒന്നും കേൾക്കണ്ട...

  • @bhagyambhagyavathivk3270
    @bhagyambhagyavathivk3270 Місяць тому +23

    വാടകവീട്ടിൽ കഴിയുന്നവർക്ക് എന്തെങ്കിലും ഒരു സഹായം ചെയ്തു തരൂ വീടുള്ള കൂട്ടർക്ക് തന്നെ സഹായം ചെയ്യുന്ന ലൈഫ് മിഷന് വീടിനു വേണ്ടി കൊടുത്തു അതും ഇല്ല സ്ഥലവും വീടും ഇല്ലാത്തവർക്ക് അല്ലേ സഹായം ചെയ്യേണ്ടത് ഇനി അങ്ങോട്ടൊന്നും വാടക കൊടുക്കാൻ നമുക്ക് പറ്റില്ല 2024 പാസാക്കുമെന്ന് പറഞ്ഞത് ഞങ്ങളൊക്കെ എന്തുമാത്രം ബുദ്ധിമുട്ടിലാണ് കഴിയുന്നത് ഒരു വീട് കിട്ടിയാൽ മതി

    • @bhaskaranp5044
      @bhaskaranp5044 Місяць тому +3

      കേരള സർക്കാരിന്ന് വേട്ടു ചെയ്ത് ഇനി യും ജെയിപ്പിക്കു വീടുകീട്ടും സ്ഥലവും കിട്ടു ചാപ്പാത്തിക്കുള്ള കാശും കിട്ടും വേഗമാകട്ടെ

    • @geeshaec8676
      @geeshaec8676 Місяць тому

      😢🎉😅🎉😅

  • @caretakerlicprideep5489
    @caretakerlicprideep5489 27 днів тому +2

    40 കഴിഞ്ഞാൽ ചേരാൻ പറ്റില്ല ഇത് ഇന്ന് തുടങ്ങിയതല്ല 18 വയനു മുതൽ 40 വര
    രെ

  • @A_d_h_e_e_n_a
    @A_d_h_e_e_n_a 25 днів тому +3

    ഇപ്പോള്‍ 60 കഴിഞ്ഞ ആര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ ലഭിക്കും, ഇത് പങ്കാളിത്ത പെന്‍ഷന്‍ ആണ്, ഒന്ന് വെച്ചാ പത്ത്, പത്ത് വെച്ചാ നൂറ് വെയ് രാജ വെയ്,പോയാൽ പോയി, കിട്ടിയാൽ കിട്ടി, ഈ കേന്ദ്ര സര്‍ക്കാര്‍ അസംഘടിത തൊഴിലാളികള്‍ക്ക് PF,ESI പദ്ധതി നടപ്പാക്കാന്‍ പോവുന്നു എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ എന്തായി?

  • @thankappannair1300
    @thankappannair1300 Місяць тому +1

    Eppol 60 kazhinjavarkkay എന്ത് കിട്ടും എന്ന് paranjaal കൊള്ളാം. 40 vayasaayavarkkay evantay ഒരു pariyum വേണ്ടാ എങ്കിലോ

  • @parameswaranpm8354
    @parameswaranpm8354 9 днів тому

    What about who already reached 60 Years.... and above???? Do Central Govt have Statistics to give Social Security Pension for Senior Citizens of Common Man Community???

  • @ChandranNair-fx1su
    @ChandranNair-fx1su Місяць тому +1

    This is not fair. Should give without any preplans.

  • @elizabethvarghese2797
    @elizabethvarghese2797 29 днів тому +2

    People like me are getting very low PF pension.Please fix it at least on a minimum of Rs.10000.& then give big offers

  • @NinanVarughese
    @NinanVarughese 28 днів тому

    Panakareyum pavapettavareyum orupole kaanumo ????

  • @grpillai8815
    @grpillai8815 Місяць тому +4

    എടോ ഇത് UP Govt അവിടുള്ളവർക്ക് കൊടുക്കുന്നതാണ്, നിങ്ങള്ക്ക് ഇവിടെയും ഒരു Govt ഉണ്ടല്ലോ അവരോട് പറയു, ഇത് കേന്ദ്ര പദ്ധതിയല്ല, മനുഷ്യനെ പറ്റിക്കാതിരിക്കു

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 28 днів тому +1

    Shemanythyil adacha Rs. Yithuvare thyrychukittyittyllallo.

