ടിപ്പുവിൻ്റെ വെപ്പാട്ടി ഉണ്ണിയാർച്ച ? !| ABC MALAYALAM | ABC TALKS| 3-07-24

Поділитися
Вставка
  • Опубліковано 2 лип 2024
  • ഉണ്ണിയാർച്ചയെ ടിപ്പു കണ്ടിട്ടു പോലുമില്ല എന്നിരിക്കെ ഒരു ചരിത്ര നിഷേധം#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #tippusultan
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 520

  • @anithap.c8098
    @anithap.c8098 7 днів тому +199

    സുനിൽ സാറിന്റെ ശ്രദ്ധക്ക് , സോഷ്യൽ മീഡിയ ഉടനീളം ഭാരത പുരണങ്ങളെയും വേദത്തെയും വളച്ചൊടിച്ചു വികൃതമാക്കിയ ഒരു പുസ്തകം - ജ്ഞാന ഗംഗ എന്ന പേരിൽ സൗജന്യമായി വിതരണം ചെയ്യതു വരുന്നു. ഈ സൗജന്യത്തിൽ ആകൃഷ്ടാറായി ഒത്തിരിപേർ ഈ book വാങ്ങാൻ അവരുടെ അഡ്രെസ്സ് നൽകുകയും ചെയ്യുന്നു. സമീപ ഭാവിയിൽ ഈ പുസ്തകമാണ് ഹിന്ദുവിന്റെ അധികാരിക പ്രമാണം എന്ന് ചരിത്രം വഴിമാറ്റി എഴുതുവാൻ ഉള്ള ആണി തറക്കുകയാണ് ഇവിടെ ചെയ്യുന്നതു. അതിനെക്കുറിച്ചു അന്വേഷണം നടത്തി ജനങ്ങൾക്ക്‌ ഒരു അറിയിപ്പ് നൽകുമല്ലോ 🙏🏻

    • @sandrosandro6430
      @sandrosandro6430 6 днів тому +13

      ഷിബു സ്വാമി വകയാണോ?

    • @smkvcp
      @smkvcp 6 днів тому

      ​@@sandrosandro6430 no മിക്കവാറും പിനു വക് ആയിരിക്കും

    • @lathikagopidasmenon9488
      @lathikagopidasmenon9488 6 днів тому

      ജ്ഞാന ഗംഗ ഹാലേലൂയ് ഇവഞ്ചലിസ്റ്റുകളുടെ വകയാണ്. കണ്ടാൽ ഓടിക്കണം

    • @user-jo4yw7jq7g
      @user-jo4yw7jq7g 6 днів тому +2

      ​@@sandrosandro6430 North Indian lobby.

    • @A_A6969
      @A_A6969 6 днів тому +16

      ഇപ്പോഴുള്ള ഹിന്ദുവിന് തന്നെ തൻ്റെ പൗരാണിക വിശ്വാസ സംഹിതകൾ എന്തൊക്കെയാണ് എന്താണ് എന്ന് അറിയില്ല.. അമർ ചിത്ര കഥകളിൽ നിന്ന് കുട്ടികാലത്ത് വായിച്ചറിഞ്ഞ കഥകൾ ഓർമയിൽ ഉള്ള ഒരു തലമുറ കഴിയുമ്പോൾ അടുത്ത തലമുറ സോഷ്യൽ മീഡിയ വഴി കറങ്ങി നടക്കുന്ന ' വഴി തെറ്റിയ്ക്കുന്ന ' പുതുകഥകൾ വിശ്വസിച്ചു തെറ്റായ രീതിയിൽ സ്വന്തം വിശ്വാസത്തെ മനസ്സിലാക്കി, മറ്റുള്ള മതത്തിലേക്ക് വഴി മാറി പോയാൽ കുറ്റം പറയാൻ കഴിയുമോ😢

  • @bindugopalakrishnan4056
    @bindugopalakrishnan4056 7 днів тому +81

    250 വയസ്സുള്ള ചിരംജീവിയായ ഉണ്ണിയാർച്ചയെ ടിപ്പു വെപ്പാട്ടിയാക്കീന്ന് 🤣🤣🤣🤣
    തള്ളുമ്പോൾ ഒരുമയത്തിൽ തള്ളണേ പാക്കരാ 🤣🤣🤣

    • @user-sm4wk6pv4f
      @user-sm4wk6pv4f 11 годин тому

      @@bindugopalakrishnan4056 എനിക്ക് വല്യ ആരാധന ആണ് ഉണ്ണിയാർച്ച ....
      തോൽകാൻ മനസില്ലാത മനസു...
      ചിരഞ്ജീവി തന്നെയാണ്...

  • @bindugopalakrishnan4056
    @bindugopalakrishnan4056 7 днів тому +76

    പാക്കരന്റെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ
    അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ
    അമ്മൂമ്മേടെ അമ്മ ഏതെങ്കിലും ഒരു ഉണ്ണിയാർച്ച ആയിരിക്കും... ആർക്കുവേണമെങ്കിലും ഉണ്ണിയാർച്ച എന്ന് പേര് വയ്ക്കാമല്ലോ...
    ഏതെങ്കിലും ഒരു ഉണ്ണിയാർച്ചയെ ടിപ്പു വെപ്പാട്ടിയാക്കിയെങ്കിൽ അതിന് പുത്തൂരം വീട്ടിൽ ജനിച്ച ഉണ്ണിയാർച്ച എന്തുപിഴച്ചു?

    • @balakrishanbalakrishan6335
      @balakrishanbalakrishan6335 6 днів тому +3

      😅

    • @lathikagopidasmenon9488
      @lathikagopidasmenon9488 6 днів тому +10

      ഗണ്ടി ഗാന്ധി ആയത് പോലെ

    • @ajikoikal1
      @ajikoikal1 6 днів тому

      അതുപോലെ ഉണ്ടാക്കിയതാണ് ശബരിമലയിലെ വാവര് സ്വാമി. ഹിന്ദുക്കൾ ആ കഥ വിശ്വസിച്ച് കൊണ്ടു പോയി കാശും കുരുമുളകും കോയക്ക് തിന്നാൻ തള്ളികൊടുക്കും

    • @user-sm4wk6pv4f
      @user-sm4wk6pv4f 11 годин тому

      @@bindugopalakrishnan4056 മനസിലാക്കിയതോളും ഉണ്ണിയാർച്ച ടിപ്പുവിൻ്റെ എന്നല്ല ആരുടെയും വേപ്പാട്ടി ആകാൻ സാധ്യത ഉള്ള വ്യക്തിത്വം അല്ല....
      തൻ്റേടം ഉള്ള പെണ്ണുങ്ങൾ വല്ല കാമ ഭന്ദന്മാരുടെയും കിടപ്പറ ഒരുക്കും എന്ന് തോന്നുന്നില്ല....
      ഏതൊക്കെ week aaya മനസുള്ളവർക്ക് പറ്റുന്ന അബദ്ധങ്ങൾ ആണ്.

  • @harilalt1538
    @harilalt1538 7 днів тому +74

    ഇതൊക്കെ കണ്ടെങ്കിലും ഹിന്ദു ഉണരട്ടെ.....അഭിനന്ദനങ്ങൾ.🎉

    • @sarathlaltg3982
      @sarathlaltg3982 7 днів тому

      എവിടെ ' പഠിക്കാൻ, കിണ്ടു ക്കൾ കുണ്ടിക്കുള്ളിൽ ' ണ്ടി' കേറിയാലും എന്താ ഇത് ... അത്രയേ ഉള്

  • @PratheeshKP-ug9gc
    @PratheeshKP-ug9gc 6 днів тому +36

    തിയ്യന്മാർ കേട്ടാൽ ഇത് എഴുതിയവന് വെട്ട് കിട്ടാൻ വരെ chance ഉണ്ട്. അവർ ആരാധിക്കുന്ന ധീര സ്ത്രീ ആണ് ഉണ്ണിയാർച്ച.

    • @user-sm4wk6pv4f
      @user-sm4wk6pv4f 11 годин тому +1

      @@PratheeshKP-ug9gc തീയന്മാർ മാത്രം അല്ല സാറേ സ്വാഭിമാണികൾ ആയ ഒരുപാട് സ്ത്രീകൾ ഉണ്ണിയാർച്ച എന്ന് ധീര വനിതയെ ആരാധിക്കുന്നവർ ആണ്.

