What is Ballistic Missile? Malayalam | Cruise Missile Hypersonic Missile | Iran Israel war crisis

Поділитися
Вставка
  • Опубліковано 5 жов 2024
  • When you hear the term ballistic missile, you might wonder what the word ballistic actually means. Actually, Ballistic is a Physics Term. Imagine throwing a ball as far as you can. After it leaves your hand, it follows a certain path through the air. A missile which follows almost a similar path is called ballistic missile.
    Many people might think, ‘How can we compare the path of a simple stone with the path of a missile, that has a powerful rocket engines?.’ This is where misconceptions arise. A ballistic missile actually travels about 90% of the distance to its target without any rocket propulsion. This means the rocket engine only fires for the first 10% of the journey. After that, the missile coasts toward its target just like a ball out of our hands. That's what the word ballistic refers to.
    But this isn't the case with a cruise missile. A cruise missile has continuous propulsion from the moment it is launched until it reaches its destination. India’s BrahMos missile is a supersonic cruise missile. Until Russia’s Zircon missile was introduced in 2023, BrahMos held the title of the world’s fastest cruise missile.
    Ballistic missiles typically have a much longer range than cruise missiles.
    So, how can a ballistic missile travel such a long distance without continuous propulsion? What's the real difference between a ballistic missile and a cruise missile? And what exactly is a hypersonic missile? Let’s explore all of this in the video.
    #BallisticMissile #MissileTechnology #CruiseMissile #HypersonicMissile #ICBM #MissileExplained #BrahMosMissile #ZirconMissile #MissileDefense #MilitaryTechnology #science #physics #science4mass #scienceformass #astronomyfacts #sciencefacts #astronomy #physicsfacts
    Following points are briefly explained in this video
    Ballistic Missile Explained
    Cruise Missile vs Ballistic Missile
    How Ballistic Missiles Work
    Missile Types Explained
    What is a Hypersonic Missile?
    Ballistic Missile vs Cruise Missile
    ICBM Missile Technology
    How Do Cruise Missiles Work?
    Hypersonic Missile Technology
    BrahMos vs Zircon Missile
    Ballistic Missile Trajectory
    Difference Between Cruise and Ballistic Missiles
    Anti-Ballistic Missile Defense
    What is a Supersonic Missile?
    Missile Defense Systems Explained
    How Fast Are Hypersonic Missiles?
    Missile Guidance Systems
    ICBM Speed and Range
    Supersonic vs Hypersonic Missiles
    Ramjet and Scramjet Technology
    Zircon vs BrahMos - Which is Faster?
    Russia’s Deadly Hypersonic Missile
    How Far Can Ballistic Missiles Travel?
    Can Hypersonic Missiles Be Stopped?
    Secrets of Missile Technology Revealed
    Fastest Missiles in the World
    How Missiles Avoid Detection by Radars
    Can Anti-Missile Systems Stop ICBMs?
    The Future of Hypersonic Missiles
    Why Hypersonic Missiles Are a Game-Changer
    How do Ballistic Missiles Reach Their Target Without Propulsion?
    Why Do Cruise Missiles Fly So Low?
    What Makes Hypersonic Missiles So Dangerous?
    How Does Missile Trajectory Work?
    Understanding Ballistic Missile Phases
    How Fast Can Intercontinental Ballistic Missiles Travel?
    Why Are Cruise Missiles Hard to Detect?
    How Does a Scramjet Engine Work?
    Ballistic Missile Boost Phase Explained
    The Science Behind Missile Propulsion
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • Наука та технологія

КОМЕНТАРІ • 77

  • @sdk1410
    @sdk1410 3 години тому +17

    First Comment
    സ്കൂളിൽ ഫിസിക്സിൽ തോൽവിയായിരുന്ന എനിക്ക് സാർ പറയുന്ന ഒരുപാട് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകുന്നുണ്ട് , ഇപ്പൊ എനിക്ക് തോന്നുന്നു എനിക്ക് ബുദ്ധിയില്ലാതതുകൊണ്ടല്ല എല്ലാ കുട്ടികളെയും മനസ്സിലാക്കാതെ ക്ലാസ് എടുത്തു പോകുന്ന മാഷിന് ബുദ്ധിയില്ലാത്ത കൊണ്ടാണ് എനിക്കൊന്നും ശരിക്ക് കാര്യങ്ങൽ മനസ്സിലാക്കി തരാൻ കഴിയാതെ പോയത് ,
    സാധാരണക്കാരൻ എന്തോ വലിയ സംബവങ്ങളായി കണക്കാക്കുന്ന ഇത്തരം കാര്യങ്ങളൊക്കെ ലളിതമായി communicate ചെയ്യുന്ന നിങ്ങൽ സൂപ്പർ🎉🎉

