Comedy Utsavam │Flowers│Ep# 47

Поділитися
Вставка
  • Опубліковано 17 сер 2017
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 1,3 тис.

  • @B__1996
    @B__1996 6 років тому +714

    ഇത്രയും ആരാധകരുള്ള ഉളള ഒരു TV പ്രോഗ്രാം ഇതുവരെ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല... അല്ലേ..?👌 അത്രയധികം ഉണ്ട്!!!!!! 😍 മിഥുന്‍ pwoliyaanu✌😘

    • @melvinsaju
      @melvinsaju 6 років тому +4

      BiNoy CK uppum mullakum

    • @B__1996
      @B__1996 6 років тому +2

      Melvin Saju ennalum ithinte athrem varo??

    • @melvinsaju
      @melvinsaju 6 років тому +2

      Recently sreekandan Nair announced uppum mullakum is the most rated program in their channel because of that many fans around the globe. The most populous tv program in kerala

    • @josejerry9364
      @josejerry9364 6 років тому +6

      ഒരുപാട് മിഥുന അങ്ങ് പോക്ക൯ഡ്ഡ,,, അങ്ങേരു തലയു൦ക്കുത്തി നിലത്തു കിടക്കു൦...എലാ൦ ഒരുപാട് ആയ പിന്ന അത്ര നല്ല തല്ല.......

    • @amalaugustin4659
      @amalaugustin4659 6 років тому +6

      uppum mulakum

  • @nazeermajma9129
    @nazeermajma9129 6 років тому +77

    Wooww ...നല്ല ഭാവിയുളള കുട്ടി ..അജിത്തിന് എല്ലാ ഭാവുകങ്ങളും...ഇനിയും ഒരുപാട് വേദിയില്‍ തിളങ്ങാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...

  • @manumon2670
    @manumon2670 6 років тому +748

    കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടിയ കൊച്ചു മിടുക്കാ നീ ഉയരങ്ങളിലെത്തും മോനെ

  • @nameeshalappy7217
    @nameeshalappy7217 6 років тому +179

    മലയാളി മനസുകളിൽ മണിച്ചേട്ടന് മരണമില്ല..

    • @lijujayan1064
      @lijujayan1064 6 років тому +7

      nameesh alappy മരണമില്ലാത്ത കലാകാരൻ അതാണ് നമ്മുടെ മണിചേട്ടൻ

  • @subairsmk
    @subairsmk 6 років тому +63

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്കു കരയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന കോമഡി ഉത്സവത്തിന് ഒരായിരം ആശംസകൾ

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +101

    അരുണിന്റെ വിനായകൻ, ഇന്ദ്രജിത്ത് 👌
    ഷാലിന്റെ ജാഫർ ഇടുക്കി 👌
    അജിത്ത് പാലക്കാടിന്റെ മണിചേട്ടൻ പാട്ടുകൾ 😢👌
    ശ്രീജിത്തിന്റെ ദിലീപ് ഡബ്ബിങ് 👌
    ഇതൊക്കെയാണ് കോമഡി ഉത്സവം 47 ന്റെ വിജയ ശിൽപികൾ 😊😊😊👍👍👍

  • @aneeshkarappuram1086
    @aneeshkarappuram1086 6 років тому +213

    കൊച്ചു നടൻ പാട്ടുകാരൻ
    പൊളിച്ചു മോനെഒന്നും പറയാൻഇല്ല നല്ല ഭാവിഉണ്ട്

  • @SujeshKmK
    @SujeshKmK 6 років тому +34

    അജിത് ഒരു മണിമുത്തായി കുടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ...........

  • @elech2949
    @elech2949 6 років тому +128

    മണി ചേട്ടൻ പാട്ടുപാടിയ മോൻ കലക്കി അവൻ അവന്റെ സ്റ്റൈലിൽ പാടുന്നു സൂപ്പർ.....

  • @sunilk4864
    @sunilk4864 6 років тому +21

    അജിത് പാലക്കാട് പൊരിച്ചു പൊളിച്ചടുക്കി...... സോഷ്യല് മീഡിയ വൈറല് ആകുന്ന ഇത്തരം കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഫ്ലവർസ് ചാനലിനു പ്രതേകം അഭിനന്ദനങ്ങൾ

  • @rs-os8sq
    @rs-os8sq 6 років тому +85

    അജിത് സൂപ്പർ... മോനെ... ഉയരങ്ങളിൽ എത്തട്ടെ... കണ്ണ് നനയിച്ചു..

