EP #17 - വിസ്മയിപ്പിക്കുന്ന കാഴ്ചകൾ | Pangong Lake - ഭൂരിഭാഗവും ചൈനയിൽ

Поділитися
Вставка
  • Опубліковано 20 сер 2024
  • #sherinzvlog #ladakhexpedition
    WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം
    നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
    കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ
    WhatsApp Now : wa.me/91773660...
    English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം, അതും നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ... Contact : 7736603851
    🟢 For Collaboration Enquiries (Sherinz Vlog)
    ► WhatsApp 👉 81299 89884
    ► Email 👉 sherinzvlog@gmail.com
    Instagram: / sherinz_vlog

КОМЕНТАРІ • 249

  • @OffDayTrips
    @OffDayTrips 2 роки тому +27

    സമുദ്രത്തിലെ ലവണങ്ങൾ പാറകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതിനാൽ, സമുദ്രത്തിലേക്ക് ഡ്രെയിനേജ് നദികളില്ലാത്ത തടാകങ്ങൾ ഉപ്പുവെള്ളത്തിൽ അവസാനിക്കുന്നു, കാരണം ഉപ്പിന് ഒഴുകി പോകാൻ ഒരു മാർഗവുമില്ല. ഇക്കാരണത്താൽ, പാംഗോംഗ് തടാകത്തിലെ വെള്ളം ഉപ്പാണ്, നിറം നീലയാണ്. ജലജീവികളോ സസ്യങ്ങളോ ഇല്ലാത്ത തടാകമാണ്

  • @venups2398
    @venups2398 2 роки тому +29

    ഈ ട്രിപ്പിലെ ഏറ്റവും നല്ല വീഡിയോ. സിംപിൾ അവതരണമാണ് മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വ്യത്യസ്ഥനാക്കുന്നത്. എന്തായാലും ലെ - ലഡാക്ക് ട്രിപ്പ് ഉറപ്പിച്ചു. ഇന്ത്യ എത്ര മനോഹരമാണ് 🥰👌👌👌

  • @akhilkrishnan9153
    @akhilkrishnan9153 2 роки тому +35

    ആർമി ചേട്ടന്മാർ. ❤🇮🇳

  • @sreesree1111
    @sreesree1111 2 роки тому +38

    ഈയിടെയാണ് ഷെറിന്റെ vdo കണ്ടു തുടങ്ങിയത്. എല്ലാം അടിപൊളി ആകുന്നുണ്ട് ട്ടോ.ഇന്ത്യൻ ആർമി യ്ക്കും Big Salute 🇮🇳subscribed ♥😊

    • @hariprasadk1668
      @hariprasadk1668 2 роки тому +2

      Flag maari🇮🇳

    • @sreesree1111
      @sreesree1111 2 роки тому +2

      @@hariprasadk1668 seriyanallo 😊ipo seriyakkam 😀

    • @sreesree1111
      @sreesree1111 2 роки тому +2

      @@hariprasadk1668 Thank you dear 😍

  • @tinujinson9970
    @tinujinson9970 2 роки тому +38

    Camera clarity ഒരു രക്ഷയും ഇല്ല കാണാൻ തന്നെ എന്ത് രസമാണ്.... Sherin bro super aanetto ❤❤❤

  • @vipinvipin6853
    @vipinvipin6853 2 роки тому +9

    ഷെറിൻ ചേട്ടന്റെ വീഡിയോസ് മുടങ്ങാതെ കാണുന്നവർ ഉണ്ടോ ❤

  • @ajayakumark314
    @ajayakumark314 2 роки тому +9

    ഇന്ത്യൻ ആർമി വീണ്ടും വിസ്മയം തീർത്തു ആർമിയോട് ബിഗ് സല്യൂട്ട്

  • @jijunarayanan1
    @jijunarayanan1 2 роки тому +5

    ഷെറിൻറെ visuals സൂപ്പറാണ്. എന്താണിതിന്റെ രഹസ്യം. ഈ സ്ഥലങ്ങൾ മറ്റു പല വ്ലോഗ്കളിലും കണ്ടിട്ടുണ്ട്, പക്ഷേ ഇത്ര സൗന്ദര്യം തോന്നിയിട്ടില്ല.

