NERREKHA | കോവിഡ് വാക്‌സിൻ എടുത്തവർ ശ്രദ്ധിക്കുകമാരക രോഗങ്ങൾ നിങ്ങൾക്ക് വരുമോ?

Поділитися
Вставка
  • Опубліковано 16 вер 2024
  • കോവിഡിനു ശേഷം രോഗങ്ങൾ പെരുകിയോ?
    രോഗങ്ങളുടെ സ്വഭാവങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ എന്തെല്ലാം?
    മരണ നിരക്ക് കൂടിയോ?
    കൂണു പോലെ മുളച്ചു പൊന്തുന്ന ഫിറ്റ്നസ് സെൻ്ററുകളുടെ ആധികാരികത എത്ര മാത്രം.
    #kannurvisiononline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvis...

КОМЕНТАРІ • 313

  • @electropathypks7251
    @electropathypks7251 10 днів тому +98

    ഇതെല്ലാം ഡോക്ടർമാരാണ് ഇത് എരപ്പാക്കിയത്. മിക്ക ഡോക്ടർമാരും കുത്തിവെക്കാതെ സർക്കാരും ഒത്ത് കളിച്ചു ജനജീവിതം ദുസ്സഹമാക്കിയ താണ്

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 10 днів тому +48

    എന്തിനാണ് ഡോക്ടർമാരെ നിങ്ങൾ ഈ നാടകം കാണിക്കുന്നത്. കോവിഡ് വാക്സിനേഷനു ശേഷം ഇവിടെ അറ്റാക്ക് മരണങ്ങൾ റോക്കറ്റ് പോലെയാണ് കുതിച്ചുയരുന്നത്. ഇത് സകല ആളുകൾക്കും ഇപ്പോൾ മനസ്സിൽ ആയിട്ടുണ്ട്.

    • @Balanchandran-e4s
      @Balanchandran-e4s 10 днів тому

      Pettanu rogam vanu ma at ran or u marunu ,

    • @Abdullabh28
      @Abdullabh28 10 днів тому +1

      വിയൂസ് കിട്ടാൻ 😂

  • @DevshanM-n8i
    @DevshanM-n8i 10 днів тому +21

    വാക്സിനെടുത്തതിന്റെ ശേഷം മറവി കൂടുതൽ ഉണ്ട്. ചെറിയ ജലദോഷം വന്നാൽ വിട്ടുമാറാത്ത ശ്വാസംമുട്ടൽ ചുമ, കിതപ്പ് എല്ലാം വാക്സിൻ തന്നതാണ്😂😂

  • @ahammedkabeervk8012
    @ahammedkabeervk8012 8 днів тому +37

    സത്യം പറയേണ്ടവർ സത്യം മറച്ചുവെക്കുന്നു

  • @JayalakshmiAmmal-lb7cq
    @JayalakshmiAmmal-lb7cq 7 днів тому +13

    ഇതൊക്കെ വാക്സിൻ എടുക്കും മുമ്പ് ചർച്ച ചെയ്ത് ശേഷം ചെയ്തിരുന്നെങ്കിൽ മനുഷ്യർ നരകിച്ചു ചാവില്ലായിരുന്നു. എനിക്കും ഉണ്ട് ഒത്തിരി പ്രശ്നങ്ങൾ

    • @pasomakumar3942
      @pasomakumar3942 День тому

      😅😅😅😅😅😅😅😮😮😮😅😅8888⁸8⁸ iu8⁸⁸ⁿ

  • @ashrafnp1910
    @ashrafnp1910 9 днів тому +12

    എനിക്ക് covid വാക്സിൻ എടുത്തതിന് ശേഷം രണ്ട് കാല്മുട്ടും നീര് കെട്ടി നടക്കാൻ പറ്റാത്ത അവസ്ഥ വന്നു ഇപ്പോൾ ജോലിക്ക് പോകാൻ പറ്റുന്നില്ല ഇതിനു ശേഷം ജോലിക്ക് പോയിട്ടില്ല

    • @regimonkv2865
      @regimonkv2865 4 дні тому

      @@ashrafnp1910 ഇതിന് ആർക്കെങ്കിലും മറുപടി ഉണ്ടോ?
      അതുപോലെ നാം കണ്ടതാണ് ഇംഗ്ലീഷ് മരുന്ന് മനപൂർവ്വം കഴിപ്പിക്കാൻ 1000 കോടി കൈകൂലി കൊടുത്തത് എന്തിന് വേണ്ടി? ആരായാലും ശരി doctor മാരായാലും, medicine company ക്കാരായാലും ദൈവ സൃഷ്ടികളായ മനുഷ്യരെ വഞ്ചിച്ച് പണം ഉണ്ടാക്കാൻ ശ്രമിച്ചാൽ , നിങ്ങൾക്ക് എന്ന് അല്ല തലമുറകൾപോലും ഈ ബാങ്ക് ബാലൻസ് അനുഭവിക്കും എന്ന് വിചാരിക്കേണ്ടതില്ല, കാരണം ജീവിക്കുന്ന ഒരു ദൈവം ഉണ്ട് എന്നുള്ള കാര്യം ഓർമ്മയിരിക്കട്ടെ, ഞാൻ പറയുന്ന ദൈവം നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ പാവങ്ങളെ പറഞ്ഞ് പറ്റിച്ച് കുപ്പിയിലാക്കുന്ന അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും വിഗ്രഹാരാധനയും അല്ല, പരിശുദ്ധനും, നിത്യനും, മരണമില്ലാത്തവനും, ഞാൻ ആകുന്നവൻ ഞാൻ ആകുന്നു എന്ന് പറഞ്ഞവനും, അഗ്നി ജ്വാലയ്ക്ക് ഒത്ത കണ്ണുകൾ ഉള്ളവനുമായ ആത്മാവാകുന്ന ദൈവത്തിൻ്റെ കാര്യം ആണ് പറയുന്നത്. അതുകൊണ്ട് അഴിമതി മനപ്പൂർവ്വമായി ഉപേക്ഷിക്കുക, അന്യായമായി ധനം സമ്പാദിക്കുവാനുള്ള മോഹം വാസ്തവമായി വിട്ടു കളയുക MAY GOD BLESS YOU 🙏🙏🙏

  • @e.sgeorge2345
    @e.sgeorge2345 10 днів тому +25

    ഇത് ഏത് കോർപ്പറേറ്റിൻ്റെ അജണ്ട ആണെന്ന് ചുരുക്കി പറഞ്ഞാൽ ഇത്രയും വാചകമടിക്കേണ്ട ആവശ്യമില്ല

    • @saudatk3616
      @saudatk3616 9 днів тому

      മരുന്ന് മാഫിയയുടെതക്കും

    • @ravindranvk3976
      @ravindranvk3976 7 днів тому +1

      Yes, ഇത് ഒരു പുതിയ ഉടായിപ്പ് ആണ്

  • @MpMp-wn2bo
    @MpMp-wn2bo 11 днів тому +22

    ഡിക്ടർമാർ തന്നെ നുണ പറഞ്ഞാൽ നമ്മൾ വിശ്വസിക്കും 😂😂😂😂

  • @jayaprasad2595
    @jayaprasad2595 8 днів тому +7

    വാക്സിൻ എടുക്കാത്ത കുറച്ച് അലോപ്പതി ഡോക്ടർമാരെ എനിക്കറിയാം.

