കണ്ണിൽ കാൺമതു കളിയായ് മറയും , എത്രയോ സത്യം. ആരെല്ലാം ഉണ്ടെങ്കിലും ഒരിക്കൽ മറഞ്ഞു പോകും. നമ്മളും അങ്ങനെ തന്നെ. പാടിയത് പൊലെ ഈശ്വര ചിന്ത ഒന്ന് മാത്രമാണ് സത്യം. ആ സത്യത്തെ മുൻ നിർത്തി നമ്മുക്കും ജീവിക്കാം.
ക്യാൻസർ രോഗം ബധിച്ച് മരണമെതുന്നതും കാത്തിരിക്കും നേരം എന്റെ പ്രിയപ്പെട്ട ഭർത്താവ് ഈ വരികൾ കേട്ട് മനസ്സിനെ സന്തോഷിപ്പിച്ചിരുന്നു.ഇപ്പോൾ ഞാനും കേൾക്കുന്നു .ജീവിതം ഒരു മായതന്നെ.
Kamukara Sir ne marakkan avillallo. Adheham paadiyittulla anekam gaanangal nammal Malayalikku oru muthal koottanu. Anashwaranaya Kamukara Sir nu pranamam.
കാലം എത്ര കഴിഞ്ഞാലും എന്നും പുതുമയോടെ നിലനിൽക്കുന്ന അതി സുന്ദരമായ ഗാനം. രചനയും, സംഗീതവും, ആലാപനവും നിർവ്വഹിച്ച ആ മഹാരഥന്മാരെ സംഗീതലോകം എന്നും ആദരപൂർവ്വം ഓർക്കും.
ഒരു 500 വർഷം പിന്നോട്ട് പോവാൻ സാധിച്ചിരുന്നെങ്കിൽ ഈ കാലഘട്ടത്തിലെ കോമാളിത്തരവും കാട്ടികൂട്ടലുകളും കാണേണ്ടിവരില്ലായിരുന്നു.. സൗകര്യങ്ങൾ കൂടിയപ്പോൾ പലതും നമ്മൾ മറന്നു തല താഴ്ത്തി സ്‌ക്രീനിലോട്ടായി നോട്ടം ചുറ്റുമുള്ളതൊക്കെ നമ്മെ വിട്ട് അകന്നു.
ശെരിയാ.... 500 വർഷം മുമ്പ് എന്ത് നല്ല കാലമായിരുന്നു.... മാറാവ്യാധികൾ ഇല്ല.... എല്ലാ രോഗത്തിനും മരുന്ന്... മനുഷ്യർ 100 150 വർഷം ആരോഗ്യത്തോടെ ജീവിച്ചു.... കൊള്ളയും കൊലയും ഇല്ല... ജാതിവെറി ഇല്ല..... യുദ്ധങ്ങളും അടിമത്തവും ഇല്ല.... wonderful world..... .. btw i come from a parallel world...
മനുഷ്യരിൽ അധികവും നഷ്ടത്തിലാണ്......... യുവത്വം, ആരോഗ്യം, ഒഴിവ് സമയം ഉള്ളപ്പോൾ നന്മ ചെയ്യാൻ ബുദ്ധിമുട്ടാണ്, ഇത് നന്നായി ഉപയോഗിക്കാൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.....
Iswara chintha, .ithonne, Manushyannu, saswatam, Ee ulagil . ENNANU. ( Divine thoughts/ spiritual thoughts are the only thing, Permanent in this world)
ജനിച്ചു വരുമ്പോൾ ഒന്നും കൊണ്ട് വരുന്നില്ല മരിച്ചു പോകുമ്പോൾ ഒന്നും കൊണ്ട് പോകുന്നില്ല അതിന്റെ ഇടയിൽ ഉള്ള ജീവിതത്തിൽ എന്തെല്ലാം കാണിച്ചു കൂട്ടുന്നു മനുഷ്യന്റെ ആർത്തിയെക്കുറിച്ചു എഴുതിയ എത്ര മനോഹരമായ വരികൾ
Great Lyrics ,Great Music and Great Singing. ശ്രവിച്ച ഒരാൾക്കും ഒരിക്കലും മറക്കാൻ കഴിയില്ല. ശ്രവിയ്ക്കാത്തതാരാണുണ്ടാവുക. കേൾക്കുന്തോറും കേൾക്കുന്തോറും കേൾക്കാനുള്ള ആഗ്രഹം വർദ്ധിക്കുന്നതേയുള്ളു.
