Hema committee report | തിലകനും സുരേഷ് ഗോപിയും മമ്മൂട്ടിയുമായി ഉടക്കാൻ ഉണ്ടായ കാരണം? POWER GROUP ഇവർ

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 824

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 22 дні тому +604

    ആരെങ്കിലും എല്ലാം തുറന്ന് പറയണം. ഏതു കുമ്മട്ടിക്ക ആയാലും കോലേട്ടൻ ആയാലും അവനെ ഒറ്റപ്പെടുത്തണം.

    • @risha1239
      @risha1239 22 дні тому +28

      pettan

    • @samarthkannan
      @samarthkannan 22 дні тому +12

      Hero image film il chyunna superstars il,, manasil nanmayulla aarelm indel prathikarikkum. but angne nadakkan chance kuravan😢

    • @anoop6406
      @anoop6406 22 дні тому +1

      ഉവ്വ നീ വിചാരിച്ചഅങ്ങ് ഒറ്റപെടും ഒന്ന് ചിരിപ്പിക്കാതെ പോടേയ് 😂

    • @pranavshaji7460
      @pranavshaji7460 22 дні тому

      മമ്മൂട്ടി ആണേ ​@@risha1239

    • @pranavshaji7460
      @pranavshaji7460 22 дні тому

      ​@@risha1239അണ്ടിക്ക 😂

  • @reshmadevu7626
    @reshmadevu7626 22 дні тому +223

    നിങ്ങൾ ഒരു കാര്യം ഓർക്കണം സ്‌ക്രീനിൽ കാണുന്ന superstar ഒന്നും real ലൈഫിൽ superstar അല്ല 😹😹

    • @abvvc574
      @abvvc574 22 дні тому +8

      ഇവനെ ഒക്കെ സൂപ്പർ സ്റ്റാർ ആയി ആരു കാണുന്നു

    • @Pachu-m3e
      @Pachu-m3e 21 день тому +4

      Youtubil kanunna ithupolullavarum nallavanmaralla

    • @AjeeshvAjeeshv-tg9rl
      @AjeeshvAjeeshv-tg9rl 21 день тому +1

      Caract😅

  • @dhanyachithra3651
    @dhanyachithra3651 22 дні тому +365

    ഇതിന്റെ ഇടയിൽ മുല്ലപെരിയാർ വിഷയം മുങ്ങിപ്പോയല്ലോ.. ദൈവമേ... 🤔

    • @Godchildagna
      @Godchildagna 22 дні тому +33

      സത്യം വയനാട് മുല്ലപ്പെരിയാര് മറക്കാൻ വേറെ ഒന്ന്

    • @vijibharathi3267
      @vijibharathi3267 22 дні тому +15

      Mungan anallo 2019irangatha report IPO vannth😂

    • @wayanadinlandviews
      @wayanadinlandviews 22 дні тому

      ഈവക കാര്യങ്ങൾ മുല്ലപ്പെരിയാറിൻറെ അടുത്ത് ചെന്ന് പറയല്ലേ ഒക്കെ പൊട്ടിയിങ്ങ്പോരും അതുപോലത്തെ ദുരന്തങ്ങളാണ് ഈകൂട്ടങ്ങളുടെ കഥകൾ

    • @nimmyannjoy3379
      @nimmyannjoy3379 22 дні тому

      Mullaperiyar,kafir,dmrf ellam mungy😅😅😅

    • @shaheernjrshaheer4635
      @shaheernjrshaheer4635 22 дні тому +2

      കാഫിർ വിഷയവും

  • @MadPhotoholic
    @MadPhotoholic 22 дні тому +103

    പേരുകൾ പുറത്ത് വിടാതെ, നടപടി ഉണ്ടാവാതെ സിനിമ കാണില്ല എന്ന് ഓരോ മലയാളിയും തീരുമാനിച്ചാൽ തീരാവുന്നത്തെ ഒള്ളൂ ഈ പവർ ഗ്രൂപ്പും അവരുടെ കഴപ്പും

  • @Cini_Malayalam
    @Cini_Malayalam 22 дні тому +205

    ഇടവേള ബാബു കൃത്യസമയത്ത് ഇടവേള എടുത്തു 😄

  • @padminiem3818
    @padminiem3818 22 дні тому +168

    മലയാളം സിനിമ നമ്മൾക്ക് ബഹിഷ്കരിക്കാം. ഹേമ കമ്മറ്റിറിപ്പോർട്ട് പുറത്തുവിടുന്നതുവരെ 'അങ്ങനെയായാൽ ഇവൻമാരൊക്കെ എവിടെ പോകും? നമ്മൾ ഒക്കെ കാണുന്നതുകൊണ്ടല്ലേ ഇവൻ മാരൊക്കെ താരങ്ങൾ ആകുന്നത്?ഇവരുടെ സിനിമകൾ ഒന്നും കാണില്ല എന്നങ്ങു വെക്കണം. എന്താ പറ്റില്ലേ?

    • @roycemathew6850
      @roycemathew6850 22 дні тому +8

      well said 👍🏼

    • @hasnamuneer5205
      @hasnamuneer5205 22 дні тому +6

      അതെ 👍🏻

    • @janakeeyan
      @janakeeyan 22 дні тому +13

      ഒരെണ്ണത്തിന്റെ സിനിമ ആരും കാണാൻ പോകരുത് എന്ന് തീരുമാനിച്ചാൽ തീരാവുന്ന കാര്യം മാത്രം ഉള്ളു

    • @bennymulleparambildevassy3826
      @bennymulleparambildevassy3826 22 дні тому +1

      Yes. Well said

    • @sairathomas6130
      @sairathomas6130 22 дні тому +1

      ഇനിയും ബഹിഷ്കരിച്ചിട്ടുംകാര്യമുണ്ടോ.എല്ലാവരെയും മഹാന്മാർ ആക്കിയില്ലെ,നമ്മൾ?

  • @mishasangeeth5466
    @mishasangeeth5466 22 дні тому +141

    ഇതിനിടയിൽ മുഖ്യനും കൂട്ടരും ദുരിതാശ്വാസ ഫണ്ട് മുക്കുന്ന തിരക്കിലാവും.. അതിനാണ് 2019മുതൽ പൊട്ടിക്കാൻ വച്ചിരുന്ന സാധനം ഇപ്പോൾ വിട്ടത്.. ആളുകൾ ശ്രദ്ധിക്കാതെ ഇരിക്കണം അവരുടെ ചെറ്റത്തരം..

    • @kenzakenza909
      @kenzakenza909 22 дні тому

      വളിവാസു സംഘിയുടെ ബുദ്ധി സമ്മതിക്കണം
      ഞാൻ ശാഖയിലും, വീട്ടിലും, നാട്ടിലും, ചെയ്യുന്ന
      തട്ടിപ്പ് വെട്ടിപ്പ്, കുത്തിയിരിപ്പ്, അസൂയ കുശുമ്പ് പുച്ഛം എന്നിവയെല്ലാം മറ്റുള്ളവർ എല്ലാവരും ചെയ്യുമെന്ന് കരുതിയ വളിവാസു (മിത്രം)😮😮😮😮😮😮

    • @jobyjosegeorge1693
      @jobyjosegeorge1693 21 день тому +3

      Sathyam

    • @shylasuresh3679
      @shylasuresh3679 21 день тому +3

      അപ്പോൾ നേരത്തെ അറിയാമായിരുന്നു ഉരുൾ പൊട്ടും പണം വരും എന്നിട്ട് പുറത്ത് വിടാമെന്ന് 🤣🤣🤣

  • @lechu8736
    @lechu8736 22 дні тому +177

    തുറന്നു പറയുന്നെങ്കിൽ പേര് പുറത്തു പറയണം ഇത് ചുമ്മാ മനുഷ്യരെ ഫൂൾ ആക്കുന്നു

  • @yemjey2749
    @yemjey2749 22 дні тому +156

    ജഗതി ഇതിൽ വേന്ദ്രൻ ആയിരുന്നു.. അയാൾക്ക്‌ ഇപ്പോൾ കണക്കിന് കിട്ടി കെടപായി 😂

  • @notesofhistorybyann3353
    @notesofhistorybyann3353 22 дні тому +27

    മുല്ലപെരിയാർ , ദുരിതാശ്വാസനിധി, വയനാട് ഇതൊക്ക മുക്കാൻ പെട്ടന്നൊരു ഹേമ കമ്മീഷൻ റിപ്പോർട്ട് 🥱🥱🥱🥱.. അപ്പൊ ജനങ്ങൾ അത് ഓർക്കത്തില്ലല്ലോ🥱🥱,,,,.. അതും പ്രമുഖൻമാരെ ഒക്കെ പ്രൊട്ടക്റ്റ് ചെയ്ത് ആൾക്കാരുടെ കണ്ണിൽ പൊടിയിടാൻ ഒരു റിപ്പോർട്ട്‌ ഇറക്കി.. അപ്പൊൾ മീഡിയയും ഏറ്റുപിടിച്ചു.. ഇപ്പൊ എല്ലായിടത്തും ഹേമ മയം മാത്രം.. മറ്റൊന്നും ആരും ചർച്ച ചെയ്യുന്നുപോലും ഇല്ല.. 🥱 അവന്മാരുടെ തന്ത്രം നന്നായി ഫലിച്ചു.. ജനങ്ങൾ പൊട്ടൻമാരായി...

