കേരളം ഉണ്ടാക്കിയത് മരുമകന് വേണ്ടി ! | ABC MALAYALAM NEWS | ABC TALK | 31 - 10 -2024
Вставка
- Опубліковано 22 лис 2024
- എം.എൻ ഗോവിന്ദൻ നായർക്കു വേണ്ടി ഉണ്ടാക്കിയ കേരളം
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
നിങ്ങൾ രണ്ടു പേരും കൂടിയുള്ള ചർച്ചകൾ കേട്ടപ്പോൾ ചിരിച്ചു പോയി. ഇവിടെയുള്ള ചില ഉഡായിപ്പൻമാരുടെ ചരിത്രം കേട്ടപ്പോൾ. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
Bagavan sree krishnan janichadil abijithe nakshathrathilane
സൂപ്പർ 👌🏻
ചരിത്രം. സത്യം പറയുന്നു സന്തോഷം അറിയിക്കുന്നു.
ഇപ്പോഴും മരുമകന്റെ കാര്യത്തിലാണ് ചിലരുടെ അണിയറ പ്രവർത്തനം.
Keralam annum ennum, sankaran thenginmel thanne, 75% Nethakkanmar, swartha rum, Sankuchitha thalpararum Aanennu Vyaktham
Sri.MKK Nair കലാമണ്ഡലം ചെയര്‍മാനുമായിരുന്നു.
ജ്ഞാനിയായ മനുഷ്യന്‍ 🎉🎉🎉
CPI(M)-കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മരുമോനിസ്റ്റ്)😂😂
മുസ്ലിം വേണം, മരുമകൻ ആയാൽ എല്ലാം ആയി
സർദാർ വരുന്ന സമയത്ത് കന്യാകുമാരി ജില്ലയിൽ ലഹള നടക്കുകയും അതിനെ പട്ടം അടിച്ചമർത്തുകയും ചെയ്തിരുന്നു. അവിടത്തെ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കൾ ഈ ലഹളക്ക് കാരണം കേരളത്തോട് ചേരാതിരിക്കാനുള്ള തമിഴ് മക്കളുടെ വികാരം എന്നാണ് സർദാറിനോട് വിവരിച്ചത് ; പനമ്പളളി മനസ്സാൽ സപ്പോർട്ട് ചെയ്യുകയും ചെയ്തു. കാരണം തിരുവിതാംകൂർ രാജ്യത്തിന്റെ അപ്രമാദിത്തം കുറക്കണമെന്ന സങ്കുചിത മനോഭാവമായിരുന്നു. കന്യാകുമാരി ജില്ല കേരളത്തിന്റെ കൂടെ ആയിരുന്നെങ്കിൽ നമ്മുടെ ടൂറിസം മേഖലക്ക് കൂടുതൽ പ്രയോജനം കിട്ടുമായിരുന്നു. എന്ന് വച്ചാൽ കേരളത്തിലെ രണ്ടു കൂട്ടർക്കും ഓരോ കാരണങ്ങളാൽ ആ ഭാഗം ആവശ്യമില്ലായിരുന്നു.
പിന്നെ നായന്മാരുടെ അഭിമാനമായ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു
എം ജി രാമചന്ദ്രൻ നായർ (Puradchi Thalaivar)
കെ കാമരാജ് നാടാരുടെ അന്തകനായ MGR (Super star MGR)
മറുമഹൻ കുറച്ച് ഉഷ്ണിക്കും.. അമ്മായപ്പനും..
സോഷ്യൽ മീഡിയക്ക് പ്രണാമം 🙏
മറച്ചു വച്ച സത്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്നു!
The great vedio Post ABC news Malayalam channel
മഴപെയ്താൽ. കേട്ടോണം.
