Mannilum Vinnilum - Swami Ayyappan (1975)

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 334

  • @sivanakalur5290
    @sivanakalur5290 2 роки тому +160

    ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം. ജീവിതത്തിൽ ഒറ്റപ്പെട്ടു കിടന്ന അവസരത്തിൽ ഊർജ്ജം പകർന്നു തന്ന മഹത്തായ ഗാനം

    • @sivanakalur5290
      @sivanakalur5290 Рік тому +4

      ഈശ്വരാ...എന്റെ ജീവിതത്തിന്റെ ഊർജമാണിന്നുമീഗാനം...കൽപ്പറ്റയിലെ കരിഓയിലിൽ ജീവിതം തുടങ്ങിയ കാലത്ത് അടുത്ത ക്ഷേത്രത്തിലെ സായാഹ്ന ഗാനങ്ങളിൽ ഒന്ന്

    • @ajinlalpk
      @ajinlalpk 3 місяці тому

      🙏🙏

    • @sivanakalur1572
      @sivanakalur1572 3 місяці тому

      ❤❤❤❤❤

    • @SatheeshAB-m4c
      @SatheeshAB-m4c 2 місяці тому

      E33ddd3​@@sivanakalur5290

    • @JayaKumar-j9b3v
      @JayaKumar-j9b3v Місяць тому

      41 vayassayi ithu vare pennu kettiyittilla ithanu sukham😊

  • @neethuachu6596
    @neethuachu6596 Рік тому +26

    ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
    ഗുരുർദ്ദേവോ മഹേശ്വരാ
    ഗുരു സാക്ഷാൽ പരബ്രഹ്മ
    തസ്മൈ ശ്രീ ഗുരവേ നമ
    മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
    ദൈവമിരിക്കുന്നു അവൻ
    കരുണാമയനായ് കാവൽ വിളക്കായ്
    കരളിലിരിക്കുന്നു
    (മണ്ണിലും...)
    ആളും അറിവും ഉള്ളവർ വാഴ്വാം
    അടരിൽ ജയിക്കുന്നൂ അവൻ
    അറിവില്ല്ലാത്തവർ തൻ ഹൃദയത്തിൽ
    അറിവായ് വിളങ്ങുന്നൂ അറിവായ് വിളങ്ങുന്നൂ
    (മണ്ണിലും...)
    കാൽകളില്ലാതെ മുടന്തും മർത്ത്യനു
    കാലുകൾ നൽകുന്നൂ അവൻ
    കൈകലില്ലാതെ കരയും ഭക്തനു
    കൈകൾ നൽകുന്നൂ കൈകൾ നൽകുന്നൂ
    (മണ്ണിലും...)
    ജീവിതവീഥിയിൽ വീഴുന്നോർക്കും
    ഭാവന നൽകുന്നൂ അവൻ
    ഊമകളെയും തൻ സ്നേഹത്താൽ
    ഗായകരാക്കുന്നൂ ഗായകരാക്കുന്നൂ
    (മണ്ണിലും...)

    • @ajinlalpk
      @ajinlalpk 3 місяці тому

      സനാതന ധർമ്മം എത്ര മനോഹരമാണ് ഈശ്വരാ 🙏

  • @yaduanand1985
    @yaduanand1985 2 роки тому +63

    വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്നു ഈശ്വരൻ🛕⛪🕋🕌🕍....

    • @ummerk8827
      @ummerk8827 3 місяці тому +1

      വ ളരെ ശെരിയാണ് പക്ഷെ തിരിച്ചറിയാൻ കഴിയണം🤲🤲💞💞💞💞💞

    • @sajithbhakthan5665
      @sajithbhakthan5665 2 місяці тому +1

      അതെ പ്രപഞ്ച സത്യം 🙏👍

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 7 років тому +122

    മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
    ദൈവമിരിക്കുന്നു... അവന്‍ കരുണാമയനായ്
    കാവല്‍ വിളക്കായ് കരളിലിരിക്കുന്നു

