Comedy Utsavam│Flowers│Ep# 215

Поділитися
Вставка

КОМЕНТАРІ • 1 тис.

  • @ashiquemuhammed9229
    @ashiquemuhammed9229 6 років тому +209

    താരക പെണ്ണാളേ 😍😍 സത്യൻ ചേട്ടാ നിങ്ങളെ കൈകളിൽ നിന്നാണ് അതിന്റെ തുടക്കം എന്ന് അറിഞ്ഞില്ല 😥😔ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് എനിക്ക്. അറിയാൻ വൈകി പോയി, 😞😞 ഇവർക്ക് അംഗീകാരം കൊടുക്കണം തീർച്ചയായും 😍😘

  • @parutvm2831
    @parutvm2831 6 років тому +199

    മലയാളികൾ മനസ്സിലേറ്റിയ താരകപെണ്ണാളേ എന്ന നാടൻപാട്ടിനു കാരണക്കാരായ രണ്ടു വ്യക്തികൾ ജനങ്ങൾക്ക്‌ മുന്നിൽ വരാൻ വൈകിപ്പോയി ഈ പാട്ട് നെഞ്ചിലേറ്റിയപോലെ നിങ്ങൾ രണ്ടുപേരെയും മലയാളികൾ നെഞ്ചിലേറ്റും സംശയമില്ല 😍😍😍👏👏👏👌👌👌👌❤❤❤❤

    • @arunnsuper3492
      @arunnsuper3492 6 років тому +1

      Paru TVM പാറു അതു ശെരിയാണ്

    • @vishnuvichu139
      @vishnuvichu139 6 років тому +1

      Paru TVM 🖒🖒

    • @veekaay1
      @veekaay1 6 років тому +1

      Paru TVM അതെ.... അത് ഈ പ്രോഗ്രാമിലൂടെ ആയത് വളരെ സന്തോഷം... ഇനിയവർക്ക് നല്ലതേ വരൂ...

    • @anasameenkp
      @anasameenkp 6 років тому

      Enik തോന്നുന്നില്ല..ഇതൊക്കെ ട്രെൻഡി സോങ് ആണ്.നല്ല പാട്ട് ആണ് .പക്ഷെ പണ്ടത്തെ പോലെ അല്ല കാര്യങ്ങൾ..

    • @ameen2057
      @ameen2057 6 років тому

      Paru TVM തീർച്ചയായും 👍

  • @Rain_line_dreams
    @Rain_line_dreams 6 років тому +338

    "താരക പെണ്ണാളേ" പാട്ടിൻറെ അണിയറക്കാരായ സത്യേട്ടനെയും മധുവേട്ടനെയും തേടിപ്പിടിച്ച് കൊണ്ടു വന്ന കോമഡി ഉത്സവത്തിന് ഒരായിരം നന്ദി... 🌹🌹

  • @mr_woodpecker4974
    @mr_woodpecker4974 6 років тому +85

    താരക പെണ്ണാളേ...
    ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇന്ന് കേട്ടപ്പോൾ വല്ലാത്തൊരു feel...
    😍😍😍😍😍😍😍
    ഇത്രയും hit ആയൊരു പാട്ടിന്റെ ഉടമസ്ഥൻ ഇത്ര കാലം ഇരുളിൽആയിരുന്നല്ലോ... 😓😓😓
    അതിന്റെ യഥാർത്ഥ അംഗീകാരം അർഹിക്കുന്ന "സത്യൻ" ചേട്ടനെ നമുക്ക് പരിചയപ്പെടുത്തിയ കോമഡി ഉത്സവത്തിന് ഹൃദയം തൊട്ട നന്ദി.
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashiquemuhammed9229
    @ashiquemuhammed9229 6 років тому +470

    സത്യൻ ചേട്ടാ മധു ചേട്ടാ 😍😍 ഇവർക്ക് ആയിരിക്കട്ടെ ഇന്നത്തെ like 👍👍👍

  • @nissamudheenkollam9110
    @nissamudheenkollam9110 6 років тому +122

    സത്യൻ ചേട്ടനും മധു ചേട്ടനും അർഹിച്ച അംഗീകാരം കിട്ടട്ടെ . ഇവരെ കോമഡി ഉത്സവത്തിൽ കൊണ്ടു വന്നതിൽ സന്തോഷം താരക പെണ്ണാൾ സൂപ്പർ

  • @കൻതീഷ്പൂറില്ലപുറം

    താരക പെണ്ണാലെ എന്ന ഗാനം ഇപ്പോഴും മനസിൽ സൂക്ഷിക്കുന്നവർ ഇവിടെ like അടിച്ചിട്ട് പോകുക

  • @AtoZ76411
    @AtoZ76411 6 років тому +242

    ... താരക പെണ്ണാളേ ഹിറ്റ്‌ ആയി അതിന്റെ പിന്നിൽ ഉള്ള സത്യേട്ടനെ മധുവേട്ടനെയും കണ്ടെത്തിയ കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ

  • @ashiquemuhammed9229
    @ashiquemuhammed9229 6 років тому +111

    പക്രു ചേട്ടന്റെ കമന്റ് കേൾക്കാനാണ് എനിക്ക് ഇഷ്ടം 😍

  • @nowshadchunakkara4461
    @nowshadchunakkara4461 6 років тому +80

    ഈ epi കാണാൻ ആയതിൽ ഒത്തിരി സന്തോഷം... കാരണം ഞാൻ തര്കപെണ്ണാളേ എന്ന ഹിറ്റ് പാട്ടിന്റെ രചയിതാവ് സത്യൻ കോമല്ലൂരിന്റെ നാട്ടുകാരനാണ്. പക്ഷെ ഈ പാട്ടെഴുതി ഹിറ്റ് ആയി ഇത്രെയും വർഷങ്ങൾ കഴിഞ്ഞിട്ടും ഈ കലാകാരന് വേണ്ടത്ര അംഗീകാരങ്ങൾ കിട്ടിയിട്ടില്ല എന്നത് സത്യം തന്നെയാണ്..സ്വന്തം നാട്ടിലുള്ളവർക്ക് പോലും തര്കപെണ്ണാളേ എന്ന ലോകം മുഴുവൻ ഹിറ്റ് ആയ തര്കപെണ്ണാളേ എഴുതിയത് ഇദ്ദേഹമാണെന്നു അറിയില്ല...... ഞാൻ പല പ്രാവശ്യം സോഷ്യൽ മീഡിയ വഴി സത്യൻ ചേട്ടനെ കോമഡി ഉത്സാവത്തിൽ എത്തിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു... എന്തായാലും അവസാനം ഇദ്ദേഹത്തെ കൊണ്ടുവരാൻ flowers comedy utsavam തന്നെ വേണ്ടിവന്നു... ഒരുപാട് സന്തോഷം.. ഇനിയെങ്കിലും സത്യൻ ചേട്ടനെയും മധു ചേട്ടനെയും ലോകം അറിയട്ടെ......

  • @nithinsukumar5751
    @nithinsukumar5751 6 років тому +60

    താരക പെണ്ണിന്റെ സൃഷ്ടാകളെ കാണിച്ചു തന്ന കോമഡി ഉത്സവത്തിന് ഒരായിരം നന്ദി 👏👏👏

  • @prasadpk9498
    @prasadpk9498 6 років тому +52

    സത്യയേട്ടനും മധുയേട്ടനും പൊളിച്ചു രണ്ടു പേർക്കും ആശംസകൾ

  • @rahulrajendran8405
    @rahulrajendran8405 6 років тому +55

    ഏന്റെ നാട്ടുകാർ നാടൻ പാട്ടിന്റെ അമരക്കാർ മധു ചേട്ടനും സത്യൻ ചേട്ടനും എന്റെ എല്ലാവിധ ആശംസകൾ

    • @martinkurian9920
      @martinkurian9920 4 роки тому +1

      Alleppey evida ivarude veedu, contavt cheyan number undo

    • @Mallu.Garage1997
      @Mallu.Garage1997 3 роки тому

      @@martinkurian9920 കായംകുളം,മൂന്നാം കുറ്റി

  • @sheebas5483
    @sheebas5483 Рік тому +1

    കളരിക്കൽ സുപർ കുട്ടി കൾക്ക് നല്ലൊരു ഭാവി ഉണ്ടകടെ ആമീൻ മഷാഅളള നല്ലൊരു കലാ.ബിഗ് ഗ്രൂപ്പ് ഗുഡ് എല്ലാവരും സുപർ ദൈവം നല്ലത് തരടെ ❤❤❤

  • @bling.143
    @bling.143 6 років тому +100

    തിലകൻചേട്ടനെ അമ്മ എന്ന സംഘടന മരിച്ചവരുടെ ലിസ്റ്റിൽനിന്ന് പോലും പുറത്താക്കിയെങ്കിലും
    കോമഡിഉൽസവത്തിന്റെ ലിസ്റ്റിൽ ഉണ്ടല്ലോ
    വളരെ നന്ദിയുണ്ട് കോമഡിഉൽസവം ടീമിനോട്

  • @faizalmuhammed4388
    @faizalmuhammed4388 6 років тому +30

    സത്യൻ ചേട്ടാ മധുചേട്ടാ നിങ്ങൾ എന്തെ ബിഗ് സലൂട് മണിചേട്ടൻ ഉഡായിരുന്നെകിൽ നിങൾ ഒരിക്കലും ആരും അറിയാതെ പോവില്ലായിരുന്ന കണ്ണ് നിറഞ്ഞു ഒരുപാട് സതോഷം ആയി സൂപ്പർ അൻസാർ ഇക്കാ ഇങ്ങളെ നല്ല മനസ്സിന് പടച്ചോൻ കാവലുണ്ടാവും😥

  • @പട്ടിണിപരിവട്ടം

    അമ്മ എന്ന സങ്കടനയേക്കാൾ അന്തസ്സുണ്ട് ട്രാൻസ്‌ജെന്റർ അസോസിയേഷന്

  • @ananthukrishnan5368
    @ananthukrishnan5368 6 років тому +46

    സത്യൻ ചേട്ടനാണ്... താരം ഒരു ദിവസം പോലും രണ്ടു വരി മൂളാതിരിക്കില്ല.. താരകപ്പെണ്ണാളേ...

    • @latheefmarthya5643
      @latheefmarthya5643 6 років тому

      നമുക്ക് കൊമേഡിയൻ ടിനു വിനെയാണ് ഇഷ്ടം
      അല്ലാദേ A. M. M. A ഇലെ
      ഒരാളെയല്ല ഞങ്ങൾ ഇഷ്ട പെറ്റദ്

  • @sunithaaji6613
    @sunithaaji6613 6 років тому +37

    താരക പെണ്ണാളേ മലയാളികൾ ഒന്നടങ്കം നെഞ്ചിൽ ഏറ്റി മൂളി പാടാതെ ഒരാള് പോലും ഉണ്ടാകില്ല എന്നിട്ടും ആ പാട്ടിന് ജന്മം കൊടുത്തവരെ ആരും അറിയാതെ പോയി അവരെ ലോകത്തിനു കാട്ടിക്കൊടുത്ത കോമഡി ഉത്സവത്തിന് വളരെ നന്ദി 😂😂😂👏👏👏👏👏

  • @sarathbks6236
    @sarathbks6236 6 років тому +40

    താരകപെണ്ണാളേ കതിരാടും മിഴിയാളെ..സത്യൻ കോമല്ലൂർ ചേട്ടാ നമസ്കാരം ..

  • @afsalc.n
    @afsalc.n 6 років тому +39

    സുകേഷ് തകർത്തു വാരി... താരക പെണ്ണാളേ എന്ന സൂപ്പർ ഹിറ്റ് പാട്ടിന് ഇങ്ങനെ ഒരു കഥ ഉള്ളത് ആർക്കും അറിയില്ല....അവരെ കണ്ടെത്തി കൊണ്ടുവന്ന കോമഡി ഉത്സവം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ....

