NMMS App MGNREGA Thozhilurappu | തൊഴിലുറപ്പ് attendance | Sophiya CT | Ladies Media | Christy Jaison

Поділитися
Вставка
  • Опубліковано 16 вер 2024
  • തൊഴിലുറപ്പിൽ എം.ജി.എൻ.ആർ.ഈ.ജി.എ _ എൻ.എം.എം.എസ് മൊബൈൽ ആപ്പിലൂടെ രാവിലെയും ഉച്ചക്ക് ശേഷവും അറ്റൻഡൻസ് എടുക്കേണ്ട ശരിയായ രീതി കാണിച്ചു തരുന്ന വീഡിയോ. വീഡിയോ കണ്ടതിനു ശേഷം കമെന്റ്, ലൈക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ. കൂടാതെ മറ്റുള്ളവരിലേക്ക് ഈ വീഡിയോ ഷെയർ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
    Correct way to take morning and afternoon attendance through MGNREGA NMMS mobile app on Thozhilurappu (Tutorial) | mat | Sophiya CT | Ladies Media | Christy Jaison
    Our first channel : ‪@MDMVoice‬
    പ്രാർത്ഥനാഗാനം കുടുംബശ്രീയിൽ : • പ്രാർത്ഥനാഗാനം കുടുംബശ...
    അയൽക്കൂട്ടം പുതിയ സെക്രട്ടറി അറിയേണ്ട കാര്യങ്ങൾ : • അയൽക്കൂട്ടം പുതിയ സെക്...
    Query solved
    1.Kudumbasree travels full movie
    2.kudumbasree job vacancies 2022
    3.kudumbasree laptop
    4.kudumbasree report
    5.kudumbasree exam
    6.കുടുംബശ്രീ സംരംഭം
    7.കുടുംബശ്രീ ലോണ്
    8.കുടുംബശ്രീ ബൈലോ
    9.കുടുംബശ്രീ ക്വിസ
    10.അയൽക്കൂട്ടം
    11.അയൽക്കൂട്ടം സമാഹൃതം
    12.ayalkoottam malayalam
    13.thozhilurappu comedy
    13.thozhilurappu padhathi in kerala in malayalam
    14.thozhilurappu comedy skit
    #nmms #ladiesmedia #thozhilurappu #mgnrega

КОМЕНТАРІ • 27

  • @sheelajohn8051
    @sheelajohn8051 10 місяців тому +6

    തെറ്റ് വരുന്നുണ്ടെങ്കിൽ അത് തിരുത്തുവാനുള്ള ഓപ്ഷൻ പറഞ്ഞു തന്നില്ല ഇങ്ങനെ ഒരു വീഡിയോ ഇടുന്നതിൽ വളരെ വളരെയധികം നന്ദി തെറ്റ് തിരുത്താനും സാധിക്കുമെന്ന് പറഞ്ഞ ഓപ്ഷൻ പറഞ്ഞിരുന്നില്ല

    • @jithin8833
      @jithin8833 2 місяці тому

      അത് കുടിപറഞ്ഞുത

  • @ShybyBenny
    @ShybyBenny 2 місяці тому

    വളരെ ഉപകാരപ്പെട്ടു നന്ദി

  • @thomas.m.aletmetryfirst5595
    @thomas.m.aletmetryfirst5595 8 місяців тому +3

    Excellent information.

  • @ShybyBenny
    @ShybyBenny Місяць тому

    👍🏻 വളരെ ഉപകാരപ്പെട്ടു

  • @Sheela-nv8jf
    @Sheela-nv8jf 9 місяців тому +4

    മേറ്റുമാർ എടുക്കേണ്ട അളവുകളെ പറ്റി, അത് എടുക്കാൻ ഉള്ള വഴി ഒരു വീഡിയോ ഇടണേ 🙏🏻

  • @89RajeshThulasi
    @89RajeshThulasi 24 дні тому

    Thanks🎉🎉🎉

  • @prasannakrishnan4182
    @prasannakrishnan4182 10 місяців тому +5

    എനിക്ക് ഉച്ചയ്ക്ക് ഫോട്ടോ എടുക്കുന്ന സമയത്ത് ഓക്കേ എന്ന് കാണിക്കുന്നില്ല. ഒരുപാട് സമയം കാത്തിരിക്കേണ്ടി വരുന്നു രണ്ടാമത്തെ ഫോട്ടോ എടുക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരുമോ

  • @rijinkrishna8149
    @rijinkrishna8149 10 місяців тому +4

    ചേച്ചി കുടുംബശ്രീയുടെ CRP എക്സാം പാസ്സായി പക്ഷേ ഇൻറർവ്യൂ ശേഷo എന്നെ സെലക്ട് ചെയ്തില്ല നല്ല രീതിയിലാണ് എല്ലാം ചെയ്തത് ഇതിനെതിരെ ആരോടാണ് പരാതി പറയേണ്ടത്...?

  • @shobamadhavankutty260
    @shobamadhavankutty260 10 місяців тому +2

    Madam kudumbasreeyil ulla oru angam athil ninnum mariyal avarude sambathyam 6 masam kazhinju mathrame kodukavu yennu niyam undo?davayi reply cheyane.