  • @joyjdavid1
    @joyjdavid1 4 дні тому +5

    ധൈര്യപൂർവ്വം ഇങ്ങനെ മറഞ്ഞു കിടന്ന കാര്യങ്ങൾ തുറന്നു കാണിക്കുന്നതിന് നന്ദി, അഭിനന്ദനങ്ങൾ🙏 അഭിനന്ദനങ്ങൾ.🙏
    ഇനിയും ഇന്ത്യയെ കുറിച്ചും കേരളത്തെ കുറിച്ചും പറയണം.
    🙏🥰🙏

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 7 днів тому +70

    ഇതിന് ഭാസ്ക്കരൻ മാനന്തേരി മറുപടി പറയണം ജോനക ത്തെരുവിലെ പയറ്റിന് പ്രതികാരമാണ് വെപ്പാട്ടിക്കഥ

    • @abhijithsawar3213
      @abhijithsawar3213 6 днів тому +4

      sathyam

    • @raavan71
      @raavan71 6 днів тому +2

      കാശും വാങ്ങി ഒരോരുത്തര് ....😢

    • @abdukabeer9621
      @abdukabeer9621 5 днів тому

      @@raavan71ആരിഫ് തെരുവോതിനെയും ജാമിതായെയും ഒക്കെ കാശു കൊടുത്തു പൊക്കി പിടിച്ചു നടക്കുന്നില്ലേ ?

    • @remeeshnh7581
      @remeeshnh7581 5 днів тому +3

      ​@@abdukabeer9621nabi 6 vayassukariye peepippichathu sathyam.... tooranil undallo aa katha..... sathyam oru bhagathu nilkkumpol illatha kathakal undakki onnu payattuvanalle.....

    • @abdukabeer9621
      @abdukabeer9621 5 днів тому

      @@remeeshnh7581 അപ്പൊ വിശുദ്ധ ഗുദ ഭോഗമോ ?മൊഹമ്മദ് എത്ര ആയാലും ഒരു മനുഷ്യൻ മാത്രം ,മറ്റേത് അങ്ങനെ ആണോ ?സർവജ്ഞൻ അല്ലേ ?

  • @asokan.k.k8211
    @asokan.k.k8211 7 днів тому +39

    നിങ്ങളുടെ ചർച്ച നന്നായിട്ടുണ്ട്. മാനന്തേരി കൂത്തു പറമ്പിനടുത്ത സ്ഥലമാണ്. ഭാസ്കരൻ ഒരു മുസ്ലിം വ്യാജ പേരുകാരനുമാവാം. ജോനക തെരുവ് ഇപ്പോൾ നാദാപുരത്തില്ല. പണ്ട് അവരുടെ ശക്തികേന്ദ്രമായ തെരുവുണ്ടായിരിക്കും. അധോലോകം ഇന്ന് വ്യത്യസ്ഥമാണ്.

  • @LDEVI720
    @LDEVI720 7 днів тому +173

    ഈ ജാതിക്കാർക്ക് " അന്നും, ഇന്നും ഹിന്ദുക്കളെ പ്രാപിക്കാൻ വലിയ താൽപര്യമാണ് ഒരു ഉദാഹരണം ആണല്ലോ "മാധവിക്കുട്ടി".....

    • @sarathlaltg3982
      @sarathlaltg3982 7 днів тому +3

      😂😂😂😂

    • @user-uu7ch3zc8o
      @user-uu7ch3zc8o 6 днів тому

      😂😂😂

    • @srijitnair5549
      @srijitnair5549 6 днів тому

      ഹിന്ദു സ്ത്രീകൾക്ക് ഇവർ വലിയ ബലഹീനത ആണെന്ന്

    • @sumo890
      @sumo890 6 днів тому

      മുഹമ്മദ്‌ മുതൽ ഇപ്പോൾ വരെ മേത്തന്റെ തനി സ്വാഭാവം എല്ലാ പെണ്ണുങ്ങളെ കേറി പീഡി പിയ്ക്കുക എന്നതാണ്

    • @pavanmanoj2239
      @pavanmanoj2239 6 днів тому +1

      🎉

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 7 днів тому +60

    ഉണ്ണിയാർച്ച എന്ന പേര് പലർക്കും ഉണ്ടാവാ൦. ഈ ഉണ്ണിയാർച്ച പാച്ചരന്റെ അമ്മമ്മേടെ അമ്മമ്മയോ മറ്റോ ആയിരിക്കു൦

  • @bijlikumar123
    @bijlikumar123 7 днів тому +55

    കാരണ ഭൂതത്തിന്റെ വീട്ടിലും കഴുകന്റെ കണ്ണുള്ള ഒരു സുൽത്താൻ കയറി പറ്റിയിട്ടുണ്ട് ...

    • @binduanil6333
      @binduanil6333 6 днів тому

      അതാരാ?

    • @padminiachuthan7073
      @padminiachuthan7073 6 днів тому

      @@binduanil6333 അയ്യോ പാവം മരുമോനെ അറിയില്ല

    • @Source550
      @Source550 6 днів тому +1

      വെറുക്കപ്പെട്ടവൻ അല്ലേ....

  • @oldisgold1977
    @oldisgold1977 7 днів тому +41

    ഭാസ്കരന്റെ അമ്മയായിരിക്കും ടിപ്പുവിന്റെ വെപ്പാട്ടി ആയി പോയത്.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 7 днів тому +56

    ഈ ഭാസ്കരനെ ടിപ്പു സുന്നത്തു ചെയ്യിച്ചുകാണും

  • @reshmikesav5681
    @reshmikesav5681 6 днів тому +7

    ABC വളരെ ഉയർന്ന തലത്തിലേക്ക് 👍👍👍👍

  • @sheejamachamppilli226
    @sheejamachamppilli226 7 днів тому +73

    നിങ്ങളുടെ പുതിയ പ്രോഗ്രാമിന്റെ ആദ്യത്തെ like എന്റേതാണ്.... എല്ലാവിധ ആശംസകളും...... കാരണം ഇത് കാണും വരെ ഉണ്ണി യാർച്ചയെ കുറിച്ചുള്ള ആ കഥ ഞാനും വിശ്വസിച്ചിരുന്നു 😢😢😢😢

    • @padminiachuthan7073
      @padminiachuthan7073 7 днів тому +15

      ഉണ്ണിയാർച്ച ജോനകന്മാരെ അടിച്ചു വീഴ്ത്തിയ പണ്ട് കഥ സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു മുസ്ലീം ലീഗ് വിദ്യാഭ്യാസം കൈകാര്യം ചെയ്തപ്പോ ഈ പാഠഭാഗം അവർക്ക് നാണക്കേടാണെന്ന് പറഞ്ഞ് നീക്കം ചെയ്തു

    • @manikrishanan5127
      @manikrishanan5127 6 днів тому

      ​@@padminiachuthan7073....... ഇതു വളരെ ശരിയാണ് ആ കാലത്ത് ഞാനും പടിച്ചുട്ടുണ്ടു....👍

    • @a.radhakrishnannair4218
      @a.radhakrishnannair4218 6 днів тому

      😮

    • @a.radhakrishnannair4218
      @a.radhakrishnannair4218 6 днів тому

      😮

    • @a.radhakrishnannair4218
      @a.radhakrishnannair4218 6 днів тому

      Lllllllllllll, 😂anamazingp

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 6 днів тому +7

    ചരിത്രം അറിയണം തീർച്ചയായും എല്ലാവർക്കും നന്ദി വിജയ് ഭാരത വിജയ് ഭാരത

  • @chirayilvenugopal7159
    @chirayilvenugopal7159 7 днів тому +79

    മാധവി കുട്ടിയെ കൊണ്ട് ഇസ്ലാമിനെ പറ്റി നബി) യെ പറ്റിയോ ഒരു പുസ്തകം എഴുതിക്കുന്നതിനു വേണ്ടി സമദാനി ശ്രമിച്ചതും തുടർന്നുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാമല്ലോ? സമൂഹത്തിൽ അറിയപ്പെടുന്നവർ നല്ല സൗന്ദര്യമുള്ളവർ നല്ല വിദ്യാഭ്യാസമുള്ളവർ ഇവരെയെല്ലാം സ്വപക്ഷത്തു കൊണ്ടുവരാൻ അതായത് ഇസ്ലാമാക്കാൻ )എല്ലാ കാലത്തും ഇസ്ലാം ശ്രമിച്ചിട്ടുണ്ട്. മാധവിക്കുട്ടിക്ക് പ്രലോഭനവും പണവും നൽകി വശത്താക്കുന്നു ഇതു പോലെ ഭാസ്കരനും ലക്ഷങ്ങൾ കിട്ടിയിട്ടുണ്ടാകും. ഇത്തരം ചട്ടുകങ്ങളിലൂടെയും ഹിന്തുവിനെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യാം. ഒപ്പം ഇസ്ലാമിലേക്ക് കുറേ പെൺകുട്ടികളെ പ്രലോഭിപ്പിക്കുകയും ആവാം ഇതായിരിക്കണം ഇകൂടരുടെ അജണ്ട. എന്തായാലും ABC യുടെ ഈ ശ്രമം സത്യം മനസ്സിലാക്കാൻ കഴിഞ്ഞല്ലോ? സന്തോഷം.

