Ennodenthini Pinakkam 4K Song | | Kaliyattam | Kaithapram | Suresh Gopi | Manju Warrier

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 243

  • @athiraathi4424
    @athiraathi4424 4 роки тому +385

    ഇത്രയും ക്ലാരിറ്റി യോടെ ഈ പാട്ടുകളൊക്കെ കാണാൻ അവസരം തന്നതിന് നന്ദി😍😍😍 എന്തൊരു ആലാപനം...മഞ്ജു ചേച്ചി തന്നെയാണോ പാടിയതെന്ന് തോന്നിപ്പോകും

  • @Raj-tl2ms
    @Raj-tl2ms 4 роки тому +127

    സുരേഷേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ... ഈ സിനിമയിൽ സുരേഷേട്ടന് പകരം വയ്ക്കാൻ വേറെ ഒരു നടനെ കൊണ്ടും സാധിക്കില്ല... ഒരുപാട് ഇഷ്ടം സുരേഷ് ഗോപി ❤️❤️

  • @akhiladivakaran3875
    @akhiladivakaran3875 2 роки тому +27

    കൊല്ലം SN കോളേജിൽ പ്രവേശിക്കുമ്പോൾ അവിടുത്തെ സംഗീത വിഭാഗം professor ആയിരുന്നു ഭാവന മാഡം.. ആരാധനയോടെ ബഹുമാനത്തോടെ നോക്കി നിന്നിട്ടുണ്ട്.Assembly യ്ക്ക് മ്യൂസിക് ഡിപാർട്മെന്റിൽ നിന്ന് കുട്ടികൾ prayer song പാടാൻ വൈകിയപ്പോൾ front row നിന്ന എന്നെ അറിയാവുന്ന principal പാടാൻ വിളിച്ചതും, madam പാടി record ചെയ്തു കേൾപ്പിച്ചിരുന്ന ദൈവദശകം മാഡത്തിന്റെ മുന്നിൽ പാടാൻ പറ്റിയതും, പിന്നീട് മറ്റൊരു ടീച്ചറിനോട് ' ആ കുട്ടി നന്നായി പാടി " എന്ന് പറഞ്ഞതും ഒക്കെ നിധി പോലെ സൂക്ഷിക്കുന്നു.. ഈ പാട്ട് എന്നും ഇഷ്ട്ടം ❤❤❤❤

  • @Swathyeditz133
    @Swathyeditz133 4 роки тому +592

    *മഞ്ജു വാരിയർ തന്നെയാണോ പാടുന്നത് എന്ന് വരെ തോന്നി പോയി...അത്ര മനോഹര ശബ്ദമാണ് ഭാവന ചേച്ചിയുടെ...*

    • @alexsr4056
      @alexsr4056 4 роки тому +19

      he., appo manju chechi alle paadiyath 🤔..?

    • @bedoonessm1645
      @bedoonessm1645 4 роки тому +4

      True 🌹🌹🌹🌹

    • @Swathyeditz133
      @Swathyeditz133 4 роки тому +2

      @@alexsr4056 🤘🤩

    • @Swathyeditz133
      @Swathyeditz133 4 роки тому +1

      @@bedoonessm1645 👍😍🤩

    • @vinayakan6405
      @vinayakan6405 3 роки тому +9

      @@Swathyeditz133 Correct njan munne vicharichath Manju Chechi aanu padiyath ennanu pinne aanu manasilayath Manju Chechi ALLA padiyath Ennu 😀

  • @Aparna_Remesan
    @Aparna_Remesan 4 роки тому +158

    ഇത് പാടിയ ഭാവന എന്ന ചേച്ചിയുടെ ശബ്ദം തന്നെ ആണ് ഈ ഗാനത്തിന്റെ Highlight❣️ മഞ്ജുവിന്റെ ആ വിരഹത്തിന് യോജിക്കുന്ന ശബ്ദം.🤏ആഗ്രഹിക്കുന്ന ആളെ കാത്തിരിക്കുന്ന feeling.❤️

  • @rajasreemenon353
    @rajasreemenon353 3 роки тому +38

    4:18 - 4:28 ശാന്തമായിരുന്ന അല്ലെങ്കിൽ ദയ കലർന്നിരുന്ന ആ കണ്ണുകൾ സാവധാനം തീക്ഷ്ണമാകുന്നു , പറയാതെ പറഞ്ഞ ഒത്തിരി ചിന്തകൾ ആ കണ്ണു നിറയ്ക്കുന്നു ...... സുരേഷേട്ടന്റെ അതിഗംഭീര performance 🔥

  • @prajithprajithedp6849
    @prajithprajithedp6849 3 роки тому +56

    സുരേഷ് ഗോപി - മഞ്ജു വാര്യർ. മികച്ച സിനിമകൾക്ക് മാത്രമായ് ഒന്നിച്ച ജോഡി.

