സുരേഷ് ഗോപിയും എത്തി.. ഹൈക്കോടതിയിൽ ഹർജി...വെട്ടിലായി നേതാക്കൾ l munambam

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 706

  • @sis6395
    @sis6395 2 години тому +470

    മുനമ്പം വിഷയംഇത്ര തീവ്രതയോടെ ജനശ്രദ്ധയിൽ കൊണ്ടുവന്ന മറുനാടന് അഭിനന്ദനങ്ങൾ 👍

    • @rajendrank8933
      @rajendrank8933 2 години тому +3

      B J P യിലെവിടെ എടേ ആഭ്യന്തര പ്രശ്നം ?

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Годину тому +4

      ​@@rajendrank8933മാങ്കൂട്ടത്തിനെ എങ്ങനെയെങ്കിലും ജയിപ്പിക്കണ്ടേ

    • @suseelannair2906
      @suseelannair2906 Годину тому

      Chanakam sajan

    • @vijayakumarkp6516
      @vijayakumarkp6516 Годину тому +3

      Shone George is a promising leader.

    • @India8867
      @India8867 Годину тому +2

      Janam tv and Shaun George

  • @bahuleyanayyode474
    @bahuleyanayyode474 2 години тому +211

    മുസ്ലിം പ്രീണനത്തിൻ്റെ ആശാന്മാരാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ.

    • @user-xb5pq
      @user-xb5pq 2 години тому +3

      വോട്ട് 😂😂😂

    • @vijayakumarkp6516
      @vijayakumarkp6516 Годину тому

      ​@@user-xb5pq
      Both the fronts were cheating us. This needs a change.

    • @kmthampan
      @kmthampan Годину тому +4

      LDF + UDF < വഖഫ്

    • @BaburajBabu-m1w
      @BaburajBabu-m1w 59 хвилин тому

      നിങ്ങൾക്കു ത്രാട്ടും 😂😂😂😂​@@user-xb5pq

    • @suchithrasuchithra3350
      @suchithrasuchithra3350 54 секунди тому +1

      Vivarallalo

  • @ephathajesus3087
    @ephathajesus3087 2 години тому +368

    മുനമ്പത്തെപ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻBjp ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കുക👍 വഖഫ് നിയമം വേണ്ട ഭാരതത്തിൻ്റെ ഭരണനിയമം മതി

    • @David94989
      @David94989 2 години тому +13

      അതേ

    • @sajipp3932
      @sajipp3932 2 години тому +8

      Exactly 💯👍

    • @jayanthane.m.8666
      @jayanthane.m.8666 Годину тому +7

      നമ്മക്ക് ശരിയത്ത് എന്ന് വെച്ചാൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ മോഡൽ ഭരണം മതി. അവിടെ പുതിയ നിയമം വന്നു. സ്ത്രീകള് മറ്റു മുതിർന്ന സ്ത്രീകളുടെ സാന്നിധ്യത്തിൽ ശബ്ദം വെളിയിൽ കേൾക്കുന്ന രീതിയിൽ സംസാരിക്കാൻ പാടില്ല. അത് കുറന് വാക്യമായാലും. സംഗീതം പണ്ടേ അവിടെ ഹറാം ആണ്.

    • @noushadasiesa5503
      @noushadasiesa5503 Годину тому

      വഖഫ് വേണ്ട ഹൈന്ദവർക്ക്
      മുസ്ലിമുകൾക്ക് അത് അത്യാവശ്യം തന്നെയാണ്.,

    • @explorermac8029
      @explorermac8029 Годину тому

      ​@@jayanthane.m.8666sound kootti vali vidamo

  • @nprajan5539
    @nprajan5539 2 години тому +362

    കേരളത്തിലെ ഹിന്ദുവും, ക്രിസ്ത്യാനിയും ഒന്നിച്ചു നിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്...

    • @JM-lu8kr
      @JM-lu8kr Годину тому +8

      ക്രിസ്തു മതം അബ്രഹാമിക് ഏക ദൈവ മതമല്ല , ഹിന്ദു മതം പോലുള്ള ഒരു മനുഷ്യാവതാര ബഹുദേവ മതമാണ്
      ഒരു വൃത്തികെട്ട ഏക ദൈവത്തെക്കാൾ നല്ലതു മാന്യന്മാരായ നല്ല മൂന്നു ദൈവങ്ങൾ ആണ് എന്ന് എല്ലാവരും സമ്മതിക്കും

    • @dr.subharnair3425
      @dr.subharnair3425 Годину тому

      8 oo oí​@@JM-lu8kr

    • @JM-lu8kr
      @JM-lu8kr Годину тому +4

      ദൈവ വചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ അവൻ ദേവന്മാർ എന്ന് വിളിച്ചു , തിരുവെഴുത്തുകൾ അസാധുവാകുകയില്ലല്ലോ ? ( യോഹന്നാൻ 10 : 35 )
      സാക്ഷാൽ വചനം ആകുന്ന ദൈവത്തെ ഉദരത്തിൽ സംവഹിച്ചതു കാരണം കന്യാ മേരി ദേവിയായി മാറി .

    • @nithin84
      @nithin84 54 хвилини тому

      Nadakkilla

    • @backtopavilion3170
      @backtopavilion3170 50 хвилин тому

      Brother have u forgotten having Bhiriyanni at your muslim friends ace or restaurants? I hope u got the point right on the vain

  • @Jithu1988
    @Jithu1988 2 години тому +271

    ഷോൺ ജോർജ് ഭാവിയിൽ കേരള ബിജെപി യിൽ നല്ല ഒരു സ്ഥാനത്തു വരും...