Here’s a thought, just share, it doesn’t matter who to, I live by the premise that it will speak to the soul…. and if one want to understand the lyrics, they’ll seek the English translation… that’s what I’ve been doing for years regardless of languages
ഭക്തകുചേല സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഈ ദിവസം തന്നെയാണ് കുഞ്ചാക്കോയുടെ കൃഷ്ണ റിലീസായത് ഭക്തകുചേലA സെൻട്രൽ വൻ വിജയം നേടി വാരങ്ങൾ ഓളം Aസെൻററിൽ ഓടി പി സുബ്രഹ്മണ്യം ത്തിൻറെ എൻറെ ഭക്തകുചേല യിൽ എന്ന ചിത്രത്തിൽ ആഞ്ജനേയ ലും ഭക്തകുചേല ആയി അഭിനയിച്ചത് കുഞ്ചാക്കോയുടെ യുടെ കൃഷ്ണ കുചേല എന്ന ചിത്രത്തിൽ മുത്തയ്യ കുചേലനായി അഭിനയിച്ചത് ചിത്രം . കുജാക്കോ യുടെ കുചേലൻ രണ്ടാഴ്ചകൊണ്ട് തീയറ്റർ വിട്ടു ബുദ്ധിമാനായ കുഞ്ചാക്കോ ബി ബി സി സെൻറർ കൂടുതൽ പ്രിൻറ് എടുത്തു കളിച്ചു അപ്പോഴാണ് യഥാർത്ഥ സുബ്രഹ്മണ്യത്തിന് കുചേലൻ വരുന്നത് അതിനുമുമ്പ് കുഞ്ചാക്കോയുടെ കുചേലൻ കാശു വാരി സുബ്രഹ്മണ്യത്തിന് പേര് നേടിക്കൊടുത്തത് ഈ ചിത്രമായിരുന്നു ഈ രണ്ടു ചിത്രത്തിലും കംസൻ ആയി അഭിനയിച്ചത് തിക്കുറിശ്ശി ആയിരുന്നു
ഈശ്വര ചിന്തയിതൊന്നേ മനുജനു ശാശ്വതമീ ഉലകില്‍ ഇഹപര സുകൃതം ഏകിടും ആര്‍ക്കും ഇത് സംസാര വിമോചന മാര്‍ഗ്ഗം … കണ്ണില്‍ കാണ്മതു കളിയായ് മറയും കാണാത്തത് നാം എങ്ങനെ അറിയും ഒന്ന് നിനയ്ക്കും മറ്റൊന്നാകും മന്നിതു മായാ നാടകരംഗം… പത്തു ലഭിച്ചാല്‍ നൂറിനു ദാഹം നൂറിനെ ആയിരം ആക്കാന്‍ മോഹം ആയിരമോ പതിനായിരം ആകണം ആശയ്ക്കുലകിതില്‍ അളവുണ്ടാമോ …. കിട്ടും വകയില്‍ തൃപ്തിയെഴാതെ കിട്ടാത്തതിനായ് കൈ നീട്ടാതെ കര്‍മ്മം ചെയ്യുക നമ്മുടെ ലക്‌ഷ്യം കര്‍മ്മഫലം തരും ഈശ്വരനല്ലോ
Hear this philosophical and spiritual music beautifully set by Brother Lakshman years ago. The song is not only immortal, but touches your heart with the meaningful lyrics giving philosopy of life.
16 vayasu mathram prayam Ulla njn mathram Anu inganatha patu aswadhikunnathu enta prayamullavar ippa kelkunnath new gen pattum English pattum anu enikku ariyilla enikk engane ith aswadhikkan patunu ennn 😭😭😭🙏
i remember watching this beautiful film depicting Lord krishna and Kuchelan as a small child in Singapore. The bond between these two friend is eternal with Kuchelan's great faith in Lord krishna.
മോട്ടിവേഷൻ ബൈ ആയിവർ മാധത്തിലെ, എന്റെ ഗുരു നാഥൻ സ്വാമി ജീയും, പാലക്കാട്, പരുത്തിപ്പള്ളയിലെ, എന്റെ നാരായണൻ കുട്ടി സാറിനും, എന്റെ MANMARANJA(അകലം ചരമത്തിൽ, പെട്ട ബിന്ദു CHEHY😭😭😭🙏🙏🙏🌹🌹🌹❤❤❤👏👏👏ആദരാജ്ഞലികൾ 🌹🌹🌹❤❤❤👏👏👏
കർമഫലം ?ആദ്യം മണ്ണിനേയും മനുഷ്യരേയും തിരിച്ചറിയുക മാത്രമല്ല അർഹരേയും അനർഹരേയും തിരിച്ചറിയുകയും വേണം സൃഷ്ടാവ് നീതിമാനാണെന്ന ബോധ്യത്തോടെ ആയിരിക്കണം വിലയിരുത്തേണ്ടത് 🙏
These old songs taking me to those days of bullo carts, steam engined trains,bycycles being used for coveyyance , ambasador cars , loud speaker used at local cinema kottaka etc.Today at my 73 ....I go noostalgic to about old pollution free life..lost days are lost which never be back.Only memmoeies remain s as long as we physically remains on Earth.