  • @Swathyeditz133
    @Swathyeditz133 4 роки тому +215

    *കളിയാട്ടം ചിത്രം കാണുമ്പോൾ എല്ലാ മലയാളികളുടെ മനസ്സിലും അന്നും ഇന്നും ഒരു വിങ്ങൽ തന്നെയാണ്* 👍🤘👍

  • @nkraramparambil7819
    @nkraramparambil7819 4 роки тому +122

    സുരേഷേട്ടനിലെ മഹാപ്രതിഭയെ മലയാളികൾ തീർച്ചറിഞ്ഞത് ഈ സിനിമയിലൂടെയാണ്

  • @poojaashok6751
    @poojaashok6751 4 роки тому +104

    താമര കഥാപാത്രം ❤️ എന്ത് മനോഹരമായാണ് മഞ്ജു ചേച്ചി present ചെയ്തിരിക്കുന്നത്....

    • @Swathyeditz133
      @Swathyeditz133 4 роки тому +3

      🤘😍

    • @sreekuttanvpillai8834
      @sreekuttanvpillai8834 4 роки тому +2

      ❤️🤟

    • @JP-bd6tb
      @JP-bd6tb 3 роки тому +9

      എനിക്കിഷ്ടം പ്രതികാരാഗ്നി കണ്ണിലൊളിപ്പിച്ചു ചിരിച്ചു നടക്കുന്ന ഭദ്രയെ ആണ്.. (കണ്ണെഴുതി പൊട്ടും തൊട്ട്)

    • @kssheeba7974
      @kssheeba7974 2 роки тому +1

      🥰🥰🙏Manju chaychi always Great 👍

    • @Vishnu-bx6of
      @Vishnu-bx6of 2 роки тому +1

      @@JP-bd6tb pls step back etavum adipoli bhanu aanu kanmadam.

  • @vishnudileep8899
    @vishnudileep8899 4 роки тому +46

    "കൈതപ്രം തിരുമേനിയുടെ ഹൃദയത്തിൽ തൊട്ടുള്ള എഴുത്ത് " . ഈ പാട്ട് കേൾക്കുമ്പോ മനസ്സിനും , ഹൃദ്യത്തിനുമൊക്കെ ഒരു വല്ലാത്ത സുഖവും സന്തോഷവും ആണ് . :ഈ പാട്ട് മനസ്സിനെ നല്ല രീതിയിൽ ശാന്തമാക്കുന്നു......

    • @sumaji8947
      @sumaji8947 3 роки тому +1

      Manju.enna classic artist de talent ആസ്വദിക്കാൻ.ഒരു full-time song..

  • @zakariyaafseera333
    @zakariyaafseera333 7 місяців тому +4

    കുട്ടിക്കാലം മുതൽ കേട്ട് നൊസ്റ്റാൾജിയ നിറഞ്ഞ ലോകമായിരുന്നു ഈ പാട്ട് എന്തൊക്കെയോ മനസ്സിൽ നിറഞ്ഞു ഓർമ്മയിൽ തങ്ങി നിൽക്കുന്നു.ചെറുപ്പത്തിൽ അമ്പലത്തിൽ ഉത്സവത്തിന് പോയപ്പോൾ കേട്ടപ്പോൾ ഉണ്ടായ അനുഭവം അതൊരു സുന്ദരമായ അനുഭവമായിരുന്നു.. ഇപ്പോഴും എപ്പോഴും ഓർക്കാൻ കൊതിക്കുന്ന ആ നല്ല കാലം ഇനി വരുമോ ഇനി ഉണ്ടാകുമോ നമ്മുടെ കുട്ടിക്കാലം സുന്ദരമാകുന്ന പാട്ടുകളും സിനിമകളും 😢😢❤❤

  • @aaradhika8285
    @aaradhika8285 3 роки тому +16

    സുരേഷ് ഗോപി മഞ്ജു ചേച്ചി എന്റെ മുത്തുമണികൾ...😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jibinoffl
    @jibinoffl 4 роки тому +40

    മഞ്ജു ചേച്ചി ദെ ഇന്നും ഇതേ ലുക്ക് ! ❤️
    സോങ് ! ❤️

  • @ksa7010
    @ksa7010 4 роки тому +50

    കേട്ട് ആസ്വദിക്കുമ്പോൾ അറിയാതെ താളം പിടിച്ചു പോകും എത്രയോ മനോഹരമാണ് പഴയ പാട്ടുകൾ 💙💙