  • @rubeenasami8236
    @rubeenasami8236 2 роки тому +1

    ജാഡ ഇല്ലാത്ത സംസാരം.... ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു...... എല്ലാം അടിപൊളി

  • @_Aaron__
    @_Aaron__ 2 роки тому +7

    Sthiram preshakar undo guys 🙈🙈🥰🥰

  • @hanifaaz6428
    @hanifaaz6428 2 роки тому +18

    Sherin Chetta 😍 നേപ്പാളിൽ എത്തിയോ Everest Base Camp Tripinte ഭാഗമായി 🌋💝🔥

  • @muralidharan8890
    @muralidharan8890 2 роки тому +41

    വീഡിയോയുടെ ഇടക്ക് ആർക്കും അലോസരമുണ്ടാക്കാത്ത രീതിയിൽ ഇംഗ്ലീഷ് കഫേയുടെ പരസ്യം പറയുന്ന ഷെറിൻ

  • @sajandhivakaran4477
    @sajandhivakaran4477 2 роки тому +6

    ഇന്ത്യൻ ആർമി ക്ക് ഒരു ബിഗ് സല്യൂട്ട്

  • @arunpj6121
    @arunpj6121 2 роки тому +4

    ഇതൊക്കെ ടെൻഷൻ ഉണ്ടാന്ക്കിലും വീഡിയോ കാണുപ്പോൾ അതൊക്കെ മറക്കും. സന്തോഷം ഉണ്ടാവും അടിപൊളി 👌👌❤❤❤

  • @aseemjuntion
    @aseemjuntion 2 роки тому +15

    തിരുവനന്തപുരത്തുക്കാരന്‍..!!!

  • @rajithrajith9014
    @rajithrajith9014 2 роки тому +14

    ഇന്ത്യൻ ആർമി ❤️❤️❤️❤️💞💞💞💞👍👍👍👍🙏🙏🙏

  • @kbmurali828
    @kbmurali828 2 роки тому +7

    Stayan ബ്രോ വിന്റെ ബര്ത്ഡേ കഴിഞ്ഞു
    ഇനി ഷെറിൻ മച്ചാന്റെ ബര്ത്ഡേ വേണം വരെ ലൈക് adi

  • @soorajrevi4037
    @soorajrevi4037 2 роки тому +5

    500k🔥
    coming soon❤❤

  • @jifinkf
    @jifinkf 2 роки тому +2

    സമുദ്രത്തിലെ ഉപ്പ് പാറകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതിനാൽ, പാന്ഗോഗ് തടാകങ്ങൾക്ക് അതിലെ ജലം സമുദ്രത്തിലേക്ക് ഒഴുകാൻ സഹായിക്കുന്ന നദികളില്ലാത്തതിനാലും ഉപ്പിന് പുറത്തേക്ക് പോകാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലും ഉപ്പ് കലർന്ന ജലം അതുപോലെ തന്നെ നിലനിൽക്കുന്നു. ഇക്കാരണത്താൽ, പാംഗോംഗ് തടാകത്തിലെ വെള്ളം ഉപ്പാണ്, നിറം നീലയാണ്. from Google.

  • @sudhia4643
    @sudhia4643 2 роки тому +1

    കാഴ്ചകൾക്കും. വിവരണങ്ങൾക്കും. നന്ദി.. ഇനിയും.പുതിയ. കാഴ്ചകളുമായ്. വരുന്നതുവരെ. കാത്തിരിക്കുന്നു. 👍👍👍🙏സുധി. എറണാകുളം.

  • @Kurumbizzz
    @Kurumbizzz 2 роки тому +7

    Pwoli😍supper oru divasam pokanam 💖

  • @harli5151
    @harli5151 2 роки тому +5

    ഭൂമിയിലെ സ്വർഗം

  • @devikaajayan7547
    @devikaajayan7547 2 роки тому +2

    Pangonge lake I'll night stay chayyanam poliyaa. Night I'll sky kanenda kazhchaa thannaya.. ✨✨✨

