രവിചന്ദ്രൻ നാസ്തിക സംഘിയോ ? | Interview with Ravichandran Part 03

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 778

  • @AlenThomasNambudakam
    @AlenThomasNambudakam Місяць тому +98

    Ravichandran C. What clarity of thought. Amazing interview. Thank you for hosting him.

    • @vsr3777
      @vsr3777 Місяць тому

      Agree to Ravichandran in most matters, except about Russia. Russia has not killed many civilians in Ukraine war. Ravichandran is getting brainwashed by western mainstream media. It was Ukrainian nazis who have killed 8000 Russian language speaking people in eastern Ukraine, since year 2014, and that lead Russia invade that region. Do not believe western media.

    • @rajeshKONGANAMKODE
      @rajeshKONGANAMKODE Місяць тому

      ❤❤❤❤

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      Ivante okey kunna chappanun innathey thalmura undalo

  • @Somu-ev3wy
    @Somu-ev3wy Місяць тому +80

    എത്രയോ പേരെ മതാന്ധികാരത്തിൽ നിന്ന് അറിവിന്റെ വെളിച്ചതിലേക്കു നയിച്ച ആൾ ആണ് 👍

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Місяць тому +45

    ഏറ്റവും മികച്ച ഇൻ്റർവ്യൂ അഭിനന്ദനങ്ങൾ ഷാജൻ❤❤
    കമൻ്റ് Box ൽ
    വെട്ടുകിളി ആക്രമണം പ്രതീക്ഷിച്ചു പക്ഷേ ആരെയും കാണുന്നില്ല ഒരു പക്ഷേ നന്നാകാൻ തീരുമാനിച്ച് കാണും

    • @79Dnivara
      @79Dnivara Місяць тому

      വെട്ടുകിളികൾ ഇപ്പോൾ നിരീശ്വരവാദികളുടെ രൂപത്തിൽ ആയത് കൊണ്ടാവാം.

  • @arunsmaya
    @arunsmaya Місяць тому +16

    സാജൻ സമൂഹത്തിലെ ഏതൊരു സാധാരണ മനുഷ്യനും ഉണ്ടാകാവുന്ന സംശയങ്ങളാണ് ചോദിക്കുന്നത്. രവിചന്ദ്രൻ പറയുന്ന കാര്യങ്ങൾ കൃത്യമായി കേൾക്കുന്നു, ഇടയ്ക്ക് കയറി സംസാരിക്കുന്നില്ല... നല്ലൊരു listener കൂടെയാണ്. സമൂഹത്തിലെ പലവിധ അന്ധവിശ്വാസങ്ങളും ഒരു ദാഷിണ്യവും ഇല്ലാതെ കൃത്യമായി ഇഴ കീറി ശാസ്ത്രമായി തന്നെയാണ് രവിചന്ദ്രൻ നിഷേധിക്കുന്നത്. Hat's off to you both!! Keep continuing this series.... 👍🏻

    • @Ayodhya120
      @Ayodhya120 Місяць тому

      😂 പരസ്പര സഹായ ബിസിനസ്🎉

  • @freedos2220
    @freedos2220 Місяць тому +176

    മിസ്റ്റർ ഷാജൻ ,
    താങ്കൾ മൃദുവായ ഒരു ദൈവ
    വിശ്വാസി ആണെന്നാണ്
    ഞാൻ മനസ്സിലാക്കിയത്,
    പക്ഷേ താങ്കൾ ആർസിയോട് ഒപ്പമൊ
    അതിലും അപ്പുറമോ
    ആണ് താങ്കളുടെ ചിന്ത,
    3 എപ്പിസോഡുകൾ കണ്ടപ്പോൾ തന്നെ അത്
    ബോധ്യപ്പെട്ടു, വാണിജ്യ
    താല്പര്യം മാറ്റിവച്ച് സധൈര്യം ഈ അഭിമുഖം നടത്തിയതിന് many many thanks 👍 🙏

    • @prasanthsagar-k2w
      @prasanthsagar-k2w Місяць тому +5

      Rc yude 20 percent knowlege polum aylku illa

    • @freedos2220
      @freedos2220 Місяць тому +16

      @@prasanthsagar-k2w ആയിക്കോട്ടെ, പക്ഷെ
      താങ്കൾക്കിഷ്ടം മെയിൻസ്ട്രീം
      ചാനലുകളിൽ വരുന്ന എഡിറ്റ്
      ചെയ്ത അഭിമുഖമാണൊ അതൊ
      ഇതുപോലെ പൂർണമായുള്ള
      അഭിമുഖം ആണൊ?
      അതിനുള്ള സാഹചര്യം ഒരുക്കിയ
      ഒരു മനുഷ്യനെ പ്രശംസിക്കുന്നതിൽ
      താങ്കൾ എന്തിനാണ് അസഹിഷ്ണു
      ആവുന്നത്.

    • @prasanthsagar-k2w
      @prasanthsagar-k2w Місяць тому

      @@freedos2220 RC yude Oppam enu paranjondu paranjathanu

    • @Existence-of-Gods
      @Existence-of-Gods Місяць тому +1

      @@prasanthsagar-k2w എന്താണ് അറിവ്..?
      എന്റെ അഭിപ്രായത്തിൽ എല്ലാവരെയും ഉൾകൊള്ളുക എന്നതാണ് ഏറ്റവും വലിയ അറിവ്, അങ്ങനെ നോക്കുബോൾ വിശ്വാസി ആയ ഷാജൻ അവിശ്വാസി ആയ RC യെ ഉൾകൊള്ളാനുള്ള മനോഭാവം കാണിച്ചത് വലിയൊരു കാര്യം അല്ലെ.
      ഞാനൊരു Atheist ആണ് എന്നാലും പറയട്ടെ RC യെയും ആരിഫിനെയും പോലുള്ള atheist ആൾകാർക്ക് വിശ്വാസികളെ ഭയങ്കര പുച്ഛം ആണ്, അവരെ ഉൾകൊള്ളാൻ ഭയങ്കര മടിയുമാണ്.

    • @nijakuriyakose6016
      @nijakuriyakose6016 Місяць тому +2

      ഷാജന്റെ knowledge alakkan അല്ലാലോ RC യെ കൊണ്ട് വന്നത്. RC യെ എക്സ്പോസ് ചെയ്യാൻ വേണ്ടി അല്ലെ. Rc യുടെ മേഖല അല്ലാലോ ഷാജൻ.