  • @akhilsoman4335
    @akhilsoman4335 6 років тому +14

    താരക പെണ്ണാളെ എന്ന സൂപ്പർ നാടൻ പാട്ടിന്റെ പിന്നിലെ യതാർത്ഥ കരങ്ങളെ കണ്ടെത്തി അവസരം നൽകിയ flowers ലെ എല്ലാവർക്കും ഒരു " ബിഗ് സല്യുട്ട് " അവരതു പാടിയപ്പോൾ ശരിക്കും ഒരു ഫീൽ സൂപ്പർ.

  • @veekaay1
    @veekaay1 6 років тому +49

    താരകപെണ്ണാളേ യുടെ ഉടമകളെ കാണിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി കോമഡി ഉത്സവത്തിന്... ഇവരുടെ അഡ്രെസ്സ് ആർക്കെങ്കിലും അറിയാമോ???

    • @jeemonjeeva2287
      @jeemonjeeva2287 6 років тому

      Vijayakumar Mulakkal
      Ys Sir..I know sathyan Sir..

  • @Dingan33
    @Dingan33 6 років тому +4

    എന്റെ പൊന്നെ എന്തൊരു വോയിസ്‌ ആണ് മധു ചേട്ടന്റെ. രണ്ടുപേരും തകർത്തു. ലോകം ariyapedanda aaalukal. ഒരുപാട് നന്ദി കോമഡി ഉത്സവം

  • @Martin44454
    @Martin44454 4 роки тому +3

    വെറും പച്ചയായ 2 മനുഷ്യർ 😭😭😭😭... സല്യൂട്ട് 🙏🙏🙏🙏🙏

  • @Rasique87
    @Rasique87 6 років тому +24

    താരഗ പെണ്ണാളേ...... സൂപ്പർ..
    എന്നിട്ടും ഈ പാട്ടിന്റെ ആളുകൾ അറിയപ്പെടാതെ പോയി...
    വല്ലാത്ത വിഷമം ആയി..
    കാരണം എന്റെ ഉപ്പയും ഒരു രചയിതാവും സംഗീത സംവിധായകൻ.മാപ്പിള പാട്ടുകാരൻ ആയിരുന്നു. പക്ഷെ ഇപ്പോൾ ഇല്ല..
    അർഹമായ അംഗീകരം കിട്ടാതെ പോയി.

    • @pravasi6468
      @pravasi6468 6 років тому +3

      Rashi mon.. താങ്കൾ ഉപ്പ പാടിയ പാട്ടൊക്കെ വീണ്ടും പാടണം അങ്ങനെ താങ്കളിലൂടെ ഉപ്പയെ ലോകം അംഗീകരിക്കും ഉറപ്പ്

    • @jkjvlogs
      @jkjvlogs 6 років тому +3

      തീർച്ചയായും ആ ബാപ്പയുടെ കഴിവ് താങ്കൾക്കും കാണും...ഒന്ന് പൊടിതട്ടിയെടുക്കുക ബാപ്പയുടെ പാട്ടുകൾ...ബാപ്പ ഇതുകണ്ട് സന്തോഷിക്കട്ടെ... Best of luck...

  • @greenapple9177
    @greenapple9177 6 років тому +11

    ഫ്ലാവെഴ്സിലെ ഇഷ്ട്ടമുള്ള 2 പരിവാടിയാണ് കോമഡി ഉത്സവം ഉപ്പും മുളകും വളരെ വേദനയുടെ ഒരു വാര്ത്ത കേൾക്കുന്നു നമ്മളെ ഉപ്പും മുളകും നീലു ചേച്ചിക്കെതിരെ. അത് എന്താണെങ്കിലും പ്രശ്നം പരിഹരിച് എത്രയും പെട്ടന്ന് ചേച്ചീനെ തിരിച്ചു കൊണ്ട് വരിക ഇല്ലങ്കിൽ ഞങ്ങൾ ഫ്ലാവെർസ് ചാനൽ ബഹിഷ്കരിക്കും .ചേച്ചിക് പകരം ആര് വന്നാലും പകരമാവില്ല.
    #Neelu chechikkoppam.

  • @sumayyasalim1265
    @sumayyasalim1265 6 років тому +6

    Uppum mulakum preshnam ethrayum pettennu pariharichillengil comedy utsavum flowersinte mattu paripadigalum bahishkarikkunnathatirikkum. Katta support for nisha chechi......

  • @sajju1989
    @sajju1989 6 років тому +234

    “കണ്ടംപൂട്ടിയടിക്കാ... കരിൻപാരകരങ്ങളുന്ടെ - 37:00 ” മധുവേട്ടാ... ഒരു നിമിഷം മണിച്ചേട്ടനെ ഓർത്തുപോയി😢

    • @GokulayalaraAylara
      @GokulayalaraAylara 6 років тому

      Sajjad ck

    • @banusheharbanu5274
      @banusheharbanu5274 6 років тому +3

      Kure ayallo kandit. Evde poyirunnu.

    • @anwarshanu7119
      @anwarshanu7119 6 років тому

      .

    • @ameen2057
      @ameen2057 6 років тому +1

      Sajjad ck പാട്ട് ഹിറ്റായി കാലം ഇത്രയേറെ ആയിട്ടും ആ പാവങ്ങളെ ആരും അറിയാതെപോയി കഷ്ട്ടം ല്ലേ