Good piece of information. 👌👌
ഓരോന്നോരോന്നു ഇങ്ങു പോരട്ടെ പഴയ ചരിത്രങ്ങൾ
Expecting more stories, salute to both of you
അന്നും ഇന്നും എന്നും കേരളത്തിൽ മരുമക്കത്തായം തന്നെ അല്ലെ
A big salute Ramachandran sir, Sunil sir 🙏❤
ABC മലയാളം , മറ്റാരും തൊടാൻ ധൈര്യപ്പെടാത്ത കാര്യങ്ങൾ പൊതുജനത്തിന്റെ അറിവിലേയ്ക്കായി കൊണ്ടുവരുന്നത് അഭിനന്ദനാർഹം തന്നേയാണ്. എന്നാൽ ഈ കേരളപ്പിറവി ദിനത്തിൽ ഈ വീഡിയോയുടെ തമ്പ് നെയിലിലെ അക്ഷരത്തെറ്റ് എന്നെ നിരാശപ്പെടുത്തി. അക്ഷരത്തെറ്റു കൂടാതെ മലയാളം എഴുതാൻ കഴിയുന്നവരെ അതിനായി ഏർപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
മഴപെയ്താൽ 😊😢😮ഭാഷയിൽ 😊.
, കോങ്കറ സിന് സ്വാധീനമുള്ള ഭാഗങ്ങൾ തമിൾ നാടിന് കൊടുത്തു. പകരം കമ്മി സ്വാധിനമുള്ള ദേവികുളം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കേരളത്തിലാക്കി
കന്യാകുമാരി തിരുവനന്തുരത്തുകാരുടെ സഹോദരങ്ങൾ നമ്മളിൽ നിന്ന് അകറ്റി ഇന്നും ഒരു തീരവേദനയാണ്
Good discussion ❤❤❤
You are 100% correct about the comment on Pulickan. I was a resident in cochin from 1973 to 84 and knows about some history.
I appreciate your vedios and watch at least 3- 4 vefios of ABC news daily.
പൂശാരി.പക്ഷം.😊ഈപറഞ്ഞത് 😊😊സത്യം 😊.
പുതുതലമുറക്ക് അറിയാത്തയൊരു history 👍thanks 🙏
Super ചർച്ച. 🙏
ഭേദപ്പെട്ട എട്ടുകാലി മമ്മൂഞ്ഞ് 😆😆😆 ആ പ്രയോഗം അങ്ങിഷ്ടപ്പെട്ടു 😆😆😆😆
❤❤❤❤
പിന്നെ നായന്മാരുടെ അഭിമാനമായ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു
എം ജി രാമചന്ദ്രൻ നായർ
കെ കാമരാജ് നാടാരുടെ അന്തകനായ MGR
എബിസി മലയാളം ചരിത്രം വളച്ചൊടിക്കരുത്
😂
Thanks to Ramachandran Sir and Sunil for this video on Keralapiravi. ❤🙏🙏
The same situation exists now. The name of Father in law and Son in law differs.
കാസർകോഡ് താലൂക്ക് കേരളത്തോട് ചേർത്തതാണ് കേരളം കാസർഗോഡ്കാരോട് ചെയ്ത ഏറ്റവും വലിയ കൊലച്ചതി കാരണം- കർണ്ണാടകയുടെ ഗേറ്റ് വേ എന്ന് വിളിക്കപ്പെടുന്ന വൻ നഗരമായ മംഗലാപുരത്തിന്റെ സബർബൻ ഏരിയ ആകേണ്ടിയിരുന്ന കാസർഗോഡ് പട്ടിക്കാട് ആയി മാറടപ്പെട്ടു...
അത് പോലെ തന്നെ കന്യാകുമാരിയും...തിരുവനന്തപുരം നഗരത്തിന്റെ എല്ലാ വികസനവും ആസ്വദിക്കേണ്ടിയിരുന്ന കന്യാകുമാരി ഇന്ന് തമിഴ് നാട്ടിലെ ഏറ്റവും അവികസിത പ്രദേശമായി മാറപ്പെട്ടു..കന്യാകുമാരിയിലെ ഭാഷ പോലും തമിഴുമായി ബന്ധമില്ല...കുമാരി തമിഴ് എന്നും മാർത്താണ്ഡം തമിഴ് എന്നും ഒക്കെ വിളിക്കപ്പെടുന്ന അവിടത്തെ ഭാഷ സത്യത്തിൽ മലയാളത്തിന്റെ ഡയലക്ട് ആയി കണക്കാക്കപ്പെടേണ്ടതാണ്..