  • @arunprakash7902
    @arunprakash7902 29 днів тому

    It's good news, what about the health insurance ?

  • @Binum4757
    @Binum4757 Місяць тому +1

    Good video information

  • @ashokk1.
    @ashokk1. Місяць тому +1

    Good information

  • @amminipathrose7479
    @amminipathrose7479 28 днів тому +1

    നാണമില്ലേ ഇങ്ങനെ മനുഷ്യനെ പറ്റി ക്കാൻ

  • @DspPrabhu
    @DspPrabhu 29 днів тому +3

    ഇവിടെ പിണുവും 👺പാർട്ടി നേതാക്കളും കൂടി അടിച്ചു മാറ്റുന്ന പണമെടുത്ത് ചെയ്യാവുന്ന കാര്യമാണിത്.

    • @balanp4172
      @balanp4172 19 днів тому

      അദാനിയ്ക്ക് കൊടുത്ത പൈസ ഉണ്ടായിരുന്നെങ്കിൽ ഇതിലും എത്ര കൂടുതൽ കൊടുക്കായായിരുന്നു.

    • @gopalanv7943
      @gopalanv7943 15 днів тому

      ​@@balanp4172അന്തംകമ്മി...

  • @rajammapc5149
    @rajammapc5149 Місяць тому +3

    പിണറായി അറിയേണ്ട കേട്ടോ, അതിൽ നിന്നും കയ്യിട്ടുവാരും 🤔🤔🤔🤔

    • @imthiyasimthiyaskm4457
      @imthiyasimthiyaskm4457 Місяць тому

      ഇപ്പകിട്ടും മാനത്തു നോക്കിയിരുന്നാൽ മതി 🙄

  • @anitaelizebeth
    @anitaelizebeth Місяць тому

    We are not getting even though applied there are so many tiny traps inside like if you have a car then you are not eligible do you have own house square feet area more than 1250 then you are not eligible ......

  • @phalgunanmk9191
    @phalgunanmk9191 Місяць тому

    🎉❤😊Very good infirmation 🎉❤

  • @user-co9ok5dc7s
    @user-co9ok5dc7s 11 днів тому

    What is the aim

  • @rajujacob5316
    @rajujacob5316 Місяць тому

    Good to Millions of People

  • @surendrannambiar5341
    @surendrannambiar5341 Місяць тому

    ഇങ്ങനെ പല പല അനുകൂലങ്ങൾ ഉണ്ട് എന്നാൽ PF പെൻഷൻ ഒരു 3500 രൂപക്ക് മോദിജയോട് റക്കമെൻ്റ് ചെയ്യതാൽ നല്ലതായിരുന്നു വല്ലവരും പേയ്താൽ വളരേയു നല്ലത്

  • @soniyavarghese1712
    @soniyavarghese1712 Місяць тому +2

    Very very useful information

  • @parasuraman7869
    @parasuraman7869 23 дні тому

    How can I get medical insurance from central government
    Am 62, my wife 57
    We don't have job
    It's very difficult to live especially for treatment
    Can anyone help me how to get insurance

  • @JessyDennis-q1t
    @JessyDennis-q1t 25 днів тому

    Enikku aruvathonnu vayassundu what I can

  • @minislearningworld6040
    @minislearningworld6040 Місяць тому +3

    എങ്ങനെയൊക്കെ ജനങ്ങളുടെ കാശു സർക്കാരിലേക്കെത്തിക്കാൻ പറ്റുമോ അതാലോചിച്ചു നടക്കുകയാണ് സർക്കാർ ഇനി ഒരു നോട്ടു നിരോധനവും കൂടി കൊണ്ടുവാ ഇവിടെ വീടും വെക്കാൻ കൂടി ആൾക്കാർക്ക് സ്ഥലമില്ല ഇതെന്തോന്ന് സർക്കാര
    നിങ്ങക്കൊന്നും വേറെ പണിയില്ല അല്ലേ അല്ല നിങ്ങൾക്കെങ്കിലും ഇത്തരം പ്രഖ്യാപനങ്ങൾക്കൊണ്ട് ഉപകാരമുണ്ടാവട്ടെ വീഡിയോ ക്ക്‌ view കിട്ടിയാൽ നിങ്ങക്ക് പണം കിട്ടുമല്ലോ അതന്നെ വല്യകാര്യം അതിനപ്പുറത്തേക്ക് ഒന്നുമില്ല

