ന്റമ്മോ പറയാൻ വാക്കുകൾ കിട്ടുന്നില്ല ഈ അഭിനയത്തിന്. ഇതുവരെ ഇങ്ങിനെ ഒരു അഭിനയം ജീവിതത്തിൽ കണ്ടിട്ടില്ല ഒരുപാട് വൈകിപ്പോയി സൂപ്പർ 👍👍👍 എന്നും പറയാൻ പറ്റില്ല അതുക്കും മേലെ 😍
കണ്ണ് നിറഞ്ഞു പോയി ശരീരമാകെ കുളിരു കോരി കുറെ പ്രാവശ്യം കണ്ടു ഭർത്താവിന്റെ നിരപരാതിത്മ്മ തെളിയ്ക്കുവാൻ വേണ്ടി പതിവ്രത ആയ ഭാര്യയുടെ ശാപവജനങ്ങൾ 🙏🙏അമ്മേ ദേവി മഹാമായേ 🙏🙏കൊടുങ്ങല്ലൂർ അമ്മേ 🙏🙏🙏🙏🌹🌹🌹🌹
നമ്മുടെ ഇപ്പോ ഇറങ്ങിയ കരിംങ്കാളി സോങ് ഡെയിലി കാണാറുണ്ട്. അങ്ങനെ ഒരു ദിവസം കണ്ടിട്ട് പണ്ട് അമ്മുമ്മ പറഞ്ഞ കഥ ഓർത്തു. അപ്പൊ അമ്മ ആണ് പറഞ്ഞത് ഇങ്ങനെ ഒരു മൂവി ഉണ്ടെന്നു അപ്പൊ സെർച്ച് ചെയ്ത് നോക്കി... കണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു... എന്തൊരു അഭിനയം സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി... അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് വളരെ ഗംഭീരമായാണ് ആ സിനിമ ചെയ്തിരിക്കുന്നത്. ✨️🤩
കൊടുങ്ങല്ലൂരമ്മയോടുള്ള നിറഞ്ഞ ഭക്തിയും അതിൽ അമ്മദേവി തന്ന അനുഗ്രഹവുമാണ് എന്റെ ജീവിതം മുന്നോട്ട് നയിക്കുന്നത്. അമ്മ ദേവിയുടെ അനുഗ്രഹമാണ് എന്റെ കണ്ണകിമോള് 🥺🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 😌🙏
ഭാരതീയ സംസ്ക്കാരത്തിന്റെ കാതലായ ശക്തി വിശേഷണങ്ങളിൽ മുഖ്യ സ്ഥാനീയയായ കൊടുങ്ങല്ലൂരമ്മയുടെ കഥ :: തികഞ്ഞ നിറവോടെ .... മാറ്റോടെ ...... പൂർണ്ണ തന്മയത്വത്തോടെ .... അനുചിത കഥാപാത്ര യോഗത്തിലൂടെ ... അവതരണ തിരക്കഥാ വൈദഗ്ധ്യത്തോടെ ഒരു മാണിക്യക്കല്ലായി ചലച്ചിത്ര ലോകത്തിനു നൽകി മഹാത്മാക്കളെ നന്ദി ...... സത്യവും ധർമ്മവും എന്നും പരിപാലിയ്ക്കപെടട്ടെ .... ഈ കഥ എള്ളോളമെങ്കിലും ഓരോ തലമുറയ്ക്കും വഴി കാട്ടിയാകട്ടെ ... അമ്മേ ശരണം .
ഇത് 100% സത്യമായ അഭിനയം മാണ് ഇന്നത്തെ മലയാളസിനിമയിൽ ഉള്ളവർക്ക് ഇതുപോലെ ഒന്ന് അഭിനയിക്കാൻ പറ്റുമോ ഇല്ല കാരണം അന്ന് അവർ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു 😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കണ്ണകി അമ്മ എന്ത് നല്ല സത്രീ ആയിരുന്നു.🥰❤️❤️ സ്വന്തം ഭർത്താവിന് വേണ്ടി അവർ ഒരുപാട് വാദിച്ചിരുന്നു.അവർ അത്ര നല്ല സത്രീ ആയിരുന്നത് കൊണ്ട് ആണ് മധുര കത്തി ചാമ്പൽ ആയത്
ഞാൻ സ്ക്കൂളിൽ പ൦ിക്കുന്ന സമയത്ത് K R വിജയാമ്മയെ നേരിൽ കണ്ടിട്ടുണ്ട് അതിസുന്ദരിയാണവർ അന്ന് അന്നു൦ ഇന്നു൦ ഇഷ്ട൦ ❤❤ കൊടുങ്ങല്ലൂർ അമ്മയായ അവരുടെ അഭിനയ൦ ഉഗ്രൻ ❤👍👍
@@makeupwithme844Movie Poombukar, not Silapathikaram, actress Vijayakumari, she was 100 times better than K.R.Vijaya in acting,especially in this movie.
