തിരക്കു പിടച്ച ജീവിതത്തിൽ കുറച്ചു സമയമെങ്കിലും നമ്മൾ മറന്നു പോയ പലതിനുമായി മാറ്റിവെക്കുക അപ്പോൾ നമ്മുക്ക് മനസ്സിലാവും നമ്മൾ എവിടുന്നാണ് വന്നതെന്ന്.. പാട്ടുകളിലെ അർത്ഥവത്തായ വാക്കുകളും അതിലെ സന്ദേശവും നിങ്ങൾക്ക് പഴയ സംഗീതത്തിലൂടെ കേൾക്കാൻ കഴിയും.
ഭഗവാനേ കൃഷ്ണാ ഈ പാട്ട് കേട്ടാൽ സങ്കടം വരാത്തവർ ആയിട്ട് ആരുമില്ല ഭഗവാൻ എന്ന കാണാൻ ആഗ്രഹം ഇല്ലാത്തവരായിട്ട് ആരാണുള്ളത് കരുണാമയനായ ഭഗവാൻ സമസ്ത ജീവജാലങ്ങൾക്കും ശാന്തിയും സമാധാനവും കൊടുക്കട്ടെ
ഈ കാലത്തോട്ട് തിരിച്ചു പോകാൻ കഴിഞ്ഞു എങ്കിൽ...... കുചേലന്റെ ഭക്തി എത്ര നിഷ്കളങ്കമായതാണ് .. കണ്ണന്റെ സ്നേഹമോ അതിലും ആത്മാർത്ഥം............ ഒരു സ്നേഹത്തിന്റെ തരിമ്പിൽ പോലും അലിഞ്ഞു പോകുന്ന കണ്ണൻ ...
എന്തിന് ഈ ലോകം വെട്ടിപിടിക്കാൻ വെമ്പുന്നു.. എന്തിന് ആർത്തി എന്തിന് അഹങ്കാരം എന്തിന് അസൂയ ..... കൃഷ്ണനെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിഞ്ഞാൽ ഈ ലോക ജേതാവ് നമ്മൾ തന്നെ 🙏🙏🙏🙏🙏🙏🙏
Know for certain that there is nothing worthwhile in this samsaram to be achieved wasting all your energy ,which everyone is bound to know at the end !
My mother's favorite song. She a Christian used to sing this often while cooking - when we were kids. Her favorite story was always of Kuchelan going to see Lord Krishna. As a kid, I have heard it may be 1000 times. She passed away in 2022. 🙏
വെണ്ണയാണ് കണ്ണൻ ❤️❤️ സ്നേഹത്തിന്റെ ചൂടിൽ അലിഞ്ഞു പോകുന്ന വെണ്ണ.......... ഒരു നാമജപം,.... ആത്മാർത്ഥ സ്നേഹത്തിന്റെ, ഭക്തിയുടെ ഒരു തുള്ളി കണ്ണുനീർ....... മതി . കണ്ണൻ നമ്മുടെ സ്വന്തമായി കഴിഞ്ഞു......... 💕💕💕💕💕💕💕💕💕💕
നമ്മളും നാളെ നാളെയെന്നു, ഈശ്വര ദര്‍ശന ശ്രമത്തെ നാമും തള്ളി നീക്കുന്നു. നമ്മളും കുചേലനെ പോലെ വിളിച്ചാല്‍ ആ കൃഷ്ണനും വരില്ലേ~ കുറ്റ്ം നമ്മുടെയാണ്. ആ Art of Living ഗാനം പോലെ. ഗോപിയോം ജൈസേ ബുലായാ നഹി, യശോദ ജൈസെ, കിലായാ നഹി, സുലായാ നഹി!, മീരാ ജൈസെ പുകാരാ നാഹി.