    • @SivaprasadAnirudhan
      @SivaprasadAnirudhan Годину тому +13

      നല്ല വിവേകവും വി ദ്യാഭാസവും ഉള്ള മനുഷ്യനാണ് വന്നാൽ കൊള്ളാം

    • @unnikrishnansongskm9306
      @unnikrishnansongskm9306 Годину тому +10

      വരണം നല്ല ഈശ്വരവിശ്വാസിയും ആണ് നിലപാടുണ്ട്

    • @romansoldiers1864
      @romansoldiers1864 Годину тому +4

      നല്ലത്

    • @shajibhuvanadas7108
      @shajibhuvanadas7108 Годину тому +4

      Yes,it is essential

    • @sasheendranp4599
      @sasheendranp4599 35 хвилин тому +3

      ഷോൺ ❤❤❤❤

  • @ramluvlog1519
    @ramluvlog1519 2 години тому +129

    കേരളത്തിൽ ഇടതനും വലതനും മാറി ബിജെപിക്ക് ഒരു അവസരം കൊടുക്കാൻ കേരളത്തിലെ ജനങ്ങൾ എന്ന് തയ്യാറാവും അന്ന് കേരളം നന്നാവുകയുള്ളൂ

    • @TR-st2eu
      @TR-st2eu Годину тому

      അന്ന് കേരളം ചാണകത്തിൽ മുങ്ങും. ജനങ്ങൾ ചിന്നബിന്നമാകും. നിന്നെപോലെയുള്ള വർഗീയവാദികൾ up പോലെയാകും കേരളത്തെ

  • @vipinvijayan9088
    @vipinvijayan9088 2 години тому +186

    കേരളത്തിലെ 140 MLA മാരും ഒരുമിച്ച് വഖഫിന് അനുകൂലമായി പ്രമേയം പാസാക്കി 🙏🙏🙏
    അതിനെതിരെ സംസാരിക്കാൻ കേരളാ നിയമസഭയിൽ ഒരു ശബ്ദം വേണ്ടത് അനിവാര്യതയാണ് 💯👍

    • @user-xb5pq
      @user-xb5pq 2 години тому +1

      140ഉം കള്ളന്മാർ 😂😂

    • @vinodnair4304
      @vinodnair4304 Годину тому

      വഖഫിനെ എതിർക്കാൻ രണ്ടു എംഎൽഎ മാരെ ( സി. Krishnakumar / പാലക്കാട് & കെ . ബാലകൃഷ്ണൻ / ചേലക്കര ) ബിജെപി ക്ക് താമര ചിഹ്നത്തിൽ വോട്ട് ചെയ്യ് തു വിജയിപ്പിക്കുക. ഓർക്കണം രണ്ടു മുന്നണികളും മൗനത്തിൽ.

  • @soulsoul1110
    @soulsoul1110 2 години тому +293

    vd സതീശനെ പോലെ ഒരു ജന വഞ്ചകൻ വേറെ ഇല്ല

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 2 години тому

      4ന് അവൻ കോഴിക്കോട് prasangikum... അതോടെ അവന്റെ ചീട്ടു കീറും 😂

    • @narayanantm7390
      @narayanantm7390 2 години тому +14

      ആസനം താങ്ങി

    • @Suree-cf2sl
      @Suree-cf2sl Годину тому

      ​@@narayanantm7390അല്ലാ.. വെറും ശിഖണ്ടി..

    • @simple6767
      @simple6767 Годину тому

      അവൻ വെറും സതീശനല്ല ജിഹാദി സതീശൻ

    • @PramodNanu-h1d
      @PramodNanu-h1d 56 хвилин тому

      കള്ളൻ തായോളി

  • @sugunanks23
    @sugunanks23 2 години тому +61

    ഹിന്ദുവിനും ക്രിസ്ത്യനും വേണ്ടി സംസാരിക്കാൻ നിയമസഭയിൽ ഒരു MLA പോലുമില്ല. ഇന്ത്യയിൽ എല്ലാവർക്കും ഒരു നിയമം മതി . ഷോൺ ജോർജ് ഹീറോ

  • @Manualmm
    @Manualmm 2 години тому +137

    ജനനന്മയ്ക്കായ് ബി ജെ പിക് വോട്ടുചെയ്യുക

  • @sudhisukumaran8774
    @sudhisukumaran8774 2 години тому +198

    മുനമ്പത്ത് സാധുജനങ്ങൾക്കൊപ്പം ആണ് ഹൃദയത്തിൽ നന്മയുള്ള ഓരോ മനുഷ്യരും 💪💪💪

  • @David94989
    @David94989 2 години тому +160

    മുനമ്പം വിഷയം ചർച്ച ചെയ്യാത്ത എല്ലാ മാമാ മാധ്യമങ്ങളും ബഹിഷ്കരിക്കുക

    • @user-xb5pq
      @user-xb5pq 2 години тому +10

      അവർക്ക് ഇതിനേക്കാൾ വലുത് വേശ്യ സരിതയുടെ കാര്യം ആണ് 😂😂

    • @jayanthane.m.8666
      @jayanthane.m.8666 Годину тому +1

      ഒരു ചാനലും കാണാറില്ല.അപൂർവമായി ഏഷ്യാനെറ്റ് വെക്കും. News papers matrurbhumiyum മഞ്ഞരമയും എന്നേ നിർത്തി.

    • @Ianayc
      @Ianayc Годину тому

      Athinaru kanunnu. TV polum medikkandannu vechu. Ellavarkkum phone,tab, computer okke ullappol enthinu tv

    • @BaburajBabu-m1w
      @BaburajBabu-m1w 53 хвилини тому

      അവർക്കു പൂരവും സുരേഷ് ഗോപിയും ആണ് പ്രധാന അജണ്ട

    • @bba_babba
      @bba_babba 46 хвилин тому

      Hindu Christan Fools, you dont have unity, If you show unity, Reject all who standwith Wakaf. Also reject all channels. TEACH THEM A LESSON.

