Comedy Utsavam │Flowers│Ep# 19

Поділитися
Вставка
  • Опубліковано 19 бер 2017
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 748

  • @mkdmanaf9329
    @mkdmanaf9329 7 років тому +530

    മണി ചേട്ടന്റെ ശബ്ദമോ പേരോ പറയാത്ത ഒരു കോമഡി പരിപാടി പോലും ഇല്ല.... മണി ചേട്ടനൊരായിരം ഉമ്മ.... 😍😍😘😘

  • @mambi8582
    @mambi8582 6 років тому +271

    മണി ചേട്ടനെ ചെയ്ത ചേട്ടൻ കലക്കി..... ഭാവി മണിച്ചേട്ടൻ.... മണി ചേട്ടന് 👍ലൈക് കൊടുത്തൂടെ

  • @NADAMSTUDIO
    @NADAMSTUDIO 7 років тому +121

    അഭിലാഷേ കലക്കി മണിച്ചേട്ടന്റെ പുനർജന്മവും നീയും

  • @sksnebz5634
    @sksnebz5634 7 років тому +952

    ഇതു നല്ലൊരു കോമഡി പരുപാടി ആണെന്നു അഭിപ്രായമുള്ളവർ ...ഒന്ന് like ചെയ്തേ.......👍👍💐

  • @salmusalu6105
    @salmusalu6105 7 років тому +143

    ആരും അനുകരിക്കാത്ത ഒരു ശബ്ദം ടോവിനോ...പൊളിച്ചു

  • @HelpmeLordbency
    @HelpmeLordbency 7 років тому +553

    മിഥുന്‍ ഗ്രേറ്റ്‌ anchor ആണ്.. കൂടെ ഉള്ള പുതിയ ആള്‍ക്കാരെ എന്ത് നല്ലപോലെ ആണ് സപ്പോര്‍ട്ട് ചെയ്യുന്നത്. ഒട്ടും ബോറിംഗ് തോന്നാത്ത അവതരണ ശൈലിയും സംസാരവും ആണ് മിധുന്റെത്.. ഗ്രേറ്റ്‌ മിഥുന്‍..

  • @sanojsanojsanoj1621
    @sanojsanojsanoj1621 6 років тому +61

    മിധുൻ ചേട്ടാ നിങ്ങളാണ് താരം' - flaworsinte താരം ഒരു കലാകാരനെ പോലും നിരാശപ്പെടുത്താതെ ആവേശം നല്കി അ വരെ മുൻ പോട്ടു നയിക്കുന്ന ചേട്ടനാ' ശരിക്കും ഒരു തികഞ്ഞ കലാകാരൻ Love you‌ മിധുൻ ചേട്ടാ.

  • @vipinkannan5552
    @vipinkannan5552 6 років тому +138

    ജാടയില്ലാത്ത ഒരേയൊരു അവതാരകൻ

  • @safruziya1438
    @safruziya1438 5 років тому +124

    ആരെയും ഒരു മടിയും കൂടാതെ ചേർത്തുപിടിക്കുന്ന മിഥുൻ ചേട്ടന് 1000like

  • @mdshami4971
    @mdshami4971 7 років тому +108

    ഇന്റെ ജീവിധത്തിൽ വേറെ ഒരു പ്രേഗ്രാമും ഇത്ര സെർച്ച് ചെയ്തിട്ടില്ല💪💪💪💪👍👍

  • @sajidh7833
    @sajidh7833 7 років тому +115

    അറുപത്തിയഞ്ച് വയസ്സായിട്ടും കലയെ ഇത്രയധികം ഹൃദയത്തിൽ കൊണ്ട് നടക്കുന്ന അമ്മമാർക്ക് ഒരായിരം ഹൃദയാഭിവാദ്യങ്ങൾ നേരുന്നു...

