#nh66

Поділитися
Вставка
  • Опубліковано 9 жов 2024
  • ദേശീയപാത 66 മലപ്പുറം ജില്ല
    കേരളത്തിലെ ഏറ്റവും നീളം കൂടിയVIADUCT
    അവസാന മിനുക്ക് പണിയിലേക്ക് '
    4 കിലോമീറ്റർ വരുന്ന ബൈപ്പാസിൽ 2 കിലോമീറ്റർ ആണ് പാലം'
    ⛔കോയമ്പത്തൂർ അവിനാശി റോഡിൽ KNRCL നിർമ്മിക്കുന്ന ഒറ്റ തൂണിലെ നാലുവരിപ്പാത⏬⏬
    • coimbatore Avinashi El...
    ‪@valanchery‬
    #news
    #nh66malappuram
    #nh66kerala
    #djidrone
    #longestbridge

КОМЕНТАРІ • 64

  • @Plakkadubinu
    @Plakkadubinu 3 дні тому +14

    പാലത്തിൻ്റെ സ്റ്റെബിലിറ്റി കൂട്ടുന്നതിന് വേണ്ടിയാണ് സെൻ്ററിൽ വളവ് കൊടുക്കുന്നത്

  • @haridasification
    @haridasification 3 дні тому +9

    Remarkable transformation by BJP govt and NHAI

  • @Gafoor-u8h
    @Gafoor-u8h 2 дні тому +1

    ശരി അഭിപ്രായം വിശാൽസ്

  • @Raju-cn8sh
    @Raju-cn8sh 3 дні тому +13

    BJP ♥️♥️♥️
    MODI♥️♥️♥️
    INDIA♥️♥️♥️

  • @jj_Indian
    @jj_Indian День тому +1

    Modi…. The BRAND 🔥🔥🔥

  • @satharberka1217
    @satharberka1217 3 дні тому +1

    Good 👍🏼👍🏼

  • @drajeshkumar
    @drajeshkumar 2 дні тому +1

    Perfect picture 3:32 to put on any Indian currency note.

  • @nksdot4712
    @nksdot4712 3 дні тому +2

    ബ്രുണയിൽ നിന്നും....❤❤

  • @mohammedhasifk4076
    @mohammedhasifk4076 2 дні тому +1

    ഈ viaduct അടിയിൽ അതാത് പഞ്ചായത്ത് /corportation എന്നിവ private company സഹകരണത്തോടെ Open Gym /Parks /Football Turfs/Cricket/Games/Walking,Jogging areas/Night Street/Food Counters എല്ലാം സ്റ്റാർട്ട് ചെയ്താൽ നന്നായിരിക്കും ,അത് പോലെ അവിടെ ഉള്ള ആളുകൾക്കു ഒരു മെച്ചപ്പെട്ട ജീവിതവും കിട്ടും

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 дні тому

      അങ്ങനെയുള്ള പ്ലാനുകളൊക്കെ ഉണ്ട് പല സ്ഥലത്തും പാലത്തിൻറെ അടിയിൽ❤️❤️

  • @gopinathknair4861
    @gopinathknair4861 3 дні тому +1

    Good Video❤❤❤

  • @pookayil12
    @pookayil12 2 дні тому +1

  • @hariskadavil
    @hariskadavil 3 дні тому +2

    ❤❤❤

  • @PaulJoseph-o8v
    @PaulJoseph-o8v 3 дні тому +1

    👍

  • @abeyjohn8166
    @abeyjohn8166 2 дні тому +1

    💥🔥👊☝

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 дні тому +1

    ആദ്യത്തെ ഭൂമി എദുക്കലിൽ ഈ s വളവു ഉണ്ടായിരുന്നില്ല അവസാനം ആയപ്പോൾ ആണ് ഇതേ പോലെ വളവു വന്നത്

  • @sahaltvr
    @sahaltvr 3 дні тому +1

    04:04
    12:39
    *ഇതിന്റെയൊക്കെ Portrait level Image ഒക്കെ Upload ചെയ്തൂടേ...*

  • @ShanuSha-vb7ef
    @ShanuSha-vb7ef 2 дні тому +1

    ആ വളവിനെകുറിച്ച് അറിയാഞ്ഞിട്ടല്ല മനപ്പൂർവം ഒഴിവാക്കുന്നതാണ് മണ്ണ് കിട്ടാൻ വേണ്ടിയാണ് മലപ്പുറം വർക്കിനെ ശരിക്കും ഒന്ന് വീക്ഷിച്ചാൽ മനസ്സിലാകും

  • @നിറങ്ങൾ-ര5ച
    @നിറങ്ങൾ-ര5ച 3 дні тому +1

    ഇടക്ക് കാടിപ്പരുത്തി കറ്റട്ടി കുളം ഒന്ന് കാണിക്ക് ആളുകൾ കാണട്ടെ bro

  • @Raamaaaaa-x5x
    @Raamaaaaa-x5x 3 дні тому +3

    Ee bypassinte thaazhe road varuo? Pinne Thuravoor koodi 1 paalathinte mukallil aahnu 6 lane highway

    • @dr_tk
      @dr_tk 3 дні тому +1

      Eth paalam aanath ?