  • @DONX0-nv2wj
    @DONX0-nv2wj 22 дні тому +106

    കലാഭവൻ മണിക്ക് മികച്ച നടനുള്ള അവാർഡ് നിഷേധിച്ചത് പവർ ഗ്രൂപ്പിൽ പെട്ട ഈ കുമ്മട്ടിക്കയും കൊലേട്ടനും അടങ്ങിയ ഗ്രൂപ്പ്‌ ആണ് 💯💯💯

    • @poraali.shibu0235
      @poraali.shibu0235 21 день тому +2

      പോ mayie

    • @adithlothbrok942
      @adithlothbrok942 21 день тому +1

      Ninja thandha polayaadi mwone

    • @arunkumar-zc2id
      @arunkumar-zc2id 21 день тому +5

      അന്ന് അവാർഡ് കിട്ടിയ സിനിമയ ഇതായിരുന്നു .... വാനപ്രസ്ഥം.....
      മണിക്ക് ഓവർ ആക്റ്റിംഗിന് കിട്ടിയേനെ പക്ഷെ അങ്ങിനെ ഒരു കാറ്റഗറി ഇല്ലല്ലോ സഹോ

  • @yellowmart9964
    @yellowmart9964 22 дні тому +40

    കോഴികളുടെ സഘടനയുടെ പേര് അമ്മ, മലയാളികൾ ആലോചിക്കണം ഇത് നമ്മൾക്ക് വേണോ എന്ന്, ഗവണ്മെന്റ് ആണെങ്കിലും സംഘടന ആണെങ്കിലും

  • @MINIkKMINI
    @MINIkKMINI 22 дні тому +32

    എന്റെ ഒരു ചെറിയ ബുദ്ധിയിൽ തോന്നിയ കാര്യം പറയട്ടെ ഇതു ഗവർമെന്റിന്റ കളി ആണ്. ഈ വിഷയം ചർച്ച വരുമ്പോൾ മുല്ലപെരിയാർ മുങ്ങി പോവും അത് കൊണ്ട് ആണോ ഇത്ര നാൾ പുറത്ത് വിടാതെ ഇപ്പോൾ ഇരട്ട ചങ്ക് ആണോ അതുപോലെ തലയും കാണും രണ്ട് എണ്ണം 🤣🤣🤣🤣🤣ചിന്തിക്കു ജനങ്ങൾ 🤔🤔🤔🤔

    • @shylasuresh3679
      @shylasuresh3679 21 день тому +1

      ബുദ്ധി വിമാനം ആണ് 😂

    • @MINIkKMINI
      @MINIkKMINI 21 день тому

      @@shylasuresh3679 ഇതിൽ നിൽക്കില്ല റോക്കറ്റ് ആകണമ് 🤣🤣🤣

  • @mittuz9636
    @mittuz9636 22 дні тому +18

    അന്ധമായ ആരാധന മൂത്തിരിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം. മഹാനടന്മാർ 2 പേർക്കും ഒന്നും അറിവില്ലാത്തവർ അല്ല അവർ അറിഞ്ഞ് കൊണ്ടു തന്നെയാണ് അവിടെ എല്ലാം നടക്കുന്നത്. അവർ ഒരു സംഘടന ആണ്. ആ പവർ ഗ്രൂപ്പിൽ അവർ ഉണ്ടാവേണ്ടത്അവരുടേയും ബാക്കി ഉള്ളവരുടേയും ആവശ്യമാണ്. അല്ലെങ്കിൽ സ്വന്തം നിലപാടുകൾ ഇല്ലാതെ ആവില്ലെല്ലോ? അതുകൊണ്ട് ഇവർ എല്ലാം അതിൽപ്പെടുന്നവരാണ്. മറ്റുള്ളവർ ചെയ്യുന്നത് കണ്ടില്ല എന്ന് നടിക്കുന്നു എങ്കിൽ ആരും നീറ്റ് അല്ല എന്നാണ് അതിൻ്റെ അർത്ഥം.

  • @sindhusiya6787
    @sindhusiya6787 22 дні тому +97

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ നടൻമാർ മാത്രം ആണോ കുറ്റക്കാരൻ. പേരിനും പ്ര ശസ് തി ക്കും വേണ്ടി എന്തിനും നിന്ന് കൊടുക്കുന്ന നടികളും കുറ്റകാരർ അല്ലെ 🤔 എല്ലാം കഴിഞ്ഞു ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം

    • @AnilKumar-hh6kx
      @AnilKumar-hh6kx 22 дні тому +3

      പെണ്ണിന്റെ കുഴപ്പം അല്ലേ ആണ് അവർ സമ്മതിച്ചിട്ട് അല്ലേ ഇങ്ങനെ ഉണ്ടാകുന്നതു

    • @takethenextstep3017
      @takethenextstep3017 22 дні тому

      കൊച്ചുകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു അതും അവരുടെ കുഴപ്പം ആണോ ​@@AnilKumar-hh6kx

    • @MINIkKMINI
      @MINIkKMINI 22 дні тому +2

      അത് വളരെ ശരി കിടക്കാൻ പോവുമ്പോൾ സിനിമ കിട്ടും കാശു കിട്ടും എന്ന് മാത്രം ചിന്തിച്ചു എന്നാൽ ഇപ്പോൾ കാശു കിട്ടി പ്രശ്സ്തി വന്നു ഇനി അങ്ങട്ട് തേച്ചു കൊടുകാം 🤣🤣🤣🤣🤣.

    • @sisha874
      @sisha874 21 день тому +2

      വളരെ സത്യം. പാലം കടന്നു കഴിയുമ്പോൾ ആണുങ്ങളെ മാത്രം കുറ്റം പറയുന്ന കുറെ എണ്ണം

    • @SURYA-rh2vq
      @SURYA-rh2vq 20 днів тому

      Ath nthina suhruthe avarod chance venemenkl kedann thernm enn parayunnath....avasaram muthaladupp aahn....angna ninn kodkathe streekal,kuttykal chance llathe porth pokum ...apo ingnayulla sambavam eni nadakan padilla athaan hema comitteee report !

  • @sudeepnkrishnapillai2219
    @sudeepnkrishnapillai2219 20 днів тому +18

    തിലകൻ്റെ സൂപ്പർസ്റ്റാർ പ്രയോഗത്തിനിടയിൽ മമ്മൂട്ടിയുടെ ഒരു ബൈറ്റ് തിരുകിക്കേറ്റി അയാളെ ഒരു വില്ലനാക്കി മാറ്റിയത് ശരിയായില്ല. ആ അഭിമുഖത്തിന് കാലങ്ങൾക്ക് ശേഷം അതേ മമ്മൂട്ടിയെക്കുറിച്ച് തിലകൻ നല്ലതും പറഞ്ഞിട്ടുണ്ട്, വിലക്കിനിടയിൽ സേതുരാമയ്യർ CBIയിൽ അഭിനയിക്കുന്നതിന് മമ്മൂട്ടി തടസ്സം നിന്നില്ല, എന്നാൽ മറ്റൊരു നടൻ തൻ്റെ സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് പറയുകയും ചെയ്തതായിട്ടാണ് അന്ന് പറഞ്ഞത്. മകൻ ഷമ്മി തിലകന് വേണ്ടി മമ്മൂട്ടി വാദിച്ച കാര്യം ഷമ്മിയും പറഞ്ഞിട്ടുണ്ട്.
    ഇനി, പത്മപ്രിയയെക്കുറിച്ച് എല്ലാ പത്രങ്ങളും ചാനലുകളും അന്ന് വാർത്ത നൽകിയിട്ടുണ്ട്, മൃഗം എന്ന തമിഴ് സിനിമയുടെ സെറ്റിൽ വെച്ച് സ്വാമിയെന്നോ ലിംഗുസ്വാമിയെന്നോ മറ്റോ പേരുള്ള സംവിധായകനാണ് അവരുടെ മുഖത്തടിച്ചത് എന്നാണോർമ്മ.
    വെറുതെ അറിയാത്ത കാര്യങ്ങളെക്കുറിച്ച് ഒരു റിസേർച്ചും നടത്താതെ വന്നിരുന്ന് വാചാടോപം നടത്തുന്നത് ശരിയല്ല സഹോദരാ.....