  • @justinabraham7291
    @justinabraham7291 Місяць тому +39

    This interview should be played in every schools and colleges in kerala. Rc the intellectual giant👏🏼❤️

    • @lokayatavishwam9594
      @lokayatavishwam9594 Місяць тому

      More like an intellectual baloon inflated by fart. Interviewed by another buffoon.

  • @josephchandy2083
    @josephchandy2083 Місяць тому +49

    രവിചന്ദ്രൻ സാർ, വ്യക്തമായി കാര്യങ്ങൾ പഠിക്കുകയും, എന്നും ശരിയുടെ പക്ഷത്ത് ഉറച്ച് നിൽക്കുകയും ചെയ്യുന്ന ധീരനായ വ്യക്തിയാണ്. കേരളത്തിൽ ഈ കാലത്ത് ഇതുപോലെ അറിവും ആദർശവുമുള്ള മറ്റാരും ഉണ്ടെന്ന് തോന്നുന്നില്ല.

    • @Ayodhya120
      @Ayodhya120 Місяць тому

      സംഭവം ഒക്കെ കൊള്ളാം
      ഈ ആശയമൊക്കെ പറഞ്ഞ് മതം ഇല്ലാതാക്കാൻ നിരീശ്വരവാദം ഔദ്യോഗികമായി പഠിപ്പിച്ച രാജ്യങ്ങൾ കുറെ decades കഴിഞ്ഞതോടെ ഈ പരിപാടി നിർത്തിപ്പോയി😂😂

    • @anilbabu9136
      @anilbabu9136 Місяць тому

      ​@@Ayodhya120ആണോ 🤣

    • @munu28
      @munu28 Місяць тому

      അതേത് രാജ്യം?​@@Ayodhya120

  • @Blessong-u8g
    @Blessong-u8g 22 дні тому

    സാജൻ നന്ദി.. രവിചന്ദ്രനുമായുള്ള ഈ അഭിമുഖം വളരെ പ്രോഡക്റ്റീവായിരുന്നു...
    രണ്ടുപേരും ആരെയും ഖണ്ണിക്കാതെ പരസ്പര ബഹുമാനത്തോടെ തികഞ്ഞ മാന്യതയുടെയും സംസാരിച്ചു.
    വളരെ സന്തോഷം..
    ബ്ലസൻജി

  • @BlueHeart190
    @BlueHeart190 Місяць тому +110

    ഇദ്ദേഹം ഈ അടുത്ത് കണ്ടിട്ടുളതിൽ വച്ച് വളറെ ഉയർന്ന അറിവും സത്യസന്ധതയുമുള്ള ഒരു യഥാർത്ഥ മനുഷ്യനാണ് 👍🏽

  • @vineshthali
    @vineshthali Місяць тому +13

    ദൈവ വ്ശ്യസിയായ ഷാജൻ നാസ്തികനായ RC യുമായി ഇന്റർവ്യൂ....
    ഷാജൻ സാറിനു a big സല്യൂട്....താങ്കളാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ...

  • @rafeekvc-mt8bx
    @rafeekvc-mt8bx Місяць тому +45

    ഈ അഭിമുഖം നടത്തിയ സാജൻ സാറിന് ബിഗ് സല്യൂട്ട് 👍

  • @Homosapiens2025
    @Homosapiens2025 Місяць тому +128

    രവിചന്ദ്രൻ സാറുമായുള്ള ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഇന്റർവ്യൂ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому

      ഹോമിയോ അന്തവിശ്വാസം 😩😩😩
      എന്റെ ഒരു സുഹൃത്ത് ഡോക്ടർ now 65 years --
      ഇൻഫർട്ടിലിട്ടിയിൽ
      4000 -- കുട്ടികൾക്ക് മേലേ
      ചികിത്സയിൽ കുഞ്ഞുങ്ങൾ ഉണ്ടായ പാരൻസ് ഉണ്ട് 💪💪💪
      അതേ.. ഹോമിയോ 👌👌
      95% വും ഇനി ചികിത്സയില്ലാ എന്നുപറഞ്ഞ കേസുകൾ മാത്രം -- ഈ ഞാൻഉൾപ്പടെ 😔😔😔
      എനിക്ക് 52- ആം വയസ്സിലാണ് മോനുണ്ടായത്. 😔... 🙏
      ഇങ്ങളുടെ യുക്തി പലകാര്യത്തിലും പൊട്ടകിണറ്റിലെ തവളയുടെ ലോകമാണ് 🤣... കാര്യങ്ങൾ അടുത്തറിയാൻ ഒരുപാട് നേരം -- വെളുക്കേണ്ടിവരും.. എല്ലാം കൊണ്ടറിയുക. 😩
      Ph No : വേണമെങ്കിൽ ഉപയോഗിക്കാം -- 9497237237...💪
      എന്റെ സുഹൃത്തിന്റെ ഭാര്യ - ഒൻപത് കൊല്ലത്തിൽ കൂടുതൽ ചികിസിച്ച ശേഷം - എല്ലാം റിമൂവ് ചെയ്‌തോളാൻ പറഞ്ഞ കേസ് --
      ടൂമർ, സിസ്റ്റ്, ഫൈബ്രോയ്ഡ്,
      ടൂബ് ബ്ലോക്ക്,
      ഫങ്കൽ ഇൻഫക്ഷൻ,
      ഓവറി സ്ട്രക് -- പിന്നെ എന്ത് സ്ത്രീ. 13- ആം മാസം പ്രഗനന്റ്- നോർമൽ ഡെലിവറി -- രണ്ട് പൊന്നുമക്കൾ ഇന്ന്. സന്തോഷമായി പോകുന്നു.. 💪... 🌹

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому +2

      നമ്മൾ ഇങ്ങനെയാണ് 😩
      സഹിക്കില്ല.. 😔 നന്മ ചിലർക്കെങ്കിലും ഉണ്ടാകട്ടെ എന്ന് കരുതി --
      അതും മുക്കി. 🤔..... 😩
      സാജന് -- ദീർഗായസ്സുണ്ടാകട്ടെ...😔
      സത്യത്തെ ഭയക്കുന്നവർ
      ഇതും മുക്കാം.. 😜

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому

      ☝️ മുക്കിയവനെ അവനാരോ ❓ആ ഫോൺ നമ്പർ ആർക്കെങ്കിലും കൊടുക്കാൻ മനസ്സ് നന്നാക്കിവക്ക് -- ഉണ്ണിക്കാലിന്റെ മഹത്വമാറിയാത്തവർ അവരാരോ... ⁉️.... 😔😔

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому

      ☝️നോക്കിയിരിക്കയാണല്ലേ--
      വെട്ടാവളിയന്മാർ.. 😜
      നല്ലവണ്ണം കമെന്റ് മുക്ക് --
      കുടല് പുറത്ത് വരട്ടെ...🙏 😩😩😩

    • @Ayodhya120
      @Ayodhya120 Місяць тому +1

      എല്ലാം പറഞ്ഞൊപ്പിച്ച ബിസിനസ്

  • @jithinmk9098
    @jithinmk9098 Місяць тому +29

    RC is great.
    But Shajan is the most decent interviewer he ever got to express his points completely.