  • @babychanka9013
    @babychanka9013 Годину тому +37

    ഇതിന് ഷാജനും പങ്ക് ഉണ്ട് ❤️❤️❤️❤️❤️❤️❤️ഇങ്ങനെ വേണം മാധ്യമ പ്രേവർത്തനം ❤️❤️❤️❤️❤️സ്നേഹം ത്തോടെ ❤️❤️❤️👍🏼

  • @gopidasjeraald3676
    @gopidasjeraald3676 2 години тому +219

    ഇന്ത്യയിലെ കോൺഗ്രസ്‌ പാർട്ടി, ഭരണം കിട്ടാൻവേണ്ടി ഇന്ത്യഎന്ന രാജ്യത്തെ മുസ്ലിം സമുദായത്തിനു തീറെഴുതി കൊടുത്തു. മോദിജീ.... ഇന്ത്യരാജ്യത്തെ രക്ഷിക്കൂ..... 🙏🙏🙏

    • @MalayaliMalli
      @MalayaliMalli 2 години тому

      ബ്രിട്ടീഷുക്കാർക്ക് കുനിഞ്ഞു നിന്ന് കൊടുത്ത ടീംസ് ആണ് പറയുന്നത് 😂😂

    • @pyh3425
      @pyh3425 2 години тому

      സമസ്ത ആണ് നക്കിയത്

    • @iyeraishu1
      @iyeraishu1 Годину тому

      Ues kunjinu koduthu kotha raajyam undakkiya koya​@@MalayaliMalli

    • @vrmohandas8389
      @vrmohandas8389 Годину тому

      ഇനി ഇൻക്വിലാബ് വിളിക്കുക, നാഷണൽ കോൺഗ്രസ്‌ സിന്ദാബാദ് വിളിക്കുക, പോളിംഗ് ബൂത്തിൽ ബിജെപി ക്കും അവരെ അനുകൂലിചക്കുന്നവരെയും വോട്ട് ചെയ്തു വിജയിപ്പിക്കുക. ക്രിസ്ത്യൻ, ഹിന്ദു ഒന്നിക്കുക, മുസ്ലിം ഫാസിസത്തെയും അവരുടെ പിണിയാളുകളെയും സാമൂഹ്യ ബഹിഷ്കരണം നടത്തി ഒറ്റപ്പെടുത്തുക. ഇത്രയും ചെയ്താൽ മതി

    • @jk9832
      @jk9832 Годину тому +7

      ​@@MalayaliMalliകുനിഞ്ഞ് നിന്ന് പ്രത്യേകമത രാജ്യം വാങ്ങി പോയവർ

  • @jaydanfincorp7962
    @jaydanfincorp7962 2 години тому +114

    വഖഫ് ബോര്‍ഡിനോട് ഒരു അഭ്യര്‍ത്ഥന, ആ നിയമസഭാ മന്ദിരം കൂടി ഏറ്റെടുത്തു ,മലയാളിയെ രക്ഷിക്കു.

    • @sasisasikumar9368
      @sasisasikumar9368 Годину тому +4

      ഹൈക്കോടതിയെയും വഖഫ് ബോർഡ് ഏറ്റെടുക്കുക

    • @sugunadas3803
      @sugunadas3803 Годину тому +1

      അപ്പോ ഏവരുടെയു൦ "Anty"ചെത്തേണ്ടിലരുമോ

    • @BaburajBabu-m1w
      @BaburajBabu-m1w 50 хвилин тому +1

      ടിപ്പു സുൽത്താൻ റോഡ് എന്നറിയപ്പെടുന്ന തീരദേശ ഹൈ വേയും ഈ നിലക്ക് വക്കഫ് ആവും 😂😂😂

  • @sudhisukumaran8774
    @sudhisukumaran8774 2 години тому +172

    ജനനന്മയ്ക്കു വേണ്ടി വേണ്ടി പ്രതികരിക്കും പ്രതിഷേധിക്കുകയും ചെയ്യുന്ന ഷോൺ ജോർജിനും സുരേഷേട്ടനും ആയിരമായിരം അഭിവാദ്യങ്ങൾ🥰🥰🥰🙏🙏🙏

  • @NireeshManjery
    @NireeshManjery 2 години тому +53

    ഞങ്ങൾ തൃശൂർ കാരുടെ ചേട്ടൻ സുരേഷേട്ടൻ ❤️❤️❤️

  • @thomaspj5438
    @thomaspj5438 2 години тому +42

    ഇന്ത്യയിൽ മത നിയമം വേണ്ട. പ്രതീക്ഷ മോദിജിയിൽ

  • @shajichacko3661
    @shajichacko3661 2 години тому +32

    സഭ ഒറ്റക്കെട്ടായി വഖഫ് എന്ന അനീതിക്കെതിരെ പോരാടണം. 🙏🏻🙏🏻🙏🏻

  • @soulsoul1110
    @soulsoul1110 2 години тому +67

    വാക്കഫ് ഭീകരതയ്ക്ക് എതിരെ ഉള്ള പോരാട്ടത്തിൽ അണിചേരുക..save people of മുനമ്പം

  • @RajanRajimol-j3y
    @RajanRajimol-j3y 2 години тому +52

    Thanks ഷാജൻസാർസതൃ.പറയുന്നത്

  • @santhoshkumar-ms6de
    @santhoshkumar-ms6de 2 години тому +70

    മുനമ്പം നിവാസികൾക്കൊപ്പം 👍👍

  • @David94989
    @David94989 2 години тому +172

    വഖഫ് മുന്നണികൾക്ക് ഇനി വോട്ട് ഇല്ല

  • @Kotrl567
    @Kotrl567 2 години тому +58

    B. J. P. വോട്ടു ചെയ്യുക

  • @josephm6143
    @josephm6143 2 години тому +43

    മുസ്ലിം പ്രീണനമാണ് കോൺഗ്രസ്സ് നയം തന്നെ '

    • @pariyarathukmohan4763
      @pariyarathukmohan4763 59 хвилин тому

      21 Egyptian coptic Christians beheaded in Libya for not converting to Islam in 2015. Congress is supporting Islam/Muslims for votes. WAQF law is enacted by Congress to appease Muslims. Beware Christians and Hindus and act accordingly. If not, Congress will convert this country to an Islam nation.

    • @sureshbtasb4060
      @sureshbtasb4060 35 хвилин тому

      Congres # Nehru family .