Kanyakumariyillatha keralam keralam allennanu pazhanchol , (apoornam)
keralam
@@balakrishnan4338
ഇനി കേരളത്തിൽ ബിജെപി സർക്കാർ വരുന്ന കാലത്തെങ്ങാനും, കന്യാകുമാരി ജില്ലയെ കേരളത്തോട് കൂട്ടിച്ചേർക്കാൻ ശ്രമിച്ചാൽ നടക്കുമോ?😊
Sir I studied in sucheendram school. At that time malayalam medium school in sucheendram
👌👌
🙏
ഭാരതത്തെ മൊത്തത്തിൽ അടിച്ച് വാരി തുടച്ച് ശുദ്ധീകരിച്ചു എല്ലാം അടുക്കും ചിട്ടയോടെ വെക്കേണ്ടതുണ്ട്.
👌👌👌🙏
രാമചന്ദ്രൻ സാറിൻറെ ഇന്നത്തെ സംസാരം ക്ഷ പിടിച്ചു😂😂😂
Since Kanyakumari district had not been taken with Kerala, it was a great loss for us.
പിന്നെ നായന്മാരുടെ അഭിമാനമായ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു
എം ജി രാമചന്ദ്രൻ നായർ
കെ കാമരാജ് നാടാരുടെ അന്തകനായ MGR
Greatest Malayali
MGR
Its not a loss
Since congress wanted to divide the princely state of travancore , Kanyakumari joined in the Madras state.
Due to the influence of Madras CM K Kamaraj. Thats how congress was finished in Tamil Nadu
By our MGR
രാമചന്ദ്രൻ സാർ പറഞ്ഞ കാര്യങ്ങളിൽ ചില തെറ്റുകൾ ഉണ്ട്..
കാസർകോഡ് താലൂക്ക് പണ്ട് മദ്രാസ് പ്രസിഡൻസിയിലെ സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു..അന്നത്തെ മലബാർ ജില്ലയുമായി കാസർഗോഡിന് ബന്ധമുണ്ടായിരുന്നില്ല...കേരള രൂപീകരണ സമയത്ത് കാസർഗോഡ് താലൂക്കിനെ സൗത്ത് കാനറ ജില്ലയിൽ നിന്നും പറിച്ചെടുത്ത് കണ്ണൂർ ജില്ലയുമായി ലയിപ്പിച്ചു..അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളായ സുബ്ബ റാവുവിന്റെയൊക്കെ പണിയായിരുന്നു അത്..തുടക്കത്തിൽ മഞ്ചേശ്വരത്തും കാസർകോടും ഒക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരായിരുന്നു ജയിച്ചിരുന്നത്...പതിയെ മംഗലാപുരം- ഉഡുപ്പി കേന്ദ്രീകരിച്ച് ആർ എസ് എസ് ശക്തി പ്രാപിച്ചതോടെ കാസർഗോഡ് താലൂക്കിൽ ഹിന്ദുക്കൾ ബി ജെ പി അനുഭാവികളായി..മുസ്ലിംകൾ മൊത്തം ലീഗുകാരുമായി..അതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തിയില്ലാതായി..
👏🎉👍
❤❤
എന്നെ കണ്ട ചൈന കണ്ണും തള്ളി നിന്നു 😂😂😂😂😂
😢😢😢മരുമോനി വരാൻ തീരെ സാദ്ധ്യത യില്ല.... ഏകദേശം ഖജനാവ് കൊള്ളയടിച്ചു തീർന്നു
The Real Sagavu : A.P Varkey sir❤❤❤
രാമകൃഷ്ണൻ സാർ സൂപ്പർ
Ramachandran sir
കാസറഗോഡിനെ അടച്ച് ആക്ഷേപിക്കല്ലെ. നമ്മളൊകെ കാസറഗോഡ് കാരാണ്
ചൈന കണ്ട ഞാൻ എന്നാകും ഏറ്റവും അനുയോജ്യം,
ഷോലെ സിനിമയിൽ അനുയായികൾ ഗബ്ബർ സിംഗിനെ വിളിക്കുന്നത് സർദാർ എന്നാണ്.