  • @moosavattolli6532
    @moosavattolli6532 7 років тому +856

    മിഥുൻ എന്ന അവതാരകനെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്കടിച്ചെ.. :)

  • @rafeerafeek3304
    @rafeerafeek3304 4 роки тому +1

    ഇന്നത്തെ എന്റെ ലൈക്ക് പ്രായം തളർത്താത്ത കഴിവും മിടുക്കും കൊണ്ട് കണ്ടുനിൽകുന്നവരെ ചിരിപ്പിച്ച അമ്മമാർക്ക് 👍👍👍👍

  • @junaidtvkpl3137
    @junaidtvkpl3137 7 років тому +17

    ഈ പരിപാടിക്ക് ഇത്ര ഉയർച്ചക്ക് ഒരേ ഒരു കാരണം അവതാരകൻ മിഥുൻ ആണ്

  • @jeromedsouza3294
    @jeromedsouza3294 3 роки тому +33

    Mani's voice perfectly done...

  • @sindhuashokan5526
    @sindhuashokan5526 2 роки тому +2

    എന്റെ മണി മുത്ത് മരിച്ചിട്ടില്ല ഞങ്ങൾ എങ്ങിനെ വിശ്വസി ക്കും ഒരു ദിവസം മെങ്കിലും ഉണ്ടാകും മണിച്ചേട്ടന്റെ സാന്നിധ്യം 💞💞💞

  • @prasadkrish1468
    @prasadkrish1468 7 років тому +18

    അഭിലാഷ് നല്ല ഒരു ഭാവി ഉണ്ട്‌ സൂപ്പർ കലക്കി

  • @sidheek4194
    @sidheek4194 7 років тому +32

    അപ് ലോഡിംഗ്ഇപ്പഴെങ്കിലും ചെയ്തല്ലോ വളരെ നന്ദി, മിഥുൻ നന്നാവുന്നുണ്ട്..

  • @haneefa953
    @haneefa953 7 років тому +82

    ഒരു വെറുപ്പിക്കലുമില്ലത്ത പ്രോഗ്രാം
    വളരെ നല്ലഅവതരണം

  • @shanoosCrazy
    @shanoosCrazy 4 роки тому +27

    മണിച്ചേട്ടനെ ഇഷ്ടമുള്ളവർ ഒന്ന് ലൈക്ക് അടിച്ചേ

  • @ak.ashraf6343
    @ak.ashraf6343 6 років тому +22

    മിഥുൻ you. ബെസ്റ്റ് avadarakan. പുതിയ. Alukalk. Saport. ചെയുന്ന. Nalla. മനസിന്റെ. ഉടമയാണ്

  • @shamnadkarukone5752
    @shamnadkarukone5752 7 років тому +38

    ഒന്നും പറയാന്‍ ഇല്ല സൂപ്പര്‍ മിഥുന്‍ Good

  • @kottarathilrufy7954
    @kottarathilrufy7954 7 років тому +386

    ഈ പരിപാടിക്ക് Dislike അടിക്കുന്നത് മഴവിൽ മനോരമയിലെ കോമഡി സർക്കസിന്റെ ആൾക്കാർ ആണെന്ന് തോന്നുന്നു അല്ലാതെ ഇത്രെയും നല്ല പരിപാടിക്ക് ആര് Dislike അടിക്കാൻ

    • @sangeethyuvi5215
      @sangeethyuvi5215 7 років тому +14

      അതു ശരിയാ അല്ലാതെ വേറാർക്കും ഈ പ്രോഗ്രാമിനോട് ദേഷ്യം തോനുല്ല്യാ...

    • @twinkle3106
      @twinkle3106 7 років тому +7

      kottarathil Rufy ohhhh pinne onnu poda

    • @mdriyas2668
      @mdriyas2668 7 років тому +9

      yeah..correct... asooyakkara chali skit programs avatharippikkunnavarum undakum...

