@@gokulmenon3897ഹൈന്ദവ വിശ്വാസികൾ മാത്രമല്ല ക്രിസ്തിനികളും അതിൽ പെടും. മരണഭയം കൊണ്ടല്ല, ആത്മാഭിമാനം നേടാനും അയിത്തം ഉപേക്ഷിക്കാനും ഇഷ്ട്ടമുള്ള ഈശ്വര വിശ്വാസം സ്വീകരിച്ച ജനതയും ടിപ്പുവിന്റെ പീഡനത്തിനെതിരെ പൊരുതിനിന്നു.
@@gokulmenon3897ഒരിക്കലും അല്ല ടിപ്പു പട കുറെ കൂടി ആധുനികം ആയിരുന്നു. കൂടുതൽ ആധുനികരായ എണ്ണത്തിൽ കുറവായ ബ്രിട്ടീഷ് കാരോട് ടിപ്പു തോറ്റില്ലേ. ജാതീയമായ വേർതിരിവുകൾ വേറെ ഒരു വിഷയം ആണ്
ടിപ്പു എന്ന പേപ്പട്ടി, ചെകുത്താൻ.. ചെയ്ത ക്രൂരതകളും, ചെറ്റത്തരങ്ങളും, കൂട്ടക്കൊലകളും .. തുറന്നു വിവരിക്കേണ്ടത് ഒഴിച്ചുകൂടാനാകാനാവില്ല.. വരുന്നഓരോ തലമുറയും ,ഇപ്പോഴത്തെ തലമുറയും ടിപ്പുവെന്ന പരനാറിയെപ്പറ്റിയും, ക്രൂരതകളെപ്പറ്റിയും അറിയണം... ടിപ്പു .. ചെറ്റയെ വെറുത്ത്.. അവനെതിരെ ഓരോ നിമിഷവും അസഭ്യവർഷം ചൊരിയണം.. ആ രീതിയിൽ വേണം ഇനിയുള്ള .. വിവരണങ്ങൾ കൊടുക്കേണ്ടത്.
ഈ കഥ അറിയാവുന്ന ഞാൻ കവടിയാർ കൊട്ടാരത്തിൽ വച്ച് എന്റെ കുട്ടികളോട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ അവിടെയുണ്ടായിരുന്ന സ്റ്റാഫ്എന്നെ തിരുത്തി.അവർ പറഞ്ഞത് മണ്ണിടിഞ്ഞുവീണ് പരിക്കുപറ്റിയിട്ടാണ് ടിപ്പു തിരിച്ചുപോയത് എന്നാണ്. കുട്ടികൾ പഠിക്കുന്ന പുസ്തകങ്ങളിൽ പോലും ചരിത്രത്തെ വളച്ചൊടിച്ച് ഇസ്ലാമിക് അക്രമകാരികളെ വെളുപ്പിക്കുന്ന കേരള രാഷ്ട്രീയ പാർട്ടികളിൽ ഒരാളായിരിക്കണം ആ ലേഡി സ്റ്റാഫ്. തിരുവനന്തപുരത്തുള്ള രാജ്യസ്നേഹികൾ അവർക്ക് നല്ല മറുപടി കൊടുക്കട്ടെ എന്നാഗ്രഹിക്കുന്നു.
അങ്ങനെ പറയാൻ മുകളിൽ നിന്ന് പഠിപ്പിക്കുന്നതാണ്.. ചരിത്രത്തിലെ അപ്രിയ സത്യങ്ങൾ പുതു തലമുറ പഠിച്ച് അവരിലും വിദ്വേഷം ഉണ്ടാക്കണ്ട എന്ന നല്ല ഉദ്ദേശമാവും കാരണം...
@@NYK0Hindustani അതെ... ഈ ക്രൂരതകളൊക്കെ പുട്ടി തേച്ച് വെളുപ്പിച്ചിട്ട് ശരിയായ ചരിത്രം പറഞ്ഞാൽ അവന്മാർ പറയുന്നതോ...വാട്ട്സ് ആപ് യൂണിവേഴ്സിറ്റിയാണെന്ന്...
ടിപ്പുവിനും വാര്യം കുണ്ണനും സ്മാരകം പണിയുന്നു പപ്പു കോൺഗ്രസ്. പപ്പു നാടിനാപത്ത് 👍 ടിപ്പു ഒരു മഹാനാണെന്നാണ് നമ്മളെ പണ്ട് സ്കൂളിൽ പഠിപ്പിച്ചിരുന്നത്. വിരൂപനും ക്രൂരനുമായ ടിപ്പുവിനെ ഇടതനും വലതനും സുന്ദരനായി പാഠ പുസ്തകങ്ങളിൽ അവതരിപ്പിച്ചു.
ടിപ്പു മുസ്ലിം ആയതു കൊണ്ടു മാത്രമാണ് കോൺഗ്രസ്സും , CPM ഉം മത്സരിച്ച് എടുത്ത് തലയിൽ വയ്ക്കുന്നത്. ക്രിസ്ത്യാനിയോ , ഹിന്ദു വോ ആയിരുന്നെങ്കിൽ ഈ പാർട്ടിക്കാർക്ക് ക്രൂരനായ ആൾ എന്ന് പ്രസoഗിച്ച് നടന്നേനെ
അയ്യോ ആ നയയോട് നിങ്ങൾക്ക് ഒട്ടും സ്നേഹമില്ലേ അയാളെപോലുള്ള ഒരുത്തന്റെ പേരിട്ടു അതുങ്ങളെ അപമാനിക്കരുത്, ആ വൃത്തികെട്ടവന്റെ പേരിടാനുള്ള ഒരു ജീവിയും ഈ ഭൂമിയിൽ ഇപ്പൊ ഇല്ല, @@XoPlanetI
നമ്മുടെ മുസ്ലീം സഹോദര്ന്മാർ ഇത് കേൾക്കണം, ചരിത്രസത്യം അറിയണം.അവരുടെ പൂർ വിികർ ഹിന്ദുക്കളായിരുന്നു എന്ന സത്യം മനസിലാക്കി.സ്വധ ർമത്തിലേക്കു മടങ്ങിവന്ന്.സ്മാധാനത്തോടെ ജീവിക്കുക,മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക.
😂അതിനു കേരളത്തിൽ ഉള്ള മുസ്ലിമിന്റെ പൂർവികർ ഹിന്ദു അല്ല എന്നാര പറഞ്ഞത് പക്ഷെ അത് നായരും മേനോനും നമ്പൂരിയും ഒന്നും അല്ല എന്ന് മാത്രം ദളിത് വിഭാഗത്തിൽ പ്പെട്ട കോരനും കോതയും അല്ലെങ്കിൽ ചാത്തനും കാളിയും എന്നവർ ആകും 99 ശതമാനം പേരും അങ്ങനെ ആണ് ഒരു ശതമാനം പേര് മാത്രം ആണ് അറബ് വംശം ഉള്ളത്
കോഴിക്കോട്ടുകാരനായ നിങ്ങൾ ഇതറിഞ്ഞില്ലാ എങ്കിൽ............ വലിയ അത്ഭുതം തോന്നുന്നു. ഞാൻ 50 വർഷം മുന്നേ മുത്തച്ഛൻമാർ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ഇത്രയും ഉൾക്കൊള്ളാനുള്ള പക്വത അന്നുണ്ടായിരുന്നില്ല എന്നു മാത്രം.
നാട്ടിൽ നായികൾക്ക് ടിപ്പു എന്ന് പേരിട്ടത് അറിയാമായിരുന്നു ... പക്ഷെ മാനാഞ്ചിറക്ക് ഉള്ള ഈ ചരിത്ര പശ്ചാത്തലം ഇപ്പഴാണ് കോഴിക്കോട്ട് കാരനായ ഞാൻ പോലും അറിയുന്നത്....ഈ അറിവ് നൽകിയതിന് നന്ദി അറിയിക്കുന്നു...😊
സുഹൃത്തേ പട്ടികൾക്ക് അർജ്ജുൻ എന്നും ശിവാ എന്നും പേരിടുന്നുണ്ട് അതൊക്കെ മോശം പരോണോ ? ടിപ്പുവിൻ്റെ യധാർത്ഥ പേര് " മീർ ഫത്തഹ് അലീ സാഹബ് സുൽത്താൻ എന്നാണ് " ടിപ്പു എന്നത് അദ്ദേഹത്തിൻ്റെ പെറ്റ് നെയ്ം മാത്രമാണ്. സംഘിസം മാറ്റി വെച്ച് ഇന്ത്യയുടെ റിയൽ ചരിത്രം പഠിക്കാൻ സ്രമിക്കൂ.