    • @sabariraveendran5470
      @sabariraveendran5470 6 років тому +1

      Tharaga pennale song of sathya and madhu super

  • @evlog8762
    @evlog8762 6 років тому +350

    മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യൂ

    • @arunanjanam9587
      @arunanjanam9587 6 років тому +5

      ELA MEDIA ഇല്ലങ്കിലോ .....😂😂😂

    • @evlog8762
      @evlog8762 6 років тому +2

      അത് പൊളിച്ചു

    • @ashiquemuhammed9229
      @ashiquemuhammed9229 6 років тому +2

      Mindhun like anne koduthu 😁 eni vere aarengilum parayu😋

    • @shahulhameed-lu9dv
      @shahulhameed-lu9dv 6 років тому +1

      ELA MEDIA hai

    • @evlog8762
      @evlog8762 6 років тому

      Ashique Muhammed നോക്കട്ടെ ആരെ പറയണം എന്ന്

  • @sreesedits9580
    @sreesedits9580 6 років тому +19

    താരക പെണ്ണാളേ കതിരാടും മിഴിയാളെ..... 😍😍😍

    • @ameen2057
      @ameen2057 6 років тому

      Sreekutty Ravindran 🎵തമ്പുരാൻ എത്തിടും മുന്നേ കരിം കാരൻ കോര പരിച്ചാട്ടെ🎶😍👍

    • @sreesedits9580
      @sreesedits9580 6 років тому

      AMEEN 😍👍

    • @ameen2057
      @ameen2057 6 років тому

      Sreekutty Ravindran 😁😍👍

    • @shajimuhammed190
      @shajimuhammed190 6 років тому

      grait songs

    • @shajimuhammed190
      @shajimuhammed190 6 років тому

      👌👌👌🎶🎵🎵

  • @sajeevchemmaruthay6799
    @sajeevchemmaruthay6799 6 років тому +32

    ഒരിക്കൽ വന്നവർ വീണ്ടും വരുമ്പോൾ ആദ്യം അവതരിപ്പിച്ച താരങ്ങളെ വീണ്ടും അവതരിപ്പിക്കരുതെന്ന് അഭിപ്രായമുള്ളവരുണ്ടോ പുതുമയല്ലേ ആവശ്യം

  • @mavelimedia7742
    @mavelimedia7742 6 років тому +16

    ഞങ്ങളുടെ നാട്ടുകാരനായ കോമല്ലൂര്‍ സത്യേട്ടനേയും മധു മുണ്ടകത്തേയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ കോമഡി ഉത്സവത്തിന്....നന്ദി...

  • @trideepthoovakkattil8644
    @trideepthoovakkattil8644 Рік тому +3

    ആരൊക്കെ പാടിപ്പതിപ്പിച്ചിട്ടും ഈ ഗാനത്തിന്റെ ആത്മാവ് ഇവരുടെ കയ്യിൽ തന്നെ..❤

  • @beemas7221
    @beemas7221 6 років тому +12

    താരക പെണ്ണാളേ എന്ന പാട്ട് വേദികളിൽ പാടി തിമിർക്കുന്നവർ ഇതുവരെ ഇതിന്റെ ശില്പികളെ അവർ പറയാറില്ല കാരണം അവർക്കും അറിയില്ലായിരിക്കാം...
    ഈ വലിയ സത്യം തുറന്ന് കാട്ടിയതിന് big സല്യൂട്ട് flowers tv

  • @BalachandranAc
    @BalachandranAc Рік тому +1

    🌹🙏🏾🌹🤣👆🌹🌹🌹🙏🏾🙏🏾🌹🌹 വളരെ നന്നായിട്ടുണ്ട് പാട്ടിന്റെ യഥാർത്ഥ കക്ഷികളെ കണ്ടെത്തിയത് അഭിമാനകരം🌹🙏🏾🌹🙏🏾🌹🌹🤣🌹🌹🤣👍👍👍good

  • @lijithc.m7364
    @lijithc.m7364 6 років тому +31

    Comedy Utsavam saudi fans 😍😍😍😍😍😘😘😘😘😘😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘

  • @reghujaghan5955
    @reghujaghan5955 5 років тому +2

    Sathyattente വരികൾ ഗംഭീരം,,, മധുച്ചേട്ടന്റെ ശബ്ദം പ്രശംസകൾക്കും അപ്പുറം,,,,,,,,,, നന്ദി ചേട്ടന്മാരെ,,,,,,,, മനസ്സിൽ കൊണ്ട് നടക്കാൻ ഉള്ള വരികളും ഈണവും തന്നതിന്

  • @RJS-m4v
    @RJS-m4v 6 років тому +167

    പ്രജോതേട്ടൻ ഫാൻസ്‌ അടി ലൈക്‌...

  • @menilusthampan2039
    @menilusthampan2039 6 років тому +13

    SATHYAN KOMALLOOR ...MY BIG SALUTE
    MADHU MUNDAKAM ....MY WISHES ...

  • @mj-ts9lu
    @mj-ts9lu 6 років тому +12

    Mr sreekandandan Nair pls support Neelu chechi

  • @mavelimedia7742
    @mavelimedia7742 6 років тому +5

    ''കലാഭവന്‍ അന്‍സാറിക്കയെ ആദരിക്കാന്‍.... ഏറെ വൈകിപ്പോയില്ലേ'' പക്രുചേട്ടന്‍ പറഞ്ഞത് 100% ശരിയാണ്........ഏതായാലും... നന്നായി.... ഒരുപാട് മിമിക്രി കലാകാരന്മാരെ സിനിമയിലേക്ക്.... കൈപിടിച്ചുകയറ്റിയ കലാകാരന്‍...

  • @rajithasivaraman8122
    @rajithasivaraman8122 6 років тому +4

    കോമഡി ഉത്സവം എന്റെ ഫേവറേറ്റ് ആയതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം അറിയാതെ മറഞ്ഞു കിടന്ന കലാകാരന്മാരായ സത്യൻ മഷിനേം മധു മമ്മാനേം കൊണ്ടുവന്നു എല്ലാവരേം പരിചയപ്പെടിത്തി. Be proud.

  • @ananduammu5239
    @ananduammu5239 Рік тому +1

    Thanks 🥺 a lot flowers

  • @indianbhaijaihind6425
    @indianbhaijaihind6425 6 років тому +10

    ഇനി ദുബായിൽ ഒരു പോഗ്രാം ഉണ്ടാകുബോൾ നമ്മുടെ സത്യൻ ചേട്ടനെയും മധു ചേട്ടനെയും കൊടുവരണം ... Piz

  • @louie4437
    @louie4437 6 років тому +8

    My favourite naadan paattu...ippozhanu Ithinu purakilullavare ariyunathu....big salute...sathyettan and madhu chettan...