    • @abdulmajeedkp24
      @abdulmajeedkp24 Годину тому

      ഞാൻ ഈ യാഥാർഥ്യം anoop സാറിൻ്റെ ആദ്യത്തെ വീഡിയോ കണ്ടപ്പോൾ തന്നെ തിരിച്ചറിഞ്ഞത് ആണ്.
      ഞാൻ ആദ്യം കണ്ട വീഡിയോ photon നേ കുറിച്ചുള്ള വീഡിയോ ആണ്. എനിക്ക് anoop സാറിൻ്റെ വീഡിയോ കാണും വരെ photon എന്താണ് എന്ന് കൃത്യമായി അറിയില്ലായിരുന്നു.

  • @abdulmajeedkp24
    @abdulmajeedkp24 Годину тому +3

    ഇത്രയും ലളിതമായി ഇത് വേറെ ആരും പറയുന്നത് ഞാൻ കണ്ടിട്ടില്ല, ഇതുമായി ബന്ധപ്പെട്ട ബാക്കി വിവരങ്ങൾ കൂടി ചേർത്ത് ഒരു വീഡിയോ ചെയ്യണം sir

  • @teslamyhero8581
    @teslamyhero8581 2 години тому +5

    ഫിസിക്സ്‌ലെ വിപ്ലവങ്ങൾ.. മിസൈലുകൾ 💪💪🔥🔥🔥

  • @teslamyhero8581
    @teslamyhero8581 2 години тому +8

    കാര്യം കേൾക്കാൻ രസമാണെങ്കിലും.. എന്തോ പേടി ബാധിക്കുന്ന വിഷമം... ഇന്നത്തെ ലോക സാഹചര്യത്തിൽ ഈ വിഷയം സന്തോഷത്തോടെ കേൾക്കാൻ പറ്റുന്നില്ല 😪😪😭😭😭😭💔💔💔

  • @hansha7639
    @hansha7639 3 години тому +4

    Nice, ഇങ്ങനെ ആകണം ചാനലുകൾ

  • @shibinbs9655
    @shibinbs9655 Годину тому +1

    ബാക്കിയുള്ള മിസ്സൈലുകളെ പറ്റി കൂടി ഒരു വീഡിയോ ചെയ്യൂ

  • @teslamyhero8581
    @teslamyhero8581 2 години тому +2

    ചെറുതല്ല.. വലിയ ധാരണ തന്നെ കിട്ടി.. കാരണം ഇതിന്റെ പേരല്ലാതെ പ്രവർത്തനത്തെ കുറിച്ചുള്ള അറിവ് കിം.. എന്നാലും ഇതൊക്കെ ആരാണ് കണ്ടുപിടിച്ചത് അല്ലെങ്കിൽ ഇതിന്റെ പിന്നിലെ ടെക്‌നോളിജി ബുദ്ധി ആരുടേയാണെന്നു കൂടി പറയാമായിരുന്നു 🫶🫶🫶

  • @hansha7639
    @hansha7639 3 години тому +1

    Jet Engine, Rocket Engine, Fighter Engine എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യണേ

  • @Slayer123-g6v
    @Slayer123-g6v 2 години тому +1

    അതായത് നല്ല ഒരു സ്പേസ് ഏജൻസി യോ അല്ലെങ്കിൽ ബഹിരാകാശ ഗവേഷണം മിസൈൽ ടെക്നോളജി വളരാൻ സഹായിക്കും കൂടെ ഡിഫൻസ് ഇൻഡസ്ട്രിയും 🤞