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 13 днів тому +63

    നിങ്ങൾ ഡോക്ടർമാർക്ക് വലിയ കിഴപ്പായിരുന്നു പാവം ജനത്തിന്റെ കൊണ്ട് വാക്‌സിൻ എടുപ്പുക്കാഞ്ഞിട്ട്. ഇപ്പോൾ discussion ഇരിക്കുന്നു നാണമില്ലേ നിങ്ങൾക്കു

    • @alwinsalphons8129
      @alwinsalphons8129 12 днів тому

      Rogiyundenkil alle doctor kku joliyullooo. Athinulla trick Bill Gates munkai eduthu cheythu. Vaccine edukkathavar jolikal cheythu jeevikkunnu. Vaccine eduthavar hospital sandarsanam nadathunnu. Munpathekkal kooduthalayi marichadakkukalkku pokunnu.. Medical maphiya. 👿

    • @somarajan007
      @somarajan007 8 днів тому +3

      അവൻമാർക്ക് മുതു കഴപ്പായിരുന്നു

  • @IgnatiousFrancis
    @IgnatiousFrancis 5 днів тому +4

    സാമുവൽ ജോർജിന്റെ വീഡിയോ കണ്ടു കഴിഞ്ഞാൽ ഇവരുടെ എല്ലാം സംശയങ്ങൾ തീരും

  • @saleemnv4481
    @saleemnv4481 9 днів тому +22

    ജനങ്ങൾക്ക് ഭയം ഉണ്ടാവുന്നത് നല്ലതാണു ...കച്ചവടം കൂടും ..🙏

  • @jaimonmani9490
    @jaimonmani9490 9 днів тому +29

    എന്റെ വീട്ടിൽ മമ്മിയ്ക്കും ഭാര്യക്കും രണ്ട് കുഞ്ഞു മക്കൾക്കും കോവിഡ് വന്നു. പപ്പയ്ക്കും എനിക്കും വന്നില്ല. ഞങ്ങൾ ഒരുമിച്ച് തന്നെ ആണ് താമസിച്ചത്. എന്നിട്ടും വന്നില്ല. കൂടാതെ എന്റെ ഒരു വയസുള്ള കുട്ടിയുടെ വായിൽ നിന്ന് തുപ്പൽ വരെ എന്റെ വായിൽ പറ്റിയിട്ടുണ്ട് എന്നിട്ടും വന്നില്ല. അവസാനം പഞ്ചായത്തിലുള്ളവർ പറഞ്ഞു എല്ലാവരും വാക്‌സിൻ എടുക്കണം എന്ന്. അങ്ങനെ വാക്‌സിൻ എടുത്തു കുറച്ച് ദിവസങ്ങൾക്കു ശേഷം ബുദ്ധിമുട്ട് തോന്നിയപ്പോൾ പോയി പരിശോദിച്ചു. കോവിഡ് പോസിറ്റീവ്. അന്ന് മുതൽ എനിക്ക് എപ്പോഴും ഭയങ്കര ബുദ്ധിമുട്ടാണ്.

  • @rileeshp7387
    @rileeshp7387 10 днів тому +24

    കോവിഡ് വന്ന എനിക്ക് വലിയ പ്രശ്നം ഇല്ല ഞാൻ വാക്സിൻ എടുത്തിട്ടില്ല കോവിഡ് വരാത്ത വാക്സിൻ എടുത്ത ആളുകൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ട്

    • @thomasattokaran
      @thomasattokaran 7 днів тому +1

      ഇവർക്കൊന്നും വേറെ ജോലിയൊന്നും ഇല്ലെന്നു തോന്നുന്നു... ചുമ്മാ മനുഷ്യരെ പേടിപ്പിക്കാൻ മാത്രം ഇതുപകരിക്കും 🤣🤣🤣🤣

  • @nazer786y60
    @nazer786y60 7 днів тому +3

    ഇപ്പോൾ സോക്ക് ആളുകളിൽ കുടുതൽ കണ്ട് വരുന്നു...! വാക്കിക്സിൻ എടക്കാത്തവർക്ക് ഇത് പോലെ ഉള്ള പ്രശ്നംങ്ങൾ ഒന്നും കാണുന്നില്ല

  • @user-zu4jb8ij3m
    @user-zu4jb8ij3m 9 днів тому +13

    ഡോക്ടർമാർ ഇതിൻ്റെ പേരിൽ എത്ര കമീഷൻ കിട്ടുന്നു.

    • @888------
      @888------ 8 днів тому +1

      ഒരു ഇഞ്ചക്ഷൻ₹10,000₹ 😊ഞാൻ 10 കോടിക്ക് മേൽ കമ്മിഷൻ നേടി😊ഇപ്പൊ വലിയ വീട് വാങ്ങി വോൾവോ കാർ വാങ്ങി.കൂണൂരി ൽ താമസിക്കുന്നു...മങ്കി pox വരുമ്പോൾ വീണ്ടും ജോലിക്ക് കേറും😊

    • @user-zu4jb8ij3m
      @user-zu4jb8ij3m 2 дні тому

      ഡോക്ടർ മാർ ക്ക് സത്യം സത്യം പറയുന്നത് പൊള്ളും എന്നത് നന്നായി അറിയാം

  • @regimonkv2865
    @regimonkv2865 7 днів тому +14

    കോവിഡിന് ശേഷം എന്നല്ല, വാക്സിൻ എടുത്തതിന് ശേഷം ആണ് പ്രശ്നങ്ങൾ ഉണ്ടായത്

  • @rajeshshaji7666
    @rajeshshaji7666 15 днів тому +35

    വൈകിട്ട് ആറുമണിക്ക് ശേഷംകുളിക്കുന്നവർക്ക് ഒന്നും പനി മാറുന്നില്ല
    എല്ലാവർക്കും വിറയൽകൂടി,ശരീരശക്തി കുറഞ്ഞു ,അധ്യാപകർക്ക്എന്നുംശ്വാസകോശം രോഗ കൂടുതൽ

    • @riyasmuhammed3460
      @riyasmuhammed3460 13 днів тому +5

      അദ്ധ്യാപകർ ക് ചോക് അലര്ജി വരാം....

    • @divakaranprasadam7398
      @divakaranprasadam7398 10 днів тому +2

      ഞാൻ സ്ഥിരമായി കുളിക്കുന്നത് 6നും7നും ഇടയിലാണ്--ഒരുപ്രത്യേകതയും ഇല്ല!

    • @moideenanjillath4766
      @moideenanjillath4766 9 днів тому

      ചോക്ക് അലർജി അനുഭവത്തിന്റെ അടിസ്ഥാനത്തിൽ തന്നെ വളരെ ശരിയാണ്.​@@riyasmuhammed3460

  • @JosephTM-wm1ve
    @JosephTM-wm1ve 14 днів тому +68

    വാക്സിൻ ആണ് വില്ലൻ കോവിഡ് അല്ല

    • @alimathary1304
      @alimathary1304 12 днів тому +4

      Yes

    • @muhammedmansoork127gmail.
      @muhammedmansoork127gmail. 11 днів тому +1

      Yes 👍

    • @DevshanM-n8i
      @DevshanM-n8i 10 днів тому +7

      എന്ത് മാറാ രോഗം വന്നാലും ആരും വാക്സിൻ അടിക്കരുത്. ചത്ത് ജീവിക്കേണ്ട അവസ്ഥ വരും

    • @attabipandari1675
      @attabipandari1675 6 днів тому +2

      എൻ്റെ വീട്ടിൽ ഇതെ അവസ്ഥ💯👌

  • @user-zu4jb8ij3m
    @user-zu4jb8ij3m 9 днів тому +6

    കേരളത്തിൽ കാമ്പയിൻ പോലെ വാക്സിൻ കൊടുക്കാൻ തീരുമാനിച്ചപ്പോൾ ഫാക് ഷീറ്റ് ആരേയും ഇവർ കാണിച്ചില്ല ഇവർ ആരോടും പറഞ്ഞിട്ടുമില്ല അതിൽ തെന്നെ യുണ്ട് അവനവന് താൽപര്യം മുണ്ടങ്കിൽ മാത്രം എടുത്താൽ മതിയെന്ന് അത് നെ പറ്റി ഒരു ഡോക്ടറും പറഞ്ഞിട്ടില്ല