  • @sumanchalissery
    @sumanchalissery 4 роки тому +78

    വളരെ മനോഹരമായ സിമ്പിൾ ഗാനം... വല്ലാത്തൊരു പോസിറ്റീവ് എനെർജിയാണ് ഈ പാട്ടിനു..! 🧡

    • @shinyjohny8344
      @shinyjohny8344 3 роки тому +7

      ചങ്കുപിളരുന്ന ദു:ഖമാണ് ഈ പാട്ടിന്

    • @sumanchalissery
      @sumanchalissery 3 роки тому +3

      @@shinyjohny8344 എനിക്ക് ഒരു ഭക്തി ഗാനം ഒക്കെ കേൾക്കുന്ന ഫീലാണ്....!😀

  • @anandubabu8089
    @anandubabu8089 Місяць тому +2

    ഇതെന്തൊരു പാട്ടാ...... ഇങ്ങനൊന്നും വരികൾ എഴുതി വെക്കല്ലേ മാഷേ.... പാടിയ ആളിനെക്കുറിച്ചു ഒന്നും പറയാനില്ല ❤❤❤❤🎉🎉🎉🎉

  • @saransurya94
    @saransurya94 3 роки тому +14

    ഇതുപോലെ ശുദ്ധ ഭാഷയിലുള്ള പാട്ട് കേൾക്കാൻ തന്നെ എന്തു രസം!!

  • @amalsanathanam4033
    @amalsanathanam4033 3 роки тому +15

    മലയാളത്തിൽ ചിത്ര ചേച്ചിക്ക് ശേഷം അടുത്ത സ്‌ഥാനം അലങ്കരിക്കേണ്ട ആളായിരുന്നു ഭാവന രാധാകൃഷ്ണൻ എന്ന വലിയ കലാകാരി ❤️❤️❤️

  • @ridhiscrazyworld8365
    @ridhiscrazyworld8365 3 роки тому +12

    Kunjayirunnappol achan ennod pinangiyaal soapidaan njan achanod paadunnattayirunnu... Ith paadi thudangumbol thanne achan chirichupovum.. Best memories of my life..

  • @vlsi-techsiliconbyamal6399
    @vlsi-techsiliconbyamal6399 3 роки тому +10

    കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ ആണ് കളിയാട്ടത്തിലെ എല്ലാ പാട്ടുകളും.. കൈതപ്രം അങ്ങേക്ക് ഒരുപാട് നന്ദി.. ഇത്ര മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു നൽകിയതിന്

  • @sheemonsjk69
    @sheemonsjk69 2 роки тому +9

    ഭാവന രാധാകൃഷ്ണൻ 💞 മഞ്ജുവിൻ്റെ ലിപ് movement കറക്റ്റ് match

  • @Soumyaajayan2008
    @Soumyaajayan2008 Місяць тому +1

    ഇ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയ പണ്ടത്തെ ചിത്രഗീതം ആണ് ഓർമ വരുന്നേ. എല്ലാം ഒരു ഓർമയായി

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 4 роки тому +271

    ഒഥല്ലോയുടെ മലയാളം പതിപ്പ്... SG യിലെ മഹാനടനെ കാണിച്ചുതന്ന സിനിമ... കളിയാട്ടം ❣️❣️

  • @suneshambadi2146
    @suneshambadi2146 3 роки тому +19

    മഞ്ജു ചേച്ചിയുടെ അതെ ശബ്ദമാണ് 🌸🌸

  • @Aparna_Remesan
    @Aparna_Remesan 4 роки тому +205

    ❤️കളിയാട്ടം
    ❤️ദേശാടനം
    ❤️സ്നേഹം
    ❤️ജോണി വാക്കർ
    ❤️ഹൈവേ
    ❤️കണ്ണകി
    ❤️താലോലം
    ❤️പൈത്യകം
    ❤️ അറേബ്യ
    ❤️തിളക്കം
    ❤️ഫോർ ദി പീപ്പിൾ
    ജയരാജ് സാറിന്റെ മിക്ക പടങ്ങളും വ്യത്യസ്ത Theme ആണ്.🤏😘

    • @naveenlaiju6652
      @naveenlaiju6652 4 роки тому +3

      @Anjana Anjuuu aanallo

    • @niranjananair4706
      @niranjananair4706 4 роки тому +5

      *റൈൻ റൈൻ കം എഗൈൻ നായിക ഒറ്റാൽ ഒക്കെ അദ്ദേഹം അല്ലെ 😊*

    • @naveenlaiju6652
      @naveenlaiju6652 4 роки тому +1

      @@niranjananair4706 yes

    • @spectator616
      @spectator616 4 роки тому

      ലൗഡ്സ്പീക്കർ❤

    • @shyaamepk8146
      @shyaamepk8146 4 роки тому +12

      നവരസ സീരീസ്. (വീരം സിനിമയുടെ sound ട്രാക്ക് oscar നോമിനേഷൻ വരെ പോയതാണ്.) ചെയ്ത സിനിമകളിൽ ക്ലാസിക്സ് മുതൽ ചവർ പടങ്ങളടക്കം ഉണ്ട്.
      നാഷണൽ അവാർഡ് വാങ്ങി ഭ്രാന്തായിപ്പോയ മനുഷ്യൻ.