    • @satheesankrishnan4831
      @satheesankrishnan4831 7 днів тому

      പന്ത്രണ്ടര കോടിയാണ് സൗദിയിൽനിന്ന് സമദാനി ഉണ്ടാക്കിയത്... മാധവിക്കുട്ടി പണവും വാങ്ങി സമദാനിയുടെ 😂പണിയും വാങ്ങി😂

    • @bijlikumar123
      @bijlikumar123 6 днів тому

      സമദാനിയെപ്പോലുള്ള കഴുകന്മാർ വൃദ്ധകളായ സ്ത്രീകളെ ഹൂറികളാക്കാൻ പല അടവുകളും പയറ്റും ....

    • @lathikagopidasmenon9488
      @lathikagopidasmenon9488 6 днів тому +3

      ഒരു കിറ്റിനും, ഒരു ലക്ഷം രൂപ ഖടാ ഖട്ട് ആയി തരാം എന്ന് പറഞ്ഞപ്പോൾ വോട്ട് ചെയ്യുന്നവർ. അപ്പോ പഴയ കാലത്ത് നക്കാപീച്ചക്ക് ആളെ കിട്ടാൻ എന്ത് തടസം

    • @padminiremesh2825
      @padminiremesh2825 6 днів тому +1

      നല്ല അറിവുകൾ നൽകിയതിനെ രണ്ടുപേരെയും നമിക്കുന്നു. 👍🏼👍🏼🙏🏼🙏🏼🙏🏼

  • @LDEVI720
    @LDEVI720 7 днів тому +23

    സാർ, ഈ പരിപാടിക്കായി ഞങ്ങൾ കാത്തിരിക്കുന്നു ." "സുസ്വാഗതം"❤❤❤❤❤

  • @vinayank2871
    @vinayank2871 6 днів тому +7

    അത് കൊണ്ടാണ് പറയുന്നത് മാപ്പിള യെ ഒരു കാരണവശാലും വിശ്വസിക്കരുത്.😅😅😅

  • @SaraswatiSarada
    @SaraswatiSarada 6 днів тому +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤സമസ്ത സത്യങ്ങളും പുതിയ തലമുറകൾ അറിയട്ടെ. അവർക്കുണ്ടായ ഹൃദയഭേദകങ്ങൾ ആയ എല്ലാ കഥകളും നിങ്ങളിലൂടെ പുതു തലമുറ അർജിച്ചീടട്ടെ.
    അഭിനന്ദനങ്ങൾ
    അഭിനന്ദനങ്ങൾ
    അഭിനന്ദനങ്ങൾ
    🙏🙏🙏❤️❤️❤️

  • @padminitp1043
    @padminitp1043 6 днів тому +4

    നിങ്ങളുടെ രണ്ടു പേരുടെയും സംസാര൦ കേട്ടു കൊണ്ടിരിക്കാൻ നല്ല രസമാണ്. പുതിയ അറിവുകളും കിട്ടു൦❤

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 7 днів тому +25

    മലയാള സിനിമ , ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ നിർമ്മിക്കുന്നതിൽ അഗ്രഗണ്യരാണ്.... കാരണം അതിന് പിറകിലെ ഹിഡൻ അജണ്ട ഉണ്ടാക്കി എടുക്കപ്പെട്ടതാണ്......👈🏻👈🏻😏 ഇത് ഭാരത ചരിത്രത്തിന്റെ ശരിയായ കഥയെ തെറ്റായി ചിത്രീകരിച്ച് കുറെയൊക്കെ സിനിമ ഉണ്ടാക്കിയിട്ടുണ്ട്....
    ആരും അതായത് ഹൈന്ദവർ ആരും പ്രതികരിച്ച് കണ്ടില്ല... ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ മാത്രമായി..... കാരണം ഹൈന്ദവർ മറ്റ് രാജ്യങ്ങളിലെ സംസ്കാരത്തിൻ്റെ പിടിയിലായതിനാണ്....👈🏻👈🏻

    • @saralad7172
      @saralad7172 6 днів тому

      Hindu named people are the first rivals of Hindus. They don’t know they are digging their own pit.

  • @bijukc150
    @bijukc150 6 днів тому +14

    എന്റെ വീട്ടിലെ പട്ടിയുടെ പേര് ആയിരുന്നു ടിപ്പു...😢😢😢 ഇപ്പോൾ ആണ് അതിനു പറ്റിയ പേരാണ് എന്ന് മനസ്സിലാക്കിയത് 😄😄😄

    • @Pranilokam
      @Pranilokam 5 днів тому +1

      എന്റെ വീട്ടിലേ പട്ടിയും ടിപ്പു വാണ്....

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 7 днів тому +26

    ഭാസ്കരൻ മാനത്തേരി യെ കൈകാര്യം ചെയ്യേണ്ടേ!!!!!

    • @ajikoikal1
      @ajikoikal1 6 днів тому +3

      സമയാ സമയത്ത് കൈകാര്യം ചെയ്തിരുന്നേൽ പാക്കരനെ പോലുള്ള കഥാകാരന്മാർ ഇറങ്ങി നടക്കില്ലായിരുന്നു

    • @chirayilvenugopal7159
      @chirayilvenugopal7159 6 днів тому

      @@hariprasad.pplathanathu5325 ഭാസ്കരൻ മാനന്തേരിയുടെ അണ്ണാക്കിൽ അടിച്ചു കൊടുക്കണം അവന് കുറച്ച് കഴപ്പുണ്ട് വ്യാജനാണെന്നും തോന്നുന്നു

  • @RavindranV-v4e
    @RavindranV-v4e 7 днів тому +9

    ഈ വരികൾ അറിയുന്ന വയലുകളിൽ ഞാറുനടുമ്പോൾ പാടിയിരുന്ന ഞാറ്റുപാട്ടു ഓർമയിൽ നിന്നും പാടിതന്നത് ഞാൻ എഴുതിയെടുത്തിട്ടുണ്ട് അവർ കോഴിക്കോട് സൈബർ പാർക്കിന്റെയാടുത്തു ഇപ്പോഴും താമസിക്കുന്നുണ്ട്

    • @padminiachuthan7073
      @padminiachuthan7073 7 днів тому

      ഇപ്പോ ഞാറ്റ് പാട്ട് ബംഗാളിയിലാണ് കേൾക്കുന്നത്

  • @mohananneravathu3862
    @mohananneravathu3862 7 днів тому +19

    മീഡിയാകളിൽ.ഹിന്ദുജാതികളെ.വളരെമോശമായും.അവഹേളിക്കാൻവേണ്ടിമാത്രം.അവതരിപ്പിക്കുന്നു.ഇതിന്റെ.നിജസ്ഥിതി.കൂടി.ഉൾപ്പെടുത്തണം.

  • @stockbuys6415
    @stockbuys6415 7 днів тому +10

    പുതിയ തുടക്കം വളരെ പ്രധാനപ്പെട്ടതും അത്യാവശ്യമായതും ആണ് 👍👍🌹🌹. കഥയ മമ ക്ക് വിജയ ആശംസകൾ 🌹🌹🙏🙏

  • @IBNair9
    @IBNair9 7 днів тому +13

    വടക്ക൯ പാട്ടുകള് എന്നും സിരകളില് ഉന്മാദം നിറയ്ക്കുന്ന കഥകളായിരുന്നു. ഹൈന്ദവ വീര്യത്തിന്ടെ ബിംബങള് ആയിരുന്ന ഇവരെയൊക്കെ വെറും ടിപ്പവിന്ടെ അടിമകളായി ചിത്റീകരിക്കുന്നതിന് വ്യക്തമായ അജണ്ഡയുണ്ട് . ഒരു സമൂഹത്തിന്ടെ പോരാളികളെ ഇങനെ ചിത്റീകരിച്ച് അവരുടെ മേല് മാനസികമായ അധീശത്വം ഉറപ്പാകകലാണ് ലക്ഷ്യം. വാഴുന്നോരുടെ മകനായ നായ൪ വിഭാഗത്തില് പെട്ട ഒതേനനും അദ്ദേഹത്തിന്ടെ ഇടം വലം കയ്യുകളായിരുന്ന ചാപ്പനും ചന്തുവും തീയ്യ സമുദായക്കാരും ആയിരുന്നു എന്നതു തന്നെ നൂറ്റാണ്ടകള്ക്കു മു൯പു തന്നെ ഈ സമുദായങളിലെ യോദ്ധാക്കള് തമ്മിലുള്ള ഒരുമ വിളിച്ച് ഓതുന്നു. ഇന്ന് പല തല്പര കക്ഷികളുടെ താല്പര്യത്തിനു വേണ്ടി ഈ രണ്ടു സമുദായങളും കീരിയും പാമ്ബും പോലെ നിലകൊള്ളുന്നതും ഹിന്ദുക്കളുടെ അപജയത്തെ സൂചിപ്പിക്കുന്നു.