  • @JayanMadhavan-b4u
    @JayanMadhavan-b4u 19 днів тому +1

    ഇരുപതു കൊല്ലം മുമ്പ് ജനിക്കണം 🤣

  • @rajanthomas970
    @rajanthomas970 Місяць тому +15

    നമ്മൾ 40 വയസ്സ് വരെ എല്ലാ മാസവും കൃത്യമായി മുടങ്ങാതെ അടക്കുന്ന പൈസാ 60 കഴിയുമ്പോൾ പെൻഷൻ എന്ന പേരിൽ തരും... കൊള്ളാം മോദിജിയുടെ idea കൊള്ളാം

    • @Panikkarson59
      @Panikkarson59 23 дні тому

      പെൻഷൺ എല്ലാം അങ്ങനെ യാണ്. രാഷ്ട്രീയക്കാരുടെയൂം അവരുടെ സിൽബന്ധികളുടേതുമൊഴിച്ച്.

  • @pamaran916
    @pamaran916 Місяць тому +1

    ഞാൻ പ്രവാസി ക്ഷേമനിതിയിൽ ഉണ്ട് എനിക്ക് പറ്റുമോ

  • @babyampatt468
    @babyampatt468 Місяць тому +2

    ഒരു കാര്യം 10 പ്രാവശ്യം പറയേണ്ട കാര്യമില്ല 😂😂

  • @josejohn3368
    @josejohn3368 Місяць тому

    പുതുതായി നിലവിൽ വന്ന ഈ പെൻഷൻ സ്കീമിൽ ചേരുന്നതിന് സ്വന്തമായി ഭൂമി ഉണ്ടാകണമെന്ന് നിർബന്ധമുണ്ടോ

  • @arjunp9881
    @arjunp9881 27 днів тому

    മിനിമം എത്ര വർഷം അടക്കണം എന്നുകൂടി പറയണമായിരുന്നു

  • @ninanke5272
    @ninanke5272 Місяць тому +2

    Ammumada pension ulla paisa ubbi

  • @JessyDennis-q1t
    @JessyDennis-q1t 25 днів тому

    Iam siksti one years old whati I can do

  • @thomasjoseph133
    @thomasjoseph133 24 дні тому

    Minimum 20വർഷം കഴിഞ്ഞാലേ പെൻഷൻ കിട്ടൂ. അന്ന് മോദിയുണ്ടാകുമോ?

  • @beenaselvan6272
    @beenaselvan6272 28 днів тому

    Which film?

  • @JayanMadhavan-b4u
    @JayanMadhavan-b4u 19 днів тому

    ഈ ഗവണ്മെന്റ് മാറി പുതിയ ഗവണ്മെന്റ് വരുമ്പോൾ ഇത് കിട്ടുമെന്ന് എന്താ ഉറപ്പ് 🤭🤭

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns Місяць тому +3

    നമുക്ക് അറുപതു ആയില്ലല്ലോ ഇല്ലായിരുന്നു എന്ക്കിൽ അതെങ്കിലും കിട്ടിയേനെ

    • @naadan751
      @naadan751 Місяць тому

      എത്രയും വേഗം ആകാനുള്ള മരുന്നു വല്ലതും വാങ്ങി കഴിക്കുക!

    • @gopalanv7943
      @gopalanv7943 15 днів тому

      ​@@naadan751അതൊക്കെ നമ്മുടെ മാതാപിതാക്കൾ നേരത്തേ കഴിക്കണമായിരുന്നു.. ഇനിയിപ്പോൾ സമയംപോയി...