    • @പ്രേംനസീർ
      @പ്രേംനസീർ 22 хвилини тому

      ഒറ്റ തന്തക്ക് പിറന്ന ഒരു നേതാവും കോഗ്രസ്സിലില്ല,

  • @abhijithkss7029
    @abhijithkss7029 2 години тому +30

    മുനമ്പം ഒരു ടെസ്റ് ഡോസ് മാത്രമാണ്, ഇത് വിജയിച്ചാൽ കേരളം മുഴുവൻ വക്കഫിൻ്റെ കൈയ്യിൽ ആകും

  • @VijayKumar-ih6cs
    @VijayKumar-ih6cs Годину тому +16

    ഹിന്ദു ക്രിസ്ത്യൻ ജനത ഇനിയെങ്കിലും ഒപ്പം നിൽക്കുക........
    അതാണ് നല്ലത്........

  • @mohananv3311
    @mohananv3311 2 години тому +31

    കോൺഗ്രസും കമ്മ്യൂണിസ്റ്റു വഖഫ് ബോർഡിനെ അനുകൂലിക്കുന്നു. തെറ്റ് ചെയ്താൽ തിരുത്താൻ പോലും അവർ തയ്യാറല്ല അവരുടെ മുസ്ലിം പ്രീണനം തുടരുന്നു നാട് നശിപ്പിക്കുന്നു.

  • @pushpanb6513
    @pushpanb6513 2 години тому +33

    സാജൻ സാർ ഈ ഇടത് വലത് പാർട്ടികൾ ആട്ടിൻ തോലിട്ട ചെന്നാക്കളാണ് വക്ക ഫ്തു ലയട്ടേ

  • @abrahampappy1466
    @abrahampappy1466 Годину тому +27

    ഈ രണ്ടു പാർട്ടിയും ഇന്ത്യയിൽ വേണ്ട

  • @roymathewmathew5365
    @roymathewmathew5365 2 години тому +131

    ഇനി പറയൂ തൃശ്ശൂരെ
    കൃസ്ത്യാനികൾ വോട്ടു
    ചെയ്തത്
    സുരേഷ് ഗോപിക്കല്ലേ❤❤❤❤

    • @David94989
      @David94989 2 години тому

      അതേ കേരളത്തിന് വേണ്ടി ജയിച്ച ഒരേ ഒരു എംപി, ബാക്കി 19 പേരും മഹല്ലു കമ്മിറ്റി അംഗം ആക്കാൻ കൊള്ളാം

    • @swrp124
      @swrp124 2 години тому +18

      Yes ente ella Christian friends voted for SG🎉

    • @sajukunnam1822
      @sajukunnam1822 2 години тому

      കുറെ പോട്ടെന്മാർ പറഞ്ഞല്ലോ തൃശൂർകാർക് ബുദ്ദി ഇല്ല.ഇപ്പോൾ മനസിലായല്ലോ മനസ്സിലാവാൻ കിടക്കുന്നെ ഉള്ളു. ബിജെപിക്കു ഒപ്പം നിന്നാൽ ജീവിച്ചുപോകാം

    • @NandakumarJNair32
      @NandakumarJNair32 2 години тому +18

      ഹിന്ദു, കൃസ്ത്യൻ കൂട്ടായ്മ അനിവാര്യം.

    • @TR-st2eu
      @TR-st2eu Годину тому

      ​@@NandakumarJNair32😂😂😂

  • @sudhisukumaran8774
    @sudhisukumaran8774 2 години тому +44

    എവിടെയും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഡിങ്കോൾഫികളെ ആരെങ്കിലും കണ്ടവർ ഉണ്ടോ 🤔🤔🤔

  • @dk3480
    @dk3480 2 години тому +29

    മുനമ്പത്തു ധാരാളം ആളുകൾ വകഫിന്റെ പിടിയിൽ ഉണ്ട് എന്നതും അവിടെ സംഘടിക്കുന്നത് കൊണ്ടും വാർത്ത ആയി, പക്ഷേ ഒറ്റപ്പെട്ടവരുടെ ഭൂമി എത്ര മാത്രം വകഫ് കൊണ്ട് പോയിട്ടുണ്ട് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

  • @mathewpm7195
    @mathewpm7195 2 години тому +42

    കേരളത്തെ cpm കോൺഗ്രസ് പാർട്ടി മുക്തമാക്കുക

    • @celinejoseph5533
      @celinejoseph5533 2 години тому +1

      Yes correct. But there is some peoples they are slaves of congress and cpm party.That is the problem. When their mentality changes ,then only they support bjp.g

    • @mathewpm7195
      @mathewpm7195 Годину тому

      @celinejoseph5533 correct

    • @narayanannk8969
      @narayanannk8969 Годину тому

      സിപിഎം കോൺഗ്രസ്സ് പാർട്ടികളെ ജയിപ്പിച്ച് വിടുന്ന നമ്മൾ എന്നും വിഡ്ഢികൾ ആയി തുടരും

  • @Attitude_lover_RP2
    @Attitude_lover_RP2 2 години тому +36

    ബിജെപി മാത്രം ആണ് ജനങ്ങളിലെ കാര്യങ്ങൾ മുൻഗണന കൊടുക്കിന്നത് 🙏

  • @bsn39
    @bsn39 2 години тому +15

    കോൺഗ്രസ് മുക്ത ഭാരതം എന്ന മോഡിയുടെ ആശയം എത്രയും പെട്ടെന്നു സാധ്യമാകണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @gq6464
    @gq6464 2 години тому +12

    അഭിനന്ദനങ്ങൾ 🌹

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Годину тому +10

    മുനമ്പം മാത്രം അല്ല വഖഫ് നിയമം തന്നെ ഭേതഗതി ചെയ്യണം 🙏🙏👍👍

  • @krishnanaruketty9346
    @krishnanaruketty9346 2 години тому +33

    പൗരാവകാശം സംരക്ഷിക്കണം.

  • @janardhanankn4503
    @janardhanankn4503 2 години тому +14

    പാകിസ്ഥാൻ ഇന്ത്യയിൽ നിന്ന് പോയപ്പോൾ അവരുടെ എല്ലാ വകകളും കൊണ്ടുപോയി
    പിന്നീട് അവർക്ക് ഇവിടേ എന്താണ് ഉള്ളത്.