Kannaki after destroying madurai with her curse,she came to Kodungallur, prayed to Bhadrakaliamma of Kodungallur and became absorbed in the murti(got salvation).
You should watch the Tamil version. K Vijayakumari action was fabulous, and her diction in Tamil was really great. Moreover, in this movie, the dialogue was in the end favor of Kerala, like the temple belongs to Kerala. It must be noted those days many portions of Kerala was part of Tamil Nadu.
ഇതൊക്കെ കാണുബോൾ ശരിക്കും ഇന്ന് ഇന്ത്യയും കേരളവും ഭരിക്കുന്ന സർക്കാരുകൾക്കും ഇതുപോലെ ഒരു ശാപം ഏറ്റിരുന്നെങ്കിൽ എന്ന് തോന്നിപോകുന്നു അത്രമാത്രം അതിരു കടന്നിരിക്കുന്നു എന്തായാലും നല്ല അടിപൊളി അഭിനയം KR വിജയ great.....
@@aadiitalks And my point was its the same with wars, which is real and still going on in many parts of the world. Innocent people get killed while the ones waging wars hide and live long until they are caught. Atleast these are myths/legends/stories.
മാധവിക്ക് കോവലനിൽ ഒരു കുഞ്ഞുണ്ടാകുമെന്നാ പറയുന്നത്.. കഥയിൽ.. പക്ഷെ കണ്ണകിക്കോ.. എന്തൊരു വേദന... ഒരു ഭാര്യയും സഹിക്കാൻ കഴിയാത്തത്... കണ്ണകിയമ്മയുടെ കഥ വായിക്കുമ്പോഴും ദാ ഇത് കാണുമ്പോഴും ഞാൻ കരയാറുണ്ട്.. 😢
@@miracletech3657 മഹാകാളി സാക്ഷാൽ ആദി പരാശക്തി അല്ലേ... മഹാകാലൻ്റെ പാതിയാണ് മഹാകാളി. ദേവിക്ക് മനുഷ്യാ അവതാരം ഉണ്ടെങ്കിൽ കൈ പിടിക്കുന്നത് ശിവൻ്റെ മനുഷ്യാവതാരത്തോട് മാത്രമേ ചേരൂ.കണ്ണകി മധുരയിൽ നിന്നും ആറ്റുകാൽ വഴിയാണ് കൊടുങ്ങല്ലൂർക്ക് പോയത്. അവിടെ വെച്ച് ഭഗവതിയിൽ വിലയം പ്രാപിച്ചു.തമിഴ് നാട്ടിൽ ഒക്കെ കണ്ണകിയെ കണ്ണകിയായി തന്നെയാണ് ആരാധിക്കുന്നത്.ധാരാളം കോവിലുകൾ ഉണ്ട്.
For More Contents Subscribe Our Channel And Hit The Bell Icon:
ua-cam.com/channels/QIV6T9UYltCnvuKHd4Ufxg.html
ഒരു നാഷണൽ അവാർഡ് കൊടുക്കേണ്ടുന്ന അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. എന്നിട്ടും അന്ന് കൊടുത്തിട്ടില്ല. ഇതാണ് അഭിനയം. ബിഗ് സല്യൂട്ട് 🌹👏🙏
ഞാൻ ആ രാധിക്കുന്നേ േ ദ വി യുടെ കഥ ഇതൊരു ഹൃദയഹാരിയായ കഥയുമാണ്. ആയതു കൊണ്ട് ഞാൻ ഭക്തി പൂർവ്വ O കണ്ടു . വീണ്ടും കാണുവാൻ തോന്നുന്നുണ്ട്.
Skip ചെയ്തില്ല full കണ്ടു..... 🙏🏻
എന്ത് അഭിനയം..........
⭐️⭐️⭐️⭐️⭐️ അഭിനയം....
Njaanum🥰
Back adichu veendum repeat adichu kandu
Vishnu sahasranamam meaning by sumitha jaghadeesan
Malayalam sahasranamam
Vfrhy6hhyhu7by87 v.