  • @arjunmkr-1597
    @arjunmkr-1597 6 років тому +22

    അജിത്തേ മുത്തേ നീ ഇച്ചിരി കരയിപ്പിച്ചു'...... വാക്കുകൾ ഇല്ല👏👏👏👏

  • @mrzvaseem438
    @mrzvaseem438 4 роки тому +13

    ആ കുട്ടിയുടെ പാട്ട് കേട്ടപ്പോൾ മണിച്ചേട്ടനെ ഓർമ്മ വന്നു
    കണ്ണിൽ വെള്ളം നിറഞ്ഞു 😞😭😭😭😭😭😭😭😭😭😭😭😭😭😭😭 ലോകത്തിൽ നിന്ന് വിട വാങ്ങിയ വലിയ നഷ്ട്ടം മണിച്ചേട്ടൻ

  • @santhoshspraypaints...7894
    @santhoshspraypaints...7894 6 років тому +164

    അജിത്തേ മുത്തേ മണ്ണാർകാടിന്റെ മുത്തേ

  • @maheensuhra9922
    @maheensuhra9922 6 років тому +36

    Missing #മണിച്ചേട്ടൻ . . .
    സ്വല്പ്പം കരയിപ്പിച്ചു . .
    പിന്നെ #Troll സലീമേട്ടൻ . .

  • @noufalmuhammed9016
    @noufalmuhammed9016 6 років тому +93

    മ്മടെ മണിച്ചേട്ടനെ പെട്ടന്ന് ഓർത്തുപോയി... ഒരുപാട് നന്ദി ഇണ്ടടാ..

  • @dipumon.k.s4964
    @dipumon.k.s4964 6 років тому +103

    പ്രോത്സാഹനത്തിന്‍റെ കാര്യത്തില്‍ മിഥുന്‍ ചേട്ടാ.... നിങ്ങള്‍ പുലിയാണു ...👍💘👌മുത്താണ്... All the verry best .....

  • @aminashameer
    @aminashameer 6 років тому +179

    മോനെ അജിത്തേ നിന്റെ പാട്ട് Repeat ആയി കേട്ടു..
    അത്രയ്ക്ക് ഇഷ്ടായി..
    മോന് ഒരുപാട് വേദികൾ കിട്ടട്ടെ എന്ന പ്രാർത്ഥിക്കുന്നു...

  • @nidhinrt
    @nidhinrt 6 років тому +44

    നേരെ പടിഞ്ഞാറു സൂര്യൻ...ഇ പാട്ട്‌ അവന്റെ ഹൃദയത്തിൽ നിന്നു വന്നപോലെ തോന്നി... he is good talented guy

  • @sachincssachu4031
    @sachincssachu4031 6 років тому +57

    അജിത് പാലക്കാട്‌ ശരിക്കും തകർത്തു ട്ടോ ''ശരിക്കും മണിച്ചേട്ടൻ പാടിയ ഒരു ഫീലിംഗ് ഉണ്ടായിരുന്നു. സലിമേട്ടന്റ ആ കമ്ന്റ് സപൊളിച്ചു.

  • @NIHASVALAVUPACHAYIL
    @NIHASVALAVUPACHAYIL 6 років тому +36

    പാലക്കാട്ടുകാരൻ മോൻ തകർത്ത് 😍😍

  • @riyazkm6460
    @riyazkm6460 6 років тому +22

    ചെക്കൻ ഉഷാർ .....നല്ല ഭാവി ഉണ്ട് ...ദൈവം തുണക്കട്ടെ

  • @samaltc9953
    @samaltc9953 6 років тому +113

    അജിത്തേ മോനെ നീ മുത്താടാ......... നിന്റെ കൂടെ ഒന്ന് ഓടി എത്താൻ ഓർക്കസ്ട്ര കൊറേ പാട് പെടുന്നുണ്ടായിരുന്നു............ അത്രയും സൂപർ ആണ് നീ........