    • @pavanmanoj2239
      @pavanmanoj2239 6 днів тому +1

      ഒതേനൻ കുറുപ്പായിരുന്നു , കളരി കുറുപ്പ് '(തീയർ )

    • @sreenarayanram5194
      @sreenarayanram5194 6 днів тому +1

      ഒതേനൻ തിയ്യർ ആണ് വടക്കൻ പാട്ടുകൾ വായിച്ചുനോക്ക് രണ്ടു ഭാര്യയും കൂട്ടാളികളും ഗുരുവും എല്ലാവരും തിയ്യർ ആണ് ഇപ്പോളും എല്ലാ തചോളി തറവാടുകളിലും തിയ്യരുടെ ആണ്

    • @raavan71
      @raavan71 6 днів тому

      ​@@sreenarayanram5194ശരി ചേട്ടാ. ഈ Split ചെയ്ത് നിൽക്കുന്ന Mentality ആണ് മറ്റുള്ളവർ മുതലെടുക്കുന്നത്.

    • @MrUseless909
      @MrUseless909 5 днів тому

      @@pavanmanoj2239ഒതേനൻ നായർ ആണ്. നായർ കുറുപ്പ് ആണ്. ഒതേനന്റെ തറവാട് NSS ആണ് നോക്കി നടത്തുന്നത്. തച്ചോളി പാട്ടുകളിൽ ഒതേനനെ നായനാർ എന്നാണ് പരാമർശിച്ചിരിക്കുന്നത്.

  • @mafathlal9002
    @mafathlal9002 5 днів тому +3

    ഭാസ്കരൻ ഉണ്ണിയാർച്ച ചിരഞ്ജീവി ആണെന്ന് തോന്നുന്നു😂 ഇത്തരം ചരിത്രസംഭവങ്ങൾ ചർച്ചയ്ക്ക് എടുത്ത എബിസി മലയാളത്തിന് അഭിനന്ദനങ്ങൾ. ഒരുപാട് പ്രഗൽഭരായ ആൾക്കാരെ ചർച്ചയ്ക്ക് കൊണ്ടുവരാൻ കഴിയുന്നതാണ് എബിസി മലയാളത്തിലെ പ്രത്യേകത. അത് മറ്റ് ഒരു മാധ്യമങ്ങളും ചെയ്യുന്നില്ല. ഇനിയും ഇത്തരം ചർച്ചകൾ നടക്കട്ടെ അഭിനന്ദനങ്ങൾ

  • @Bharatheeeyan
    @Bharatheeeyan 7 днів тому +9

    മലയാളി മറന്നു പോയ കഥകൾ 👌

  • @Ravisidharthan
    @Ravisidharthan 7 днів тому +39

    J സായ് ദീപക്കിനെ കൊണ്ട് വാ..
    ശ്രീജിത്ത് പണിക്കർ ഇൻ്റർവ്യൂ ചെയ്യട്ടെ.....
    ഒരു ഇംഗ്ലീഷ് ചാനൽ തുടങ്ങൂ...❤

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 6 днів тому +1

      ഒരു English version കൂടി നല്ലതാണ്. എനിക്കെപ്പഴും തോന്നിയിട്ടുണ്ട്.

    • @priyas2423
      @priyas2423 6 днів тому +2

      Wow! Need of the hour.

    • @priyas2423
      @priyas2423 6 днів тому +3

      J Sai Deepak, Annamalai sir, Sreejith sir etc. etc

  • @balankulangara
    @balankulangara 7 днів тому +9

    കുട്ടിക്കാലത്ത് ഇങ്ങനെയുള്ള പാട്ടുകൾ
    അമ്മ പാടിയിട്ട് കേട്ടാണ് ഞങ്ങൾ ഉറങ്ങിയത്
    ഞാനൊരു പാവം
    നാദാപുരത്ത് കാരൻ

  • @bijlikumar123
    @bijlikumar123 7 днів тому +24

    വടക്കൻ കേരളത്തിൽ ടിപ്പു , ചെയ്യാവുന്ന പരമാവധി ദ്രോഹം ചെയ്തു ....

  • @rajeshkappkadavath3049
    @rajeshkappkadavath3049 4 дні тому +4

    എൻ്റെ ഗുരുക്കൾ തിയ്യ ജാതിയിൽ പെട്ട ആളാണ്. ഗുരുക്കളുടെ അച്ഛനെ കണ്ണ കുറുപ്പ് എന്നാണ് വിളിക്കാറ്. കാരണം അദ്ദേഹം മികച്ച കളരി അഭ്യാസിയും ഫയൽവാനും ആയിരുന്നു

  • @bhargaviamma7273
    @bhargaviamma7273 7 днів тому +21

    ഉണ്ണിയാർച്ച സുന്ദരിയായിരുന്നതിനാൽ സ്വന്തം ഉമ്മാന് ആ പേരിട്ട് മ്ലേഛൻ കൃഷി ചെയ്തു സമാധാനിച്ചതാവും😅😅😅😅

  • @sreenarayanram5194
    @sreenarayanram5194 6 днів тому +5

    ഒതേനൻ തിയ്യർ ആണ് വടക്കൻ പാട്ടുകൾ വായിച്ചുനോക്ക് രണ്ടു ഭാര്യയും കൂട്ടാളികളും ഗുരുവും എല്ലാവരും തിയ്യർ ആണ് ഇപ്പോളും എല്ലാ തചോളി തറവാടുകളും തിയ്യരുടെ ആണ്
    ഒതേനൻ പട കുറുപ് ആണ് തിയ്യർ title മക്കൾക്ക് കൈമാറില്ല അതുകൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലത്തത് പിന്നെ 1930 കളിൽ വന്ന തെക്കൻ നായന്മാരും മേനൊന്മാരും കൂടി ചേർന്ന് കഥ കേട്ട് അതിൽ ആകൃഷ്ടരായിട്ടാണ് അവർ ഒതേനനെ നായർ ആക്കിയത് പിന്നെ തിയ്യരിലും നമ്പ്യാറിലും പൊതുവായി ഉണ്ടായിരുന്നു മാണിക്കോത്ത് എന്ന തറവാടിനോട് കൂട്ടിക്കെട്ടി നമ്പ്യാരാകി .16 നൂറ്റാണ്ടുകൾ മുതൽ കേരളത്തിലേക്ക് വന്ന വിദേശികൾ മുഴുവൻ രേഗപ്പെടുത്തിയത് തിയ്യരിൽ ആണ് ഉറുമി അഭ്യാസികൾ എന്നാണ്

    • @raavan71
      @raavan71 6 днів тому

      ചേട്ടാ കോപ്പി പേസ്റ്റ് മതിയാക്ക്. ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് തമ്മിൽ തല്ലിക്കാൻ.

  • @gopinathannairmk5222
    @gopinathannairmk5222 7 днів тому +9

    ചരിത്രവുമായി ബന്ധപ്പെട്ട കഥാ സെക്ഷന് എല്ലാവിധ ആശംസകളും നേരുന്നു.👍🌹

  • @increaser1029
    @increaser1029 5 днів тому +1

    സുനിൽസാറിനും രാമൻസാറിനും അഭിനന്ദനങ്ങൾ

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 7 днів тому +17

    മനോരമയിൽ വന്നിരുന്നത് വായിച്ചു വളരെ സങ്കടം തോന്നിയത് ഓർക്കുന്നു!!!ചരിത്രം ചതിച്ചു എന്ന് അന്നേ തോന്നി....!!!പക്ഷേ കേരളത്തിൽ ജിഹാദി പണിയുടെ ആദ്യ ലക്ഷണം!!!എന്തായാലും നന്ദി...!!!!

    • @Blackcats007
      @Blackcats007 6 днів тому

      മനോരമ എന്നേ ജിഹാദികളുടെ കൈവശമായി

    • @ajikoikal1
      @ajikoikal1 6 днів тому

      ശബരിമല വാവര് സ്വാമിയാണ് ജിഹാദികളുടെ ആദ്യ കഥ

  • @muralithangappan7446
    @muralithangappan7446 5 днів тому +2

    വളരെ വളരെ നല്ലകാര്യം 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @sujithopenmind8685
    @sujithopenmind8685 4 дні тому +4

    അയ്യപ്പനും വാവര് കഥയിലും ഒരു spelling mistake ഉള്ള പോലെ തോന്നുന്നു.