  • @amina8214
    @amina8214 5 років тому +157

    ചില പാട്ടുകൾ അങ്ങനെ ആണ് മനസ്സ് അതിൽ അലിഞ്ഞു പോകും മനസില്ലെ എല്ലാ വിഷമങ്ങളുടെ അളവ് കുറക്കാൻ ഇതു പോലുള്ള പാട്ടുകൾ കൊണ്ട് സാധിക്കുന്നു
    എല്ലാവര്കും നല്ലത് വരട്ടെ

  • @فيصلالمسعوديالعتيبي511

    ഹരിഹരസുദനെ ശരണം സ്വാമിയേ ശരണം അയ്യപ്പാ ശരണം എന്നും എന്റെ കൂടെ ഉണ്ടാവണം സ്വാമിയേ

  • @manojv8189
    @manojv8189 3 роки тому +64

    ദാസേട്ടന്റെ ശബ്ദം വല്ലാത്ത ഫീൽ

  • @rahulps6007
    @rahulps6007 5 років тому +361

    എല്ലാ മനുഷ്യർക്കും ഈ വരികളുടെ അർത്ഥം ഉൾകൊള്ളാൻ കഴിയണേ ഈശ്വരാ...🙏

    • @padmanabhanv7240
      @padmanabhanv7240 3 роки тому +14

      Swamiyesaranamayyappa

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 роки тому +12

      ഇതിന്റെ, അർഥം, പഴമക്കാർക്കും, അവരെ പിന്തുടരുന്നവർക്കുമാറിയാം, പുതുമംയികാതില്ലാത്തവർക്കു മനസ്സിലാവില്ലാ, അതാണ്, പൊട്ട... കിണറ്റിളക്കപ്പെട്ടത്, എനി ഡൌട്ട്സ്... നിൽ... 👌👌👌👍👍👍💯% സൂര്... 🙏🙏🙏!!!

    • @ashokanc5675
      @ashokanc5675 3 роки тому

      Karalil. Erikanam

    • @ajayankumar5122
      @ajayankumar5122 3 роки тому

      @@krishnankuttynairkrishnan7622 zeee#€eeeeeee₹₹₹z₹,ee

    • @ajayankumar5122
      @ajayankumar5122 3 роки тому

      @@padmanabhanv7240 zzzzzzzzz*zzzzzzzzzzzzzzzzzzzz*dddddddddddddd

  • @ajinlalpk
    @ajinlalpk 3 місяці тому +9

    പണ്ടുകാലങ്ങളിൽ ഉത്സവപ്പറമ്പിൽ എപ്പോഴും കേൾക്കുന്ന നല്ലൊരു പാട്ടാണ് ഇത്

  • @sreeshnamk1674
    @sreeshnamk1674 3 роки тому +50

    അയ്യപ്പാ അനുഗ്രഹിക്കണെ ഏവരേയും .