Very truthful words. One can sing this many times, introspect and enjoy oneself. Deeper inner meaning, Be that may, I have a doubt regarding the last line. After hearing many discourses,and hearing thieir views, it appears that God is neutral. He is not taking any decision by himself. He only guides depending upon the sincereity etc of the seeker,and the final decision is left to individuals. The correctness etc will depend on his vasansa and karmas. God is impartial A thing to Ponder..
കണ്ണിൽ കാൺമതു കളിയായ് മറയും , എത്രയോ സത്യം. ആരെല്ലാം ഉണ്ടെങ്കിലും ഒരിക്കൽ മറഞ്ഞു പോകും. നമ്മളും അങ്ങനെ തന്നെ. പാടിയത് പൊലെ ഈശ്വര ചിന്ത ഒന്ന് മാത്രമാണ് സത്യം. ആ സത്യത്തെ മുൻ നിർത്തി നമ്മുക്കും ജീവിക്കാം.
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
ക്യാൻസർ രോഗം ബധിച്ച് മരണമെതുന്നതും കാത്തിരിക്കും നേരം എന്റെ പ്രിയപ്പെട്ട ഭർത്താവ് ഈ വരികൾ കേട്ട് മനസ്സിനെ സന്തോഷിപ്പിച്ചിരുന്നു.ഇപ്പോൾ ഞാനും കേൾക്കുന്നു .ജീവിതം ഒരു മായതന്നെ.
🙏
എല്ലാം സർവമയം 🥰
😪
Alhamdulillah
🙏
2024ലും ഈ നിത്യ വസന്ത ഗാനം കേൾക്കുന്നവർ കാണുന്നവർ ഉണ്ടോ 👍
Aa
അതെ
എവിടെ നിന്നൊ വരുന്നു.എന്തൊക്കെയൊ കാട്ടി കൂട്ടൂന്നു.എങ്ങോട്ടൊ പോകുന്നു.ഇതിനിടയിലെ പരമമായ സത്യം ഈശ്വരൻ മാത്രമാണ്.
Yes
Lyrics.. Thirunairkurichy a far better lyrcist than most of the hyped ones
100%correct bro
Ithoke aru manasilakkunnu ipoo kashtam nalla kaalam varan namukk ellavarkum prarthikkam
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
ഇത് പോലെയുള്ള പഴയ നല്ല പാട്ടുകൾ വിരൽത്തുമ്പിലെത്തിച്ചു തന്ന എല്ലാവര്ക്കും എന്റെ അളവറ്റ കൃതജ്ഞത....
ഇത് പാടി ഫലിപ്പിച കമുകറ പുരുഷോത്തമൻ സാറിനേ ഓർമ്മയുളളവർ ഉണ്ടോ
Kamukara Sir ne marakkan avillallo. Adheham paadiyittulla anekam gaanangal nammal Malayalikku oru muthal koottanu. Anashwaranaya Kamukara Sir nu pranamam.
Ente nattukaran ...... kanyakumari jilla❤❤❤😊😊😊
കേൾക്കുമ്പോൾ.വീണ്ടും..വീണ്ടും
കേൾക്കാൻ..തോന്നുന്നുണ്ടങ്കിൽ..
അത്..ഈ..പാട്ടു..മാത്രമായിരിക്കും..old.. is.. gold..🙏🏻🙏🏻
അർത്ഥവത്തായ വരികൾ... വർഷമിത്ര കഴിഞ്ഞിട്ടും.. ഇപ്പോളും ഈ പാട്ടു ആസ്വാദിച്ചു കേൾക്കും ഇന്നും ആളുകൾ ഈ ഗാനം ഇഷ്ടപെടുന്നു... നല്ല ഈണം..
എന്റ ബാല്യ കാലം നഷ്ട വസന്തം.
Will exist till world end.
താങ്കൾ എന്താണ് ചെയ്യുന്നത്
സത്യം
🙏🏽
ഈ നടൻ പ്രശസ്ത തെലുങ്ക് നടൻ ചിലപ്പലക്കുടി സീതാരാമ ആഞ്ജനേയലു ആണ്. 1961 ഇൽ ഈ പടം റിലീസ് ആയി. 1963 ഇൽ ഇദ്ദേഹം മരിച്ചു
താങ്ക്സ്...
Pulli valare famous aaya method actor aayirunnu
ആദരാജ്ഞലികൾ
Yes
സൂപ്പർബ് actor
"കണ്ണിൽ കാണ്മത് കളിയായ് മറയും
കാണാത്തതു നാം എങ്ങിനെ അറിയും
ഒന്നു നിനക്കും മറ്റൊന്നാകും
മന്നിതു മായാ നാടക രംഗം....." ഉപനിഷത് സാരം... Heavenly lyrics❤
എന്തിനേറെ ഗാനങ്ങൾ എക്കാലവും നിലനിൽക്കുന്ന രണ്ടു ഗാനങ്ങൾ നമുക്കു പാടി തന്നു കമുകറ പുരുഷോത്തമൻ സാർ ......