  • @VishnuTVenu
    @VishnuTVenu Місяць тому +95

    8:25 "ഇടത് എന്നാൽ ഇസ്ലാം" Is one of the greatest speeches I have ever heard

    • @robinpaul1413
      @robinpaul1413 Місяць тому +2

      ഇടതു അതു മാറ്റി പറഞ്ഞു തുടങ്ങി..

    • @rosvilla8360
      @rosvilla8360 Місяць тому

      💯

    • @ifineno_reply6378
      @ifineno_reply6378 Місяць тому

      70കളിൽ പിണറായി വിജയൻ അടക്കം പല കമ്മി നേതാക്കളും ഇലക്ഷൻ ജയിച്ചത് ജനസംഘം എന്ന ആർഎസ്എസ് പോഷക പാർട്ടിയുടെ സഖ്യത്തിൽ.
      ഇതേ 70കളിൽ കേന്ദ്രത്തിൽ ആദ്യ ബിജെപി ഭരണം നിലവിൽ വന്നത് സിപിഎം സഖ്യത്തിൽ.
      കമ്യൂണിസം വടക്കൻ കേരളത്തിൽ ശക്തമായത് മലബാറിലെ ന്യൂനപക്ഷ കുടുംബങ്ങളിൽ വിദേശ പണം സമ്പത്തുണ്ടാക്കാൻ തുടങ്ങിയപ്പോൾ.

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      Sanghi othau unda hindu poorikalku angane thonnu😂

    • @lokayatavishwam9594
      @lokayatavishwam9594 Місяць тому

      Lmao you mean one of the greatest 'statements' you've heard. That's just sad..It's true that left politics is about emancipation of the oppressed and Islam has indeed given importance to the economic aspects of justice and emancipation from exploitative powers. John Maynard Keynes himself said once after reading Marx's work that it just seemed like a sophisticated Quran. The parasitic powers that be, will always fear Islam and communism.

  • @rty135
    @rty135 Місяць тому +69

    രവിചന്ദ്രൻ സ,എന്നെ മനുഷ്യൻ ആക്കിയ മനുഷ്യൻ ❤

    • @abdurahimap5255
      @abdurahimap5255 Місяць тому +3

      😂😂😂

    • @bencyandrew8247
      @bencyandrew8247 Місяць тому

      മദ്റസ വാണം ​@@abdurahimap5255

    • @ghost-if2zp
      @ghost-if2zp Місяць тому +8

      എന്നെ മനുഷ്യൻ ആക്കിയത് പോക്സോ മുഹമ്മദ്‌ നബി ആണ് ❤

    • @bencyandrew8247
      @bencyandrew8247 Місяць тому +1

      @@abdurahimap5255 കുത്ത് നബി 😄

    • @Jackey4u
      @Jackey4u Місяць тому

      ​@@abdurahimap5255ഞരമ്പ് മമ്മദിനെ പ്പോലുള്ള മാതൃകാ മനുഷ്യനായ കാര്യമല്ല പറഞ്ഞത്. സാധാരണ മനുഷ്യൻ്റെ കാര്യമാണ്.😂

  • @rajua.k2496
    @rajua.k2496 Місяць тому +1

    Ravichandransir താങ്കൾ തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യനാണ്, ഒന്നിനെയും ഭയക്കാത്ത ഒരു മനുഷ്യൻ. സാമൂഹിക തിന്മകളെ ഒന്നായി കണ്ട് വിമർശിക്കുന്ന വ്യക്തി. 🌹👍🏻

  • @KaleshCn-nz3ie
    @KaleshCn-nz3ie Місяць тому +31

    ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ അതിള്ള യോഗ്യത ശരിക്കും ഒരു നാസ്തികൻ ആയിരിക്കും.. കാരണം എല്ലാവരെയും ഒരേപോലെ കാണാനും വിമർശിക്കാനും നാസ്തികനായ ഒരാൾക്ക് മാത്രമേ കഴിയുകയുള്ളൂ 👍❤️

  • @Sam_j-hn
    @Sam_j-hn Місяць тому +3

    3 ഭാഗവും കണ്ട് തീർത്തു.....RC എപ്പോഴത്തെയും പോലെ വ്യക്തമായും ശാന്തമായും കാര്യങ്ങൾ അവതരിപ്പിച്ചു. ചോദ്യങ്ങൾക്കുള്ള ഉത്തരം ശ്രദ്ധയോടെ കേൾക്കുകയും സംസാരിക്കാൻ അനുവദിക്കുകയും ചെയ്തു സാജൻ.....ഒരു അവിശ്വാസിയും വിശ്വാസിയും തമ്മിൽ 100% ജനാധിപത്യ മര്യാദകൾ പാലിച്ച് നടത്തിയ ഒരു ചർച്ച❤

    • @aswin9607
      @aswin9607 Місяць тому

      RC ഈയ്യിടെ ആയി ഒരു ഒഴുക്കൻ മട്ടിൽ ആണ് കാര്യങ്ങൾ പറയുന്നത് പഴയപോലെ ഒരു charming ness ഇപ്പൊ ഇല്ല

  • @Mr-TKDU
    @Mr-TKDU Місяць тому +72

    സാജൻ ഒരു സഹിഷ്ണുതയുള്ള മാന്യനാണ്. 👍🏻

    • @dalysaviour6971
      @dalysaviour6971 Місяць тому +2

      അതെ... 👍
      എന്നാൽ ദൈവം ഇല്ല എന്നു പറയുന്നതാണ് ഏറ്റവും വല്യ കാര്യം എന്ന് കരുതുന്ന ഒരാളാണ് രവിചന്ദ്രൻ സാർ,
      ആ ആശയത്തോട് ചേരാത്തതെല്ലാം തള്ളിക്കളയുന്നു ‼️

    • @dalysaviour6971
      @dalysaviour6971 Місяць тому +3

      ക്രൈസ്തവർ ചെയ്തിട്ടുള്ള എന്തെങ്കിലും ഒരു നന്മ ഇയാൾ കണ്ടിട്ടുപോലുമില്ലന്നോ⁉️🤔
      Christian brotherhood കണ്ടാണ് ഇസ്ലാം ഇങ്ങനെ ആയത് എന്ന് ഇയാൾ പറയുന്നുണ്ടായിരുന്നു,,, ക്രിസ്ത്യാനി ക്രിസ്ത്യാനിക്ക് തന്നെയാണോ സഹായം ചെയ്യാറ്,,,
      ഒരു പള്ളിയിൽ കൊടുക്കുന്ന സഹായം പോലും ജാതി നോക്കാതെ ആണ്❕
      തനി തോന്ന്യാസം തന്നെയാണ് രവിചന്ദ്ര സാർ ഇവിടെ പറഞ്ഞു വയ്ക്കുന്നത്.