  • @jishnus4865
    @jishnus4865 3 роки тому +69

    രചന സംഗീതം ആലാപനം..എല്ലാം ഒന്നിനൊന്നിനു മിച്ചം 👌👌

  • @jayasree6284
    @jayasree6284 7 місяців тому +7

    മണ്ണിലും വീണ്ണിലും ദൈവം ഇരിക്കുന്നു

  • @sajithbhakthan5665
    @sajithbhakthan5665 2 місяці тому +5

    ശ്രീ കൊയോളി യപ്പാ ശരണം 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏

  • @ammu7585
    @ammu7585 23 дні тому +1

    *സ്വാമി ശരണം അയ്യപ്പാ* ❤❤ഈ ഋഷിമാർ അത് ശരിയായി ചെയ്തു

  • @leelanarayanan2572
    @leelanarayanan2572 2 роки тому +26

    സകലതും പരബ്രഹ്മത്തിൻെറ അംശമാണ്.ഓം ശിവായ പരബ്രഹ്മണേ നമ: 🙏

  • @vishnuvardhanp0422
    @vishnuvardhanp0422 Рік тому +14

    കണ്ണു നിറഞ്ഞെ കേൾക്കാൻ പറ്റുള്ളൂ ഈ ഗാനം 🙏🏻സ്വാമി ശരണം 🙏🏻

  • @ourawesometraditions4764
    @ourawesometraditions4764 8 років тому +121

    ശ്രീകുമാരൻതമ്പി സാറിൻറെ വരികളും&തിരക്കഥയും ദേവരാജൻ മാഷിൻറെ സംഗീതവും

    • @chykuashams8895
      @chykuashams8895 2 місяці тому

      വയലാർ ദേവരാജൻ യേശുദാസ്

    • @ourawesometraditions4764
      @ourawesometraditions4764 2 місяці тому +1

      @chykuashams8895 അല്ലാ ശ്രീകുമാരൻ തമ്പി സാറിന്റെ തിരക്കഥ..,, സ്വർണ്ണക്കോടിമരത്തിൽ. മണ്ണിലും വീണ്ണിലും എന്നീ ഗാനങ്ങളും തമ്പി സാറിന്റെ ആണ്.. ബാക്കി പാട്ടുകൾ ആണ് വയലാർ സാറിന്റെ

  • @rajendranvayala7112
    @rajendranvayala7112 4 роки тому +68

    തിക്കുറിശ്ശി സകലകലാവല്ലഭൻ,പ്രണാമം

    • @ajinlalpk
      @ajinlalpk 3 місяці тому +1

      🙏🙏🌹

  • @ajitjjithu9043
    @ajitjjithu9043 2 місяці тому +4

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏അയ്യപ്പാസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എപ്പോഴുംകൂടെ ഉണ്ട് കാത്തോളണേ 🙏🙏🙏❤️❤️

  • @madhuthelappurath
    @madhuthelappurath 2 роки тому +17

    ശ്രീകുമാരൻ തമ്പി 🙏🙏🙏🙏🙏🙏🙏

    • @chykuashams8895
      @chykuashams8895 2 місяці тому

      വയലാർ ദേവരാജൻ യേശുദാസ്

    • @ourawesometraditions4764
      @ourawesometraditions4764 2 місяці тому

      @@chykuashams8895 അല്ല ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾ ആണ് സ്വർണ്ണക്കൊടിമരത്തിൽ എന്ന ഗാനവും ഈ ഗാനവും കൂടാതെ തിരക്കഥയും.. ദയവായി തിരുത്തുക

  • @krishnadasan1051
    @krishnadasan1051 19 днів тому

    എന്ത് മാത്രം ഭക്തിയോടെ ദാസേട്ടൻ പാടുന്നു.🙏🏻❤️👍🏻

  • @somanadhanc2211
    @somanadhanc2211 3 роки тому +24

    വയലാർ കഴിഞ്ഞാൽ ഏറ്റ വും നല്ല അയ്യപ്പ ഭക്തി ഗാനങ്ങൾ എഴുതിയത് TKR. Bhsdhrananu

    • @ourawesometraditions4764
      @ourawesometraditions4764 3 місяці тому +1

      ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾ ആണ് ഇത്‌

  • @Krishnan_vlogsmalayil
    @Krishnan_vlogsmalayil 8 місяців тому +5

    ദേവാലയത്തിൽ പോകാറില്ല മണ്ണിലും വീണ്ണിലും തൂണിലും തുരുമ്പിലും.....

  • @sankaranarayanan742
    @sankaranarayanan742 7 місяців тому +4

    വളരെ അർത്ഥവത്തും, ചിന്തനീയവുമായ വേദാന്ത സാരവത്തായ വരികൾ🙏 ഇതെഴുതിയ ഗാന രചയിതാവിനും, ഭക്തി സാന്ദ്രമായി ആലപിച്ച ഗാനഗന്ധർവനും നമോവാകം🙏

    • @ourawesometraditions4764
      @ourawesometraditions4764 2 місяці тому +2

      @@sankaranarayanan742 ശ്രീകുമാരൻ തമ്പി ✒️✒️സാർ ദേവരാജൻ മാസ്റ്റർ 🙏🏻

  • @sreekumara3265
    @sreekumara3265 2 роки тому +6

    Sreekumaran തമ്പി അങ്ങൊരു മഹാപ്രപഞ്ചം തന്നെ.