ആക്രി നിരീക്ഷകൻ വിചാരിക്കുന്നത് അവൻ എല്ലാം തികഞ്ഞവൻ ആണെന്നാ 😂
😊😊
❤😂❤
Sir, Our old leaders have made a great mistake by giving Kanyakumari to Tamilnadu so today we are depending on them. today. for many things.
We expect a story of Kuttiyoori Panikkar also.
❤😊
🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
Anti- Indian Nehru, European lover Nehru.... Continues through Rahul khanthi, priyanka kanthi vadra
❤❤❤സന്തോഷം 😊😊?😢😢😢😂😂😂😮.?
🎉
എം കെ കെ നായ൪, നന്ദിയില്ലാത്ത മലയാളി സമൂഹം ചതിച്ചു കുളിപ്പിച്ചു കിടത്തിയ പ്റഗല്ഭനായ മനുഷ്യ സ്നേഹികളില് ഒരാള് 🙏 രാജാ കേശവ ദാസിനെ പോലെ
ഭിമ.ഭാരതം. അതാണ് പ്രശ്നം ആദ്യം ഒരു റോക്കറ്റ് വിടണ😊.
ഇപ്പോൾ വീണ്ടും മരുമോനേ മുഖ്യൻ ആക്കാൻ ഉളള ശ്രമത്തിൽ ആണല്ലോ നമ്മുടെ മഖ്യൻ
ആ മാപ്പിൽ മൂല........ സ്ഥലം കണ്ടടില്ല
😊ഭാറഗവൻ😊.
😊ഇഷ്ടപ്പെട്ടു 😊സത്യം മാത്രം പറയുന്നു 😊?
Bhilai, rourkela
Orginelstory
അപ്പഴും ആക്രി പണിക്കന് ഒരു കൊട്ട് 😂😂😂
MKK Nair sab photo till we can see on reception of medical trust hospital.
Monna mai mon
Oru thumbnail polum😢😢😢
I bourn in 1956 nov
അപ്പോൾ, K.M പണിക്കർ മലയാളികളെ ചതിച്ചവനുമാണ്!
കന്യാകുമാരി ആദ്യം കേരളത്തിൽ ആയിരുന്നു 68ലോ 69ലോ തമിഴ്നാടിന് വിട്ടു കൊടുക്കുകയും കന്നഡയുടെ ചില ഭാഗങ്ങൾ കേരളത്തോട് ചേർക്കുകയും ചെയ്തതാണ് എന്നാണ് ഓർമ്മ...
No Sir
Kannadachu eruttakkenda, ellamariyunna kurachuper, eniyum bakkiyundivide Ramachandran sir muthanu
ഈ നാരായണപണിക്കരുടെ അമ്മാവൻ ആയിരുന്നു സർദാർപണിക്കർ
നിങ്ങൾ ഒരു പുസ്തകമെഴുതണം. ഈ കള്ളന്മാരേപ്പറ്റി നമ്മളെ ഇവർ എന്നെല്ലാമാഞ്ച് പഠിപ്പിച്ചിട്ടുള്ളതു് എല്ലാം സത്യ വിരുദ്ധം
കന്യാകുമാരി കൊടുത്തു പാലക്കാട് വാങ്ങിയത്, k. കരുണാകരൻ ആണ്.
പാലക്കാട് മലബാറിന്റെ ഭാഗമായിരുന്നു
KM Panikkar എന്നു പറയൂ. സർദാർ KM Panikkar എന്നു പറയുമ്പോൾ ഇയാൾ വല്യ സംഭവം ആണെന്ന് ഇവിടത്തെ അടിമകൾ കരുതും. പണിക്കർ എന്നതിന് പകരം പണി, KM പണി എന്നാക്കൂ
പിന്നെ നായന്മാരുടെ അഭിമാനമായ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു
എം ജി രാമചന്ദ്രൻ നായർ
കെ കാമരാജ് നാടാരുടെ അന്തകനായ MGR
Superstar MG Ramachandran Nair
അതായിത്. താമസം. അത് ആരാണ്.?