    • @Peter-gd9xf
      @Peter-gd9xf Місяць тому +1

      @@dalysaviour6971 Do you know what Christian brotherhood is? Read about that please.

    • @Mr-TKDU
      @Mr-TKDU Місяць тому

      @@dalysaviour6971 താങ്കൾക്ക് രവിചന്ദ്രൻ സാറിനെ ഈ discussion ലൂടെയാണ് പരിചയം എന്ന് തോന്നുന്നു. യൂട്യൂബ്യിൽ അദേഹത്തിന്റെ ഒരുപാട് പ്രഭാഷണങ്ങൾ ഉണ്ട്. ഒന്ന് കേട്ടു നോക്കുക. തീർച്ചയായും your views about everything will change. ഞാനും വിശ്വാസം നഷ്ടപ്പെട്ട ഒരു ക്രിസ്ത്യനി ആണ്.

    • @freedos2220
      @freedos2220 Місяць тому +3

      @@dalysaviour6971 തെളിവുകൾ
      ഇല്ലാത്തത് തള്ളിക്കളയുന്നത്
      സ്വാഭാവികം.

  • @J_1960
    @J_1960 Місяць тому +22

    Good thing about Shajan Scaria is that he's a good listener & once he understands the counter points logic, he moves on. This is good journalism, the guest has all the liberty to express facts with evidence but then how many people do we have with the calibre of Professor Ravi Chandran C....😊

  • @Mdshibbin
    @Mdshibbin Місяць тому +62

    ഈ വർഷം കണ്ട ഏറ്റവും മികച്ച ഇന്റർവ്യൂ.... രവിചന്ദ്രൻ താങ്കളെ മനസ്സിലാക്കാൻ വൈകി ക്ഷമിക്കുക

    • @Ayodhya120
      @Ayodhya120 Місяць тому

      സംഭവം ഒക്കെ കൊള്ളാം
      ഈ ആശയമൊക്കെ പറഞ്ഞ് മതം ഇല്ലാതാക്കാൻ നിരീശ്വരവാദം ഔദ്യോഗികമായി പഠിപ്പിച്ച രാജ്യങ്ങൾ കുറെ decades കഴിഞ്ഞതോടെ ഈ പരിപാടി നിർത്തിപ്പോയി😂😂

    • @Mdshibbin
      @Mdshibbin Місяць тому +1

      @@Ayodhya120 അത്കൊണ്ടു വസ്തുത ഇല്ലാതാകുമോ

    • @AnupamaJoze
      @AnupamaJoze Місяць тому +1

      @@Ayodhya120തെളിവ്?

    • @Ayodhya120
      @Ayodhya120 Місяць тому

      @@AnupamaJoze
      Believers in God often report better mental health, finding solace in faith during difficult times, while atheists may rely more on secular support systems. Family life can be stronger in religious communities, where shared values foster unity. In terms of future vision, believers usually possess hope rooted in spiritual beliefs, contrasting with atheists who may focus on empirical outcomes.
      Financially, religious individuals often prioritize ethical spending and community support, leading to greater social accountability. Life satisfaction tends to be higher among believers due to a sense of purpose and belonging. Involvement with others is often more pronounced in religious settings, promoting social bonds. Finally, studies suggest that crime rates may be lower in religious communities, reflecting moral frameworks that discourage wrongdoing. Now you know why the erstwhile USSR, Albania etc abandoned their policy of teaching atheism and welcomed religion.

    • @Ayodhya120
      @Ayodhya120 Місяць тому

      രവിചന്ദ്രനും കൂട്ടാളികളും പറയുന്ന ആശയങ്ങളിൽ മുന്നോട് പോയാൽ ഒടുവിൽ കിട്ടുന്നത് ഒരു നോർത്ത് കൊറിയ ആയിരിക്കും

  • @MovieSports
    @MovieSports Місяць тому +41

    നല്ല എപ്പിസോഡ് 👏🏻. Ravi sir 👏🏻👏🏻💪🏻

  • @sam68463
    @sam68463 Місяць тому +8

    Ravichandran Sir you are a genius, I like your interview

  • @SureshKumar-u8b6u
    @SureshKumar-u8b6u Місяць тому +2

    ഷാജൻ സക്കറിയ നല്ല ഒരു ചർച്ചക്ക് വഴിക്കാരുക്കിയതിൽ അഭിനന്ദങ്ങൾ

  • @jcglobal2012
    @jcglobal2012 Місяць тому +16

    Wow, wonderful interview ❤

  • @csv_tvm
    @csv_tvm Місяць тому +10

    അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു.. കോവിഡ് വാക്സിനെ കുറിച്ച് പറഞ്ഞതിൽ അഭിപ്രായവ്യത്യാസം ഉണ്ട്... അന്ധകാരത്തിൽ അകപ്പെട്ട മനുഷ്യമനസ്സുകളിലേക്ക് ഒരു പ്രകാശകിരണം നടന്നതുപോലെ..❤🎉😊

  • @abrahamrajan8177
    @abrahamrajan8177 Місяць тому +12

    കാലഘട്ടത്തിനു ആവശ്യമുള്ള ഒന്നാമത്തെ വിഷയം ചർച്ച ചെയ്ത... സാജനു
    അഭിനന്ദനങ്ങൾ 🙏

  • @joshithampy7325
    @joshithampy7325 19 днів тому

    RC യെ അഭിപ്രായ വെതൃാസമുള്‌ളവര്‍ ഉണ്ടാകാം പക്ഷേ ചിന്തയില്‍ കനല്‍ തന്ന മനുഷൃന്‍ ❤❤

  • @routegrey
    @routegrey Місяць тому +9

    Adipoli interview.. Shajan is a super gracious host!