  • @freedom..1
    @freedom..1 2 роки тому +10

    കണ്ണൂർ കാർക് എന്നും നെഞ്ചിൽ ചേർത്ത് നിർത്തിയ ചിത്രം ❤❤❤ തെയ്യം i🕉️🧡

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +60

    കൈതപ്രത്തിന്റെ മാസ്മരിക സംഗീതങ്ങളിലൊന്ന് 🥰🥰🥰

  • @all7inelt
    @all7inelt 3 роки тому +15

    Kaithapram 👌🏾👌🏾👌🏾 oru penninte feel ingane ezhuthan engane oraninu sadhikunnu 🥺

  • @uvaispullara5014
    @uvaispullara5014 4 роки тому +40

    കാല്‍ പെരുമാറ്റം കേള്‍ക്കാന്‍
    എന്നും പടിപ്പുരയോളം ചെല്ലും
    കാല്‍ത്തള കിലുക്കം കാതോര്‍ക്കും
    ആ വിളി ഒന്നു കേള്‍ക്കാന്‍ കൊതിയ്ക്കും
    കടവത്തു തോണി കണ്ടില്ല
    എന്തേ എന്നെ നീ കാണാന്‍ വന്നില്ല..

    • @avs3655
      @avs3655 3 роки тому +2

      തേടി വന്നില്ല

    • @sreerajm.b.3401
      @sreerajm.b.3401 3 роки тому +2

      Thappi nokuarunu cmnt, ariyarunu arelum ethu edunu, best part❤️

  • @niranjananair4706
    @niranjananair4706 4 роки тому +190

    *നാഷണൽ അവാർഡ് സുരേഷ് ഗോപിയും ബാലചന്ദ്ര മേനോനും കൊണ്ട് പോയി 👌❤️*

    • @varghesevarkichan276
      @varghesevarkichan276 4 роки тому +9

      ജയരാജും

    • @krrahulraghavan9495
      @krrahulraghavan9495 3 роки тому +2

      Hai Niru😍

    • @rahulcchandran3558
      @rahulcchandran3558 3 роки тому +9

      അതും ഇരുവരിലെ മോഹൻ ലാലിനെയും ഭൂതകണ്ണാടിയിലെ മമൂട്ടിയെയും മറി കടന്ന്

  • @mohan19621
    @mohan19621 3 роки тому +29

    എന്നോടെന്തിനീപ്പിണക്കം,ഇന്നു-
    -മെന്തിനാണെന്നോട് പരിഭവം
    ഒരുപാട് നാളായ് കാത്തിരുന്നു നീ
    -യൊരുനോക്ക് കാണാൻ വന്നില്ലാ
    ചന്ദനത്തെന്നലും പൂനിലാവും എന്റെ
    കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ
    (എന്നോടെന്തിനീ)
    മൈക്കണ്ണെഴുതിയൊരുങ്ങീ ഇന്നും
    വാൽക്കണ്ണാടിനോക്കീ
    കസ്തൂരിമഞ്ഞൾക്കുറിവരച്ചു കണ്ണിൽ
    കാർത്തികദീപം കൊളുത്തീ
    പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ
    നീമാത്രമാടാൻ വന്നില്ല്ലാ‍
    (എന്നോടെന്തിനീ)
    കാൽ‌പ്പെരുമാറ്റം കേട്ടാൽ
    ഞാൻ പടിപ്പുരയോളം ചെല്ലും
    കാൽത്തളകിലുങ്ങാതെ നടക്കും ആ
    വിളിയൊന്ന് കേൾക്കാൻ കൊതിക്കും
    കടവത്ത് തോണി കണ്ടില്ല എന്തേ
    എന്നെ നീ തേടിവന്നില്ലാ
    (എന്നോടെന്തിനീ)
    ചിത്രം കളിയാട്ടം (1997)
    ചലച്ചിത്ര സംവിധാനം ജയരാജ്
    ഗാനരചന കൈതപ്രം
    സംഗീതം കൈതപ്രം
    ആലാപനം ഭാവന രാധാകൃഷ്ണന്‍