    • @shafisz3112
      @shafisz3112 7 років тому

      zubair

    • @KrishnaPrasad-tz8fi
      @KrishnaPrasad-tz8fi 7 років тому

      kottarathil Rufy

  • @sureshnp82
    @sureshnp82 7 років тому +45

    ഇന്നലെ രാത്രി മുതല്‍ നോക്കുന്നതാ youtubil വന്നു സന്തോഷായി

  • @anupama4929
    @anupama4929 7 років тому +23

    അമ്മച്ചിമാരുടെ ഡാൻസ് സൂപ്പർ

  • @ashiis9137
    @ashiis9137 7 років тому +14

    പരിഭവവും പരാതിയും youtub ചരിത്രത്തിൽ ഇത് അതിയമായി ഒരു ദിവസം അപ്‌ലോഡ് ആക്കാൻ വൈകിയതിൽ..... പ്രോഗ്രാം നന്നായി എന്ന് പറയുന്നതിൽ അർഥം ഇല്ല അതിലും മുകളിൽ എന്തോ... Very very very good

  • @midhunsundaresan3167
    @midhunsundaresan3167 7 років тому +24

    Mani chettante dubbing kandapol kannu niranju..

  • @sajinsajin9490
    @sajinsajin9490 7 років тому +23

    flowers ബിഗ് സല്യൂട്ട്

  • @melbinkalladayil9622
    @melbinkalladayil9622 6 років тому +8

    മിഥുൻ ബ്രോ നിങ്ങൾ മുത്താണ് നിങ്ങളുടെ സപ്പോർട് സൂപ്പർ

  • @bibinbabu3538
    @bibinbabu3538 7 років тому +8

    അഭിലാഷ് ആട്ടായം..he is very talented.. ഞങ്ങളുടെ മുവാറ്റുപുഴകാരുടെ അഭിമാനം. മണിച്ചേട്ടന്റെ sound പാക്കയായിട്ടു ചെയ്തു.. മറ്റു കലാകാരൻമാർ വളരെ നന്നായി ചെയ്തു

  • @prasadkeyath6817
    @prasadkeyath6817 7 років тому +95

    മണി ചേട്ടൻ കരയിച്ചു

  • @amalneeraj2199
    @amalneeraj2199 7 років тому +51

    ആര് എത്ര ഡിസ്‌ലൈക്ക് ചെയ്താലും കോമഡി സർക്കസ് ഈ പരിപാടിയുടെ നാലയലത്തു വരില്ല. ഓളം കാട്ടുകയാണ് കലാ പരിപാടിയെന്ന് തെറ്റിദ്ധരിക്കരുത്. എലീനയെ മിഥുനുമായി സാമ്യപ്പെടുത്തുവാൻ പോലുമാകില്ല. കോമഡി ഉത്സവം ഇതുപോലെ തുടരുക... ആ മരണ എംജി ശ്രീകുമാർ ഈ പാടി കയറാതിരിക്കട്ടെ. സലിം കുമാറിന് സ്വാഗതം.

    • @muneebmunzz3251
      @muneebmunzz3251 7 років тому +3

      Amal Neeraj comedy circus okke endhu....! comedy circus il ishtamayadh 16 nd 19 th Episodes.... Bcs Aaa 2 episodes il PISHARADY undaayrnnu :-)

    • @kasimsarvar4168
      @kasimsarvar4168 5 років тому

      Sex

  • @zainulaabid7966
    @zainulaabid7966 7 років тому +18

    tovinoyude voice polichu bro

  • @madhuk6853
    @madhuk6853 5 років тому +4

    ഈ പ്രോഗാമിന്റെ വിജയം മിഥുൻ ആണ് ബോറില്ലാതെ ആദ്യം മുതൽ അവസാനം വരെയും കാണുന്ന ഒരേ ഒരു പ്രോഗ്രാം ഇതാണ് 😘😘😘😘😘😍😍😍😍😍😍😍💓💓💓💓💟💟💟💟💟💟💟💟💟💟💟💝💝💝💝💝💝