രസകരമായ മറ്റൊരു സത്യമുണ്ട്. ടിപ്പു യുവരാജായപ്പോൾ ഹൈദരലി മൈസൂർ രാജാവ് എന്ന നിലയിൽ ഹൈദരാബാദ് നൈസമിന്റെ കൊട്ടാരത്തിലേക്കു ടിപ്പു വിനു വിവാഹലോചന യുമായി ദൂതനെ അയച്ചു. ഇന്നലെ രാജാവായ ഹൈദ്രലി നൂറ്റാണ്ടുകൾ പഴക്കമുള്ള രാജ്യ വംശമായ നൈസാമിന് അത് അപമാനം ആയി, അത് നൈസാം മനസ്സിൽ വച്ചു. എന്നാൽ ടിപ്പു അതു മറന്നു ബ്രിട്ടീഷ് കാരുമായുള്ള യുദ്ധത്തിൽ മുസ്ലിം എന്ന നിലയിൽ ടിപ്പുവിന് പിന്തുണ നൽകും എന്നുകരുതി. പക്ഷേ അവസാന നാലാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ നൈസാം പട്ടാളം ബ്രിട്ടീഷ് കമ്പനി പട്ടാളത്തിന്റെ കൂടെ കൂടി ടിപ്പുവിനെ പരാജയപ്പെടുത്തി. യൂറോപ്പിൽ ഫ്രഞ്ച് ബ്രിട്ടീഷ് യുദ്ധം മൂലം ഫ്രഞ്ച് കാർ മൈസൂരിൽ ടിപ്പുവിനെ സഹായിച്ചു. അതാണ് പീരങ്കിയുടെ രഹസ്യം. പക്ഷേ അവസാന യുദ്ധ കാലത്ത് ഫ്രഞ്ച് ബ്രിട്ടീഷ് ശത്രു ത തീരുകയും ഫ്രഞ്ച് സഹായം ടിപ്പുവിന് കിട്ടാതാവുകയും ചെയ്തു. അന്ന് ബ്രിട്ടീഷ് കാർ ടിപ്പുനെ നിഗ്രഹിച്ചില്ലെങ്കിൽ കേരളത്തിൽ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു. മാത്രമല്ല ഓട്ടോമാൻ തുർക്കികളുമായി ടിപ്പു വിനു നല്ല ബന്ധ യുണ്ടായിരുന്നു.
കൊരട്ടിക്കും ചാലകുടിക്കും ഇടയിൽ മുരിങ്ങൂർ ഉള്ള ഒരു സ്ഥലത്തിനെ കോട്ട മുറി എന്നാണ് അറിയപെടുന്നത് അതുപോലെ മാളക്കടുത്ത് ഒരു കോട്ടമുറി ഉണ്ട് മാളയിൽ നിന്ന് 7 കിലോമീറ്റർ തൃശൂർ റൂട്ടിൽ കൊമ്പൊടി ഞ്ഞാമാക്കൽ എന്നൊരു സ്ഥലമുണ്ട് ടിപ്പുവിൻ്റെ പടയോട്ടം നടന്നപ്പോൾ അവിടെ നിന്നിരുന്ന ഭീമാകാരമായ ഒരു ആൽ ഒടിഞ്ഞ് വീണ് പടയോട്ടം തടസ്സപെട്ടു എന്ന് പറയപ്പെടുന്നു അതുകൊണ്ട് കൊമ്പൊടിഞ്ഞ ആൽ എന്ന് സ്ഥല പേർ വന്നു എന്ന് പറയപ്പെടുന്നു കൊമ്പൊടിഞ്ഞാൽ ലോപിച്ച് കൊമ്പൊടി ഞ്ഞാമാക്കൽ എന്നായി എന്നും പറപ്പെടുന്നു
കൂനൻമാവ് എന്നതും ഇതുപോലെ ടിപ്പുവിന്റെ പടയോട്ടാവുമായി ബന്ധപ്പെട്ട താണ്. ഈ മാവ് ചരിഞ്ഞു വഴി മുടക്കിയതിനാൽ പട്ടാളം വഴി മാറി പോയി എന്ന് ചരിത്രം. അവിടെ ഒരു പള്ളിയും അന്ന് ഉണ്ട് ആയിരുന്നു
സുഹൃത്തേ പട്ടികൾക്ക് അർജ്ജുൻ എന്നും ശിവാ എന്നും പേരിടുന്നുണ്ട് അതൊക്കെ മോശം പരോണോ ? ടിപ്പുവിൻ്റെ യധാർത്ഥ പേര് " മീർ ഫത്തഹ് അലീ സാഹബ് സുൽത്താൻ എന്നാണ് " ടിപ്പു എന്നത് അദ്ദേഹത്തിൻ്റെ പെറ്റ് നെയ്ം മാത്രമാണ്. സംഘിസം മാറ്റി വെച്ച് ഇന്ത്യയുടെ റിയൽ ചരിത്രം പഠിക്കാൻ സ്രമിക്കൂ. 4:13
ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് അന്നത്തെ മലബാറിൽ നിന്ന് ( തിരുവിതാംകൂർ, കൊച്ചി മലബാർ എന്നിങ്ങനെ ആയിരുന്നു അന്നത്തെ കേരളത്തിൻ്റെ വിഭജനം) തിരുവിതാം കൂറിലേക്കും കൊച്ചിയിലേക്കും ധാരാളം ഹൈന്ദവർ ഓടിപ്പോന്നിരുന്നു. അവർ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന സ്വർണാഭരണങ്ങളും നാണയങ്ങളും പാത്രത്തിലാക്കി മണ്ണിൽ കുഴിച്ചിട്ടുകയും അതിന് മീതെ ഓരോ ഈന്തങ്ങ (ഈന്ത് മരത്തിൻ്റെ കായ - എല്ലാം കിളിർക്കുമെന്ന് ഉറപ്പാണ്. അവ എറ്റാണ്ടുകൾ ഭൂമിയിൽ നിലനിൽക്കും) വയ്ക്കുകയും പതിവായിരുന്നു. തങ്ങൾക്ക് എന്നെങ്കിലും അവിടേക്ക് മടങ്ങിവരാൻ സാധിച്ചാൽ ആ സ്ഥലം കൃത്യമായി കണ്ടെത്തുന്നതിനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. ഇന്നും ഈന്ത് മരത്തിൻ്റെ ചുവട്ടിൽ നിന്നും പറമ്പുകളിൽ നിന്നും നിധി കണ്ടെത്തുന്നതിൻ്റെ രഹസ്യം ഇതാണ്.😂😮😢❤
എന്റെ വീട് കണ്ണൂര്‍ മലയോര മേഖലയില്‍ .. അവിടെ ടിപ്പുവിന്റെ പട പോയ വഴിയില്‍ ആണ് വീട് ഉള്ളത്.. അന്ന് ടിപ്പു മതം മാറ്റിയ നമ്പൂതിരി കുടുംബം എന്ന് പറയുന്ന ഒരു മുസ്ലിം family അയല്‍വാസി ആയി ഉണ്ട്.. കോട്ടയത്ത് നിന്ന് കുടിയേറ്റകാരായ ഞങ്ങൾ കണ്ണൂര്‍ വന്നു വാങ്ങിയ ഭൂമി മുമ്പ് ഒരു നമ്പൂതിരി ഇല്ലം ആയിരുന്നു എന്നും, ഞങ്ങളുടെ 40 ഏക്കർ പറമ്പ് അവരുടെ ആ കുടുംബത്തിന്റെ ആയിരുന്നു എന്നും ടിപ്പു കാരണം അവർ തിരുവതാംകൂര്‍ പോയെന്നും ഈ മുസ്ലിം family എന്റെ വല്യപ്പനോട് പറഞ്ഞിട്ടുണ്ട്.. അവർ പറഞ്ഞത് ശരി വെക്കുന്ന വിധം ഞങ്ങള്‍ക്ക് അവിടെ നിന്നും പടവുകള്‍ കെട്ടിയ കുളം, അമ്പലത്തിന്റെ പോലുള്ള മണികിണര്‍, വലിയ നെല്ലി പലക പാകിയ കുളം ഒക്കെ അവിടെ നിന്ന് മൂടിയ നിലയില്‍ കിട്ടിയിട്ടും ഉണ്ട്.. 1955 ല്‍ .. ഇന്ന് എന്റെ വല്യപ്പന്‍ വാങ്ങിയ ഈ 40 ഏക്കർ 6 പേരുടെ കയ്യില്‍ ആണ് ഉള്ളത്.. ഇപ്പോഴും അന്ന് 1955 ല്‍ മൂടിയ നിലയില്‍ കണ്ടെത്തിയ കുളത്തില്‍ നിന്ന് വെള്ളം എടുക്കുന്നു.. ഈ പറമ്പില്‍ നിധി ഉണ്ടെന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്..
സുനിൽ, ചരിത്രത്തിൻറെ ഇരുണ്ട ഇടനാഴികളിലേയ്ക്ക് വെളിച്ചം തെളിച്ചതിന് നന്ദി....ചങ്ക് കൊത്തി വലിക്കുന്ന വേദനയോടെ മാത്രമേ ഇത് കേൾക്കാൻ കഴിയൂ... ശാരീരികവും മാനസ്സികവുമായി നരകിച്ച് മൺമറിഞ്ഞു പോയ പരേതാത്മാക്കൾക്ക് ഒരു പിടി ബലിച്ചോറ് മനസ്സാ സമർപ്പിക്കുന്നു.....😢😢😢
നമ്മുടെ രാജാക്കന്മാർക്ക് എന്തിന്റെ കേടായിരുന്നു? അവരൊക്കെ ചെയ്തു കൂട്ടിയ അവിവേകം കൊണ്ടാണല്ലോ ഈ രാജ്യത്തെ ജന സമൂഹം ഇന്നാനുഭവിക്കുന്നത്. വഖ്ഫ് മറ്റൊരു മാരണം.
എന്റെ വീട്ടിൽ ഒരു പാട്ടി 0:52 ഉണ്ടായിരുന്നു പണ്ട് എന്റെ ചെറുപ്പത്തിൽ ഏകദേശം 40 വര്ഷം മുമ്പ് അതിന്റെ പേര് ടിപ്പു എന്നായിരുന്നു. അന്ന് എനിക്ക് അറിയില്ലായിരുന്നു ആ പേര് എന്താണ് എന്ന് ഇപ്പോഴ് അത് എന്താണെന്നു മനസ്സിലായപ്പോൾ സന്തോഷം ആയി.