    • @ramdascm534
      @ramdascm534 5 місяців тому

      രാഗം - shahana

  • @ushamaniea4482
    @ushamaniea4482 3 роки тому +17

    മഞ്ജുന്റെ ശബ്‍ദവുമായി നല്ല സാമ്യം ഉണ്ട്

  • @jinujosepoul7667
    @jinujosepoul7667 4 роки тому +11

    കടവത്ത് തോണി കണ്ടില്ലാ
    എന്തേ എന്നെ നീ തേടി വന്നില്ലാ❤️❤️❤️❤️❤️❤️❤️

  • @biker9374
    @biker9374 3 роки тому +27

    സുരേഷ് ഏട്ടന് നാഷണൽ അവാർഡ് ലഭിച്ച ചിത്രം ❤️🤗

    • @rahulcchandran3558
      @rahulcchandran3558 3 роки тому +5

      അതും ഇരുവരിലെ മോഹൻ ലാലിനെയും ഭൂതകണ്ണാടിയിലെ മമൂട്ടിയെയും മറി കടന്ന്

  • @keralavibes5568
    @keralavibes5568 3 роки тому +8

    ഒരു തെയ്യപ്രേമി എന്ന നിലയിലും അല്ലാതെയും കളിയാട്ടത്തിലെ എല്ലാ പാട്ടും ജീവനാണ് 😍😍😍

  • @abhishekram2176
    @abhishekram2176 3 роки тому +12

    Beauty of Sahana ragam. പരിഭവം പറയാന്‍ ഇതിലും വേറെ നല്ല ഒരു രാഗം ഇല്ല

  • @amal_b_akku
    @amal_b_akku 4 роки тому +77

    ഒരു ഭക്തിഗാനം ആസ്വദിച്ചു കേൾക്കുന്ന പോലെ കേട്ടവരുണ്ടോ!!!"🥰
    Superb👌🥰🔥

  • @midhunkrishnan9792
    @midhunkrishnan9792 3 роки тому +16

    Manju warrier ❤️

  • @shijubaskaran7587
    @shijubaskaran7587 3 роки тому +9

    എനിക്ക് രാത്രി കേൾക്കാൻ ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്

  • @sreekumarsatheesan8969
    @sreekumarsatheesan8969 4 роки тому +15

    Manju warrier sooper acter

  • @ebkanhangad5314
    @ebkanhangad5314 11 місяців тому +1

    ശ്രീ കൈതപ്രം എഴുതി യ മനോഹര മായ വരികൾ എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു, അതാണ് കലയുടെ മായാ ജാലം ❤🙏❤

  • @bhavana5108
    @bhavana5108 3 роки тому +6

    എന്തൊരു രസമാണ് കേൾക്കാൻ!...

  • @SreeBadrah
    @SreeBadrah 9 місяців тому +2

    മഞ്ജു... My favorite 😘💐💐💐

  • @sujithv2521
    @sujithv2521 4 роки тому +247

    കളിയാട്ടം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

  • @ashapradeep8482
    @ashapradeep8482 2 роки тому +6

    ജീവിതത്തിലെ സുവർണ്ണ കാലഘട്ടം ❤️❤️❤️❤️ HD VIDEO ക്ക് ആയിരം നന്ദി

  • @spectator616
    @spectator616 4 роки тому +24

    ലളിതം.. മനോഹരം❤
    അരയന്നങ്ങളുടെ വീടിലെ ദീനദയാലോ രാമാ... മനസ്സിൻ മണിച്ചിമിഴിൽ... ഈ പാട്ടുകൾ കൂടി ഒന്ന് റീമാസ്റ്റർ ചെയ്യൂ!! ❤

  • @Sijisiyya
    @Sijisiyya 4 роки тому +10

    ഇങ്ങനെയുള്ള നല്ല പാട്ടുകൾ ഇനിയും ഉണ്ടാകട്ടെ....
    അമൃതം എന്ന സിനിമയിലെ ഓ സൈനബാ എന്ന ഗാനം ചെയ്യുക

  • @cijilsimon3166
    @cijilsimon3166 3 роки тому +4

    Enthu nalla manoharamaya song. Ithokkea kettittundo aavo ipoyathea new gen. It's our 90's kids luck.

  • @jishnus4865
    @jishnus4865 3 роки тому +6

    best lyrics,best music,best vocal,best acting,best cinematography,best quality..

  • @sayoojpn443
    @sayoojpn443 3 роки тому +5

    Amazing acting! Suresh gopi❤

  • @vijisanthosh3921
    @vijisanthosh3921 3 роки тому +3

    Kaithapram touch ❤️❤️ 😘 pinne manju,sg ❤️❤️

  • @veenamnair8467
    @veenamnair8467 4 роки тому +8

    Ahhaa എന്താ രസം......ഒരു ഭക്തി ഗാനം ആസ്വദിച്ച സുഖം. .