  • @inddev24
    @inddev24 7 днів тому +3

    പുതിയ സംരംഭത്തിന് ആശംസകൾ!❤️🌹👍

  • @bijlikumar123
    @bijlikumar123 6 днів тому +16

    ടിപ്പുവിന്റേയും , ഔറേംഗസേബിൻ്റേയും തലവെട്ടിയെടുത്ത ബ്രിട്ടീഷ് പട്ടാളത്തിന് എൻ്റെ വക ബിഗ് സല്യൂട്ട് ...👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @muhammednizar8170
      @muhammednizar8170 3 дні тому

      ഔറഗ സേവിന്റെ തലവെട്ടിയോ അതും പുതി യത് തള്ളിന് പരിധിയില്ല

    • @muhammednizar8170
      @muhammednizar8170 День тому

      @@bijlikumar123 ഔറഗ സീബിന്റെ തലവെട്ടിയോ

  • @rp-le5wt
    @rp-le5wt 6 днів тому +13

    തീയ്യരും ഈഴവരും ഒന്നല്ല. തികച്ചും വ്യത്യസ്തമായ രണ്ടു വിഭാഗങ്ങളാണ്. ആചാരാനുഷ്ഠാനപരമായും എല്ലാം കൊണ്ടും.

    • @Blackcats007
      @Blackcats007 6 днів тому

      ഞാൻ തീയ്യ സമുദായ അംഗമാണ്. ചിലര് ഈഴവര് ആണ്. കർണാടക ചെന്നാൽ അത് ബില്ലവ എന്നറിയപ്പെടും. മലബാറിൽ അത് ചേകവര് കുറുപ്പമാർ പണിക്കര് ഒന്ന് പോടപ്പ

    • @rajuc36
      @rajuc36 6 днів тому +7

      എന്ത് വ്യത്യാസം..... എന്റെ നാട്ടിൽ ഒരുവീട്ടിലെ അംഗങ്ങളിൽ തന്നെ.. ഈഴവരും.... തിയ്യനുമുണ്ട്....

    • @sajeshyadu6786
      @sajeshyadu6786 6 днів тому

      Randum onnu aanu...Chandaala vibhagam alle randum...

    • @rp-le5wt
      @rp-le5wt 6 днів тому

      @@rajuc36 Bro SNDP വന്നതിന് ശേഷം തീയ്യരെ ഈഴവവൽക്കരിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. അതിൻ്റെ ഭാഗമായി തീയ്യരും ബില്ലവരും, ഈഴവരുടെ ഉപജാതി എന്ന രീതിയിൽ സർക്കാർ രേഖകളിൽ ചേർക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. ഇതിൻ്റെ ഭാഗമായി പിൽക്കാലത്ത് വിവാഹബന്ധങ്ങൾ നടന്നിട്ടുണ്ടാകാം. തീയ്യരുടെയും ഈഴവരുടെയും ആചാരാനുഷ്ഠാനങ്ങൾ തികച്ചും വിഭിന്നമാണ്. ഏത് രാജ ഭരണകാലത്തും തീയ്യർക്ക് അവരുടേതായ ഭരണഘടനയും ഭരണവ്യവസ്ഥയും നിലവിലുണ്ടായിരുന്നതായി ചരിത്രം പരിശോധിച്ചാൽ കാണാൻ സാധിക്കും.

    • @ashwinkumar.s5993
      @ashwinkumar.s5993 6 днів тому +3

      ​@@rajuc36 രണ്ടും രണ്ടു ജാതി ആണ്,, നായർ ഏഴവതി വിവാഹം കഴിച്ചാൽ ഈഴവ ആകുമോ?

  • @veenaharikumar5249
    @veenaharikumar5249 6 днів тому +1

    പുതിയ സംരംഭത്തിനു അഭിനന്ദനങ്ങൾ 🎉

  • @IBNair9
    @IBNair9 6 днів тому +10

    ഹൈദരാലി സ്വന്തം മകനേക്കാള് സുല്ത്താനാക്കാ൯ തീരുമാനിച്ചിരുന്ന ആയാസ് ഖാനെ ക്കുറിച്ച് ലോഗ൯ മലബാ൪ മാനുവലില് വിശദമായി പറയുന്നുണ്ട്. ഹൈദരാലി കീഴടക്കിയ കോലത്തിരിനാട്ടില് നിന്ന് അടിമകളായ് പിടിച്ചുകൊണ്ടുപോയ ഒരു കുടുംബത്തിലെ കുൡ ബാലനായിരുന്നു കുമാര൯ നമ്ബ്യാ൪. മതപരിവ൪ത്തനം ചെയ്തു ആയാസ് ഖാ൯ ഹൈദരിനു വേണ്ടി പലവട്ടം മറാത്ത പടയേ തോല്പിച്ചു. ആകാരം കൊണ്ടും കുലീനത്വം കൊണ്ടും യുദ്ധ തന്ത്റങളിലും സ്വന്തം മകനായ ടിപ്പുവിനേക്കാളും കേമനായിരുന്ന ഇയാളെ തന്ടെ പി൯ഗാമി ആക്കാ൯ ഹൈദരാഗ്രഹിച്ചു. എന്നാലിതു ചാരന്മാരാലറിൡ ടിപ്പു ആയാസിനെ വധിക്കാ൯ പലവുരു ശ്റമിച്ചു. ഒടുവില് ഹൈദരുടെ മരണശേഷം ഗത്യന്തരമില്ലാതെ ആയാസ് ശത്റു പാളയത്തിലഭയം തേടി. പിന്നീടദ്ദേഹത്തെ ബ്റിട്ടീഷുകാ൪ ഗവ൪ണറാക്കുകയും അദ്ദേഹം സ്വധ൪മ്മത്തിലേയ്ക്ക് തികികെ എത്തി എന്നും പറയപ്പെടുന്നു

    • @muhammednizar8170
      @muhammednizar8170 3 дні тому

      മൈസൂരിന്റെ കീഴിലുള്ള വദന്നൂർ കോട്ടയും പ്രദേശങ്ങളും അയാസ് ഘാൻ വെള്ളക്കാർക്ക് വിട്ട് കൊടുത്ത്കൊണ്ട് അങ്ങിനെ ഒരു ചതിയും നടന്നു

  • @Nasu1986
    @Nasu1986 6 днів тому +2

    കേരളത്തിന്റെ പൗരാണിക പാരമ്പര്യത്തിൽ തീയർക്കും ചേകവൻമാർക്കും. കുറുപ്പൻമാർക്കും കളരി കുറുപ്പൻമാർക്കും ഉള്ള സ്ഥാനം വളരെ വലുത് ആണ് 🌹

  • @seethanadhan4896
    @seethanadhan4896 5 днів тому +1

    ABC സൂപ്പർ👍👍👍👍👍👍

  • @chandranpillai2940
    @chandranpillai2940 7 днів тому +7

    കഥയമമ കഥയമമ കഥകളതിസാദാരം കള്ളത്തരങ്ങൾക്കു പഞ്ഞമുണ്ടോ ....?

  • @user-hh2jc1id5i
    @user-hh2jc1id5i 7 днів тому +4

    മോഹൻലാൽ റൺ ബേബി റണ്ണിൽ പറയുന്ന പോലെ ക്യാമറയിൽ നോക്കി പറയു സുനിൽ ചേട്ടാ 😂😂

  • @manikandakumarm.n2186
    @manikandakumarm.n2186 День тому

    ❤️❤️❤️🙏👍👍ABC മലയാളം

  • @gowarigowari4771
    @gowarigowari4771 7 днів тому +24

    കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും നമ്മുടെ കേരളത്തിലെ പല ഭരണാധികാരികളുമായി നല്ല കൂട്ടുകാരാണല്ലോ.

    • @jijymjohn
      @jijymjohn 6 днів тому

      അവർ ഇപ്പോഴും നമ്മുടെ രാഷ്ട്രീയക്കാരിൽ കൂടി ജീവിച്ചിരിക്കുന്നു.

  • @muraleedharanv4480
    @muraleedharanv4480 7 днів тому +15

    പലരും തോന്നിയ മാതിരി എഴുതും. ഓതേനൻ തിയ്യ സമുദായം ആണ് എന്നൊക്കെ എഴുതി. ഓതനന്റെ നായർ കുടുംബം മേപ്പയിൽ ഇന്നും ഉള്ളപ്പോൾ ആണ് ആ കണ്ടുപിടുത്തം. ഇപ്പോ മനസ്സിൽ ആയില്ലേ നുണ പ്രചരണം

    • @harinarayanan.thekkekalath2590
      @harinarayanan.thekkekalath2590 7 днів тому +6

      ഇതാണ് ശരി. ഒതേനക്കുറുപ്പ് ആണ്

    • @ExcitedSaturnPlanet-ij3dt
      @ExcitedSaturnPlanet-ij3dt 7 днів тому

      ഒതേനൻ നായരാണ്. കുറുപ്പ് സ്ഥാനം നായന്മാർക്കാണ് ഉള്ളത്. പടനായർ എന്നപോലെയാണ് പട കുറുപ്പ് എന്ന് പറയുന്നതും. അതുപോലെ എല്ലാ തീയറും ചേകവരല്ല. ചരിത്രത്തെ വളചൊടിക്കല്ലേ...