  • @manut1349
    @manut1349 Місяць тому +13

    Ravichandran is a good debater, and this becomes easy for him as he defends the truth.

    • @Ayodhya120
      @Ayodhya120 Місяць тому

      സംഭവം ഒക്കെ കൊള്ളാം
      ഈ ആശയമൊക്കെ പറഞ്ഞ് മതം ഇല്ലാതാക്കാൻ നിരീശ്വരവാദം ഔദ്യോഗികമായി പഠിപ്പിച്ച രാജ്യങ്ങൾ കുറെ decades കഴിഞ്ഞതോടെ ഈ പരിപാടി നിർത്തിപ്പോയി😂😂
      മതത്തിൻ്റെ concept ൽ രാജ്യം മുന്നോട്ട് പോകാർ സാധിക്കുന്നതിൻ്റെ നാലിലൊരു കാലം പോലും രവിചന്ദ്രൻ പറയുന്ന ആശയങ്ങളിൽ മുന്നോട് പോകില്ല😮

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Місяць тому +37

    RC and his vision...💀🔥

    • @Ayodhya120
      @Ayodhya120 Місяць тому

      രവിചന്ദ്രനും കൂട്ടാളികളും പറയുന്ന ആശയങ്ങളിൽ മുന്നോട്ട് പോയാൽ ഒടുവിൽ കിട്ടുന്നത് ഒരു നോർത്ത് കൊറിയ ആയിരിക്കും

    • @Ayodhya120
      @Ayodhya120 Місяць тому

      North Korea's primary ideology is *Juche*, which translates to "self-reliance."
      This doctrine, established by Kim Il-sung, emphasises the importance of the state and its leaders over traditional religious beliefs.
      As a result, *the government actively suppresses any form of religion,* making it "practically impossible" for citizens to practice faith freely
      The regime promotes a *personality cult* around its leaders, treating Kim Il-sung and his successors as near-deities, which further diminishes the role of traditional religions. While there are remnants of historical beliefs such as *Buddhism* and *Confucianism*, these are heavily regulated and often used for state propaganda rather than genuine practice.
      North Korea's approach to religion is characterised by severe persecution of unauthorised religious activities, with reports indicating that any deviation from state-sanctioned beliefs can lead to harsh consequences.

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss Місяць тому +1

      @@Ayodhya120 ഓ ആയിക്കോട്ടെ...🚶

  • @syamrs5877
    @syamrs5877 Місяць тому +1

    ഷാജൻ RC യുമായുള്ള ഈ interview തുടരണം. മാസം 2 തവണ എങ്കിലും. അങ്ങനെ ആയാൽ കേരളം വളരെ വേഗത്തിൽ നന്മയുള്ളവരുടെ നാടാകും🎉

  • @menswear5365
    @menswear5365 Місяць тому +15

    I have learned more from watching positive thinkers and reformers than I did in 10 years of school. I believe every school should include a subject that teaches students how to think critically and effectively, helping them become good individuals and valuable assets to their country. There's no need to teach religion or stories about gods for this purpose.

  • @Mini.E.R
    @Mini.E.R Місяць тому +1

    Congratulations Ravichandran , powerful and clear talk especially on COVID vaccine👏👏

  • @Robin.Ram.Raheem
    @Robin.Ram.Raheem Місяць тому +1

    9:42 💯 Excellent view point.
    Its true in every sense, brotherhood ❤

  • @ngsamuel9174
    @ngsamuel9174 Місяць тому +1

    Amazing and wonderful interview,secular and humane

  • @sanalmathewjohn781
    @sanalmathewjohn781 Місяць тому +2

    RC… one of the best rational and logical person ever lived

  • @sujithkumar1409
    @sujithkumar1409 Місяць тому

    സാജൻ great interviewer ❤❤❤
    RC always ❤❤❤

  • @shriramachandran3279
    @shriramachandran3279 Місяць тому +2

    Amazing clarity of thoughts.

  • @ssb5274
    @ssb5274 Місяць тому +2

    RC....the person who opened my eyes..... respect you sir

  • @MrHarsh4574
    @MrHarsh4574 Місяць тому +2

    Sajanodu enik ulla pala karyathilulla viyojipukal RC valare manohramayi explain cheythu koduthu. Sajan will make an excellent journalist if he improves his scientific stand on different subjects..

  • @Dazz29
    @Dazz29 Місяць тому +2

    Great discussion

  • @Existence-of-Gods
    @Existence-of-Gods Місяць тому +9

    സാർ ബാക്കിയുള്ളത് മൊത്തമായി അപ്‌ലോഡ് ചെയൂ, പ്ലീസ് ❤️❤️😅

  • @subramanianm.v147
    @subramanianm.v147 28 днів тому

    Knowledge of Ravichandran is amazing.So he have answers for all questions.Because of his confidence in his knowledge he thinks he is always right.Not necessary that concept should be correct all the time.Because of his confidence allmost all the time his answers will be right.Because of his acquired knowledge it gives him courage to believe there is no god.When slowly his confidence level decrease he will start believing God, no doubt Ravichandran.Many brainy people have changed in their old age.So what he thinks and believe today may
    change tomorrow.We will wait for that.

  • @lukochens
    @lukochens Місяць тому +1

    Great interview. Great things to learn from RC

  • @HarishPaliyath
    @HarishPaliyath Місяць тому

    I admire the way u put your logic through simple statistics and scientific reasoning..I am a great fan of yours...sir..All the best to you and your mission😊

  • @amaldas1048
    @amaldas1048 Місяць тому

    Nice interview..Thanks a lot. 👍

  • @bestmoments8067
    @bestmoments8067 Місяць тому

    One of the best interview, thanks ❤

  • @josevjoseph1
    @josevjoseph1 Місяць тому +4

    തെളിവുകൾ നയിക്കട്ടെ എന്നു പറയും... തെളിവുകൾ തേടാൻ താല്പര്യം ഇല്ല..... മുൻവിധികൾ ഉള്ളവർ സ്വതന്ത്ര ചിന്തകർ ആവില്ല...

  • @3daneesh1
    @3daneesh1 Місяць тому +4

    ❤❤❤ ഏറ്റവും അനിവാര്യമായ ചർച്ച ❤❤❤

  • @aruncp983
    @aruncp983 21 день тому

    What an interview insightful 😊

  • @nellikode
    @nellikode Місяць тому +1

    ഇത് ഏറ്റവും രസകരമായ ഒരു സെഷൻ ആയിരുന്നു.