ഞങ്ങളുടെ വീട്ടിൽ ഒരു പട്ടികുഞ്ഞിനെ കൊണ്ടുവന്നാൽ, അവനൊരു പേര് തേടുമ്പോൾ ആദ്യം വരുന്നത് ടിപ്പു എന്നാണ്.. അപ്പോൾ വയസായ ഒരു ടിപ്പു ഉണ്ടെങ്കിൽ ഉണ്ടായിരിക്കും. പുതയവനെ ഞങ്ങൾ കുഞ്ഞിട്ടിപ്പു എന്ന് വിളിക്കും... ടിപ്പു എന്ന് വിളിച്ചാൽ രണ്ടു പേരും ഹാജർ..... ഇപ്പോളും ഉണ്ട് ഒരു ടിപ്പു... മിടുക്കനാണ്...
മാനാഞ്ചിറ സാമൂതിരിയുടെനീരാട്ടുകുളമായിരുന്നു.പാളയം മുതൽ കടൽത്തീരം വരെയുള്ള നീളം സാമൂതിരിയുടെ കോട്ടയ്ക്ക് ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. മാനാഞ്ചിറ കോട്ടയ്ക്ക് അകത്തായിരുന്നു.സാമൂതിരിയുടെ കൊട്ടാരത്തിന് 'അമരാവതി'എന്നായിരുന്നു ചരിത്രകാരൻമാർ വിശേഷിപ്പിച്ചത്, ഹൈദരലിആക്രമിയ്ക്കുന്നത് വരെ ഭാരതത്തിലെ ഏറ്റവും സമ്പന്നമായ നാട്ടുരാജ്യം കോഴിക്കോട് ആയിരുന്നു.
My aunt always had two dogs, one will always be Beauty and the other will always be Tipu, and they get replaced with another Beauty and Tipu when they die.
സുനിൽ പി. ഇളയിടം എന്നയാൾ വലിയ ടിപ്പു ആരാധകനാണ്. അയാളുടെ അഭിപ്രായം ടിപ്പു ഒന്നാന്തരം ഹിന്ദു സ്നേഹിയാണെന്നാണ്. ക്ഷേത്രങ്ങൾ ടിപ്പു നശിപ്പിച്ചു എന്നു പറയുന്നത് സത്യമാണ് എന്ന് ഇളയിടം സമ്മതിക്കുന്നുണ്ട്. പക്ഷേ, അക്കാലത്ത് അത് യുദ്ധത്തിൽ എല്ലാവരും ചെയ്യുന്നതാണ് പോലും. ഏതോ ഒരു ക്ഷേത്രത്തിന് സാമ്പത്തിക സഹായം ചെയ്തിട്ടുണ്ട് എന്നാണ് സുനിൽ ഇളയിടം ടിപ്പടവിൻ്റെ ഹിന്ദു സ്നേഹത്തിന് ഉദാഹകരണമായി പറയുന്നത്. ഇയാളെപ്പോലുള്ള ഹിന്ദു വിരോധികളും മുസ്ലിം പ്രീണനക്കാരുമായ കമ്യൂണിസ്റ്റ് - കോൺഗ്രസ് പാർട്ടി നേതാക്കളും വ്യാജ ചരിത്രകാരന്മാരുമാണ് ടിപ്പുവിനെപ്പോലുള്ള അതിക്രൂരന്മാരായ മുസ്ലിം ഭരണാധികാരികളെ വെള്ളപൂശി സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി കുട്ടികളെ പഠിപ്പിച്ചതും പഠിപ്പിക്കുന്നതും. ഇനിയെങ്കിലും നാം ഹിന്ദുക്കൾ കമ്യൂണിസ്റ്റ് - കോൺഗ്രസ് ഹിന്ദുവിരുദ്ധതയും മുസ്ലിം സ്നേഹവും തിരിച്ചറിയണം. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കിയാണ് LDF ഉം UDF ഉം അവരുടെ മുസ്ലിം പ്രീണനവും ഹിന്ദു - ക്രിസ്ത്യൻ വിരോധവും പരസ്യമായി പ്രകടിപ്പിച്ചത്.
ഗോപിനാഥൻ സർ, ഈ സുനിൽ ഇളയിടം ഉദാഹരണമായി കാണിക്കുന്ന സംഭവങ്ങൾ ഇവയാണ്: 1. ശൃംഗേരി, മൂകാംബിക എന്നീ അമ്പലങ്ങൾക്ക് ധനസഹായം കൊടുത്തത്: ഇതിന് കാരണം പൂർണയ്യ എന്ന ദിവാൻ ആണ്. അഫ്ഗാൻ ആയിരുന്ന ടിപ്പുവിന് വിദ്യാഭ്യാസമോ ബുദ്ധിയോ ഇല്ലായിരുന്നു. ഭരണകൂടത്തിന് ഹിന്ദുക്കളുടെ പിന്തുണ ലഭിക്കാൻ പൂർണയ്യ, രംഗയ്യ, ശാമയ്യ, കൃഷ്ണ റാവു എന്നീ മന്ത്രിമാരുടെ സഹായം വേണ്ടിയിരുന്നു. അവരുടെ അഭ്യർത്ഥന പ്രകാരമാണ് ഈ ക്ഷേത്രങ്ങൾക്ക് ദാനം നൽകിയത്. 2. നഞ്ജൻഗുഡ് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ മരതക ലിംഗം സമർപ്പിച്ചത് - അത് ഭക്തി കൊണ്ടൊന്നുമല്ല, പേടിച്ചിട്ട്. യുദ്ധത്തിൽ പങ്കെടുക്കാനിരുന്ന ആനകൾക്ക് അസുഖം പിടിക്കുകയും തുടർന്ന് ശിവൻ തൃശൂലവുമേന്തി തന്നെ കൊല്ലാൻ വരുന്നതുമായും സ്വപ്നം കണ്ട ടിപ്പു പേടിച്ചിട്ടാണ് പൂർണയ്യ നിർദേശിച്ച പ്രകാരം അവിടെ മരതക ലിംഗം സമർപ്പിക്കുന്നത്.
Sir, our generation does not know more about Tipu's anti-people activities. Even if it is told in great detail in the following episodes, we will be able to pass on this knowledge to the next generation. Many thanks to Sri. Sunil sir and Ramachandran sir .
സ്വന്തം സ്ത്രീകൾ ബലാത്‌കാരം ചെയ്യപ്പെടുന്നതിൽ നിന്നും രക്ഷപ്പെട്ടത് നമ്പൂതിരിമാർ കൂട്ടത്തോടെ മതം മാറിയിട്ടായിരുന്നു... എന്നാൽ ഇന്ന് ചില മാപ്പളമാർ അഭിമാനത്തോടെ പറയുന്നത് കേട്ടു, "ഞങ്ങൾ നമ്പൂതിരിമാരാണ്... ഇസ്ലാമിൽ ആകൃഷ്ടരായി 1770കളിൽ ഭേദം കൂടിയതാണ് "എന്ന്...😂😂
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
ഇത്രയും ഭീകരമായ അവസ്ഥയുണ്ടായിട്ടും ഈ ഓഞ്ഞ മതത്തിൽ പോകാതെ പൊരുതി നിന്ന നമ്മളുടെ ഹൈന്ദവ പൂർവികരെ ഓർത്ത് അഭിമാനം കൊള്ളുന്നു.🔥🔥🙏
നമ്മുടെ മതത്തിന്റെ ജാതി തിരിച്ചുള്ള യോജിപ്പ് ഇല്ലായിമ ആണ് എല്ലാത്തിനും കാരണം
@@gokulmenon3897pode pode enthu paranjalum jathi kuthippokkikkonduvaran kure ennam
@@gokulmenon3897ഹൈന്ദവ വിശ്വാസികൾ മാത്രമല്ല ക്രിസ്തിനികളും അതിൽ പെടും. മരണഭയം കൊണ്ടല്ല, ആത്മാഭിമാനം നേടാനും അയിത്തം ഉപേക്ഷിക്കാനും ഇഷ്ട്ടമുള്ള ഈശ്വര വിശ്വാസം സ്വീകരിച്ച ജനതയും ടിപ്പുവിന്റെ പീഡനത്തിനെതിരെ പൊരുതിനിന്നു.
@@gokulmenon3897ഒരിക്കലും അല്ല ടിപ്പു പട കുറെ കൂടി ആധുനികം ആയിരുന്നു. കൂടുതൽ ആധുനികരായ എണ്ണത്തിൽ കുറവായ ബ്രിട്ടീഷ് കാരോട് ടിപ്പു തോറ്റില്ലേ. ജാതീയമായ വേർതിരിവുകൾ വേറെ ഒരു വിഷയം ആണ്
സത്യം @@gokulmenon3897
ടിപ്പു സുൽത്താന്റെ ക്രൂരതകൾ ഭയങ്കരം തന്നെ. പുതിയ അറിവുകൾ പകർന്നുതന്നതിനു നന്ദി 🙏🏻
Sullathaan allaa kollakaran ennu parayou
ബോധം ഇല്ലാത്തവനും അറിവുണ്ടെന്നു ഭാവിക്കുന്നവനെയും കേൾക്കാതെ, വായിച്ചറിയുക. ഇവനെയൊക്കെ പോലുള്ളവരാണ് history എന്നും പറഞ്ഞു ശര്ദിക്കുന്നത്
ടിപ്പു എന്ന പേപ്പട്ടി, ചെകുത്താൻ.. ചെയ്ത ക്രൂരതകളും, ചെറ്റത്തരങ്ങളും, കൂട്ടക്കൊലകളും .. തുറന്നു വിവരിക്കേണ്ടത് ഒഴിച്ചുകൂടാനാകാനാവില്ല.. വരുന്നഓരോ തലമുറയും ,ഇപ്പോഴത്തെ തലമുറയും ടിപ്പുവെന്ന പരനാറിയെപ്പറ്റിയും, ക്രൂരതകളെപ്പറ്റിയും അറിയണം... ടിപ്പു .. ചെറ്റയെ വെറുത്ത്.. അവനെതിരെ ഓരോ നിമിഷവും അസഭ്യവർഷം ചൊരിയണം.. ആ രീതിയിൽ വേണം ഇനിയുള്ള .. വിവരണങ്ങൾ കൊടുക്കേണ്ടത്.