    • @user-db7ol5pq3w
      @user-db7ol5pq3w 6 днів тому +1

      Good സത്യം പറഞ്ഞതിന്

    • @sreenarayanram5194
      @sreenarayanram5194 6 днів тому +4

      ഒതേനൻ തിയ്യർ ആണ് വടക്കൻ പാട്ടുകൾ വായിച്ചുനോക്ക് രണ്ടു ഭാര്യയും കൂട്ടാളികളും ഗുരുവും എല്ലാവരും തിയ്യർ ആണ് ഇപ്പോളും എല്ലാ തചോളി തറവാടുകളും തിയ്യരുടെ ആണ്
      ഒതേനൻ പട കുറുപ് ആണ് തിയ്യർ title മക്കൾക്ക് കൈമാറില്ല അതുകൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലത്തത് പിന്നെ 1930 കളിൽ വന്ന തെക്കൻ നായന്മാരും മേനൊന്മാരും കൂടി ചേർന്ന് കഥ കേട്ട് അതിൽ ആകൃഷ്ടരായിട്ടാണ് അവർ ഒതേനനെ നായർ ആക്കിയത് പിന്നെ തിയ്യരിലും നമ്പ്യാറിലും പൊതുവായി ഉണ്ടായിരുന്നു മാണിക്കോത്ത് എന്ന തറവാടിനോട് കൂട്ടിക്കെട്ടി നമ്പ്യാരാകി .16 നൂറ്റാണ്ടുകൾ മുതൽ കേരളത്തിലേക്ക് വന്ന വിദേശികൾ മുഴുവൻ രേഗപ്പെടുത്തിയത് തിയ്യരിൽ ആണ് ഉറുമി അഭ്യാസികൾ എന്നാണ്

    • @whitelotus423
      @whitelotus423 6 днів тому

      @@sreenarayanram5194
      Swantham Kriti kollalo ..
      Vidditharam ezhuthi vekkalle suhurthe

  • @krishnadasck1050
    @krishnadasck1050 5 днів тому +2

    തച്ചോളി ഒതേനൻ്റെ കുടുംബക്കാരും കുടുംബ ക്ഷേത്രവും ഇപ്പോഴുമുണ്ട്. ഉയർന്ന നായർ തറവാട്ടുകാരാണ് തച്ചോളി മാണിക്കോത്ത് കുറുപ്പ് കുടുംബം. എന്നാൽ ചേകോർ കുടുംബം തിയ്യ വിഭാഗത്തിൽ പെട്ടവരാണ്. രാമചന്ദ്രൻ സാറിന് ഇക്കാര്യത്തിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്.

  • @gopinathbharath2462
    @gopinathbharath2462 7 днів тому +3

    Good..all kinds of doubts can be cleared..best wishes,go ahead.. Kerala needs patriots!?

  • @paulpanachi
    @paulpanachi 3 дні тому +1

    Very Good..All the best to your future efforts 🎉🎉🎉

  • @rpoovadan9354
    @rpoovadan9354 5 днів тому +1

    ഭാസ്കരൻ മാനന്തേരിയുടെ കുടുംബത്തിലെ ഉണ്ണിയാർച്ച എന്ന് പേരുള്ള ഒരു പെണ്ണിനെ ടിപ്പു വെപ്പാട്ടിയാക്കിയിട്ടുണ്ടാവും , അതിനു വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയും ആയി ഒരു ബന്തവും കാണില്ല. അത്രയേ ഉള്ളു.😂

  • @adhiyarmadam
    @adhiyarmadam 7 днів тому +2

    വളരെ നല്ല ചർച്ചയാണിത് തുടർന്നും ഇത്തരത്തിലുള്ള ചർച്ചകൾ ഉണ്ടായി വരട്ടെ.
    ബ്രാഹ്മണ ദാരിദ്ര്യം വളരെ സങ്കടത്തോടെ പറയുന്നതിനോടു ചേർത്ത് പിന്നോക്കരുടേയും ദലിതരുടേയും ദാരിദ്ര്യവും അഡ്രസ്സ് ചെയ്യാത്തതെന്തേ?
    അവർ മുഴുവൻ അഗ്രഹാരങ്ങളിലേക്ക് ഉയർന്നു പോയി എന്നു തോന്നിപോയി

    • @padminiachuthan7073
      @padminiachuthan7073 6 днів тому +6

      ദളിതർക്കും പിന്നോക്കക്കാർക്കും സർക്കാർ സഹായം കിട്ടുന്നുണ്ട് ന്യൂനപക്ഷങ്ങൾക്കും കിട്ടുന്നു പക്ഷേ ദരിദ്രരായി തീർന്ന സവർണനെന്ന മുദ്രചാർത്തപ്പെട്ടവരുടെ കണ്ണീരിനും വിശപ്പിനും പരിഹാസം മാത്രം

  • @manojt.k.6285
    @manojt.k.6285 6 днів тому +1

    "കഥയമമ"ക്ക് എല്ലാവിധ ആശംസകളും ........🎉🎉🎉

  • @mecheriunni5244
    @mecheriunni5244 7 днів тому +2

    Very good programme. Well done. Let us have unbiased history for a change

  • @shivadasp6908
    @shivadasp6908 7 днів тому +3

    You have explored the facts. Thanks a lot❤

  • @user-vy2pu8kq8v
    @user-vy2pu8kq8v 6 днів тому +3

    Yes. Someone should initiate to bring the realty into lights. Support your valuable contribution to bring the realty for the generations

  • @DalitNotaHindu-sp8zr
    @DalitNotaHindu-sp8zr День тому +1

    വടR സുനിൽനും പാക്കരനും കമന്റിൽ സദ്യ ഒരുക്കിയിട്ടുണ്ട് 😅😂

  • @venugopalog9151
    @venugopalog9151 7 днів тому +3

    Very good

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 7 днів тому +2

    Very good idea kadhay mama🙏🙏🙏🙏🙏

  • @prasannakumar3016
    @prasannakumar3016 7 днів тому +2

    വളരെ നല്ല തീരുമാനം ആണ് കഥയെ മമ.

  • @panchikkilradhakrishnan9377
    @panchikkilradhakrishnan9377 7 днів тому +10

    റാണിപത്മാവതി യു൦ സുൽതാൻ കിിൽജിയു൦ തമ്മിലുള്ള പ്റണയവു൦ ഇങ്ങനെ തല തിരിച്ചിട്ടതല്ലേ?

    • @padminiachuthan7073
      @padminiachuthan7073 6 днів тому

      അതെ അയാൾ സ്വപ്നം കാണുന്നതായി ചിത്രീകരിച്ചു സ്വപ്നം കാണാൻ ആർക്കും അവകാശമുണ്ട് എന്നാണ് വയ്പ്

    • @Angel33669
      @Angel33669 6 днів тому

      പ്രേണയമോ!!!!!!

    • @vasilisathewise
      @vasilisathewise День тому

      പ്രണയം ഒന്നും ഇല്ല. ഖിൽജി ഗേ ആയിരുന്നു. മാലിക് ഗഫൂർ എന്ന അടിമ ആയിരുന്നു അയാളുടെ പ്രേമഭാജനം. രജപുത്രരെ അപമാനിക്കാൻ വേണ്ടിയാണ് റാണിയെയും ആയിരം സ്ത്രീകളെയും വിട്ടുതരണം എന്ന് ആവശ്യപ്പെട്ടത്.

  • @nandajio5532
    @nandajio5532 5 днів тому +3

    ഈഴവരല്ല..തീയ്യർ.
    കുറുപ്പ് എന്നത് പദവി നൽകിയതാണ്.
    തച്ചോളി എന്നത് തീയ്യർ തറവാട് ആണ്. ഇപ്പോളും എത്രയൊ തീയ്യർ കുടുംബ പേര് തച്ചോളി എന്നുണ്ട്. ഒരു കുറുപ്പ് നമ്പ്യാർ കുടുംബത്തിന് തച്ചോളി എന്ന പേര് ഇല്ല

  • @maniksankar5056
    @maniksankar5056 7 днів тому +3

    Congrats

  • @shivadasp6908
    @shivadasp6908 7 днів тому +1

    I was eager to hear this story. Very thanks to you both.❤

  • @padminimg2857
    @padminimg2857 2 дні тому +1

    👏🏻👏🏻👏🏻👏🏻

  • @sankarannairm3316
    @sankarannairm3316 6 днів тому +5

    ഓതേനനെ മായൻ മറഞ്ഞ്നിന്ന് വെടിവെച്ച് കൊന്നതായുംകേട്ടിട്ടുണ്ട്.

