Oridathu Jananam | Ashwamedham (1967) | KJ Yesudas | Sheela | Malayalam Film Song
Вставка
- Опубліковано 4 лис 2024
- ORIDATHU JANANAM
Movie : Ashwamedham (1967)
Movie Director :A Vincent
Lyrics : Vayalar
Music : G Devarajan
Singer : KJ Yesudas
കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Evergreen Malayalam Film Songs You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / evergreenmalayalamfilm...
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
❤❤❤
' ഈ പാട്ടിൻ്റെ അർത്ഥം മനസ്സിലാക്കിയാൽ ഇന്നത്തെ വർഗ്ഗീയ വാദികൾ ജാതിയുടെ പേരിൽ ലും മതത്തിൻ്റെ പേരിലും തമ്മിലടിക്കുകയില്ലാ ഇന്നത്തെ മഴക്ക് മുളച്ച തകരകളൊണ് ഇതിൻ്റെ പിന്നിൽ
ഇത്രയും മനോഹരഗാനം
ഇനി ഉണ്ടാവുകയില്ല. ഇന്നത്തെ പാട്ടുകൾ വെറും കീടങ്ങൾ.
ഇയ്യാംപാറ്റകൾ എന്നു പറയുന്നതാണ് ശരി.
പുതിയ തലമുറയെ കുറ്റം പറയരുത്..കാരണം അവർക്ക് മലയാളം അറിയില്ല. പഠിക്കുന്നത് ഇംഗ്ലീഷ് . വീട്ടിൽ പോലും മലയാളം പറയാൻ അമ്മമാർ സമ്മതിക്കില്ല. പിന്നെ കുട്ടികൾ എങ്ങനെ ഒരു പാട്ട് എഴുതും , മലയാള സാഹിത്യം എന്താണെന്ന് അവർക്കറിയില്ല. വാക്കുകൾ ആലങ്കാരിക. പ്രയോഗങ്ങൾ ഇവയൊന്നും അറിയില്ല. അറിയാവുന്നതു് നാടൻ പ്രയോഗങ്ങളാണ്. അതു വെച്ച് കുറെ പാട്ടാക്കും. അത്ഥം ഇല്ല. പൊരുൾ ഇല്ല. സാഹിത്യ പ്രയോഗമില്ല. ജീവിതസ്പർശനമില്ല. ഇതെന്തിനാണെന്ന് എഴുതുന്നവർക്കും അറിയില്ല. പാടുന്നവർക്കും അറിയില്ല. കേൾക്കുന്നവർക്കും അറിയില്ല. കുറെ ശബ്ദ പദങ്ങൾ കോലാഹലങ്ങൾക്ക് ഇടയിൽ ഇടിവെട്ടു പോലെ പട, പ ടാന്ന് പാടി തീർക്കുന്നു ,
@@babythomas2902
അവർ പഠിക്കുന്നത് ഇംഗ്ലീഷ് മാത്രം. പക്ഷെ വർഷങ്ങളോളം ഇംഗ്ലീഷ് പഠിക്കുന്ന അവർക്ക് തെറ്റില്ലാതെ ഒരു വാചകം ഇംഗ്ലീഷിൽ സംസാരിക്കാനറിയില്ലെന്നത് മറ്റൊരു സത്യം.