  • @satheeshchandrankottath6289
    @satheeshchandrankottath6289 23 дні тому +1

    വാർദ്ധക്യ പെൻഷൻ 20 വർഷം കഴിയുമ്പോൾ 3000 ആകും അപ്പോൾ പൈസ വെറുതെ കളയണോ

    • @gopalanv7943
      @gopalanv7943 15 днів тому

      വളരെ ശെരിയാണ്, ഏകദേശം പത്ത് വർഷം ആകുമ്പോഴേക്കും ചിലപ്പോൾ 3000ആകുമായിരിക്കും. മണ്ടന്മാർ പൈസ അടക്കട്ടെ..

  • @KarthiyaniMp
    @KarthiyaniMp Місяць тому

    Vadakakku kidakkuvarku kittumo 64vayassayathanu

  • @josephdevasia2031
    @josephdevasia2031 Місяць тому +1

    വലിയ കേമമായിപ്പോയി

  • @AbdulRazak-fx5yd
    @AbdulRazak-fx5yd 22 дні тому +1

    പൈസകൊടുക്കാതെ പെൻഷൻ കിടുമോ ഉണ്ടകിൽ പറയുക

  • @krmoli6751
    @krmoli6751 Місяць тому +1

    ഇത് മോദിക്ക് അറിയോ... 😛😛😛

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690 Місяць тому

    Mudra loan poleyano

  • @MajeedMohmd
    @MajeedMohmd Місяць тому +1

    New thattip

  • @nazeemabs4964
    @nazeemabs4964 Місяць тому

    വിധവ പെൻഷൻ കിട്ടുന്നവർക്കു ഇതിൽ ചേരുവാൻ പറ്റുമോ

  • @muralimarath6251
    @muralimarath6251 Місяць тому +1

    എടൊ മൊയന്തേ-ക്യാപ്ഷൻ കൊടുക്കുമ്പോൾ 40 വയസ്സിൻ്റെ കാര്യം ആദ്യം പറ തൻ്റെ വീഡിയോ ഞാൻ ഉപേക്ഷിക്കുന്നു.

  • @sreekumarm4835
    @sreekumarm4835 26 днів тому

    കൃഷിയും സ്ഥലവുമൊന്നുമില്ലാത്തവരുടെ കാര്യം കട്ടപ്പൊഹ😮😮😢😢

  • @johncabraham-qf4dg
    @johncabraham-qf4dg Місяць тому

    Thanks for the information and video bro 🙏🫡🙏🫡🙏

  • @luckyhoope377
    @luckyhoope377 Місяць тому +1

    60 കഴിഞ്ഞ എല്ലാർക്കും എ പി എൽ, ബിപിഎൽ നോക്കാതെ പെൻഷൻ കൊടുക്കാൻ കേന്ദ്രത്തിനോ കേരളത്തിനോ കഴിയുമോ?

    • @salihsalih8315
      @salihsalih8315 7 днів тому

      കേരളം 👌👌👌

    • @salihsalih8315
      @salihsalih8315 7 днів тому

      1600...... 60 കഴിഞ്ഞ എല്ലാവർക്കും ഉണ്ട്.......

  • @johnsonvk6737
    @johnsonvk6737 Місяць тому

    . What about prawasy

  • @sumayyashereef
    @sumayyashereef Місяць тому +27

    വരുവാൻ പോകുന്ന കാര്യങ്ങളാണ് പറയുന്നത് അല്ലാതെ ഇപ്പോൾ 60 കഴിഞ്ഞവർക്കൊന്നും ഇല്ലല്ലോ എന്തിനാ മോനെ കുട്ടപ്പാ ഈ ആശിപ്പിക്കുന്നത് എന്തെങ്കിലും ഒരു ജോലിയെടുത്ത് ജീവിച്ചു കൂടെഎന്തെങ്കിലും ഒരു ജോലിയെടുത്ത് ജീവിച്ചൂടെ