  • @sarithak6760
    @sarithak6760 22 дні тому +39

    പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ എനി ഏത് പറഞ്ഞിട്ട് ഏത് കാര്യം കുറോ പേരെ നാണം കെടുത്താം എന്നല്ലാതെ എഞയാലും നടക്കട്ടെ.എനി അഭിനയം എന്നും പറഞ്ഞ് പേക്കുന്ന പെൺകുട്ടികൾ ഒരുപാട് ശ്രദ്ധിക്കുക.

  • @speakingtruthsss
    @speakingtruthsss 22 дні тому +34

    Thilankn once said : സുരേഷ് ഗോപി പോലെ ഒരു നിഷ്ക്കളങ്കൻ വേറെ ഇല്ല ❤

  • @Kabilan01
    @Kabilan01 22 дні тому +47

    പേരുകൾ പറയാൻ പറ്റില്ല എങ്കിൽ പിന്നെ എന്തിനായിരുന്നു ഇങ്ങനൊരു റിപ്പോർട്ട്‌ 😂.. തോക്ക് തരാം പക്ഷെ വെടിവെക്കരുത്, എന്ന് പറയണത് പോലെ 😂😂.. Dadless behavior കാണിച്ച എല്ലാ പ്രമുഖന്മാരേയും പുറത്ത് കൊണ്ട് വരണം.. 😌

    • @fusiongaming753
      @fusiongaming753 22 дні тому

      സിഐഡി മുസയിലേ ഡയോലോഗ് ആണ്

  • @tanyamathewp9191
    @tanyamathewp9191 22 дні тому +68

    Now I understood from where the BB6 team got the concept of power room.😂

  • @MahroofaliYouTube
    @MahroofaliYouTube 22 дні тому +18

    സത്യം ബ്രോ സൂക്ഷിക്കണം.. മലയാളം സിനിമ ഫുള്ള് ക്രിമിനൽ ആണ്

  • @manjulaap5720
    @manjulaap5720 22 дні тому +86

    ഗോപാലകൃഷ്ണൻ വിഷമാണെന്ന് തിലകൻ സാർ പറഞ്ഞിട്ടുണ്ട് 🙏🙏

    • @Firdou167
      @Firdou167 22 дні тому +8

      Shammi thilakan parannu last ayappol thilakan sirinu diliepinood ulla manobhavam maari ann palarum dileepine kurach illatha karyam thilakan sirinodd parannnu
      Mathramalla shammi thilakan pinne dilieepumayi act cheythit undd

    • @TR-st2eu
      @TR-st2eu 22 дні тому

      Dileepanu aatavum valiya fraud​@@Firdou167

    • @muhammedajmal2546
      @muhammedajmal2546 22 дні тому +1

      Mol Ennaa Vilichath Dileep Alla

    • @thekkumbhagam3563
      @thekkumbhagam3563 22 дні тому +5

      ഇതിന്റെ എല്ലാം പിന്നിൽ മമ്മട്ടി ആണ് എന്ന് എല്ലാവർക്കും അറിയാം...
      പിന്നെ ഗാനഷ് കുമാർ, മുഖഷ് എല്ലാം ഉണ്ട് അത് കൊണ്ട് ആണ് സർക്കാർ പൂഴ്ത്തി വച്ചത്...
      സങ്കടന വിലക്കിയപ്പോൾ സിനിമയിൽ അവസരം നൽകിയത് സുരേഷ്ഗോപി ആണ് ചിന്തമണി കൊലകേസ്‌ പിന്നെ സ്പിരിറ്റ്‌ ൽ മോഹൻലാൽ അവസരം കൊടുത്തു...
      ഇവരോട് ഓക്കേ തിലകൻ ഒടക്കാൻ കാരണം ഇവർ എല്ലാം അന്ന് മാമ്മുട്ടിയ്ക്ക് സപ്പോർട്ട് ആയി നിന്ന് തിലകന് സപ്പോർട്ട് കൊടുത്തില്ല അതാണ്... മാമ്മുക്ക ഒരു പാട് നടി നടന്മാർക്ക് അവസരങ്ങൾ ഇല്ലാതാക്കിയിട്ടുണ്ട് ഈ ശ്രീനാഥ് ഉൾപ്പെടെ...കണക്കില്ല അത്രയും... പല നടി നടൻമാർ അപ്രപാളിയിൽ നിന്ന് മറഞ്ഞു പോയത് മമ്മു ക്ക കാരണമാണ് അത് സിനിമയിൽ ബന്ധപെട്ടവരോട് ചോദിച്ചാൽ മതി ആരാധന വേറെ പക്ഷേ കയ്യിലിരിപ്പ് ഇങ്ങനെ ആണ്

    • @manjulaap5720
      @manjulaap5720 21 день тому

      @@thekkumbhagam3563 മമ്മൂട്ടി അല്ല ഗോപാലകൃഷ്ണൻ ആണ് മറ്റുള്ളവരുടെ അവസരങ്ങൾ ഇല്ലാതാക്കി ഒതുക്കിയത്.

  • @ansana_here
    @ansana_here 22 дні тому +14

    അന്ന് മമ്മൂക്ക ഇങ്ങനെ പ്രതികരിച്ചത്, തിലകൻ പറഞ്ഞു അമ്മയെ represent ചെയ്ത് മമ്മൂക്ക വന്നു സംസാരിക്കണം എന്ന് മറ്റോ പറഞ്ഞു. അതിനു മറുപടി ആയി മമ്മൂക്ക പറഞ്ഞ കാര്യം ആണ് ഇത്. അതിനെ തുടർന്നാണ് മമ്മൂട്ടിയും തിലകനും തമ്മിൽ തെറ്റിയതും... പിന്നീട് അവർ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുകയും ചെയ്തതാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു

    • @jainj134
      @jainj134 22 дні тому +2

      Seriyanu

    • @thekkumbhagam3563
      @thekkumbhagam3563 22 дні тому +4

      ഇതിന്റെ എല്ലാം പിന്നിൽ മമ്മട്ടി ആണ് എന്ന് എല്ലാവർക്കും അറിയാം...
      പിന്നെ ഗാനഷ് കുമാർ, മുഖഷ് എല്ലാം ഉണ്ട് അത് കൊണ്ട് ആണ് സർക്കാർ പൂഴ്ത്തി വച്ചത്...
      സങ്കടന വിലക്കിയപ്പോൾ സിനിമയിൽ അവസരം നൽകിയത് സുരേഷ്ഗോപി ആണ് ചിന്തമണി കൊലകേസ്‌ പിന്നെ സ്പിരിറ്റ്‌ ൽ മോഹൻലാൽ അവസരം കൊടുത്തു...
      ഇവരോട് ഓക്കേ തിലകൻ ഒടക്കാൻ കാരണം ഇവർ എല്ലാം അന്ന് മാമ്മുട്ടിയ്ക്ക് സപ്പോർട്ട് ആയി നിന്ന് തിലകന് സപ്പോർട്ട് കൊടുത്തില്ല അതാണ്... മാമ്മുക്ക ഒരു പാട് നടി നടന്മാർക്ക് അവസരങ്ങൾ ഇല്ലാതാക്കിയിട്ടുണ്ട് ഈ ശ്രീനാഥ് ഉൾപ്പെടെ...കണക്കില്ല അത്രയും... പല നടി നടൻമാർ അപ്രപാളിയിൽ നിന്ന് മറഞ്ഞു പോയത് മമ്മു ക്ക കാരണമാണ് അത് സിനിമയിൽ ബന്ധപെട്ടവരോട് ചോദിച്ചാൽ മതി ആരാധന വേറെ പക്ഷേ കയ്യിലിരിപ്പ് ഇങ്ങനെ ആണ്

    • @rpk3010
      @rpk3010 22 дні тому

      ​@@thekkumbhagam3563മോഹൻലാലിന്റെ സിനിമയിൽ അഭിനയിച്ചതുകൊണ്ട് അഭിനയം മതിയാക്കി പോയ എത്രയോ... നടിമാരുണ്ട്. മോഹൻലാലിന് kidannukodukkan പ്രയാസം ഇല്ലാത്ത നടിമാരും ഉണ്ട്. മീനമ്മയും കവിയൂരും ഇതിൽ പെടും.