  • @Rasique87
    @Rasique87 6 років тому +11

    ഇവൻ സൂപ്പർ.... ഈ അജിത്‌ നു ഒരുപാട് വേദി കിട്ടാൻ പ്രാർത്ഥിക്കാം .....

  • @lajithkumar7999
    @lajithkumar7999 6 років тому +390

    കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടിയ കൊച്ചു മിടുക്കാ നീ ഉയരങ്ങളിലെത്തും

  • @muhammedharisnarangavil6524
    @muhammedharisnarangavil6524 6 років тому +57

    അജിത് നീ ഉയരങ്ങളിൽ എത്തും

  • @bavabaribavabari4078
    @bavabaribavabari4078 6 років тому +10

    പറഞ്ഞാൽ തീരാത്ത നന്ദി ഉണ്ട് ഫ്ലവർസിനോട്...... ഫ്ലവർസിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ ഞാൻ ഒരു പ്രവാസിയാണ് ജോലി എല്ലാo കഴിഞ്ഞു എന്ത് തിരക്കാണെലും programs കാണാറുണ്ട്.... ആളെ നോകാതെ ആരുടെയും കലയെ തള്ളി പറയാതെ അവരെ എല്ലാം കൈ പിടിച്ചുയർത്തി ഈ ലോകത്തിനു സമ്മാനിക്കുന്ന ഫ്ലവർസിനും അതിന്റെ സങ്കാടകർകും നന്ദി...... I love u മിഥുൻ ചേട്ടാ...........

  • @shibuc1012
    @shibuc1012 6 років тому +37

    ജീവിതത്തിൽ ഇത്രയും നല്ല പരിപാടി കണ്ടിട്ടില്ല മിഥുൻചേട്ട നിങ്ങൾ സൂപ്പറാ

  • @funtimemedia2826
    @funtimemedia2826 6 років тому +351

    മിഥുൻ ചേട്ടൻ ഫാൻസ് ലൈക്ക് അടിച്ചാലും
    കോമഡി ഉൽസവം തുടങ്ങിയതു മുതൽ ഇദ്ദേഹത്തോട് ഒരു ഇഷ്ടമൊകെ തോന്നി തുടങ്ങി

  • @anugrahatheresgeorge3062
    @anugrahatheresgeorge3062 6 років тому +17

    I became as fan for the new mani
    Give chance to him for hearings beautiful songs...💓💓👍👍👍👍😉😉😉

  • @user-nw9mg2pm9j
    @user-nw9mg2pm9j 6 років тому +189

    താങ്ക്സ് ഫ്‌ളവേഴ്‌സ് അജിത്തിനെ കൊണ്ടുവന്നതിനു... ആ മോന്റെ പാട്ട് യൂട്യൂബിൽ കണ്ടപ്പോൾ ഞാൻ കോമഡി ഉത്സവത്തിലെ ഒരു എപ്പിസോഡിൽ കമന്റ് ഇട്ടിരുന്നു അവനെ കൊണ്ടുവരാൻ... താങ്ക്സ്

    • @user-nw9mg2pm9j
      @user-nw9mg2pm9j 6 років тому +4

      മിഥുൻ അജിത്തിന്റെ നമ്പർ തരുമോ പ്ലീസ്..

    • @murshidmufeed8746
      @murshidmufeed8746 6 років тому

      പാവം മഴത്തുള്ളി wait numma oppihu tharam

    • @user-nw9mg2pm9j
      @user-nw9mg2pm9j 6 років тому

      murshid mufeed താങ്ക്സ്.. ☺☺

    • @ajuajmal2060
      @ajuajmal2060 6 років тому

      ആ ലിങ്ക് തരാമോ?