  • @mckck338
    @mckck338 Місяць тому +30

    ഷാജൻ സക്കറിയായുടെ മാനവിക മൂല്യങ്ങൾ ആധുനികമാണ്..പക്ഷേ സയന്റിഫിക് ടെമ്പർ വളരെ പരിതാപകരമാണ്..അത് ഷാജൻ സക്കറിയയുടെ മാത്രമല്ല നാല്പത് വയസിന് മുകളിലുള്ള മലയാളികളുടെ മൊത്തത്തിലുള്ള പ്രശ്നമാണത്..അവർ വളർന്നു വന്ന ചുറ്റുപാടിന്റെ പ്രശ്നം...കാരണം ഇവരുടെ അക്കാദമിക് കാലത്ത് സോഷ്യൽ മീഡിയ എന്നൊരു സാധനം ഇല്ല..അത് കൊണ്ട് അറിവുകളും പരിമിതമായിരുന്നു..മനോരമയും മാതൃഭൂമിയും പിന്നെ കമ്മ്യൂണിസ്റ്റ് വാരികകളും ദൈനം ദിന കാര്യങ്ങൾ പ്രിന്റ് ചെയ്യുന്നത് മാത്രം വായിച്ചറിഞ്ഞു ജീവിച്ച കാലത്തിന്റെ പ്രശ്മാണത്...

    • @johnyv.k3746
      @johnyv.k3746 Місяць тому

      തെററായ ധാരണയാണത്. എ.ടി.കോവൂരും , ജോസഫ് ഇടമറുകും എൻറെയൊക്കെ ചെറുപ്പത്തിലെ (19770-80 കളിൽ) ഹീറോമാരായിരുന്നു. അവരെ ചുരുക്കം മാദ്ധ്യമങ്ങൾ മാത്രമാണ് ശരിയായി പ്രമോട്ട് ചെയ്തിരുന്നത്. ജനയുഗം , മലയാളനാട് , എന്നിവയാണ് ഓർമ്മയിലുള്ളത്. ഇടതു വിരുദ്ധ മനോഭാവക്കാരനായിരുന്നിട്ടും ഞാൻ ജനയുഗത്തിൻറെ സ്ഥിരം വായനക്കാരനായിരുന്നു.

  • @meenamanayil797
    @meenamanayil797 Місяць тому +23

    Sajante ഈ ധൈര്യം Charles sobhraj ല് മാത്രമേ കണ്ടിട്ടുള്ളൂ💪😁

  • @satheesanthekkayil2789
    @satheesanthekkayil2789 Місяць тому +3

    രവി സാറിനെ പണ്ട് എതിർത്തിരുന്ന ആൾ ആയിരുന്നു ഞാൻ ഇപ്പോൾ അദ്ദേഹം പറയുന്നത് കേൾക്കാൻ കാതോർത്തിരുന്നു

  • @biju.k.nair.7446
    @biju.k.nair.7446 Місяць тому +3

    To think independently….. hard work….. that is essenceglobal….. Thank you RC

  • @MathuMathu-jy1iw
    @MathuMathu-jy1iw Місяць тому +1

    മനുഷ്യൻ മാരെല്ലാം നല്ലവരാണ്. നന്മ യും തിന്മ യും എല്ലാവരിലും ഉണ്ട്.പാർസ്വാ ഫലങ്ങൾ ഉണ്ടാവണമെങ്കിൽ അതിൽ ഫല മുണ്ടാവണം.Basic സയൻസ്.
    അങ്ങനെ എന്തല്ലാം മനുഷ്യത്വവും ശാസ്ത്ര വിജ്ഞാന വുമായ സത്യ‍ങ്ങൾ. ഓക്കേ. Very very Thanks സാജൻ.

  • @manasvimanojkumar5245
    @manasvimanojkumar5245 Місяць тому

    Good Interview Shajan Scaria

  • @Vinayak-i7x
    @Vinayak-i7x Місяць тому +1

    കഴിഞ്ഞ രണ്ട് part നെക്കാളും മികച്ചത് ഇതാണെന്നു തോന്നുന്നു

  • @sanman484
    @sanman484 Місяць тому +2

    Super good interview series 👏👏, really good

  • @Homo12347
    @Homo12347 Місяць тому +5

    Great human being Rc❤

  • @itsmestar.77
    @itsmestar.77 Місяць тому +3

    True words

  • @sivadasankm5791
    @sivadasankm5791 Місяць тому +2

    ഷാജൻ സാർ...
    രവിചന്ദ്രൻ സാർ .....👍

  • @adv.sebastianputhenpuraput8503
    @adv.sebastianputhenpuraput8503 Місяць тому +3

    Very very informative and inspiring

  • @sirajkambu7835
    @sirajkambu7835 Місяць тому +4

    We are waiting for next episode

  • @SureshMarkose
    @SureshMarkose Місяць тому +2

    രവിചന്ദ്രൻ സർ... വെളിച്ചം...👍👍

  • @somanpreyag8142
    @somanpreyag8142 Місяць тому +26

    നല്ല സംഘി നല്ല യുക്തിവാദിയാണു
    നല്ല യുക്തിവാദി നല്ല ഹിന്ദുവാണു
    നല്ല ഹിന്ദു നല്ല ജന്തുസ്നേഹിയും
    നല്ല മനുഷ്യസ്നേഹിയും ആണു.
    നല്ല ഹിന്ദു ഒരു നല്ല സമൂഹം മാത്ര
    മാണ് മതാടിസ്ഥാനത്തിൽ സംഘടി
    പ്പിക്കാൻ കഴിയാത്ത ഒരു സമൂഹം.

    • @mathsipe
      @mathsipe Місяць тому +2

      തൊലി😂

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому

      ഇപ്പറഞ്ഞതെല്ലാം കൂടുമ്പോൾ അതൊരു പ്രത്യേകതരം " ജന്തു "
      വായി മാറും അതാണിന്നത്തെ
      " മാനവിക ജന്തു "
      ആദ്ദേഹമാണ് ഇദ്ദേഹം
      ഈ ☝️അ....ദ്ദേഹം 🤔
      RC.... 😩😩😩--
      വളരെ വൈകും അത്രയേയുള്ളൂ 😔എവിടേയും പോകാനില്ല -
      നട്ടെല്ലുള്ള ഇരുകാലിയാണെങ്കിൽ മാത്രം.. 🤣🤣🤣

  • @user-ck8sk3kf3e
    @user-ck8sk3kf3e Місяць тому +3

    One of the greatest mind in kerala - RC

  • @sinojkv7871
    @sinojkv7871 Місяць тому +2

    ഈ അഭിമുഖം
    നടത്തിയതിൽ ശ്രീ ഷാജനെ അഭിനന്ദിക്കുന്നു. സ്വതന്ത്രചിന്തയുടെ വെളിച്ചം അൽപ്പമെങ്കിലും താങ്കളിൽ ഇത് കൊണ്ട് ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു.