കോറോണകാലത്ത് കേൾക്കുന്നു. എന്തോ ഈ സമയത്തു ഈ വരികൾക്ക് നിലവിലെ സാഹചര്യത്തിനനുസരിച്ചുള്ള ഒരു പ്രേത്യേകത ഉള്ളത് പോലെ തോന്നുന്നു. എല്ലാം പെട്ടന്ന് തന്നെ ഭേദം ആവട്ടെ 🙏
ഭഗവാനും... ഭക്തനും.. ഈ ഗാന ശകലത്തിന്‍റെ പകുതി കഴിഞ്ഞ്...(ദ്വാരപാലകര്‍ തടഞ്ഞശേഷം..) ഹേ.. ദ്വാരകാനാഥാ... ഹേ ദയാസിന്ധോ... ഹേ ദാമോദരാ... ഒരുകുറി നിന്‍തിരു മലരടികാണാന്‍ ഓടി വന്നുഞാന്‍ ഗോപാലാ....
@@polachantc3628 the concept of God of Christians is wrong and they way they spread hate against others concepts is fascism. better keep it yourself . Deities forms of God itself and God run the world in forms of Deities whenever we want God. u mind ur own business
I had seen this movie in 1961 and will not forget the acting of Rao as Kuchela,Brother Laxman's music Kamukara's singing and baby Vilasini's acting as young Krishna
കരച്ചിൽ വരും ശരിക്കും കൃഷ്ണാ... ഈ പാട്ട് കേൾക്കുമ്പോൾ ...കുചേല കൃഷ്ണന്മ്മാരുടെ ബന്ധം അത്യധികം അനന്തമാണ്.
🦜🦜🦜🦜🙏🐧🐧🐧
കൃഷ്ണാഎനീകുസങടമിണാ
ശ്രീ കമുകറ പുരുഷോത്തമൻ സാറിനേ ഓർമ്മയുളള വർ ലൈക്ക്
തിരക്കു പിടച്ച ജീവിതത്തിൽ കുറച്ചു സമയമെങ്കിലും നമ്മൾ മറന്നു പോയ പലതിനുമായി മാറ്റിവെക്കുക അപ്പോൾ നമ്മുക്ക് മനസ്സിലാവും നമ്മൾ എവിടുന്നാണ് വന്നതെന്ന്.. പാട്ടുകളിലെ അർത്ഥവത്തായ വാക്കുകളും അതിലെ സന്ദേശവും നിങ്ങൾക്ക് പഴയ സംഗീതത്തിലൂടെ കേൾക്കാൻ കഴിയും.
സത്യം
Full of meaning great song, super singing,
❤
Very correct, thank's,
Correct
ഭഗവാനേ കൃഷ്ണാ ഈ പാട്ട് കേട്ടാൽ സങ്കടം വരാത്തവർ ആയിട്ട് ആരുമില്ല ഭഗവാൻ എന്ന കാണാൻ ആഗ്രഹം ഇല്ലാത്തവരായിട്ട് ആരാണുള്ളത് കരുണാമയനായ ഭഗവാൻ സമസ്ത ജീവജാലങ്ങൾക്കും ശാന്തിയും സമാധാനവും കൊടുക്കട്ടെ
എന്റെ കണ്ണാ ശതകൊടി പ്രണാമം
ഈ കാലത്തോട്ട് തിരിച്ചു പോകാൻ കഴിഞ്ഞു എങ്കിൽ...... കുചേലന്റെ ഭക്തി എത്ര നിഷ്കളങ്കമായതാണ് .. കണ്ണന്റെ സ്നേഹമോ അതിലും ആത്മാർത്ഥം............ ഒരു സ്നേഹത്തിന്റെ തരിമ്പിൽ പോലും അലിഞ്ഞു പോകുന്ന കണ്ണൻ ...
കണ്ണുനീരോടെ അല്ലാതെ ഈ പാട്ട് കേൾക്കാൻ കഴിയുന്നില്ല 🙏🙏🙏🙏🌹🌹🌹
എന്തിന് ഈ ലോകം വെട്ടിപിടിക്കാൻ വെമ്പുന്നു.. എന്തിന് ആർത്തി എന്തിന് അഹങ്കാരം എന്തിന് അസൂയ ..... കൃഷ്ണനെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിഞ്ഞാൽ ഈ ലോക ജേതാവ് നമ്മൾ തന്നെ 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏
Know for certain that there is nothing worthwhile in this samsaram to be achieved wasting all your energy ,which everyone is bound to know at the end !