  • @aneenajoseph7526
    @aneenajoseph7526 6 років тому +7

    എഴുതിയ വരികളോ.. കൊടുത്ത സംഗീതമോ മികച്ചത്‌??.. സത്യൻ ചേട്ടാ മധുചേട്ടാ... "ഒന്നും പറയാനില്ലാ"!!!

  • @vineeshsrk
    @vineeshsrk 6 років тому +2

    Tharaka pennale kidukkachiiiii...👌👌👌👌👌👌👌👌
    Real variation👍👍👍😘😘😘
    Onnum parayanillaaa...😍😍😍

  • @viralvideosmalayalam1110
    @viralvideosmalayalam1110 6 років тому +15

    മിഥുൻ ചേട്ടാ നിങ്ങ പൊളിയാണ്

  • @sreejithsree4736
    @sreejithsree4736 6 років тому +26

    താരകപെണ്ണാളിന്റെ ശെരിക്കുമുള്ള അവകാശികൾ 😘😘😘😘😍😍😍😘😘😥😥😢😢😢😢😢 എന്താണെന്ന് അറിയില്ല മറ്റുള്ളവർ പാടിയെക്കാൾ വല്ലാത്തൊരു ഫീൽ.... ❤❤❤❤ ഇവിടെ കമെന്റിയ മിക്കവർക്കും അങ്ങനെ തോന്നി കാണും.....

    • @shikhaponnu7649
      @shikhaponnu7649 2 роки тому

      Yes എന്തോ ഒരു സങ്കടം ഫീൽ ചെയ്തു 😥

    • @sreejithsree4736
      @sreejithsree4736 2 роки тому

      @@shikhaponnu7649 അതേ... നിനക്ക് എന്നേ അറിയോ

    • @shikhaponnu7649
      @shikhaponnu7649 2 роки тому

      @@sreejithsree4736 ങേ ഇല്ല 🤔

    • @sreejithsree4736
      @sreejithsree4736 2 роки тому

      @@shikhaponnu7649 fbil ഉണ്ടാരുന്നു അതാ ചോദിച്ചേ

    • @shikhaponnu7649
      @shikhaponnu7649 2 роки тому

      @@sreejithsree4736 fb ലോ ആര്

  • @mavelimedia7742
    @mavelimedia7742 6 років тому +3

    സുകേഷേ... നിങ്ങളൊരു വലിയ മനുഷ്യനാണ്.... അസാദ്യ ഓര്‍മ്മശക്തി...... ''മാവേലിക്കര പുടവ''..... എന്‍റെ നാടിന്‍റെ പേരും പറഞ്ഞതിന് നന്ദി....

  • @vinod.evinod.e3930
    @vinod.evinod.e3930 6 років тому +8

    സത്യട്ടെനെയും മധുവേട്ടേനെയും ഇവിടെ എത്തിച്ച നിങ്ങൾക്ക് അഭിവാദ്യങ്ങൾ ഈ കലാകാരന്മാരുടെ മൂല്യം കണക്കാകൻ എന്ത് ഉപകരണമാണുള്ളത്

  • @maheenmuhammad6632
    @maheenmuhammad6632 6 років тому +22

    നീലു ചേച്ചിയെ തിരിച്ചു കൊണ്ടുവരിക, ഇല്ലെങ്കിൽ ഇതും ബഹിഷ്‌കരിക്കും.
    Justice for Neelu chechi

  • @muhyadheenjeelani3952
    @muhyadheenjeelani3952 6 років тому

    എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടാണ് താരക പെണ്ണാളെ വീണ്ടും വീണ്ടും ��ം കേൾക്കാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ �� കേൾക്കുന്ന ഒരു പാട്ടാണ് താരകപ്പെണ്ണാളെ ഇത് എഴുതിയവരെ പലപ്രാവശ്യം �� യൂട്യൂബിൽ ചർച്ചചെയ്തു നോക്കിയിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് ഇവരെ �� കാണാൻ സാധിച്ചത് �� കണ്ടതിൽ വളരെ വളരെയധികം സന്തോഷം

  • @anandhukrishnan4289
    @anandhukrishnan4289 6 років тому +20

    ഹായ് മിഥുൻ ചേട്ടാ നിങ്ങൾ ആണ് താരം

  • @Rajeeshnarath
    @Rajeeshnarath 6 років тому +1

    Katta support Neelu chechi.... please support comedy ulsavam team ..

  • @nishanthn7315
    @nishanthn7315 6 років тому +18

    Mithun u r wonderful anchor

  • @diyathakku3951
    @diyathakku3951 3 роки тому +1

    സത്യൻ സാറിനും മധു സാറിനും ഒരു ബിഗ് സല്യൂട്ട്

  • @udayarajan7665
    @udayarajan7665 6 років тому +11

    Prajod fans Adi like.sanoop Trolling super.Satthyetta Madhuetta onnu parayanilla namichu super..

  • @rechups9040
    @rechups9040 6 років тому

    നാടൻ പാട്ടിന്റെ ഈണവും താളവും ഉയർന്നാൽ ഇന്നും എന്നും ഓർക്കുകയും ഒരൽപം നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒരേ ഒരു നാമം.
    മണിച്ചേട്ടൻ....
    സത്യൻ മധു ചേട്ടന്മാർക്ക് ഹൃദയം
    നിറഞ്ഞ പ്രാർത്ഥനകൾ