🙏🙏🙏🙏🙏🙏🙏🙏
Theerthum angane parayaanokkumo ennoru samshayamund chila varigal innum jeevanil jeevikkunnu
@@babythomas2902 p0pppolkkkkkkkkkkujhggbvc
ഇപ്പോഴും ശ്രദ്ധിച്ചു കേട്ടു പോകുന്ന വരികൾ 😢
അർത്ഥം" എല്ലാവരും ഉൾക്കൊണ്ടിരുന്നെങ്കിൽ ലോകം എന്നും സുഖിനോ ഭവന്തു
ആ വടിയും കുത്തി നടന്നു പോകുന്ന നടനാണ് KPAC യിലെ ശിൽപ്പികളിൽ ഒരാളായ കാമ്പിശ്ശേരി കരുണാകരൻ
58 വർഷമായി മനസിൽ സൂക്ഷികുന്ന ഗാനം
മനുഷ്യ ബന്ധങ്ങൾ ചുടലവരെ എത്ര സത്യമായ വരികൾ
അന്ന് ഞാൻ ഹൈ സ്കൂളിൽ പഠിക്കുന്നു, ഓലമേഞ്ഞ ടാകീസിൽ കണ്ട സിനിമ ഈ പാട്ടിന്റെ രംഗത്ത് അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകി, സത്യത്തിൽ അന്നുള്ള കരുണയും സ്നേഹവും ഒക്കെ ഇന്ന് കിട്ടാകനി
അശ്വ മേധം സിനിമയിലും നാടകത്തിലും വ്യത്യസ്ത രചനാ വൈ ഭ വം അനശ്വരനായ ശ്രീ വയലാർ അങ്ങയെ നമിക്കുന്നു
കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും അറിയാതെ അർഥങ്ങൾ ഓരോ വരികളും 👌👌👌👌👌🌟🌟👍🏻👍🏻👍🏻👍🏻👍🏻
സിനിമ കണ്ടു കൊണ്ട് ഈ പാട്ട് കേൾക്കണം. കുട്ടിയയായിരുന്ന ഞാനും കൂടെയിരുന്നു അമ്മയും കരഞ്ഞത് ഓർത്തു പോകുന്നു.
ഇതു പോലെ തന്നെ ഒന്നാണ് കറുത്ത ചക്രവാള മതിലുകൾക്കപ്പുറം എന്ന അശ്വമേധത്തിലെ പാട്ട്. പി സുശീല എന്ന ഗായികയുടെ എത്ര പാട്ടുകൾ ഞങ്ങളെ ധന്യരാക്കിയിരിക്കുന്നു. 🙏🏽🙏🏽🙏🏽🙏🏽🙏🏽
ഇത്തരത്തിൽ,സാധാരണ ജനങ്ങളുടെ,മനസ്സിൻ്റെ അഘാതങ്ങളിലേക്കു,ഇറങ്ങി ചെല്ലുന്ന,എത്രയോ,അർത്ഥവത്തായ,ഗാനങ്ങൾ,വയലാർ രചിച്ചിട്ടുണ്ട്.
കരളിലെ ചെപ്പിൽ സ്വപ്നമെന്നൊരു കളളനാണയമിട്ടതാര് എന്തൊരുഭാവന. വയലാർ അങ്ങേ ക് സ്തുതി.
I
3
Qq
❤❤
😊
എൻ്റെ ചെറുപ്പകാലത്തെ ഇഷ്ടപ്പെട്ട ഗാനം = കേട്ട് നന്മ ചെയ്യുവാൻ മനസണ്ടാകട്ടെ
ഇന്നത്തെ പ്രവാസികളെ സംബന്ധിച്ചു ഈ ഗാനം വളരെ യോജിക്കുന്നു 😭😭😭
😪😪😪😪
അശ്വമേധവും തോപ്പിൽ ഭാസി യും ഒരിക്കലും മറക്കില്ല 🙏
ഇടവയിയും മൺ റോടുകളും കാളവണ്ടിയും
അതൊക്കെ തിരിച്ചു വന്നിരുന്നെങ്കിൽ
മക്കൾ തല്ലികൊല്ലും
B. M. W. ബെൻസ്. Datsannissan... ആഗ്രഹം. കൊള്ളാം.... 🇮🇳
കാളവണ്ടി ഉടനെ വന്നില്ലെങ്കിലും മൺറോഡുകൾ താമസിയാതെ വരും. കാരണം സർക്കാർ പാപ്പരായി കഴിഞ്ഞു.
ഇന്ധന വില ഇങ്ങനെ കൂട്ടിയാൽ😂 ഇവയൊക്കെ തിരിച്ച് വരും
എന്തിന് , പെട്രോളടിക്കുന്നതിക്കാൾ ബുദ്ധിമുട്ടാണ് കാളയെയും കുതിരയേയും തീറ്റി പോറ്റാൻ😂😂😂
ഇന്നും അർത്ഥവത്തായ ഗാനം.