  • @shinojthomas4305
    @shinojthomas4305 6 днів тому +1

    നല്ല കുറച്ച് ഇൻഫർമേഷൻ തന്നതിൽ നന്ദി

  • @JosephTM-wm1ve
    @JosephTM-wm1ve 6 днів тому +3

    അലോപ്പതിക്കാർ രക്ഷപ്പെട്ടു വാക്സിൻ ശേഷം രോഗങ്ങൾ കൂടി

  • @korankwt
    @korankwt 7 днів тому +10

    ഞാനൊരു വാക്സിൻ മൂന്നും എടുത്ത ആളാണ് വാക്സിനു മുമ്പ് എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല കുറച്ചു കഴിഞ്ഞതിനു ശേഷം ഹാർട്ടിന് ബ്ലോക്ക് വന്നു ആൻജിയോ പ്ലാസ്റ്റി ചെയ്യേണ്ടിയും വന്നു കൂടാതെ രണ്ട് കാലിനും ഇപ്പോൾ ബ്ലോക്ക് ഉണ്ടെന്നാണ് ടെസ്റ്റ് ചെയ്തപ്പോൾ അറിയാൻ സാധിച്ചത് കൂടാതെ ബ്രീത്തിങ് പ്രശ്നം ഉണ്ടാവുന്നുണ്ട് ഉറക്കമില്ലായ്മ ഇതൊക്കെ കൊണ്ട് വളരെ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെ സംഭവിച്ചത് വാക്സിനു ശേഷമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി വരുന്നത് അനുഭവിക്കുക തന്നെ.

    • @attabipandari1675
      @attabipandari1675 6 днів тому +1

      💯

    • @JosephTM-wm1ve
      @JosephTM-wm1ve 5 днів тому +3

      കേസ് കൊടുക്ക്

    • @arunakumartk4943
      @arunakumartk4943 5 днів тому

      അമേരിക്കയെപ്പോലെ ഇന്ത്യയിൽ വാക്സിൻ കോടതികൾ ഇല്ല.

    • @yessayJay
      @yessayJay 3 дні тому +1

      എല്ലാ വായിനും ഒരേ പോലെ എല്ലാവർക്കും ഗുണം ചെയ്യില്ല എന്നറിഞ്ഞു കൂടെ? പിന്നെ വാക്സിൻ എടുക്കാത്തവരെ എന്തിനാണ് ഇത്രയധികം നിർബ ന്ധി ച്ചത്! വാക്സി നെടുത്തില്ലെങ്കിൽ പല നിയമങ്ങളും കൊണ്ടുവന്നത്

  • @fathimaali1233
    @fathimaali1233 8 днів тому +4

    കുറെ ഡോക്ടർമാരും മാഫിയക്കാരും സർക്കാരും ഒത്തുചേർന്നു ജനജീവിതം കുട്ടിച്ചോറാക്കി, ഇനിയെങ്കിലും മിണ്ടാതിരുന്നു കൂടേ. ഡോക്ടർമാരും രാഷ്ട്രീയകോമരങ്ങളും സഹായികളും ആരും കോവിഡ് വാക്സിൻ എടുത്തിട്ടില്ല. കച്ചവടം നടക്കട്ടെ.

  • @regimonkv2865
    @regimonkv2865 7 днів тому +6

    ഈ ചർച്ച പൊതുജനങ്ങളോടാണ് ചോദിക്കേണ്ടത് വ്യക്തമായ മറുപടി അവർ പറയും

  • @Mariyam-e4n
    @Mariyam-e4n 10 днів тому +26

    ഈ പറയുന്നവർ ആരും വാക്സിൻ വെച്ചിട്ടുണ്ടാവില്ല.

  • @KICHU15585
    @KICHU15585 7 днів тому +2

    നിങ്ങൾ എന്തിനു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എതായാലും മരണം കൂടാണ് ഒരേമരണത്തിനും ഒരേകാര്യം കഷ്ട്ടം എല്ലാം പഠിച്ചിട്ടു മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നു

  • @jayaprasad2595
    @jayaprasad2595 8 днів тому +2

    കോവിഡിന് ഞങ്ങൾക്ക് മരുന്നില്ല. അതുകൊണ്ട് ആയൂർവേദക്കാരം ഹോമിയോക്കാരും യുനാനിക്കാരും സിദ്ധക്കാരം ചികിൽസിക്കാൻ പാടില്ല

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 12 днів тому +30

    വെറുതെഅസത്യം സ്ഥാപിക്കാൻ ശ്രമിക്കരുത്... കോവിഡ് നു ശേഷം ഒരുപാട് അസുഖങ്ങൾ ഒരുപാട് പേർക് ഉണ്ടായിട്ടുണ്ട്.. ഇതിനു പരിഹാരം ഉണ്ടെങ്കിൽ പറയുക
    അനേകം പേർ അപ്രതീക്ഷിതമായി മരിച്ച വീണിട്ടും ന്യായീകരിക്കാൻ ശ്രമിക്കരുത്.. അത് ചതി ആണ്

    • @abdullamoulavimoulavi735
      @abdullamoulavimoulavi735 10 днів тому +1

      ബീഡി കമ്പനി പറയുന്ന പരസ്യം ആരോഗ്യ ത്തിനും ഉന്മേഷത്തിനും എന്നല്ലേ അതു പോലെ തന്നെ

    • @TipTop_power_CG
      @TipTop_power_CG 10 днів тому +1

      COVID alla preshnam. Vaccination aane preshnam undakunath.

    • @aleyammarajan1428
      @aleyammarajan1428 9 днів тому +1

      Sathyam

    • @makkarmm165
      @makkarmm165 9 днів тому

      കോവിഡ് വന്ന് പനി യൊക്കെ മാറി നാളെ വീട്ടിൽ പോകാൻ ഇരുന്ന ആൾ വൈകുന്നേരം കുഴഞ്ഞു വീണു, മരിച്ചു.. വാക്‌സിനേഷൻ എടുക്കാതെ തന്നെ ( വാക്‌സിൻ നടപ്പിൽ വന്നില്ല )..... അപ്പോൾ കോവിഡ് ഉണ്ടായത് കൊണ്ടല്ലേ അങ്ങനെ വന്നത്, വാക്‌സിൻ അല്ല

  • @Anto-w4f
    @Anto-w4f 4 дні тому +3

    സർ. നിങ്ങൾ വേക്സിൻ ഇടു തോ. എത്രതവണ്ണ പറയണം

  • @SasiDharan-mx7dx
    @SasiDharan-mx7dx 9 днів тому +5

    MIMS തുടങ്ങിയുള്ള ആശുപത്രികൾക്കു പോലും പരസ്യത്തിനായി യൂട്യൂബ് ർ മാരുടെ സഹായം വേണ്ടിവരുന്നു എന്നതാണ് ഒരു ദുരവസ്ഥ

    • @888------
      @888------ 8 днів тому

      ജഗതിയെ അര ജീവനിൽ ആക്കിയ വിദഗ്ദ സ്ഥാപനം😅

  • @saleemnv4481
    @saleemnv4481 9 днів тому +19

    ഷട്ടിൽ കളി കോവിഡിന് ശേഷം കണ്ടു പിടിച്ചതല്ല ....എത്രയോ കാലമായി ഇതൊക്കെ തുടങ്ങിയിട്ട് ....ആരെയോ ന്യായീകരിക്കാനുള്ള വെമ്പൽ ..🙏 🙏

  • @subhakeshir5512
    @subhakeshir5512 7 днів тому +3

    ഒരു പ്രത്യാഘാതവുമില്ല.പറഞ്ഞു മനുഷ്യരെ ഭയപ്പെടുത്തി തിരുന്നാൾ മതി.ഇനി പ്രത്യാഘാതങ്ങൾ ഉണ്ടെങ്കിൽ അനുഭവിക്കാതിരിക്കാൻ കഴിയില്ലല്ലോ?.