എന്നാൽ പിന്നെ ചില്ലിൻ കൂട്ടിൽ വക്കാം 😂
ഈ കഥ അറിയാവുന്ന ഞാൻ കവടിയാർ കൊട്ടാരത്തിൽ വച്ച് എന്റെ കുട്ടികളോട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ അവിടെയുണ്ടായിരുന്ന സ്റ്റാഫ്എന്നെ തിരുത്തി.അവർ പറഞ്ഞത് മണ്ണിടിഞ്ഞുവീണ് പരിക്കുപറ്റിയിട്ടാണ് ടിപ്പു തിരിച്ചുപോയത് എന്നാണ്. കുട്ടികൾ പഠിക്കുന്ന പുസ്തകങ്ങളിൽ പോലും ചരിത്രത്തെ വളച്ചൊടിച്ച് ഇസ്ലാമിക് അക്രമകാരികളെ വെളുപ്പിക്കുന്ന കേരള രാഷ്ട്രീയ പാർട്ടികളിൽ ഒരാളായിരിക്കണം ആ ലേഡി സ്റ്റാഫ്. തിരുവനന്തപുരത്തുള്ള രാജ്യസ്നേഹികൾ അവർക്ക് നല്ല മറുപടി കൊടുക്കട്ടെ എന്നാഗ്രഹിക്കുന്നു.
😮
NCERT History text book kal ellam maatti ezhuthanam.
അങ്ങനെ പറയാൻ മുകളിൽ നിന്ന് പഠിപ്പിക്കുന്നതാണ്.. ചരിത്രത്തിലെ അപ്രിയ സത്യങ്ങൾ പുതു തലമുറ പഠിച്ച് അവരിലും വിദ്വേഷം ഉണ്ടാക്കണ്ട എന്ന നല്ല ഉദ്ദേശമാവും കാരണം...
@@rajeshrajendran8166 ആർക്ക് അപ്രിയമായ സത്യം ? ക്രൂരതയെ വെളുപ്പിക്കാൻ ഉത്സാഹിക്കുന്ന അധമൻമാരാണ് ഇത്തരം പോഴത്തരങ്ങൾ പൊക്കി നടക്കുന്നത്.
@@NYK0Hindustani അതെ... ഈ ക്രൂരതകളൊക്കെ പുട്ടി തേച്ച് വെളുപ്പിച്ചിട്ട് ശരിയായ ചരിത്രം പറഞ്ഞാൽ അവന്മാർ പറയുന്നതോ...വാട്ട്സ് ആപ് യൂണിവേഴ്സിറ്റിയാണെന്ന്...
ടിപ്പുവിനും വാര്യം കുണ്ണനും സ്മാരകം പണിയുന്നു പപ്പു കോൺഗ്രസ്. പപ്പു നാടിനാപത്ത് 👍 ടിപ്പു ഒരു മഹാനാണെന്നാണ് നമ്മളെ പണ്ട് സ്കൂളിൽ പഠിപ്പിച്ചിരുന്നത്. വിരൂപനും ക്രൂരനുമായ ടിപ്പുവിനെ ഇടതനും വലതനും സുന്ദരനായി പാഠ പുസ്തകങ്ങളിൽ അവതരിപ്പിച്ചു.
BRITISH CITYZEN PAPPU QUIT INDIA.
Tippu Sultan ഒര് മോമിൻ ആയിരുന്നു.
Sathyam.
ടിപ്പു മുസ്ലിം ആയതു കൊണ്ടു മാത്രമാണ് കോൺഗ്രസ്സും , CPM ഉം മത്സരിച്ച് എടുത്ത് തലയിൽ വയ്ക്കുന്നത്. ക്രിസ്ത്യാനിയോ , ഹിന്ദു വോ ആയിരുന്നെങ്കിൽ ഈ പാർട്ടിക്കാർക്ക് ക്രൂരനായ ആൾ എന്ന് പ്രസoഗിച്ച് നടന്നേനെ
എന്റെ പട്ടിയുടെ പേര് ടിപ്പു എന്നാണ്.
ഞാൻ ജനിച്ച നാട് ടിപ്പുവിന്റെ പടയോട്ടത്തിൽ പെട്ടതാണ് - Only Tippu not Tippu Sulthan . കുട്ടിക്കാലത്ത് എന്റെ അഛന്റെ തറവാട്ടിലെ ഒരു നായയുടെ പേര് ടിപ്പു
നായയും നായരും തമ്മിലെന്താടാ വ്യത്യാസം
Ente veettileyum
അയ്യോ ആ നയയോട് നിങ്ങൾക്ക് ഒട്ടും സ്നേഹമില്ലേ അയാളെപോലുള്ള ഒരുത്തന്റെ പേരിട്ടു അതുങ്ങളെ അപമാനിക്കരുത്, ആ വൃത്തികെട്ടവന്റെ പേരിടാനുള്ള ഒരു ജീവിയും ഈ ഭൂമിയിൽ ഇപ്പൊ ഇല്ല, @@XoPlanetI
ഇത് കുറ ആയി വളരെ നല്ല
ആളുകൾ പറയാൻ തുടങ്ങിയിട്ട്😂
എൻ്റെ പട്ടിയുടെ പേര് ടിപ്പു 🥳😂🤣
പോരട്ടെ.... പോരട്ടെ... അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു... ടിപ്പുവിന്റെ ക്രൂരതകൾ പുതിയ തലമുറ പഠിക്കട്ടെ...
ശരിക്ക് പറഞ്ഞാൽ ബലാത്സംഗവും കൊള്ളയും നടത്തി മതം വളർത്തി തലമുറയെ ഉണ്ടാക്കി ടിപ്പു ,
അതങ്ങനെ യെ വരൂ. ആറേ ബിയയിൽ അയാൾക്ക് ഒരു മാതൃക ഉണ്ടല്ലോ.
@@mathewkj1379മാനവരിൽ മനോഹരൻ : എന്തോ കുത്തി പറയുംപോലെ 😂
മുഹമ്മദിൻ്റെ ചെറിയൊരു പതിപ്പാണ് ടിപ്പു എന്ന ക്രൂരൻ
@@KarlosjoyJoy തെളിച്ചു പറഞ്ഞാൽ തലക്ക് മുകളിൽ കഴുത്തു കാണില്ല. ജോസഫ് സാറിന് കൈ പോയത് അറിയാലോ 🤣
Annundaayavanmaar aanu innathe sudaapikal
നമ്മുടെ മുസ്ലീം സഹോദര്ന്മാർ ഇത് കേൾക്കണം, ചരിത്രസത്യം അറിയണം.അവരുടെ പൂർ വിികർ ഹിന്ദുക്കളായിരുന്നു എന്ന സത്യം മനസിലാക്കി.സ്വധ ർമത്തിലേക്കു മടങ്ങിവന്ന്.സ്മാധാനത്തോടെ ജീവിക്കുക,മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക.
ഇവറ്റകളുടെ തലച്ചോറ് ഹൃദയത്തിലായി പോയി. കുണ്ണയാണെങ്കിൽ പകുതിയേ ഉള്ളു. ഇവറ്റകൾ ഒരു തരാം വികൃത ജീവികളല്ലേ. അറപ്പും വെറുപ്പോമാണ് ഈ വികൃത ജീവികളെ.
അയ്യോ വേണ്ടേ വേണ്ട... പുകഞ്ഞ കൊള്ളി പുറത്ത്... ചുമ്മാ ഇവിടുള്ളവരുടേം കൂടി സമാധാനം ഇല്ലാതാക്കല്ലേ... 🙏
😂അതിനു കേരളത്തിൽ ഉള്ള മുസ്ലിമിന്റെ പൂർവികർ ഹിന്ദു അല്ല എന്നാര പറഞ്ഞത് പക്ഷെ അത് നായരും മേനോനും നമ്പൂരിയും ഒന്നും അല്ല എന്ന് മാത്രം
ദളിത് വിഭാഗത്തിൽ പ്പെട്ട കോരനും കോതയും അല്ലെങ്കിൽ ചാത്തനും കാളിയും എന്നവർ ആകും 99 ശതമാനം പേരും അങ്ങനെ ആണ് ഒരു ശതമാനം പേര് മാത്രം ആണ് അറബ് വംശം ഉള്ളത്
Poda..thirichu veranam@@Proud2BnIndian24
Njangalude poorvikar muslim ayirunnu...adhima manushyan adam
സർ ഞാൻ കോഴിക്കോട് ജില്ല ക്കാരനാണ് 70 വയസായ ഞാൻ ഇന്നാണ് (ഇപ്പോഴാണ് ) ഈ വിവരം കേൾക്കുന്നത്. ഒരു പാട് നന്ദി.🙏🌹🌹🌹
Reason Nehru family ( Congres ) rulers .
Pls read the book Malabar manual or travancore manual.
ടിപ്പു രാജാവം ശത്തിൽ pattavana ല്ല
കോഴിക്കോട്ടുകാരനായ നിങ്ങൾ ഇതറിഞ്ഞില്ലാ എങ്കിൽ............ വലിയ അത്ഭുതം തോന്നുന്നു. ഞാൻ 50 വർഷം മുന്നേ മുത്തച്ഛൻമാർ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ഇത്രയും ഉൾക്കൊള്ളാനുള്ള പക്വത അന്നുണ്ടായിരുന്നില്ല എന്നു മാത്രം.