    • @haneefamuhammed4793
      @haneefamuhammed4793 6 років тому +1

      മുർശിദ് മുഫീദ് നമ്പർ എനിക്കും ഒന്നുവേണം

  • @nafikannur
    @nafikannur 6 років тому +13

    ടിനിയെ നൈസായിട്ട് ട്രോളിയ #സലീം ചേട്ടന് ആയിരിക്കട്ടെ ലൈക്കുകൾ.... പൊളിച്ച് #സലീമേട്ടാ😂😂😂

  • @rahulk9989
    @rahulk9989 6 років тому +25

    Ajith mon kiduuu orupadu vedhikal iniyum kittatteee

  • @sanijsanij309
    @sanijsanij309 6 років тому +26

    അജിത്ത് പൊളിച്ചു
    e എപ്പിസോഡും അടിപൊളി

  • @vaisakhkulangara9056
    @vaisakhkulangara9056 6 років тому +16

    മിഥുൻജി നിങ്ങൾ വീണ്ടും വീണ്ടും ഞങ്ങളുടെ ആരാധനാപാത്രമാവുകയാണ്... യാതൊരു ബോറടിയുമില്ലാത്ത ഒരേയൊരു പരിപാടി... ഏറെ ഇഷ്ടം
    ദയവ് ചെയ്‌തു youtube upload വൈകിക്കരുതെ... ആകെ കാത്തിരുന്നു കാണുന്ന ഒന്നാണ് ഇത്‌അത് ഒരിക്കലും നഷ്ടപ്പെടുത്തല്ലേ....

  • @arjunc9771
    @arjunc9771 6 років тому +81

    സുരാജ് ചേട്ടനെ കൊണ്ട് വരണമെന്ന് ആഗ്രഹം ഉള്ള ആരും ഇല്ലേ.. കലാകാരന്മാരെ ഇത്രക്ക് അംഗീകരിക്കുന്ന ഒരു കലാകാരൻ കൂടി ആണ് സുരാജേട്ടൻ...

  • @rameshunni9411
    @rameshunni9411 6 років тому +17

    Ajith aayirunnu e episodile highlights. Superb performance.😚

  • @sarathkaralappathy3978
    @sarathkaralappathy3978 6 років тому +36

    TV ചാനലിൽ 100ൽ 100% ആയ ചാനൽ ഫ്ലവേഴ്സ് തന്നെ....... പറയാൻ വാക്കുകൾ ഇല്ല... സാധാരണക്കാരായ കാലാകാരന്മാർക്ക് സപ്പോർട്ടായ .. മിഥുൻ ചേട്ടന് .:.... ബിഗ്... ബിഗ്.... ബിഗ് .സലൂട്ട്'.........

  • @maryangel5891
    @maryangel5891 6 років тому +24

    ദയാവായി ഞങ്ങള്‍ (പവാസികളെ ഇങ്ങനെ കാത്തിരുത്തരുത് ,കോമഡി ഉല്‍ത്സവത്തിനും അതിലെ എല്ലാവര്‍ക്കും മിഥുനുംആയിരം ആശംസകള്‍

  • @imvishnu1888
    @imvishnu1888 3 роки тому +7

    മരണമില്ലാത്ത ഓർമകളിലൂടെ മലയാളികളുടെ മനസ്സിൽ എന്നും മണി ചേട്ടൻ ജീവിക്കും ❤️
    Ajith Realy Talented Boy❤️

  • @mehanasasi5538
    @mehanasasi5538 6 років тому +6

    കാത്തിരിന്നു കാത്തിരിന്നു കണ്നുകഴച്ചു ഒടുവില്‍ വന്നപ്പോ മനസ്സും നിറച്ചു.കാണാന്‍ ഏറെ കൊതിക്കുന്ന ഒരേ ഒരു പരുപാടി.വിടിന്റെ അകത്തളങ്ങളില്‍ ഉരുകി തീര്‍ന്നിരുന്ന ഒരുപാട് പേര്‍ക്ക്‌ അവസരം ഒരുക്കിയ അവരുടെ സ്വപനം സാതിച്ചു കൊടുക്കുന്ന flowes tv ക്ക് ഒരായിരിം നന്ദി.

  • @jollyjolly4097
    @jollyjolly4097 6 років тому +20

    അജിത്ത് സൂപ്പർ സൂപ്പർ ശ്രീ മണി ചേട്ടനെ നീന്നിലൂടെ കാണുന്നു

  • @praveenmm3671
    @praveenmm3671 6 років тому +78

    മിഥുൻ ചേട്ടാ നിങ്ങളൊരു ഒന്നൊന്നര ഐറ്റം തന്നെയാട്ടോ......