  • @baskaranc4223
    @baskaranc4223 12 днів тому +8

    കോവിഡ് കൊണ്ട് പലരും കോടികൾ ഉണ്ടാക്കി ഇനി അടുത്ത രോഗം വന്നാൽ എല്ലാവരും പണം ഉണ്ടാക്കി വെച്ച് ഇങ്ങനെ വീണ്ടും പ്രസ്താവന ഇറക്കും എതിർത്താൽ ജയിൽ പീഡനം അയ്യോ കഷ്ടം.

    • @tessymichael819
      @tessymichael819 11 днів тому

      ഈ യൂ ട്യൂബ് ചാനൽ ആരും കാണ രുത്😜😜

    • @888------
      @888------ 8 днів тому

      എനിക്ക് 10 കോടി കിട്ടി❤

  • @Sarakutty-Carolsong
    @Sarakutty-Carolsong 22 дні тому +40

    ഇപ്പോൾ എന്റെ ശരീരം മുഴുവൻ നീരാണ് എനിക്ക് കഫക്കെട്ട് ഉണ്ട് കിതപ്പുണ്ട് ചെറിയതോതിൽ ചുമയും ഉണ്ട് എന്റെ സൗണ്ട് ഒന്നും തെളിഞ്ഞു വരുന്നില്ല ഞാൻ നല്ലപോലെ പാട്ടുപാടുന്ന ആളായിരുന്നു ഇപ്പോൾ പാട്ടുപാടുമ്പോൾ കഫക്കെട്ട് കൊണ്ട് പാടാൻ പറ്റില്ല എന്റെ ശരീരം മുഴുവനും നീരാണ് ഈ കോവിഡ് വാക്സിൻ എടുത്തതിൽ പിന്നെയാണ് ഞാൻ നിത്യ രോഗിയായി ആ വാക്സിനടുത്ത് അതിൽ പിന്നെ എനിക്ക് നാല് ലക്ഷം ആയിട്ടുണ്ട് മാസത്തിൽ രണ്ട് പ്രാവശ്യം വീതം മരുന്നിനു പോകും ഞങ്ങൾ സാധാരണക്കാരായ മനുഷ്യരാണ് വരുമാന തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് ഞങ്ങൾ എനിക്ക് സംഭവിച്ചത് മുഴുവനും ഈ കോവിഡ് വാക്സിൻ എടുത്തതു മൂലമാണ് 🙏🙏🙏

    • @JoseJose-gd3kf
      @JoseJose-gd3kf 12 днів тому +4

      ഡോ :ന്മാർ ആരെയൊക്കെയൊ 15:12 സംരക്ഷിക്കാനുള്ള തന്ത്ര പ്പാടിലാണല്ലേ. എനിക്കും എൻ്റെ വീട്ടിലാർക്കും കോവിടൊ ആ സമയത്തു ഒരു ചുമ പോലുമോ വന്നില്ല. പക്ഷേ അന്നത്തെ ഗ :മെൻ്റിൽ നിന്നും വന്ന നിർബന്ധ വാക്സിനേഷൻ ഞാനും എൻ്റെ കുടുംബവും എടുത്തു. ഞാനൊരു കരിങ്കല്ലുജോലിക്കാരനായിരുന്നു. നല്ല കട്ടിയുള്ള പണി ചെയ്തിരുന്നയാൾ ഇപ്പോൾ പല രോഗങ്ങളാൽ ഞാൻ അലയുന്നു ഹൃദയ രോഗങ്ങളടക്കം. ഇതിൽ നിന്നും എന്താണു മനസിലാകുന്നതു

    • @divakarankdivakarank
      @divakarankdivakarank 12 днів тому +1

      Nasttaparihaarathinu kodathiye samieepikkanam,

    • @sureshkumar.5670
      @sureshkumar.5670 11 днів тому +2

      നന്നായി വല്ല വരും പറയുന്നവരും കേട്ടാൽ ഇങ്ങനെ വരും 🤣🤣🤣🤣🤣🤣🤣🤣🤣

    • @JosephAntony-h5q
      @JosephAntony-h5q 10 днів тому

      ,😅

    • @PurushanK
      @PurushanK 10 днів тому +1

      Axn
      A

  • @user-hv3mw7hn1k
    @user-hv3mw7hn1k 12 днів тому +16

    ഇതിനൊക്കെ ഗവർമൻ്റിനെ പറഞ്ഞാൽ മതി കകൂസിൽ പേവണമെങ്കിലും വാക്സിൻ എടുക്കണം

  • @kanchanakp8510
    @kanchanakp8510 10 днів тому +3

    വലിയ പ്രശ്നം മനസ്സിനില്ല. സോൾ പ്ലാൻ അനുസരിച്ചു മുന്നോട്ടുപോകുമ്പോൾ ഭയം ഇല്ല

  • @Kavitha-i7t
    @Kavitha-i7t 7 днів тому +2

    ഞങ്ങൾക്ക് എല്ലാ വർക്കും കോവിഡ് വന്നു. എന്റെ അച്‌ഛൻ വാക്സിൻ രണ്ട് എണ്ണ oവും എടുത്തു ഇപ്പോൾ ശരീരം മൊത്തം ചൊറിച്ചിലും ചുമപ്പു പാടുകളും ഉണ്ട് . രക്താണുക്കളുടെ ഏറ്റകുറച്ചിൽ മൂലമാണ് ഇങ്ങനെ വന്നത് എന്ന് . Dr. പറഞ്ഞു ഇതെല്ലാം ഈ വാക്സിൻ എടുത്തതു മൂലം ആൺ. സംഭവിച്ചത്

  • @Sarakutty-Carolsong
    @Sarakutty-Carolsong 22 дні тому +11

    എനിക്ക് കോവിഡ് വാക്സിൻ മൂന്നെണ്ണവും എടുത്തു ഞങ്ങളുടെ ചുറ്റുപാടും എല്ലാവർക്കും കോവിഡ് വന്നു ഞങ്ങൾക്ക് മാത്രം വന്നില്ല ഞങ്ങൾക്ക് ആസ്പത്രിയിൽ നിന്നും എപ്പോഴും വിളിച്ചുകൊണ്ടിരിക്കും ആയിരുന്നു എനിക്ക് സോറിയാസിസ് എന്ന രോഗം ഉണ്ടായിരുന്നു ഈ കൊറോണവാക്സിൻ എടുത്തതിൽ പിന്നെ എന്റെ അരയ്ക്കു താഴേക്ക് ബ്ലഡ് കൊളോട്ട് ആയി കിടക്കുക

  • @kadeejak3642
    @kadeejak3642 12 днів тому +7

    അല്ല ഡോക്ടർ ഒരു മരുന്ന് കണ്ട് പിടിക്കാൻ എത്ര വർഷം വേണം
    കോ വിഡ് വാക്സിൻ കണ്ട് പിടിക്കാൻ എത്ര ദിവസമാണ് എട്ത്തത് പറയണം'