  • @jbje5099
    @jbje5099 2 години тому +15

    വഖഫ് ബോർഡ് തന്നെ എടുത്ത് കളഞ്ഞ് സ്വത്ത് ഗവൺമെൻ്റിൻ്റെ കീഴിലാക്കണം

  • @muralirs1469
    @muralirs1469 Годину тому +7

    പൊതുജനങ്ങള്‍ക്ക് ശക്തമായ നിലപാടു എടുക്കാനുള്ള ഒരു അവസരം.

  • @arunt.k1443
    @arunt.k1443 2 години тому +20

    രഹസ്യം ആയി 6:01 140 MLA മാരും പ്രേമേയം pass ആക്കിയത് ആരും അറിഞ്ഞില്ല.. ഒരു പരിഭവവും ഇടതിനും വലതനും ഇല്ലായിരുന്നു 😵‍💫😵‍💫

  • @kurianns1281
    @kurianns1281 2 години тому +39

    3 സീറ്റിലും b j p ജയിക്കണം.

  • @ramankillimangalath2405
    @ramankillimangalath2405 2 години тому +10

    എൽഡിഎഫും യുഡിഎഫിനും മുസ്ലിംസ് മാത്രം മതിയെങ്കിൽ അങ്ങനെ ആവട്ടെ. നമ്മൾ ഹിന്ദു Christians അവർക്കെതിരെ വോട്ട് ചെയ്യുക. ഇനിയും ബിജെപി വിരുദ്ധത പറഞ്ഞിരുന്നാൽ എല്ലാം നഷ്ടപ്പെടും. ജാഗ്രതൈ

  • @johnpabraham5469
    @johnpabraham5469 2 години тому +17

    ഇതെന്തു കാട്ടു നിയമമാണ്. ആരെങ്കിലും ഈ സ്ഥലം എൻ്റേതാണെന്നു പറഞ്ഞാൽ അതവരുടേതാണെങ്കിൽ കള്ളൻ കട്ടെടുതസാധനങ്ങൾ എൻ്റേതാണന്ന് പറഞ്ഞ് അവകാശം ഉന്നയിച്ചാൽ കോടതി കള്ളനനുകൂലമായി നിൽക്കേണ്ടിവരുമല്ലൊ

    • @sureshbtasb4060
      @sureshbtasb4060 28 хвилин тому +1

      Congres party ( Nehru family ) undakiya niyamam .

  • @gopinathannairmk5222
    @gopinathannairmk5222 2 години тому +17

    വഖഫ് നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ബില്ലിനെതിരെ
    LDF ഉം UDF ഉം ഐകകണ്ഠേനയാണ്
    പ്രമേയം പാസ്സാക്കിയതെന്ന് ഓർക്കണം.

    • @a.v.m2075
      @a.v.m2075 2 години тому

      കളളന്മാർ അങ്ങനെയാണ്

  • @sajeevm3801
    @sajeevm3801 Годину тому +10

    കേരളത്തിൽ മാപ്രകൾ ഭയങ്കരം... ഉച്ചിഷ്‌ടം അമേദ്യം ആ ഡയലോഗ് ചേരുന്നത് ഈ കേരളത്തിൽ ഉള്ള മാപ്രകൾക്കാണ്..

  • @sasidharankana1329
    @sasidharankana1329 2 години тому +20

    വെൽ ഡൺ, ഷാജൻ

  • @Rojankj-bv3pz
    @Rojankj-bv3pz 2 години тому +14

    കോൺഗ്രസ് വോട്ട് cheyyilla,,cheyyaruth

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 години тому +13

    Thank you
    Informative

  • @viswanathannair6387
    @viswanathannair6387 2 години тому +16

    വയനാട് മാതിരി മുസ്ലിം ഭൂരിപക്ഷം ഉള്ള ഒരു മണ്ഡലം മുഴുവൻ വഖഫിന്റെ മണ്ഡലം ആണ് എന്ന് പറഞ്ഞു കൂടായികയില്ല. .സൂക്ഷിക്കുക

  • @RajanRajimol-j3y
    @RajanRajimol-j3y 2 години тому +15

    യുഡിഎഫ് വർഗീയതനടത്തുന്നൂ

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 Годину тому +4

    സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇന്ത്യൻ പീനൽ കോഡ് നിലവിലുള്ളപ്പോൾ ഇത് എന്താണ് ഈ വഖഫ് ബോർഡ് എന്ന് മനസ്സിലാവുന്നില്ല അതിന്റെ ആവശ്യം നമ്മുടെ സാധാരണ ജനങ്ങൾക്ക് ആവശ്യമില്ല ഇല്ലാത്ത ഒന്നിനെ പുതിയതായിട്ട് ഉണ്ടാക്കേണ്ട ❤🙏

  • @unnikrishnanputhenputayil2494
    @unnikrishnanputhenputayil2494 2 години тому +10

    പൊതുജനങ്ങളെ വിഡ്ഡികളാക്കുന്ന UDFനെയും LDFനെയും ജനങ്ങൾ തിരസ്ക്കരിക്കണം. പ്രബുദ്ധരായ വോട്ടർമാർ മാറി ചിന്തിക്കു ഈ രണ്ട് മുന്നണികളെയും അകറ്റിനിർത്തുക

  • @yakobjose4157
    @yakobjose4157 2 години тому +7

    Well Said 👍👍👍

  • @Juniormcibdi
    @Juniormcibdi 2 години тому +16

    We all support munumbam poor people ❤❤❤❤❤

  • @tux008
    @tux008 2 години тому +33

    പ്രിയപ്പെട്ട വക്കഫിന് വേണ്ടി കൈ മെയ് മറന്ന് പണി എടുക്കുന്ന പിങ്കിക്കും രാകുലിനും രമ്യക്കും എല്ലാവരും വോട്ട് ചെയ്യുക 💚💚💚

    • @pariyarathukmohan4763
      @pariyarathukmohan4763 58 хвилин тому

      21 Egyptian coptic Christians beheaded in Libya for not converting to Islam in 2015. Congress is supporting Islam/Muslims for votes. WAQF law is enacted by Congress to appease Muslims. Beware Christians and Hindus and act accordingly. If not, Congress will convert this country to an Islam nation.