  • @althwafshihabudeen5583
    @althwafshihabudeen5583 6 років тому +19

    Kalabhavan mani chettane ormippichsthithanu thanks valare ganbheeram

  • @muneerkollam7053
    @muneerkollam7053 6 років тому +480

    50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം പ്ളീസ്. എല്ലാവരും ഈ കാര്യം ആവശ്യപ്പെടണം പ്ളീസ്.......

    • @bobyjojo9444
      @bobyjojo9444 6 років тому +4

      Muneer Patharam ഇനി പറഞ്ഞിട്ട് കാര്യമില്ല 50 ആം എപ്പിസോഡ് അന്ന് ചാക്കോച്ചൻ വന്നതിന്റെ ടൈമിൽ തന്നെ ഇവര് ഷൂട്ട് ചെയ്യ്ത് വച്ചിട്ടുണ്ട്. അത് ഇനി 50 ആം എപ്പിസോഡായി കാണിക്കും

    • @noufalmuhammed9016
      @noufalmuhammed9016 6 років тому +4

      Muneer Patharam എനിക്കും ഈ അഭിപ്രായം ഉണ്ട് ..

    • @ashikbinbasheer
      @ashikbinbasheer 6 років тому +3

      Muneer Patharam veenam

    • @chachi1988d29
      @chachi1988d29 6 років тому +3

      already 50 episode promo vannu, kunjako boban anu guest

    • @AbdulRahim-hq2zc
      @AbdulRahim-hq2zc 6 років тому +1

      Yes

  • @bobyjojo9444
    @bobyjojo9444 6 років тому +256

    🗣നമ്മുടെ പക്രു 😍😘ചേട്ടനെ Miss ✋ചെയ്യുന്നവരുണ്ടോ? 😔

  • @ajuajmal2060
    @ajuajmal2060 6 років тому +49

    അജിത്ത് മുത്താണ്.....ഓനെ പിടിച്ചാ കിട്ടുല.... ലവ് യു മുത്തെ..

  • @jithujithu4220
    @jithujithu4220 6 років тому +61

    മണ്ണാർക്കാടിന്റെ കലാകാരൻ അജിത്ത്
    കോമഡി ഉത്സവം ഫ്ലോർ നിറഞ്ഞാടി
    നിനക്ക് നല്ലൊരു ഭാവിയുണ്ട്
    ഞങ്ങൾ മണ്ണാർക്കാട്ടുകാരുണ്ട് കൂടെ 😘😘

  • @shijinsouparnika6066
    @shijinsouparnika6066 6 років тому +141

    മണി ചേട്ടൻ നാടൻ പാട്ടിന്റെ സുൽത്താൻ

  • @thrinimohandas9192
    @thrinimohandas9192 6 років тому +27

    Mone Ajith Palakkad Adipoli ayittund too...God bless you😍😘

  • @anoopsekn
    @anoopsekn 6 років тому +36

    പൊളിച്ചു കിടുക്കി തിമിർത്തു...ഇതൊക്കെ കാണുമ്പോൾ ആണ് ഏഷ്യാനെറ്റ് കോമഡി സ്റ്റാറിനെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @siddisalmas
    @siddisalmas 6 років тому +64

    അജിത് എന്റെ നട്ടുകരൻ ചേരുംകുളം മണ്ണാർക്കാട്.പാലക്കാട്....

  • @Travelwithmyvoice
    @Travelwithmyvoice 6 років тому +22

    ഈ കമന്റ് ഇടുന്നവർ ഒന്ന് ശ്രെദ്ധിക്കണം ഒരു മീഡിയ പോലും അവസരം കൊടുക്കാതെ നിരാശരായി മടങ്ങുന്നവർക്ക് ഒരു വലിയ കൈത്താങ്ങ് ആണ് ഈ ഉത്സവരാവ്....

  • @malayaleezown9610
    @malayaleezown9610 6 років тому +10

    കേരളത്തിന്റെ ദേശീയ ഉത്സവം ആയി മാറിയിരിക്കുകയാണ് ...
    കോമഡി ഉത്സവം അറിയപ്പെടാത്ത പല പ്രതിഭകളെയും വെളിച്ചത്തേക്ക് കൊണ്ട് വരുന്ന ഒരു പ്രോഗ്രാം 💛💪❤💚
    #comedy_ulsavam_katta_fan💛💪❤😘😘

  • @srazak2013
    @srazak2013 6 років тому +24

    Mithun is the greatest anchor his support for all artists that was really appreciated love u mithun bro..your the hero of not only comedy uthsavam your the really hero of kerala...

