ഈ സിനിമയും ഇതിലെ ഗാനങ്ങളും സൃഷ്ടി തന്നെയാണ് ജീവിതത്തിൽ പലപ്പോഴും ഹൃദയം നുറുങ്ങുന്ന വേദന വന്നിട്ടുണ്ട്. ഞാൻ കരഞ്ഞിട്ടില്ല ഈ സിനിമ ഞാൻ രണ്ട തവണ കണ്ടിട്ടുണ്ട് ഈ ഗാനവും ഇതിലെ രംഗങ്ങളും പലപ്പോഴുo എന്നെ കരയിച്ചു
കൈതപ്രേം സാറിന്റെ ന്റെ വരികൾക്ക് ദാസേട്ടന്റെ ശബ്ദവും കൂടെ ചേർന്നപ്പോൾ എന്താ ഒരു സുഖം കേൾക്കാൻ പണ്ട് ടേപ്പ്റികാർഡർ കാലമായിരുന്നു തിരിച്ചും മറിച്ചും ഇട്ട പാട്ടുകൾ പണ്ട് ടേപ്പിൽ ഈ പാട്ട് കേട്ടവർ ഒരു ലൈക് അടിച്ചേ വേഗം ❤️❤️
നിയോഗാർത്ഥം സർവ്വസംഗപരിത്യാഗിയായി ദേശാടനത്തിന് പുറപ്പെടേണ്ടിവന്ന കളിചിരിമാറാത്ത ബാലൻ്റെയും ഉറ്റവരുടേയും തീവ്രനൊമ്പരം... കണ്ണീരുകൊണ്ട് ശുദ്ധികലശം നടത്തിയ രചനയും ഈണവും ആലാപനവും.."മഴ ഒന്നുപെയ്താൽ മരം ഒമ്പതു പെയ്യും"പോലെ ഈ ശോകഗാനം പെയ്തൊഴിഞ്ഞാലും ആസ്വാദകമനസ്സിൻ്റെ പെയ്ത്ത് തുടരും... ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികളായ കൈതപ്രം ,യേശുദാസ് എന്നിവർക്കും ,വെള്ളിത്തിരയിലെ മാസ്റ്റർ കുമാർ ,വിജയരാഘവൻ ,മിനി നായർ ,ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
I have never ever heard a film Song of this kind . the mind blowing elegy imports and imparts extreme grief Pathos and negetion .Hats off you Thirumeni Dasettan and Jayaraj
This heart wrenching song which evokes grief that the happy jolly boy is forced to become a Sanyasi. His parents, grandparents etc enact the song so well. Losing a child in this way is quite heart breaking
Kaithapram also God gifted lyrics writer as his brother kaithapram viswanathan music composer. His lyrics style is natural songs for that film requires.
ഈ സിനിമയും ഇതിലെ ഗാനങ്ങളും സൃഷ്ടി തന്നെയാണ് ജീവിതത്തിൽ പലപ്പോഴും ഹൃദയം നുറുങ്ങുന്ന വേദന വന്നിട്ടുണ്ട്. ഞാൻ കരഞ്ഞിട്ടില്ല ഈ സിനിമ ഞാൻ രണ്ട തവണ കണ്ടിട്ടുണ്ട് ഈ ഗാനവും ഇതിലെ രംഗങ്ങളും പലപ്പോഴുo എന്നെ കരയിച്ചു
😢
സിനിമയുടെ എല്ലാ ഭാഗങ്ങളിലും കൈതപ്രത്തിന്റെ ഒരു കൈ നിറഞ്ഞു നിൽക്കുന്നു
Relatable ആവുമ്പോൾ അങ്ങനെ ആണ്.... അതാണ് സർഗ്ഗത്മ ബോധം ❤️
Nalathonum nokathe e lokathinu oru manikur thamasha ethoke
മനസ്സിനെ നൊമ്പരത്തിന്റെ അഴക്കടലിൽ മുക്കിക്കൊല്ലുന്ന സിനിമകൾ ദയവായി ഇറക്കരുതേ 🙏
കൈതപ്രേം സാറിന്റെ ന്റെ വരികൾക്ക് ദാസേട്ടന്റെ ശബ്ദവും കൂടെ ചേർന്നപ്പോൾ എന്താ ഒരു സുഖം കേൾക്കാൻ പണ്ട് ടേപ്പ്റികാർഡർ കാലമായിരുന്നു തിരിച്ചും മറിച്ചും ഇട്ട പാട്ടുകൾ പണ്ട് ടേപ്പിൽ ഈ പാട്ട് കേട്ടവർ ഒരു ലൈക് അടിച്ചേ വേഗം ❤️❤️
ഈ പടം കണ്ട് തിയറ്ററിൽ ഇരുന്നു കരഞ്ഞത് ഇപ്പോഴും ഓർക്കുന്നു😥😥
വിജയരാഘവൻ ചേട്ടൻ ഈ സിനിമയിൽ ജീവിക്കുകയായിരുന്നു.