വിദ്യാഭ്യാസം വെറുതെയായി
വളരെ സന്തോഷം സത്യങ്ങൾ പരസ്യമായി വിളിച്ചു പറഞ്ഞ രണ്ടു പേർക്കും വലിയ നമസ്കാരം ......🙏🏻🙏🏻🙏🏻☺️
ടിപ്പുവിനെ "അദ്ദേഹം" എന്ന് അഭിസംബോധന ചെയ്യരുതെന്ന് ഒരു എളിയ അഭ്യര്‍ത്ഥന ഉണ്ട് .
ഇത്തരം വീഡിയോകളിൽ മാന്യമായ ഭാഷ മാത്രമേ അറിവും സംസ്ക്കാരവും ഉള്ളവർ ഉപയോഗിക്കൂ.😂
@@joyaugustine2690അർഹിക്കുന്നവർക്ക് മാത്രമേ നല്ല അഭിസംബോധന കൊടുക്കാൻ പാടുകയുള്ളൂ
എൻ്റെ കുഞ്ഞിലെ വീട്ടിലെ പട്ടിയുടെ പേര് ടിപ്പുവെന്നായിരിന്നു
ശരിക്കും 👍
@@joyaugustine2690"അയാൾ" എന്നും ആവാമല്ലോ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
ടിപ്പുവിൻ്റെ ചരിത്രം പൂർണ്ണമായും വേണം അഭിനന്ദനങ്ങൾ❤
ടിപ്പുവിനെ പേടിച്ച് മതം മാറിയ മലപ്പുറംകാർ ഈ കഥ അറിയണം
അവർ വിശ്വസിക്കുന്നു. അവർ സൗദിയിൽ നിന്ന് വന്നവർ ആണെന്ന്. പട്ടിയുടെ വിലയില്ല അവിടെ ഇവർക്ക്. പാവങ്ങൾ 🤣🤣🤣🤣
ബ്രെയിൻ മനുഷ്യ ഗണത്തിൽ നിന്നും മാറിപ്പോയി. അതിനെ ചികിത്സിക്കാൻ ഒരു ഡോക്ടർക്കും കഴിയില്ല.
നല്ല പൊട്ടീര് കൊടുക്കുകയല്ലാതെ വേറേ മാർഗ്ഗമൊന്നുമില്ല.
ചരിത്രം കൂട്ടികുഴക്കരുത്.. മലപ്പുറത്ത് മതം മാറ്റം നടത്തിയത് 1921 ലെ മാപിള ലഹളക്കാർ ആണ്.. ടിപ്പു വിനെ ക്കാൾ ക്രൂരത കാണിച്ചത് മാപ്പിള ലഹള ക്കാരാണ്.
@@mathewkj1379 Arabikal avarude thozhuthil 🐄 polum Malabarikale kayattilla.
Pedithoori Kal phoo
നശിച്ചു പോകും ഈ വർഗ്ഗം അത്ര നീജ പ്രർത്തി ചെയ്തിട്ടുണ്ട് ലോകം മുഴുവൻ ഇവർ
എൻ്റെ കുട്ടി , ഇതുപോലെ തന്നെ ഉള്ള ഒരു നീചനെ 34 കോടി മുടക്കി രക്ഷിക്കാൻ ജാതിമത ഭേദമെന്യേ കേരളത്തിലെ.എല്ലാവരും ക്യാഷ് കൊടുത്തില്ലേ.? മഹാപാപി.
@@LDEVI720
ശരിയാണ്. ആ കുട്ടിയെ കൊന്ന കേസിൽ 😢
Ithu valarunne ulloo😂
നാട്ടിൽ നായികൾക്ക് ടിപ്പു എന്ന് പേരിട്ടത് അറിയാമായിരുന്നു ... പക്ഷെ മാനാഞ്ചിറക്ക് ഉള്ള ഈ ചരിത്ര പശ്ചാത്തലം ഇപ്പഴാണ് കോഴിക്കോട്ട് കാരനായ ഞാൻ പോലും അറിയുന്നത്....ഈ അറിവ് നൽകിയതിന് നന്ദി അറിയിക്കുന്നു...😊
സുഹൃത്തേ പട്ടികൾക്ക് അർജ്ജുൻ എന്നും ശിവാ എന്നും പേരിടുന്നുണ്ട് അതൊക്കെ മോശം പരോണോ ? ടിപ്പുവിൻ്റെ യധാർത്ഥ പേര് " മീർ ഫത്തഹ് അലീ സാഹബ് സുൽത്താൻ എന്നാണ് " ടിപ്പു എന്നത് അദ്ദേഹത്തിൻ്റെ പെറ്റ് നെയ്ം മാത്രമാണ്. സംഘിസം മാറ്റി വെച്ച് ഇന്ത്യയുടെ റിയൽ ചരിത്രം പഠിക്കാൻ സ്രമിക്കൂ.
ബ്രോ , ചുമ്മാ ഓരോരോ നുണക്കഥകൾ ഇവന്മാർ മുസ്ലിം വിരോധം കൊണ്ട് വിളിച്ച് പറയുന്നതാണ് ‼️ ഇതൊന്നും വിശ്വസിച്ച് മനസ്സ് മലിനമാക്കരുത്: ബ്രോ.....,
കാളികുട്ടി from പറവൂർ and പത്മനാഭ പിള്ള from വൈക്കം Real heroes❤❤❤
നമസ്കാരം.സർ. ❤️🙏 തിരുവിതാംകൂർ, ചരിത്രം ഇപ്പോഴത്തെ തലമുറയ്ക്ക് അറിയാൻ വേണ്ടി വ്യക്തമായി പറയേണ്ടിവരും. ഈ പരമ്പര തുടർന്നാൽ നല്ലതായിരിക്കും.❤️❤️❤️❤️👍
ടിപ്പു 30000ന് മേൽ ക്ഷേത്രങ്ങൾ തകർത്തു.
സത്യത്തെ മറച്ചുപിടിക്കാൻ എത്ര കാലം കഴിയും, അനുഭവിക്കും
Continuity നഷ്ടപ്പെടാതെ അടുത്ത ഭാഗങ്ങൾ കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.. ഇങ്ങനെ ഒരു സംരംഭം തുടങ്ങിയതിനു അഭിനന്ദനങ്ങൾ..
🙏🙏🙏❤️❤️ദൈവമേ ഞങ്ങളുടെ പൂർവികരെ കുഴിയിൽ വീഴ്ത്താതെ രക്ഷി ച്ചു
രസകരമായ മറ്റൊരു സത്യമുണ്ട്.
ടിപ്പു യുവരാജായപ്പോൾ ഹൈദരലി മൈസൂർ രാജാവ് എന്ന നിലയിൽ ഹൈദരാബാദ് നൈസമിന്റെ കൊട്ടാരത്തിലേക്കു ടിപ്പു വിനു വിവാഹലോചന യുമായി ദൂതനെ അയച്ചു. ഇന്നലെ രാജാവായ ഹൈദ്രലി നൂറ്റാണ്ടുകൾ പഴക്കമുള്ള രാജ്യ വംശമായ നൈസാമിന് അത് അപമാനം ആയി, അത് നൈസാം മനസ്സിൽ വച്ചു. എന്നാൽ ടിപ്പു അതു മറന്നു ബ്രിട്ടീഷ് കാരുമായുള്ള യുദ്ധത്തിൽ മുസ്ലിം എന്ന നിലയിൽ ടിപ്പുവിന് പിന്തുണ നൽകും എന്നുകരുതി. പക്ഷേ അവസാന നാലാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ നൈസാം പട്ടാളം ബ്രിട്ടീഷ് കമ്പനി പട്ടാളത്തിന്റെ കൂടെ കൂടി ടിപ്പുവിനെ പരാജയപ്പെടുത്തി.
യൂറോപ്പിൽ ഫ്രഞ്ച് ബ്രിട്ടീഷ് യുദ്ധം മൂലം ഫ്രഞ്ച് കാർ മൈസൂരിൽ ടിപ്പുവിനെ സഹായിച്ചു. അതാണ് പീരങ്കിയുടെ രഹസ്യം. പക്ഷേ അവസാന യുദ്ധ കാലത്ത് ഫ്രഞ്ച് ബ്രിട്ടീഷ് ശത്രു ത തീരുകയും ഫ്രഞ്ച് സഹായം ടിപ്പുവിന് കിട്ടാതാവുകയും ചെയ്തു. അന്ന് ബ്രിട്ടീഷ് കാർ ടിപ്പുനെ നിഗ്രഹിച്ചില്ലെങ്കിൽ കേരളത്തിൽ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു. മാത്രമല്ല ഓട്ടോമാൻ തുർക്കികളുമായി ടിപ്പു വിനു നല്ല ബന്ധ യുണ്ടായിരുന്നു.
കൊരട്ടിക്കും ചാലകുടിക്കും ഇടയിൽ മുരിങ്ങൂർ ഉള്ള ഒരു സ്ഥലത്തിനെ കോട്ട മുറി എന്നാണ് അറിയപെടുന്നത് അതുപോലെ മാളക്കടുത്ത് ഒരു കോട്ടമുറി ഉണ്ട്
മാളയിൽ നിന്ന് 7 കിലോമീറ്റർ തൃശൂർ റൂട്ടിൽ കൊമ്പൊടി ഞ്ഞാമാക്കൽ എന്നൊരു സ്ഥലമുണ്ട് ടിപ്പുവിൻ്റെ പടയോട്ടം നടന്നപ്പോൾ അവിടെ നിന്നിരുന്ന ഭീമാകാരമായ ഒരു ആൽ ഒടിഞ്ഞ് വീണ് പടയോട്ടം തടസ്സപെട്ടു എന്ന് പറയപ്പെടുന്നു അതുകൊണ്ട് കൊമ്പൊടിഞ്ഞ ആൽ എന്ന് സ്ഥല പേർ വന്നു എന്ന് പറയപ്പെടുന്നു കൊമ്പൊടിഞ്ഞാൽ ലോപിച്ച് കൊമ്പൊടി ഞ്ഞാമാക്കൽ എന്നായി എന്നും പറപ്പെടുന്നു
ഞാൻ ചാലക്കുടിക്കാരനാണ് വീട് മേലൂർ
കൂനൻമാവ് എന്നതും ഇതുപോലെ ടിപ്പുവിന്റെ പടയോട്ടാവുമായി ബന്ധപ്പെട്ട താണ്. ഈ മാവ് ചരിഞ്ഞു വഴി മുടക്കിയതിനാൽ പട്ടാളം വഴി മാറി പോയി എന്ന് ചരിത്രം. അവിടെ ഒരു പള്ളിയും അന്ന് ഉണ്ട് ആയിരുന്നു
This is enough for Waqf Board to claim the land in these places.