മനുഷൃമതത്തിലേക്ക് നമുക്ക് എത്താൻ ഇതുപോലുള്ള സന്ദേശങ്ങൾ വേണം
ലോകത്തിന് അറിയില്ല
@@nomiajaimon Loko na jaanaathi . Ramana .
My mother's favorite song. She a Christian used to sing this often while cooking - when we were kids. Her favorite story was always of Kuchelan going to see Lord Krishna. As a kid, I have heard it may be 1000 times. She passed away in 2022. 🙏
Lucky🙏🏿🙏🏿
Santhi💕🙏🙏You are indeed lucky to have a devoted mother🙏🙏🙏
Ohh!🙏🙏🙏
You are so blessed❤🙏
വെണ്ണയാണ് കണ്ണൻ ❤️❤️ സ്നേഹത്തിന്റെ ചൂടിൽ അലിഞ്ഞു പോകുന്ന വെണ്ണ.......... ഒരു നാമജപം,.... ആത്മാർത്ഥ സ്നേഹത്തിന്റെ, ഭക്തിയുടെ ഒരു തുള്ളി കണ്ണുനീർ....... മതി . കണ്ണൻ നമ്മുടെ സ്വന്തമായി കഴിഞ്ഞു......... 💕💕💕💕💕💕💕💕💕💕
സത്യം 🙏🙏
സത്യം ❤️❤️❤️
@@lakshminair1769 ❤
കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല കൃഷ്ണ അവിടുത്തെ മായാലീലകൾ 🙏🙏🙏🙏
ഇതു പോലൊരു സുന്ദരമായ കാലം എനിവാറില്ല ഇത്ര നല്ല പാട്ടും
🙏
👍🙏
2k21 കാണുന്നവരുണ്ടോ....❤️🙏
2024 ൽ
ഈ പാട്ട് എപ്പോൾ കേട്ടാലും കണ്ണ് നിറയും
Sathiyam
@@aromalajith1645 iß
സത്യം
അതാണ് ഭക്തി ...
സത്യം
CSR അഞ്ജനെയുലു വളരെ മനോഹരം ആയി അഭിനയിച്ചിരിക്കുന്നു....... മഹാ നടൻ..... 🙏🙏🙏🙏🙏
ഭക്തകുച്ചല വെരി കൃഷ്ണ ഭക്തി സിനിമ, ഗ്രേറ്റ്, നന്ദി ഭഗവാനെ,
2024 കാണുന്നവരുണ്ടോ!!❤️🌸
ഇന്ന് കണ്ടു. 🙏🙏🙏
വീണ്ടും വീണ്ടും
അനശ്വരം 🎉
Yes
Yes
എൻ്റെ കൃഷ്ണാ കണ്ണു നിറഞ്ഞു പോയി ഈ പട്ടു കേട്ടിട്ട്...
Agatha bhakthi
അപ്പോ എനിക്ക് മാത്രം അല്ല അല്ലെ കണ്ണ് നിറഞ്ഞത്
ഭഗവാനെ...കണ്ണ് നിറഞ്ഞു പോയി....!
Nalla manassu
Kuchelan's love for Lord krishna is unparalleled.
എന്തൊരു ഭക്തി, എന്തൊരു മികച്ച ആലാപനം
നമ്മളും നാളെ നാളെയെന്നു, ഈശ്വര ദര്‍ശന ശ്രമത്തെ നാമും തള്ളി നീക്കുന്നു. നമ്മളും കുചേലനെ പോലെ വിളിച്ചാല്‍ ആ കൃഷ്ണനും വരില്ലേ~ കുറ്റ്ം നമ്മുടെയാണ്. ആ Art of Living ഗാനം പോലെ. ഗോപിയോം ജൈസേ ബുലായാ നഹി, യശോദ ജൈസെ, കിലായാ നഹി, സുലായാ നഹി!, മീരാ ജൈസെ പുകാരാ നാഹി.