  • @user-anandhu
    @user-anandhu 2 роки тому +3

    ഉഫ്ഫ് വേറെ ലെവൽ തന്നെ ചേട്ടാ......!😍❤️

  • @soorajrevi4037
    @soorajrevi4037 2 роки тому +4

    Indian Army 🇮🇳

  • @akshaijithnk4104
    @akshaijithnk4104 2 роки тому +6

    അയ്യേ.. ഉപ്പുവെള്ളം😅❤

  • @soorajksaji6267
    @soorajksaji6267 2 роки тому +6

    Broyude ella videosum poliyanu 🥰

  • @sureshchadayamangalam8533
    @sureshchadayamangalam8533 2 роки тому +1

    മനോഹരമായ കാഴ്ചകൾ.നന്ദി ബ്രോ.ആശംസകൾ

  • @CyclonetrackerwrWeather
    @CyclonetrackerwrWeather 2 роки тому +4

    Pwoli sthalam sherin bro😍😍👍👍👍

  • @dishnukk5366
    @dishnukk5366 2 роки тому +4

    എന്റെ സ്വപ്നസ്ഥലം.. LADAKH ❤❤❤

  • @krofficial7641
    @krofficial7641 2 роки тому +2

    Waiting ayirunu video 😊😊👌👍

  • @abhijithabi2655
    @abhijithabi2655 2 роки тому +3

    Katta waiting Airunnu 😍😗

  • @NikhilKumar-mu5fv
    @NikhilKumar-mu5fv 2 роки тому +2

    കിടുവേ

  • @subairmon6633
    @subairmon6633 2 роки тому +1

    Katta waiting ayirinu

  • @shehinsha2453
    @shehinsha2453 2 роки тому

    സ്ലോ മോഷനിൽ പോയി വെള്ളത്തിൽ കയ്യിട്ട് ...ലേ ഷെറിൻ ബ്രോ😃

  • @KUNJUZZFAMILY
    @KUNJUZZFAMILY 2 роки тому +7

    Adipoli 🥰🥰🥰🥰🥰💯❤️❤️❤️❤️❤️❤️❤️

  • @muhammedalamgeerourangazee4354
    @muhammedalamgeerourangazee4354 2 роки тому +1

    ബ്രോ ഉപ്പു വെള്ളം ഉണ്ടാകാൻ കടലുമായി ബന്ധം വേണമെന്നില്ല... പാറകളിലുള്ള ലവണങ്ങളിൽ നിന്നാണ് കടലിലും ഉപ്പും ഉണ്ടാകുന്നത്... ഇവിടെയും...

  • @ilovemusic-qf7vy
    @ilovemusic-qf7vy Рік тому

    എന്താ ഭംഗി അടിപൊളി ❤️👌🏻

  • @user-xi7yl4iw4p
    @user-xi7yl4iw4p 2 роки тому +7

    ഞാൻ bangkok enna vichariche😁😁🤭🤣😂

  • @godsownmallus2417
    @godsownmallus2417 2 роки тому

    പാങ്കോങ് തടാകം രണ്ട് കാരണങ്ങൾ കൊണ്ടാണ് ഉപ്പുരസം ഉള്ളതായി മാറിയത് ഏറ്റവും കൂടിയ താപനില 10 ഡിഗ്രി മുതൽ 5 ഡിഗ്രി വരെ മാത്രമാണ് അതൊരു കാരണമായി പറയപ്പെടുന്നു മറ്റൊന്ന് പല അരുവി കളിലൂടെ ധാതുലവണങ്ങൾ അടങ്ങിയ വെള്ളം ആണ് തടാകത്തിൽ ഒഴുകിയെത്തുന്നത് ആ ലവണങ്ങൾ വലിച്ചെടുക്കാൻ വൃക്ഷങ്ങൾ ഒന്നുമില്ലാത്തതിനാൽ ലവണങ്ങൾ ആ വെള്ളത്തിൽ തന്നെ നിലനിൽക്കുന്നു അതുകൊണ്ടുതന്നെ ആ വെള്ളം നമ്മൾക്ക് ഉപയോഗിക്കുവാൻ സാധിക്കുകയില്ല അതുകൊണ്ടാണ് ആ തടാകത്തിൽ ഇറങ്ങാൻ പാടില്ല എന്നും ഉപയോഗിക്കാൻ പാടില്ല എന്നും ഉം പറയപ്പെടുന്നത്