  • @manikandank1878
    @manikandank1878 9 місяців тому +5

    🔱🎀അഹം ബ്രഹ്മാസ്മി🔱🎀മനസ്സിൽ എന്റെ സ്വാമി മാത്രം ♥️♥️♥️

  • @bijubijun3219
    @bijubijun3219 2 роки тому +9

    എന്റെ അയ്യപ്പാ യെൻ ജൻമ പുണ്യ൦ നിന്റെ കാരുണ്യ൦ കൊണ്ടു മാത്രം

  • @gopalsarang
    @gopalsarang 7 років тому +36

    Never ever loose.. Pranam Devarajan Mashe and Sree kumaran thampi sir

  • @manikandank1878
    @manikandank1878 9 місяців тому +3

    അവനിയിലെ ആപൽ ബാന്ധവൻ.. 🐎🐎🐎ശ്രീ അയ്യപ്പൻ🐎🐎🐎..... മലമുകളിലെ
    🔱🎀മഹാദേവൻ🔱🎀

  • @prabakarans5429
    @prabakarans5429 14 днів тому

    Advance wishes dear Daseetta on the eve of your birthday anniversary which you have been long celebrating at Mookamba on every 10th January. May my swami i.e. you live longer with absolute good health and wealth with keerthi!

  • @mohanannair9468
    @mohanannair9468 4 роки тому +22

    സ്വാമിയേ ശരണമയ്യപ്പാ .

  • @jsenthil7832
    @jsenthil7832 2 роки тому +8

    தத்துவமசி!!! குருவுக்கு குருவானவனே!!! எங்கள் சபரிமலை வாசா!!! சுவாமியே சரணம் ஐயப்பா!!!

  • @LoveBharath
    @LoveBharath 4 роки тому +33

    🎀🎧 Beautiful lyrics..by Sreekumaran Thambi..🦋🌻 DASETTAN's SOULFUL SINGING.. 🎀🎧 Devarajan Master's divine composition..🙏🙏🌷

  • @vivarevolution3527
    @vivarevolution3527 4 роки тому +40

    എന്നും ഈ പാട്ട് കേക്കാൻ വരുന്നവരുണ്ടോ

  • @lekshminithin4541
    @lekshminithin4541 3 дні тому

    ❤❤❤, അയ്യപ്പാ ♥️♥️♥️♥️,.......... അയ്യപ്പാ 🫀🫀🫀

  • @abdurahimanpp8356
    @abdurahimanpp8356 2 роки тому +22

    മലയാള സിനിമയിലെ ഏറ്റവും നല്ല നടൻ തിക്കുറിശ്ശി തന്നെയായിരുന്നു.അദ്ദേഹമല്ലായിരുന്നെങ്കിൽ സത്യനും പ്രേംനസീറും തുടങ്ങി മുൻ നിര നായകൻ മാരാരും ഉണ്ടാകുമായിരുന്നില്ല എല്ലാവരുടെയും മാർഗ ദീപമായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ !

  • @madhusudanannair2850
    @madhusudanannair2850 4 роки тому +45

    Film : Swami Ayyappan (സ്വാമി അയ്യപ്പന്‍), 1975,
    Lyrics : Sreekumaran Thampi,
    Music : G Devarajan,
    Singers : KJ Yesudas & Corus

    • @appunimuthukattilkizhaketh1401
      @appunimuthukattilkizhaketh1401 2 роки тому +1

      Ithu Divya darshanamalle?