അതാണ് കിത്താബിൻ്റെ ഗുണം ..
പേടിച്ചും ,വാളിനാൽ മതം മാറിയ തലമുറ
Balal sanghavum
നമ്മുടെ നാട്ടിലൊക്കെ ടിപ്പു ബൗ ബൗ ആണ് 🤣🤣🤣
ടിപ്പു പട്ടി
ഞങ്ങളുടെ നാട്ടിലൊക്കെ ശിവാജി ബൗ ബൗ ആൺ 😂😂
@@YNWAFZ നീ ഹിന്ദുവാണ് കോയ.. നട്ടെല്ല് ഉള്ള ഒരു തലമുറ നിനക്ക് ഇല്ലാതെപോയെന്നെ ഉള്ളു നമ്മളൊക്കെ ഒന്നാണ്..
@@YNWAFZ jihadikalkku rajya drohikalumai changatham awabhavikam😂
@@YNWAFZനീ ഗാസ്സയിൽ പോയി കുരക്ക്.
എല്ലാവരും പ്രിയങ്കാ ബീവിക്ക് വോട്ട് ചെയ്യുക.!😮😂
നമ്മുടെ ചരിത്രം 👍🏾നാടും നാട്ടാരുടെയും കഥകൾ അറിയട്ടെ, നിങ്ങളുടെ ദാവുദ്യം വിജയിക്കട്ടെ 👍🏾👍🏾👍🏾👌🏾👌🏾👌🏾👌🏾👌🏾👌🏾🙏🏾🙏🏾🙏🏾
സുനിലേ ഞങ്ങളുടെ വീട്ടിൽ 80വർഷത്തോളം ടിപ്പു എന്നാണ് പട്ടിക്ക് പേരിട്ടിരുന്ന ത്. എന്റെ വെല്ലിപ്പനോട് ചോദിച്ചപ്പോൾ ഈ കഥ പറഞ്ഞു തന്നിട്ടുണ്ട്.
😂
😂😂😂😂😂😂😂
Tippu പോയി PAPPU വന്നു
Britsh Cityzen PAPPU QUIT INDIA
@@mohananraghavan8607കുറച്ചു കഴിഞ്ഞ് പപ്പു പിങ്കി എന്ന് പട്ടിക്ക് പേര് ഇടേണ്ടി വരും 😂
@@mohananraghavan8607അറിയാത്തൈ....പ്രതികരികരുത്....അമ്മയുടൈ...കുലം...കേരളത്തിൽ....ക്കൂടാറില്ല...പിന്നൈ....അയാളുടെ....അമ്മ.... ബ്രിട്ടീഷ്...കാരിയല്ല...ഇറ്റലിക്കാരിയാണു....
സുഹൃത്തേ പട്ടികൾക്ക് അർജ്ജുൻ എന്നും ശിവാ എന്നും പേരിടുന്നുണ്ട് അതൊക്കെ മോശം പരോണോ ? ടിപ്പുവിൻ്റെ യധാർത്ഥ പേര് " മീർ ഫത്തഹ് അലീ സാഹബ് സുൽത്താൻ എന്നാണ് " ടിപ്പു എന്നത് അദ്ദേഹത്തിൻ്റെ പെറ്റ് നെയ്ം മാത്രമാണ്. സംഘിസം മാറ്റി വെച്ച് ഇന്ത്യയുടെ റിയൽ ചരിത്രം പഠിക്കാൻ സ്രമിക്കൂ. 4:13
ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് അന്നത്തെ മലബാറിൽ നിന്ന് ( തിരുവിതാംകൂർ, കൊച്ചി മലബാർ എന്നിങ്ങനെ ആയിരുന്നു അന്നത്തെ കേരളത്തിൻ്റെ വിഭജനം) തിരുവിതാം കൂറിലേക്കും കൊച്ചിയിലേക്കും ധാരാളം ഹൈന്ദവർ ഓടിപ്പോന്നിരുന്നു. അവർ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന സ്വർണാഭരണങ്ങളും നാണയങ്ങളും പാത്രത്തിലാക്കി മണ്ണിൽ കുഴിച്ചിട്ടുകയും അതിന് മീതെ ഓരോ ഈന്തങ്ങ (ഈന്ത് മരത്തിൻ്റെ കായ - എല്ലാം കിളിർക്കുമെന്ന് ഉറപ്പാണ്. അവ എറ്റാണ്ടുകൾ ഭൂമിയിൽ നിലനിൽക്കും) വയ്ക്കുകയും പതിവായിരുന്നു. തങ്ങൾക്ക് എന്നെങ്കിലും അവിടേക്ക് മടങ്ങിവരാൻ സാധിച്ചാൽ ആ സ്ഥലം കൃത്യമായി കണ്ടെത്തുന്നതിനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. ഇന്നും ഈന്ത് മരത്തിൻ്റെ ചുവട്ടിൽ നിന്നും പറമ്പുകളിൽ നിന്നും നിധി കണ്ടെത്തുന്നതിൻ്റെ രഹസ്യം ഇതാണ്.😂😮😢❤
ടിപ്പുവിന്റെ നാശം തുടങ്ങിയത് കേരളത്തിൽ കടന്നത്തോടെ. 💪😏
ഇങ്ങനെ ഓരോ ചരിത്രങ്ങൾ പറഞു കൊടുക്കല്ലെ. അവരെല്ലാം wakaf അക്കും.
@@pkm2577 😂😂
കമ്മികൾക്ക് പിടിക്കില്ല.
Unda.. Aakkaum.. Wqf okke undan kalayum
എന്റെ വീട് കണ്ണൂര്‍ മലയോര മേഖലയില്‍ .. അവിടെ ടിപ്പുവിന്റെ പട പോയ വഴിയില്‍ ആണ് വീട് ഉള്ളത്.. അന്ന് ടിപ്പു മതം മാറ്റിയ നമ്പൂതിരി കുടുംബം എന്ന് പറയുന്ന ഒരു മുസ്ലിം family അയല്‍വാസി ആയി ഉണ്ട്.. കോട്ടയത്ത് നിന്ന് കുടിയേറ്റകാരായ ഞങ്ങൾ കണ്ണൂര്‍ വന്നു വാങ്ങിയ ഭൂമി മുമ്പ് ഒരു നമ്പൂതിരി ഇല്ലം ആയിരുന്നു എന്നും, ഞങ്ങളുടെ 40 ഏക്കർ പറമ്പ് അവരുടെ ആ കുടുംബത്തിന്റെ ആയിരുന്നു എന്നും ടിപ്പു കാരണം അവർ തിരുവതാംകൂര്‍ പോയെന്നും ഈ മുസ്ലിം family എന്റെ വല്യപ്പനോട് പറഞ്ഞിട്ടുണ്ട്.. അവർ പറഞ്ഞത് ശരി വെക്കുന്ന വിധം ഞങ്ങള്‍ക്ക് അവിടെ നിന്നും പടവുകള്‍ കെട്ടിയ കുളം, അമ്പലത്തിന്റെ പോലുള്ള മണികിണര്‍, വലിയ നെല്ലി പലക പാകിയ കുളം ഒക്കെ അവിടെ നിന്ന് മൂടിയ നിലയില്‍ കിട്ടിയിട്ടും ഉണ്ട്.. 1955 ല്‍ .. ഇന്ന് എന്റെ വല്യപ്പന്‍ വാങ്ങിയ ഈ 40 ഏക്കർ 6 പേരുടെ കയ്യില്‍ ആണ് ഉള്ളത്.. ഇപ്പോഴും അന്ന് 1955 ല്‍ മൂടിയ നിലയില്‍ കണ്ടെത്തിയ കുളത്തില്‍ നിന്ന് വെള്ളം എടുക്കുന്നു.. ഈ പറമ്പില്‍ നിധി ഉണ്ടെന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്..
ടിപ്പുവിൻ്റെ പടപേടിച്ച് തിരുവിതാംകൂറിൽ അഭയം തേടിയവർ കൊണ്ടുവന്നതാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചു വച്ച നിധി'
തിരുവിതാംകൂർ ടിപ്പുവിനെ തടഞ്ഞു നിർത്തി
Very good.ഇനിയും പറയണം
സർ. കേരളത്തിൽ. നടന്ന എഥാർത്ത ചരിത്ര സംഭവങ്ങൾ പൂർണ മായും. അറിയാലുള്ള അവസരങ്ങൾ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു
ടി പുവിൻ്റെകണ്ണിൽപെടാതെ പെൺമക്കളെ രക്ഷിക്കാൻ വേണ്ടിയായിരുന്നു 8 നോമ്പ് ആചരിച്ചിരുന്നത്
😂
ടിപ്പുവിന്റെ ഈ സ്വഭാവം കാരണമാണ് കോടകന്മാർക്ക് അവന്മാരെ പിടിക്കാത്തത്.