  • @sabirarafeek6214
    @sabirarafeek6214 2 роки тому +1

    Video quality main💥

  • @NambiarAdarshNarayananPV
    @NambiarAdarshNarayananPV 2 роки тому +1

    Thumbnail chettandey look kannumbol big b illey mammoottyey polley thonnunu

  • @akhilraj2920
    @akhilraj2920 2 роки тому

    Daily Oro episodum kand varukayaanu👌👌

  • @anjumthomas2565
    @anjumthomas2565 2 роки тому +2

    13:24 തേഞ്ഞു 😂😂😂😂

  • @AutoCADRevitByju
    @AutoCADRevitByju 2 роки тому

    അടിപൊളി വീഡിയോ , വീഡിയോസ് എല്ലാം നല്ല അവതരണം ആണ് ........

  • @dilfishantechtips4061
    @dilfishantechtips4061 2 роки тому +3

    Firstee😌

  • @unnimolkvm3690
    @unnimolkvm3690 2 роки тому

    അടിപൊളി ഷെറിൻ bro...❤️😍👌👌👌

  • @athirababu4743
    @athirababu4743 2 роки тому

    Watercolour paint cheythapolulla beautiful place....that blue color lake is amazing to see

  • @BinushaManju
    @BinushaManju 2 роки тому +1

    Pokan thonnunnu,adipoliyanalo nammude INDIA

  • @sanalk27
    @sanalk27 2 роки тому +2

    Cemant thechapoleyanu manju irikkane 😎thug Shirin bro🤣

  • @roy3RVideos
    @roy3RVideos 2 роки тому +1

    കിടു ആയിട്ടുണ്ട്

  • @gautam6085
    @gautam6085 2 роки тому

    Thera para series veendum start chy broo ... Kochil thera para most loved series.. ❤️

  • @abdsatharsaidu3914
    @abdsatharsaidu3914 2 роки тому +3

    3rd 🥳🥳🥳

  • @sreejithjith9103
    @sreejithjith9103 2 роки тому +1

    ലൈക് മനോകാരമായിരുന്നോ നേരിടു കടപോൾ......💝💝💝

  • @clementyesudas3162
    @clementyesudas3162 2 роки тому

    Super sherin chetta kidu inium venam ithu polulla viedio kandittum kandittum mathiyavunnilla ❤❤💕

  • @tomjose9907
    @tomjose9907 2 роки тому +1

    Clarity Adipoli 💐💐💐👍👍

  • @Rishan_07741
    @Rishan_07741 2 роки тому +2

    Uff🔥🥳

  • @capitalvlogs2321
    @capitalvlogs2321 2 роки тому

    പൊളിച്ചു bro യാത്ര ഒക്കെ തകർത്തു കൊള്ളാം നല്ല നല്ല കാഴ്ചകൾ 👍👍

  • @LathaLatha-ul7ti
    @LathaLatha-ul7ti 2 роки тому

    Adipoli ...adipoliii... adipoliii ..adipoliiii 😍😍😍😍😍😍....lake superbb 👌😍😍👌👌

  • @roymathewantony2426
    @roymathewantony2426 2 роки тому

    PANGONG LAKE 👌🏻👌🏻👌🏻... Two or three colour layers kanda pole thoni.. anyway... Inniyum locations undaayi in Ladakh... May be next time 👍🏼👍🏼

  • @krishnasatish7889
    @krishnasatish7889 2 роки тому

    I have seen many videos of different vlogers.but your videos are great,very beautifully taken