    • @ansana_here
      @ansana_here 22 дні тому

      @@thekkumbhagam3563 ee thilakan thanneyalle paranjath sphadikam ulpppede cinemakalil thanete avasaram thattitherippikkan mohanlal sramichirunnu... Pakaram nedumudi venuvine capst cheyyikkanam ennu... Pinne nalla reethiyil nepotism nadakkunna oru industry aan ith... Chila so called super stars and directors chernn ooruppad pere othukkiya case oru 3-4 varsham munne vannathaanu thanum.....

    • @footballmeadia2336
      @footballmeadia2336 21 день тому

      ​@@thekkumbhagam3563Ellodthum ea same comment anallo .. nalla kashtapedundu😅

  • @jincyjoseph7448
    @jincyjoseph7448 22 дні тому +68

    വെറുതെ അല്ല മുല്ലപെരിയാർ പൊട്ടിയാൽ ആദ്യം കൊച്ചി അടിച്ചു കഴുകും എന്ന് പറയുന്നത്. ഈ അഴുക്കു ഒക്കെ അടിഞ്ഞു കൂടിയത് കൊച്ചിയിലല്ലേ....

    • @JancyJaison-id6wx
      @JancyJaison-id6wx 22 дні тому +1

      😂😂

    • @user-ye1rl3cf3y
      @user-ye1rl3cf3y 21 день тому +2

      അതിൽ പാവപ്പെട്ടവും ഉണ്ട് അവർ പെടും ,അതാ വിഷമം😢

    • @aamyoursunshine5785
      @aamyoursunshine5785 21 день тому

      Kochiyile onnum ariyatha pavapettavar enth pizhachu ..Keralam motham ulla e ashukkugale mathram select cheythu karma avare punish cheyunnathanu better...

    • @rabiyasaheer1624
      @rabiyasaheer1624 20 днів тому

      കഷ്ടം

  • @lathikak3109
    @lathikak3109 22 дні тому +33

    Dr Rema is very dedicated and honest.She won't do any manipulation.

  • @thamannaahh._2274
    @thamannaahh._2274 22 дні тому +54

    ക്രിസ്ത്യൻ ബ്രദേഴ്സ് ലെ സൂപ്പർ സ്റ്റാർ ഇടപെട്ട് ആ സിനിമയിൽ തിലകൻ ചേട്ടന്റെ അവസരം നിഷേധിച്ചു എന്നല്ലേ പറയുന്നത്.. ക്രിസ്ത്യൻ ബ്രദേഴ്സ് ൽ മമ്മൂട്ടി അല്ലല്ലോ..മോഹൻ ലാൽ ആണല്ലോ... പിന്നെ ദിലീപും.. മോഹൻലാൽ, ഇന്നസെന്റ് ഒക്കെ തിലകനെ പരസ്യമായി വിമർശിച്ചത് എല്ലാവരും കേട്ടതാണ്..

    • @nikhilnikki4951
      @nikhilnikki4951 22 дні тому +20

      മമ്മുട്ടിയും പരസ്യമായി തിലകനെ കുറ്റം പറഞ്ഞ vedeo ഉണ്ടല്ലോ.

    • @nayanavinod9
      @nayanavinod9 22 дні тому +16

      Dileep ആണ് അവസരം ഇല്ലാതെ ആക്കിയത് എന്ന് പുള്ളി ഒരു ഇന്റർവ്യൂൽ പറഞ്ഞിട്ടുണ്ട് 😌

    • @dapheniarambhan7949
      @dapheniarambhan7949 22 дні тому

      ചിലപ്പോൾ Thilagan എന്തെങ്കിലും paragittundavam.

    • @bbsbaHhsha
      @bbsbaHhsha 22 дні тому

      Mammoty theevra Muslim aanu

    • @muhammedajmal2546
      @muhammedajmal2546 22 дні тому

      Thilakan Palappozhum Avraayitt Odakiyittund. Anagne Vannathaavam Pinne Mammootty aayittulla Issue nte Karanamokke Aal Paranjindaayi. Dileep nod Avasana kalath Nalla Mabovavam Aayi Vannoonn Shammi Thilakan Paranjitunnu Aal Dileep Inte Oppam Abinayikkum Cheyth

  • @davidoffsilver9832
    @davidoffsilver9832 22 дні тому +80

    ഇതിന്റെ ഇടയിൽ ഞങ്ങടെ വയനാടും മുങ്ങി പോയി 😢കോടികൾ ഇനി കട്ടാലും ആരും അറിയൂല 😭

    • @inatheaslittlekingdom8132
      @inatheaslittlekingdom8132 22 дні тому +11

      Athu mukkan vendi ithu kuthipokki.. ini donation kittya money ellam pankittedukkalo

  • @anasani2689
    @anasani2689 22 дні тому +11

    തിലകൻ ചേട്ടനെ സ്പടികം എന്നാ മൂവീനു പുറത്താക്കണം ഇന്ന് പറഞ്ഞത് മോഹൻലാൽ ആണ് but ഭാരതൻ സമ്മതിച്ചില്ല.

    • @MuhammedAjmalAp
      @MuhammedAjmalAp 22 дні тому +2

      ഒരിക്കലും അല്ല തള്ളി തള്ളി

    • @anasani2689
      @anasani2689 22 дні тому +2

      ഇതു പറഞ്ഞത് ഞാൻ അല്ല തിലകൻ ചേട്ടൻ തഞ്ഞേ ആണ്.

    • @anasani2689
      @anasani2689 22 дні тому

      ​@@MuhammedAjmalApbroo its me khaiz enna ytube channel last vedio nokkuu😌

  • @user-zy8bi6xu7m
    @user-zy8bi6xu7m 22 дні тому +31

    Mohanlalnde oru video und..kai kond kanikunnathu..athum public ayit athu mathram mathi ayale vilayiruthan...uttt...cheap action..

    • @nikhilnikki4951
      @nikhilnikki4951 22 дні тому

      മോഹൻലാലിൻറെ ഒപ്പം അതു നോക്കി ചിരിക്കാൻ വേറെ രണ്ടു ഊമ്പികളും ഉണ്ടായിരുന്നു 🥵🥵

    • @മല്ലുപയ്യൻ
      @മല്ലുപയ്യൻ 22 дні тому +13

      Ikka koode irunnu aaswadhichathu kandille ..

    • @Athulsudarsanan
      @Athulsudarsanan 21 день тому +1

      ​@@മല്ലുപയ്യൻഇക്ക മാത്രം അല്ല വീഡിയോ കണ്ടവർ എല്ലാം ചിരിച്ചു

    • @pp-od2ht
      @pp-od2ht 20 днів тому

      Kaakkaan aanallae kaakkkaaa

  • @MuhammedAjmalAp
    @MuhammedAjmalAp 22 дні тому +27

    മമ്മൂട്ടി old റൊമാൻസ് സീൻസ് എന്ന് youtube ൽ അടിച്ചു നോക്കിയാൽ മതി ( 80-90 s ൽ ) മൊത്തം മനപൂർവ്വം നടികളെ ചൂക്ഷണം ചെയ്ത ( repeat സീൻ എടുപ്പിച്ച് ) അസ്സൽ ഞരമ്പൻ ആയിരുന്നു. പിന്നീട് മനാഫ് and team Pr work വച്ച് വല്ലാത്ത പഴയ history വെളുപ്പിക്കൽ ആയിരുന്നു.