Sweat touching....kamukareyum എംഡി ലക്ഷ്മണൻ യും മാധവൻ നായരെയും നന്ദിപൂർവ്വം ഓർക്കുന്നു
കമുകറ സാർ... അങ്ങേയ്ക്കു ശതകോടി പ്രണാമം... 🙏✍️ കൂടുതലെന്തു പറയാൻ...., 🙏
❤🙏
Innum ithupoleyulla pattukal thanneyaanu ippo ulla pattukalekkal enikku ishttam. Kelkkumbo manasinu paranjariyikkan pattatha oru anandham aanu... Krishna Guruvayoorappaaaa ❣️
സംവത്സരങ്ങൾക്കുശേഷം ഒരുപിടി അവലുമായി സമ്പൽസമൃദ്ധിയിൽ കഴിയുന്ന തൻ്റെ സതീർത്ഥ്യനായ ശ്രീകൃഷ്ണ ഭഗവാനെ കണ്ട് ഇല്ലായ്മകളുടെ മാറാപ്പഴിയ്ക്കാൻ ചെന്നിട്ട് ,ഭഗവാനെ കണ്ടതിലുള്ള സന്തോഷാധിക്യത്താൽ പറയേണ്ടതെല്ലാം മറന്ന് വെറുംകയ്യോടെ മടങ്ങുന്ന ദരിദ്രനായ കുചേലൻ "പതിവ്രതയായ ഭാര്യയെ പട്ടിണിക്കിടുന്നവൻ എത്രമേൽ ഭക്തനായാലും അവന് ഗതി പിടിയ്ക്കില്ല" എന്ന മഹത്തായ സന്ദേശം നമുക്ക് നൽകുന്നു...
പ്രതിഭാധനനായ തിരുനൈനാർകുറിച്ചി മാധവൻനായർ പകർത്തിയ കചേലവൃത്തത്തിലെ അർത്ഥവത്തായ വരികൾ.. സംഗീതശ്രേഷ്ഠൻ ബ്രദർ ലക്ഷ്മണൻ്റെ സുന്ദരമായ ഈണം.. കമുകറ പുരുഷോത്തമൻമാഷിൻ്റെ ഭാവോജ്വലമായ ആലാപനം..!
ഗാനശില്പികൾക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.
മനോഹര ഗാനം . K പുരുഷോത്തമൻ സാറിൻ്റെ ഗാനം . ഇഷ്ടം
Nthaa varikal.. No words to explain the power of lyrics
Ppppppppppp
Correct
ഇതുപോലെ അർത്ഥവത്തായ പാട്ടുകളും പഴയ നടന്മാരും അവരെ ഒന്നും കവച്ചുവെക്കാൻ ഇപ്പോൾ ഉള്ള തലമുറയിലെ നടന്മാരെ കൊണ്ടും നടികളെ കൊണ്ടും അതിനു കഴിയില്ല
എന്റെ പ്രിയപ്പെട്ട പാട്ട്😍😍😍😍
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
സിനിമ അതിമനോഹരം
നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര
നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍
നാളീകനയനനെന്തു തോന്നുമോ ഇന്നു നമ്മോടു
നാളികം കരിമ്പന മേല്‍ എയ്ത പോലെയോ......
എയ്ത പോലെയോ?
ഗുരുകുലം തന്നില്‍ നിന്നും പിരിഞ്ഞതില്‍പ്പിന്നെ കണ്ണന്‍
തിരുവടി ചെന്നു കാണാന്‍ തരപ്പെടാതെ
കരയറ്റ സംസാരത്തിന്‍ ദുരിതത്തില്‍ വീണു മുങ്ങി-
ക്കഴിഞ്ഞതെന്‍ തമ്പുരാനേ കരുതിടല്ലേ കരുതിടല്ലേ
ഓര്‍ത്താലെന്റെ ദാരിദ്ര്യം തീര്‍ത്തയച്ചേനെ അര്‍ത്ഥിച്ചെങ്കില്‍
ആര്‍ത്ത പാരിജാതമതങ്ങയര്‍ത്തുപോയി
പേര്‍ത്തങ്ങോട്ടു ചെല്ലുകയും കഷ്ടം വഴിക്കണ്ണും തോര്‍ത്തു
കാത്തിരിക്കും പത്നിയോടെന്തുര ചെയ്യേണ്ടു ?
പതിവ്രതയാം ഭാര്യയെ പട്ടിണിക്കിടുന്ന നരന്‍
പരമ ഭക്തനായാലും ഗതിയുണ്ടാമോ ?