എല്ലാം കൊണ്ടും ഒരു സംപൂർണ്ണ ചിത്രം
ആ പയ്യനോ അമ്മയോ.....ആങ്ങിനെഎല്ലാവരു൦....
നിയോഗാർത്ഥം സർവ്വസംഗപരിത്യാഗിയായി ദേശാടനത്തിന് പുറപ്പെടേണ്ടിവന്ന കളിചിരിമാറാത്ത ബാലൻ്റെയും ഉറ്റവരുടേയും തീവ്രനൊമ്പരം...
കണ്ണീരുകൊണ്ട് ശുദ്ധികലശം നടത്തിയ രചനയും ഈണവും ആലാപനവും.."മഴ ഒന്നുപെയ്താൽ മരം ഒമ്പതു പെയ്യും"പോലെ ഈ ശോകഗാനം പെയ്തൊഴിഞ്ഞാലും ആസ്വാദകമനസ്സിൻ്റെ പെയ്ത്ത് തുടരും...
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികളായ കൈതപ്രം ,യേശുദാസ് എന്നിവർക്കും ,വെള്ളിത്തിരയിലെ മാസ്റ്റർ കുമാർ ,വിജയരാഘവൻ ,മിനി നായർ ,ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
ഈ പാട്ട് ദാസേട്ടൻ അല്ലാതെ വേറെ ആര് പാടിയാലും ഇത്രയും ഫീൽ കിട്ടില്ല
ഈ പടവും ഇതിലെ ഗാനങ്ങളും അനശ്വരങ്ങളാണ്🙏
മനുഷ്യായുസ്സിൽ ഒരിക്കൽ മാത്രം കാണാൻ പറ്റുന്ന സിനിമ
സത്യം അതും ഹൃദയം പൊട്ടുന്ന വേദനയോടെ
ഞാൻ കുറഞ്ഞത് 10 തവണയെങ്കിലും മുഴുവൻ കണ്ടിട്ടുണ്ട്.മുഴുവനാക്കാതെ കുറഞ്ഞത് നൂറുതവണയെങ്കിലും.
വയസ്സു കാലത്തും കരയിപ്പിക്കാൻ ഒരു രംഗം ......
Ini❤️ഒരു കാലത്തും ഇറങ്ങി മനുഷ്യനെ ഒരുപാടൊരുപാട് ഓർത്തിരിക്കാൻ കഴിയില്ലാത്ത oru സിനിമ
നിറക്കണ്ണുകളോടെ അല്ലാതെ ഈ ഗാനം കേൾക്കാൻ ആവില്ല.ഈ രംഗത്ത് എനിക്ക് രോമാഞ്ചം ഉണ്ടായി.
നിദ്രകളാത്മധ്യാനമാകേണമേ
അന്നം നൈവേദ്യമാകേണമേ
നിത്യ കർമ്മങ്ങൾ സാധനയാകണേ
ജന്മം സമ്പൂർണ്ണമാകേണമേ...
എന്താ ഒരു വരികൾ ആണ് ....
ഒരു വിങ്ങലോടെയല്ലാതെ ഈ പാട്ട് കേൾക്കാനാവുന്നില്ല കാണാനും 😥😥😥
അതേ ☺️
Sathyam
ദുഖങ്ങൾ പൂജപ്പുഷ്പങ്ങൾ ആകട്ടെ 🙏🙏🙏
അമ്മേ കാണണം 💔 ആ ഒരു സീൻ
കേൾക്കുമ്പോൾ കണ്ണു നിറയുന്നു.
ഇന്നും ഈ പാട്ടു കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമമം
I have never ever heard a film Song of this kind . the mind blowing elegy imports and imparts extreme grief Pathos and negetion .Hats off you Thirumeni Dasettan and Jayaraj
ചെറുപ്പത്തിൽ കണ്ടിരുന്നു ഫീലിംഗ് ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ പ്രവാസി ആയിട്ട് ഇത് കണ്ടപ്പോൾ സങ്കടം വന്നു 😢
Hi
ജയരാജ് സർ നു ബിഗ് സല്യൂട്ട്
അത്രയേറെ മനസ്സിന് ഇഷ്ട്ടപെട്ട പാട്ടു 😊
This heart wrenching song which evokes grief that the happy jolly boy is forced to become a Sanyasi. His parents, grandparents etc enact the song so well. Losing a child in this way is quite heart breaking
യാത്രയായീ യാത്രയായീ
കണ്ണീരിൽ മുങ്ങീ ശുദ്ധനാമുണ്ണി തൻ
ദേശാടന വേളയായി
അനുഗ്രഹിക്കൂ അമ്മേ അനുവദിക്കൂ
പോകാനനുവദിക്കൂ
(യാത്രയായി..)