സ്റ്റാർ സിംഗറിൽ 4 പേർ ചേർന്ന് ഈ ഗാനം പൊക്കാൻ ശ്രമിച്ചായിരുന്നു. നടന്നില്ല😊
ഞാൻ ജനിച്ചവർ ഷ ത്തിൽ ഉള്ള ഗാനം ആണ് ഒരു പാട് അർത്ഥങ്ങൾ ഉള്ള ഗാനം ആണ്
നമ്മൾ എന്തൊക്കെയോ ആണന്നൊരു തോന്നൽ, ഇത്രയൊക്കെയേ ഉള്ളും
പഴയതു.... ഇന്നും. പത്തര. മാറ്റ്. വയലാർ...... പ്രണാമം. 🌹🌹🌹🌹
G ദേവരാജൻ മാസ്റ്റർ❤❤❤❤
ഈ ഗാനത്തിൻ്റെ അർത്ഥം പൂർണ രൂപത്തിൽ ഗ്രഹിക്കാൻ സാധിക്കുന്നവർ സമൂഹത്തിന് നന്മചെയ്യുന്നവർ ആയി മാറും. അത്യാഗ്രഹം തീരെ മാറും.
You
Correct 💯,
.
Sax 0:02 s
@@sreejasreekumar9355🎉😂
ജീവിതത്തിൽ എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങളിൽ ഒന്നാം സ്ഥാനം.
നല്ല ഗാനം സൂപ്പർ ഹിറ്റ്
വയലാർ നിങ്ങളുടെ വരികൾ മനുഷ്യ മനസ്സുകളിലേക്ക് തറച്ച് കയറും
ഇത്തിരിയോക്കെ ഉള്ള ജീവിതത്തിൽ മനുഷ്യന്റെ അഹംകാരം നോകിയെ....
അസഹിഷ്ണുത. ..
അഹംകാരം.
അധികാരമോഹം..
ഈ അടുത്ത് തന്നെ. . അതും കേരളത്ത്.. p.C Joseph. .
കാലം പോകുന്തോറും മനുഷ്യൻ മ്രഗമായികോണ്ടിരിക്കുവാ..
ഇതൊക്കെ അല്ലെ പാവപ്പെട്ട മനുഷ്യ നിന്റെ ജീവിതം
കാലാതിവർത്തിയായ സുന്ദര ചിന്തോദ്ദീപകഗാനം...!
ഹൈന്ദവ വിശ്വാസ പ്രമാണങ്ങളിലെ വിധികൽപ്പിതമായ "ജനി-മൃതി വൃത്തത്തിൽ" (പുനർജന്മം) പ്രാരാബ്ധതിരകൾ മുറിച്ച് ,അജ്ഞാത സ്വർഗ്ഗ-നരക തീരങ്ങളിലേയ്ക്ക് മോഹവഞ്ചി തുഴയുന്ന വിധിയുടെ ബലിമൃഗങ്ങൾ....
വയലാറിൻ്റെ അർത്ഥസമ്പുഷ്ടവും ഭാവനാസുന്ദരവുമായ വരികൾ ,രാഗരാജനായ ദേവരാജൻമാഷിൻ്റെ ശോകാർദ്രസുന്ദര രാഗച്ചാർത്ത് ,സുന്ദരമായ ഓർക്കെസ്ട്ര ,ആസ്വാദകമനസിൽ നിതാന്തമായ ഓളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...!
മലയാളഗാനലോകത്തെ അജയ്യരായ ഈ ഗാനത്രയത്തിന് പ്രണാമം.
മനുഷ്യൻ എത്ര കാലം ഉണ്ടാകുമോ അത്രയും കാലം ഒരേ പ്രാധാന്യത്തോടെ നിലനിൽക്കുന്ന പാട്ട്. പണവും സൗന്ദര്യവും ഉണ്ടായിട്ടൊന്നും കാര്യമില്ല എന്ന് പറയുന്നതൊക്കെ വെറുതെയാണ്. ജീവിതത്തിൽ അതൊക്ക അത്യാവശ്യം ആണ്
By ഇതൊന്നും ഇല്ലാത്ത ഒരാൾ 😢😢😢😢😢
മനസ്സിൽ മായാതെ കിടക്കുന്ന ഗാനം . സൂപ്പർ
Jayash
അഹങ്കാരം കൊണ്ട് നടക്കുന്ന മനുഷ്യൻ ഓർക്കുക, ഇതാണ് ജീവിതം.
Yes.....*/*100
👌👌👌
അഹങ്കാരികൾ എക്കാലവും അഹങ്കാരികൾ തന്നെ.