    • @renjanmk
      @renjanmk Місяць тому

      Modiji കൊടുക്കുന്നത് കണ്ട് അന്തം വിദ്അല്ല

    • @renjanmk
      @renjanmk Місяць тому

      Modiji cheyyna Kanda antham vidalla

  • @neethusree2493
    @neethusree2493 Місяць тому

    ചേട്ടാ ഇത് സ്വന്തമായിട്ടു സ്ഥലം ഇല്ലാത്തവർക്ക് ഇത് കിട്ടുമോ. റേഷൻ കാർഡ് ഉണ്ട്. സ്ഥലം ഹസ്ബൻഡിന്റെ അച്ഛന്റെ പേരിലാണ് ഇപ്പഴും. മാറ്റി തന്നിട്ടില്ല pls rply. എനിക്കിതിൽ ചേരാൻ പറ്റുമോ pls

  • @appusivakumar3193
    @appusivakumar3193 Місяць тому

    ഈ പദ്ധതി active ആയോ?

  • @ponammanair5608
    @ponammanair5608 27 днів тому

    ജോലിയോ വരുമാനമോയില്ലാത്ത വീട്ടമ്മമാക് കൊടുക്കണം

  • @aishanazeer7910
    @aishanazeer7910 Місяць тому +1

    Great 👍

  • @vasudevanernamkulam1384
    @vasudevanernamkulam1384 Місяць тому +4

    15 laksham kittiyavarkku eniyum kittumo?

  • @nirmalakumari8517
    @nirmalakumari8517 28 днів тому

    Athu kisanalle mattullavarmum undo

  • @thomaskaimoottil1718
    @thomaskaimoottil1718 Місяць тому

    LIC യുടെ സകീമാണല്ലെ?

  • @dirarputhukkudi9049
    @dirarputhukkudi9049 Місяць тому

    കുറെ.. ഭൂമിയുള്ളവർക്... പിന്നെയും... 3 000....പാവങ്ങൾക്ക്... ഒന്നും... ഇല്ലേ....

  • @girijarajannair577
    @girijarajannair577 Місяць тому +1

    Epol 60 vayassu kazhinjavarkku ayakkan pattilee

    • @MediaCompanionChannel
      @MediaCompanionChannel  Місяць тому

      ഇല്ല.. 40 വയസ്സിനു മുന്നേ പദ്ധതിയിൽ ചേരണം

  • @sudhanair6018
    @sudhanair6018 Місяць тому

    ഇതുവരെ ഒന്നും കിട്ടിയില്ലല്ലൊ. കിട്ടുന്നത് ഭാഗ്യം എന്ന് കരുതിക്കൂടേ.ആർത്തി മൂത്ത് അത്യാർത്തി ആവല്ലേ. ഈ തീവില യുള്ള കാലത്ത് കിട്ടുന്ന സഹായം സധ്തോഷത്തോടെ സ്വീകരിച്ചു കൂടെ. എന്തിനെയും വിമർശിക്കുന്നതെന്തിനാണ്?

  • @user-tb8yl4fe5z
    @user-tb8yl4fe5z 12 днів тому

    കിട്ടിയില്ലേൽ ഇയാളോട് ചോദിച്ചാൽ മതി

  • @Pradeepkumar-v5e3d
    @Pradeepkumar-v5e3d 29 днів тому

    ഇത് എപ്പോൾ പ്ര്യ്യാ പിച്ച ബറ്ററ്റിൽ കണ്ടിട്ടില

  • @MathewKA-hw7vf
    @MathewKA-hw7vf Місяць тому

    Ejue eanthoottaa e parayunnathue

  • @chidambarancp4577
    @chidambarancp4577 Місяць тому +1

    ജീവിച്ചിരിക്കുമ്പോൾ അല്പം ഭക്ഷണം കൊടു ക്കുകയില്ല മരിച്ചു കഴിയുമ്പോൾ ആയിരം രൂപയുടെ റീത്ത് വാങ്ങി വക്കും ഇപ്പോൾ 60 കഴിഞ്ഞ വർക്ക് എന്തെങ്കിലും കൊടുക്കാൻ നോക്കടാ രാവിലെ പല്ലു തോക്കുന്നതു മുതൽ ഈ 63 വയസ് വരെ ടാക്സ് കൊടുക്കുകയാ ഞാൻ