ഞാൻ ഉൾപ്പെടെ കുറെ ആളുകൾക്കു അറിയാത്ത കഥ ആണ് കാണാൻ കഴിഞ്ഞതിൽ അതീവ സന്തോഷം അതിൽ പരം ഗംഭീരം 🙏🙏🙏🙏
Athe
ഹോ എന്താ അഭിനയം
ഈ അഭിനയത്തിന് മുന്നിൽ ഏതു നടിയും ഒന്നുമല്ല ❤️👌
ന്റമ്മോ പറയാൻ വാക്കുകൾ കിട്ടുന്നില്ല ഈ അഭിനയത്തിന്. ഇതുവരെ ഇങ്ങിനെ ഒരു അഭിനയം ജീവിതത്തിൽ കണ്ടിട്ടില്ല ഒരുപാട് വൈകിപ്പോയി സൂപ്പർ 👍👍👍 എന്നും പറയാൻ പറ്റില്ല അതുക്കും മേലെ 😍
കണ്ണ് നിറഞ്ഞു പോയി ശരീരമാകെ കുളിരു കോരി കുറെ പ്രാവശ്യം കണ്ടു ഭർത്താവിന്റെ നിരപരാതിത്മ്മ തെളിയ്ക്കുവാൻ വേണ്ടി പതിവ്രത ആയ ഭാര്യയുടെ ശാപവജനങ്ങൾ 🙏🙏അമ്മേ ദേവി മഹാമായേ 🙏🙏കൊടുങ്ങല്ലൂർ അമ്മേ 🙏🙏🙏🙏🌹🌹🌹🌹
⁴
🕉🙏🌹🌹🌹AMMAY MAHAMAEA KOADUNKALLUR AMMAY SARANEM.
🕉🌹🌹🌹🙏.
പതിവ്രത🤣🤣🤣
Lahara....pathivratha enna wordnte meaning ariyaathe chirikkunno fool
@@anujas-nt9cf pathivratha thengakkola 😏 pinne fool ennokke nee ninte thanthaye Chenn vilichal mathi ingott venda 😏
ഇപ്പോഴാ ഈ കഥ ശരിക്കും അറിയാൻ കഴിഞ്ഞത് 😍 അത്യഗ്രൻ അഭിനയം 👌👌👌
നമ്മുടെ ഇപ്പോ ഇറങ്ങിയ കരിംങ്കാളി സോങ് ഡെയിലി കാണാറുണ്ട്. അങ്ങനെ ഒരു ദിവസം കണ്ടിട്ട് പണ്ട് അമ്മുമ്മ പറഞ്ഞ കഥ ഓർത്തു. അപ്പൊ അമ്മ ആണ് പറഞ്ഞത് ഇങ്ങനെ ഒരു മൂവി ഉണ്ടെന്നു അപ്പൊ സെർച്ച് ചെയ്ത് നോക്കി... കണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു... എന്തൊരു അഭിനയം സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി... അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് വളരെ ഗംഭീരമായാണ് ആ സിനിമ ചെയ്തിരിക്കുന്നത്. ✨️🤩
E movie yude പേര് പറയുമോ
കൊടുങ്ങല്ലൂരമ്മ....
Amme mahamaye kathukollename
*അതിമനോഹരം നിറഞ്ഞ K. R. വിജയ എന്ന അഭിനേത്രിയുടെ ഈ സിനിമ 53വർഷം മുൻപ് കണ്ടത് ആണ് 🙏ഇന്ന് വീണ്ടും കാണാൻ ഇടയായതിൽ സന്തോഷം 🙏കൊടുങ്ങല്ലൂരമ്മേ ശരണം* 🙏🙏🙏
😊
WOAH Kannagi Has The Anger Of Lord Shiva's Wrathful Form Lord Kaal Bhairav 🥶She Brought A Whole City Down
🙏🏼 അഭിനയം ആണെന്ന് തോന്നിയില്ല യഥാർത്യം ആയി തോന്നി നല്ല കലാകാരിയുടെ മികച്ചപ്രകടനം 👋👋👋👋👋
ദേഹത്ത് കുളിരുകൊരുന്നു ഇത് അഭിനയം അല്ല ശെരിക്കും കണ്ണകി തന്നെ 👌👌👌🔥🔥🔥🔥🔥
കൊടുങ്ങല്ലൂരമ്മയോടുള്ള നിറഞ്ഞ ഭക്തിയും അതിൽ അമ്മദേവി തന്ന അനുഗ്രഹവുമാണ് എന്റെ ജീവിതം മുന്നോട്ട് നയിക്കുന്നത്. അമ്മ ദേവിയുടെ അനുഗ്രഹമാണ് എന്റെ കണ്ണകിമോള് 🥺🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 😌🙏
🌹
🙏
❤
എന്താ അഭിനയം. കണ്ണ് നിറഞ്ഞുപോയി. രോമാഞ്ചം 👌🔥🔥🔥🔥🔥🔥
അമ്മേ സത്യ സ്വരൂപിനി ശ്രീ കുറുബ പാഹിമാം പാഹിമാം
പിന്നെ
KR വിജയ
പഴയ സിനിമകളോട് ഒരു ഇഷ്ടക്കുറവായിരുന്നു.. പക്ഷെ ഇതു കണ്ട് കഴിഞ്ഞപ്പോ..എന്തൊരു അഭിനയം ❤️
വിജയമ്മ പകരം വെക്കാനില്ലാത്ത അഭിനേത്രി ❤️❤️❤️
K R വിജയ സൂപ്പർ അഭിനയം ❤കണ്ണ് നിറഞ്ഞു പോയി
Over ആക്ടിങ് കണ്ടാരിക്കും കണ്ണ് നിറഞ്ഞത്
@@Boss-pc9gg ഇങ്ങനെ ഉള്ള character നു കുറച്ചു ഓവർ acting ആണ് നല്ലത്
@@geethakrishnan9857 കുറ്റം പറഞ്ഞിട്ട് കാര്യമില്ല സിനിമയുടെ തുടക്ക കാലമല്ലേ.