  • @sidheek4194
    @sidheek4194 6 років тому +22

    സൂപ്പർ എല്ലാവരും തകർത്തു

  • @ajith658
    @ajith658 6 років тому +10

    Ayyappan song super kannu nanayichu

  • @jabbarkottayijabbarkottayi728
    @jabbarkottayijabbarkottayi728 6 років тому +56

    ഇന്നത്തെ പരിപാടിയിൽ സൂപ്പറായത് അജിത്ത് പാലക്കാട് ഒരുപാട് ഉയരങ്ങളിൽ എത്തെട്ടെ

  • @nidheeshmenon7289
    @nidheeshmenon7289 6 років тому +9

    vinayakan ithra perfect aayi cheyyunna aareyum kandittilla 👏🏻👏🏻👏🏻hatsoff bro

  • @francisdavid432
    @francisdavid432 6 років тому +18

    ആരുടെ sound imitate ചെയ്താലും അവസാനം തന്റെ തന്നെ സൗണ്ടിൽ എത്തിച്ചേരുന്ന ഒരു അപൂർവ രോഗത്തിന് അടിമയാണ് ടിനി tom.

  • @dipumon.k.s4964
    @dipumon.k.s4964 6 років тому +11

    അജിത്ത് മോനെ .. തകര്‍ത്തുമോനെ...👍💘👌👍

  • @bindhuwin5028
    @bindhuwin5028 6 років тому +3

    കരഞ്ഞുപോയി manichettne ശരിക്കും kanddu സ്റ്റേജിൽ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ miss uu manichetta

  • @badushakarinkallathani4409
    @badushakarinkallathani4409 6 років тому +28

    കുഞ്ഞു മണി ചേട്ടൻ കലക്കി

  • @jaims5090
    @jaims5090 6 років тому +21

    9:24 to ,,,16: 08 ,,കറുത്ത പൊൻകുടതതിനു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @jibinjoseph2468
      @jibinjoseph2468 6 років тому

      jaims ഭാരതം apozhum karup vidoola sahoodhara?

  • @remeesh
    @remeesh 6 років тому +26

    nammude biju menon chettane celebrity ayi konduvaruo its my reqst

  • @ktmanchu6411
    @ktmanchu6411 6 років тому +19

    Mani chetande songs😘😘😘😘

  • @samscreations9091
    @samscreations9091 6 років тому +12

    അജിത് മോനേ.... എന്തു പറയണം എന്നറിയില്ല... ദൈവം അനുഗ്രഹിക്കട്ടെ....

  • @noushadrahman369
    @noushadrahman369 6 років тому +13

    സെലീം കുമാർ നല്ല നടൻ ആണ് സലീംകുമാറിനെ അറിയണമെങ്കിൽ 1993 ലെ ഏഷ്യാനെറ്റിൽ സിനിമാ ല ഉണ്ട് അത് ഒന്ന് കാണണം ചേട്ട| സെലീo കുമാറിന് റ കഴിവു കാണാം

  • @kottarathilrufy7954
    @kottarathilrufy7954 6 років тому +86

    ദാസേട്ടൻ
    ലാലേട്ടൻ
    മണിച്ചേട്ടൻ മൂന്നുപേരെയും പ്രേക്ഷകർക്ക് അത്രക്ക് ഇഷ്ടമായത് കൊണ്ടായിരിക്കും ഈ "ഏട്ടൻ" എന്ന് മനസ്സിൽ തട്ടി വിളിക്കുന്നത് അല്ലേ!!!!!!!