    • @888------
      @888------ 8 днів тому

      രണ്ടീശം 😊

  • @ManoharanEzhuthupally
    @ManoharanEzhuthupally 7 днів тому +2

    ഒരു ഗ്യാസ് പ്രശ്നം വന്നാലും അറ്റാക്ക് എന്നും പറഞ്ഞു മരുന്ന് കൊടുക്കും അതോടുകൂടി രോഗിയും ബന്ധുക്കളും പേടിക്കും അതോടെ ഹോസ്പിറ്റലിനു നല്ല വരുമാനം എന്റെ അച്ഛന് അറ്റാക്ക് എന്നും പറഞ്ഞു ഉടനെ ഹോസ്പിറ്റലിൽ അഡ്മിറ്റാവണം എന്ന് പറഞ്ഞു അച്ഛൻ പോയിട്ട് വരാമെന്നു പറഞ്ഞു 20വർഷം ഒരു മരുന്ന് പോലുമില്ലാതെ ജീവച്ചു 85വയസിൽ മരിച്ചു ഒമീ എന്ന മരുന്ന് കഴിക്കാറുണ്ടായിരുന്നു ഇംഗ്ലീഷ് മരുന്ന് കഴിവതും ഒഴിവാക്കുക

  • @NisamNisam-jj8qn
    @NisamNisam-jj8qn 10 днів тому +9

    ഞാൻ ഒരൊറ്റ വാക്സിനും എടുത്തിട്ടില്ല

    • @diya6285
      @diya6285 9 днів тому +1

      Lucky person

    • @JosephTM-wm1ve
      @JosephTM-wm1ve 9 днів тому +2

      ഞാനും

    • @kareemlala3509
      @kareemlala3509 7 днів тому +1

      Njanum

    • @basilke9828
      @basilke9828 5 днів тому +1

      ഞാനും വീട്ടിൽ ആരും എടുത്തില്ല.

    • @varghesekallarakkal5914
      @varghesekallarakkal5914 2 дні тому

      ഞാൻ എടുക്കാതെ ഒഴിഞ്ഞു നിന്നു. അപ്പോൾ ആശാ വർക്കർ ഓരോ വീടും അരിച്ചു പെറുക്കി വീട്ടിൽ വന്നു ഞങ്ങൾ ഒക്കെ വിവരം ഇല്ലാത്തവർ എന്ന രീതിയിൽ സംസാരിച്ചു. പിന്നെ ഉടനെ എടുത്ത്

  • @JosephTM-wm1ve
    @JosephTM-wm1ve 7 днів тому +2

    എന്ത് മഹാമാരിവന്നാലും വൈറസ് ഇറക്കിയാലും നമ്മൾ വാക്സിൻ എടുക്കില്ല കൊറോണ വാക്സിൻ എടുത്തില്ല

  • @azeezmarhaba5863
    @azeezmarhaba5863 7 днів тому +3

    ശരിക്കും ആദ്യം പറയണ്ട കാര്യം അവസാനം പറയുന്നത് ശരിയല്ല പറയാനുള്ളത് ആദ്യം തന്നെ പറയണം എല്ലാവരെയും പറ്റിക്കുന്ന പണി നിർത്തുക ഡോക്ടർമാർ നീതി പുലർത്തുക😊

  • @deva.1451
    @deva.1451 11 днів тому +4

    നിങ്ങൾ ഭയമുണ്ടാക്കി രോഗിയാക്കും. മരുന്നു കമ്പനി ക്കാരുടെ ആത്മാവാണ്.

  • @user-we4nw9th9e
    @user-we4nw9th9e 8 днів тому +2

    ഈചർച്ചയി ൽ ഇരിക്കുന്ന എത്ര പേർ വാക്സിൻ വെച്ചിട്ടുണ്ട് പറയാമോ

  • @saleemnv4481
    @saleemnv4481 9 днів тому +5

    എന്റെ കൂടെ റെയ്ൽവേയിൽ ജോലി ചെയ്തിരുന്ന മിസ്റ്റർ ഇന്ത്യ ബോഡി ബിൽഡർ 33വയസുള്ള ആൾ ....രാവിലെ പ്രാക്റ്റീസ് കഴിഞു വന്നു റൂമിൽ എത്തിയ ഉടനെ മരണപെട്ടു ...അവനു ഒരു രോഗവും ഇല്ലാത്ത ആൾ ഒന്നര വർഷമായി ...😪😪😪😪🙏

  • @hamsak2289
    @hamsak2289 7 днів тому +2

    വാക്സിൻ അടുപ്പിക്കാൻ എന്തൊക്കെ ഉത്സാഹം ആയിരുന്നു ഡോക്ടർ മാരും ആരോഗ്യ പ്രവർത്തകരുടെ യും ഒരു അവസ്ഥ ഞാനും ആ പ്രലോഭിപ്പിൽ പെട്ടു ഞാൻ വാക്സിൻ എടുത്തു പ്രതാന മന്ത്രി യുടെ ഫോട്ടോ പതിച്ച കാർഡും കരസ്ഥമാക്കുക യുംചെയ്തു ഇപ്പോൾ ഒരു കാരൃവും ചെയ്യാൻ ശരീരം വഴങ്ങി തരുന്നില്ല പേശികൾ വേദനയും ജോയിന്റ് സ്റ്റക്ക് തുടങ്ങിയവ എന്നെ ഒരു രോഗി ആക്കി,

  • @SasiDharan-mx7dx
    @SasiDharan-mx7dx 8 днів тому +2

    ഒരു വ്യക്തി മരിച്ചാൽ അയാളുടെ വരുമാനം ആശുപത്രിക്ക് ഡോക്ടർമാർക്കും നഷ്ടപ്പെടും എന്നുള്ള ഭയം

  • @diya6285
    @diya6285 9 днів тому +2

    Arinju vachu nyayeekarichal kalam kanaku chodikathe vidilla

  • @valsalabhasi7481
    @valsalabhasi7481 9 днів тому +2

    കോവിഡിന് ശേഷം എല്ലാ മാസവും പനി വരുന്നുണ്ട്. ഇങ്ങനെ പലരും ഉണ്ട്. ശ്വാസ കോശ രോഗങ്ങളെ കുറിച്ച് സംസാരിക്കൂ.

  • @JosephTM-wm1ve
    @JosephTM-wm1ve 11 днів тому +11

    വാക്സിൻ എടുത്തവർ കുടുങ്ങി

  • @abdullapbaliyil4325
    @abdullapbaliyil4325 12 днів тому +16

    ഭയപ്പെടുത്തി സമൂഹത്തേ രോഗികളാക്കരുത് .

    • @gourysasikumar3175
      @gourysasikumar3175 9 днів тому

      That is their profession.
      If we go to any big hospital for a minor issue, they will make us a patient .

  • @ziyadabdul3987
    @ziyadabdul3987 8 днів тому +2

    എല്ലാകള്ളന്മാരും ഒന്നിച്ചു കൂടി

  • @JosephTM-wm1ve
    @JosephTM-wm1ve 5 днів тому +2

    നുണയൻ മാരുടെ യോഗം വാക്സിൻ കൊടുത്ത് ജനങ്ങളെ ചതിച്ചു ഇപ്പോൾ ചിരിക്കുന്നു

  • @philipoommen5461
    @philipoommen5461 10 днів тому +1

    What u r discussing ? Discuss on vaccination and health problems.