    • @madhusudanannair2850
      @madhusudanannair2850 2 роки тому +2

      @@appunimuthukattilkizhaketh1401 അല്ല... ഞാൻ നിരവധി തവണ കണ്ട ചിത്രം ആണ് 👍👍

    • @leelanarayanan2572
      @leelanarayanan2572 2 роки тому +1

      ഇപ്പോഴത്തെ മനുഷ്യർക്കല്ലാം ഈ പാട്ടിൻെറ അർത്ഥം മനസ്സിലിക്കി കൊടുക്കണേ ദൈവമേ.🙏

    • @madhusudanannair2850
      @madhusudanannair2850 2 роки тому

      @@leelanarayanan2572 🙏🙏

    • @santhisasikumar5521
      @santhisasikumar5521 2 роки тому +1

      @@appunimuthukattilkizhaketh1401 Swami Ayyappan. Akasharoopini,annapoorneswari.....anu Divyadarshanathile song

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 2 місяці тому +1

    I have never heard such a wonderful and meaningful devotional song pranamum to the legends vayalar devarajan and das sir

  • @meenab.meenab.7484
    @meenab.meenab.7484 3 роки тому +9

    അയ്യപ്പാ രക്ഷിക്കണേ

  • @felishyas5295
    @felishyas5295 7 років тому +28

    one of my favte song.

  • @padmankrishnankutty1162
    @padmankrishnankutty1162 5 років тому +20

    This is the best devotional song ever heard and takes you to a divine spiritual level. Hats off to the lyrics and music. Great contribution to music and Swamy Ayyappan devotees.

  • @vino9dthampi410
    @vino9dthampi410 3 роки тому +11

    The GDMaster magic shows how the romantic Kalyani raga can be effectively orchestrated to compose a devotional song...KJY is perfection exemplified..

  • @kannurchandrasekhar522
    @kannurchandrasekhar522 4 роки тому +25

    Swamiyeeeee Saranam Ponnayyappaaaaaaa 🙏🙏🙏🙏🙏

  • @pdilipnair
    @pdilipnair 12 років тому +18

    Swami Sharanam

  • @vknarayanan1093
    @vknarayanan1093 Місяць тому

    എന്റെ ചെറുപ്പത്തിലേ ഞാൻ കേട്ട പാട്ട് ❤

  • @antoanto4714
    @antoanto4714 29 днів тому +1

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്.. ഞാൻ ഈ song വളരെ ഇഷ്ടപെടുന്നു 💞

  • @GaneshKumar-dr6xn
    @GaneshKumar-dr6xn 2 роки тому +15

    സ്വാമിഅയ്യപ്പൻ വയലാർ ദേവരാജൻ യേശുദാസ് ടീം അതിഗംഭീരം

  • @jijithpallikkara6136
    @jijithpallikkara6136 4 роки тому +35

    സ്വാമിയേ ശരണം അയ്യപ്പ🙏😍

  • @nayakcarlynopremkumar1344
    @nayakcarlynopremkumar1344 7 років тому +16

    My most favourite song.I like every moments
    this song.
    Lot of thanks for this video.

  • @hareeshsoman1548
    @hareeshsoman1548 3 роки тому +16

    സ്വാമിയേ ശണമയ്യപ്പാ
    🙏🙏🙏🙏🙏🙏🙏🙏

  • @manojremakanth4783
    @manojremakanth4783 7 років тому +20

    sawmy saranam ayyappa my favourite song

  • @mini.rravindran7202
    @mini.rravindran7202 2 роки тому +4

    സ്വാമിയേ ശരണമയ്യപ്പ!!!

  • @ratheeshvcratheeshvc7582
    @ratheeshvcratheeshvc7582 4 роки тому +7

    ഭഗവാനേ...

  • @Jisha2792
    @Jisha2792 6 місяців тому +28

    2024.....il കേൾക്കുന്നവരുണ്ടോ 🥰🥰

    • @rajeshrajeshrajesh8532
      @rajeshrajeshrajesh8532 5 місяців тому

      🙏🙏🙏🙏😂😂😂🎉🎉🎉🎉

    • @sumeshsumeshkumar9010
      @sumeshsumeshkumar9010 4 місяці тому +1

      ഉണ്ടല്ലോ ♥️

    • @cknair8997
      @cknair8997 4 місяці тому

      ❤❤❤❤

    • @KL40-Vlogs
      @KL40-Vlogs 2 місяці тому

      ഞാനുണ്ടേ... സ്വാമി ശരണം 🙏🏻🙏🏻🙏🏻

  • @petersunil4903
    @petersunil4903 6 років тому +11

    AMMA SARANAM

  • @premkumarnayak3653
    @premkumarnayak3653 4 роки тому +7

    Thanks God to allow hear the song after a number of yonis made me as a man to hear this song. Thanks every Great ARTISTS. Thanks for the video.