    • @grvind223
      @grvind223 22 дні тому +1

      😂😂😂😂

    • @Athulsudarsanan
      @Athulsudarsanan 21 день тому +5

      അങ്ങനെ ആണേൽ മോഹൻലാൽ പെണ്ണുങ്ങളെ ചൂഷണം ചെയ്തതുപോലെ ആരും ചെയ്തിട്ടുണ്ടാവില്ല

    • @retr.__00-b7g
      @retr.__00-b7g 19 днів тому

      Appo mohanlal punyalan alle.onnu podaa kundaa onnum ariyathe vannu samsarikkaruth

  • @niyaadhu-uc4yx
    @niyaadhu-uc4yx 22 дні тому +11

    മമ്മൂക്കയെ ഒക്കെ നെച്ചിൽ ആണ് വച്ചിരിക്കുന്നത് മമ്മുക്ക എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ എന്റെ അമ്മ ഒന്നും അത് വിശ്വസിക്കുകപോലും പോലും ഇല്ല അത്രക്ക് ഇഷ്ട്ടപെടുന്ന ആൾ ആണ് പക്ഷേ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആര് ആണെങ്കിലും അതിന് ശിക്ഷ കിട്ടിയേ തീരു.. ഇന്നേവരെ മോശം ആയി ഒരു റൂമറും കേട്ടിട്ടില്ല പക്ഷേ ഇത് പുറത്ത് വരട്ടെ

    • @ItsGod111
      @ItsGod111 18 днів тому

      Fraud aanu ayal

    • @niyaadhu-uc4yx
      @niyaadhu-uc4yx 18 днів тому

      @@ItsGod111 ulkollan pattunilla, sthri vishayam illathe irikatte

  • @AmruthaNijesh
    @AmruthaNijesh 18 днів тому +2

    മോനെ അനന്തു നിന്റെ ചങ്കുറപ്പ് ❤️ സമർത്ഥൻ, തടിച്ചുട്ടോ പത്തു തലയാ ഇവന്, തനി രാവണൻ, നീ പൊളിക്ക് മുത്തേ ❤❤❤❤❤ കട്ട സപ്പോർട്ട് ✨

  • @TruthseekerHafsal
    @TruthseekerHafsal 22 дні тому +18

    നീ പറയുന്നത് മമ്മൂട്ടി ആണ് power ഗ്രൂപ്പ്‌ എന്നല്ലേ... അതല്ലേ ക്യാപ്ഷൻ 😆(പിന്നേ മമ്മൂട്ടി, ആയാലും മോഹൻലാൽ ആയാലും എല്ലാം പുറത്ത് വരണം 👍പക്ഷേ നിനക്ക് മമ്മൂട്ടി ആവണം എന്നൊരു താല്പര്യം ഉണ്ടല്ലോ........ മോനെ

    • @ASK-ce6ps
      @ASK-ce6ps 18 днів тому

      ഇതാണ് നിന്നെപോലുള്ള അന്ധം ഫാൻസിന്റെ കുഴപ്പം എടോ മൈരേ അത് ഇക്കയാണെലും ഏട്ടനാണേലും തെണ്ടിതരാം ചെയ്താൽ പറയും

  • @shainipradeep7991
    @shainipradeep7991 22 дні тому +45

    തിലകൻ എന്ന് പേര് വിളിച്ചു സംസാരിക്കുമ്പോൾ തന്നെ ദിലീപ് nte character mahima മനസ്സിലാക്കുന്നു

    • @shylasuresh3679
      @shylasuresh3679 21 день тому +5

      സത്യം ഒരിക്കലും അങ്ങനെ വിളിക്കാൻ പാടില്ലായിരുന്നു. 👍

    • @firdhoooscreation6501
      @firdhoooscreation6501 21 день тому +3

      Njanum ath sredhichu...

    • @pp-od2ht
      @pp-od2ht 20 днів тому +1

      No
      He's calling thilakan Chettan

    • @pp-od2ht
      @pp-od2ht 20 днів тому

      Kaskkanmaaruda kooda koodi AA metha samskaaram padicha dileep

    • @user-ke5sn5uf1b
      @user-ke5sn5uf1b 16 днів тому

      Dileep Star speaking 4.51 he called only thilakettan y always blame him

  • @radhikaradhika7890
    @radhikaradhika7890 22 дні тому +29

    അയ്യോ ഈ ശ്രീനാഥിന്റെ കാര്യം പറയുന്നത് കേട്ടപ്പോൾ പെട്ടെന്ന് നമ്മുടെ മണിചേട്ടനെ ഓർത്തു പോയി ഇനി അതുപോലെ വല്ലതും ആകുമോ മണി ചേട്ടന് സംഭവിച്ചത് അതിന് പിന്നിൽ ആരെങ്കിലുമുണ്ടാവുമോ ?

    • @adameve628
      @adameve628 22 дні тому +3

      Undennu urappalle...athalle pedippiche brotherne oke.

    • @ipaq8130
      @ipaq8130 21 день тому

      സംശയിക്കേണ്ടിയിരിക്കുന്നു

    • @lathack985
      @lathack985 21 день тому

      Athilum pettante pera kettathu

    • @ItsGod111
      @ItsGod111 18 днів тому

      ​@@lathack985Avar bsr frnds aanu podo

  • @anishkumarpt34
    @anishkumarpt34 22 дні тому +35

    1.Mohanlal
    2.Mammooty
    3.Deleep
    4.Edavela Babu
    5.Sidique
    6.Jagadeesh
    7.Ganeshkumar
    8.Mukesh
    9.Innocent
    10....

    • @grvind223
      @grvind223 22 дні тому +1

      😢😢

    • @thekkumbhagam3563
      @thekkumbhagam3563 22 дні тому

      ഇതിന്റെ എല്ലാം പിന്നിൽ മമ്മട്ടി ആണ് എന്ന് എല്ലാവർക്കും അറിയാം...
      പിന്നെ ഗാനഷ് കുമാർ, മുഖഷ് എല്ലാം ഉണ്ട് അത് കൊണ്ട് ആണ് സർക്കാർ പൂഴ്ത്തി വച്ചത്...

    • @natasha2990
      @natasha2990 21 день тому +5

      ഉക്രി
      Antnoy കുരുമ്പാവൂർ
      മേജർ വിര
      Menaka സുരേഷ്കുണ്ണർ
      പ്രിയദർശനം
      നെടുമുടിയൻ

    • @lathack985
      @lathack985 21 день тому

      Ara ukri

    • @aviaki
      @aviaki 20 днів тому

      100%

  • @shilpachippu7113
    @shilpachippu7113 22 дні тому +49

    അപ്പോ മമ്മുട്ടി ആയിരിക്കുമോ ആ real psycho.... വെറുതെ അല്ല മമ്മുട്ടി ദിലീപിനെ support ചെയ്ത് നിൽക്കുന്നെ...

    • @rithulraj6533
      @rithulraj6533 22 дні тому +5

      എല്ലാം കണക്കാ 🙄

    • @TruthseekerHafsal
      @TruthseekerHafsal 22 дні тому

      അത് ആര് പറഞ്ഞു 🤭

    • @TruthseekerHafsal
      @TruthseekerHafsal 22 дні тому +3

      ആരായാലും വെളിച്ചത്ത് വരണം 👍അപ്പോഴും ഇങ്ങനെ പറയണേ ചിൽപ്പാ 😆

    • @sebinthomas8261
      @sebinthomas8261 22 дні тому +7

      മോഹൻലാൽ

    • @grvind223
      @grvind223 22 дні тому

      ​@@sebinthomas8261mammoos

  • @MrNazimudeen
    @MrNazimudeen 22 дні тому +10

    പത്മപ്രിയയുടെ വിഷയം അന്നെ വിവാദം ആയതാണ്... മലയാളത്തിൽ അല്ല. തമിഴിൽ.
    പിന്നെ മമ്മൂട്ടിയുടെ കാര്യം. മമ്മൂട്ടി തിലകനുമായുള്ള ചർച്ചയുമായി ബന്ധപ്പെട്ട മറുപടി കൊടുത്തതാണ്. മറ്റ് രീതിയിൽ വളചോദിക്കരുത്.

  • @nidhiyanelson6933
    @nidhiyanelson6933 22 дні тому +9

    ഇതൊക്കെ പണക്കാരുടെ പ്രശ്നങ്ങൾ അല്ലെ അതൊക്കെ അവർ പണം കൊണ്ട് ഒതുക്കി തീർക്കും പാവപെട്ടവരുടെ കാര്യങ്ങൾ ഉണ്ട് mobile recharge നിരക്ക് കൂട്ടിയത് അതൊക്കെ പറയു anadhu നിങ്ങൾ influencers ഒക്കെ ഇതിൽ ഇടപെട്ടാൽ നല്ലത് ആയിരിക്കും ജിയോ കൂട്ടിയാൽ airtel കൂട്ടും എന്ത് കഷ്ടം ആണ് 😔😔😔

  • @Mearunraju
    @Mearunraju 22 дні тому +54

    ഇക്കാച്ചിയുടെ പിണക്കത്തിന്റെ കാരണം അറിഞ്ഞാൽ അയാളെ തല്ലാൻ നിങ്ങളും കൂടും എന്ന് suresh ഗോപി പറഞ്ഞത് ഓർക്കുന്നു

