Hat's off to Ramachandran for his effort. Satyam paranja ee narration kettit korachu divasyt urangyt ila sir.Tippu chytha kruratha orthit sangadam thonni manas kalangi poyi. Ipolenklm ithu aryan kazhnjthl santhosham..I haven't missed even a single video of urs. Keep going..
രാമചന്ദ്രൻ സാറെ സുനിൽ സാറെ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന ഒരു വ്യക്തിയാണു ഞാൻ. ടിപ്പു എന്ന ക്രൂരൻ നമ്മുടെ പൂർവ്വികരോട് ചെയ്ത ക്രൂരതകൾ കേൾക്കുമ്പോൾ ഓർക്കുകയാണ് ഇവനെയാണല്ലൊ ചരിത്രത്തിൽ മഹത്വവൽക്കരിച്ച് പഠിപ്പിച്ചു കൊണ്ടിരുന്നത്. അറയ്ക്കൽ ബീവിയുമായി ടിപ്പുവിനുണ്ടായിരുന്ന ബന്ധം എന്തായിരുന്നു. ? അതൊന്നുപറയാമോ?
Hayas khan allas kujan namibar was captured at 1766 .He was found abled war strategist by Hyder Ali .the story is correct but I don't know the question which you asked.
ടിപ്പുവിനെ നിങ്ങൾ എങ്ങിനെ വളച്ചൊടിച്ചു പറഞ്ഞാലും ചരിത്രം സത്യ സന്ധമായി അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. സവർണ്ണ തമ്പ്രാക്കളായ ചരിത്ര കാരെന്നു പറഞ്ഞു വെക്കുന്ന ചിലർക്ക് മാത്രമേ അദ്ദേഹം ഒരു അസഹിഷ്ണുതവാദിയായി പ്രചരിപ്പിക്കാൻ തോന്നുന്നുള്ളൂ. ഷഹീദ് ടിപ്പു സുൽത്താൻ എന്ന ഇന്ത്യ കണ്ട എക്കാലത്തെയും വലിയ വ്യക്തിത്വത്തിനു മാത്രമേ സവർണ്ണ തബ്രാക്കന്മാരിൽ നിന്നും കീഴാള ജാതി ഹിന്ദു സ്ത്രീകളുടെ മാനം സംരക്ഷിച്ചു നിർത്താൻ പറ്റിയുള്ളൂ. കീഴാള സ്ത്രീകൾക്ക് മാറ് മാർക്കാനുള്ള അവകാശം അനുവദിച്ചു കൊടുത്ത ധീരനാണ് ടിപ്പു.
മലബാ൪ മാനുവലില് വില്യം ലോഗ൯ ഇതെല്ലാം വ്യക്തമായി എഴുതിയിട്ടുണ്ട്..ഇനി അയാളേയും സവ൪ണ്ണനാക്കുമോ...ആയാസ് ഖാ൯ ടെ കുലീനത്വവും ആകാരഭംഗി യും ഒക്കെ ഇതിലും നന്നായി ലോഗ൯ പറയുന്നുണ്ട്....ടിപ്പുവിനെ വെറും ക്റൂരനും കാട്ടാളനുമായിട്ട് ചിത്റീകരിക്കുന്ന ലോഗ൯ ഹൈദരലിയെ കുറച്ചുകൂടി നീതിമാനായിട്ടാണ് വിവരിക്കുന്നത്.
അറിയാത്ത രഹസ്യങ്ങൾ തന്നതിന് ഒരായിരം നന്ദി, അതുപോലെ ടിപ്പു എന്ന അധമൻ്റെ അറിയപ്പെടാത്ത ക്രൂരതകൾ വെളിച്ചത്തു കൊണ്ടുവന്നാൽ നന്നായിരുന്നു.
ടിപ്പുവിന്റെ അച്ഛനാല്ലല്ലോ ആയാസഘാന്റെ അച്ഛൻ കലക്കി
We are waiting for the next episode ❤
Sure 👍
Hat's off to Ramachandran for his effort. Satyam paranja ee narration kettit korachu divasyt urangyt ila sir.Tippu chytha kruratha orthit sangadam thonni manas kalangi poyi. Ipolenklm ithu aryan kazhnjthl santhosham..I haven't missed even a single video of urs. Keep going..
😊പാലക്കാട് 😊ഒരു 😊ടിപ്പു 😊കോട്ട😊നിർമ്മാണം 😊കഥ😊😊!?.
Good evening Sirs
രാമചന്ദ്രൻ സാറെ സുനിൽ സാറെ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന ഒരു വ്യക്തിയാണു ഞാൻ. ടിപ്പു എന്ന ക്രൂരൻ നമ്മുടെ പൂർവ്വികരോട് ചെയ്ത ക്രൂരതകൾ കേൾക്കുമ്പോൾ ഓർക്കുകയാണ് ഇവനെയാണല്ലൊ ചരിത്രത്തിൽ മഹത്വവൽക്കരിച്ച് പഠിപ്പിച്ചു കൊണ്ടിരുന്നത്.