  • @sujithpgs
    @sujithpgs 2 роки тому +5

    Manju got no award for this amazing performance

    • @adwai8455
      @adwai8455 2 роки тому +1

      I think She won filmfare award for best actress for kalliyattam. Whatever..this is one of her finest performances.

  • @MalaparambaMonkey
    @MalaparambaMonkey 4 роки тому +34

    ഈ ചാനല്‍ കാരണം ഇപ്പൊ പഴയ പടങ്ങൾ remaster ചെയ്യാതെ കാണാന്‍ പറ്റില്ലന്നായി 😅😅

  • @Giri1519
    @Giri1519 3 роки тому +3

    💕മഞ്ചു ചേച്ചി💕

  • @rahimchina1989
    @rahimchina1989 4 місяці тому

    പഴയകാല പാട്ടുകളും എല്ലാം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ മനസ്സിന് വല്ലാത്ത ഒരു വിഷമമാണ് വരുന്നത്

  • @sujithv2521
    @sujithv2521 4 роки тому +26

    Matinee now fansukar ivide like 😍😍😍😍👍

  • @anandhansnair4436
    @anandhansnair4436 2 роки тому +4

    താമര ❤️‍🔥പെരുമലയൻ

  • @mohanchandra9001
    @mohanchandra9001 4 роки тому +3

    Ennodenthini ... pinakkam .... beautiful .........

  • @faizi265
    @faizi265 3 роки тому +6

    Perfect matching voice

  • @sulabhashaji536
    @sulabhashaji536 3 роки тому +2

    Super fantastic🤘🤘 mine blowing

  • @deveshdevu350
    @deveshdevu350 4 роки тому +6

    manjuwarrier

  • @sneha1341
    @sneha1341 3 роки тому +7

    Bavana chechiyude voice manju chechiyude voice aayitth nalla match undh. Manju chechi aano padiyath ennu thonnum

  • @monishmanikandan1720
    @monishmanikandan1720 4 роки тому +35

    സൂര്യനെ പ്രണയിച്ച താമര...

  • @rahimchina1989
    @rahimchina1989 2 роки тому +3

    My favourite song

  • @sreedevi4412
    @sreedevi4412 Рік тому

    Ente priyapetta oralku vendi ulla kaathiripinte sugam my favourite song

  • @user-jt6og8yi
    @user-jt6og8yi 3 роки тому +2

    Nalla pattu...💝💝💝

  • @pokkiriabivj7951
    @pokkiriabivj7951 2 роки тому +4

    കളിയാട്ടം 4K remastered Full മൂവി അപ്‌ലോഡ് ചെയ്യാമോ plssssss

  • @radhakrishnan1399
    @radhakrishnan1399 3 роки тому +2

    എനിക്കി ഇഷട്ട പെട്ട പാട്ട്

  • @sethu5646
    @sethu5646 3 роки тому +8

    മഞ്ജു ചേച്ചി 😍

  • @viswajithkc7760
    @viswajithkc7760 6 місяців тому

    Most underrated singer…bhavana radhakrishnan😢

  • @shonsgallery8343
    @shonsgallery8343 3 роки тому +5

    എന്നോടെന്തിനീപ്പിണക്കം,ഇന്നു മെന്തിനാണെന്നോട് പരിഭവം ഒരുപാട് നാളായ് കാത്തിരുന്നു നീ -യൊരുനോക്ക് കാണാൻ വന്നില്ലാ ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ (എന്നോടെന്തിനീ)
    മൈക്കണ്ണെഴുതിയൊരുങ്ങീ ഇന്നും വാൽക്കണ്ണാടിനോക്കി കസ്തൂരിമഞ്ഞൾക്കുറിവരച്ചു കണ്ണിൽ കാർത്തികദീപം കൊളുത്തി പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീമാത്രമാടാൻ വന്നില്ലാ (എന്നോടെന്തിനീ)
    കാൽപ്പെരുമാറ്റം കേട്ടാൽ
    ഞാൻ പടിപ്പുരയോളം ചെല്ലും കാൽത്തളകിലുങ്ങാതെ നടക്കും ആ വിളിയൊന്ന് കേൾക്കാൻ കൊതിക്കും കടവത്ത് തോണി കണ്ടില്ല എന്തേ എന്നെ നീ തേടിവന്നില്ലാ
    എന്നോടെന്തിനീ)

  • @rajeshgeorge6093
    @rajeshgeorge6093 2 дні тому

    Amazing. ..