  • @vishnudasp5161
    @vishnudasp5161 2 роки тому +6

    4വർഷം കഴിഞ്ഞു ഈ വീഡിയോ കാണുന്നവർ ഉണ്ടോ...?😄😄😄

    • @user-ik5ue1ll9c
      @user-ik5ue1ll9c 3 місяці тому +1

      7 വർഷം കഴിഞ്ഞു 💥

    • @VijayanN-lj4qi
      @VijayanN-lj4qi 2 місяці тому

      ​@@user-ik5ue1ll9c1½ŵ@ 74

  • @ansfoodcourt989
    @ansfoodcourt989 7 років тому +117

    eee program Ella dayum venamennullavar ivide like cheyyu ithile sangadakar kaanatte

    • @sajinks1419
      @sajinks1419 7 років тому +7

      അതിനോട് എനിക്കു യോജിപ്പില്ല..ഇപ്പോൾ ഈ പ്രോഗ്രാമിന് ഒരു നിലവാരം ഉണ്ട്..
      ദിവസവും ഉണ്ടായാൽ വെറും തട്ടിക്കൂട്ട് ആയി ഇപ്പോഴുള്ള നിലവാരം കുറയാൻ സാധ്യത ഉണ്ട്.

    • @harisibnhamza3574
      @harisibnhamza3574 7 років тому +1

      ANSAD CB Venda

    • @abdulvahab6241
      @abdulvahab6241 7 років тому +12

      ANSAD CB എല്ലാ ദിവസവുമായാൽ ആ വർത്തന വിരസതയാവും പരിപാടി നിന്നു പോവും ഇത് പോലെ തന്നയാ നല്ലത്......

    • @mathewjohnranni8140
      @mathewjohnranni8140 7 років тому +13

      ANSAD CB വേണ്ടാ .......... ഇപ്പോൾ ഉള്ള ആ രസവും സുഖവും പോകും

    • @salinp9158
      @salinp9158 6 років тому

      h

  • @anurajpv4693
    @anurajpv4693 7 років тому +10

    vineesh karakkadu 2 episodilum kidukki thimirthu kalakki

  • @mamathaletha6095
    @mamathaletha6095 6 років тому +2

    സൂപ്പർ എപ്പിസോഡ് പ്രത്യേകം എടുത്തു പറയേണ്ടതു അമ്മച്ചിമാരുടെയും കാട്ടുമൂപ്പൻ ആയിവന്നു ഒത്തിരി
    ചിരിപ്പിച്ച വിനീഷിനെയും ആണ് എല്ലാവരും ഒന്നിനൊന്നു മെച്ചം മിഥുൻ നല്ല അവതാരകൻ ആണ്

    • @vineeshprasannan
      @vineeshprasannan 3 роки тому

      താങ്ക്യൂ ഞാൻ ആ കാട്ട് മുപ്പൻ വിനീഷ് ആണ് 🥰🙏

  • @harisibnhamza3574
    @harisibnhamza3574 7 років тому +32

    എനിക്ക് ഒരു കാര്യം പറയാൻ ഉള്ളത് കുറച്ചും കൂടി നേരത്തെ upload ചെയ്യണം മിധുൻ പൊളിച്ചു

  • @amalneeraj2199
    @amalneeraj2199 7 років тому +29

    അമ്മമാർക്ക് അഭിനന്ദനങ്ങൾ.... ഉമ്മ

  • @shanunavas7746
    @shanunavas7746 7 років тому +21

    പരിപാടി തകർത്തു പിന്നെ ഞങ്ങളുടെ കമന്റുകൂടി എഴുത്ത് പറയണം കാരണം ഞങ്ങൾ അതിൽ വരണമെന്നുണ്ട്