  • @rajeshpanicker598
    @rajeshpanicker598 42 хвилини тому

    Very informative. Your videos are awesome

  • @GopanNeyyar
    @GopanNeyyar 2 години тому +2

    ഗണിതപരമായ ഒരു സംശയം ചോദിച്ചോട്ടെ. ഭൂമി പരന്നതായിരുന്നെങ്കിൽ, ഒരു projectile ന്റെ shape parabola ആകുന്നതിന്റെ പുറകിലെ maths എനിയ്ക്കറിയാം (കാരണം, projectile ന്റെ സഞ്ചാരത്തിനെ ഓരോ നിമിഷത്തിലുമുള്ള അതിന്റെ vertical velocity vector direction നമ്മൾ parallel ആയി പരിഗണിയ്ക്കുന്നു. ഭൂമി ഉരുണ്ടതാണെങ്കിലും, ചെറിയ ദൂരങ്ങൾക്ക് പരന്നതായി കണക്കാക്കാമല്ലോ. എന്നാൽ ഒരു ICBM ന്റെ കാര്യത്തിൽ, ദൂരം നന്നേ കൂടിയതായതുകൊണ്ട്, gravity മൂലമുള്ള vertical velocity direction നെ parallel ആവില്ലല്ലോ. അപ്പൊഴും, projectile ന്റെ path ഒരു perfect parabola തന്നെ ആയിരിയ്ക്കുമോ (with respect to earth's frame of reference)? (ICBM ന്റെ boost stage ന് ശേഷമുള്ള കാര്യമാണ് ഞാൻ ചോദിയ്ക്കുന്നത് എന്ന് എടുത്ത് പറയണ്ടല്ലോ).

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 2 години тому

      ICBM NTE working animation video kandal mansil aavum. Athil rocket upoyogich missile space il ethum athin shesham rocket eject aayi warhead mathram aayi target il veezhum. Ingane veezhumbol aa war head ne guidance und war head pathikunathin munb space il vech ayinte deesha target lekk thiriyum pinnid ath neere target il hit cheyyum

  • @ashokancp2282
    @ashokancp2282 Годину тому

    അടി പിടി, വഴക്ക്, കലഹം എന്നിവ, മനുഷ്യന്റെയും, എല്ലാജീവികളുടെയും ഒരു പ്രത്യേകതയാണ്, എങ്ങിനെയാണ് ജീവികൾക്ക് ഈ സ്വാഭാവം വന്നു ചേർന്നത് 😁😁സ്വാർത്ഥ തയിൽ നിന്നാണോ,, തമ്മിലടിച്ചു കൊണ്ടേയിരിക്കും 😆😆😆വ്യക്തികൾ, അയൽക്കാർ, അധികവും വഴക്ക് കാണാം, ചെറിയ ഒരു സമയമാണ് മനുഷ്യൻ ജീവിക്കുന്നത് ഓർക്കുമ്പോൾ എന്തൊരു കഷ്ടം 😢😢😢😆😆😆അതിന് ബോംബും മിസൈലും 😁ക്ലാസ് സൂപ്പർ 🙏❤️❤️🌹🌹

  • @Shanas123
    @Shanas123 2 години тому

    C2023 a3 tsuchinshan atlas. വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @ronj7602
    @ronj7602 Годину тому

    If possible please do video on Ram jet & Scram jet...

  • @vishnuprasadmu7047
    @vishnuprasadmu7047 Годину тому +1

    Sir,
    Earthinte rotation ballistic missilesnte targetne affect cheyyille?

  • @rosegarden4928
    @rosegarden4928 2 години тому

    💕 Thank 💕 you 💕 so 💕 much 💕

  • @shibujohn115
    @shibujohn115 Годину тому

    Super video 👍 👌

  • @ShajiAK-x9o
    @ShajiAK-x9o Годину тому

    Good knowledge

  • @dingan7168
    @dingan7168 2 години тому

    most waited contant

  • @thinker4191
    @thinker4191 3 години тому +1

    Poli 🎉🎉🎉🎉

  • @mithunnair8304
    @mithunnair8304 Годину тому

    Sir, Ballistic missiles ne bhoomi de karakkam bhaadikkarille? Alla adhum consider cheythittano aim set cheyyunnadh

  • @shinoopca2392
    @shinoopca2392 53 хвилини тому

    Nice👌🏻

  • @aslrp
    @aslrp 45 хвилин тому

    അന്തരീക്ഷത്തിൽ കടക്കുമ്പോൾ ഇത് കത്തിപോകില്ലേ?