പദചലനങ്ങൾ പ്രദക്ഷിണമാകണേ
ദേഹം ശ്രീകോവിലാകേണമേ (2)
ദു:ഖങ്ങൾ പൂജാ പുഷ്പങ്ങളാകണേ (2)
വചനം മന്ത്രങ്ങളാകണേ
(യാത്രയായീ...)
നിദ്രകളാത്മധ്യാനമാകേണമേ
അന്നം നൈവേദ്യമാകേണമേ (2)
നിത്യ കർമ്മങ്ങൾ സാധനയാകണേ (2)
ജന്മം സമ്പൂർണ്ണമാകേണമേ
(യാത്രയായീ...)
മധുസൂദനൻ നായർ - ഈ സുന്ദരനൊമ്പര ഗാനത്തിൻ്റെ വരികൾ കുറിച്ചതിന് നന്ദി.
@vsankar1786 👍👍👍
Mr Vijaya Rakhavan-Extremely actor 🙏🙏🌹
കാലം ഒരുപാട് ഒരുപാട് മുന്നോട്ടു പോയി 😢
Ee oru gaanam maathram mathiyakum, kaithapram enna rachiyithavile 'prathibha' thirichariyan.
Heart touching song,,a big solute for kaithapram sir and.dasettan
I hope the new generation will try to feel the feelings of this movie.
അമ്മക്ക് ദക്ഷിണ വെക്കുന്ന സീൻ🥺😔
🙏🙏🙂
😢
ജയരാജ്&വിജയരാഘവൻ
Vijaya Raghawan super
Kaithapram also God gifted lyrics writer as his brother kaithapram viswanathan music composer. His lyrics style is natural songs for that film requires.
👌ganagal
What an emotional scene..Heart touching song..
വൗ മനോഹരം,
എഡിറ്റിങ് 👍🙏🙏
ദാസേട്ടൻ ❤
Jayaraj is a legend ❤
അന്നം നിവേദ്ധ്യമാകട്ടെ
SoundaryaLahari 27th sloka ❤❤
ഏറ്റവും ഇഷ്ടപെട്ട ഗാനം
😢 Ee pattu kandittu sahikunnilla
ഉറക്കെ കരയാനോ മറ്റുള്ളവരെ അശ്വസിപ്പിക്കാനോ സാധിക്കാതെ മനസ്സിൽ വിങ്ങിപ്പൊട്ടുന്ന പാവം ഒരു അച്ഛൻ...
Marvellous
❤️🙏🙏💔💔
It is very painful to hear this song and the picture in totality 😢
😢😢❤
❤❤❤
Njanum inghaneya
🙏🙏
Ethanu paatukal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍
❤️
കാണാൻ...സാധിക്കില്ല 🙏🙏
2023
ഈ വക... പരിപാടികൾ... ഒരിക്കലും നടക്കരുത്... അച്ഛനെയും. അമ്മയെയും.. ബാല്യത്തിൽ.. വേർപിരിയുന്ന.. അവസ്ഥ... ഹോ... ഓർക്കാൻ... വയ്യ.... 🙄🙄🙄🙄🙄🙄🙄🙄🙄😮😮😮😮😮
Oru kuttiye nirbandhichu engane cheyyikan.. !!!??
😭😭😭👌❤
natya Sastra ☺️🤔🕵️
sankatakaramaya paattu fm mumbai
Kq
😭😭
Kannaasaji 😂😊🤔👉✈️
⛎
😢😂😂
ഇയാള് ജനിച്ചത് തന്നെ 90 വയസിൽ ആണോ.. 🤔🤔
പാവം അച്ഛൻ ദുഷ്ടൻ മുത്തച്ഛൻ
Athentha anginei paranjei...ah sloghangal sradhiku...paatu kelku
യാത്രയായീ യാത്രയായീ
കണ്ണീരിൽ മുങ്ങീ ശുദ്ധനാമുണ്ണി തൻ
ദേശാടന വേളയായി
അനുഗ്രഹിക്കൂ അമ്മേ അനുവദിക്കൂ
പോകാനനുവദിക്കൂ
(യാത്രയായി..)
പദചലനങ്ങൾ പ്രദക്ഷിണമാകണേ
ദേഹം ശ്രീകോവിലാകേണമേ (2)
ദു:ഖങ്ങൾ പൂജാ പുഷ്പങ്ങളാകണേ (2)
വചനം മന്ത്രങ്ങളാകണേ
(യാത്രയായീ...)
നിദ്രകളാത്മധ്യാനമാകേണമേ
അന്നം നൈവേദ്യമാകേണമേ (2)
നിത്യ കർമ്മങ്ങൾ സാധനയാകണേ (2)
ജന്മം സമ്പൂർണ്ണമാകേണമേ
(യാത്രയായീ...)