  • @sasikumarv.k5136
    @sasikumarv.k5136 2 роки тому +5

    A direct prayer to the Omnipresent God who is always within us.

  • @rainijoseph9692
    @rainijoseph9692 2 місяці тому +1

    Swami saranam

  • @krishnakumarmp9450
    @krishnakumarmp9450 Рік тому +2

    Evergreen superhit Devotional song

  • @baby24142
    @baby24142 4 роки тому +14

    Great Meaningful song

  • @adhithyavishnu6181
    @adhithyavishnu6181 2 роки тому +4

    🙏സ്വാമി ശരണം💙

  • @srividhyamohankumarmv0984
    @srividhyamohankumarmv0984 2 роки тому +2

    No match voice in this world for his devotional voice

  • @Jayakumar-y6c
    @Jayakumar-y6c 10 місяців тому +1

    Sreekumaran.thambi.very.super.song

  • @prameelaramanujan5672
    @prameelaramanujan5672 6 років тому +12

    Thank you for sharing🙏

  • @vasantanair9536
    @vasantanair9536 2 роки тому +2

    Dasettans singing is out of this world

  • @AkshayThrishivaperoor
    @AkshayThrishivaperoor Рік тому +1

    മലയാളത്തിന്റെ പുണ്യം തമ്പി സർ ❣️

  • @shemeelasasikumar2061
    @shemeelasasikumar2061 Рік тому

    A great prayer to Lord Shiva and Lord Vishnu.

  • @santhoshsunitha9320
    @santhoshsunitha9320 4 роки тому +7

    സ്വാമി ശരണം

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 9 місяців тому

    Good devuddan devuddi 😊🧘🏇🕉️😚😘 ofter nadaga songs. Kundhathil onnu parannu poyekam 7 pm 😊