കർമം ചെയ്യുക നമ്മുടെ ധർമ്മം, കർമഫലം തരുമീശ്വരനല്ലോ.
ഇത് കേട്ടാൽ എൻ്റെ എല്ലാ വിഷമവും തീരും
ഇ ഇരുപത്തൊന്നു നൂറ്റാഡിൽ..ഇപ്പട്ട്.. കേൾക്കുന്നവരും.. ഉണ്ട്🙏🙏❤️❤️
12.9.24
ഞാൻ കുട്ടിക്കാലത്ത് സ്വയം പാടി നടന്ന ഗാനം .സൂപ്പർ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏
ഈ അർത്ഥവത്തായ ഗാനത്തിന്റെ മഹാനായ രചയിതാവിന് ആയിരമായിരം അഭിനന്ദനൾ.
കാലം എത്ര കഴിഞ്ഞാലും എന്നും പുതുമയോടെ നിലനിൽക്കുന്ന അതി സുന്ദരമായ ഗാനം. രചനയും, സംഗീതവും, ആലാപനവും നിർവ്വഹിച്ച ആ മഹാരഥന്മാരെ സംഗീതലോകം എന്നും ആദരപൂർവ്വം ഓർക്കും.
സാഹിത്യം ഇല്ലാത്ത ഇന്നത്തെ ഗാനങ്ങൾ. ഇത് പോലെ അർഥം നിറഞ്ഞ ഗാനങ്ങൾ കേൾക്കു ആ കാലം എത്ര മനോഹരം 👌
ഒരു 500 വർഷം പിന്നോട്ട് പോവാൻ സാധിച്ചിരുന്നെങ്കിൽ ഈ കാലഘട്ടത്തിലെ കോമാളിത്തരവും കാട്ടികൂട്ടലുകളും കാണേണ്ടിവരില്ലായിരുന്നു.. സൗകര്യങ്ങൾ കൂടിയപ്പോൾ പലതും നമ്മൾ മറന്നു തല താഴ്ത്തി സ്‌ക്രീനിലോട്ടായി നോട്ടം ചുറ്റുമുള്ളതൊക്കെ നമ്മെ വിട്ട് അകന്നു.
ശെരിയാ.... 500 വർഷം മുമ്പ് എന്ത് നല്ല കാലമായിരുന്നു.... മാറാവ്യാധികൾ ഇല്ല.... എല്ലാ രോഗത്തിനും മരുന്ന്... മനുഷ്യർ 100 150 വർഷം ആരോഗ്യത്തോടെ ജീവിച്ചു.... കൊള്ളയും കൊലയും ഇല്ല... ജാതിവെറി ഇല്ല..... യുദ്ധങ്ങളും അടിമത്തവും ഇല്ല.... wonderful world.....
.. btw i come from a parallel world...
അന്ന് ജാതി വ്യവസ്ഥ നിലനിന്നിരുന്നു.. അത് ഇപ്പോഴും ഉണ്ട്.. അത്ര പ്രകടമല്ല എന്ന് മാത്രം
@@athirak4812 ഇന്നും ജാതി വ്യവസ്ഥ നില്കുന്നുണ്ട്
@@silentguardian4956 പ്രേത്യേകിച് നായർക്കും തീയർക്കും edayil
@@athirak4812 പഴയ തലമുറ ഉള്ളത് കൊണ്ട് മാത്രമാണ് ഇപ്പോഴും ഇത് നിലനിൽക്കുന്നത് ഒരു പത്തു വർഷം കഴിഞ്ഞാൽ എല്ലാം മാറും
മരിക്കാത്ത ഗാനശില്പം! ഏതു പ്രതിസന്ധിയിലും ഇതൊന്നു കേട്ടാൽ ..... ഇതിൻ്റെ മഹാ ശില്പികൾക്കു വന്ദനം!
ദൈവ മത വിശ്വാസി അല്ലാത്ത ഞാൻ ഈ ഗാനം വളരെ അധികം കേൾക്കാറുണ്ട്..... ❤️❤️❤️❤️👍👍👍👍👍
ഈശ്വരചിന്ത മാത്രമാണ് ശാശ്വതം
അതുമനസിലാക്കാതെയുള്ള മനുഷ്യന്റെ ഓരോ പ്രവർത്തികൾ.അത്രാഗ്രഹം ഒരിക്കലും തീരില്ല.മാനുഷികമൂല്യങ്ങൾഎല്ലാംആകെതകിടംമറിഞ്ഞു
എന്നെ ഒരുപാട് കരയിച്ച പാട്ട് എൻറെ അച്ഛനെ കുറിച്ച് എനിക്ക് ഓർമ്മവരും പാട്ടുപാടി
🙏
🙏
എത്ര മനോഹരമായ ഗാനം. അർത്ഥവത്തായ വരികൾ.