മഹാ. നായ ടിപ്പുസുൽത്താൻ😊😊😊😊😊
അയ്യോ നായ അതൊരു പാവം മിണ്ടപ്രാണി, അതിനോട് ഉപമിക്കരുത് ആ രാക്ഷസനെ
സുനിൽ, ചരിത്രത്തിൻറെ ഇരുണ്ട ഇടനാഴികളിലേയ്ക്ക് വെളിച്ചം തെളിച്ചതിന് നന്ദി....ചങ്ക് കൊത്തി വലിക്കുന്ന വേദനയോടെ മാത്രമേ ഇത് കേൾക്കാൻ കഴിയൂ... ശാരീരികവും മാനസ്സികവുമായി നരകിച്ച് മൺമറിഞ്ഞു പോയ പരേതാത്മാക്കൾക്ക് ഒരു പിടി ബലിച്ചോറ് മനസ്സാ സമർപ്പിക്കുന്നു.....😢😢😢
മാനാഞ്ചിറ എന്നല്ല യഥാർത്ഥ പേര് മാനവദേവൻ ചിറയാണ് യഥാർത്ഥ പേര് എങ്ങനെ മാറിയെന്ന് അറിയില്ല
എന്റെ വീട്ടിലെ നായ്ക്കും ടിപ്പു എന്നായിരുന്നു ഇട്ടതു. അതിന്റെ അർഥം ഇപ്പോൾ ആണ് മനസിലായത്
ഒരു വീട്ടിൽ ഒരു മുസ്ലിം എങ്കിലും വേണം എന്ന ആജ്ഞ പുറപ്പെടുവിച്ച സമൂതിരിക്ക് കർമ്മ ഫലം ഒരു മുസ്‌ലിമിന്റെ കൈ കൊണ്ട് തന്നെ കിട്ടിയത് കാലത്തിന്റെ ശിക്ഷ.
നമ്മുടെ രാജാക്കന്മാർക്ക് എന്തിന്റെ കേടായിരുന്നു? അവരൊക്കെ ചെയ്തു കൂട്ടിയ അവിവേകം കൊണ്ടാണല്ലോ ഈ രാജ്യത്തെ ജന സമൂഹം ഇന്നാനുഭവിക്കുന്നത്. വഖ്ഫ് മറ്റൊരു മാരണം.
Today also like this c.p.m..hindus cong hindus @@gangadharanaa5935
Kadappurathe aryanmarude veettil ninnayirunnu. Kappal padayilekku aale koottan vendi aayirunnu.
Your analysis bases on solid information and historical facts makes this channel appealing to people like me…. ❤❤❤ Thank you … keep it up 🎉🎉
എന്റെ വീട്ടിൽ ഒരു പാട്ടി 0:52 ഉണ്ടായിരുന്നു പണ്ട് എന്റെ ചെറുപ്പത്തിൽ ഏകദേശം 40 വര്ഷം മുമ്പ് അതിന്റെ പേര് ടിപ്പു എന്നായിരുന്നു. അന്ന് എനിക്ക് അറിയില്ലായിരുന്നു ആ പേര് എന്താണ് എന്ന് ഇപ്പോഴ് അത് എന്താണെന്നു മനസ്സിലായപ്പോൾ സന്തോഷം ആയി.
Thank you sir for speaking the truth
ഇതൊക്കെ ഒരു പുതിയറിവാണ് 👍🏻👍🏻👍🏻
ചരിത്രം ഇങ്ങനെയൊക്കെയാണെങ്കിലും അങ്ങനെയല്ല എന്ന് വിശ്വസിക്കാനാണ് മതേതര ഹൈന്ദവർക്ക് താൽപര്യം 🤦♀️🤦♀️
മറ്റു രാജാക്കന്മാരുമായി സൗഹാർദ്ദപരമായി നിന്നിരുന്നുവെങ്കിൽ ടിപ്പു കേരളത്തിൽ വരില്ലായിരുന്നു.
Saddam Kaurava
സത്യം😂
ഞങ്ങളുടെ വീട്ടിൽ ഒരു പട്ടികുഞ്ഞിനെ കൊണ്ടുവന്നാൽ, അവനൊരു പേര് തേടുമ്പോൾ ആദ്യം വരുന്നത് ടിപ്പു എന്നാണ്.. അപ്പോൾ വയസായ ഒരു ടിപ്പു ഉണ്ടെങ്കിൽ ഉണ്ടായിരിക്കും. പുതയവനെ ഞങ്ങൾ കുഞ്ഞിട്ടിപ്പു എന്ന് വിളിക്കും... ടിപ്പു എന്ന് വിളിച്ചാൽ രണ്ടു പേരും ഹാജർ..... ഇപ്പോളും ഉണ്ട് ഒരു ടിപ്പു... മിടുക്കനാണ്...
സത്യത്തിൽ നായ നന്ദി ഉള്ള ജീവി ആണ് ഈ നരാധമൻ്റെ പേര് അതിനു ഇടാൻ പാടില്ല
@@jitheshchandran3181That's also right 🤔
@@jitheshchandran3181😂😅
@@jitheshchandran3181correct
ഞങ്ങൾക്കും നായ്ക്കൽ ഉണ്ട് ആദ്യം ഇടുന്ന പേര് ടിപ്പു എന്നാണ്. ഇപ്പോൾ ചിന്തിക്കുകയാണ് ആപേരിട്ടാൽ ആ നായ്ക്കൾ കൂടുതൽ ദുഷ്ടരാകുമെന്ന്.
അയ്യോ അങ്ങനെ പറയല്ലേ. അദ്ദേഹം മഹാൻ ആണ്. വാരിയൻ കുന്നൻ മൊഹമ്മദ് സ്വാതന്ത്ര്യസമര സേനാനിയും. മഞ്ചേരി മുൻസിപ്പാലിറ്റിയിൽ സ്മാരകവും ഉണ്ട്
Varien kunnan
അന്ന് മതം മാറിയ മലബാറിലെ kundanmar ആണ് ഇപ്പോള്‍ sanki sanki എന്ന് പറഞ്ഞു ഇരുന്നു mongunnath...
തുടരുക 🙏
❤❤❤ഇതൊന്നും സ്കൂളുകളിൽ ചരിത്രത്തിൽ പഠിപ്പിക്കാതെ ....ഈശ്വരാ
ഇത് ഒരു മുഹമ്മദ്ധൻ മാതൃക
മാനയാഞ്ചിറ അല്ല സാമൂതിരിയുടെ കോട്ട നിന്ന സ്ഥലം ഇന്നത്തെ കോട്ടപറമ്പ് ആശുപത്രി നിൽക്കുന്ന സ്ഥലം അവിടെ ആണ് കൊട്ടാരം ഉണ്ടായിരുന്നത്
മാനാഞ്ചിറ സാമൂതിരിയുടെനീരാട്ടുകുളമായിരുന്നു.പാളയം മുതൽ കടൽത്തീരം വരെയുള്ള നീളം സാമൂതിരിയുടെ കോട്ടയ്ക്ക് ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. മാനാഞ്ചിറ കോട്ടയ്ക്ക് അകത്തായിരുന്നു.സാമൂതിരിയുടെ കൊട്ടാരത്തിന് 'അമരാവതി'എന്നായിരുന്നു ചരിത്രകാരൻമാർ വിശേഷിപ്പിച്ചത്, ഹൈദരലിആക്രമിയ്ക്കുന്നത് വരെ ഭാരതത്തിലെ ഏറ്റവും സമ്പന്നമായ നാട്ടുരാജ്യം കോഴിക്കോട് ആയിരുന്നു.
Excellent comprehensive presentation. Hats off ! Sunil/ Rama chandran
Full support ABC👍💪💪
Thank you sir.
Super news sir ❤🙏
ടിപ്പുവിനെ കുറിച്ച് കൂടുതൽ അറിയണം ഇത് തുടരണം 👌🏼
ബ്രിട്ടീഷ് കാർ ചെയ്ത ഒരേ ഒരു നല്ല കാര്യം
നീ ചത്തു പോകാതെ ഇരിക്കുന്നതും രണ്ടക്ഷരം പഠിച്ചു ഇവിടു വന്നു കമെന്ന്ട് ഇടുന്നതും ....ഒക്കെ ബ്രിടീഷുകാരു മെഡിസിനും വിദ്യാഭ്യാസവും കൊണ്ടുവന്നതു കൊണ്ടാണ്.
@@Fastbenefits-y4p ബ്രിട്ടീഷ്കാർ വരുന്നതിനു മുമ്പ് ഇവിടെ വൈദ്യവും വിദ്യാഭ്യാസവും ഇല്ലേ
@@akshays949 ഉണ്ട്.ഇവിടെ മാത്രം അല്ല എല്ലാ നാട്ടിലും ഉണ്ടായിരുന്നു.അത് കൊണ്ട് എന്ത് പ്രയോജനം ഇന്ന്?
@@akshays949ഇവിടെ മാത്രം അല്ല എല്ലാ നാട്ടിലും ഉണ്ടായിരുന്നു.അത് കൊണ്ട് എന്ത് പ്രയോജനം ഇന്ന്?
@@Fastbenefits-y4p ബ്രിട്ടീഷ്കാർ പോകാത്ത സ്ഥലങ്ങളിൽ ഒക്കെ ഇതൊന്നും ഇപ്പോ ഇല്ലേ.