  • @bhanumathiputhanattil6910
    @bhanumathiputhanattil6910 4 дні тому +2

    വടകരയിൽ സ്ത്രീ ളുടെ അഭിമാനമാണ് ഉണ്ണി യാർച്ച.ഇന്നും....എം.ട. വാസുദേവൻ നായരും ഇതുപോലെ വടക്കൻ വീരഗാഥ എന്ന സിനിമയിൽ ഉണ്ണിയാർച്ച എന്ന വീരവനിതയെ തരംതാഴ്ത്തി കാണിക്കുന്നു ണ്ട്. വില്ലനായ ചതിയൻ ചന്തുവിനെ വെളളപൂശി ആരോമൽചേകവരെ വില്ലനാക്കി അവതരിപ്പിച്ചു. കാര്യം നേടാൻ ചന്തുവിൻറ ഇഷ്ട ത്തിന് വഴങ്ങാൻ തയ്യാറായ മുൻ കാമുകിയായിരുന്ന ഉണ്ണി യിർച്ചയായും എംടി.ചിത്രീ കരിച്ചു. അയാൾക്ക് പണം കിട്ടി യിട്ടുണ്ടാവും ഇഷ്ടം പോലെ.പക്ഷേ പെണ്ണിൻറ അഭിമാനം കാക്കാൻ പടവാളെടുത്ത് പൊരുതി യ ഉണ്ണിയാർച്ച സ്ത്രീ കളുടെ അഭിമാനമാണ്.നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും.പാടി പതിഞ്ഞ വടക്കൻ പാട്ടിലൊന്നും എംടി യുടെ പുതിയ സൃഷ്ടി യായ ഉണ്ണി യാർച്ചയെയും.ആരോമൽ ചേകവരെയും കാണില്ല. നിങ്ങളുടെ പുതിയ ഉദ്യമത്തിന് അഭിനന്ദനം.കഥയമമ ഇനിയും കുടുതൽ ഇത്തരം അന്വേഷണങ്ങളുമായി പ്രേക്ഷകർക്ക് സത്യം തിരിച്ച റിയാൻ അവസരമുണ്ടാക്കിതരുമല്ലോ

  • @jishat.p6101
    @jishat.p6101 7 днів тому +1

    കഥയ മമ ക്ക് സ്വാഗതം 🙏🏻🙏🏻

  • @ShanuMol-ec3tg
    @ShanuMol-ec3tg 7 днів тому +1

    Bigg salute ABCmalayalam

  • @babuv8281
    @babuv8281 7 днів тому +7

    ടിപ്പുവിന്റെ ചുക്കി മണി പീസ് പീസ് ആക്കിയിട്ടുണ്ടാവും

  • @kochattan2000
    @kochattan2000 7 днів тому +1

    രണ്ടു പേർക്കും 🙏🙏

  • @lakshmimohan9626
    @lakshmimohan9626 6 днів тому +1

    👏👏👍

  • @muhammednizar8170
    @muhammednizar8170 3 дні тому +1

    മലബാറിൽ മാപ്പിള.പുലയ സുഹ്യർ ബന്ധം വളരെശക്തമാണ് അവർ പരസ്പരം അയിത്തമില്ല എന്റെ പിതാ മഹന്റെയും പിതാവിന്റെയും തുടർന്ന് ഞങ്ങളും85% മുസ്ലിം വോട്ടുള്ള ഞങ്ങളുടെ വാർഡിൽ ജനറൽ ബീറ്റിൽ ഒരു ഹരിജനെ ജയ്പിച്ചു

  • @vasunv9989
    @vasunv9989 6 днів тому +1

    Good presentation. Tks. Sdv Vasudevan nv krs rtd

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 6 днів тому +1

    സുനിൽ ചേട്ടൻ ♥🙏

  • @chithranframes6452
    @chithranframes6452 5 днів тому +1

    👍👏

  • @SajjuDailyVlogs
    @SajjuDailyVlogs 7 днів тому

    Nice 😊

  • @gopalakrishnanrr4691
    @gopalakrishnanrr4691 7 днів тому +7

    സമദാനി ഹിന്ദുഎഴുത്തുകാരിയെചെയ്തകഥസിനിമയാക്കിയാൽപണംവാരാം.😂

    • @jainjoseph9311
      @jainjoseph9311 7 днів тому +1

      കമലസുരയ്യയുടെയോ😂

  • @torob543
    @torob543 6 днів тому

    Thanks for sharing your knowledge with us,I always watch your program and share UA-cam link in other groups,one request please use a good title for videos so the link can be shared in family groups,thanks

  • @gopakumarchandran1119
    @gopakumarchandran1119 6 днів тому

    good initiative

  • @MukundanK-xs7ev
    @MukundanK-xs7ev 3 дні тому +1

    നാദാപുരത്ത് ഇപ്പോഴും അവരുടെ യാണ്

  • @sankarannairm3316
    @sankarannairm3316 6 днів тому +2

    കടത്തനാട്ട് മാക്കം

  • @chandramathykallupalathing413
    @chandramathykallupalathing413 6 днів тому +4

    ശ്രീ. John Paul and ശ്രീ. ഗോകുലം ഗോപാലന്‍, Bhaskaran മാനം ഇല്ലാത്തവന്റെ ഉണ്ണിയാര്‍ച്ച _ ടിപ്പു കഥ സിനിമ ആക്കുന്ന തിന് മുമ്പ് നാല് അല്ല 40 വട്ടം ചിന്തിക്കുന്നത് നല്ലതാണ്. വടക്കന്‍ പാട്ടുകളിൽ പറയുന്ന ഉണ്ണിയാര്‍ച്ച ഒന്നേ ഒള്ളു, അത് പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച ആണ്. ആ ഉണ്ണിയാര്‍ച്ചയും ,ടിപ്പുവും ജീവിച്ചിരുന്നത് നൂറ്റാണ്ടുകളുടെ വത്യാസത്തിലാണ് .ഹിന്ദു പുരാണങ്ങളും, ഇതിഹാസങ്ങളും ,ചരിത്രങ്ങളും വളച്ചൊടിച്ച് സിനിമകള്‍ ഉണ്ടാക്കുന്ന രീതികള്‍ എത്തിക്കപ്പെടണം .

  • @samarth4054
    @samarth4054 6 днів тому +3

    കുഞ്ഞിരാമൻ 16 കളരിക്ക് അധികാരിയാണ് .വിറക്കുനൃനവർ കളരിക്കധികാരിയാകുമോ ?

  • @surendranvalakkadavan2449
    @surendranvalakkadavan2449 6 днів тому

    ❤❤❤

  • @geethagnair7361
    @geethagnair7361 6 днів тому

    🙏🌹❤️

  • @user-db7ol5pq3w
    @user-db7ol5pq3w 6 днів тому +6

    അന്നത്തെ kalari ഉള്ള വലിയ തറവാട് കൾ നായർ മാരുടെ ത് ആണ്‌. അന്നത്തെ രാജാവിന്റെ പടയാളികൾ നായർ മാർ ആയിരുന്നു

    • @ashwinkumar.s5993
      @ashwinkumar.s5993 6 днів тому

      കേരളത്തിലെ ഭൂരിഭാഗം രാജാക്കന്മാർ തന്നെ നായർസ് ആണ്

    • @sreenarayanram5194
      @sreenarayanram5194 6 днів тому +1

      ഒതേനൻ തിയ്യർ ആണ് വടക്കൻ പാട്ടുകൾ വായിച്ചുനോക്ക് രണ്ടു ഭാര്യയും കൂട്ടാളികളും ഗുരുവും എല്ലാവരും തിയ്യർ ആണ് ഇപ്പോളും എല്ലാ തചോളി തറവാടുകളും തിയ്യരുടെ ആണ്
      ഒതേനൻ പട കുറുപ് ആണ് തിയ്യർ title മക്കൾക്ക് കൈമാറില്ല അതുകൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലത്തത് പിന്നെ 1930 കളിൽ വന്ന തെക്കൻ നായന്മാരും മേനൊന്മാരും കൂടി ചേർന്ന് കഥ കേട്ട് അതിൽ ആകൃഷ്ടരായിട്ടാണ് അവർ ഒതേനനെ നായർ ആക്കിയത് പിന്നെ തിയ്യരിലും നമ്പ്യാറിലും പൊതുവായി ഉണ്ടായിരുന്നു മാണിക്കോത്ത് എന്ന തറവാടിനോട് കൂട്ടിക്കെട്ടി നമ്പ്യാരാകി .16 നൂറ്റാണ്ടുകൾ മുതൽ കേരളത്തിലേക്ക് വന്ന വിദേശികൾ മുഴുവൻ രേഗപ്പെടുത്തിയത് തിയ്യരിൽ ആണ് ഉറുമി അഭ്യാസികൾ എന്നാണ്