  • @babychanka9013
    @babychanka9013 Годину тому +6

    ബിജെപി 👍🏼👍🏼❤️❤️ജയ് ബിജെപി 👍🏼👍🏼👍🏼❤️❤️❤️❤️❤️❤️👍🏼👍🏼❤️❤️

  • @renjithlalsurendran2273
    @renjithlalsurendran2273 2 години тому +8

    😢കാര്യം മനസിലാകാത്തവര്ക്ക് വേണ്ടി ചുരുക്കി പറയാം
    മുനമ്പത്തെ 600 സാധാരണക്കാരുടെ കുടുംബാംഗങ്ങൾക്ക് ഉണ്ടായ ഒരു ദുരനുഭവം.
    1902-ൽ ആയില്യം തിരുനാൾ മഹാരാജാവ് എറണാകുളം മുനമ്പത്തെ 404 ഏക്കർ ഭൂമി കൃഷി ചെയ്യുന്നതിനായി ഒരു സത്താർ സേട്ട് എന്ന വ്യക്തിക്ക് പാട്ടത്തിന് നൽകുകയുണ്ടായി ...
    നാട്ടിലെ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായ് കൃഷി വർദ്ധിപ്പിക്കണ്ട ആവശ്യം പരിഗണിച്ചായിരുന്നു ഈ പാട്ടം നൽകൽ.
    വർഷങ്ങൾക്ക് ശേഷം 1948 ൽ രാജ ഭരണം ഒക്കെ അവസാനിച്ചപ്പോൾ സത്താർ സേട്ട് തൻ്റെ വയസ്സാം കാലത്ത് ഈ പാട്ടം കിട്ടിയ വസ്തു സർക്കാരിന് കൊടുക്കുന്നതിന് പകരം വഖഫിന് ദാനം എഴുതി...!!സൂത്രക്കാരനായ സേട്ടു ഈ വസ്തു ഫാറൂഖ് കോളേജിന് വേണ്ടി വിൽക്കാം എന്നും ആവശ്യം ഇല്ലാത്ത ഭൂമി തിരികെ ഏൽപ്പിക്കണം എന്നും ഒരു ക്ലോസ് എഴുതി ചേർത്തു...
    മൂന്നു വർഷത്തിന് ശേഷം അന്നത്തെ സർക്കാർ ഈ വസ്തു ,ഫറൂഖ് കോളേജിൻ്റെ പേരിൽ എഴുതി കൊടുത്തു.
    ഇതോടെ പ്രസ്തുത ഭൂമിയിൽ നൂറ്റാണ്ടുകൾ ആയി കഴിഞ്ഞിരുന്ന സാധുകൾ അവിടെ അവകാശം ഇല്ലാത്ത കുടിയേറ്റക്കാർ ആയി മാറി... ഇതോടെ പ്രദേശ വാസികൾ സംഘടിച്ച് കേസിന് പോയി...!
    പക്ഷേ വസ്തു ഫറൂഖ് കോളേജിൻ്റെ പേരിൽ ആയതിനാൽ അത് തിരികെ ലഭിക്കാൻ അവർക്ക് പണം കൊടുക്കണം എന്ന സെറ്റിൽമെൻ്റിൽ എത്തേണ്ടി വന്നു... പാവങ്ങൾ എല്ലാവരും കൂടെ സ്വർണ്ണം വിറ്റും പിരിവെടുത്തും പള്ളി സഹായം വഴിയും ഉദാര മതികളുടെ സംഭാവ ഉപയോഗിച്ചും പണം സമാഹരിച്ച് ആ ഭൂമി സ്വന്തം പേരിൽ പട്ടയം ആക്കി...
    പിന്നീട് 40-45 വർഷം അവർ കരം അടച്ച് സ്വന്തം ഭൂമിയിൽ സ്വൈര്യമായി കഴിഞ്ഞു...
    2022 ൽ അവർ കരം അടയ്ക്കാൻ ചെന്നപ്പോൾ വില്ലേജ് ഓഫീസിൽ നിന്നും ഒരു അറിയിപ്പ് കിട്ടി ...
    അവരുടെ ഭൂമി വഖഫ് സ്വത്ത് ആണെന്നും അവർക്ക് ഉടനെ ഒഴിഞ്ഞ് കൊടുക്കണം എന്നുമായിരുന്നു ആ അറിയിപ്പ്!
    പകച്ച് പോയ അവർ സംഘടിതമായി സർക്കാർ ഉദ്യോഗസ്ഥരെയും നേതാക്കളെയും ഒക്കെ പോയി ഇതിലെ വാസ്തവം അന്വേഷിച്ചു...
    സർക്കാരും കൊടതിയും ഇതിൽ നിസ്സഹായർ ആണ് എന്നും ഏതെങ്കിലും ഭൂമി വഖഫ് ആണ് എന്ന് വഖഫ് ബോർഡ് അവകാശം ഉന്നയിച്ചാൽ അത് വഖഫ് ട്രൈബൂണലിൽ അല്ലാതെ മറ്റ് കോടതിയിൽ പോകാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞു. .. ഈ വഖഫ് ട്രൈബൂണൽ എന്നാൽ വഖഫ് ബോർഡ് തന്നെ ആണ് എന്ന് മനസ്സിലാക്കിയപ്പോൾ ആണ് അവർക്ക് പറ്റിയ ചതി മനസ്സിലായത് ....©