ഭഗവാന്റെ സല്‍ക്കാരത്തില്‍ മതി മറന്നിരുന്ന ഞാന്‍
പറഞ്ഞില്ലതൊന്നും ദേവന്‍ അറിഞ്ഞുമില്ല
ദേവന്‍ അറിഞ്ഞുമില്ല
കറയറ്റ സംസാരത്തിന് ദുരിതത്തിൽ വീണുമുങ്ങി കഴിഞ്ഞിതെൻ തമ്പുരാനെ കരുതിടെല്ലേ .
കോറോണകാലത്ത് കേൾക്കുന്നു. എന്തോ ഈ സമയത്തു ഈ വരികൾക്ക് നിലവിലെ സാഹചര്യത്തിനനുസരിച്ചുള്ള ഒരു പ്രേത്യേകത ഉള്ളത് പോലെ തോന്നുന്നു.
എല്ലാം പെട്ടന്ന് തന്നെ ഭേദം ആവട്ടെ 🙏
Thanks to. Pray for US,
@@vinodrlalsalam4699 Sure.
Stay Safe Brother.
May God Bless You 🙏
Super meaning & full of praying, thank God,
Bhagavanai kathukollanai,
Sathyam
Kamukara Purushothaman Sirinde oru athi-manoharamaaya gaanam !
എന്റെ കൃഷ്ണ എല്ലാവരെയും കാത്തു കൊള്ളണേ ഭഗവാനെ 🙏🙏🙏🙏
ഭഗവാനും... ഭക്തനും..
ഈ ഗാന ശകലത്തിന്‍റെ പകുതി കഴിഞ്ഞ്...(ദ്വാരപാലകര്‍ തടഞ്ഞശേഷം..)
ഹേ.. ദ്വാരകാനാഥാ... ഹേ ദയാസിന്ധോ... ഹേ ദാമോദരാ... ഒരുകുറി നിന്‍തിരു മലരടികാണാന്‍ ഓടി വന്നുഞാന്‍ ഗോപാലാ....
കൃഷ്ണാ ഗുരുവായൂരപ്പാ ഈ ഗാനം കേട്ടപ്പോൾ കണ്ണുനിറഞ്ഞു എന്താണ് എന്ന് പറഞ്ഞു അറിയിക്കാൻ പറ്റാത്ത തരത്തിൽ 🙏🙏ലോകത്തെ കാത്തുകൊള്ളണമേ 🙏🙏🙏
കണ്ട് കണ്ണ് നിറഞ്ഞു പോയി...
Om. What a pleasure to listen this song!!! ❤️🕉️🌹 God bless the uploader 🙏✝️☪️✡️🌷🌺
ഈ പാട്ടുകളൊക്കെ കേൾക്കുവാൻ നല്ല രസകരമാണ്
ഏല്ലാത്തിനും ഭാഗൃംവേണം
നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര
നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍
നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര
നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍
നാളീകനയനനെന്തു തോന്നുമോ ഇന്നു നമ്മോടു
നാളികം കരിമ്പന മേല്‍ എയ്ത പോലെയോ......
എയ്ത പോലെയോ?
ഗുരുകുലം തന്നില്‍ നിന്നും പിരിഞ്ഞതില്‍പ്പിന്നെ കണ്ണന്‍
തിരുവടി ചെന്നു കാണാന്‍ തരപ്പെടാതെ
കരയറ്റ സംസാരത്തിന്‍ ദുരിതത്തില്‍ വീണു മുങ്ങി-
ക്കഴിഞ്ഞതെന്‍ തമ്പുരാനേ കരുതിടല്ലേ കരുതിടല്ലേ
ഓര്‍ത്താലെന്റെ ദാരിദ്ര്യം തീര്‍ത്തയച്ചേനെ അര്‍ത്ഥിച്ചെങ്കില്‍
ആര്‍ത്ത പാരിജാതമതങ്ങയര്‍ത്തുപോയി
പേര്‍ത്തങ്ങോട്ടു ചെല്ലുകയും കഷ്ടം വഴിക്കണ്ണും തോര്‍ത്തു
കാത്തിരിക്കും പത്നിയോടെന്തുര ചെയ്യേണ്ടു ?