  • @abidhasp7624
    @abidhasp7624 4 роки тому +1

    അവതാരകൻ - മിഥുൻ - സൂപ്പർ

  • @ShyamLal-rc4lp
    @ShyamLal-rc4lp 7 років тому +8

    tovino.. de sound kalaki

  • @NadirshaN-vg5yf
    @NadirshaN-vg5yf 7 років тому +2

    ammamare superaayittund

  • @zaifkarim3978
    @zaifkarim3978 6 років тому +8

    such a beautiful program!!!comedyuthsavam 👌

  • @nidhineverything9343
    @nidhineverything9343 7 років тому +8

    comedy utsavam 👌Midhun your anchoring 👌👌

  • @satheeshangamoozhy8180
    @satheeshangamoozhy8180 7 років тому +4

    midhun your grt പുതുമുഖങ്ങൾക്കു ഇത്രയും s u port iam salutteo

  • @sarathpalskrishnan4911
    @sarathpalskrishnan4911 7 років тому +9

    കിടു പരിപാടിയാണ് പാരവെപ്പ് ഇപ്പൊ വേണ്ടാത്ത. മിട ചേട്ടാ

  • @riyazmuhammad4065
    @riyazmuhammad4065 6 років тому +7

    midhun ........midhun aan ee programinte highlite

  • @lekshmylekshmy8108
    @lekshmylekshmy8108 7 років тому +6

    petannu upload cheyyane plz..... we all are impatiently waiting...kaathirunnu kaanunna oreyoru progrm......

  • @jafarkalikavu3118
    @jafarkalikavu3118 7 років тому +4

    എവിടെയായിരുന്നു മുത്തേ.. ഒരുപാട് ദിവസമായി പുതിയ എപ്പിസോഡ് തപ്പുന്നു.. ഇച്ചിരി വൈകിയാണേലും വന്നല്ലൊ അത് മതി..♥♥

  • @yutubesongsevergreenmalaya6356
    @yutubesongsevergreenmalaya6356 6 років тому

    വളരെ മികച്ചൊരു പരിപാടിയാണിത്..മിഥുൻ നന്നായി അവതരിപ്പിക്കുന്നുണ്ട്..ഈ പരിപാടിയിലാണെന്ന് തോന്നുന്നു മിഥുനെ ജനങ്ങൾക്ക് കൂടുതൽ അറിയാനായതും ...കൂടുതൽ സിനിമകളിൽ അവസരം കിട്ടട്ടേ എന്ന് ആശംസിക്കുന്നു..വരുന്ന കലാകാരന്മാരെല്ലാം ഒന്നിനൊന്ന് മെച്ചമാണെന്ന് പറയാതെ വയ്യ..അവരെയൊക്കെ വെറും കയ്യോടെ വിടാതെ ഒരു മെമൻറോ എങ്കിലും കൊടുത്തു വിട്ടൂടേ എന്ന് ഒരഭിപ്രായമുണ്ട്...പരിപാടി ഇടക്ക് വെച്ച് നിർത്താതെ, മിഥുനെ തന്നെ എന്നും നിർത്തി മുന്നോട്ട് പോകാൻ ആശംസിക്കുന്നു...all the very best ...

  • @shinossunny7587
    @shinossunny7587 7 років тому +6

    മിഥുൻ ഭായി നമ്മൾ UAE കാരുടെ മുത്ത്‌ആണ്

  • @vishnucs8204
    @vishnucs8204 3 роки тому +2

    I miss kalabhavan Mani alot
    Let his soul rest in peace

  • @sanu3536
    @sanu3536 7 років тому +22

    എന്റെ ചങ്ക് പ്രോഗ്രാമം ആണ് കലക്കുന്നുണ്ട് ഒരോ ദിവസവും

  • @khaleelrahmankhan1259
    @khaleelrahmankhan1259 7 років тому +7

    ella divasavum vanno enn chekk cheyyuunna oru paripadi ith matram ella divasavum venam enn agrahikkunnu

  • @sakeenasak8744
    @sakeenasak8744 4 роки тому +1

    Adi poli mimikri manichettan nammude changhan

  • @ponoose945
    @ponoose945 7 років тому +2

    mithun u r rocking....adipoli anchoring. ....oru jadayumm illlathe ellavareyum oruupole support chaiyanullla mithunte kazhivvu hats of. .....