😂🤣🤣ഇജ്ജാതി ഓവർ ആക്ടിങ്
@@Boss-pc9gg ഓട്ര മൈര
ഭാരതീയ സംസ്ക്കാരത്തിന്റെ കാതലായ ശക്തി വിശേഷണങ്ങളിൽ മുഖ്യ സ്ഥാനീയയായ കൊടുങ്ങല്ലൂരമ്മയുടെ കഥ :: തികഞ്ഞ നിറവോടെ .... മാറ്റോടെ ...... പൂർണ്ണ തന്മയത്വത്തോടെ .... അനുചിത കഥാപാത്ര യോഗത്തിലൂടെ ... അവതരണ തിരക്കഥാ വൈദഗ്ധ്യത്തോടെ ഒരു മാണിക്യക്കല്ലായി ചലച്ചിത്ര ലോകത്തിനു നൽകി മഹാത്മാക്കളെ നന്ദി ...... സത്യവും ധർമ്മവും എന്നും പരിപാലിയ്ക്കപെടട്ടെ .... ഈ കഥ എള്ളോളമെങ്കിലും ഓരോ തലമുറയ്ക്കും വഴി കാട്ടിയാകട്ടെ ... അമ്മേ ശരണം .
കൊടുങ്ങല്ലൂർ കാളിയല്ല കണ്ണകി. കണ്ണകിക്ക് ഒരു ക്ഷേത്രം വേറെ ഉണ്ട് ഇടുക്കി ജില്ലയിൽ. കണ്ണകി കൊടുങ്ങല്ലൂർ കാളിയിലേക്ക് ലയിക്കുക ആയിരുന്നു.
കണ്ണെടുക്കാതെ കണ്ടിരുന്നുപോയി. ഈ അഭിനയത്തിന് പകരം നൽകാൻ ഒരു പുരസ്കാരത്തിനും ആവില്ല
സത്യം
Athe ❤️
@@kavyaadharsh2771 llp
സത്യം
@@prasannaemprasannaem9364 3k
കെ ആർ വിജയ.... അഭിനയ ലോകത്തെ ഇതിഹാസമാണ്...
തുടക്കത്തിൽ ഉള്ള ആ നടത്തത്തിന്റെ ചടുലമായ ഭംഗി 👌🏻👌🏻👌🏻👌🏻✨️
ഇത് 100% സത്യമായ അഭിനയം മാണ് ഇന്നത്തെ മലയാളസിനിമയിൽ ഉള്ളവർക്ക് ഇതുപോലെ ഒന്ന് അഭിനയിക്കാൻ പറ്റുമോ ഇല്ല കാരണം അന്ന് അവർ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു 😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
sherikkum ippozhalle natural acting...
Lllll
Oro kaalaghattathinum athintethaya shyli ulla acting aanu.