  • @jijupj2561
    @jijupj2561 2 години тому +11

    Jai hind Modiji ❤❤❤

  • @codukarunila
    @codukarunila 2 години тому +11

    ആരൊക്കെ എതിർത്താലും ഈ രാജ്യത്തിന്റെ മഹാ പഞ്ചായത്ത് ആയ രണ്ട് സഭകളിലും വഖഫ് ബോർഡ് എന്ന നെറികെട്ട നിയമത്തെ തിരിത്തി എഴുതപ്പെടുക തന്നെ ചെയ്യും, വേണ്ടി വന്നാൽ വഖഫ് ബോർഡ് ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിട്ട് നൽകും അതോടെ എല്ലാം തെളിയും

  • @AshokGP-rt1jr
    @AshokGP-rt1jr 2 години тому +14

    SG🔥🧡🇮🇳 modiji leadership will throw out these culprit rules.. Satayameva Jayathe 🇮🇳

  • @k.s.ajayakumarnair9134
    @k.s.ajayakumarnair9134 2 години тому +6

    Thanks Shajan sir Janathayude ❤

  • @sureshkumar-th4rt
    @sureshkumar-th4rt Годину тому +6

    ഈ രണ്ട് പ്രതിസന്ധികൾ രണ്ടു പേർക്കും അയ്യപ്പ സ്വാമി നൽകിയ തിരിച്ചടി ആയി മാറി

  • @ipankajakshan3098
    @ipankajakshan3098 Годину тому +4

    Well said. Congrats

  • @madhusudananmanghat8451
    @madhusudananmanghat8451 2 години тому +9

    റോഡിൽ ഉള്ള തിക്കും തിരക്കും ഒന്നും ജയപരാജയങ്ങളുടെ സൂചനയല്ല എന്നറിയുക ആദ്യം 😩😩😩😩😩😩

  • @mv2552
    @mv2552 2 години тому +7

    All eys on MUNAMBAM 😭😭😭😭

  • @Jayden-ut9hj
    @Jayden-ut9hj 2 години тому +14

    No more supporting UDF

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 Годину тому +3

    വക്കഫ് നിയമം ഉണ്ടാക്കിയത് പാർലിയമെന്റ് ആണെങ്കിൽ എന്തുകൊണ്ട് അത് പാർലിയമെന്റ് തന്നെ അത് തിരിച്ചെടുത്തുകൂടാ.

  • @mercyjoseph9077
    @mercyjoseph9077 56 хвилин тому +3

    Correct shajan.

  • @satheeshkumar2335
    @satheeshkumar2335 2 години тому +32

    ഇന്ദിരഭവനും, akg സെന്ററും വകഫ് ബോർഡ്‌ അവകാശം ഉന്നയിച്ചാൽ തീരും ഈ പ്രശ്നങ്ങൾ

    • @pankaja3336
      @pankaja3336 2 години тому +3

      😂kodukkum

    • @David94989
      @David94989 2 години тому

      അവർ അത് കൊടുത്തിട്ട് പോവും, ഇസ്ലാം എന്നാല് ഭയം ആണ് അവർക്ക്

    • @AdimKudu
      @AdimKudu 2 години тому +2

      ​@@pankaja3336 സന്തോഷത്തോടെ 😂

    • @celinejoseph5533
      @celinejoseph5533 Годину тому

      Then they donate their property. Without Muslims vote how they stand.?

    • @annarose-r4q
      @annarose-r4q 35 хвилин тому +2

      അതും നടക്കും കാത്തിരുന്നു കണ്ടോളൂ

  • @anirudhanv538
    @anirudhanv538 Годину тому +4

    ജനങ്ങൾക്ക് വിവരം ഉണ്ടെങ്കിൽ സി പി എം നിലം തൊട്ടില്ല🙏👍.👍👍

    • @annarose-r4q
      @annarose-r4q 33 хвилини тому

      ഞങൾ അടിമകൾ ഇനിയും മാറി മാറി കുത്തി ജയിപ്പിക്കും

  • @ThulasiDas-g9v
    @ThulasiDas-g9v 2 години тому +6

    Namaste shajan ji 🙏🙏🙏🙏🙏

  • @bestofluck779
    @bestofluck779 2 години тому +6

    ക്രിസ്ത്യൻസിനെ എത്ര ദ്രോഹിച്ചാലും ക്രിസ്ത്യൻസ് ഖാൻഗ്രസിനു അല്ലെങ്കിൽ ഇടതിനു വോട്ട് ചെയ്യും എന്നു അവർക്കു ഉറപ്പുണ്ട്. 😊

  • @BENNYT.P-hg8ct
    @BENNYT.P-hg8ct 2 години тому +5

    MARUNADAN SHAJAN SIR🌹🌹🌹🌹🌹

  • @sebastiangeorge6108
    @sebastiangeorge6108 Годину тому +4

    ഇടതനും വലതനും വക്കഫ് കാടൻ നിയമത്തെ അനുകൂലിക്കുന്നതു കൊണ്ട് ഇപ്രാവശ്യം ബി ജെ പി സ്ഥാനാർഥി കൾക്ക് വോട്ടു ചെയ്യുക...

    • @pariyarathukmohan4763
      @pariyarathukmohan4763 57 хвилин тому

      21 Egyptian coptic Christians beheaded in Libya for not converting to Islam in 2015. Congress is supporting Islam/Muslims for votes. WAQF law is enacted by Congress to appease Muslims. Beware Christians and Hindus and act accordingly. If not, Congress will convert this country to an Islam nation.

  • @SobhaPV-pv2yb
    @SobhaPV-pv2yb 2 години тому +5

    Munambham news💪💪💪💪💪

  • @VSreekantan
    @VSreekantan Годину тому +2

    ഷോൺ ജോർജ്
    താങ്കളെ ഓർത്ത്
    അഭിമാനം
    ഒപ്പം
    അഭിനന്ദനം

  • @nirmaladas4371
    @nirmaladas4371 55 хвилин тому +2

    ആരെങ്കിലും ഒരു സുപ്രഭാതത്തിൽ വന്ന് എന്റെ സ്ഥലം അവരുടേതാണെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും? അതുകൊള്ളാം...