  • @praveenkumar1337
    @praveenkumar1337 Місяць тому

    ഇത് 5 വർഷം മുമ്പേ തുടങ്ങിയ പദ്ധതി ആണ്

  • @bharathanck8592
    @bharathanck8592 Місяць тому

    ഉത്തരവ് പുറത്തുവിട്ടുകൂടെ,ഇതിലും വലുത് കേട്ടിട്ടുണ്ട്

  • @vkbalakrishnan4773
    @vkbalakrishnan4773 Місяць тому

    Is it a truth

  • @vidhianc1845
    @vidhianc1845 Місяць тому

    ഇത് ഇപ്പോൾ തുടങ്ങിയ പദ്ധതി അല്ല സുഹൃത്തേ 🙏

  • @rajannarayanan2759
    @rajannarayanan2759 10 днів тому

    ഇത് ഉടായിപ്പ് വെറുതെ സമയം കളയല്ലേ ഹെഡിങ് തിരുത്തു ഫസ്റ്റ്.

  • @JayachandranPachapoyil
    @JayachandranPachapoyil Місяць тому

    ഇത് പെൻഷൻ അല്ല കൊള്ള അണ്.. 20 കൊല്ലം കഴിയുമ്പോൾ ഒരു ചയക്ക് മതിയാവില്ല 3000 ഉലുവ

  • @josephantony9404
    @josephantony9404 27 днів тому

    Udaayipp

  • @hmrd8555
    @hmrd8555 Місяць тому

    Rahul 99 comments are in this post

  • @AshaVijayan-kh2pf
    @AshaVijayan-kh2pf 9 днів тому

    Congress leaders koduthal mathi BJP leadersdint have money

  • @sobhanalakshmanan6006
    @sobhanalakshmanan6006 Місяць тому +3

    👍.. 50 കഴിഞ്ഞവർ എന്ത് ചെയ്യും

  • @deepaprasannan4150
    @deepaprasannan4150 Місяць тому

    Eppol 60ayavarkku pattille

  • @ramachandranpookode2763
    @ramachandranpookode2763 24 дні тому

    Athe ningalketha nashtam

  • @HariHaran-xp8jb
    @HariHaran-xp8jb Місяць тому +6

    നാല്പതാം വയസ്സിൽ ചേർന്നാൽ 60 വയസ്സാകുമ്പോൾ 20 കൊല്ലം കൊണ്ട് 24.000 രൂപ പോകും പിന്നെ 3000 വച്ച് 'ഇപ്പോ ചേർന്നാൽ 20 കൊല്ലത്തിന് ശേഷം എന്ത് മണ്ണാങ്കട്ടയാണ് 100 രൂപയ്ക്ക് കിട്ടുക. ഒരു നേരത്തേയ്ത്തുള്ള അരി യക്കോ ചായക്കോ ഇത് തികയുമോപിന്നെ2044 ആകുമ്പോ മാസം 3000 കൊണ്ടെന്ത് കാര്യം. വെറും പ്രഹസനം മാത്രം

    • @dirarputhukkudi9049
      @dirarputhukkudi9049 Місяць тому

      Correct... 😂😂🌹🌹🌹🙏🙏🙏🙏👍👍👍👍

    • @dirarputhukkudi9049
      @dirarputhukkudi9049 Місяць тому

      കുറേ.. ഭൂമിയുള്ള... പയിസക്കാർക്.. പിന്നെയും.. മൂവായിരം... മോനെ പാവങ്ങൾ ക്.. ഒന്നും ഇല്ലേ... കുട്ടപ്പായി...😂

  • @SenaJainamma
    @SenaJainamma Місяць тому

    എനിക്ക് വേണം

  • @sebastiankv3758
    @sebastiankv3758 28 днів тому

    ഇപ്പോൾ 60 കഴിഞ്ഞ വർക്ക് എന്തെങ്കിലും കിട്ടുമോ ? താൻ കണാ - കുണാ പറഞ്ഞിട്ട് 40 വയസ്സിന്റെ കാര്യം പറഞ്ഞാൽ
    മുകളിൽ പറഞ്ഞതുമായി വായും ചുവടും ഇല്ലാത്തവർ ത്തമാനം പറഞ്ഞു മനുഷ്യരെ പറ്റിക്കരുത്
    ആദ്യം പറഞ്ഞതായി വാക്യം