കണ്ണകി അമ്മ എന്ത് നല്ല സത്രീ ആയിരുന്നു.🥰❤️❤️ സ്വന്തം ഭർത്താവിന് വേണ്ടി അവർ ഒരുപാട് വാദിച്ചിരുന്നു.അവർ അത്ര നല്ല സത്രീ ആയിരുന്നത് കൊണ്ട് ആണ് മധുര കത്തി ചാമ്പൽ ആയത്
ആര്യ പറഞ്ഞതുപോലെ തന്നെ കണ്ണുനിറഞ്ഞുപോയി തകർപ്പൻ അഭിനയം കെ ആർ വിജയ യുടെ അഭിനയം തകർപ്പൻ തകർപ്പൻ തകർപ്പൻ
ഒരു രക്ഷയും ഇല്ല അന്നത്തെ കാലത്ത് ഇങ്ങനെ അഭിനയിച്ചത് mass 👍🏻👍🏻👍🏻👍🏻😘
Skip ചെയ്യാതെ കണ്ടു... കണ്ണും മനസ്സും നിറഞ്ഞു.... പറയാൻ വാക്കുകളില്ല 😍😍😍😍
എന്തൊരു അഭിനയം ... അന്നത്തെ സിനിമകൾ ഇത്രക്ക് കിടിലൻ ആയിരുന്നോ.. ശരിക്കും ആ പവർ ഫീൽ ചെയ്തു..
ഞാൻ സ്ക്കൂളിൽ പ൦ിക്കുന്ന സമയത്ത് K R വിജയാമ്മയെ നേരിൽ കണ്ടിട്ടുണ്ട് അതിസുന്ദരിയാണവർ അന്ന് അന്നു൦ ഇന്നു൦ ഇഷ്ട൦ ❤❤ കൊടുങ്ങല്ലൂർ അമ്മയായ അവരുടെ അഭിനയ൦ ഉഗ്രൻ ❤👍👍
കെ. ആർ. വിജയമ്മ അല്ലാതെ മറ്റാർക്കും ഇത്ര ഗംഭീരമായി കണ്ണകിയെ അനശ്വരമാക്കാൻ കഴിയില്ല 🙏
Sathyam. Tamizhil vere oru actress cheythitund. Ottum nannayitilla. Athum black and white cinema anu
@@silvereyes000 poyi silapathikaaram movie kandunokku K.R vijayane kkal nannayitu cheidittundu Vijayakumari
@@makeupwithme844I have seen both. But for me, Tamil version is more dramatic than this
@@makeupwithme844Movie Poombukar, not Silapathikaram, actress Vijayakumari, she was 100 times better than K.R.Vijaya in acting,especially in this movie.
Sreevidyakkum pattum athimanoharamayi cheyyan❤
ഓഹ് കണ്ണ് നിറഞ്ഞു പോയി.... കൊടുങ്ങല്ലൂർ ജനിക്കാൻ കഴിഞ്ഞതിൽ ഭാഗ്യമായി കരുതുന്നു.. എന്റെ കൊടുങ്ങല്ലൂരമ്മേ 🙏
❤❤
😂
K.R വിജയയുടെ സൂപ്പർ അഭിനയം🙏👌❤️
K R വിജയ.. എന്താ അഭിനയം ഡയലോഗ് 🔥🔥
ജഗതി nk ആചാരി യുടെ രചന ❤️❤️🙏🙏
Wow
👏🙏
Chilapathikaram?
Say it's marking by not written by. It is the tamil epic written by tamil poet ilangovadigal
*K.R വിജയാ.....അവരുടെ അഭിനയം പറയാൻ വാക്കുകൾ ഇല്ല...കണ്ണകി എന്നാ കഥാപാത്രം അവരുടെ കയ്യിൽ ഭദ്രം....*
K R vijaya in Malayalam and vijayakumari in Tamil what an awesome acting both womens are extraordinary!!!!!
ഒരാൾക്ക് വേണ്ടി മുഴുവൻ ജനങ്ങളെയും വഴിയാധാരമാകിയത് ശരിയായില്ല
അഭിനയം എന്നുപറയുന്നത് ഇത് ആണ് ഒരു രക്ഷയും ഇല്ല
സത്യമായും അമ്മ അവരുടെ ശരീരത്തിൽ നിറഞ്ഞു നിൽക്കുന്നു 🙏🙏🙏
Kannaki after destroying madurai with her curse,she came to Kodungallur, prayed to Bhadrakaliamma of Kodungallur and became absorbed in the murti(got salvation).