  • @tomyjose3928
    @tomyjose3928 Годину тому

    👍👍👍

  • @bennyp.j1487
    @bennyp.j1487 2 години тому

    👍

  • @cbksaleemyoutube4613
    @cbksaleemyoutube4613 2 години тому

    Excellent, sir a doubt, you told in it that the ballistic missile go out of atmosphere, then how do re- enter it to the earthly target.

    • @abdulmajeedkp24
      @abdulmajeedkp24 Годину тому +1

      Missile will not go out of Earth's gravity, gravity will bring back the missile.

    • @cbksaleemyoutube4613
      @cbksaleemyoutube4613 56 хвилин тому

      @@abdulmajeedkp24 ok sir

  • @ThahirThahir-gs9yi
    @ThahirThahir-gs9yi 20 хвилин тому

    👍🏻👌🏻

  • @abdulmajeedkp24
    @abdulmajeedkp24 Годину тому

    ഈ അടുത്ത് yemen ഇസ്രായേലിലേക്ക് ഒരു മിസൈൽ വിട്ടിരുന്നു 11 മിനിറ്റ് കൊണ്ടാണ് അത് അവിടെ എത്തിയത് അതായത് ശബ്ദത്തേക്കാൾ വേഗതയിൽ അത് സഞ്ചരിച്ചു അത് ഏത് തരം missile ആയിരിക്കും.

    • @5minlifehack708
      @5minlifehack708 53 хвилини тому

      എന്നിട്ടെന്തിനാ വെല്ല പറമ്പിലും പോയി വീഴും 🤣🤣🤣

  • @mathewssebastian162
    @mathewssebastian162 7 хвилин тому

    ❤❤❤

  • @mansoormohammed5895
    @mansoormohammed5895 2 години тому

    Thank you anoop sir ❤

  • @ajithkumarmg35
    @ajithkumarmg35 2 години тому

    👍🏻👍🏻👍🏻👍🏻

  • @5minlifehack708
    @5minlifehack708 51 хвилина тому

    👌👌👌👌💪🇮🇳🇮🇳🇮🇳🇮🇳

  • @mathewabepol
    @mathewabepol 55 хвилин тому

    🙏🏻👍❤️👍🙏🏻

  • @jonmerinmathew2319
    @jonmerinmathew2319 3 години тому

    എങ്ങനെ ballistic missileൻ്റ final stage ൽ, ഇത്ര വേഗതയുള്ള അതിനെ എങ്ങനെ intercept ചെയ്യും? Isreal ഇപ്പോ ചെയ്തത് പോലെ

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ Годину тому

      Final stage il ethiya missiles ne intercept cheyyan sadhchitt illa. 🙂 athin munb israel nte athirthiyude munb vech aayirnnu palathum intercept cheythath. Jordan lum iraq lum okke vech america yum jordan air defence force orumich missiles ne final stage il ethunathin munb vedivech ittu. Iran claim cheytha avarude hypersonic missile air defence ne marikadann succesfully final stage il ethi israel il veenitund. Missile videos il nokkiyal ariyam target nte valare aduth ethiya missiles succesfully hit cheyunath aayi

    • @kottappoyil542
      @kottappoyil542 Годину тому

      സിയൂണിസ്റ്റ് ഭീകരr പരാജയപ്പെട്ടത് പോലെ എന്നായിരിക്കും അല്ലേ

    • @anoopchalil9539
      @anoopchalil9539 Годину тому

      Eppozhum anyane mathram adichal mathiyo..thirichum kittende....
      24% effectivity iorn dome inu ulllo.enna report varunnundu

  • @floccinaucinihilipilification0
    @floccinaucinihilipilification0 Годину тому

    ഇതിന്റേ ആഘാതത്തേ കുറിച്ച് പറഞ്ഞില്ല

  • @znperingulam
    @znperingulam 47 хвилин тому

    Cruise
    - ഉച്ചാരണം ക്രൂയിസ് എന്നല്ല. ഗൂഗിൾ ബ്രിടിഷും അമേരിക്കൻ ഉച്ചാരണവും തരുന്നുണ്ട്. ഏതാണ്ട് ഉച്ചാരണം ക്രൂസ് എന്നാണ് ഏതായാലും ക്രൂയിസ് അല്ല !!

  • @nigalmadasheri1978
    @nigalmadasheri1978 2 години тому

    ക്രൂയിസിൻടേ പൈസ എത്ര ?ബാലസ്റ്റികിൻടേത് എത്ര ?