പതിവ്രതയാം ഭാര്യയെ പട്ടിണിക്കിടുന്ന നരന്‍
പരമ ഭക്തനായാലും ഗതിയുണ്ടാമോ ?
പതിവ്രതയാം ഭാര്യയെ പട്ടിണിക്കിടുന്ന നരന്‍
പരമ ഭക്തനായാലും ഗതിയുണ്ടാമോ ?
ഭഗവാന്റെ സല്‍ക്കാരത്തില്‍ മതി മറന്നിരുന്ന ഞാന്‍
പറഞ്ഞില്ലതൊന്നും ദേവന്‍ അറിഞ്ഞുമില്ല
ദേവന്‍ അറിഞ്ഞുമില്ല
Sreekanth Nisari
Wonderful Devosanal song Thankyou Bagavan,
ഭഗവാന്റെ കാരുണ്യം ❤❤❤❤❤❤❤❤👍🙏🙏🙏🙏🙏
പണ്ട് ആറടി മണ്ണുണ്ടായിരുന്നു. ഇന്ന് വൈദ്യുതി ശ്മശാനത്തിൽ അടുത്തവനായി ഒഴിഞ്ഞ് കൊടുത്ത് ചാരമാകാനാണ് വിധി.
ഈ ചിത്രത്തിൽ ലീലാമ്മയുടെ അതി പ്രശസ്തമായൊരു ഗാനം കൂടിയുണ്ട്......
പ്രിയ മാനസാ... നീ വാ.... വാ..
വാതിലു... തുറന്നു... നിൻ വരവും കാത്തിരുന്നൂ ഞാൻ.....
കരഞ്ഞു പോയി ഈ പാട്ടും രംഗവും കണ്ടു 🙏🙏🙏🙏കൃഷ്ണാ
എന്റെ ഭഗവാനെ അങ്ങ് ഞാനും ഞാൻ അങ്ങ്മാകുന്നു 🙏🙏🙏🙏ഹരി ഓം 🙏
എത്രെ കേട്ടിട്ടും മതിവരുന്നില്ല
സത്യം ❤
Most apt lyric combind with mind touching music,, depicted in
pnoramic back ground and sung in total devotion by Kamungara ,Song of all times
What a Gem.. Hindus please spread our religious concepts to everyone and make every malayalee a Hindu
we shall save our gods own country from missionaries, Islamic and communists
@@nayanvaishnav8922 The universe belongs to God and let Him decide the matter you discussed. The deities have no role on universe
@@polachantc3628 the concept of God of Christians is wrong and they way they spread hate against others concepts is fascism. better keep it yourself . Deities forms of God itself and God run the world in forms of Deities whenever we want God. u mind ur own business
Kannuneerode maathram kelkkan kazhiyu ee paatt
തൃക്കൊടിത്താനം സച്ചുദാനന്ദൻ വേറെ ലെവൽ ആണ് ഈ പാട്ടൊക്കെ പുള്ളി പാടുന്നെ കേട്ടാൽ 🙏
Hare Krishna pranamam Acharya ohm Namo Bagavathe Vasudevaya 🙏🌹
ഭാരതത്തിന്റെ മണ്ണിൽ ജനിച്ച ഹിന്ദു സംസ്കാരത്തിന്റെ ഭക്തി യാണ് ഈ പാട്ടിൽ നിറഞ്ഞു നില്കുന്നത്
ഭക്തിരസം തുളുമ്പുന്ന അതിമനോഹര ഗാനം .
മനോഹരം അവസാനം വരെ കണ്ടവർക്ക് നമസ്ക്കാരം
Bhagavane kandapole
Sathyam 🙏
കൂടുതൽ സന്തോഷം വരുമ്പോളും കൂടുതൽ സങ്കടം വരുമ്പോളും ഈ പാട്ട് കേൾക്കും 🙏
നല്ല ഗാനം
heart touching music.
I saw the movie when I was a middle school student! See the beauty of God's own Country.
Same with me, I saw this movie at my school probably in 1978.
When we see today's Kerala, we feel pained by the degradation in every field!
I had seen this movie in 1961 and will not forget the acting of Rao as Kuchela,Brother Laxman's music Kamukara's singing and baby Vilasini's acting as young Krishna
57വയസിലും ഈ പാട് കേൾക്കുന്നു.. Kuchelan തെലുങ്കൻ.. എന്നാലും നല്ല അഭിനയം.