    • @alikizhekkethil8883
      @alikizhekkethil8883 22 дні тому

      അതിനു ആദ്യം സത്യം താൻ അറിയടോ, മമ്മൂട്ടി ലങ്ക എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ സുരേഷ്‌ഗോപി കാണിച്ച പേകൂത്തുകൾ തനിക്കറിയോ? വിവാഹ വാർഷികത്തിനു കുടുംബത്തിലേക്ക് പോലും വിളിക്കാൻ സമയം കിട്ടിയില്ല, അതിനാണ് മമ്മൂട്ടിയുമായി ഉടക്കിയത്, ഇതൊന്നും അറിയാതെ കുരക്കരുത്, പുകഴ്ത്താൻ വന്നിരിക്കുന്നു. ഫൂ

    • @TruthseekerHafsal
      @TruthseekerHafsal 22 дні тому +5

      ആ പറയുന്ന വീഡിയോ ling ഇടൂ 😆🤭

    • @Mearunraju
      @Mearunraju 22 дні тому +1

      @@TruthseekerHafsal ua-cam.com/video/7n-LyMyIBs4/v-deo.htmlsi=HHgUit9Y62bjo8EV

    • @Mearunraju
      @Mearunraju 22 дні тому +3

      @@TruthseekerHafsal ഇട്ടിട്ടുണ്ട് ഇനിയും ഇക്കാച്ചിയെ പൊക്കികൊണ്ട് വരരുത്

    • @Mearunraju
      @Mearunraju 22 дні тому

      ua-cam.com/video/7n-LyMyIBs4/v-deo.htmlsi=HHgUit9Y62bjo8EV

  • @emilylumsden312
    @emilylumsden312 22 дні тому +5

    There were 7194 views when i started watching but I am the first one to like this video and your views are increasing seconds by seconds, keep bringing such good reviews and reports. Keep rocking Anand

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 22 дні тому +12

    കുട്ടാ നിന്റെ വിഡിയോ കണ്ടാൽ വേറെ ഒരു ന്യൂസും കാണണ്ട .എല്ലാം ഇതിൽ നിന്നും മനസ്സിലാകും

  • @AbdulRahman-wq8ys
    @AbdulRahman-wq8ys 21 день тому +2

    7:14 മമ്മൂട്ടി ഈ വീഡിയോ എഡിറ്റ് ചെയ്തു കാണിക്കുമ്പോൾ അതു ഫുൾ കണ്ടിട്ടു വേണം ഒരാളെ കുറ്റപ്പെടുത്തേണ്ടത്.

  • @adwaithalora4201
    @adwaithalora4201 22 дні тому +22

    ഇവർ പേരുകൾ പറയുന്നവരെ നമ്മളാരും ഇനി ഇവരുടെ cinema കാണില്ല എന്ന തീരുമാനം എടുക്കണം

  • @viking5457
    @viking5457 22 дні тому +36

    A M M A❌❌വെടിപ്പുര ✅✅
    മുകേഷ്
    ഇടവേള ബാബു
    ഗണേഷ് കുമാർ.........

  • @rose-zm9zb
    @rose-zm9zb 22 дні тому +11

    Thilaknte kannir dileepinte ipolathe avastha😂

  • @manjumanju9086
    @manjumanju9086 22 дні тому +5

    Real suppar star suresh gopi thanneya💚

  • @True4423
    @True4423 22 дні тому +8

    Big boss power team originated from cinema power gang😂

  • @fasalpk9774
    @fasalpk9774 22 дні тому +10

    ഈ പറയുന്ന വീഡിയോ തിലകൻ അമ്മയോട് മമുട്ടി മുഖേന സംസാരിക്കാം എന്ന് പറഞ്ഞപ്പോൾ മമ്മുക്ക പറഞ്ഞ മറുപടിയാണ് ആണ് ...

  • @leelamanivelayudhan9018
    @leelamanivelayudhan9018 19 днів тому +1

    മോനേ ഈ വിഷയങ്ങൾ പണ്ടേ ഒളിഞ്ഞും തെളിഞ്ഞും നടിമാർ പറയുന്നുണ്ട് പക്ഷേ ആരും അവരെ മൈൻഡ് ചെയ്യുന്നില്ല പഴയ നടികൾ മിക്കവരും കല്യാണം പോലും വേണ്ട എന്നുവച്ച് നിൽക്കുന്നത് കണ്ടു പാവങ്ങൾ അവരുടെ നല്ല സിനിമകൾ കണ്ട് നമ്മൾ ആസ്വദിക്കുന്നു😢😢😢 അവർ അനുഭവിച്ച വിഷമങ്ങൾ ഇനിയുള്ള നടിമാർക്ക് ഉണ്ടാവരുത് ഉണ്ടാവരുത് ഉണ്ടാവരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashique8582
    @ashique8582 22 дні тому +8

    Brother ningalk ethire case varum അതിജീവിതയുടെ പേര് നിങ്ങൾ പറഞ്ഞു

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 22 дні тому +13

    മമ്മൂട്ടിയുടെ സിനിമയിൽ mammootty ആണ് ഓരോതാരേ caste ചെയുന്നത് അവരുടെ food, dress പല കാര്യങ്ങളും mammootty ആണ് തീരുമാനിക്കുന്നത് മമ്മൂട്ടിയുടെ മുകളിൽ ആരും വരാൻ പാടില്ല. അരയന്നങ്ങളുടെ വീട് എന്ന സിനിമ ഓരോത്തയൊരുടെ dress കോസ്റ്റ്യൂം അദ്ദേഹത്തിന് അറിയണം അതിന്റെ നിർമാതാവ് പറഞ്ഞത്

  • @SufainaAyenchery
    @SufainaAyenchery 22 дні тому +16

    Evide Amma,chekuthane puttan kanicha urjam evide?

    • @Kingbaldwin6767
      @Kingbaldwin6767 22 дні тому +5

      ചെകുത്താനെ പൂട്ടേണ്ടത് അത്യാവശ്യമായിരുന്നു. അവനു കളി ഇത്തിരി കൂടുതലായിരുന്നു. എല്ലാ ടീംസും കൊള്ളാം

    • @nimmyannjoy3379
      @nimmyannjoy3379 22 дні тому +3

      Chekuthanu kittandath thanne anu

  • @IndianRaven
    @IndianRaven 20 днів тому +2

    പണി കിട്ടും എന്ന് മനസിലാക്കി ഇടവേള ബാബു കൃത്യ സമയത്ത് മുങ്ങി. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം ധാർമിക അപച്യുതിയുടെ ലക്ഷണം ആണ് എന്ന് പറഞ്ഞ അതേ ബാബു.

  • @tuttoose2721
    @tuttoose2721 22 дні тому +9

    Pazhasssirajja irangiya time Mammootty aarunnuu athile Suresh gopiyude role illathe aakiyath enn kettittunf...ethrayo varsham cinema illathe veetil irunathine kurichh adheham paranju ...vannitha le interview....

    • @jeslinjacob3024
      @jeslinjacob3024 14 днів тому

      ഒന്ന് പോടോ 👎👎👎👎👎👎 ഡയറക്ടർ ആണ് മമ്മൂട്ടിയെ പഴശ്ശി ആയി ചൂസ് ചെയ്തത് വെറുതെ പൊട്ടതരം പറയരുത്

  • @rkvines6816
    @rkvines6816 22 дні тому +3

    കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണം അത് ആരായാലും. അല്ലെഗിൽ അടുത്ത പ്രാവിശ്യം ഇപ്പൊ ഭരിക്കുന്ന govnt അധികാരത്തിൽ കയറ്റാൻ ആരും support ചെയ്യരുത്. അല്ലെഗിൽ നിങ്ങൾ പറ എന്തിനാ ഇങ്ങനെ ഒരു govnt?

  • @asharafakku6197
    @asharafakku6197 22 дні тому +12

    നിനക്ക് മമ്മൂട്ടി എന്ന് പറയുന്ന പേരുകേൾക്കുമ്പോൾ ലേശം കടി കൂടുതലാണ് എന്നുള്ള കാര്യം മനസ്സിലായി

    • @pp-od2ht
      @pp-od2ht 20 днів тому

      Kaakkan veluppukkal nyaayeekarana thizhilaaliyaayi varumbol
      Kaakkaanae kaakkan veluppichal madi
      E azhukku vargathina veluppikkan viddhikala kittu k

  • @sruthiakhil629
    @sruthiakhil629 16 днів тому

    Supr investigation

  • @abhishekmenon2281
    @abhishekmenon2281 22 дні тому +12

    Padmapriya's incident was happend in a tamil film named "mirugam"

  • @Surya_Suresh1
    @Surya_Suresh1 22 дні тому +18

    മമ്മൂട്ടി, മോഹൻലാല്, ദീലീപ്, ഗണേഷ് കുമാർ, മുകേഷ്, പിന്നെ ആരൊക്കെയോ ....വെൽ എക്സ്പ്ലയ്ൻഡ്! വെൽഡൻ മിസ്റ്റർ പെരേര

    • @pranavshaji7460
      @pranavshaji7460 22 дні тому +2

      മോഹൻലാൽ നെയിം ലിസ്റ്റിൽ ഇല്ലന്ന് പറയുന്നു

    • @Surya_Suresh1
      @Surya_Suresh1 22 дні тому

      ​​@@pranavshaji7460 ലെഫ്റ്റനന്റ് കേണൽ അല്ലെ.. ലിസ്റ്റിൽ കാണുല 😂..