അർത്ഥം ഉള്ള ഗാനം മനുഷ്യന്റെ ജീവിതം മരണം പറയുന്ന ഗാനം
വയലാറിന്റ നഷ്‌ടം നിഗത്തു വാൻ കഴിയില്ല
Listeners are getting a clear definition of birth, death, fate as late Vayalar takes listeners to a world of reality as they get a clear cut picture of the realities of human life, the uncertainty surmounting it, as we fail to understand where we are all heading for. An Yesudas song leaving listeners in darkness for a while, a mood changer.
വയലാർ രാമവർമ്മ ഒരു മനുഷ്യ സ്നേഹി ആയിരുന്നു
Great song.
Full of meaning.
Human relations upto grave yard
Very true.
💯💯💯
@@bichaamina4624l
@@fathimasafa3338 u
വയലാർ രാമവർമ്മ ✍🏻❣️❣️😘
Byoop mi by
കുറെ വർഷം പിന്നോട്ടുപോയി. കുട്ടികാലത്തു ഇറങ്ങിയ സിനിമ
പഴയ കാലം തിരിച്ച് വരുമോ സൂപ്പർസോങ്ങ്
ഇത്തരം,, മാനവ വേദന വിളിച്ചോതുന്ന ഒത്തിരി ഒത്തിരി സിനിമകൾ കണ്ടു വളർന്ന ബാല്യം...
ദാരിദ്ര്യവും രോഗതീവ്രതയും
പ്രമേയമായ നാടകങ്ങളും ചെറുകഥകളും നോവലുകളും
സിനിമകളും... ഒപ്പം
മാനവസ്നേഹം
മാത്രം പ്രതിഫലിപ്പിക്കുന്നവ...
മനസ്സിൽ തട്ടുന്ന പാട്ടുകൾ,,,
പിന്നെ മനസ്സിനെ വിട്ടു പോകാത്ത പാട്ടുകൾ...
A soulful song. It relates to many of us. I often sing the few lines when struck with uncertainty.
Great 👍 Sheela.maa.ji.super.songskj.jesudas.sir.voice
വേറിട്ട ഗാനങ്ങളുടെ ജീവൻ മലയാളി ഭൂമിയിൽ ഉള്ളതോളം കൊടുമുടിയിൽ തന്നെ
ഷീല, അനശ്വര നടി.
Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏🙏🙏
എത്ര അർത്ഥവത്തായ വരികൾ
അർത്ഥം മനസിലാകാത്ത പാട്ടിന്റെ കാലം. ഈണമില്ലാത്ത പാട്ടിന്റെ കാലം. ശ്രുതി ശുദ്ധമില്ലാത്ത പാട്ടിന്റെ കാലം. വെറും ശബ്ദ കോലാഹലങ്ങളുടെ പാട്ടിന്റെ കാലം'. എന്താ പാടുന്നതെന്ന് പാട്ടുകാർക്കും പോലും മനസിലാകില്ല. ഒഴുക്കുള്ള മലയാള ഭാഷയെ കീറിമുറിച്ച് പോസ്റ്റ് മാർട്ടം ചെയ്ത പാട്ടുകൾ ഉണ്ടാക്കുന്നു.. പുതിയ തലമുറയെ കുറ്റം പറയരുത്. മലയാളം പഠിക്കുന്നില്ല. അതിലെ സാഹിത്യം, പ്രയോഗം കവിതാ രചന ഇവയൊന്നും അവർ പഠിക്കുന്നില്ല.
I heard this song in a youth festival at attachakal I am lucky enough to get selected from st George kizhavalloor in 67.
Old is gold.My wife likes such sad songs.
ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ? ഇനിയൊരു വിശ്രമം എവിടേ ചെന്നോ? മോഹങ്ങൾ അവസാന നിമിഷം വരെ!!!"!-----
ഇത് പോലെ രണ്ട് വരി കുറിക്കാൻ കഴിവുള്ള ഒരു ഗാനരചയിതാവ് ഇന്നില്ല! ഉണ്ടാവുകയുമില്ല!
No religion is equal to this song because this is a spontaneous findings of a poet.
ബാല്യം ഓർമ വരുന്നു
Vayalarum yesudasum deverajsnmsstarum chernappol malayslscinimakki kittiya anaswara gaanam ethupoleyulla ganangal eniyum
1967 എന്ത് രസമാണ് കാണാൻ
Old is gold.
@@cherianjohn4800
ഇനി ഇത്രയും നല്ല ഗാനങ്ങൾ
പ്രതീക്ഷിക്കണ്ട.