  • @fjthena
    @fjthena 5 днів тому

    ഒരണക്ക് വാങ്ങും രണ്ടണക്ക് വിക്കും ലാഭംമുണ്ടായിട്ടാ ഒരു സേവനം ഒരു തൊഴിൽ... ഹഹഹ

  • @makkarmm165
    @makkarmm165 9 днів тому +2

    രണ്ട് പേർക്ക് തിന്നാവുന്ന അതും ആധുനിക ഭക്ഷണം കഴിച്ച് നിലത്ത് കാല് തൊടാതെ, ശരീരം അനങ്ങാതെ, വാഹനത്തിൽ നടന്നാൽ വാക്‌സിൻ താങ്ങാൻ പറ്റില്ല.... ഒരു തരം ബ്രോയ്ലർ കോഴി... അതിനെ അൽപ്പം നേരം ഓടിച്ചാൽ കുഴഞ്ഞു വീണ് ചാകും

  • @TheNaduvathra
    @TheNaduvathra День тому

    ലോകത്തുള്ള എല്ലാവരെയും വാക്സിനേറ്റ് ചെയ്യണമെന്ന് വ്യക്തമായ അജണ്ട ഉണ്ട്. ഇതൊന്നും അറിയാത്ത പാവം ഡോക്ടർമാർ ചർച്ചയ്ക്ക് ഇരിക്കുന്നു...😅

  • @kesavadas5502
    @kesavadas5502 7 днів тому +1

    ഒരു ഫൈവ് ഇൻജെക്ഷൻ വീതം എടുത്താൽ കോവിഡ് വരില്ല. കോവിഡ് വാക്ക്സിൻ നല്ലത് ആയി രുന്നു 😂😂😂😂😂👍

  • @user-db5yb5pr3w
    @user-db5yb5pr3w 11 днів тому +2

    വിദേശത്ത് ജോലി ചെയ്യുന്ന Nersus കൂടുതൽ Heart atac ആയി മരിച്ചത് കൂടുതൽ കാണാൻ കഴിയുന്നുണ്ട്

    • @sadasivanp773
      @sadasivanp773 10 днів тому

      Nunayan user nee waxin eduthille Panna kommi manda
      Pappu vayil thonniyade vilichu
      Parayunna chetta

  • @Minipsunny
    @Minipsunny 9 днів тому +2

    ഇനി ഡോക്ടർമാർ പറയുമോ കുഴപ്പം ഉണ്ടന്ന്

  • @rameshpallath41
    @rameshpallath41 10 днів тому +1

    Good

  • @muraleedharaneradath3119
    @muraleedharaneradath3119 9 днів тому +1

    Covid vaxin companiyil ninnum ima ethra lakh kitti

  • @kunhiramankk5689
    @kunhiramankk5689 День тому

    കോവിഡ് വരാത്തവർക്ക് വാക്സിൻ എടുത്തവർ എനിക്ക് അറിയുന്ന ചെപ്പക്കാരും ഒരു പാട് ആളുകൾ മരിച്ചു കൊണ്ടിരിയ്ക്കുകയാണ് ഇപ്പോഴെ എങ്കിലും ഇങ്ങനെ ചർച്ച് സംഘടിപ്പിക്കാൻ തോന്നിയത് നല്ല കാര്യമാണ് ഇവിടെ അവതികൽ പറഞ്ഞ്ത് പോലേ പണിക്ക് പോയ്പ്പോൾ നടന്നു പോകുമ്പോൾ കല്യാണ പ്പുരയിൽ വെച്ച് സ്കൂൾ കുട്ടികൾ ഇതെല്ലാം വാക്സിൻ കാരണമാണ് എന്ന് സംശയമില്ല ഇതിനു പകരം പതിരോധിയ്ക്കാൻ ഒരു വികമ്പിൻ കണ്ട് പിടിച്ച് ജനങ്ങളെ രക്ഷിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുക കേന്ദ്ര ആരോഗ്യ കേന്ദ്രം ഇതിനെ പറ്റി മിണ്ടാതിരിയ്ക്കുന്നതാണ് നാം കാണുന്നത് ലോക ആരോഗ്യ സംഘടന ഈ വാക്സിൻ നിരോധിച്ച്ത് കേന്ദ്ര ആരോഗ്യ സംഘടന ഇത് കണ്ടെന്ന് നടിക്കുന്നില്ല

  • @sasidharanpk5381
    @sasidharanpk5381 5 днів тому +1

    എന്റെ അറിവിൽ വാക്സിൻ എടുക്കാതിർന്ന കുറെ പേരുണ്ട് അവർക്കു
    ശാരീരിക പ്രശ്നങ്ങളില്ല വെറുതെ വീട്ടിലിരുന്നത് മാത്രം വെറുതെ ബുസ്റ്റർ ഡോസ്ടുത്ത എനിക്ക് പനി വന്നു ഇപ്പോഴും മാറിട്ടില്ല

  • @Jayan-e4c
    @Jayan-e4c 14 днів тому +20

    എനിക്ക് ആരോഗ്യ പരമായി കാര്യമായി വലിയ കുഴപ്പമൊന്നും ഇല്ലായിരുന്നു ഞാൻ മുന്ന് c വാക്സിൻ എടുത്തു അതിനുശേഷമാണ് എനിക്ക് ഓരോ അസുഖങ്ങൾ ഉണ്ടായി തുടങ്ങി തൊണ്ട കാറൽ ചുമ ഗ്യാസ് പോലെ ശ്വാസതടസം കിതപ്പ് ചുരുക്കി പറഞ്ഞാൽ ഒന്നര കൊല്ലം മുൻപ് കാർഡിയോളജി Dr കണ്ടു ആഞ്ചിയോപ്ലാസ്റ്റി ചെയ്തു നാലു ബ്ലോക്ക് ഉണ്ടായിരുന്നു എന്നുപറഞ്ഞു ഇപ്പോൾ ജീവശ്ചവം പോലെ കഴിയുന്നു കഴിയുന്നു 😅

    • @nirmalasreedharan2737
      @nirmalasreedharan2737 12 днів тому

      കോവിടിന്നു ശേഷം കൂടുതൽ വേക്കുംBrain സ്റ്റോക്ക് വന്നിരിക്കുന്നത്തിൽ പെട്ടതാണ് ഞാൻ എൻ്റെ ആരോഗ്യം നല്ലതായിരുന്ന ്് ഇന്ദിരയിലും ബേബി Hosp//al അ അറ്റ് മീറ്റ് ചെയ്തു. ഇന്നം നടക്കാൻ സാധിക്കുന്നില്ല അതോട് അനുബന്ധിച്ചും പല രോഗം ഉണ്ട്. ത്തതും ഒന്നു ചർച്ചയാക്കണം

    • @user-cd6ts9mi3d
      @user-cd6ts9mi3d 10 днів тому +2

      അസ്പിരിന് കഴിച്ചാൽ ഇനി ബ്ലോക്ക്‌ വരില്ലല്ലോ

    • @makkarmm165
      @makkarmm165 9 днів тому

      അതിന് ചിരിക്കാൻ എന്താണ്

  • @dasmohan1955
    @dasmohan1955 3 дні тому

    After 3rd vaccination my wife felt chronic anemia finally diagnosis as Multiple Myeloma past 1.5yr she is under treatment

  • @jacobpoulose5276
    @jacobpoulose5276 9 днів тому +1

    മനോബലം ഉണ്ടന്കിൽ ഒരസുഖവും വരത്തില്ല .. പ്രത്യേഗിച്ച് നാക്കിലൂടെ ഉള്ളിലോട്ട് പോകുന്നതും അതിലൂടെ പുറത്തോട്ട് വരുന്നത് നന്നായാൽ എല്ലാം ശുഭപര്യവസാനത്തിലെത്തും വരെ ഭദ്രം 😂