    • @anoopchalil9539
      @anoopchalil9539 Годину тому

      250rs
      500rs

    • @sibichanjoseph2022
      @sibichanjoseph2022 Годину тому

      😄😄😄​@@anoopchalil9539

    • @mindrelax2686
      @mindrelax2686 17 хвилин тому

      ​@@anoopchalil9539പത്തെണ്ണം ഒരുമിച്ച് വാങ്ങിയാൽ ഡിസ്കൗണ്ട് തരുമോ 😂😂😂

  • @SK-eu4er
    @SK-eu4er 2 години тому

    Mac1, Mac 2 എന്നൊക്കെ പറയുന്ന സ്പീഡ് എത്ര KM / Hr ആണ്?

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ Годину тому

      Sound nte speed ne meel paranja number kond multiply cheythal mathi mach 1 aanenkil 1* speed of sound. 2 aanenkil 2* speed of sound

    • @arunpasokan7641
      @arunpasokan7641 Годину тому

      Mach 1 means 1235 km/hr

    • @SK-eu4er
      @SK-eu4er 54 хвилини тому

      @@arunpasokan7641 Thanks

  • @agn90
    @agn90 Годину тому

    ക്രൂയിസ് അല്ല.. ക്രൂസ്!!

  • @GAMMA-RAYS
    @GAMMA-RAYS Годину тому

    ക്രൂയ്സ്റ്റ് മിസൈലിനെ കുറിച്ച് ക്ഷേത്ര പുരാണത്തിൽ കൃത്യമായി പറയുന്നുണ്ട്, നിരീശ്വരവാദികൾ ഇത് ഒക്കെ വലിയ സംഭവമായി കൊണ്ട് നടക്കുന്നതിനു മുൻപ് ആ ക്ഷേത്ര പുരാണം ഒന്ന് വായിച്ചു നോക്കു 😀

  • @hansha7639
    @hansha7639 3 години тому

    Ballestic മിസൈൽ സ്പീഡ് കൂടുതൽ ആണെന്ന് അല്ലെ പറഞ്ഞത്, എന്നൽ ഇസ്രായേലിൽ ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വളരെ വേകതാ കുറഞ്ഞതായും, അതിനെ Iron Dom പ്രധിരോതിക്കുന്നതും കണ്ടു് അതെന്തന്നങ്ങനെ

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ Годину тому

      Final stage il ethunathin munb thanne predhirodhikunnath aane jordan il vech. Final stage il ethiya iranian fattah 1 missile succesfuly air base il hit cheythu. Missile te speed maximum aavunath final stage il aane.

  • @sajimon5598
    @sajimon5598 3 години тому +1

    First commet❤

  • @vidya__vijay
    @vidya__vijay 3 години тому

    Second ❤

  • @LathaBabu-tp8hz
    @LathaBabu-tp8hz 2 години тому +1

    ലോകം നശിപ്പിക്കുന്ന ഐറ്റങ്ങൾ

    • @akshayeb4813
      @akshayeb4813 2 години тому +2

      ദൈവം മതവും😂

  • @Buldozer-b1b
    @Buldozer-b1b 30 хвилин тому

    Thumbnail video not right? Israel to Iran is right 👍

    • @Science4Mass
      @Science4Mass  17 хвилин тому

      The missiles that Iran sent to Israel are Ballistic missiles.
      That is what I meant.

  • @nandanank.v184
    @nandanank.v184 2 години тому

    👍👍👍

  • @USA6rz
    @USA6rz 2 години тому

    ❤❤❤❤❤

  • @jamespfrancis776
    @jamespfrancis776 Годину тому

    👍❤🌷👍🌷👍

  • @ashrafalipk
    @ashrafalipk Годину тому

    👍

  • @LathaBabu-tp8hz
    @LathaBabu-tp8hz 2 години тому

    ലോകം നശിപ്പിക്കുന്ന ഐറ്റങ്ങൾ

    • @GopanNeyyar
      @GopanNeyyar 2 години тому

      yes, but this is a physics channel.

  • @teslamyhero8581
    @teslamyhero8581 2 години тому

    ❤❤❤❤❤

  • @mansoormohammed5895
    @mansoormohammed5895 2 години тому

    ❤❤❤