My birth year
@@jayakumarchellappanachari8502 സത്യം
പുതു യുഗമുയരുന്നു കർക്കടകത്തിലെഴുന്നള്ളി യുഗശില് പി... ഉയരുകയല്ലോ ശാസ്ത്ര യുഗത്തിൻ പുതിയ കുളമ്പടി നാദം ,എന്ന് തുടങ്ങുന്ന ഒരു പഴയ ഗാനമുണ്ട് ഇത് അറിയാവുന്ന വരോ കൈവശമുള്ളവരോ ദയവായി ഒന്ന് അറിയിക്കണം, ഒരു പാട് നാളായി അന്വേഷിക്കുന്നു
മോഹങ്ങളും, അവസാനനിമിഴംവരെ, സത്യം
ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻമാരൂടെ കാലഘട്ടം വീണ്ടും വരുമോ ആ പഴയ കാലം കാണാൻ ആഗ്രഹം
It reveals love is eternal and everlasting, it is so sweet and enjoy.
I was at high school....i don't understand full meaning of this song...now my own experience and other's ....
❤❤അതിമനോഹരം ❤❤
Ellathinteyum thudakkavum avasanavum allahuvil
Ente makkalkum kunjumakkalkum. Ee pazhayanallanalla pattukal Ishtam sandarbam anusarichu padumbol makkal nimisha Kavi ennu vilikum
Very good nice anu
Evergreen hit song 🤩
Evergreen 💐💐💐🙏🙏🙏
ദൈവ തുല്യനായ വയലാർ അങ്ങേയ്ക്ക് കൂപ്പുകൈകൾ
സൂപ്പർ 👌👌👌🌹🌹
Enikku marakan patilla Njan 10;; classic padychappol school avasanam enikku Lavu Lettar thanna aal padiya pattu aanu i pattu evide kettalum Schoolileyku manass pokum
ഈ..സിനിമ..ഞാൻ..56...വർഷം...മുമ്പ്.കണ്ടൂ...എൻ്റെ...ആദ്യത്തെ...മൂവി....
വർഷങ്ങൾ എത്ര കഴിഞ്ഞാലും മറക്കാത്ത പാട്ട് അർത്ഥവത്തായ വരികൾ
ഞാൻ ജനിച്ചവർ ഷം ഉണ്ടായ പാട് കേട്ടാൽ കരഞ്ഞു പോകും വയലാർ പ്രണാമം
Ee prayathilum balyam.aano 🌹🌹🌹
ചെറുപ്പത്തിൽ റെഡിയോയിൽ ee പാടുകേൾക്കുമ്പോൾ വെറും ഒരുപാട്ടായിരുന്നു. മുതിർന്നപ്പോളാണ് ഇതിന്റെ അർത്ഥവും ജീവിതഭാരവും എല്ലാം മനസിലായത് 😒😒
Initial ithupolulla patt ukal initial undakumo
Entho kuthi parayuntha pole und😂😂,pakshe pattu kollam,kekkan nalla rasam und
SamayamPoyath
Ariyilla🌈🙆😭🙏
Old,is,gold😅😅😅😅
The fallen flowers bear witness to all,
those who traversed this path before their fall..
In the dark rooms of (faith).. on a far away shore ..
they will cleanse their clothes and be back ashore..
where do I come from, tell me if you know,
where am i going to rest, I will never know.
dreams persist though-out one's life,
relations last until the burning pyre
Ceaser as powerful as he was..
and Homer as popular as he was...
crushed beneath the wheels of times..
Don't you worry.. Sambhavaamee.. Yuge.. Yuge..
அருமையான பாடல்
Great Song
Scenes seems to be original.
Superhit
fantastic😇
Super songs
കരളിൽ സ്വപ്നം എന്നൊരു കള്ള നാണയം ഇട്ടതു ആരോ
This is life.......👌👌👌👌
Super
കാമ്പിശ്ശേരി കരുണാകരൻ?
Kadha parayumbol❤
Supar
Paleee paatthaa🤗🤗
തനി ജീവിതം . പച്ചയായ ജീവിത ദർശനം
The great vayalar is the great poet
KJJ sounds very different, maybe an young man in his 20s...
Sad song, very good.
WoW❤❤❤❤
Evergreen superhit
വെരി ഹാപ്പി 🤷
🙏❤️😭