  • @josephantony9404
    @josephantony9404 3 дні тому

    ഇവിടെ കൊവിഡ് വാക്സിനെ വളരെ പുകഴ്ത്തി ഒരു ഡോക്ടർ പറയുന്നത് കേട്ടു. വാക്സിൻ എടുത്തുത് കൊണ്ട് കോടിക്കണക്കിന് ജീവൻ രക്ഷപെട്ടു എന്ന്, എന്നാൽ വാക്സിൻ എടുത്ത ഒട്ടുമുക്കാലും ആളുകൾക്ക് കൊവിഡ് വന്നതിനെ കുറിച്ചോ,വാക്സിൻ എടുത്തവർ വളരെ പേർ മരിച്ചതിനെ കുറിച്ചോ പറയുന്നില്ല. എനിക്ക് കൊവിഡ് വന്നില്ല പക്ഷേ വാക്സിൻ എടുത്തു അതിലും കഷ്ടതയിൽ ആയി. കാലിലെ ഞരമ്പുകളിൽ മുഴുവൻ ബ്ലഡ് ക്ലോട്ടായി കിടക്കുന്നു. ഞാൻ ഇപ്പൊ 6" ഖനമുള്ള ബെഡ്ഡിൽ കൂടി നടക്കുന്ന പോലെ ആണ് നടക്കുന്നത്. ന്യൂറോ ഡോക്ടേഴ്‌സ് പലവിധ സ്കാനിങ് നടത്തി. കുറച്ചു tablets തന്നു, പക്ഷേ ഫലം ഇല്ല. വാക്സിൻ്റെ കുഴപ്പം ആണ് എന്ന് സമ്മതിക്കുക ഇല്ല. എനിക്ക് ഇത് രണ്ടാമത്തെ വാക്സിൻ എടുത്തു കഴിഞ്ഞത് മുതൽ തുടങ്ങിയതാണ്. കോവിഷീൽഡ് വാക്സിൻ ആണ് 3 എണ്ണം എടുത്തത്. എന്നാൽ എനിക്ക് പരിചയമുള്ള പലരും വാക്സിൻ എടുക്കാത്തവർക്ക് കോവിഡു വന്നു, അവർക്ക് യാതൊരു കുഴപ്പവും ഇല്ല. ഇവിടെ വാക്സിൻ വിറ്റ് കൊള്ള ലാഭവും കമ്മിഷനും ഉണ്ടാക്കിയവരെ രക്ഷിക്കാൻ വാക്സിൻ കൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു IMA യുടെ കുറെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നല്ലാതെ ഇതിനെ കുറിച്ച് ശരിയായ ഒരു പഠനവും വിലയിരുത്തലും നടത്തുന്നില്ല.ഇവിടെ എല്ലാം പുകമറ. പക്ഷേ വിദേശത്ത് ആസ്ട്ര സെനസ്ക അവരുടെ റിപ്പോർട്ടിൽ കുഴപ്പം ചൂണ്ടിക്കാട്ടുന്നു, കോടതി ഉത്തരവ് പ്രകാരം നഷ്ട പരിഹാരം നൽകുന്നു.
    നമ്മുടെ ഇവിടെ കോവിഷീൽഡ് 150 രൂപ്‌ക്ക് കമ്പനി കൊടുത്തത് സര്ക്കാര് 450 ആക്കി കമ്പനിക്ക് കൊടുത്തു. 145 കോടി ജനത്തിന് മിനിമം 2 വാക്സിൻ 600x 145... 87000 കോടി കമ്പനിക്ക് ഫ്രീ. അതാണ് ഇവിടുത്തെ അവസ്ഥ.

  • @philipoommen5461
    @philipoommen5461 10 днів тому +2

    After covid vaccination, there are problems faced by the people.
    Those who are not taken vaccination, they are alright, no problems faced by the people.(My elder sister and her husband didnt take vaccinations). They are perfectly alright.

  • @manafmoideen3236
    @manafmoideen3236 7 днів тому +1

    Ivarkkingane parayan kazhiyu

  • @ranarizin7482
    @ranarizin7482 5 днів тому

    വാക്ലിൻ എടുത്ത ശേഷം ഒരു അസുഖമില്ലാത്ത ഞാൻ ശരി രമാസകലം വേദനയും പനിയും ജലദോശവുമായി ഒരു മാസക്കാലം വിശ്രമി മേക്കേണ്ടി വന്നു കിതപ്പും കൂടി

  • @user-yu8ku4cl7h
    @user-yu8ku4cl7h 10 днів тому +1

    എനിക്കിപ്പോൾ ശ്വാസകോശത്തിൽ കറ കാണിക്കുന്നുണ്ട് വിദേശത്ത് പോകാൻ പറ്റുന്നില്ല

  • @johnypk3344
    @johnypk3344 7 днів тому +1

    കോവിട് വാക്സിൻ എടുക്കാത്തവർ ഭാഗ്യവാന്മാർ
    ഞാൻ മൂന്ന് vaccin എടുത്തു.
    മദ്യപാന മില്ല പുകവലിയില്ല മാംസാഹാരം വല്ലപ്പോഴും കുറെശ്ശെയായി കഴിക്കാറുണ്ടായിരുന്നു.
    എന്നിട്ടും എനിക്ക് രണ്ട് തവണ ബ്ലോക്ക് വന്നു.
    വാക്സിൻ എടുത്തതിന് ശേഷം ജനങ്ങൾക്ക് വ്യപകമായി വന്നിട്ടുള്ള അസുഖമാണ് ബ്ലോക്ക് '!!!?

  • @damodarannairek2977
    @damodarannairek2977 12 днів тому +6

    ഹേ മിസ്റ്റർ ഇന്ത്യയിലെ ഏകദേശം 98 ശതമാനം ആളുകളും കോവി ഡ് വേ ക്സിൻ എടുത്തവരാണു് എന്ന ത് ഒരു യഥാർത്ഥമായിരിക്കെ ആ ജനങ്ങളെ ആശങ്കാകുലരാക്കിക്കൊണ്ട ഇത്തരം പ്രചരണങ്ങൾ നടത്തിക്കൊണ്ട്ഭയപ്പാടുണ്ടാക്കുന്നത്‌ എന്തിനാണെന്ന് ശ്രോതാക്കളായ ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. നിങ്ങ 8 ആരായാലും ഈ ചെയ്യുന്ന കാര്യങ്ങളണ് രാജ്യദ്രോഹം എന്ന പറയേണ്ടത് നിങ്ങളുടെ ഉദ്ദേശം എന്താണ് വേറെ എന്തൊക്കെ പണി ചെയ് പണമുണ്ടാക്കാം തന്നെ പോലത്തെ പുഴുക്കുത്തുകളാണ് ഈ രാജ്യത്തിന്റ ശാപം നിങ്ങളുടെ കാര്യം പോക്കാണ് അടുത്ത് തന്നെ നിങ്ങൾ കുഴഞ്ഞ് വീഴാനും ഹാർട്ടറ്റാക്ക് വരാനും ചികിത്സ ഫലിക്കാതെ മരിക്കാനും സാദ്ധ്യതയുണ്ട്

  • @KoyaMon-zs8pt
    @KoyaMon-zs8pt 4 дні тому

    ബ്ലോക്ക് എന്നുള്ളത്
    ഹാർട്ടി നില്ലാതെ
    കാലിലും മറ്റു ബാകളിലും ഉണ്ടാകുന്നത് ബ്ലോക്കാണന്ന
    ഭോധം വളർത്തിയ ൻ്റെ മുക്യപങ്ക് വഹിച്ചവർ പൊതു ജനങ്ങളാണൊ
    ഇപ്

  • @user-bm8op3of2u
    @user-bm8op3of2u 8 днів тому

    Many doctors recommend fitness centers.

