#കുമ്പിടി

Поділитися
Вставка
  • Опубліковано 9 жов 2024
  • മലപ്പുറം ജില്ലയിൽ നിന്നും പാലക്കാട് ജില്ലയിലേക്ക് നടന്നു പോകാം➡️
    കുമ്പിടി- കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍
    ഭാരതപ്പുഴക്ക് കുറുകെയാണ് കുമ്പിടി കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജിന്റെ പണികൾ പുരോഗമിക്കുന്നത്. ഗതാഗതത്തിനൊപ്പം പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള ജലസംഭരണവും, വിനോദസഞ്ചാരവും ലക്ഷ്യമിടുന്നതാണ് പദ്ധതി.
    കാങ്കപ്പുഴ റഗുലേറ്റർ യാഥാർഥ്യമാകുന്നതോടെ ഇരു ജില്ലയിലെയും വിവിധ പ്രദേശങ്ങളിലേക്ക് ആവശ്യമായ വെള്ളം സംഭരിക്കാൻ സാധിക്കും.
    #malappuram
    #dronefootage
    #kuttippuram
    Kuttippuram-കുറ്റിപ്പുറം.
    Kerala INFRA
    Kerala Infrastructure Investment Fund Board
    Kuttippuram News

КОМЕНТАРІ • 32

  • @ganeshtanur5033
    @ganeshtanur5033 22 години тому +2

    നേട്ടം കൂടുതൽ കുറ്റിപ്പുറത്തിന് .

  • @Gafoor-u8h
    @Gafoor-u8h 2 дні тому +2

    നിഷാദ് നിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്
    പ്രവാസികളായ ഞങ്ങൾക്കു കണ്ണിനൊരു കുളിർമ നൽകുന്നതാണ് നിഷാദിന്റെ ഓരോ വീഡിയോയും നീ പറയുന്ന കമന്റ്ററി സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിലുള്ള സംസാരം ❤

  • @sathishe1128
    @sathishe1128 2 дні тому +1

    ❤❤❤❤ സൂപ്പർ.

  • @Gafoor-u8h
    @Gafoor-u8h 2 дні тому +3

    എന്തായാലും ഈ പാലം കുറ്റിപ്പുറം ടു കുമ്പിടി 35 വർഷം മുന്നേ വരേണ്ടതായിരുന്നു നമ്മുടെ ഭരണാധികാരികളുടെ ദീർഘവീക്ഷണം വളരെ പതുക്കെയാണ്

  • @RiyasRiyu-e1g
    @RiyasRiyu-e1g 2 дні тому +1

    കുറ്റിപ്പുറം വേറെ ലെവലിലേക്ക് ❤

  • @kabeerthodupuzha8227
    @kabeerthodupuzha8227 День тому +1

    വീഡിയോ നല്ല ക്ലിയർ ആണ് സുപ്പർ

  • @rinshadpt7404
    @rinshadpt7404 2 дні тому +1

    Good video 👍🏻

  • @sirajphamza4303
    @sirajphamza4303 2 дні тому +3

    Tirunavaya bridge video cheyyamo

  • @abdurahmankorakkotil4052
    @abdurahmankorakkotil4052 День тому +1

    SUPER

  • @mujeeb722
    @mujeeb722 16 годин тому +1

    LDF സർക്കാർ നാടിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും... പുരോഗതിക്ക് തടസ്സം നിൽക്കുന്നവർക്ക് ഇതൊക്കെ ഒരു പാഠമാണ്...

  • @hxchh4329
    @hxchh4329 20 годин тому

    ജയ് മോദിജി

  • @hariskadavil
    @hariskadavil 2 дні тому +1

    ❤❤❤

  • @yoosufvp7323
    @yoosufvp7323 2 дні тому +1

    🎉🎉🎉🎉🎉

  • @shammyprabudoss9990
    @shammyprabudoss9990 2 дні тому +2

    Tipu sultan road to padinjarekkara new bridge updates requesting Bro.......god bless....super effort

  • @abdulmajeedmoorkath9106
    @abdulmajeedmoorkath9106 День тому +1

    പാലം 11മീറ്റർ വീതിയുള്ളടത്ത്‌ ഇപ്പോൾ 14 മീറ്ററിൽ നാലുവരി ആക്കിയിരുന്നങ്കിൽ അങ്ങാടിപ്പുറം മേൽപ്പാലം പോലെആകില്ലായിരുന്നു .ഈപാലം മലപ്പുറത്തെയും പാലക്കാടിനെയും ബന്ധിപ്പിക്കുന്നതകൊണ്ട് വളരെപ്പെട്ടന്ന് തന്നെ തിരക്കുള്ള റോഡയി മാറും അപ്പോളാണ് ഈ ദീര്ഘവീക്ഷണക്കുറവിന്റെ ബുദ്ദിമുട്ട് മനസ്സിലാവുക

  • @Akhil007PP
    @Akhil007PP 2 дні тому +1

    Any updates on land aquisition for Approach road, and road widening ?

  • @faharudeenkdm4393
    @faharudeenkdm4393 День тому +1

    വെള്ളിയാംകല്ല് റെഗുലേറ്റർ കൊണ്ട് പാലക്കാട്കാർക്ക് ഉപകാരമില്ലാതെ കാസർഗോഡ് കാർക്കാണോ ഉപകാരം

  • @ashbornanad
    @ashbornanad 2 дні тому +1

    Kozhikode bypass and Koyilandi bypass video plss

  • @muhammmedali2059
    @muhammmedali2059 2 дні тому +2

    വീഡിയോ വളരെയധികം നന്നായിട്ടുണ്ട്. ഇത് പോലെ മോതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് നായർ തോട് പാലം ഒക്കെ വീഡിയോ ചെയ്യുക.
    പിന്നെ ഈ കുമ്പിടി റെഗുലേറ്റർ കം ബ്രിഡ്ജ് ന്റ നാലഞ്ചു കിലോമീറ്റർ കിഴക്ക് ഭാഗത്ത് (മുകൾഭാഗത്ത്) കൂട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് കൂടെ ഉണ്ട് അതിന്റെ പണി നിർത്തി വെച്ചിരുന്നു പണി പുനരാരംഭിച്ചിട്ടുണ്ടോ എന്നറിയില്ല

  • @shuhaibpaingottil6408
    @shuhaibpaingottil6408 2 дні тому +1

    ഈ ബ്രിഡ്ജിൽ ലൈറ്റ് ഉണ്ടാവില്ലേ??