  • @jafarpalenkuzian681
    @jafarpalenkuzian681 6 років тому +5

    കഴിവുള്ള നല്ല എത്രയോ കലകാരൻമാരെ പുറം ലോകത്ത് എത്തിക്കുന്നതിൽ മിഥുൻ കാണിക്കുന്ന ഉത്സാഹം അഗീംകരിക്കേണ്ടത് തന്നെ congratuletions

  • @suhailabdulkareem2489
    @suhailabdulkareem2489 6 років тому +7

    Ajith &inshad adipowli perfomance👍👍

  • @libinradhakrishnan5664
    @libinradhakrishnan5664 6 років тому +4

    കരയിപ്പിച്ചു ആ കൊച്ചു മിടുക്കന്‍ അജിത്ത്‌... ഉയരങ്ങളിലെത്തട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു...

  • @nameeshalappy7217
    @nameeshalappy7217 6 років тому +10

    അജിത്കുട്ടാ പൊളിച്ചു

  • @streatfighter5463
    @streatfighter5463 6 років тому +172

    അജിത് ഗ്രേറ്റ്‌ വോയിസ്‌ "ആരാരുമില്ലാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നു വണ്ടി """

  • @sreedevn6960
    @sreedevn6960 6 років тому +2

    അജിത്തൂട്ടാ ഞങ്ങൾ പാലക്കാട്ടുകാരുടെ മുത്താണ് നീ ചക്കരേ 😍😘😘😘😍😍😍😘😍😍😍😍😘😘😘😍😘😘😍😍😘😍😍😘😘😍😍

  • @rafeequenidha846
    @rafeequenidha846 6 років тому +10

    മറഞ്ഞു നില്‍ക്കുന്ന കലാകാരന്‍മാരെ കലാലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവരുന്ന ഫ്ലവേഴ്സിന്‍റെ തുല്യതയില്ലാത്ത പുണ്യപ്രവര്‍ത്തി.

  • @hassanvkd1366
    @hassanvkd1366 6 років тому +81

    പണ്ട് മംഗളവും മനോരമ വീക്കിലി ഒക്കെ വരുന്നത് കാത്ത് നിൽക്കുന്ന ഒരു ആകാംക്ഷ ആകാംക്ഷയാണ് ഈ കോമഡി ഉത്സവത്തിന്

  • @111adarsh111
    @111adarsh111 6 років тому +10

    E pattu padiya paiyan Sherikum Mani chettade 2nd part annu ketto

  • @sajadpksaju
    @sajadpksaju 6 років тому +10

    Ajith inte song supr👏👏👏

  • @rafeerafeek3304
    @rafeerafeek3304 4 роки тому +1

    ഇന്നത്തെ എന്റെ ലൈക്ക് രണ്ടു കുഞ്ഞു പ്രതിഭകൾക്ക്.. മണിചേട്ടന്റെ പാട്ടുകൾ പാടി തകർത്ത അജിത് വേറെ ലെവലാണ്.. മണിചേട്ടനെ അനുകരിച്ച് വലിയൊരു ഫ്ളോറിലേക്ക് വന്ന മിടുക്കൻ ഇൻഷാദ് കലക്കി രണ്ടാൾക്കും👍👍👍👍

  • @sreesree7092
    @sreesree7092 6 років тому +30

    Ajith valare nannayitundu

  • @syamkumar-wd1qt
    @syamkumar-wd1qt 6 років тому +10

    മണി ചേട്ടനെ മറക്കല്ലേ ആരും, pls,...........

  • @jayakrishnankg3534
    @jayakrishnankg3534 2 роки тому +2

    Extra tallenteted . Aniya god bless you.

  • @ranimariya7243
    @ranimariya7243 3 роки тому +2

    അജിത്ത് മോനെ ദൈവം അനുഗ്രഹിക്കട്ടെ. എനിക്കും ഉണ്ട് ഇത് പോലെ ഒരുമോൻ. (ദേവ നന്ദൻ) മോനെ നീ ഒരനുഗ്രഹമാകും. അമ്മ മോനു വേണ്ടിയും പ്രാർത്ഥിച്ചോളാം. മോൻ നന്നായി പരിശ്രമിക്കണം. നല്ല ദൈവാനുഗ്രഹമുള്ള കുട്ടിയാണ് നീ. അത് കളയാതെ നല്ല സ്വഭാവമുള്ള കുട്ടിയായ് വളരണം: ഒരുപാട് ഉയരങ്ങളിലെത്തണം. God bless you