Thanks for the info was wondering wat was connection betwen kannaki of madurai n craganoore amma👍
Via Attukal
വർഷങ്ങൾക് ശേഷം ആണ് ഈ സിനിമ കാണുന്നത്.... കണ്ണ് നിറഞ്ഞു പോയി
എത്രയോ പഴയ സിനിമ കണ്ടിരിക്കുന്നു.. ഈ scene ഇപ്പോഴും മറന്നിട്ടില്ല.. Awesome work
സിനിമ ഏതാണ് 🙏
കൊടുങ്ങല്ലൂർ അമ്മ
ഇപ്പോഴാ കണ്ടത്... അത്യുഗ്രൻ അഭിനയം 👌👌... മഹാമായയെ നേരിട്ട് കണ്ട അനുഭവം 🙏🏼
കരിങ്കാളിയല്ലേ... കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് 🙏 ദേവി ശരണം 🙏
അമ്മേ ദേവി മഹാമായേ
അമ്മേ ശരണം ദേവി ശരണം
Aa Patt thanneya manassilekk aadhyam varunne
Devi Sharanam,🙏🙏🙏🙏🙏
പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം 🙏
No intense BGM but രോമാഞ്ചിഫിക്കേഷൻ on point💕🔥🔥🔥❤️
കണ്ണകിക്ക് ജീവൻ കൊടുത്ത k. R. വിജയക്ക് നമസ്കാരം
kannakikki jeevan kodutha alla kannaki da kathapathrathina jeevan kodutha
@@divyapatil6583 i
@@divyapatil6583 mmm
You should watch the Tamil version. K Vijayakumari action was fabulous, and her diction in Tamil was really great. Moreover, in this movie, the dialogue was in the end favor of Kerala, like the temple belongs to Kerala. It must be noted those days many portions of Kerala was part of Tamil Nadu.
K R വിജയ അല്ല രാജകോകില ആണ്❤
ഇത് പോലെ ഒരു നാൾ ഈ ലോകവും അവസാനിക്കും
😮അമ്മേ എന്തൊരു അഭിനയം 😢❤.... ശെരിക്കും കണ്ണക്കി ആയി ജീവിച്ചു ❤❤❤❤❤❤❤
Goosebumps 😟kannu niranju poyi ethu pole acting jnan munp matoru actress cheyyunath kandittilla ❤️❤️
ഞാൻ കൊടുങ്ങല്ലൂർമ്മയുടെ നാട്ടുകാരിയാണ് ഈ ഒരു കഥ കേട്ടിട്ടുണ്ട് അതിന്റെ സിനിമ കാണുന്നത് ആദ്യായിട്ട മുഴുവനും കണ്ടു അമ്മേ ദേവി 🙏
4:32 🙌🏽🙌🏽🙌🏽🙌🏽🙌🏽🙌🏽🙌🏽🙌🏽🙌🏽
തെറ്റു പറ്റുന്നവന്നിരിക്കാൻ സിംഹാസനം വേണ്ടാ... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അതിലും ഉണ്ട് ഒരു മാസപടീ
ഞാൻ ഒരു കൊടുങ്ങല്ലൂർ കാരനാണ് ഇന്ന് വൈകുന്നേരം കൂടി അമ്പലനടയിൽ പോയുള്ളു
പക്ഷേ ഈ കഥയുമായി ബന്ധമില്ല😂 കാവിലെ പ്രതിഷ്ഠയ്ക്ക്
Ente Karnak ente rakshikyum yedu sathyam
Raghavan theyyassery.
ഒരു രക്ഷയുമില്ല.. അഭിനയത്തിന് മുന്നിൽ 🙏🙏🙏🙏🙏🙏
എന്താ അഭിനയം..... സൂപ്പർ.... 👌👌👌
എന്തൊരു അഭിനയം പറായാൻ വാക്കുകളില്ല ശരിക്കും കണ്ണ് നിറഞ്ഞു പോയി ശരീരമാകെ രോമാഞ്ചിഫിക്കേഷൻ😍
Devi
Athe
@@sreekumareu921 gh5
Athe
Watch tamil version, അതിനു മുന്നിൽ ഇത് ഒന്നും അല്ല
ഈ രംഗം കണ്ടപ്പോൾ ഒരു എനർജി കിട്ടിയത് പോലെ.... രോമാച്ചം സൂപ്പർ 💥
ഹൊ ? പറയാൻ വാക്കുകളില്ല എന്തൊരു അഭിനയം .
ആ ഡയലോഗ് കേട്ട് ഞാൻ തരിചിരിരുന്നു പോയി 👍👍👍🌹🌹🌹🌹💪💪
തമിഴിൽ പഴയ നടി കണ്ണാമ്പ അഭിനയിച്ച കണ്ണകി കണ്ടിട്ടുണ്ട്. ഗംഭീരം ആണ്
KR വിജയമ്മക്ക് ഭഗവതി എന്നും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 😍😍😍
എന്റെ പൊന്നോ നമിച്ചു.. K R വിജയ 😊😊😊😊😊😊😘
KR vijayamma.