  • @muhamednoufalpulikkal5625
    @muhamednoufalpulikkal5625 7 років тому +1

    manichettane dub cheytha aal pwolich😘😘💝

  • @sagarmudavoor8115
    @sagarmudavoor8115 4 роки тому

    കഴിവുള്ള കുറേ കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട് പക്ഷേ നമ്മൾ ആരും അറിയുന്നില്ല. പക്ഷേ കഴിവുള്ളവർക്ക് ഇങ്ങനെ ഒരു വേദി ഒരുക്കി അവരുടെ കഴിവ് ലോകം മുഴുവൻ കാണിച്ചു കൊടുത്ത് പ്രോത്സാഹിപ്പിക്കുന്ന കോമഡി ഉത്സവത്തിന് എന്റെ ഒരായിരം നന്ദി.

  • @jijeshnellikkanellikka8090
    @jijeshnellikkanellikka8090 7 років тому +2

    തകർപ്പൻ പെർഫോമൻസ്,,
    അമ്മച്ചിമാർ കലക്കി....

  • @crazycutssulaimani2274
    @crazycutssulaimani2274 7 років тому +2

    very good program വെറുപ്പിക്കാതെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്ന നല്ല കോമഡി ഉത്സവം

  • @sangeethyuvi5215
    @sangeethyuvi5215 7 років тому +15

    കറക്റ്റ് സൺ‌ഡേ തന്നെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യണമെന്ന് ഒരു അപേക്ഷ ഉണ്ട് !!!

  • @prabhakaranc2147
    @prabhakaranc2147 5 років тому +1

    super Amma mareeeee

  • @nishadpkhalid2082
    @nishadpkhalid2082 7 років тому +10

    namboorishan.. powlichadukkiii... awesome bro...

  • @noorsobahchelsea996
    @noorsobahchelsea996 7 років тому +9

    ടോവിനോയുടെ സൗണ്ട് പൊളിച്ചു.....

  • @mahishabi2577
    @mahishabi2577 7 років тому +8

    മിഥുൻ കൊള്ളാട്ട

  • @shafeekshaz8172
    @shafeekshaz8172 7 років тому +19

    കലക്കൻ എപ്പിസോഡ്....

  • @shafeequeshafeequeph2872
    @shafeequeshafeequeph2872 7 років тому +2

    Sadaaranakkaraya kazhivulla aalkark ningal nalla avasarangal kodukkunnu great midun tangal supparanu tiniyettanum ellavida bhavugangalum nerunnu ee programinum groomersinum

  • @sreepriyaanil2975
    @sreepriyaanil2975 7 років тому +3

    Midhun you are such a wonderful anchor &moreover ur interaction with the participants are good. keep rocking

  • @aravindanm8224
    @aravindanm8224 4 роки тому +1

    Kalabavan Mani sir...what an actor miss u madly...love frm.. Tamil Nadu

  • @mytube3626
    @mytube3626 7 років тому +3

    midhun you are a wonderful anchor, contestants getting some complaints from judges but you are giving fully support to contestants

  • @VtSabikali
    @VtSabikali 7 років тому +2

    midhunetttaaaa super.
    super programme.

  • @akhileshp5726
    @akhileshp5726 3 роки тому +2

    Abhlash excellent performance 👍

  • @AswinRajPayyannur
    @AswinRajPayyannur 6 років тому +3

    അടിപൊളി പരിപാടി 😍😍

  • @vinumavila4286
    @vinumavila4286 7 років тому +7

    Acton Hero Biju

  • @AnasAnas-hv9il
    @AnasAnas-hv9il 2 роки тому +2

    ഇപ്പോ ഇളള്വൾക് കൂവാൻ മാത്രേ അരിയൊള്ളോ 🤣🤣

  • @a2zbyrk891
    @a2zbyrk891 6 років тому +1

    ഒരിക്കലും മരിക്കാത്ത ഓർമകളിൽ എന്നും എല്ലാവരും ഓർക്കുന്ന പപ്പു ചേട്ടനെ ഓർത്തതിന് അഭിനന്ദനങ്ങൾ

  • @newstarzwesternboyz2229
    @newstarzwesternboyz2229 7 років тому +4

    ethupolulla kalakaran mare iniyum pratheeshikkunu

  • @arundas2480
    @arundas2480 7 років тому +27

    സമയത്തിന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണം തപ്പി നടന്നു ബോർ അടിച്ചു