I too remember my father when I hear this song. He usually sing this
എന്നും നമ്മെ മോഹദു:ഖങ്ങളിൽ നിന്ന് ഒരു പരിധിയോളം മോചനമേകുന്ന മനോഹരമായ ഭക്തി ഗാ
എല്ലാ ആരാധനാലയങ്ങളിലും ഇതു കേൾപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം
ഇതാണ് പാട്ട് ഇങ്ങനെ ആവണം പാട്ട് എത്ര അർഥവത്തായ വരികൾ
മനുഷ്യരിൽ അധികവും നഷ്ടത്തിലാണ്......... യുവത്വം, ആരോഗ്യം, ഒഴിവ് സമയം ഉള്ളപ്പോൾ നന്മ ചെയ്യാൻ ബുദ്ധിമുട്ടാണ്, ഇത് നന്നായി ഉപയോഗിക്കാൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.....
മനുഷ്യന്റെ ആർത്തിയെ പറ്റി വർഷങ്ങൾക്ക് മുൻപേ പാടിയ പാട്ട്
ഇ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ അച്ഛൻ പാടുന്നു എന്ന് തോന്നുന്നു...
'കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഈശ്വരനല്ലോ..' 💕
ഈശ്വരചിന്തയിൽ ഒന്നേ മനോജനു വിശ്വാസത മേ ഉലകിൽ 👍❤🙏💕
Iswara chintha, .ithonne,
Manushyannu, saswatam,
Ee ulagil . ENNANU.
( Divine thoughts/ spiritual thoughts are the only thing,
Permanent in this world)
ഈ വരികളുടെ അർത്ഥം മനസിലാക്കി ജീവിച്ചാൽ നല്ലത് നമുക്കും മറ്റുള്ളവർക്കും 🙏🏽🙏🏽🙏🏽🙏🏽
ജനിച്ചു വരുമ്പോൾ ഒന്നും കൊണ്ട് വരുന്നില്ല മരിച്ചു പോകുമ്പോൾ ഒന്നും കൊണ്ട് പോകുന്നില്ല അതിന്റെ ഇടയിൽ ഉള്ള ജീവിതത്തിൽ എന്തെല്ലാം കാണിച്ചു കൂട്ടുന്നു മനുഷ്യന്റെ ആർത്തിയെക്കുറിച്ചു എഴുതിയ എത്ര മനോഹരമായ വരികൾ
മനസ്സിനെ എങ്ങോട്ടൊ കൊണ്ടുപോകുന്ന ഒരു അവസ്ഥ😢
സങ്കടം വരുമ്പോൾ ഒറ്റയ്ക്കിരുന്നു കേൾക്കുമ്പോൾ മനസ്സിന് ഒരു സമാദാനം ആണ് ❤
എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിലൊന്ന് 💕
കിട്ടും വകയിൽ തൃപ്തിയഴാതെ കിട്ടാത്തതിനായ് കൈ നീട്ടാതെ. കർമം ചെയ്യുക നമ്മുടെ ലക്ഷ്യം കർമഫലം തരും ഈശ്വരനല്ലോ... ❤️❤️❤️
Bro അത്ഭുതം ഞാൻ സ്ക്രോൾ ചെയ്തു ആ വരി ആയപ്പോൾ തന്നെ നിങ്ങളുടെ കമന്റ് ❤️🥰
എത്രകേട്ടാലും കൊതിതീരുകില്ലെനിക്ക്
എത്രകേട്ടാലുമീ ഗാനം.....
കർമ്മം ചെയുവ നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഇശ്വനല്ലോ.🙏🙏🙏🙏
Kamukara Purushothaman,great is our proud.
ഇതാണ് ദൈവത്തിന്റെ വരികൾ .ആരും മനസ്സിലാകില്ല .അതാണ് ലോകം
ഉണ്ണി vlogs ന്റെ വിഡിയോ കണ്ട് വന്നതാണ്....
GGVV ചന്ദ്രചൂട ശിവ ശങ്കര ❤👌
அருமையான பாடல் வாழ்வே புரிய ஆரம்பிக்குது இந்த பாட்டு கேட்ட பிறகு வாழ்வே இறைவனை பணிய இறைவன் தந்த பேரருள் 🙏🏻🙏🏻🙏🏻🙏🙏
07/08/2020*11:39:03
കാലത്തിനു മുമ്പേ സഞ്ചരിച്ച ഗാനം
Great song.
Lyrics: Thirunayanarkurichy Madhavan Nair
Music: Brother Lakshmanan
Singer: Kamukara Purushothaman
പഴയ സിനിമകൾ കാണുക.. അന്നത്തെ കേരളത്തിലെ മനുഷ്യരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മുതലായവ മനസ്സിലാക്കാൻ സഹായിക്കും..