എന്തൊരഭിനയം ❤❤
ഒരു രക്ഷയുമില്ലാത്ത അഭിനയം സൂപ്പർ പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤️❤️❤️
കണ്ടിട്ട് ദേഹം കോരിയിടുന്നു ❤️❤️എന്തൊരു അഭിനയം ഇതാണ് അഭിനയം ഇപ്പോ ഉള്ളതൊന്നും എന്താണ് എന്ന് പോലും അറിയില്ല
ഈ അഭിനയം കാണുമ്പോ ഇപ്പഴത്തെ ലേഡീ സൂപ്പർ സ്റ്റാറിനെയെക്കെ .......
Sathyam
ഈ ഉവ്വ് ആക്ടിങ്ങിനേക്കാളൊക്കെ ഒരുപാട് ഭേദമാണ് ഇപ്പോഴത്തെ നടിമാർ
KR vijayamma so great performance ❤️❤️❤️
ഇതൊക്കെ കാണുബോൾ ശരിക്കും ഇന്ന് ഇന്ത്യയും കേരളവും ഭരിക്കുന്ന സർക്കാരുകൾക്കും ഇതുപോലെ ഒരു ശാപം ഏറ്റിരുന്നെങ്കിൽ എന്ന് തോന്നിപോകുന്നു അത്രമാത്രം അതിരു കടന്നിരിക്കുന്നു എന്തായാലും നല്ല അടിപൊളി അഭിനയം KR വിജയ great.....
😂😂😂😂😂
അമ്മേ,ദേവി, കൊടുങ്ങല്ലൂരമ്മേ, കാത്തു രക്ഷിക്കണേ,
ഇത് അഭിനയം എന്ന് പറയാൻ പറ്റില്ല ജീവിക്കുകയായിരുന്നു...🔥🔥🔥🔥❤️❤️
ഈ പടമാണ് കൊടുങ്ങല്ലൂരമ്മ ചോള രാജ്യത്തു ജനിച്ചു പാ ണ്ട്യ രാജ്യം ചുട്ടു കരിച്ചു കൊണ്ട് ചെര രാജ്യത്തു വന്നു കൊടുങ്ങല്ലൂർ അമ്മ 🙏🙏🙏അമ്മേ ശരണം
കൊടുങ്ങല്ലൂരമ്മ.🙏🏻 കണ്ണകി🙏🏻
Oh എന്ത് അഭിനയം ആണ് എങ്ങനെ യാണ് ഇതിനെക്കുറിച്ചു comment ഇടുക പറയാൻ വാക്കുകളില്ല അത്രക്കും ഗംഭീരം ഓഹ് ദൈവിക ചൈതന്യം ഉണ്ട്
സത്യം KR വിജയ എന്ന മഹാ നടിക്ക് അഭിനന്ദനങ്ങൾ
Kr vijaya തകർക്കുന്നു
കൊടുങ്ങല്ലൂർ അമ്മേ ശരണം ❤️
എന്റെ അമ്മ.... എന്റെ ആറ്റുകാൽ അമ്മച്ചി 🙏🙏🙏🙏
അഭിനയിച്ചു തകർത്തു.... ♥️ഇതുപോലുള്ള സിനിമകൾ പുതിയ വേർഷനിൽ ഒന്ന് കൂടി റിലീസ് ചെയ്യുക.
സൂപ്പർ ആഭിനയം 👌അമ്മേ 🙏🙏
❤
ഞാൻ ഒത്തിരി പഴയ മൂവീസ് കാണാറില്ല, this is recommended, ഇ actress poli അഭിനയം ആണല്ലോ ❤
എന്തൊരു കഴിവ് ആണ് പഴയ തലമുറയ്ക്ക് വീണ്ടും ആ പഴയ തലമുറ തിരിച്ചു വരണേ ഈശ്വരാ
Fentastic acting and detailing..... Also see this Tamil version in poombukar movie court scene..it's really amazing
It explains in Tamil movie 'Poompuhar'. It was beautifully explained & more intensive acting by actress Vijayakumari 🔥🔥🔥
Smt.K.R.Vijaya & Sri.Kottarakkara Sreedharan Nair sooper acting .