  • @aswathymadhusoodanan
    @aswathymadhusoodanan 4 роки тому +3

    Nanniyund Matinee chetta😀🙏 Njn krithartha aayi😇😇😄😄😄😍😍❤❤❤

  • @rahulkairali
    @rahulkairali 4 роки тому +7

    കൈതപ്രം👍🏼❤️❤️❤️❤️

  • @0arjun077
    @0arjun077 4 роки тому +16

    എന്നോടെന്തിനീ പിണക്കം
    ഇന്നും എന്തിനാണെന്നോട് പരിഭവം
    എന്നോടെന്തിനീ പിണക്കം
    ഇന്നും എന്തിനാണെന്നോട് പരിഭവം
    ഒരുപാട് നാളായ് കാത്തിരിപ്പൂ
    നിന്നെ ഒരു നോക്കു കാണുവാന്‍ മാത്രം
    ചന്ദനത്തെന്നലും പൂനിലാവും
    എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ?
    എന്നോടെന്തിനീ പിണക്കം
    ഇന്നും എന്തിനാണെന്നോട് പരിഭവം
    മൈക്കണ്ണെഴുതിയോരുങ്ങീലേ
    ഇന്നും വാല്‍ക്കണ്ണാടിയില്‍ നോക്കിയില്ലേ
    കസ്തൂരി മഞ്ഞള്‍ കുറി അണിഞ്ഞോ
    കണ്ണില്‍ കാര്‍ത്തിക ദീപം തെളിഞ്ഞോ
    പൊന്‍ കിനാവിന്‍ ഊഞ്ഞാലില്‍
    എന്തേ നീ മാത്രം ആടാന്‍ വന്നില്ല
    എന്നോടെന്തിനീ പിണക്കം
    ഇന്നും എന്തിനാണെന്നോട് പരിഭവം
    കാല്‍ പെരുമാറ്റം കേള്‍ക്കാന്‍
    എന്നും പടിപ്പുരയോളം ചെല്ലും
    കാല്‍ത്തള കിലുക്കം കാതോര്‍ക്കും
    ആ വിളി ഒന്നു കേള്‍ക്കാന്‍ കൊതിയ്ക്കും
    കടവത്തു തോണി കണ്ടില്ല
    എന്തേ എന്നെ നീ കാണാന്‍ വന്നില്ല
    എന്നോടെന്തിനീ പിണക്കം
    ഇന്നും എന്തിനാണെന്നോട് പരിഭവം
    /////////////////////////////////////////////////////////////////////
    Ennodenthinee pinakkam
    innumenthinanennodu paribhavam
    Ennodenthinee pinakkam
    innumenthinanennodu paribhavam
    Oru paadu naalaay kaathirippoo
    ninne oru nokku kaanuvaan maathram
    Chandana thennalum poonilavum
    ente karalinte nombaram cholliyille
    Ennodenthinee pinakkam
    innumenthinanennodu paribhavam
    Maikkannezhuthi orungiyille
    innum vaalkkannadiyil nokkiyille
    Kasthoori manjal kuriyaninjo
    kannil kaarthika deepam thelinjo
    Ponkinaavin oonjalil enthe nee maathramaadan vanilla
    Ennodenthinee pinakkam
    innumenthinanennodu paribhavam
    Kaalperumaattam kelkkaan
    ennum padippurayolam chellum
    Kaalthalakilukkam kaathorkkum
    aa viliyonnu kelkkan kothikkum
    Kadvathu thoni kandeella
    enthe enee nee kaanan vanilla
    Ennodenthinee pinakkam
    innumenthinanennodu paribhavam

  • @HariKrishnan-hy7cm
    @HariKrishnan-hy7cm 7 місяців тому +2

    കാൽപെരുമാറ്റം കേട്ടാൽ
    ഞാൻ പടിപ്പുരയോളം ചെല്ലും...
    കാൽ തള കിലുങ്ങാതെ നടക്കും
    ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും...
    കടവത്തു തോണി കണ്ടില്ല..
    എന്തെ എന്നെ നീ തേടി വന്നില്ല....❤❤

  • @kannannath
    @kannannath 4 роки тому +3

    🥰🥰🥰 nice..