നമ്മൾ. ഒന്നും. കൊണ്ടുവരുന്നില്ല. പൊകുബോൾ. ഒന്നും. കൊണ്ടുപോകുന്നില്ല
Great Lyrics ,Great Music and Great Singing. ശ്രവിച്ച ഒരാൾക്കും ഒരിക്കലും മറക്കാൻ കഴിയില്ല. ശ്രവിയ്ക്കാത്തതാരാണുണ്ടാവുക. കേൾക്കുന്തോറും കേൾക്കുന്തോറും കേൾക്കാനുള്ള ആഗ്രഹം വർദ്ധിക്കുന്നതേയുള്ളു.
Beautiful music, lyrics, and the meaning!!! How luck are we to get listen to this music!!!!
ഇങ്ങനെയൊരു ഗാനം ഉണ്ടകാൻ ഇനിയുള്ള തലമുറയ്ക്ക് കഴിയില്ലെന്ന് ഉറപ്പ് എത്ര കേട്ടാലുംമതിവരില്ല 🙏🙏❤️❤️
Here’s a thought, just share, it doesn’t matter who to, I live by the premise that it will speak to the soul…. and if one want to understand the lyrics, they’ll seek the English translation… that’s what I’ve been doing for years regardless of languages
മഹത്തായവരികൾ.. അതിനൊത്ത സംഗീതവും ദൈവീകമായ ആലാപനവും ❤
ഭക്തകുചേല സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഈ ദിവസം തന്നെയാണ് കുഞ്ചാക്കോയുടെ കൃഷ്ണ റിലീസായത് ഭക്തകുചേലA സെൻട്രൽ വൻ വിജയം നേടി വാരങ്ങൾ ഓളം Aസെൻററിൽ ഓടി പി സുബ്രഹ്മണ്യം ത്തിൻറെ എൻറെ ഭക്തകുചേല യിൽ എന്ന ചിത്രത്തിൽ ആഞ്ജനേയ ലും ഭക്തകുചേല ആയി അഭിനയിച്ചത് കുഞ്ചാക്കോയുടെ യുടെ കൃഷ്ണ കുചേല എന്ന ചിത്രത്തിൽ മുത്തയ്യ കുചേലനായി അഭിനയിച്ചത് ചിത്രം . കുജാക്കോ യുടെ കുചേലൻ രണ്ടാഴ്ചകൊണ്ട് തീയറ്റർ വിട്ടു ബുദ്ധിമാനായ കുഞ്ചാക്കോ ബി ബി സി സെൻറർ കൂടുതൽ പ്രിൻറ് എടുത്തു കളിച്ചു അപ്പോഴാണ് യഥാർത്ഥ സുബ്രഹ്മണ്യത്തിന് കുചേലൻ വരുന്നത് അതിനുമുമ്പ് കുഞ്ചാക്കോയുടെ കുചേലൻ കാശു വാരി സുബ്രഹ്മണ്യത്തിന് പേര് നേടിക്കൊടുത്തത് ഈ ചിത്രമായിരുന്നു ഈ രണ്ടു ചിത്രത്തിലും കംസൻ ആയി അഭിനയിച്ചത് തിക്കുറിശ്ശി ആയിരുന്നു
ഈശ്വര ചിന്തയിതൊന്നേ മനുജനു
ശാശ്വതമീ ഉലകില്‍
ഇഹപര സുകൃതം ഏകിടും ആര്‍ക്കും
ഇത് സംസാര വിമോചന മാര്‍ഗ്ഗം …
കണ്ണില്‍ കാണ്മതു കളിയായ് മറയും
കാണാത്തത് നാം എങ്ങനെ അറിയും
ഒന്ന് നിനയ്ക്കും മറ്റൊന്നാകും
മന്നിതു മായാ നാടകരംഗം…
പത്തു ലഭിച്ചാല്‍ നൂറിനു ദാഹം
നൂറിനെ ആയിരം ആക്കാന്‍ മോഹം
ആയിരമോ പതിനായിരം ആകണം
ആശയ്ക്കുലകിതില്‍ അളവുണ്ടാമോ ….
കിട്ടും വകയില്‍ തൃപ്തിയെഴാതെ
കിട്ടാത്തതിനായ് കൈ നീട്ടാതെ
കര്‍മ്മം ചെയ്യുക നമ്മുടെ ലക്‌ഷ്യം
കര്‍മ്മഫലം തരും ഈശ്വരനല്ലോ
എത്ര കണ്ടാലും അനുഭവിച്ചാലും ഇപ്പോഴും ചിലർ ഇതൊന്നും മനസിലാക്കാതെ നെട്ടോട്ടം ഓടുന്നു
ഏറെ ഇഷ്ടം, നല്ല ഗാനം ❤️❤️❤️🌹🌹🌹🙏🙏🙏🙏
എല്ലാർക്കും എപ്പോഴും കേൾക്കാവുന്ന പാട്ട്
Hear this philosophical and spiritual music beautifully set by Brother Lakshman years ago. The song is not only immortal, but touches your heart with the meaningful lyrics giving philosopy of life.