നല്ല സിനിമ ' K R വിജയ അഭിനയം സൂപ്പർ 👍👍🙏🙏
LUV THE LIVING LEGEND ❤️❤️❤️❤️❤️❤️❤️
She's fluent in tamil, malayalam n telungu 😍
അളവിൽ കവിഞ്ഞ ആദായവും അധികാരവുംകൊണ്ട് മനുഷ്യത്വം മരവിച്ച രാജാക്കൻമാർക്കുണ്ടോ ഹൃദയം........ ഇങ്ങനെ ഒരു കണ്ണകി ഇവിടെ വീണ്ടും അവതരിക്കട്ടെ
ഇതൊക്കെ ആണ് യഥാർത്ഥ അഭിനയം 👍👍👍👍👍👍
Brilliant performance, can't express in words. The respected actress is just living not performing.👏👏👏👏👏
എന്റെ പേരും കണ്ണകി എന്നാണ് എനിക്ക് കണ്ണകിയുടെ അഭിനയം ഇഷ്ടമായി❤
സൂപ്പർ KR വിജയ യുടെ അഭിനയം സൂപ്പർ
പറയാൻ വാക്കുകൾ ഇല്ല അത്രക് മനോഹരം 🙏🙏👌🌹🌹🌹
Waah, ഒരാൾ ചെയ്ത കുറ്റം ഒന്നും അറിയാത്ത നാട്ടുകാർ വരെ അനുഭവിച്ചു... Seems serially fair to me
Athippo ethoru war um angane thanne alle. Vallaedthum olivnj irikkunna old men asking young people to kill each other.
@@wildphoenix27 God is a superficial being, He can do anything, right? If he can't do good with that, isn't he a psycho?
@@aadiitalks messed with the wrong person lol, if you thought I'm a believer. People kill in the name of god 🤪
@@wildphoenix27 That was my whole point, punishing all instead of the culprit is not justice.
@@aadiitalks And my point was its the same with wars, which is real and still going on in many parts of the world. Innocent people get killed while the ones waging wars hide and live long until they are caught. Atleast these are myths/legends/stories.
അന്നിത്രയും സാങ്കേതിക ചിന്തകൾ സിനിമക്ക് എത്രയും പ്രയോജനം ചെയ്തു ഇപ്പോൾ ?
ഡയലോഗും അഭിനയവും അതി ഗംഭീരം കണ്ണു നിറഞ്ഞു
അടിപൊളി അഭിനയം ഇത് പോലെ ഇന്ന് ആർക്ക് പറ്റും
മാധവിക്ക് കോവലനിൽ ഒരു കുഞ്ഞുണ്ടാകുമെന്നാ പറയുന്നത്.. കഥയിൽ.. പക്ഷെ കണ്ണകിക്കോ.. എന്തൊരു വേദന... ഒരു ഭാര്യയും സഹിക്കാൻ കഴിയാത്തത്... കണ്ണകിയമ്മയുടെ കഥ വായിക്കുമ്പോഴും ദാ ഇത് കാണുമ്പോഴും ഞാൻ കരയാറുണ്ട്.. 😢
Manimekala ennanu makalude name
Kayyiil chilambumay vane
Ath kadha aanu... myth alla.. bhadrakali deviyude avatharam anu kannaki...kannaki ayit lingika bandham undakathath.. kannaki devi ayathukond anu... Kovalan bhadrakali bhakthan ayrun..thapas cheyth varam ayi vangiyathanu bharthav padhavi.. athukond anu avar prapikathath... ennal ithil kanikaatha onn und..thottam paat..thottam paat nadathi kovalanu jeevan koduth swarga arohanam nadathum... avdun devi nere kodungaloork..pinne shaantha ayi aattukalil chennu..
@@miracletech3657 ❤❤❤😍😍😍😍🙏🙏🙏
@@miracletech3657 മഹാകാളി സാക്ഷാൽ ആദി പരാശക്തി അല്ലേ...
മഹാകാലൻ്റെ പാതിയാണ് മഹാകാളി.
ദേവിക്ക് മനുഷ്യാ അവതാരം ഉണ്ടെങ്കിൽ കൈ പിടിക്കുന്നത് ശിവൻ്റെ മനുഷ്യാവതാരത്തോട് മാത്രമേ ചേരൂ.കണ്ണകി മധുരയിൽ നിന്നും ആറ്റുകാൽ വഴിയാണ് കൊടുങ്ങല്ലൂർക്ക് പോയത്.
അവിടെ വെച്ച് ഭഗവതിയിൽ വിലയം പ്രാപിച്ചു.തമിഴ് നാട്ടിൽ ഒക്കെ കണ്ണകിയെ കണ്ണകിയായി തന്നെയാണ് ആരാധിക്കുന്നത്.ധാരാളം കോവിലുകൾ ഉണ്ട്.
What a dialogues man?? Hatts of to Writter 🙏
super act KR vijaya . kodugallur Amme🙏🙏
അഭിനയം എന്ന് പറയാൻ പറ്റില്ല. What a feel,
എന്റെ അമ്മ എന്റെ കൊടുങ്ങല്ലൂർ ദേശം ഇത് മതി ഈ ജന്മം ധന്യ മാകാൻ അമ്മേ ദേവി മഹാമായേ ശരണം 🙏🙏🙏🙏
This is why THEY said....!!! ✨️OLD IS GOLD✨️