  • @sijusiju5170
    @sijusiju5170 6 років тому +10

    I miss you manichetta

  • @kottarathilrufy7954
    @kottarathilrufy7954 6 років тому +36

    08:08 സലിം കുമാർ ഇതിപ്പോ ആരാണെന്നാ???
    മിഥുൻ : മുരളി ഗോപി
    സലിം കുമാർ : ടിനി നന്നായിരിക്കുന്നു അതിലുണ്ട് എല്ലാം😀😀😀😀😀😀😀

  • @michealgeorge1722
    @michealgeorge1722 3 роки тому +1

    மணி சேட்டன்ற பாட்டு கேட்கும்பம்,கண்ணும்,கிர்தயவும் நிறஞ்ஞி பேகும்

  • @mohdmansoor8660
    @mohdmansoor8660 6 років тому +2

    super junior kalabavan mani

  • @abuhamee840
    @abuhamee840 6 років тому +7

    comedy uthsavam ennanu perengilum chila nimishangalil kannu nirayunnu

  • @AtoZ76411
    @AtoZ76411 6 років тому +45

    അബീക്കയെ കൊണ്ട് വരാൻ ഒരു suport

    • @lijujayan1064
      @lijujayan1064 6 років тому +3

      k k kannur അതെ അബി ക്ക വന്നുകഴിഞ്ഞാൽ ഒന്ന് ഉഷാർ ആകും

    • @hdfjndjdj325
      @hdfjndjdj325 5 років тому

      Mn

    • @rageshk5374
      @rageshk5374 5 років тому

      ഗ്രേറ്റ്

  • @rizwanma5408
    @rizwanma5408 6 років тому +11

    Payyan porichhh .. sherikum future mani

  • @rajeshraash2548
    @rajeshraash2548 6 років тому +3

    അങ്ങനെ 47 മത്തെ episodum ആസ്വദിച്ചു. നന്ദി flowers tv ക്ക്

  • @vaisakhkulangara9056
    @vaisakhkulangara9056 6 років тому +7

    tini tom അനുകരണം പോര... അദ്ദേഹം എല്ലാർക്കും ഒരേ ശബ്ദം തന്നെയാണ്....

  • @zsmovies6620
    @zsmovies6620 6 років тому +8

    Adyamayitta engna oru program ..chizhippikanum chindhipiknum pattunna progrm

  • @ebrahimbadusha3014
    @ebrahimbadusha3014 3 роки тому +2

    ഇവൻ ജൂനിയർ മണിച്ചേട്ടൻ തന്നെ ഇവനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Krishnazzzz6875
    @Krishnazzzz6875 6 років тому +13

    ടിനി ടോം മുരളി ഗോപിയെ ചെയ്‌തു സുരേഷ് ജോബിയെ പോലെയുണ്ട് o സലിം കുമാറിന് കാര്യം മനസിലായി

  • @angel-81..
    @angel-81.. 6 років тому +3

    വളരെ നല്ല പ്രോഗ്രാം. ഒരുപാട് നല്ല കലാകാരന്മാരെ വെളിച്ചത്തേക്ക് കൊണ്ട് വരാൻ കഴിയുന്നുണ്ട്. മിമിക്രി കോംബിറ്റേഷൻ പിന്നെ സ്പോട്ട് ഡബ്ബിങ് നല്ല പ്രോഗ്രാം ആണ്. മിഥുന്റെ അവതരണം അടിപൊളി. ടിനി ടോമിന്റെ ജഡ്‌ജിമെൻറ് അടിപൊളി ആണ്. അദ്ദേഹത്തെ ദേഷ്യം ഉള്ളവർ ഒരു കാര്യം ഓർക്കണം അദ്ദേഹം കൌണ്ടർ പിന്നെ തമാശ മാത്രം പറയാൻ അല്ല. ജഡ്ജ് ചെയ്യാനും ആണ്.

  • @nikultramesh8073
    @nikultramesh8073 5 років тому +3

    14:30 vere levl paat

  • @vvmsivakasi2380
    @vvmsivakasi2380 5 років тому +2

    Palakad Ajith U r Rock😍😍
    From TN Mani Chettan Fans😍😍

  • @user-qe8iq5uh5n
    @user-qe8iq5uh5n 6 років тому +5

    Ajith super mani chettanta pattu kettu karanju poyi