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Годину тому +3

    ഖാൻഗ്രെസ്സ് മൂന്നു സീറ്റും നേടും പോലും 🤣🤣.. "ചിരിപ്പിക്കല്ലേ 🤣🤣🤣""

  • @gopalakhil6910
    @gopalakhil6910 2 години тому +6

    Super suresh gopi Super - u done a very gud job- congratulations

  • @vanajadevi2434
    @vanajadevi2434 50 хвилин тому +1

    കോൺഗ്രസ്‌ ബോധമില്ലാതെ ഓരോന്നും ചെയ്തതിന്റെ ഫലമാണ് രാജ്യം അനുഭവിക്കുന്നത്

  • @chrysostomfernandez58
    @chrysostomfernandez58 37 хвилин тому

    മുനമ്പത്ത് ജനങ്ങൾക്കൊപ്പം

  • @kunjumonxavier1068
    @kunjumonxavier1068 Годину тому +2

    അതെങ്ങനെ സാധിക്കും ഇടതന്മാരും വലതുമാരും മുറിയേണ്ടി താങ്ങി നടക്കുകയല്ലേ

  • @Pp-great
    @Pp-great 2 години тому +10

    ഇത് സാധാരണക്കാർക്കെതിരായ ഒരു തരം ജിഹാദാണ്...😢

  • @jalajasasi4014
    @jalajasasi4014 32 хвилини тому +1

    ഷോൺ ജോർജ്ജ്ജ്ജോർജ്ജ കുര്യൻ സർ ഇവരെല്ലാം നല്ല രീതിയിൽ പ്രവർത്തിക്കുന്നതായിട്ട് തോന്നു രണ്ടു പേരും നല്ല വിനയമുള്ള പ്രവർത്തകർ ഇവർക്ക് ഉയരത്തിലെത്താൻ കഴിയട്ടെ ഒപ്പം സുരേഷ് ഗോപിസാറും കൂടെയുണ്ടാവും

  • @tomit.t4061
    @tomit.t4061 29 хвилин тому +1

    Super

  • @mathewk.m6369
    @mathewk.m6369 Годину тому +2

    കേരളത്തിലെ ഔദ്യോഗിക ഭീകര പ്രസ്ഥാനം? ഉത്തരം :വഖഫ് ബോർഡ് --ഉത്തരം ശരിയെന്നു കരുതുന്നവർ കയ്‌ഉയർത്തൂ!

  • @viswanathannair6387
    @viswanathannair6387 2 години тому +3

    LDF ഉം UDF ഉം ഒന്നിച്ചു INDI മുന്നണി ആയി മത്സരിക്കട്ടെ വഖഫിനു അനുകൂലമായി പ്രമേയം നിയമസഭയയിൽ പാസാക്കിയത് പോലെ

  • @ajjoseph8084
    @ajjoseph8084 53 хвилини тому +2

    ഒരേ ഒരു പരിഹാരം
    :ഫോർ ദി പീപ്പിൾ'

  • @rajeevar7781
    @rajeevar7781 2 години тому +4

    Get out Congress and LDF
    We want justice

  • @missionwithvision38
    @missionwithvision38 Годину тому +2

    2022 ൽ കരമടയ്ക്കാൻ വിസമ്മതിച്ചതെങ്ങനെ ? അതാരായാലും അത് തകർക്കണം തകരണം

  • @ashokhari3542
    @ashokhari3542 2 години тому +4

    ❤❤❤❤❤❤❤❤SG ❤❤❤❤❤🎉

  • @SobhaPV-pv2yb
    @SobhaPV-pv2yb 2 години тому +2

    Hatts of marunadan

  • @sheebasabu9483
    @sheebasabu9483 Годину тому +2

    കോൺഗ്രസ്സ് പാർട്ടി പഴയകാലത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രസ്ഥാനവും അല്ലെന്ന് ഇപ്പോള്‍ മറ്റു ചില വിഭാഗക്കാരിൽ ഉണ്ടായിതുടങ്ങി... വെറൊരു പ്രത്യേക വിഭാഗം ആളുകളെ അധികമായി പ്രിണിപ്പിക്കുന്നു. ഇ കോൺഗ്രസ്സ് പാർട്ടിയെ പലരും ഉപേക്ഷിക്കുന്നു.

    • @pariyarathukmohan4763
      @pariyarathukmohan4763 57 хвилин тому

      21 Egyptian coptic Christians beheaded in Libya for not converting to Islam in 2015. Congress is supporting Islam/Muslims for votes. WAQF law is enacted by Congress to appease Muslims. Beware Christians and Hindus and act accordingly. If not, Congress will convert this country to an Islam nation.

  • @SreenivasanPk-q2j
    @SreenivasanPk-q2j Годину тому +1

    Hai marunadan

  • @ucap6420
    @ucap6420 2 години тому +2

    ഇസ്ലാമിക് രാജ്യങ്ങളിൽ പോലും ഇല്ലാത്ത വഖഫ് നിയമം എങ്ങനെ ഇന്ത്യയിൽ വന്നു 🇮🇳

  • @ChandraBose-d4b
    @ChandraBose-d4b 2 години тому +4

    മോദി പറഞ്ഞത് ഓർമ്മയുണ്ടോ ?
    നിങ്ങളുടെ കെട്ടുതാലി മാത്രമല്ല
    കിടപാടവും പോകം .
    അതുകൊണ്ടാണ് BJP കോൺഗ്രസ് മുക്ത ഭാരതം വേണം എന്നു പറഞ്ഞത്.
    അപ്പൊ നിങ്ങൾ കൊക്കെ വലിയ ദണ്ണ മായിരുന്നല്ലോ
    അനുഭവിച്ചോ -
    ഇനിയെങ്കിലും തിരഞ്ഞെടുപ്പു വരുമ്പോ താമരയിൽ കുത്തി നോക്ക്.
    ഭാരതം ഉണരട്ടെ .

  • @rajasekharanparameswaran2916
    @rajasekharanparameswaran2916 59 хвилин тому +1

    സതീശന്റെ തൊലിഞ്ഞ ചിരിയും വളിച്ച ആശ്വാസ വാക്കും ഇരട്ടത്താപ്പും ഉളുപ്പില്ലാത്തവർഗം