Nava Mukunda Hare Video Song | Desadanam | Deepankuran | Manju Menon | Malayalam Movie Songs
Вставка
- Опубліковано 25 гру 2024
- Presenting Nava Mukunda Hare Video Song From Desadanam Movie.
Song : Nava Mukunda Hare
Movie : Desadanam
Lyrics : Kaithapram
Music : Kaithapram
Singers : Manju , Deepan Kuran
Desadanam is a 1997 Malayalam film directed by Jayaraaj starring Vijayaraghavan, Kaithapram Damodaran Namboothiri and Master Kumar as lead characters.
Directed by : Jayaraaj
Starring : Vijayaraghavan , Kaithapram Damodaran Namboothiri , Master Kumar
Edited by : B. Lenin , V. T. Vijayan
Music by : Kaithapram
|| ANTI-PIRACY WARNING ||
This content is Copyrighted to Sreeragam Music . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
മലയാളത്തിലെ ഒരു വൃത്തിയുള്ള സിനിമ.. ദേശാടനം 😍😍😘
❤❤
Paithrukam ❤
ഈ പാട്ടിലൂടെയാണ് സിനിമാ സംഗീത ലോകത്തെ പശ്ചാത്തലസംഗീത രംഗത്ത് എനിക്ക് പ്രവേശനം ലഭിച്ചത്... ആ മഹാഭാഗ്യം തന്ന എന്റെ ഗുരു പത്മശ്രീ കൈതപ്രം ദാമോദരൻ തിരുമേനിയോടുള്ള എന്റെ സംഗീത ബന്ധം കൂടാതെ സഹോദരബന്ധം തന്ന എന്റെ ദാമുവേട്ടനേ നമസ്ക്കരിക്കുന്നു ... എന്റെ ഈ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ ഒരു നാഴികക്കല്ലാണ് ... ഈ ഗാനം... ഈ ചിത്രത്തിലെ ഗാനങ്ങൾ [ പലരും ഒരു കോമഡി പറയാറുണ്ട് ...ദേശാടനം - ഇടയ്ക്കാടനം ആണെന്ന് ... ഒരു കണക്കിന് അത് ശരിയാണ്🎉 ]
Woh 👌👌
അങ്ങ് ആരാണ്??? ഇതിൽ പാടിയിട്ടുണ്ടോ???
❤
❤❤
ഒത്തിരി ഭാഗ്യം ഉള്ള ജത്മം ആണ് താങ്കളുടെ. ശ്രീ കൈത്തപ്രം തിരുമേനിയുടെ കൂടെ ജോലി ചെയ്യാനുള്ള അവസരം കിട്ടിയല്ലോ.
സ്കൂളിലും ഉപജില്ല കലോത്സവത്തിലും ഗാനമേളയ്ക് പാടിയ പാട്ട്.. പ്രിയപ്പെട്ട സിനിമ, ഗാനങ്ങൾ 👌👌👌👌.. വിജയ രാഘവന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം..
❤❤
Karayathe e Film kanan pattilla
ആപാദമധുരം,അതീവ മാനസികോർജകരം.
ആലാപനം ശ്രുതിബദ്ധം ആഹാ നിറയുന്നു
കണ്ണുകൾ മനസും......
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സോങ്🎉🎉🎉❤❤❤❤🎉
Deshadanam =Jayaraj+ Kaithapram ❤
കൃഷ്ണ ഭക്തി ഉണർത്തുന്ന മനോഹര ഗാനം
നല്ല പടവും നല്ല ഗാനങ്ങളും കൈതപ്രം തിരുമേനി രചനയും സംഗീതവും നൽകിയ ഗാനം,, രാഗം ബിഹാഗ്,, മഞ്ജുമേനോന്റെയും ദീപാങ്കുരന്റെയും മനോഹരമായ ശബ്ദം സൂപ്പർ സോങ്
ബിഹാഗ് രാഗം... ✍️❤🎶
🎉
I heard "smara janaka subha charitha" and I was thinking we have a song in the same raga.. and I am here.. one of my fav.. 🙏
ഹൊ.... ഈ പാട്ട് 🥰🥰
ആ സിനിമയും ഈ പാട്ടും 🥰🥰👌👌
കുട്ടികാലത്തെ crush ആയിരുന്നു ഈ പെൺകുട്ടി.. 😊
മനോഹരമായിരുന്ന കുട്ടികാലം..😌
നവാ മുകുന്ദ ഹരേ.......
എന്റെ കുട്ടിക്കാലം കഴിച്ചു കൂട്ടിയ സ്ഥലം തിരുന്നാവായ തവനൂർ ഭാഗം ❤️❤️❤️
Ammee ethra bhagyam
Nice song 👍🏼 kaithapram ❤
“Devaraga Vanamalika Lalitha Mantharaga Suma Saurabhammm....”
Enthu Manoharamm... Parayaan vaakkukalillaa❤❤
Dordarshan ചാനലിൽ എത്ര പ്രാവിശ്യം കണ്ടിരിക്കുന്നൂ ❤️🔥
Pazhaya Songs kelkkan Enthu sukhamanu, Ithrayum nalla songs Ini orikkalum varilla,
കൈതപ്രത്തിന്റെ മകൻ ആണ് ഇത് പാടുന്നത് ❤️
Location Thirunnavaya River
Beautiful.
Nostuu❤️❤️😐
Tnx to remind my younger stage
Kathinum kanninum kulirmayekunna ganam❤❤❤❤❤❤❤❤❤
Nava Mukundha Hare🙏
Very nice
NAVA MUKUNDHA HARE MADHAVA KRISHNA GURUVAURAPPA SARANAM❤
Old is gold ❤️❤️❤️
Good song
Super ❤
Kannu nirayunnu
Njan Anganavadiyil Padikkumbol irangiya Film
class movie
❤❤🎉
🎉🎉🎉🎉🎉❤
👌
🥰🥰🥰🥰👌👌👌👌👌👌
Ithoke direct chytha jayaraj evde
🙏🙏😍😍
Sing 🕵️👉☺️👈👉🙃🙃
Nice m7sic
Ooormakal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️
Nikhil
sankara
പമഗമഗ മഗരിസ പമഗമഗ
നിധപമപ പമഗമഗ നിധപമപ
പമഗമഗ മഗരിസ പമഗമഗ
പമഗമഗ മഗരിസ പമഗമഗ
നിധപമപ പമഗമഗ നിധപമപ
നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ
നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ
വരദായക യദുനന്ദന സുന്ദര
നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ
വരദായക യദുനന്ദന സുന്ദര
നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ
കനകതരംഗിത യമുനാ തീരേ
കനകതരംഗിത യമുനാ തീരേ
വസതിവനേ വനമാലി
വേണുനാദ മധുശിഞ്ചിതം
മനസി ഭാവയാമി മുനിജന രഞ്ജന
നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ
വരദായക യദുനന്ദന സുന്ദര
നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ
മധുരം ഗായതി ഹൃദയവിഹാരി
മധുരം ഗായതി ഹൃദയവിഹാരി
തുളസീധാമ വിഭൂഷണഹാരി
ദേവരാഗ വനമാലിക ലളിതം അംഗരാഗ സുമസൗരഭം
നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ
നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ
വരദായക യദുനന്ദന സുന്ദര
നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ
❤
❤