നമുക്കിനി മുകുളം മാരിൽ നിന്നാണ് സ്വാതന്ത്ര്യം കിട്ടേണ്ടത്
പൊന്നാനിയിൽ സാമൂതിരിയുടെ ഒരു കൊട്ടാരം ഉണ്ടായിരുന്നതെന്നും ടിപ്പുവിന്റെ ആക്രമത്തെ തുടർന്ന് അതിനെ തീ വെച്ച് സ്വയം ആത്മഹത്യ ചെയ്തൊന്നും ഒരു കഥയുണ്ട്
Very informative
രാമചന്ദ്രൻ ചേട്ടൻ സംസാരിക്കുമ്പോൾ ദയവ് ചെയ്ത് താങ്കൾ നിശബ്ദമായിരിക്കുന്നതായിരിക്കും നല്ലത് plz
Plz അങ്ങനെ പറയരുതേ.😂
Satyam
ഈ കോട്ടയുടെ അടുത്തായിട്ടാണ് എന്റെ വീട് ചാലക്കുടിക്ക് അടുത്ത് മുരിങ്ങൂരിൽ
My aunt always had two dogs, one will always be Beauty and the other will always be Tipu, and they get replaced with another Beauty and Tipu when they die.
We had one Tippu dog at our house
Thanks for the history brought to light.
എന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അച്ഛനായിരുന്നു ടിപ്പുന്റെ കാല് വെട്ടിയത്
Legs alla chetta vettandey ee thallayoliyudey thalayanu puriyudey mon tippu ilove india 🇨🇮 America 🇺🇲🕉️❤️✝️🤙
Dude.. Comedy or real?
😂
Must be true
Yes.. ടിപ്പു ഇസ്വ നമ്പർ one റാസ്ക്കൽ
ഞാൻ കണ്ണടച്ചിരുന്നു ആ ക്രൂരത മനസ്സിൽ കാണുക ആയിരുന്നു 😥. നിസ്സഹായരായ ഒരു ജനത ആ ക്രൂരന്റെ പീഡന തിന് ഇരയായത്.
ഹൃദയം പ്പൊട്ടുന്ന വേദന ഇത് കേട്ടപ്പോൾ
അഭിനന്ദനങ്ങൾ
മേത്തൻ മറു.. ഒരിക്കലും വിശോസിക്കരുതേ 🙏🙏🙏
സുനിൽ പി. ഇളയിടം എന്നയാൾ വലിയ ടിപ്പു ആരാധകനാണ്.
അയാളുടെ അഭിപ്രായം
ടിപ്പു ഒന്നാന്തരം
ഹിന്ദു സ്നേഹിയാണെന്നാണ്.
ക്ഷേത്രങ്ങൾ ടിപ്പു നശിപ്പിച്ചു എന്നു പറയുന്നത് സത്യമാണ് എന്ന് ഇളയിടം സമ്മതിക്കുന്നുണ്ട്.
പക്ഷേ, അക്കാലത്ത് അത് യുദ്ധത്തിൽ എല്ലാവരും ചെയ്യുന്നതാണ് പോലും.
ഏതോ ഒരു ക്ഷേത്രത്തിന്
സാമ്പത്തിക സഹായം ചെയ്തിട്ടുണ്ട് എന്നാണ്
സുനിൽ ഇളയിടം
ടിപ്പടവിൻ്റെ ഹിന്ദു സ്നേഹത്തിന് ഉദാഹകരണമായി പറയുന്നത്.
ഇയാളെപ്പോലുള്ള ഹിന്ദു വിരോധികളും
മുസ്ലിം പ്രീണനക്കാരുമായ
കമ്യൂണിസ്റ്റ് - കോൺഗ്രസ് പാർട്ടി നേതാക്കളും വ്യാജ ചരിത്രകാരന്മാരുമാണ്
ടിപ്പുവിനെപ്പോലുള്ള അതിക്രൂരന്മാരായ മുസ്ലിം ഭരണാധികാരികളെ
വെള്ളപൂശി സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി
കുട്ടികളെ പഠിപ്പിച്ചതും പഠിപ്പിക്കുന്നതും.
ഇനിയെങ്കിലും നാം ഹിന്ദുക്കൾ
കമ്യൂണിസ്റ്റ് - കോൺഗ്രസ് ഹിന്ദുവിരുദ്ധതയും മുസ്ലിം സ്നേഹവും തിരിച്ചറിയണം.
കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ
ഐക്യകണ്ഠേന പ്രമേയം പാസ്സാക്കിയാണ് LDF ഉം UDF ഉം അവരുടെ മുസ്ലിം പ്രീണനവും
ഹിന്ദു - ക്രിസ്ത്യൻ വിരോധവും
പരസ്യമായി പ്രകടിപ്പിച്ചത്.
ഗോപിനാഥൻ സർ, ഈ സുനിൽ ഇളയിടം ഉദാഹരണമായി കാണിക്കുന്ന സംഭവങ്ങൾ ഇവയാണ്:
1. ശൃംഗേരി, മൂകാംബിക എന്നീ അമ്പലങ്ങൾക്ക് ധനസഹായം കൊടുത്തത്: ഇതിന് കാരണം പൂർണയ്യ എന്ന ദിവാൻ ആണ്. അഫ്ഗാൻ ആയിരുന്ന ടിപ്പുവിന് വിദ്യാഭ്യാസമോ ബുദ്ധിയോ ഇല്ലായിരുന്നു. ഭരണകൂടത്തിന് ഹിന്ദുക്കളുടെ പിന്തുണ ലഭിക്കാൻ പൂർണയ്യ, രംഗയ്യ, ശാമയ്യ, കൃഷ്ണ റാവു എന്നീ മന്ത്രിമാരുടെ സഹായം വേണ്ടിയിരുന്നു. അവരുടെ അഭ്യർത്ഥന പ്രകാരമാണ് ഈ ക്ഷേത്രങ്ങൾക്ക് ദാനം നൽകിയത്.
2. നഞ്ജൻഗുഡ് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ മരതക ലിംഗം സമർപ്പിച്ചത് - അത് ഭക്തി കൊണ്ടൊന്നുമല്ല, പേടിച്ചിട്ട്. യുദ്ധത്തിൽ പങ്കെടുക്കാനിരുന്ന ആനകൾക്ക് അസുഖം പിടിക്കുകയും തുടർന്ന് ശിവൻ തൃശൂലവുമേന്തി തന്നെ കൊല്ലാൻ വരുന്നതുമായും സ്വപ്നം കണ്ട ടിപ്പു പേടിച്ചിട്ടാണ് പൂർണയ്യ നിർദേശിച്ച പ്രകാരം അവിടെ മരതക ലിംഗം സമർപ്പിക്കുന്നത്.
യഥാർത്ഥ ചരിത്രം കേൾക്കുമ്പോൾ ഇവനൊക്കെ ഹാലിളകും.
Pfi ടിപ്പു
ആദ്യമായി റോക്കറ്റ് ഉപയോഗിച്ചത് മാറാത്ത കാരാണ്. അതിന് ശേഷമാണ് ടിപ്പു ഉപയോഗിക്കുന്നത്.🙏
ഇതൊന്നും നവോഥാന കേരളത്തിലെ ഒരു ചരിത്രകാരന്മാരും പറയില്ല
ഇത് കഥ യമമ അല്ല
ചരിത്രസത്യം മമ യാണ് 👍
Good 👍
I stay at North Bangalore. In Hegde Nagar. Will see many flag, board and hotel names after Tipu
Good message .. waiting for next episode
Thanks for the historic truth'
Sir, our generation does not know more about Tipu's anti-people activities. Even if it is told in great detail in the following episodes, we will be able to pass on this knowledge to the next generation. Many thanks to Sri. Sunil sir and Ramachandran sir .
Very very true 👍🙏🏻
ഞങ്ങൾ മലബാറിൽ കാസറഗോഡ് ടിപ്പു ആണ് പട്ടിയുടെ പേര് ഉണ്ടാകുക ഹിന്ദു വീടുകളിൽ. ഇത് സത്യം ആണ്
Thank you sir
ഞാൻ തീർച്ചയായും കാണും കാണുന്നുണ്ട്.
കോഴിക്കോട് ഉണ്ടായിരുന്ന ടിപ്പുവിൻ്റെ കോട്ട ഇന്ന് ഏക്കർ കണക്കിന് ഭൂമി പലരും കയ്യേറി. അതും ഇപ്പോഴത്തെ ബഹളത്തിൽ പെടും എന്ന് കഥയമമ.
സ്വന്തം സ്ത്രീകൾ ബലാത്‌കാരം ചെയ്യപ്പെടുന്നതിൽ നിന്നും രക്ഷപ്പെട്ടത് നമ്പൂതിരിമാർ കൂട്ടത്തോടെ മതം മാറിയിട്ടായിരുന്നു... എന്നാൽ ഇന്ന് ചില മാപ്പളമാർ അഭിമാനത്തോടെ പറയുന്നത് കേട്ടു, "ഞങ്ങൾ നമ്പൂതിരിമാരാണ്... ഇസ്ലാമിൽ ആകൃഷ്ടരായി 1770കളിൽ ഭേദം കൂടിയതാണ് "എന്ന്...😂😂
Vikram Sampath published a big book recently ..
ടിപ്പുവിൻ്റെ ചെറു മോനാണ് പപ്പു ഗാൻഡി
Horrifying stories narratted... Around 300 yr back stories... Great 👍🏽👍🏽... These guys are great
ടിപ്പുവിന്റെ മന്ത്രി ഹിന്ദു ആയിരുന്നു കാരണം മന്ത്രിയാക്കാൻ പറ്റിയ വിവരവും വിദ്യാഭ്യാസവും ഉള്ള ആരും ഞമ്മന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല
👍👍👍👍
Waiting for more stories
പച്ച കോടി തലകീഴായ് ആവും പണ്ട് രാജഭരണ കാലത്തു പിടിച്ചിരുന്നത്... ഇന്ന് അത് നേരെ ആയതും ആവാം
❤🙏