കേരള സംസ്ഥാന രൂപീകരണ സമയത്ത് തമിഴ്നാടിന് പാലക്കാട് കന്യാകുമാരി ഭാഗങ്ങളിൽ കണ്ണുണ്ടായിരുന്നു - പാലക്കാടിന് പകരം കന്യാകുമാരി ഭാഗം വിട്ടു കൊടുത്തു എന്ന് കേട്ടിട്ടുണ്ട് - കേരളത്തിന് മറ്റൊരു നെല്ലറ എന്നതിലുപരി പാലക്കാട് ഭാഗത്തിലും കമ്മ്യൂണിസ്റ് വേരോട്ടം ഉണ്ടായിരുന്നു എന്ന് ഈ സംഭാഷണങ്ങളിൽ നിന്നു ഊഹിക്കാം
MGR who was enemy of K Kamaraj, the then Madras Chief Minister, was from Palakkad
Comment might have come from a malabari. Kaniyakumari also had a granary known as Nanjangud.
Nanjanad
കാസർകോട് അല്ല പാലക്കാട് ജില്ലയുടെ കുറെ ഭാഗങ്ങൾ മാത്രം ഈമസിന് വേണ്ടി യുഗം കാമരാജ് നാട്ടാർക്കും വേണ്ടി യും
Yes.
നാടാർ ജാതിയുടെ അതിപ്രസരം കാരണം ആണ് കന്യാകുമാരി ജില്ലാ തമിഴ് നാട് സംസ്ഥാനയത്തിന്റെ ഭാഗമായത് . പ്രബലനായ മദ്രാസ് മുഖ്യമന്ത്രി കാമരാജർ കാരണം
തമിഴ് നാട് സംസ്ഥാനത്തിലെ തെക്കൻ ജില്ലകളായ വിരുതു നഗർ , തിരുനെൽവേലി , തൂത്തുക്കുടി തെങ്കാശി കന്യാകുമാരി എന്നിങ്ങനെ അഞ്ചു ജില്ലകളിലും നാടാർ വിഭാഗം ആണ് പ്രബല വിഭാഗം . തിരുവനന്തപുരം ലോക സഭ മണ്ഡലത്തിൽ ബിജെപി ജയിക്കാത്തതിന്റെ കാരണവും നാടാർ ആധിപത്യം ആണ്
ഇതെല്ലാം മറച്ചു വച്ച് എം എൻ ഗോവിന്ദൻ നായരേ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല . സിപിഐ അധികാര്യത്തിൽ വന്നപ്പോൾ അച്യുത മേനോൻ ആണ് മുഖ്യമന്ത്രി ആയതു . സിപിഐ യിലെ തലയെടുപ്പ് ഉള്ള നേതാവ് ആയിരുന്നു . പറഞ്ഞിട്ട് കാര്യം ഇല്ല
പിന്നെ കന്യാകുമാരി ജില്ലാ കേരളത്തിൽ വരാഞ്ഞത് വളരെ നല്ല കാര്യം ആണ്
കാര്യം വിനോദ സഞ്ചാര കേന്ദ്രം ഒക്കെ ആണെങ്കിലും ഭൂരിപക്ഷ സമുദായം ആയ നാടാർ വിഭാഗം politically ദ്രാവിഡ വിഭാഗം ആണ്
Adutha sdpi mukyamandr alumna divasam kendram pokkiyilrikkum
Cochin tourist home
മദനി ഒരു പ്രതിഭാസമെന്ന് പുലമ്പിയ ഗോവിന്ദപ്പിള്ളെക്കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിയ്ക്കുന്ന
സർ.ദാർ.വല്ലാഭായി...?
Sorry Sir M.M.Govidanna sarikum ariyoumo
സർദാർ പണിക്കർ തീവ്ര രാജ്യദ്രോഹിയോ???
എ കെ ഗോപാലൻ നമ്പ്യാർ എന്ത് കൊണ്ടു കേരള മുഖ്യമന്ത്രി ആയില്ല എന്ന ചോദ്യത്തിന്റെ ഉത്തരം ആണ് ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായ കാസറഗോഡ് താലൂക്ക്
😊
K Kamaraj, Madras chief minister , was uncomfortable about the popularity of the great superstar MGR.