  • @Rajeshvallikunnam
    @Rajeshvallikunnam 6 років тому +32

    ഇതിൽ ബിജുക്കുട്ടൻ പറയുന്നുണ്ട് മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ നാടൻപാട്ട് ചേട്ടൻ മാരുടെ ജീവിതം വേറെ ലവൽ ആയേനെ അന്ന്. അങ്ങനെ എങ്കിൽ മണിച്ചേട്ടന് വേണ്ടി ധാരാളം പാട്ടുകൾ എഴുതി കൊടുത്ത മണി താമരയുടെ കാര്യം എവിടെങ്കിലും മണിച്ചേട്ടൻ പറഞ്ഞിട്ടുണ്ടോ. അദ്ദേഹത്തിന്റെ മരണശേഷം മാത്ത്രമാണ്. കോമഡി ഉത്സാവത്തിൽ കൂടി നമ്മൾ അറിഞ്ഞത്. മണി താമര ആണ് മണി ചേട്ടന്റെ ഹിറ്റ് പാട്ടുകൾ എഴുതി കൊടുത്തത് എന്ന്. കോമഡി ഉത്സാവത്തിൽ വന്നതിനു ശേഷം ആണ് മണി താമരയെ കുറിച്ച് ലോകം അറിഞ്ഞത്

    • @ranjithkumar2120
      @ranjithkumar2120 6 років тому

      Sathyam

    • @ranjithkumar2120
      @ranjithkumar2120 6 років тому

      Mani chettan paranjath cassetiloke swontham paatu aanennanu

    • @deepav1744
      @deepav1744 6 років тому

      Really

    • @lijuthomas8241
      @lijuthomas8241 6 років тому +1

      Rajesh. R vallikunnam നിങ്ങൾ പറഞത് 100 % സത്യം ആണ്,

    • @04jpjp
      @04jpjp 5 років тому

      Rajesh. r vallikunnam നിങ്ങൾ പറഞ്ഞതാണ് സത്യം

  • @bathibathisha8625
    @bathibathisha8625 6 років тому +2

    Kalariye sarkar prothsahipikanam
    Ethreyo kalakaarammare ariyadhe pokunnu avare parichayapeduthunna flowers channelinin big salute

  • @vaiveshvijayan9257
    @vaiveshvijayan9257 6 років тому +6

    Pakru chettante counter story super

  • @rajeevkochumon6546
    @rajeevkochumon6546 6 років тому

    നന്ദി മിഥുൻ , ജയിച്ചു വന്നവരുടെ ആരവങ്ങൾ കേൾക്കാനും കേൾപ്പിക്കുവാനുനും ഒരുപാടു പേരുണ്ട് .. തഴയപെട്ടവർക് വേണ്ടി നില കൊണ്ടതിനു .. ഈ നാടൻ പാട്ടുകാർ ഒരു ക്രെഡിറ്റിനു വേണ്ടി ചെയ്തവരല്ല .. അവർ അവരെ രേഖപ്പെടുത്തുകയാണ് . ഒരു പാട് നന്ദി

  • @yumnafathim668
    @yumnafathim668 6 років тому +16

    ഫ്ലവർസ് ചാനൽ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം ചെയ്തു ഉപ്പും മുളകും നിന്നും നിഷയെ ഒഴിവാക്കിയതിൽ എന്റെ പ്രതിഷേധം അറിയിക്കുന്നു എത്രയും പെട്ടന്ന് ചേച്ചിക്ക് നീതി നൽകണം

  • @noorsobahchelsea996
    @noorsobahchelsea996 6 років тому +1

    താരക പെണ്ണാളേ .....Spr...പൊളിച്ചു ...I..Like..It

  • @vishnuvichu139
    @vishnuvichu139 6 років тому +143

    സൗദി പ്രവാസികൾ കുവൈറ്റ് പ്രവാസികൾ ലോകത്തുള്ള എല്ലാ പ്രവാസികളും ഇങ്ങനെയൊക്കെ കമൻറ്റുകൾ വരുന്നത് കാണാം അങ്ങനെ പറയുന്നതിനേക്കാളും നല്ലത് വേർതിരിവ് കാണിക്കാതെ കോമഡി ഉത്സവം ഇഷ്ടപ്പെടുന്ന ലോകത്തുള്ള എല്ലാ മലയാളികളും ഇങ്ങനെ പറയുന്നതല്ലേ കുറച്ചുകൂടി നല്ലത്

    • @sachinnsachu9356
      @sachinnsachu9356 6 років тому +1

      Vishnu vichu 👍👍👍

    • @Sachin-kl3bf
      @Sachin-kl3bf 6 років тому +1

      Vishnu vichu yes

    • @DhanyasSivaS
      @DhanyasSivaS 6 років тому +1

      Yes വിഷ്ണു

    • @salmanzp8057
      @salmanzp8057 6 років тому +3

      പറഞ്ഞത് ശരിയാണ് ബ്രോ..
      പക്ഷെ പ്രവാസികൾ എന്ന് പറയുമ്പോൾ അത് മാറ്റ് ആളുകളെക്കാളും വേര്തിരിവിൽ ആണെങ്കിൽ പോലും മനസ്സകൊണ്ട് സന്തോഷിക്കുന്നവരാണ്

    • @vishnuvichu139
      @vishnuvichu139 6 років тому +3

      Salman Zp ഞാനും ഒരു പ്രവാസിയാണ്

  • @muneerkallakkanthodika5114
    @muneerkallakkanthodika5114 6 років тому

    Dislike ചെയ്യാൻ മനസ്സ്‌ ഉണ്ടായിട്ടല്ല ഒരിക്കലും പരിപാടിയെ മനസ്സറിഞ്ഞു ഡിസ്‌ലൈക്ക് ചെയ്യാൻ കഴിയില്ല പക്ഷെ ഞങ്ങളുടെ നീലു ചേച്ചി യോട് കാണിച്ച ചെറ്റത്തരത്തിന് ഡിസ്‌ലൈക്ക് ചെയ്തു കൊണ്ട് ഞങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു #suport neelu chechi....... Love you........

  • @kannanvembayamthiruvandapu2393
    @kannanvembayamthiruvandapu2393 6 років тому +3

    ഇത്‌വരെ വന്നിട്ട് ഉള്ളതിൽ വച്ചു.... സൂപ്പർ ബിജു ചേട്ടന്റെ ശബ്ദം സൂപ്പർ.......... ഇഷ്ടം ഉള്ളവർ like...