    • @edapale
      @edapale 7 років тому +3

      yes thappi maduthu

    • @karthukandi386
      @karthukandi386 7 років тому +1

      Arun Das mithunnalla.suppar

  • @shemeerhashmi4023
    @shemeerhashmi4023 7 років тому +2

    Midhin u r great bro good anchor mattullavaril kandu padikkatte Mani chettane avatharipicha aal super ariyathe manichettan aanenn karuthi kannu niranju poy

  • @thebestismessi7140
    @thebestismessi7140 3 роки тому +2

    ഇതിലെ ഈ വൈഷ്ണവ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട് 10 ക്ലാസ്സുകാരന്റെ വേഷത്തിൽ വില്ലനായിട്ട്....

  • @user-qq4in2md5v
    @user-qq4in2md5v 4 роки тому +1

    ആരും ഈ ചാനൽ എടുത്താൽ പിന്നെ ബാക്ക് കൊടുക്കാൻ തോന്നിന്നില്ല
    അത്രക്കും രസമുണ്ട് ചിരിച്ചു മരിക്കും 😁

  • @kasimkp462
    @kasimkp462 2 роки тому +1

    Salim Kumar Nalla manusyan allahu anugrahikketta

  • @saheernk1517
    @saheernk1517 6 років тому +1

    Mr. U actually deserve an award for best anchor..
    Big salute to flowers tv for being a wonderfull show for us

  • @reshmashajireshma2926
    @reshmashajireshma2926 3 роки тому +3

    മണി ചേട്ടൻ സൂപ്പർ ആണ് കേട്ടോ❤❤❤

  • @gokulnadh4622
    @gokulnadh4622 7 років тому +2

    Midun chettaaayi nice tto anchoring

  • @arshaque1993
    @arshaque1993 7 років тому +2

    villiyazhchathe paripadi njayarazhcha enkil yotubeil ittoode
    Best Ever Comedy Program in Malayalam

  • @ikru_ur7.
    @ikru_ur7. 4 роки тому +1

    Manni chettan polichu

  • @induindus6786
    @induindus6786 7 років тому +3

    midhun Supr...👌👌

  • @mansoorareekadtirur6874
    @mansoorareekadtirur6874 7 років тому +5

    super episode

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 3 дні тому

    Ee Episode Ernakulam KareKondu Anugraheethamayi.❤❤

  • @bibinalex1498
    @bibinalex1498 7 років тому +1

    Fabulous Program, Mithun is Excellent.....ആഴ്ചയിൽ 2 എപ്പിസോഡ് എങ്കിലും വച്ചുകൂടേ....

  • @nashvatp5148
    @nashvatp5148 5 років тому +3

    vijay super..😍😍

  • @jazeeljazu715
    @jazeeljazu715 4 роки тому +1

    Ammamaaru polichu 👌👌👌👌👌👌😂😂😂😂😂

  • @sreehariss1497
    @sreehariss1497 6 років тому +1

    flowers is great channel they bring many talented people to the world GOOD JOB

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 4 роки тому +2

    ഇന്നും ജീവിക്കുന്നു മണി ഏട്ടൻ😔😢❤️

    • @srinivasakumar9701
      @srinivasakumar9701 4 роки тому

      Hi m Srinivas from Karnataka Hassan Sakleshpur OK Whatsapp 8197669315 🌹🌹🌹🌹🌹❤❤❤❤💘💘💘💘💋💋💋💋💋

  • @Ajazranni
    @Ajazranni 7 років тому +2

    Avsanm kanddu ketty super program

  • @saidsooperalavi1798
    @saidsooperalavi1798 4 роки тому +1

    മണി ചേട്ടൻ ണ്ട് കണ്ടു കരഞ്ഞു

  • @sreeharisachu4143
    @sreeharisachu4143 3 роки тому +1

    Adipoli..
    Supper..
    Mani chettan uyir..