  • @naveennavi-jp5tp
    @naveennavi-jp5tp Рік тому

    മലയാളികൾ മറന്നു തുടങ്ങിയ പ്രതിഭ ആണ് ജയരാജ്‌, പിന്നെ പാട്ടിനെ പറ്റി ഞാൻ ആയിട്ട് ഒന്നും പറയണ്ടല്ലോ ❤

  • @beenajhon4256
    @beenajhon4256 3 роки тому +2

    Nice song

  • @vishnunambiar0079
    @vishnunambiar0079 3 роки тому +3

    Bgm😍😍

  • @LJAlex2412
    @LJAlex2412 4 роки тому +4

    Thira nurayum "anadhabhadhram" request cheyunu🥺🥺 athinte 4k set akki edukkuvo??🥺 🍁

  • @vyshakkumar1171
    @vyshakkumar1171 3 роки тому +5

    ഇതിൻ്റെ Male version ദാസേട്ടൻ പാടിയത് കേൾക്കുമ്പോൾ എന്താ ഫീലിംഗ് ❤️❤️❤️

  • @avs3655
    @avs3655 3 роки тому +4

    Maaleyam maarodanju and devaragam songs onne upload cheyyuvo

  • @customeraccounts2101
    @customeraccounts2101 3 роки тому +2

    Im from nigeria. IDK the language but. poli saanam my

  • @Bagava2010
    @Bagava2010 4 роки тому +2

    Always my favourite 👌👌😘😘❤️❤️

    • @shajikp8941
      @shajikp8941 3 роки тому

      ലഡ്ഡു അല്ലേ

    • @Bagava2010
      @Bagava2010 3 роки тому

      @@shajikp8941 😆😆

    • @ayishahenna2776
      @ayishahenna2776 3 роки тому +1

      @@Bagava2010 wow....you learned Malayalam??

    • @Bagava2010
      @Bagava2010 3 роки тому

      @@ayishahenna2776 Started learning little bit 😊able to read some words 😄

    • @ayishahenna2776
      @ayishahenna2776 3 роки тому +1

      @@Bagava2010 👍😍

  • @rahimchina1989
    @rahimchina1989 2 роки тому

    1990-2000 …generation.. .. adipowli

  • @shibuv.i2446
    @shibuv.i2446 3 роки тому +1

    I, love thise song,,,,

  • @dineshneelambari9148
    @dineshneelambari9148 4 роки тому +14

    ഈ പാട്ടിലെ വരികൾ പോലെ😉😉
    🎼 ഒരു പാട് നാളായി കാത്തിരുന്നു🎼
    ഈ പാട്ടിന് വേണ്ടി🙄🙄

  • @abhijith_sahadevan
    @abhijith_sahadevan 4 роки тому +2

    Waiting for full movie on Prime Video ❤❤

  • @rakeshpm02
    @rakeshpm02 3 роки тому +19

    ലെ സുരേഷേട്ടൻ
    ഞാൻ മീശ വെച്ച് മാസ് കാണിക്കട്ടെ ??
    എന്നിട്ട് മീശ വടിച്ച് വന്നു ക്ലാസ്സ് അഭിനയം കാഴ്ച വെക്കട്ടെ ?

  • @gopalakrishnansubburayalu8995
    @gopalakrishnansubburayalu8995 3 роки тому +1

    First class sahana raagam

  • @jinug4739
    @jinug4739 10 місяців тому

    ❤❤❤SureshEattan❤❤

  • @prasanthpk7925
    @prasanthpk7925 4 роки тому +1

    super.....

  • @ruparani7810
    @ruparani7810 3 роки тому +8

    മഞ്ജു വിന്റെ ശബ്ദം.

  • @riddicksilent5103
    @riddicksilent5103 3 роки тому +1

    😍😍😍

  • @midhunkrishna6316
    @midhunkrishna6316 3 роки тому +1

    , (ഒഥല്ലോ ആയി) സുരേഷ് ഗോപി തക൪ത്തഭിനയിച്ച രോഗങ്ങൾ

  • @vivekmarar104
    @vivekmarar104 3 місяці тому +1

    താമര ❤

  • @sreelekshmisreekumar6017
    @sreelekshmisreekumar6017 4 місяці тому

    എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം
    ഒരു പാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ല
    ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ ( എന്നോടെന്തിനീ )
    മൈക്കണ്ണെഴുതിയൊരുങ്ങി... ഇന്നും വാൽക്കണ്ണാടി നോക്കി
    കസ്തൂരി മഞ്ഞൾ കുറിവരച്ചു കണ്ണിൽ കാർത്തിക ദീപം കൊളുത്തി
    പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീ മാത്രമാടാൻ വന്നില്ല ( എന്നോടെന്തിനീ )
    കാല്പ്പെരുമാറ്റം കേട്ടാൽ ഞാന്‍ പടിപ്പുരയോളം ചെല്ലും
    കാൽത്തളക്കിലുങ്ങാതെ നടക്കും, ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും
    കടവത്തു തോണി കണ്ടീല്ല എന്തേ എന്നേ നീ തേടി വന്നീല ( എന്നോടെന്തിനീ )