  • @Butterfly..2019
    @Butterfly..2019 2 роки тому +2

    Aiya uppe vellam 😂😂

  • @sanjaykr5584
    @sanjaykr5584 2 роки тому +2

    Sherin chettan Fans like adi 🥰🥰❤️❤️👍👍✌️

  • @muhammadanas6473
    @muhammadanas6473 2 роки тому +1

    സ്തിരം പ്രർഷകർ അടി👍👍👍👍👍👍👍👍👍

  • @priyamiraclevlogs743
    @priyamiraclevlogs743 2 роки тому

    അടിപൊളി ലൈക്ക്

  • @sirajadimali6601
    @sirajadimali6601 2 роки тому +1

    👌🏻👌🏻 adipoli ❤️❤️💚❤️❤️

  • @remyababu8873
    @remyababu8873 2 роки тому +1

    Adipoli bro👌🏻👌🏻👌🏻👍🏻👍🏻

  • @priyamiraclevlogs743
    @priyamiraclevlogs743 2 роки тому +1

    വിൻറർ സമയത്ത് വന്നാൽ മൊത്തം ഫ്രീസ് ആകും

  • @aneesm2482
    @aneesm2482 2 роки тому +2

    *every day variety video💞*

  • @saniambattu8959
    @saniambattu8959 2 роки тому

    Nice video bro 👍

  • @fzoneonline
    @fzoneonline 2 роки тому +1

    Serinz ചേട്ടാ......................!!!!!!!!!!!!!!!!!!!!!!!!

  • @preejakrishnan3564
    @preejakrishnan3564 2 роки тому +2

    👌👌

  • @jameskgoppanmayit5537
    @jameskgoppanmayit5537 2 роки тому

    Kidu sense

  • @tech4ideas
    @tech4ideas 2 роки тому +2

    Poli

  • @priyamiraclevlogs743
    @priyamiraclevlogs743 2 роки тому

    യാസീൻ വ്ലൊഗ് 3ഇഡിയറ്റ്സ് സ്കൂട്ടറിൽ ഇരുന്ന് ഫോട്ടോ എടുത്തിരുന്നു

  • @vinayavijayan6526
    @vinayavijayan6526 2 роки тому +1

    13:23😂

  • @krishnadasan6978
    @krishnadasan6978 2 роки тому

    Sherin.. ❤️❤️
    Muthumani super ♥️♥️

  • @diludevu983
    @diludevu983 2 роки тому

    Sherin vedio starting fahad fazil panjab ne kandu

  • @vishnudas1998
    @vishnudas1998 2 роки тому

    Njangalum Thangtseyilonde

  • @khmasterff429
    @khmasterff429 2 роки тому +2

    I'am fast comment

  • @advythlal2520
    @advythlal2520 2 роки тому

    BRO INTRO POLI

  • @aryasree1993
    @aryasree1993 2 роки тому

    Powlichu bro

  • @snobymariyamezrarahul5689
    @snobymariyamezrarahul5689 2 роки тому +2

    Hi bro 👍👍

  • @chakrathodihouse343
    @chakrathodihouse343 2 роки тому +1

    I❤LADaAK

  • @muhammedfaisal2824
    @muhammedfaisal2824 2 роки тому

    8:40 adhym pokan patiyirunu last chaineese attack indaayath avden poytan athan block

  • @AswinBHsp
    @AswinBHsp 2 роки тому

    Sherin broi 💞🥰🥰🥰🥰🥰🥰✨

  • @thanmayakishor6611
    @thanmayakishor6611 2 роки тому +3

    👍 ❤ ❤

  • @gsatheeshgopalakrishnan4613
    @gsatheeshgopalakrishnan4613 2 роки тому

    ബ്യൂട്ടിഫുൾ

  • @priyasajeev811
    @priyasajeev811 2 роки тому

    Sherin broooo powli 👍👍👍

  • @jithinjohnson2156
    @jithinjohnson2156 2 роки тому

    Super place

  • @chakrathodihouse343
    @chakrathodihouse343 2 роки тому +1

    Shushikkanam

  • @akhilsundar8403
    @akhilsundar8403 2 роки тому +2

    Sherinbro👌👌

  • @aneeshnair4094
    @aneeshnair4094 2 роки тому

    Near breezea KL 11

  • @sunilunni298
    @sunilunni298 2 роки тому +1

    Chettn💖

  • @sobinsibi6432
    @sobinsibi6432 2 роки тому

    Ladakh expedition video theernno 😱😰😢😥

  • @robinp.t2936
    @robinp.t2936 2 роки тому

    നന്നായിട്ടുണ്ട്

  • @rajeshbismi2787
    @rajeshbismi2787 2 роки тому

    സൂപ്പർ ബ്രോ പൊളിച്ചു ❤❤❤

  • @prasanna1118
    @prasanna1118 2 роки тому

    Manoharam❤️❤️

  • @brothersvlogs4505
    @brothersvlogs4505 2 роки тому +2

    Hi

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 роки тому

    500k loading