True
Absolutely true 🙏🙏🙏
ചിന്തോദ്ദീപകവും സുന്ദരവുമായ അനശ്വരഗാനം...!
പരമാത്മാവിൻ്റെ (ഈശ്വരൻ ) ഭാഗമായ മനുഷ്യൻ (ജീവാത്മാവ്) കാമ -ക്രോധ - മദ - ലോഭ വികാരങ്ങൾക്ക് അടിമപ്പെടാതെ ,ധർമ്മാധിഷ്ഠിത കർമ്മങ്ങൾ അനുഷ്ഠിച്ച് ,ഈശ്വരനോട് സദാ വിധേയനായിരുന്നാൽ അവന് ഇഹലോകവാസത്തിൽ സൗഖ്യവും ,"ജനി - മൃതി വൃത്തത്തിൽ" (പുനർജന്മം) നിന്ന് മോചനവും നേടി ഈശ്വരനിൽ വിലയം (മോക്ഷം) പ്രാപിയ്ക്കാം...!
തിരുനൈനാർകുറിച്ചി മാധവൻനായരുടെ അർത്ഥസമ്പുഷ്ടമായ വരികൾ... ബ്രദർ ലക്ഷ്മണൻ്റെ സുഖസുന്ദര രാഗച്ചാർത്ത്... സുന്ദരമായ ഓർക്കെസ്ട്ര... ആസ്വാദകമനസിൽ ഈശ്വര ഭക്തിയുടെ ഓളങ്ങൾ തീർക്കുന്ന കമുകറ പുരുഷോത്തമൻമാഷിൻ്റെ ഭാവോജ്വലമായ ആലാപനം...!
ഗാനശിൽപ്പികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .
സത്യമായ വരികൾ.......
My mother's favorite song. She passed away in 2022. 🙏
കർമം ചയ്യുക നമ്മുടെ ലക്ഷ്യം , കർമ ഫലം തരുന്ന ആൾ യീശ്വരൻ അല്ലോ എത്ര മനോഹര മായ വരികൾ
Ende achande ishdapetta pattu achan marichu ippo 4 year innanu aa pattinde ulladakkam manasilayath.
Sarikkum namml Oru kuchelan thanne aavum e pattukelkkumbol
Bhagavane ariyanulla Oru srishtti thanne e ganam...
കിട്ടും വകയിൽ തൃപ്തിയാകാതെ കിട്ടാത്തതിനായി കൈനീട്ടാതെ കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം... 👌🏻👌🏻👌🏻👌🏻👌🏻
What a meaningful song, as many years passed still evergreen🌲🌲 be getting touching feelings and emotions well.
വരികൾ അർത്ഥ പൂർണം
ഇതുപോലെ നല്ല അർത്ഥമുള്ള പാട്ടുകൾ വിരളം ഇന്ന്
സത്യം
പ്രപഞ്ചത്തിന് നിലനിൽപ്പില്ല എത്രയും ഈ പാട്ടിന് നിലനിൽപ്പുണ്ട്
ഇനിയും ഇതുപോലുള്ള അർത്ഥവത്തായ ഗാനങ്ങൾക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു.
ഈപാട്ട് ഇന്നും ഞാൻ കേട്ടു......24/5/21.
ജീവിതത്തിൽ ഏറെ ഇഷടപ്പെട്ടതും അർത്ഥ 'o ഗ്രഹിക്കേണ്ടതുമായ ഉത്തമ ഉപദേശം ഉൾക്കൊള്ളുന്ന ഒരു ഗീതം ആണ് .പഴയ ഈ ഗാനം
2020il E song kelkckuvan vannvar Evideh vayoh
എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം കേട്ടതിൽ വളരെ സന്തോഷിക്കുന്നു
എത്ര അർത്ഥവത്തായ വരികൾ
മനോഹര ഗാനം
Beautiful lyrics, conveying the philosophy of life. Old songs were too good.
16 vayasu mathram prayam Ulla njn mathram Anu inganatha patu aswadhikunnathu enta prayamullavar ippa kelkunnath new gen pattum English pattum anu enikku ariyilla enikk engane ith aswadhikkan patunu ennn 😭😭😭🙏
മോനെ നീ നന്നായി വരും ദൈവം നിന്നെ അനുഗ്രഹിക്കും
@@ismaielchippu3712 ❤️❤️
മോനെ നീ മറ്റുള്ളവരെക്കാൾ ഉയർന്ന ചിന്ത ഉള്ളവൻ ആണ്. നിനക്ക് ദൈവാധീനം ഉണ്ട്. ദൈവാധീനം എല്ലാപേർക്കും കിട്ടില്ല, അത് കിട്ടണം എങ്കിൽ പൂർവ ജന്മ സുകൃതം വേണം
നന്മ ഉണ്ടാകും👍
ഓർമ്മകൾ പുതുക്കി ' മറക്കാനാകാത്ത ഗാനം
കർമം ചെയ്യുക നമ്മുടെ ലക്ഷ്യം.. കർമ്മഫലം തരും ഈശ്വരൻ അല്ലോ...😢😢😢
i remember watching this beautiful film depicting Lord krishna and Kuchelan as a small child in Singapore. The bond between these two friend is eternal with Kuchelan's great faith in Lord krishna.