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 7 місяців тому

    ഇഷ്ടപ്പെട്ട ഒരു ഗാനം

  • @rainijoseph9692
    @rainijoseph9692 2 місяці тому

    So meaningful song

  • @jayeshmanek6530
    @jayeshmanek6530 2 місяці тому

    SWAMI SARANAYAPPA🙏🙏

  • @pratheeshprathee7949
    @pratheeshprathee7949 3 роки тому +8

    സ്വാമി ശരണം 🙏🙏🙏

  • @shyjukannur146
    @shyjukannur146 5 років тому +10

    Good song

  • @RemaDevi-s6r
    @RemaDevi-s6r 2 місяці тому

    Swamiye saranam❤❤❤

  • @lalithakrishnan8925
    @lalithakrishnan8925 2 роки тому +3

    Super. Missing such lyrics. Listening with full of tears

  • @kanchanaravindran2404
    @kanchanaravindran2404 6 місяців тому

    Sudarsanakriya 🙏 Devom Brahamathma 🙏 ♥️

  • @mbalachandran7176
    @mbalachandran7176 5 місяців тому

    Very meaningful song

  • @Vishnuvishnu-gp5wm
    @Vishnuvishnu-gp5wm 3 роки тому +8

    Swami saranam🙏🙏🙏🙏

  • @athulkarthik
    @athulkarthik 4 роки тому +13

    Great artists

  • @bijuaravind2009
    @bijuaravind2009 4 роки тому +8

    The great Thikurissi

  • @jayarajpano6489
    @jayarajpano6489 3 роки тому +8

    Ever Green song ,,,!🙏

  • @AjeshKumar-ue9yz
    @AjeshKumar-ue9yz Рік тому +2

    சுவாமியே சரணம் ஐயப்பா ❤

  • @anandun9262
    @anandun9262 2 роки тому +3

    ഈശ്വരാ കാക്കണേ

  • @LeelaPa
    @LeelaPa 2 роки тому +3

    ഈശ്വരാ എല്ലാരേം rakshikkane

  • @AswinAshok-q5r
    @AswinAshok-q5r 2 місяці тому +1

    All time hit writer very good 👍 music man very good 👍 ❤❤ 6 11 2024

  • @kichuraj7611
    @kichuraj7611 4 роки тому +38

    മഹാദേവൻ.. ബ്രഹ്മാവ് മഹാവിഷ്ണു... ത്രിമൂർത്തികൾ... നൊസ്റ്റാൾജിയ സോങ് 😅😅

  • @padmashinde9011
    @padmashinde9011 2 роки тому +1

    Ayyappa.swami.Dasettanu.eniyum.paduvan.anugrahikkename🙏🙏❤❤

  • @haridasan5699
    @haridasan5699 7 місяців тому

    Swami saranam pranamam 🙏🌹❤️

  • @sathischandrakn9953
    @sathischandrakn9953 2 роки тому +1

    1000 🙏🏻🙏🏻🙏🏻. wóoderfull songs
    Beautiful very very nice-song
    Favorite songs.
    Great great great song 👍

  • @meenab.meenab.7484
    @meenab.meenab.7484 3 роки тому +3

    സ്വാമി അയ്യപ്പൻ

  • @jagadeesan.kjagan6137
    @jagadeesan.kjagan6137 7 років тому +8

    Nice devotional song

  • @kumarchinna5002
    @kumarchinna5002 Рік тому

    Pazhaya ormakal unnarthunna patt❤😊☺️☺️

  • @kanchanaravindran2404
    @kanchanaravindran2404 5 місяців тому

    SEVABAVA ESWARA ❤😢

  • @bagavathibagavathi794
    @bagavathibagavathi794 2 місяці тому

    Guruve saranam❤

  • @sivaprasadn604
    @sivaprasadn604 Рік тому +1

    മനസിന്റെ വിഷമം അകറ്റുന്ന ഗാന. ആലാപനം. സ്വാമി ശരണം 🙏🏾🙏🏾🙏🏾🙏🏾

  • @rkparambuveettil4603
    @rkparambuveettil4603 9 років тому +65

    ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
    ഗുരുർദ്ദേവോ മഹേശ്വരാ
    ഗുരു സാക്ഷാൽ പരബ്രഹ്മ
    തസ്മൈ ശ്രീ ഗുരവേ നമ
    മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
    ദൈവമിരിക്കുന്നു അവൻ
    കരുണാമയനായ് കാവൽ വിളക്കായ്
    കരളിലിരിക്കുന്നു ......
    ആളും അറിവും ഉള്ളവർ വാഴ്വാം
    അടരിൽ ജയിക്കുന്നൂ അവൻ
    അറിവില്ല്ലാത്തവർ തൻ ഹൃദയത്തിൽ
    അറിവായ് വിളങ്ങുന്നൂ അറിവായ് വിളങ്ങുന്നൂ....
    കാൽകളില്ലാതെ മുടന്തും മർത്ത്യനു
    കാലുകൾ നൽകുന്നൂ അവൻ
    കൈകലില്ലാതെ കരയും ഭക്തനു
    കൈകൾ നൽകുന്നൂ കൈകൾ നൽകുന്നൂ ....
    ജീവിതവീഥിയിൽ വീഴുന്നോർക്കും
    ഭാവന നൽകുന്നൂ അവൻ
    ഊമകളെയും തൻ സ്നേഹത്താൽ
    ഗായകരാക്കുന്നൂ ഗായകരാക്കുന്നൂ ....

  • @Sd-ih5ql
    @Sd-ih5ql 2 роки тому

    Mahanmaraya thampi sir inum devarajan mashinu kodi pranamam, enthoru bbhakthi nirbharamaya ganavum sangeethavum, ee maharadhanmarude kalathu jeevichathu maha punyam

  • @rajeshmohanvrao5290
    @rajeshmohanvrao5290 4 роки тому +8

    Super song 😍 I like it 🤩☺️

  • @cinesnob1
    @cinesnob1 4 роки тому +10

    the voice 👌 love this song in 2021