    • @haridasification
      @haridasification 3 дні тому +1

      Illa

    • @Real_indian24
      @Real_indian24 3 дні тому +2

      😂😂 ഇതിൻ്റെ താഴെ അന്യ സംസ്ഥാന തൊഴിലാളികളുടെയും നാടോടികളുടെയും ക്യാമ്പ് വരും..... സകലമാന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെയും കേന്ദ്രമാകും😂😂😂

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  3 дні тому

      Tourism നല്ല സ്കോപ്പുണ്ട് നല്ല കാഴ്ചകളാണ് സമീപപ്രദേശത്ത്❤️❤️

    • @adharsh1512
      @adharsh1512 3 дні тому +1

      ​@@dr_tk Aroor - Thuravoor elevated highway (NH-66)

  • @Gafoor-u8h
    @Gafoor-u8h 2 дні тому +1

    Sari

  • @j06anj0hn
    @j06anj0hn 3 дні тому +1

    Valavulal kayattam kurakkan vendi anu.

  • @AbdulSalih-o5d
    @AbdulSalih-o5d 3 дні тому +1

    🎉🎉🎉🎉🎉

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 дні тому +1

    തുടക്ക ഭാഗം ഡ്രോൺ പരിസര ഭാഗം കുറെ കറക്കി കാണിച്ചു. പാലം അവസാന ഭാഗം തീരെ കറക്കിയില്ല. മ്മളെ പേര കണ്ടീല 😢😢

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  3 дні тому

      വയഡക്റ്റ് പാലം അവസാനിക്കുന്ന സ്ഥലത്താണോ?

    • @ASHRAFbinHYDER
      @ASHRAFbinHYDER 3 дні тому

      @@nishadpadhinhattumuri442 s ഒരു 200 മീറ്റർ മുകളിൽ പടിഞ്ഞാറ്

  • @kalista6230
    @kalista6230 2 дні тому +1

    Aproach roadinte nirmanam nadakkathe engane taring nadathi?

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 дні тому +1

      എല്ലാ പാലങ്ങളുടെയും പണിയും ഇതുപോലെയാണ് '
      അപ്രോച് റോഡ് താൽക്കാലികമായി അവരുടെ വാഹനങ്ങൾ കടന്നുപോകാൻ വേണ്ടി മണ്ണിട്ട് ഉയർത്തും.
      🤝

  • @anilkumar-cu4sy
    @anilkumar-cu4sy 3 дні тому +2

    വളാഞ്ചേരി സിറ്റി ഒന് കാണിക്കാമായിരുന്നു

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  3 дні тому

      ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നതുകൊണ്ട് കുറെ നേരം ഫ്ലൈ ചെയ്യാൻ പറ്റിയില്ല❤️

  • @rinshadpt7404
    @rinshadpt7404 3 дні тому +1

    Good💝💝💝💝

  • @asokan.k.k8211
    @asokan.k.k8211 3 дні тому +1

    ഇത്തരം viaduct ആയാലും ബൈപാസ് ആയാലും
    റീ അലയൻമെൻ്റ് ആയാലും NH design ചെയ്യുമ്പോൾ വളവുകൾ ഇല്ലാതെ ചെയ്യണമായിരുന്നു. പൂർണമായും വയലിൽ കൂടി ചെയ്യാതെ വയലിനിരുവശവുമുള്ള കരഭൂമി ഇതിന് പരിഗണിച്ച് ഏതങ്കിലും ഒരു ഭാഗത്തുകൂടി ചെയ്യേണ്ടിയിരുന്നു. 4:42

    • @pradeepputhumana5782
      @pradeepputhumana5782 3 дні тому

      നിങ്ങൾ എഞ്ചിനീയർ ആണോ?, ഇത് മനഃപൂർവം ഇട്ട ഡിസൈൻ ആണ്, ഇതിന് സൂപ്പർ എലിവേഷൻ ഡിസൈൻ എന്നാണ് പറയുക, ഇതിലൂടെ സഞ്ചരിക്കുമ്പോൾ ഈ വളവ് ഫീൽ ചെയ്യില്ല, പിന്നെ വായു മർദ്ദം, ഭൂമിയുടെ കിടപ്പ് ഒക്കെ നോക്കിയാണ് അങ്ങിനെ ചെയ്യുന്നത്, ഇത് hakz wibe എന്ന ചാനലിൽ ഹകീം എന്ന ആൾ ചെയ്തിട്ടുണ്ട് ഒന്ന് കാണുക.

    • @adharsh1512
      @adharsh1512 3 дні тому +1

      കയറ്റം ഒരു പരിധി വരെ കുറയ്ക്കാനാണ് വളവുകൾ ഉള്ളത്.