  • @PonnuSildaskumar-ps9ph
    @PonnuSildaskumar-ps9ph 2 місяці тому +1

    ഫോട്ടോ എടുത്ത കഴിഞ്ഞാൽok യാണ് വരുന്നത്. അത്ok കൊടുത്താൽ പിന്നെ ബാക്കിലേക്ക് പോവുകയാണ്. വീണ്ടും രണ്ടാം പ്രാവിശ്യം വീണ്ടും ചെയ്യണം. എനിക്ക് എന്റെ ഫോണിൽ Photo എടുക്കാൻ സാധിച്ചിട്ടില്ല എന്താ അതിനു കാരണം

  • @rajik9886
    @rajik9886 10 місяців тому +1

    Chechi,kudumbasreeyil aantharika vaypakku palisa vangunnathu kondulla gunangal enthokkeyanu ?ithinekkurichu oru vedio cheyyumo?

  • @sajeevandcf9377
    @sajeevandcf9377 10 місяців тому +6

    ചില ദിവസങ്ങളിൽ രാവിലത്തെ മസ്റ്റ് റോൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഓൾറെഡി അപ്‌ലോഡ് എന്ന് കാണിക്കാറുണ്ട് അതുപോലെതന്നെ ഉച്ചയ്ക്കത്തെ ഫോട്ടോ അപ്‌ലോഡ് ആവാതെ വരാറുണ്ട് ഈ രണ്ടു സമയങ്ങളിലും അടുത്തദിവസം ഫോട്ടോ എടുക്കാൻ കഴിയാതെ വരുന്നു ഈ സമയങ്ങളിൽ ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടിവരുന്നു ഈ പ്രശ്നം പരിഹരിക്കാൻ വേറെ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?

    • @sathyabamasathyabama9075
      @sathyabamasathyabama9075 6 місяців тому

      സത്യഭാമ തൊഴിലുറപ്പീൻറ്റെപണിഎടുത്തപൈസഎപോളാണ്കിട്ടുക

    • @MaryPhilip-mp8do
      @MaryPhilip-mp8do 2 місяці тому

      Thanks❤❤❤

  • @NarayananNarayanan-wu9kb
    @NarayananNarayanan-wu9kb 2 місяці тому

    Nmmsil uplodakkumbol uplod akunnolla ka4anam manasilakunnilla

  • @sajinakakkad8861
    @sajinakakkad8861 9 місяців тому

    7:36

  • @__.jeslin
    @__.jeslin 9 місяців тому +1

    ഈ പാസ്സ്‌വേർഡ് മാറിപ്പോയി എന്ത് ചെയ്യണം

  • @ShareenaMuhammed-f3y
    @ShareenaMuhammed-f3y 9 місяців тому +2

    ഞാൻ ആദ്യമായിട്ട് ആണ് മേറ്റ് ആകുന്നത് മേറ്റ് എന്ന് പറയുന്നത് ഭയങ്കര പ്രയാസം ആണോ
    എങ്ങനെ ആണ് മേറ്റ് എന്നത് മനസ്സിലാക്കേണ്ടത്

    • @kannappi1456
      @kannappi1456 6 днів тому

      ഞാനും ആദ്യം ആയിട്ടാ 😢

  • @aniceeldho
    @aniceeldho 7 місяців тому

    G answer 0nnu sudden replay tharumo please

  • @beenasubash4677
    @beenasubash4677 7 місяців тому

    ഇപ്പോഴത്തെ ആപ്പ് കൂടി ഒന്ന് പറഞ്ഞു തരാമോ 3.1.0

  • @user-ou1se7gx8d
    @user-ou1se7gx8d 7 місяців тому

    എടുക്കുമ്പോൾ ടൈം ഔട്ട് ആയി ഡിലീറ്റ് ചെയ്തിട്ട് കേറ്റുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരുമോ ഞാൻ പാസ്സ്‌വേർഡ് അടിച്ചു നോക്കി പാസ്‌വേഡ് ഒക്കെ അടിച്ചു നോക്കി പിന്നെ മറക്കിൻകോട് വരുന്നുണ്ട് പക്ഷേ മസ്ട്രോൾ നമ്പർ വരുന്നില്ല

  • @Geetha-r2h
    @Geetha-r2h 7 місяців тому

    അതൊന്നുമല്ല ഇപ്പോഴത്തെ പ്രശ്നം 2024 ജനുവരി മുതൽ മുസ്റ്റരോൾ ഇഷ്യൂ അമർത്തുമ്പോൾ സ്ക്രീൻ ബാക്കിലേക്ക് പോകുന്നു അതെന്താണ് ഇതിനെന്താണ് ഒരു പരിഹാരം അതാണ് അറിയേണ്ടത് evedeonjangalkkariyam

  • @__.jeslin
    @__.jeslin 9 місяців тому +1

    ഇത് 14500 ഫോണാണോ ഭാര്യക്ക് ചെയ്യാൻ കഴിയുന്നില്ല

  • @jithin8833
    @jithin8833 2 місяці тому

    പിന്നീട ആണപ്രെസന്റ് ആയതു അപ്സന്റ് കണ്ടാൽ ഇങ്ങനെ മറ്റും

  • @aleykuttyvarghese5692
    @aleykuttyvarghese5692 Місяць тому

    ഈ ആപ്പ് എടുക്കുന്നത് എങ്ങനെ ആണ്