  • @nabeelrahman9149
    @nabeelrahman9149 8 днів тому

    Undaakkivachadh. Theernnadhyirikkum. Aduthapidippikkanullaparipaadiysno

  • @minimanoj4161
    @minimanoj4161 8 днів тому

    Tnx a lot doctor

  • @PadmaKumari-n4u
    @PadmaKumari-n4u 10 днів тому

    Ente cheytan nalla aarogyam ulla aalAyirunnu verutheyirunnappol kuzhanju veenu marichu alla joliyum cheyyukayum cheyyumayirunnu😮😮

  • @MohanGK-g2n
    @MohanGK-g2n 3 дні тому

    ഇ ചർച്ചയിൽ എന്തുകൊണ്ടാണ് ആയുർവേദ ഡോക്ടർ ഹോംയോപതി ഡോക്ടർ മാരെ ഉൾപ്പെടുത്തത് എന്തുകൊണ്ട് എല്ലാം പൊളിച്ചു അടുക്കും അല്ലേ 🤔🤔

  • @AnvarSha-h4g
    @AnvarSha-h4g 2 дні тому

    Sharirathalarchakaaranampanikkupoyipolumgeevickaanpattunnilla

  • @lathasomalatha1063
    @lathasomalatha1063 12 днів тому +1

    COVID smarghmaya avastha yanna eppole hart checkup avday kettum

  • @thomasjacob4246
    @thomasjacob4246 9 днів тому +2

    വാക്സിനാണ് കുഴപ്പം

  • @prabhakarancholakkottil837
    @prabhakarancholakkottil837 10 днів тому +1

    കോ വിഡ് മൂന്നുഡോസ് എടുത്തവർക്ക് ഒരു ചൂക്കും വരില്ല. ഒരു ഡോസ് .മാത്രം എടുത്ത് അഭിമാനിച്ച് നടക്കുന്നവർക്ക്‌ പല രോഗം വരാം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.

  • @sreejam4357
    @sreejam4357 День тому

    vestige ൻ്റെ food Suppliments കഴിച്ചാൽ 100% മറ്റു അസുഖം ഇല്ലാതാവും

  • @afhammohammed945
    @afhammohammed945 10 днів тому +1

    49 minuttu ningalude ee vadayi kettu ?adukkan nammale kittilla

  • @raveendrannair8014
    @raveendrannair8014 10 днів тому +1

    അനാവശ്യമായ ഭേർത്തി ഉണ്ടാക്കി രോഗികളാക്കരുത്

  • @muhammedanas9398
    @muhammedanas9398 10 днів тому +1

    Njan eduthittillaa oru vaccine um

  • @ishaqpoolakkal7192
    @ishaqpoolakkal7192 5 днів тому +1

    വാക്സിൻ എടുത്തവർ മുഴുവൻ ഞങ്ങൾക്ക് പ്രശ്നമുണ്ടെന്ന് പറയുന്നു പിന്നെ നിങ്ങൾ ന്യായീകരിച്ചിട്ടെന്ത് കാര്യം പരീക്ഷണം നടത്താത്ത വാക്ക്സിൻ പ്രശ്നം തന്നെയാണ്

  • @mathewkvarghese410
    @mathewkvarghese410 4 дні тому

    ചർച്ച നടത്തി ഇനിയും മനുഷ്യരെ പറ്റിക്കരുത് ഞാൻ കുന്നിവയ്പ്പ് എടുത്തില്ല Mask കെട്ടിയില്ല കോവിഡ് രോഗികൾക് മരുന്ന് കൊടുത്തുകൊണ്ടിരുന്ന

  • @ShajithaSalam-cg7mn
    @ShajithaSalam-cg7mn 14 днів тому +2

    Ater covidvaxination health problems arise

  • @georgemg8760
    @georgemg8760 6 днів тому

    ചിലർക്ക് ഉറക്കക്കുറവ് ഉണ്ടായിരുന്നു.
    ചുമ കഫക്കെട്ട് എന്നിവ വീടിനകത്തും പുറത്തുമുള്ള വായു മലിനീകരണം മൂലമാണ്.
    വീടിനകത്ത് കാണുന്നത് അവർ ഉപയോഗിക്കുന്ന ബെഡ് ഷീറ്റ് പില്ലോ കവർ തുടങ്ങിയവയിൽ നിന്നും ഉണ്ടാകുന്നു. പോഷക ഭക്ഷണങ്ങൾ കുട്ടികൾക്ക് വീട്ടിൽ നിന്ന് കിട്ടുന്നില്ല.

  • @FousiyaJaleel-x5k
    @FousiyaJaleel-x5k 7 днів тому

    ഈ കോവിഡ് വാക്സിൻ വെച്ചതിനു ശേഷം എനിക്കില്ലാത്ത എല്ലാ അസുഖങ്ങൾ രണ്ട് കാലിന് നീര്, കിതപ്പ്, ശ്വാസംമുട്ടൽ, മറവി എല്ലാ പ്രശ്നങ്ങളും ഉണ്ട്. ഇത് മാറാൻ വേണ്ടി ചികിത്സ ഉണ്ടെങ്കിൽ പറയൂ.....

  • @user-cd6ts9mi3d
    @user-cd6ts9mi3d 10 днів тому +1

    കോവിഡ് വന്ന് ലോക്ക് ടൌൺ എന്നെല്ലാം പേടിപ്പിച്ചിട്ടാണ് വിഷാദരോഗം എല്ലാം വർധിച്ചത് കോറന്റൈൻ എഎന്നെല്ലാം ഒറ്റപ്പെടുത്തി പേടിപ്പിച്ചു വിഷാദ രോഗവും ഉത്കണ്ട രോഗങ്ങൾ എല്ലാം വർധിച്ചത് പിന്നെ നുമോണിയ വന്നാൽ പണ്ടേ മരിക്കുമായിരുന്നു കോവിഡ് ഒരു വലിയ രീതിയിൽ ഉള്ള ഒരു ജലദോഷം ആണ് പേടി കൂടി അ ന്നു ഒരു പാട് പേര് മരിച്ചു

  • @aprajanrajan186
    @aprajanrajan186 7 днів тому

    സോഷൃൽ.മീഡിയ കാരണം.എവരിലും.വിവരം.എത്തുകയും.കൂടതല.എന്നതെറ്റായധാരണപരകുനു

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 3 дні тому

    കോവിഡ് വന്ന് മരിച്ചതിൽ കൂടുതൽ അതിൻ്റെ വാക്സിൻ എടുത്തത് കൊണ്ടായിരിക്കും മിക്കവാറും പണി കിട്ടിയിട്ടുണ്ട് കോവിഡ് സർട്ടിഫിക്കറ്റിൽ ഉള്ള ഒരു ഫോട്ടോ വാക്സിൻ ആരോഗ്യപ്രശ്നമാണെന്ന് വന്ന ഉടനെ ആ ഫോട്ടൊ ഓടിയി സ്ഥലത്ത് പുല്ല് മുളച്ചിട്ടില്ല അതാണ് ഈ തട്ടിക്കൂട്ട് വാക്സിൻ എടുപ്പിച്ച ഭരണാധികാരികൾ ആ വാക്സിൻ വിറ്റവർ നല്ല കമ്മീഷൻ ആർക്ക് കൊടുത്ത് എന്ന് അന്വേഷിക്കു ആദ്യം തന്നെ കമ്മീഷൻ കിട്ടുന്നത ഇന്ത്യൻ മെഡിക്കൽ .....ആയിരിക്കും പിന്നീട് എന്ത് വിഷവും ഇവിടെ വിദേശ കുത്തകകൾക്ക് പരീക്ഷിക്കാം കാരണം 134 കോടി ചാളകൾ ഇവിടെ കിടക്കുകയല്ലേ

  • @abdulkarimabdulkarim6213
    @abdulkarimabdulkarim6213 10 днів тому +1

    വാക്സിൻ എടുക്കാൻ പറഞ്ഞവർ ക്ക് വല്ലതും സംഭവിക്കുമോ?

  • @ummerpookayilpookayil5369
    @ummerpookayilpookayil5369 7 днів тому

    Avarkkumthurannuparayanpattilla jolikkubadhikkum ippolayyathada olinjuparayum nrbandhichillaennu