    • @Angel33669
      @Angel33669 6 днів тому +1

      അല്ല. അന്വേഷിച്ചു നോക്കു.
      തിയ്യന്മാർ, ഈഴവരല്ല. ജാതി കമ്മീഷൻ തുല്യരാക്കിയതാണ്. തിയ്യന്മാരിൽ ജന്മിമാർ, vaidyarmaar( കൊട്ടാരം vaidyar അടക്കം. ( സംസ്‌കൃതം പഠിയ്ക്കണം വൈദ്യത്തിന്, അന്ന് മറ്റുള്ള സ്ഥലങ്ങളിൽ താഴ്ന്ന ജാതിക്കാർക് സംസ്‌കൃതം പഠിയ്ക്കാൻ അവകാശം ഇല്ല എന്നോർക്കണം ) ഒക്കേ ഉണ്ടായിരുന്നു. നായന്മാർ കാര്യസ്ഥരായി നിന്നിട്ടുള്ള തിയ്യ കുടുംബങ്ങൾ ഉണ്ട്.
      Kalari തിയ്യമാരുടേതാണ്. ആണ് നാട്ടിൽ അന്വേഷിച്ചാൽ അറിയാം .

    • @malabarvoice1661
      @malabarvoice1661 6 днів тому +1

      നായർ ജാതി അതിനു നാദാപുരം ഇല്ലാലോ

    • @Angel33669
      @Angel33669 6 днів тому

      @@malabarvoice1661 നായർ, മേനോൻ, നമ്പിയാർ, കുറുപ്പ്, ക്ഷേത്രിയ, ബ്രാഹ്മണൻ, പുലയൻ തുടങ്ങി എല്ലാ ജാതിയും, ഉപജാതിയും അവിടെ.ഉണ്ട്. പിള്ള ഉണ്ടോ എന്നറിയില്ല. കേട്ടിട്ടില്ല.

  • @PushpajanPP
    @PushpajanPP 3 дні тому +1

    പുത്തൂരൻ കുടുംബാംഗം പുത്തൂരംഗബാദേവിയെ മൈസൂർ വോഡയാർ രാജാവ് കൃഷ്ണരാജാ മൂന്നാമൻ വിവാഹം ചെയ്തു എന്ന് മലയാളം യു.പി. പാഠ്യഭാഗങ്ങളിൽ 1960 കളിൽ ഉണ്ടായിരുന്നു 1808ലായിരുന്നു വിവാഹം.

  • @prabhakaranm.r.5439
    @prabhakaranm.r.5439 7 днів тому +3

    Tipu and Unniarcha lived in different period.There was no mention of gun in Unniarcha story whereas gun was there Tipu time which was in end of 17th century.

  • @sreenarayanram5194
    @sreenarayanram5194 5 днів тому +1

    ഉണ്ണിയാർച്ചയുടെ കാലഘട്ടം 1500 നു മുൻപ് ആണ് തോക്ക് gun 🔫 വരുന്നതിന് മുൻപ് ഉള്ള കാലഗട്ടം ആണ് അവരുടെ ആ കാലത്ത് തീയ്യർ അഥവാ ദിവ്യർ സമൂഹത്തിൽ വളരെ ഉയർന്ന നിലയിൽ നിന്നിരുന്നവർ ആയിരുന്നു അവരുടെ ചരിത്രങ്ങൾ പ്രകാരം പക്ഷേ പോർത്തുഗീസ് വരവിന് ശേഷം തിയ്യർ ചെറിയ തോതിൽ ക്ഷയിക്കൻ തുടങ്ങി തോക്കിൻ്റെ വരവോടെ കളരിയുടെ സർവാധിപത്യം സമൂഹത്തിൽ കുറഞ്ഞൂ പിന്നെ 200 വർഷങ്ങൾക്ക് ശേഷം തച്ചോളി ഒതേനൻൻ്റെ കാലം എത്തിയപ്പോൾ എക്കും തിയ്യരുടെ പരിതസ്ഥിതി ഒക്കെ കുറച്ച് മാറി 1500 കൾക്ക് മുന്നേയുള്ള തിയ്യാരേക്കൾ ദരിദ്രർ ആയിരുന്നു തച്ചോളി ഒതേനൻ ഉൾപെടെ ഉള്ള തച്ചോളി കഥകളിലെ തിയ്യരുടെ ജീവിത സാഹചര്യങ്ങള് നായരുടെ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടു അവർ അധികാരികൾ വരെ ആയിതുടങ്ങി പക്ഷേ ഈ രണ്ട് കാലഗട്ടത്തിലും തീയ്യരിൽ കളരി വൈദ്യം എന്നിവ ഉണ്ടായിരുന്നു പിന്നീട് ഫ്രഞ്ച് ബ്രിട്ടീഷ് കാലഗട്ടം ആയപോഴേക്കും തീയ്യർ കൂടുതൽ ക്ഷയിച്ചു നായർ സമുദായം കൂടുതൽ ഉയർന്നു ജാതീയത വ്യാപകമായിരുന്ന തെക്കൻ കേരളത്തിലെ ജാതീയത കുറച്ച് മലബാറിലേക്കും വന്നു ബ്രിട്ടിഷ്കാരും ഫ്രഞ്ച്കാരും സ്വന്തമായി തീയ്യ രജിമെൻ്റ് ആർമി യൂണിറ്റ്കൽ ഉണ്ടാക്കിയും അവരുടെ ഗവർമെൻ്റെ ജോലികൾ വരെ തിയ്യർക്ക് നൽകിയിരുന്നു എങ്കിലും ബഹു ഭൂരിപക്ഷം തിയ്യരും ദാരിദ്രതിലേക്ക് പോയി പിന്നെ കേരള പിറവിയോടെ തീയ്യർ കമ്മ്യൂണിസവും കൂടി വാരിപുണർന്നപ്പോൾ അവരുടെ പതനം കുറച്ചുകൂടി വേഗത്തിലായി പക്ഷേ കേരള പിറവിക്ക് ശേഷം നേരത്തെ സംഗടിച്ചിരുന്ന കേരള ചരിത്രം മുഴുവൻ അടിമകളെ പോലെ ജീവിച്ച ഈഴവരും(എസ്എൻഡിപി) സവർണ ചരിത്രം പറയുന്ന നായരും(എൻഎസ്എസ്) നല്ലോണം വളർന്നു അവർ രണ്ടു പേരും പ്രത്യേകിച്ച് ഈഴവർ തിയ്യരുടെ ചരിത്രത്തെ വ്യാപകമായി നശിപ്പിച്ചു വിക്രതമാക്കുന്നുണ്ട് ഇപ്പോളും അവർ അതു ചെയ്യുന്നുണ്ട് വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഈഴവരുടെ പദ്ധതി അങ്ങനെ തീയ്യർ സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലേക്കും പോയി പിന്നെ 2012 മുതൽ തിയ്യർ ഇൻ്റർനെറ്റ് വഴി ഇവരുടെ പ്രവർത്തന ശൈലി മനസ്സിലാക്കി തുടങ്ങി ചെറിയ തോതിൽ സംഘടിക്കാൻ തുടങ്ങി പിന്നെ 2014 ഭാര തീയ ജനത പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ വന്നു അവർ തീയ്യ/ദിവ്യ/divine എന്ന വാകിനെയും വിഭാഗത്തെയും വീണ്ടും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങിയപ്പോൾ ആണ് കേരളത്തിൽ ആദ്യമായി 2016 ഇൽ ഒരു തിയ്യൻ മുഖ്യമന്ത്രി ആയതും കേരള രാഷ്ട്രീയത്തിൽ തീയ്യർ വീണ്ടും ഉയർന്നു വന്നതും ആർഎസ്എസ് നു നല്ലോണം അറിയാം ദിവ്യൻ മാരും അവരുടെ ആചാരങ്ങളും വീണ്ടും ഉയർന്നാലെ ഭാരതം ഉയർത്തേഴ്‌നെല്ലകൂ എന്ന് നായ വംശം ഒക്കെ ഭാരതത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് എന്ന് 🙏

  • @ASUTHOSHMk
    @ASUTHOSHMk 6 днів тому +2

    ചേകവരുടെ അഭിമാനം ആടാ ഉണ്ണിയാർച്ച 💪

  • @sushasubramanian6520
    @sushasubramanian6520 6 днів тому

    ❤❤❤❤❤❤❤❤

  • @ajithakumaritk1724
    @ajithakumaritk1724 6 днів тому

    🎉😊!

  • @rajeshur2605
    @rajeshur2605 6 днів тому

    New narration making Fardeen Ali keep it