  • @kappilkappil9024
    @kappilkappil9024 Місяць тому +174

    സാജന് വിദ്യാഭ്യാസവും വിവരവും ഉണ്ട് പക്ഷേ ലോജിക്കില്ല അന്ധമായ വിശ്വാസമാണ്

    • @Existence-of-Gods
      @Existence-of-Gods Місяць тому +94

      അയാൾക്ക് അന്ധമായ വിശ്വാസം ഉണ്ടായിരുന്നേൽ RC യെ പോലെയൊരാളെ ഒരിക്കലും അവിടെ ഇന്റർവ്യൂ ചെയ്യാൻ കൊണ്ടുവരിലായിരുന്നു. ഷാജൻ വിശ്വാസി ആയിരിക്കാം പക്ഷേ അവിശ്വസിയെ ഉൾകൊള്ളാനുള്ള ചിന്ത അയാൾക്കുണ്ട് 💯💯

    • @midunsree3111
      @midunsree3111 Місяць тому +7

      Correct 💯

    • @georgeva580
      @georgeva580 Місяць тому +5

      സത്യം

    • @ameenbadarudeen3542
      @ameenbadarudeen3542 Місяць тому +5

      അത് RC ഇസ്ലാമിന് ഇട്ട് കൊട്ടുന്നത് കൊണ്ടാണ് ​@@Existence-of-Gods

    • @sukumarapillai2490
      @sukumarapillai2490 Місяць тому

      😜....... സാജന്റെ മനസിലും , ഈ " ഊ --- യ " മതം ഇല്ലായിരുന്നെങ്കിൽ ക്രിസ്ത്യാനിക്ക് പടരാമായിരുന്നൂ ( രണ്ടും പടരൽ മതം ) എന്ന് തന്നെ .

  • @rishirc9654
    @rishirc9654 Місяць тому +1

    I hope shaajan will post a conclusion episode of this series and confirm to public if he is willing to accept Ravichandran’s ideology, if not why. Would have been nice if that comes along while RaviC on air too.

  • @DNA237
    @DNA237 Місяць тому +13

    *Invitation* 😊You are codially invited to Litmus 24, The World's Biggest Atheist Meet on oct12,2024 (8.30 am-6.30 pm) at Calicut Trade Center, Kozhikode

    • @ani2kerala
      @ani2kerala Місяць тому

      @@DNA237പയിനായിരം കോയിക്കോടൻ പിരിയാണി കല്ലായി പുയയിൽ ഒയുക്കേണ്ടി വരുമോ?പരിപാടി വൻ പരാജയം എന്ന് മനസിലായപ്പോൾ എന്തിനാണ് ഇങ്ങനെ ഓടി നടന്ന് spam ചെയ്യുന്നത്,?

    • @Ayodhya120
      @Ayodhya120 Місяць тому

      സംഭവം ഒക്കെ കൊള്ളാം
      ഈ ആശയമൊക്കെ പറഞ്ഞ് മതം ഇല്ലാതാക്കാൻ നിരീശ്വരവാദം ഔദ്യോഗികമായി പഠിപ്പിച്ച രാജ്യങ്ങൾ കുറെ decades കഴിഞ്ഞതോടെ ഈ പരിപാടി നിർത്തിപ്പോയി😂😂
      മതത്തിൻ്റെ concept ൽ രാജ്യം മുന്നോട്ട്
      പോകാൻ പോകുന്നതിൻ്റെ നാലിലൊരു കാലം പോലും രവിചന്ദ്രൻ പറയുന്ന ആശയങ്ങളിൽ മുന്നോട് പോകില്ല😮

  • @dr.suhasnambiar8763
    @dr.suhasnambiar8763 Місяць тому +2

    Oh my God, if Ravichandran' s philosophy expands, no doubt Milton whirlwind come everywhere and the universe will get extinguished. Such an enigmatic theory.
    .

  • @saj44kannur
    @saj44kannur Місяць тому +2

    Super debate 🎉

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Місяць тому +3

    രവിസർ❤❤❤

  • @akhilg12
    @akhilg12 Місяць тому +1

    I appreciate Shajan for not editing out the part where Ravichandran is criticizing his take on Covid.

  • @77jaykb
    @77jaykb Місяць тому +7

    why these videos are finishing so quickly. great series ❤ 😮

  • @majeedmajeed1493
    @majeedmajeed1493 Місяць тому

    ഒരു രക്ഷയും ഇല്ല സാജൻ

  • @rebel_reform
    @rebel_reform Місяць тому +3

    Well said about peaceful religion

  • @satheeshkumar4571
    @satheeshkumar4571 Місяць тому +2

    Great❤

  • @sattauren
    @sattauren Місяць тому +15

    RC യോട് എന്തിനെ കുറിച്ച് ചോദിച്ചാലും അദ്ദേഹം ലോജിക്കലായി വ്യക്‌തവും കൃത്യവുമായ മറുപടി നൽകും.. No ഉരുണ്ടുകളി..😊 എന്തായാലും ഷാജൻ സ്കറിയക്ക് ഇതൊരു പുതിയ അനുഭവം ആയിരിക്കും... ഈ ഇന്റർവ്യൂ കണ്ട കുറെ മത ദൈവ വിശ്വസികൾക്ക് കുറച്ച് വെളിച്ചം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.. 🙏

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому

      ☝️☝️☝️സെമറ്റിക്കുകൾക്ക്
      സംവരണം ചെയ്തിരിക്കുന്നു ☝️മുകൾ രചനക്ക് ☝️.... 🤔

  • @Manoj_P_Mathew
    @Manoj_P_Mathew Місяць тому +19

    ❤❤❤❤ മതം എത്രയും നേർപ്പിച്ചു ഉപയോഗിക്കുക മദ്യം പോലെ ദൈവം ആശ്വാസം നൽകുന്നുവെങ്കിൽ അന്യൻ ഉപദ്രവമില്ലാതെ ദൈവത്തെ വിളിക്കുക അന്യമതസ്ഥനെയോ നിരീശ്വരവാദിയോ വിദ്വേഷം പാടില്ല സ്നേഹിക്കുക സഹജീവിയുടെ സ്നേഹം കാണിച്ച എത്രയും സ്നേഹത്തോടെ ജീവിക്കാൻ ശ്രമിക്കുക ലോകം ഒരു സ്വർഗമാണ്