  • @shahinashraf9104
    @shahinashraf9104 6 років тому +1

    മധു ചേട്ടാ.......ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു😘😘😘

  • @dr.abdulsalamk.m.6684
    @dr.abdulsalamk.m.6684 6 років тому +12

    *_Comedy Utsavam Ki Jai_*

  • @narjasdubai5167
    @narjasdubai5167 4 роки тому +1

    Very nice voice. Madhu chettan with sathyan chettan. God bless you.

  • @joeldesmond7335
    @joeldesmond7335 6 років тому +6

    SUPPORT NISHA SARANG Tiny Tom brother you are in a position to do something about this issue hope flowers will also do from your side

  • @midhunprabha.k2887
    @midhunprabha.k2887 6 років тому +2

    For neelu chechi disdliking my favourite Program

  • @amisuha3290
    @amisuha3290 6 років тому +42

    മിമിക്രി കോംപിറ്റീഷനിൽ നമ്പർ സെലക്ട്‌ ചെയ്യുന്ന രീതിയിൽ ഒരു ചെറിയ മാറ്റം വരുത്തി നോക്കൂ ....രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും നമ്പർ സെലക്ട്‌ ചെയ്യട്ടെ....

  • @psychoallu
    @psychoallu 6 років тому +5

    താരക പെണ്ണ് ഇതാണ് റിയൽ ശെരിക്കും രോമാജം വന്നു

  • @abdulrasheed-yz2pp
    @abdulrasheed-yz2pp 6 років тому +24

    ഉപ്പും മുളകിൽ നിന്നും നീലുവിനെ ഒഴിവാക്കിയിരിക്കുന്നു. കട്ട സപ്പോർട്ട് Nisha sarang

  • @jijensworld
    @jijensworld 6 років тому +1

    The original singers of THARAKA PENNALE has magical voice! MESMERIZING! Your voice has its own charm which no one can own. You are such an original and a fantastic singer.
    May the Almighty God bless you in all your future endeavors!

  • @abdullatheef6906
    @abdullatheef6906 6 років тому +5

    Ennu mudal flowers oru prgmum njn kanunila. Neelu chechi subjectil oru terumanam akunadu varee. Njn ellam prgmum kanunadayirunu. Support neelu chechi. Dddaaa unnniii ta. Ma .po.... moneeeee

  • @sreekumar2255
    @sreekumar2255 6 років тому +1

    ithrayum super hit aaya song ezhuthiya randupereyum konduvanna flowersinu thank u so much

  • @AtoZ76411
    @AtoZ76411 6 років тому +72

    .. കാണുന്നതിനു മുന്നി comntum ലൈകും ഇടുന്ന ഒരേ ഒരു പ്രോഗ്രാം.. ഞാൻ ആ അങ്ങനെ ആണ്

  • @prayagprayaga7184
    @prayagprayaga7184 6 років тому

    ആദ്യമായി ഇൗ ഗാനം കേൾക്കുന്നത് സ്റ്റീഫൻ ദേവ്സി യുടെ സ്റ്റേജ് പ്രോഗ്രാമിൽ വയ്ച്ചാണൂ... അന്നു മനസ്സിൽ വിചാരിച്ചിരുന്നു ഇത് എഴുതി ഈണം നൽകിയ ആളെ കാണണം എന്നും.. എന്തൊരു സുഖമുള്ള നാടൻ പാട്ടണിത്.... ഇവരെ വെളിച്ചത്തു കൊണ്ട് വന്ന Flowers ചാനലിന് മനസ്സിൽ നിന്നും ഒരു സല്യൂട്ട്.....

  • @akhilm07
    @akhilm07 6 років тому +15

    പ്രിയ ഫ്ലവേഴ്സ് ചാനല്‍
    ഉപ്പും മുളകില്‍ നിന്നും നീലുവിനെ സംവിധായകന്‍റെ അഭിപ്രായ പ്രകാരം ഒഴിവാക്കിയതായ് അറിഞു.
    പ്രേഷകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് അതിന്‍റെ സംവിധായകനെ മാറ്റി നിഷ ചേച്ചിയെ തിരകെ കൊണ്ടു വരണം
    നീലുവിന്‍റെ സ്ഥാനത്ത് ഏത് ഭൂലോക നടിയെ കൊടുന്നാലും ആ ശബ്ദം നിങ്ങള്‍ക്ക് തിരിച്ചു കൊണ്ടു വരാനോ
    പ്രേശകരുടെ മനസില്‍ ഇടം നേടാനോ കഴിയില്ല
    സംവിധായകന്‍റെ കുറവ് പലവിധത്തില്‍ പരിഹരിക്കാന്‍ സാധിക്കും പക്ഷേ അതിലുള്ള ഓരോ കഥാപാത്രത്തെയും നശ്ടപെടുത്തിയാല്‍ ആ കുറവ് നികത്താന്‍ പറ്റില്ല
    ഒന്നുകില്‍ ഞങ്ങള്‍ ഈ പ്രോഗ്രാം കാണാതിരിക്കണം അല്ലെങ്കില്‍ സംവിധായകനെ മാറ്റി നീലുവിനെ തിരിച്ചു കൊണ്ടു വന്നു മില്ല്യണ്‍ കണക്കിനുള്ള ആരാധകര്‍ക്ക് ആ പ്രോഗ്രാം പഴയപോലെ തിരിച്ചു നല്‍കണം

  • @sajiths823
    @sajiths823 6 років тому

    ഇവർ രണ്ട് പേരും കൂടി പാടുമ്പോൾ.... ഇ ജനകീയം മായ ഇ നാടൻ പാട്ടിന്റെ സ്വരം ഒരു കുഞ്ഞ് ജനിച്ച് ഭൂമിയിൽ വരുന്ന ഫിലിങ്ങ്...... എത്ര പേർ എവിടെ പാടി ജനകീയമാക്കിയാലും ഒരിക്കൽ അതിന്റെ യഥർത്ഥ അവകാശി പുറത്ത് വരും..... അത് കലയുടെ ഒരു സത്യമാണ്........ Super......