എന്റെ ഇഷ്ടപ്പെട്ട ഗാനം എത്ര കേട്ടാലുംമതിവരില്ല ❤️❤️🙏🙏
Chilakalapudi sitarama anchanayelu. ..acted...great song..meaningful ☺👌
നല്ല വരികൾ... വരികളിലെ വിസ്മയം മനസ്സിലാക്കാൻ പറ്റുന്നു
മോട്ടിവേഷൻ ബൈ ആയിവർ മാധത്തിലെ, എന്റെ ഗുരു നാഥൻ സ്വാമി ജീയും, പാലക്കാട്, പരുത്തിപ്പള്ളയിലെ, എന്റെ നാരായണൻ കുട്ടി സാറിനും, എന്റെ MANMARANJA(അകലം ചരമത്തിൽ, പെട്ട ബിന്ദു CHEHY😭😭😭🙏🙏🙏🌹🌹🌹❤❤❤👏👏👏ആദരാജ്ഞലികൾ 🌹🌹🌹❤❤❤👏👏👏
What a song! Great lyrics! Vayalar the great legend and also our Sathyan mash
കർമഫലം ?ആദ്യം മണ്ണിനേയും മനുഷ്യരേയും തിരിച്ചറിയുക മാത്രമല്ല അർഹരേയും അനർഹരേയും തിരിച്ചറിയുകയും വേണം സൃഷ്ടാവ് നീതിമാനാണെന്ന ബോധ്യത്തോടെ ആയിരിക്കണം വിലയിരുത്തേണ്ടത് 🙏
ഒറ്റക്കിരുന്നു കേൾക്കണം
ഈ കാലം ഒകെ ഇനിയും തിരിച്ചു കിട്ടുമോ 😢
ഒന്ന് നിനക്കും മറ്റൊന്നാകും മനുഷ്യ ചിന്തകൾക്ക് ഇതിലും വലുതായൊരു വചനവുമില്ല
പത്തു ലഭിച്ചാൽ നൂറിനു നുദാഹം നുറിനെ ആയിര മാക്കാൻമോഹം ആയിരമോ പതിനായിരമാകണം ആശക്കുലകിതിൽ അളവുണ്ടാവുമോ?
വളരെ വളരെ സത്യം
ഈശ്വര ചിന്ത നിരന്തരം ആയാൽ ഈശ്വരസാക്ഷാത്കാരം ഉറപ്പ്.ആത്മ വിദ്യാലയം കൂടി കേട്ട് മനനം, നിദിധ്യാസം ചെയ്താൽ സാധന പൂർണം.
ഡോക്ടർ. പ്രദീപ്. MD
great song!
സത്യം
As always.. thirunainarkurichy sir Brother Laxmanan sir Kamukara sir .. combination 100percent hits
പെങ്ങളെ എൻ്റെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
These old songs taking me to those days of bullo carts, steam engined trains,bycycles being used for coveyyance , ambasador cars , loud speaker used at local cinema kottaka etc.Today at my 73 ....I go noostalgic to about old pollution free life..lost days are lost which never be back.Only memmoeies remain s as long as we physically remains on Earth.
വരികൾ : തിരുനയനാർകുറിച്ചി മാധവൻ നായർ
സംഗീതം :Brother ലാസ്മാൻ
Sung: Kamukara Purushothaman
ബ്രദർ ലക്ഷ്മണൻ
എത്ര അർത്ഥവത്തായ വരികൾ ....
ഈ ലോക്ക് ഡൗൺ കാലത്ത് ഇതാര് കേൾക്കാൻ - അല്ലെ😘
എത്രകേട്ടാലും മതിവരാത്ത ഒരു ഗാനം
Jai Shree Ram🌺🌺🌺 Har Har Mahadev Aur Jai Shree Mahakaal💞💞💞🙏🙏🙏. Beautiful song with an excellent meaning
Jai bharath😍
Very truthful words. One can sing this many times, introspect and enjoy oneself. Deeper inner meaning,
Be that may, I have a doubt regarding the last line. After hearing many discourses,and hearing thieir views, it appears that God is neutral. He is not taking any decision by himself. He only guides depending upon the sincereity etc of the seeker,and the final decision is left to individuals. The correctness etc will depend on his vasansa and karmas. God is impartial
A thing to Ponder..
Eeswaracchintayil alwaise swasvatham, karmam make sure,
Each line of this devotional song says what is happening in the world
എത്ര ദാർശനികമായ ചിന്ത