    • @rijilek4417
      @rijilek4417 3 дні тому +1

      ഇത് കാണാന്‍ ഒരു വളവ് ഉണ്ടെങ്കിലും drive ചെയ്യുമ്പോള്‍ 140km/h speed il പോകാം ഒരു easy aayiitt

    • @EmiG-tt5cm
      @EmiG-tt5cm 3 дні тому +1

      Not feasible in our highly densely populated state

  • @mohammedhasifk4076
    @mohammedhasifk4076 2 дні тому +1

    ഇങ്ങനെ ഒരു viaduct ഒക്കെ ഉണ്ടാക്കുമ്പോൾ അത് വളവു ഇല്ലാതെ വേണമായിരുന്നു ,ഇത്‌ വലിയ വളവുകൾ viaduct തന്നെ കാണാൻ ഉണ്ട് , അതെല്ലാം കൂടുതൽ അപകടങ്ങൾ ഉണ്ടാക്കാൻ അല്ലെ സഹായിക്കു ??

    • @prasadkgnair5552
      @prasadkgnair5552 День тому

      അല്ല. നേർ രേഖയിൽ വാഹനങ്ങൾ അതിവേഗം പായിക്കും. അപകടം കൂടും. നേർ രേഖാ പാലത്തിനു സ്റ്റബിലിറ്റി കുറയും. അതു കൂടാതെ തൂണിന്റെ ഉയരം കൂടുന്തോറും ബലം കുറയും, ഭൂ കമ്പം ഉണ്ടായാൽ എളുപ്പം വീണു പോകും പാലത്തിന്റെ ഡെക്ക് സ്ലാബ്. ഇങ്ങനെയുള്ള ഒരുപാടു കാര്യങ്ങൾ വിശദമായി വിലയിരുത്തി മാത്രമേ വലിയ പാലങ്ങൾ ഡിസൈൻ ചെയ്യൂ.

  • @nowfalpa6713
    @nowfalpa6713 3 дні тому +1

    വയഡക്ടിന്റെ അടിഭാഗത്തു സർവീസ് റോഡ് ഉണ്ടാകുമോ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  3 дні тому

      ചെറിയ പോക്കറ്റ് റോഡ് ക്രോസ്സ് ചെയ്യുന്ന സ്ഥലത്തുണ്ടാകും🤝

  • @gafoork5150
    @gafoork5150 3 дні тому +1

    എവിടെയാണ് താങ്കൾപറയുന്ന തമിഴ്നാട് റോഡ് വർക്ക് വിഡിയേ

  • @ajeeshashok731
    @ajeeshashok731 3 дні тому +1

    AROOR THURAVOOR ODANAE VARO

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  3 дні тому

      മഴ കുറയണം...
      പല സ്ഥലങ്ങളിലും ഉച്ചയ്ക്ക് ശേഷം മഴയാണ്❤️
      മലപ്പുറത്ത് നിന്നും അവിടെ വരെ യാത്ര ചെയ്തു എത്തണം.
      മഴപെയ്താൽ യാത്ര വെറുതെയാവും❤️

  • @tonythomas9123
    @tonythomas9123 2 дні тому +2

    ഈ വയഡക്റ്റ് പണി കഴിഞ്ഞാൽ അതിന്റെ താഴെ ഉള്ള മണ്ണ് എടുത്തു മറ്റുവോ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 дні тому

      ക്ലിയർ ചെയ്യും.
      ചില ഇടങ്ങളിൽ സ്റ്റോൺ പാവിംഗ് വരും🤝

  • @shafeeqyousaf9151
    @shafeeqyousaf9151 3 дні тому +1

    എന്നാലും പാലത്തിലെ ആ വളവു എന്തിനായിരിക്കും

  • @fazilfaizal8844
    @fazilfaizal8844 2 дні тому

    കേന്ദ്രം പണം മുടക്കുന്നത് 50000 കോടി മുടക്കിയാൽ 5 ലക്ഷം തിരിച്ച് പിടിയ്ക്കാംമെന്ന ലാഭ കണ്ണിൽ ,പിണറായി സർക്കാർ 25 ശതമാനം പണവും കൊടുത്ത് സ്ഥലവും ഏറ്റെടുത്ത് കൊടുത്തത് നവകേരളം സൃഷ്ടിയ്ക്കാനും ,ഈ തലമുറ ടോൾ കൊടുത്ത് മുടിഞ്ഞാലും വരും തലമുറയ്ക്കെങ്കിലും ടോൾ കൊടുക്കാതെ സൗകര്യം പ്രധ മായ നല്ല റോഡിലൂടെ സഞ്ചരിയ്ക്കാംമല്ലോയെന്ന ദീർഘവീക്ഷണം കൊണ്ടാണ്.😅

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 3 дні тому +1

  • @-._._._.-
    @-._._._.- 3 дні тому +1

    👍