    • @sobhanadrayur4586
      @sobhanadrayur4586 Місяць тому +2

      ❤good

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому

      ☝️
      ഇതാണ് കോയാ ഞമ്മടെ
      " സ്വർഗരാജ്യം " --
      ഇപ്പം പുടികിട്ടിക്കണ് ഓന്... 😔😔😔.... 🌹

  • @Josemathew123-l9p
    @Josemathew123-l9p Місяць тому

    ആർസി യോടൊപ്പം ഷാജനെ കാണുമ്പോൾ ചിരി വരുന്നു

  • @immanuelabrahammathew8806
    @immanuelabrahammathew8806 Місяць тому

    Great talk R.C :)

  • @johnsonvarghese9355
    @johnsonvarghese9355 Місяць тому +1

    Fascism in any form or intensity should be criticised and anyone trying to justify it should be pointed out

  • @Kunhali-sz5op
    @Kunhali-sz5op Місяць тому +3

    RC ക്കൊപ്പം

  • @homosapian3621
    @homosapian3621 Місяць тому +1

    Sajan is also a good interviewer

  • @anoopk4780
    @anoopk4780 Місяць тому +1

    Great👏👏👌👌

  • @manoharankk3467
    @manoharankk3467 Місяць тому

    "വേദം' മനുഷ്യനെന്ന ഉൾക്കാഴ്ചയുടെ ഭാഗമാണ് , അതിനെ നമ്മൾ ഉദ്ദേശിക്കുന്ന മതവുമായി താരതമ്യപ്പെടുത്തേണ്ടതില്ല, ''ഞാൻ " കണ്ടതിനോട് എനിക്ക് എതിർപ്പില്ലങ്കിലും മറ്റൊരുവൻ അതിനെ എതിർക്കാം എന്നതാണ് സാധാരണ നയം , എന്നാൽ വേദം അതിൻ്റെ ഉൾക്കാഴ്ചയിൽ ഏതൊന്നിനും പരിഹാരം നിർദ്ദേശിക്കുന്നു, അനുഭവിക്കുന്നിടത്താണ് അതിൻ്റെ മനസിലാക്കൽ സാധ്യമാകുന്നത്.....,

  • @ag8366401
    @ag8366401 Місяць тому

    For what it is his dedication and business and he is very smart for how to be unique

  • @samchristopzr
    @samchristopzr Місяць тому

    Good Interview RC ❤ and Sajan ❤
    ☪️ is a cancer ♋️

  • @Samu-gz3qj
    @Samu-gz3qj Місяць тому

    Worth listening!

  • @vanajalakshmanan2050
    @vanajalakshmanan2050 Місяць тому +1

    Even some Vetenary Doctors are prescribing homeoe medicines for kidney problems, distemper and arthritis problems etc. What do you say about it?

  • @johnsonmathew5367
    @johnsonmathew5367 Місяць тому

    ആരോഗ്യത്തെ വിശ്വാസവുമായി കൂട്ടി കെട്ടുന്നിടത്ത് രവി ചന്ദ്രനുമായി യോജിക്കാൻ കഴിയില്ല.

  • @kavithaac3895
    @kavithaac3895 2 дні тому

    Sir, can you critically examine beliefs of Yahova sakshikal

  • @glerysequeira9522
    @glerysequeira9522 Місяць тому

    Please do an interview with RC about Jesus Christ and Bible predictions about Israel

  • @mtljoy1018
    @mtljoy1018 Місяць тому +2

    ഷാജൻ 👌 R C 👌

  • @praveenprkollam123
    @praveenprkollam123 Місяць тому

    ഉഴിച്ചിൽ തിരുമ്മൽ ഒക്കെ ആയുർവേദം തന്നെ ആണ് നല്ലതു …പക്ഷെ ഒറ്റ മരുന്ന് പോലും കഴിക്കരുത് ….കരൾ രോഗം റ്റിനു വലിയ സാധ്യത ഉണ്ട് …അച്ഛന്റെ .അനുഭവ സാക്ഷ്യം

  • @sibymathew311
    @sibymathew311 Місяць тому

    നല്ല ഇന്റർവ്യൂ ആയിരുന്നു . രാമ ചന്ദ്രൻ സാറിന് സയൻസ്നുള്ള അവഗാഹം വലുതാണ് ശരിയുമാണ് കാരണം അതിൽ സയൻസിന്റെ യുക്തിയുണ്ടല്ലോ. ക്രിസ്ത്യൻ ബ്രദർഹുഡ് ക്രിസ്ത്യൻസിനെ മാത്രമേ കരുതുന്നുള്ളൂ എന്നു പറഞ്ഞത് ശരിയല്ല. മനുഷ്യനെ ഒരുപോലെ കാണുകയും, തന്നെപ്പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കുകയും ചെയ്യണം എന്നാണ് യേശു പഠിപ്പിച്ചത് . ദൈവത്തിനോടുള്ള ആദരവിൽ വിട്ടു വീഴ്ചയില്ല അതുകൊണ്ട് മതപരമായ കാര്യങ്ങളിൽ മാത്രമേയുള്ളൂ യോജിപ്പും വിയോജിപ്പും.
    ബുക്കുകൾ വായിക്കുമ്പോൾ ഒരുപടി ആശയങ്ങളിൽ നമ്മൾ എത്തും എന്നാൽ ബൈബിൾ വായിച്ചാൽ നമ്മൾ യേശുവിൽ മാത്രമേ എത്തുകയുള്ളൂ അത് വിശ്വാസമാണ് സത്യമാണ്. ജീവിക്കുന്ന യേശുവിന്റെ പരിപാലനം അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് ക്രിസ്ത്യാനികൾ. അന്ധമായ വിശ്വാസമല്ല അനുഭവിച്ചറിഞ്ഞ വിശ്വാസം ആണ്.
    ഒരു സമൂഹത്തിൽ നല്ല ചിന്തകർ ഒത്തിരി വേണം. സമൂഹത്തിന് താങ്കൾ ഒരു മുതൽക്കൂട്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @josonissac4678
    @josonissac4678 Місяць тому +2

    One and only RC.....❤