Kamaraj agreed to give malayali dominated regions like Palakkad and Idukki Devikulam to Kerala...
.but instead he took his nadar dominated area , Nagercoil to the Madras state ,
Thats the politics behind separation of Kanyakumari from Travancore
SDP യുടെ ചങ്ക് പൂദി വിട്ടേരെ. വിമോചനസമരം അത്യാവശ്യമായി വരട്ടെ
ABC Malayalam is distorting history
Obvious in Kumaranasan death case
Komedionmarparanzhath keralacharithramallasanghishandathamvelippeduthalayipoyi thechaalum machalum matankazhiyillashandatham mmmmm
🫶🏻💪🏻
ഞാനിനി കോമഡി ഷോ കാണുന്നതിന് പകരം ഈ കാണും 😂.
Duplicate Sardar 😂😂😂
വശഅ.വംശം.?
M N നോട് വല്ല ദേഷ്യം ഉണ്ടോ
പിന്നെ നായന്മാരുടെ അഭിമാനമായ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു
എം ജി രാമചന്ദ്രൻ നായർ
കെ കാമരാജ് നാടാരുടെ അന്തകനായ MGR
എബിസി മലയാളം ചരിത്രം വളച്ചൊടിക്കരുത്
ഈ സർദാർ പണിക്കർ സുരേഷ് ഗോപിയുടെ വകയിൽ വല്ല അപൂൂപ്പനാണോ.. അല്ല കാവാലത്തെ പറ്റി പറയുന്നത് കേട്ടു.
ക
.
Keralam puttu adikan nellara aaya Palakkad vangichu.
MKK യുടെ മാലയിട്ട ചിത്രം 1990 ഞാൻ ആ ഹോസ്പിറ്റലിൽ കണ്ടിരുന്നു. പിന്നീട് ഞാൻ അവിടെ പോയിട്ടില്ല.
കന്യാകുമാരിക്കാർ അന്ന് തങ്ങളെ കേരളത്തിൽ പെടുത്തണം എന്നാവശ്യപ്പെട്ട് സമരം ചെയ്തിരുന്നു. അവരെ അടിച്ചൊതുക്കി. വളരെക്കാലം അവർ തമിഴ്നാട്ടിൽ രണ്ടാം തരക്കാരായിരുന്നു.
നായർ തറവാടുകളിൽ സംബന്ധം ആഘോഷായി കൊണ്ടാടിയിരുന്ന കാലത്ത് ഒരമ്മയ്ക്ക് പിറന്ന മക്കൾ പല പുരുഷന്മാർക്ക് പിറന്നവർ ആയിരുന്നതുകൊണ്ട് ആണ്, സ്കൂളിൽ ചേർക്കുമോൾ അച്ഛൻ്റെ സ്ഥാനത്ത് അമ്മാവൻ്റെ പേര് ചേർത്തുവന്നത്. സത്യംമറിച്ചാണെങ്കിൽ ഉൾകൊള്ളാൻ തയാറാണ്.
നിന്റെ തറവാട്ടിലെ കാര്യമാണോ പറഞ്ഞത് 😄
മിഷണറിമാര്‍ കയറി നിരങ്ങിയ നിന്റെയൊക്കെ പാരമ്പര്യമല്ല എല്ലാര്‍ക്കും 😂
India rssinu kittiysthano engile keralam njangalku kittiyathsa entha samshayam kilavanamare😅😅😅😅
KERALA kaaaaaalan Kerala saaaaaaaapam pinarayi kaaaaaalan upeshichhhha kaaaaaalan pinarayi
Fake news
Can you please send correct informations
ഞമ്മക് തക്കിയ പറഞ്ഞ ശീലം. അതുകൊണ്ടാ അങ്ങനെ തോന്നുന്നത്
മരുമോനെ മുഖ്യമന്ത്രി ആയാൽ എന്താ കുഴപ്പം ഇനി ഒരു ക്രിസ്ത്യാനി മുഖ്യ മന്ത്രി ആവില്ല
Kuzhapamonnumilla, pachen kill, ammayiappanu sthredham kittiyathalla keralam