വി.പി.ശശികുമാർ... സങ്കുചിതമായ കാഴ്ചപ്പാട് ഒഴിവാക്കുക... കുചേലൻ ആദരണീയനായ ഒരു പുരാണ പുരുഷൻ ആണ് , നമ്മൾ ഭാരതീയർക്ക് .
@@vsankar1786 athello.acter telungan alle allathe sp pilla onnum allello
.kuchelan enna puranapurushan bharathathinte purana purushan Thane. Sammathichallo.enik ee pat ishtama.
ഇവരൊക്കെ ഇന്നും ജീവിക്കുന്നൂ
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം 🥺🙌
What a lovely rendition....!!!
O my God Krishna ente kannukal nirayunnu. Hrudayam pidayunnu.nhanum oru Kujelananu.
Mattarum abhayamilla Prabho.with tears
🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ അവിടുന്നല്ലാതെ ശരണം ഇല്ലേ 🙏🙏❤🌹
இந்த பாடலை கேட்டவுடன் ஏன் கண்களில் கண்ணீர் வருகிறது😢
Super, Powerful and Meaningful Song.......
Manassile ella nombarangalum unarthikondulla oreyoru krishnagaanam..My FVRT Song..Subhash K S Amballur
കൊറോണ നവംബർ മാസത്തിൽ കേൾക്കുന്ന ആളുകൾ ഇവിടെ നീലം മുക്കിയിട്ട് പോകുക 😅
Abbas. Chentrappinni. Favorite singer-his songs with that voice of his have always touched and moved my hert-none singer like song.❤
ഹരേ കൃഷ്ണ.. സർവ്വം കൃഷ്ണാർപണമസ്തു..
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
The friendship between Lord Krishna and Kuchelan is spontaneous and eternal.
Sir ❤
ഗ്രേറ്റ് പാട്ട്, നന്ദി,
Hare Krishna. So Divine song. Tks for uploading. God is blessing u all always.
സത്യം കരയാതെ കാണാൻ കഴിഞ്ഞില്ല 🙏ഭഗവാനെ 🙏🙏🙏🙏🙏
2024-ൽ കാണുന്ന ❤️❤️❤️🙏🙏🙏
Ss
Krishna bhagavane
What a great man Kuchela was that God came to receive him ? Such movies are needed for current times
Kerala will be a boring place if it was ALL Hindu place.
Om kujela swamiye Sharanam 🙏🙏🙏🙏
VALARE CHERUPATHIL NHAN E RANGAM LP SCHOOLIL ABHINAYICHITUNDU. STILL REMEMBERING WITH TEARS
അന്നത്തെ സിനിമ എവിടെ...
ഇന്നത്തെ സിനിമ എവിടെ...
സിനിമയുടെ അലകും പിടിയും മാറിയിരിക്കുന്നു...
പ്രബുദ്ധ കേരളം!
Ee movie njn kanadattilla but...ee song vallya ishta
Powerful lyrics 👍👍👍👍
super song..
ഒരു അനുഗ്രഹീത ഗായകൻ
Movie ഭക്തകുജലൻ ♥️♥️♥️♥️
ഈ പാട്ടു കേൾക്കുമ്പോൾ സച്ചിദാനന്ദനെ ഓർക്കുന്നു ❤️❤️
ഈശ്വരാ' കാത്തോളണെ.
ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏
എൻ്റെ ഭഗവാനെ❤
Bhagavane...kanan..nalla.
Bhangi🌹🙏
കഥ പറയുമ്പോൾ എന്ന സിനിമ... ഓർമ്മവരുന്നു....
17-09-2024 ൽ
ഹരേ രാമ
ഹരേ കൃഷ്ണ🙏
Super Devorfional song, thankyou Bhaktha Kuchala,
ഇന്ന് ഏകാദശി!നാരായണ ❤️
Om Krishna Guruvayurappa anugrahichidename shikram 🙏🙏🙏🙏
Very good story 👏 👌
Yes
നാരായണ ❤️
ശരിക്കും കണ്ണുനിറഞ്ഞുപോയി