    • @Allinone-dr5zj
      @Allinone-dr5zj 22 дні тому +3

      ​@@pranavshaji7460Aaru paranj... Vayathe ayath ooke nadakam

    • @pranavshaji7460
      @pranavshaji7460 22 дні тому +1

      @@Allinone-dr5zj ലിസ്റ്റിൽ ഇല്ല മോഹൻലാൽ ഇല്ല സുരേഷ് ഗോപി ഇല്ല, ജയറാം ella

    • @Allinone-dr5zj
      @Allinone-dr5zj 22 дні тому +4

      @@pranavshaji7460 ഇതൊക്കെ നിന്റെ ആര് പറഞ്ഞു... ആരെയും പേര് പുറത്ത് വിട്ടില്ല. പിന്നെ അമ്മ ടെ പ്രസിഡന്റ്‌ എന്തേ ഇന്റർവ്യൂ കൊടുക്കത്തെ

  • @bbsbaHhsha
    @bbsbaHhsha 22 дні тому +26

    Mammotyy onnatharam sudappi aanu

    • @rithwicreationspresents5517
      @rithwicreationspresents5517 22 дні тому +8

      So what? if u a are sang or cre sangi he can be

    • @bbsbaHhsha
      @bbsbaHhsha 22 дні тому

      @@rithwicreationspresents5517 ayoo 😂😂😂🇵🇰🇵🇰pakistanik kuru pottiyoo enki Mari irunu karanjo😂 ninte hikka moonji

    • @usmantmusman8543
      @usmantmusman8543 22 дні тому +4

      Ninta thanthayum

    • @bbsbaHhsha
      @bbsbaHhsha 22 дні тому

      @@usmantmusman8543 ninte thallaye panniyathu njan alleda kunne ninte thantha njan aanedaa Muslim myre😂😂😂 acha ennu enne vilikeda mwone

    • @bbsbaHhsha
      @bbsbaHhsha 22 дні тому

      @@usmantmusman8543 mwone ninte thalla vedichioyd anweshanm parayane

  • @SHA-EDBOY
    @SHA-EDBOY 17 днів тому +1

    ഇനി വിലക്ക് ഉണ്ടാവില്ല നീ സീരിയൽ ആയിരിക്കു അടുത്ത വിഷയം എന്തെല്ലാം കാണണം അള്ളാ

  • @Ynot280
    @Ynot280 22 дні тому +5

    മാമാ സംഘടന പിരിച്ച് വിടുക

  • @TruthseekerHafsal
    @TruthseekerHafsal 22 дні тому +5

    നീ എന്തുവാടാ ഉണ്ണാക്കാ പറയുന്നേ... പിന്നേ നിന്റെ ക്യാപ്ഷൻ 🤭പേര് പുറത്ത് വരുമ്പോൾ മോൻ കുറേ മോങ്ങും 😆🤭

    • @Dhikari8133
      @Dhikari8133 21 день тому +5

      Ivade ippo arra mongunnen manasilavunund😂😂😂

    • @rineeshrineeshrajendran9031
      @rineeshrineeshrajendran9031 20 днів тому

      നിന്റെ കരച്ചിൽ ആദ്യം നിർത്തു 😂😂

    • @pp-od2ht
      @pp-od2ht 20 днів тому

      Kaakkaa praandanmaara vanuuuuuuu

  • @EnthuEvide
    @EnthuEvide 21 день тому +1

    ❤️❤️ മമ്മൂട്ടി തികഞ്ഞ മാന്യൻ.. ഒരു വളവും തിരിവും ഇല്ല അദ്ദേഹത്തിന്റെ പ്രവർത്തിയിൽ.

  • @RDK....
    @RDK.... 22 дні тому +5

    Padmapriya ye adichathu Tamil director Samy anu...athu news ayirunu aa samayathu 2007 I think

  • @vishnukkumar3025
    @vishnukkumar3025 22 дні тому +21

    പൊര കത്തുമ്പോൾ അതെ വാഴ വെട്ടണം അല്ലെ രാമൻകുട്ടിക്ക്

    • @Actor.of.action
      @Actor.of.action 22 дні тому +11

      അങ്ങനെ തോനുന്നു എങ്കിൽ ആ പോരക്ക് ഉള്ളിൽ നിങ്ങളും ഉള്ളത് കൊണ്ടായിരിക്കും സാധരണകാർക്ക് എന്തായാലും അങ്ങനെ തോന്നുന്നില്ല കാരണം ഇതിൽ അനുഭവം കുടുതലും പാവപെട്ട വീട്ടിലെ അഭിനയിക്കാൻ കൊതിച്ച് നടക്കുന്ന പെൺ കുട്ടികൾക്ക് ആയിരിക്കും അവർക്ക് തുറന്ന് പോലും പറയാൻപറ്റാത്ത അവസ്ഥയിൽ ആയിരിക്കും ഇപ്പൊ

    • @vishnukkumar3025
      @vishnukkumar3025 22 дні тому

      @@Actor.of.action ഇല്ല സാറേ നമ്മള് ആ പ്ലെയിറ്റിൽ നിന്ന് ചായ കുടിച്ചിട്ട് ഇല്ല നിങ്ങളെട് പറയാൻ ഉള്ളത് മിന്നുന്നത് എല്ലാം പൊന്ന് അല്ല സിനിമ ഈ റിപ്പോർട്ടിൽ നിന്ന് വ്യത്യസ്തമായിരിക്കും

    • @Actor.of.action
      @Actor.of.action 22 дні тому

      ആ അത് ശെരി ആയിരിക്കാം സഹോദര.. കോടികൾ എറിഞ്ഞു ആ റിപ്പോർട്ട്‌ എല്ലാം തിരുത്തിട്ടുണ്ടാവാം.അപ്പൊ ഇവിടെ ആർക്ക് പോയി നമ്മളെപോലുള്ള പാവപെട്ടവർ നികുതികൊടുത്തു ആ പണം എടുത്ത് ഇങ്ങനെ ഒരു അന്നെഷണകമ്മറ്റി ഉണ്ടാക്കി അതിൽ പോയ പൈസക്കും ജനങ്ങൾക്കും എന്ത് വിലയ തരുന്നത്. അപ്പൊ ഇവിടെ പണവും പാദവിയും പ്രേശസ്തിയും ഉള്ളവർക്ക് ആണോ വില ജനങ്ങൾക്കും സത്യത്തിനു നിതിക്കും ആണോ വില സഹോദര.. ഒന്ന് ആലോചിച്ചു നോക്കു ജങ്ങൾക്ക് ഇടക്കയിൽ കുറച്ച് പേര് എങ്കിലും ഇവരെ എടുത്ത് തലയിൽ വെച്ച് കൊണ്ടുനടക്കുന്നതുകൊണ്ട ഈ പ്രശ്നം. ജനങ്ങൾ ഒരുമിച്ച് നിന്ന ഇവിടെ നീധിക്ക് ആണ് വില അല്ലാതെ പണത്തിനല്ല എന്ന് കാണിക്കാൻ പറ്റും. പിന്നെ നിങ്ങൾ തന്നെ പറയുന്നു ആ പ്ലേറ്റിൽ നിന്ന് ചായ കുടിച്ചിട്ടില്ലെന്ന് അപ്പൊ നിങ്ങൾക്കും വിശ്വാസം ഇല്ലായിരിക്കണം അല്ലോ

    • @vishnukkumar3025
      @vishnukkumar3025 22 дні тому

      @@Actor.of.action ഇത് അല്ലെ ഇതില് അപ്പുറം വന്നിട്ടും ബാപ്പ പള്ളിയില് പോയിട്ടില്ല..... പിന്നെ അല്ലെ രണ്ട് video Varun നാല് കമന്റ് വരും ഏഴ് ദിവസം തിളയ്ക്കുന്നും പിന്നെ സാമ്പാർ കുപ്പയിൽ കളയും..... എത്രണ്ണം ഇവിടെ കുഴി കുത്തി മൂടിയ റിപ്പോർട്ടകളിൽ ഉണ്ട് മണ്ണിന് പോലും അറിയില്ല....... നാളെ വെള്ളി തിര ചലിച്ചു കൊണ്ടിരിക്കും മുഖങ്ങള് മാറും

    • @Actor.of.action
      @Actor.of.action 22 дні тому

      @@vishnukkumar3025 ഇതിനെല്ലാം മാറ്റാവരും സഹോദര ഒരു നാൾ ഏതായാലും ഈ കാലഘട്ടത്തിൽ നടക്കില്ല എന്ന് ഉറപ്പായി

  • @sumeshnair9015
    @sumeshnair9015 22 дні тому +10

    നിനക്കൊന്നും ഒരു പണിയില്ലേ സിനിമ ഫീൽഡ് ഇങ്ങനൊക്കെ തന്നെയാണ്. ഹോളിഫൂഡ്, ബോളിവുഡ് ആൻഡ് മോളിവുഡ് എല്ലാം കണക്കാണ്. യൂട്യൂബ് റീച് ഉണ്ടാക്കാൻ നിൽക്കാതെ താൻ തന്റെ പണി നോക്കു.