  • @Travelwithmyvoice
    @Travelwithmyvoice 6 років тому +11

    അതെ 6 ഓ 7ഓ ക്യാമറ നിറഞ്ഞ വേദി അല്ലെ ഇത് വല്ലപ്പോഴുമെങ്കിലും ആ ഓർക്ക്സ്ട്ര..ടീമിനെ കാണിക്കണം എന്ന് ഒരു അപേക്ഷ ഉണ്ട്.....കെട്ടോ ഒരു സുഖം ഒരു മനസുഖം...

  • @ubaidvtplr177
    @ubaidvtplr177 6 років тому

    നന്നായിട്ടുണ്ട്.. ഈ നാടൻ പാട്ടും ഇ കലാകാരൻമാരും ഇത്രയും കാലം ഉറങ്ങികിടന്നതിന് വളരെ കേദി ക്കുന്നു

  • @bibinjohn8733
    @bibinjohn8733 6 років тому +5

    Uppum mulakum director R Unnikrishnante karyam we need to know mr. Sreekandan nair

  • @shridarrai906
    @shridarrai906 6 років тому +1

    Tharagapennale patinde rachidhakale janagale mumbu kondvannadh nallekaryaman. Patinepole ivarum hit avanam thanks flowers comedy ulsavam

  • @arunramesh7700
    @arunramesh7700 6 років тому +2

    Sathyettan and madhuettan two gems ❤️.. today’s episode goes for them The way it was sung and it was from their hearts and their struggles they portrayed .Big salute to comedy ulsavam . Cheers ✨

  • @sabujohn1594
    @sabujohn1594 2 роки тому

    കണ്ടം പൂട്ടിയടിക്കാൻ കരിം പറക്കരങ്ങളുണ്ടെ 🔥🔥😍❤ആ വരി കേൾക്കുമ്പോ രോമാഞ്ചം

  • @karthikgmenon
    @karthikgmenon 6 років тому +18

    അപ്ലോഡെർ ചേട്ടായി വീട്ടിൽ പോവാണ് എന്നാ തോന്നണേ... നേരത്തെ അപ്‌ലോഡ് ചെയ്തു 😍😍😍 എന്തായാലും നന്നായി...പെരുത്ത് നന്ദി... 😊

    • @shiyazkarim
      @shiyazkarim 6 років тому

      Karthik G Menon 😂😂

  • @mathaijohnson5989
    @mathaijohnson5989 6 років тому +1

    സത്യൻ കോമല്ലൂരെന്ന മഹാകവിയെ കോമഡി ഉത്സവത്തിൽ എന്ത് കൊണ്ട് കൊണ്ടുവരുന്നില്ല എന്ന് വിഷമിച്ചിരിക്കുമ്പോൾ അതാ വരുന്നു കോമഡി ഉത്സവത്തിൽ.
    നന്നായി മിഥുൻ, he deserves this honour.
    ' കൊച്ചോലക്കിളിയെ' കൂടി പാടിപ്പിക്കണമായിരുന്നു എന്നൊരു അഭിപ്രായം കൂടിയുണ്ട്.
    ഇനിയും കൊണ്ടുവരണം ഈ പ്രതിഭാശാലികളെ .........

  • @achuasru9088
    @achuasru9088 6 років тому +3

    sathyettan polichu

  • @valeedcherukavil5908
    @valeedcherukavil5908 6 років тому

    Thanks comedy utsavam.....ith polulla yathartha kalaa karan maare njangalk thannathil....

  • @razakpang
    @razakpang 6 років тому +19

    പലപ്പോഴും ശ്രദ്ധിച്ചുണ്ട് ..
    പ്രേക്ഷകരിൽ പലരും കൊമെന്റ ഇടുന്നതു (മിഥുൻ ഇഷ്ട്ടമുള്ളവർ , പ്രജോദിനെ ഇഷ്ടമുള്ളവർ / അജയ്കുമാറിനെ ഇഷ്ടമുള്ളവർ/ ബിജുക്കുട്ടൻ ഇഷ്ടമുള്ളവർ ലൈക് അടിക്കു എന്ന് )
    നമുക്ക് ഇവരെയൊക്കെ ഇഷ്ടല്ലേ .... നമ്മൾ ഈ പ്രോഗ്രാമിനെ അല്ലെ ഇഷ്ടപെടേണ്ടത് ...
    ഇതൊരു കൂട്ടായ്മയുടെ വിജയമല്ലേ..ഇവരെ നാം വേർതിരിച്ചു കാണണോ ... ?
    ഈ കൂട്ടായ്മയുടെ വിജയത്തിലല്ലേ നാം ലൈക്ക് അടിക്കേണ്ടത്
    (ഇത് എന്റെ വ്യെക്തിപരമായ അഭിപ്രായമാണ് )

    • @zeenathk3271
      @zeenathk3271 6 років тому

      razak pang best comment.I completely agree with you.

    • @razakpang
      @razakpang 6 років тому

      Thnaks & Best wishes

    • @ameen2057
      @ameen2057 6 років тому

      razak pang ഇതുതന്നെ എന്റെയും അഭിപ്രായം 👍

  • @kaimamkunnil
    @kaimamkunnil 6 років тому +1

    താരക പെണ്ണാളിലെ സത്യട്ടനയും മധുവേട്ടനെയും കണ്ടു കണ്ണുനിറഞ്ഞുപോയി. അവരുടെ പാട്ടും.

  • @sinshadsinshu459
    @sinshadsinshu459 6 років тому +9

    thaaraka pennale ishttam❤️

  • @diycrafts5594
    @diycrafts5594 6 років тому

    Flowers channel...big salute ...madhuchettaneum satyanchettanem konduvannathinu

  • @raghulj.r2073
    @raghulj.r2073 6 років тому +3

    Bank clerk sammathichu anna🤗🤗🤗🤗🤗👌👌👌👌👌👌👌👌👌👏👏👏👏👏👏

  • @vishnuvinu9066
    @vishnuvinu9066 6 років тому

    മധുവേട്ടൻ ശബ്ദം എന്നാ ഒരു രോമാഞ്ചം.. കിടു.. കിടു... കിടിലോൽകിടിലം