അറയ്ക്കൽ ബീവിയുമായി ടിപ്പുവിനുണ്ടായിരുന്ന ബന്ധം എന്തായിരുന്നു. ? അതൊന്നുപറയാമോ?
Pls reveal more stories
❤ 🙏👍👍👍👍👍👍👍👍
👍
❤
Shree ramachandran sir,Sunil sir namaskar❤❤❤
❤❤❤❤
Yogi adithyanath's new slogan " batenge toh katenge".
ടിപ്പു സാത്താന്റെ കാര്യമാണോ ചർച്ച ചെയ്യുന്നത്?
Kadaparaunnathu kollam
വിക്രം സംപത്ത് സർ എഴുതിയ ടിപ്പു സുൽത്താൻ വന്നിട്ടുണ്ട്...
അതുകൊണ്ടാണ് പട്ടിക്ക്ആ പേരടുന്നത്😂😂😂
പിണുങ്ങാണ്ടി. ഭരിക്കുന്ന ഈനാട്ടിലോ?.
If abc is for bjp get best analysis and teams. Aarku vendiyanu ithu
Poora parampile kathaprasangam aanu abc.
Hindu orikkalum aareyum chathikkilla janicha naadinondu ennum koorum nandhiyum marikkuvolum kanum
അയാസ് ഖാൻ 1713ലാണ് ജനിച്ചതെങ്കിൽ 1720ൽ ജനിച്ച ഹൈദരാലി എങ്ങനെ അയാളെ മകനായി കാണും🤔🤔
Hayas khan allas kujan namibar was captured at 1766 .He was found abled war strategist by Hyder Ali .the story is correct but I don't know the question which you asked.
ഇതിൽ ഏറ്റവും വലിയ പൊട്ടൻ സുനിലാണ്.. മറ്റാൾ ബഡായി ആണെങ്കിലും കേട്ടിരിക്കാൻ രസം ണ്ട്😂😂😂
ninte nabiye polle alle
ഏതായാലും മദ്രസ പൊട്ടൻ അല്ലല്ലോ... ദത് മതി
ടിപ്പു മതം മാറ്റിയ അൻ്റെ ബാപ്പയുടെ ബാപ്പായാടാ പൊട്ടൻ...!!😊😊
എന്നാൽ താങ്കൾ പറ മുസ്ലീം ഉണ്ടായ ചരിത്രം.
എന്നാൽ താങ്കൾ പറ മുസ്ലീം ഉണ്ടായ ചരിത്രം.
ടിപ്പുവിനെ നിങ്ങൾ എങ്ങിനെ വളച്ചൊടിച്ചു പറഞ്ഞാലും ചരിത്രം സത്യ
സന്ധമായി അദ്ദേഹത്തെ
രേഖപ്പെടുത്തിയിട്ടുണ്ട്.
സവർണ്ണ തമ്പ്രാക്കളായ ചരിത്ര കാരെന്നു പറഞ്ഞു വെക്കുന്ന ചിലർക്ക് മാത്രമേ
അദ്ദേഹം ഒരു അസഹിഷ്ണുതവാദിയായി പ്രചരിപ്പിക്കാൻ തോന്നുന്നുള്ളൂ.
ഷഹീദ് ടിപ്പു സുൽത്താൻ
എന്ന ഇന്ത്യ കണ്ട എക്കാലത്തെയും വലിയ
വ്യക്തിത്വത്തിനു മാത്രമേ
സവർണ്ണ തബ്രാക്കന്മാരിൽ
നിന്നും കീഴാള ജാതി ഹിന്ദു സ്ത്രീകളുടെ മാനം സംരക്ഷിച്ചു നിർത്താൻ പറ്റിയുള്ളൂ.
കീഴാള സ്ത്രീകൾക്ക് മാറ് മാർക്കാനുള്ള അവകാശം
അനുവദിച്ചു കൊടുത്ത ധീരനാണ് ടിപ്പു.
916 matha theevravaadi
ഇവർ ചരിത്രം പഠിക്കാതെ അല്ലല്ലോ ഇവർ പറയുന്നത്.
മലബാ൪ മാനുവലില് വില്യം ലോഗ൯ ഇതെല്ലാം വ്യക്തമായി എഴുതിയിട്ടുണ്ട്..ഇനി അയാളേയും സവ൪ണ്ണനാക്കുമോ...ആയാസ് ഖാ൯ ടെ കുലീനത്വവും ആകാരഭംഗി യും ഒക്കെ ഇതിലും നന്നായി ലോഗ൯ പറയുന്നുണ്ട്....ടിപ്പുവിനെ വെറും ക്റൂരനും കാട്ടാളനുമായിട്ട് ചിത്റീകരിക്കുന്ന ലോഗ൯ ഹൈദരലിയെ കുറച്ചുകൂടി നീതിമാനായിട്ടാണ് വിവരിക്കുന്നത്.
മാർ മാത്രം മറച്ചിട് ബാക്കി ടിപ്പു കയറി അങ്ങ് മേയും അല്ലേ കാക്ക
❤
👍