    • @rpk3010
      @rpk3010 22 дні тому

      ഇവൻ ഒരു ചളിയാണ്. വിവരക്കേട് പറയുന്നവൻ

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 20 днів тому +1

    മമ്മൂട്ടിയെ കുറിച്ച് ഒരു നാലഞ്ച് വർഷത്തിന് മുൻപ് ഒരു UA-cam വീഡിയോ ഇറങ്ങിയിരുന്നു . ഇന്നത്തേ പോലെ അധികം ആളുകൾ ആ വീഡിയോ കണ്ടിട്ടില്ല കാരണം മമ്മൂട്ടിയുടെ പേരോ ചിത്രമോ വീഡിയോയുടെ തലക്കെട്ട് ആയി ഉപയോഗിച്ചിട്ടില്ല ഒരു മുസ്ലീം യങ്ങ് ആയിട്ടുള്ള ഒരാളുടെ വോയ്സ് . ചുരുക്ക് ഇതാണ് " നിങ്ങൾ ആരും കരുതുന്നത് പോലെ അല്ല മമ്മൂട്ടി " . ഫാൻസ് ഗ്രൂപ്പുകാർ ഏതോ സിനിമയുടെ നൂറു ദിവസം ആഘോഷിക്കാൻ മമ്മൂട്ടി ദുബായ്ക്ക് വരുന്നുണ്ട് എന്ന് അറിഞ്ഞ് മമ്മുട്ടിയോട് Contact ചെയ്തിട്ട് ഹോട്ടലിൽ ചെന്നു . ഇവരെ കണ്ടിട്ടും വലയ മൈൻ്റ് ആക്കാതെ കയറി പോയി . രണ്ടോ മൂന്നോ ആൺകുട്ടികളും ഒരു പെൺകുട്ടിയും ആയിരുന്നു ഉണ്ടായിരുന്നത് . റൂമിൽ കയറി പോയിട്ട് ഇവർ കേക്ക് കട്ട് ചെയ്യാൻ താഴെ കാത്തിരുന്നു രാത്രി 11.30 ആയപ്പോൾ ഇറങ്ങി അയാൾ ഇറങ്ങി വന്ന് ഏതോ പ്രോഗ്രാമിൽ പങ്കെടുത്ത് കയറി പോയി പിന്നെ വിവരം ഒന്നും ഇല്ല . ആൻകുട്ടികളുടെ call ഒന്നും അയാൾ എടുക്കുന്നില്ല അപ്പോൾ ഒരാൾ Wtsup ൽ മെസേജ് ഇടുന്നു മമ്മുട്ടി ഇത് കാണുന്നു അപ്പോൾ തന്നെ Block ചെയ്തു . അപ്പോൾ ദിലീപ് ആണ് എന്നാണ് ഓർമ്മ . മമ്മൂട്ടിയുടെ റൂമിൽ നിന്ന് ഇറങ്ങി പുറത്തേയ്ക്ക് പോയി ലോമ്പിയിൽ ഇരുന്ന ഇവരെല്ലാം പുറകേ ഓടി .ഞങ്ങൾക്ക് ഒന്ന് കാണണം ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യുന്നു എന്ന് ഒന്ന് ഓർമ്മിപ്പി ക്കുമോ എന്ന് ചോദിച്ചു അപ്പോൾ ആ നടൻ പറഞ്ഞു ഞാൻ എന്ത് പറയാൻ ആണ് നിങ്ങൾക്ക് അറിയില്ലേ മമ്മുക്കയുടെ സ്വഭാവം . എല്ലാവരും ഇതൊന്നും വേണ്ട നമുക്ക് പോകാം എന്ന് പറഞ്ഞു പക്ഷേ ഇനി ഇത്രയും ഇരുന്നില്ലേ കാണാതെ പോകില്ല എന്നായി ചിലർ .പലർക്കും രാവിലെ ജോലിയ്ക്ക് പോകാൻ ഉള്ളതാണ് എന്നിട്ടും ലോമ്പിയിൽ അവർ wait ചെയ്തു .
    ആണുങ്ങളുടെ call ഒന്നും മമ്മുക്ക എടുക്കുന്നില്ല .
    അവരുടെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയുടെ നമ്പറിൽ നിന്ന് wtsup ൽ മെസേജ് ഇട്ടു അപ്പോൾ മമ്മൂക്ക ചാറ്റ് ചെയ്യാൻ തുടങ്ങി . ഈ കഥ പറഞ്ഞ ആൾ പറയുക ആണ് എനിക്ക് എൻ്റെ എല്ലാ ബഹുമാനവും ആദരവും അതോടെ തീർന്നു . മമ്മുക്ക നമ്മൾ ടീനേജേഴ് നെ പോലെ ചെറിയ ചെറുപ്പക്കാരെ പോലെ എൻ്റെ തൊട്ടടുത്ത് ഇരുന്ന അവളോട് ചാറ്റ് ചെയ്യുന്നു . റൂമിലേയ്ക്ക് ക്ഷണിക്കുന്നു നിനക്ക് ഞാനൊരു കുട്ടിയെ തരട്ടെ എന്ന് ചോദിക്കുന്നു . വളരെ വൾഗർ ആയി ചാറ്റ് ചെയ്യുന്നു .
    അടുത്ത ദിവസം രാവിലെ 9 മണി ആണ് എന്നാണ് ഓർമ്മ മമ്മുക്ക ഇറങ്ങി വരുന്നു ഇവർ ഓടി ചെല്ലുന്നു . cake കട്ടിങ്ങ് കാര്യം പറയുന്നു അപ്പോൾ ഈ മഹാൻ ആരാധക പുഴുക്കളെ കളിയാക്കുന്നു കാറിൻ്റെ അടുത്തേയ്ക്ക് പോകുന്നു അപ്പോൾ ആൺകുട്ടികളുടെ കൂട്ടത്തിൽ ഒരാൾ സമനില നഷ്ടപ്പെട്ട പോലെ ഈ കേക്കും എടുത്ത് മമ്മൂട്ടിയുടെ നേരെ എറിയുന്നു അയാളെ ആക്രമിക്കാൻ ചെയ്യുന്നു കൂട്ടുകാർ പിടിച്ച് മാറ്റുന്നു നാട്ടിലെ പോലെ അല്ല Dubai ൽ സെലിബ്രിറ്റികള ആക്രമിക്കുന്നത് വലിയ കുറ്റം ആണ് .
    ഇതൊക്കെ ആണ് ആ യുവാവ് അന്ന് UA-cam വീഡിയോയിൽ പറഞ്ഞത് . ഒന്ന് തപ്പിനോക്കു ഇത് കിട്ടുമോ എന്ന് '. ഞാൻ എഴുതിയത് പോലെ അല്ല സംഭവം കളർ ആണ് . കേട്ടാൽ മനസ്സിലാകും 😅😊

  • @luxzjoe6738
    @luxzjoe6738 22 дні тому +5

    Superb vdo

  • @NYTLYFRIDER
    @NYTLYFRIDER 22 дні тому +14

    ഇതു മോഹൻലാൽ ഫാൻസ്‌ ന്റെ വേർഷൻ അല്ലെ.. മമ്മൂട്ടി ഫാൻസ്‌ ന്റെ വേർഷൻ ഒന്ന് കണ്ടു നോക്ക്..
    കൊറച്ചു പെണ്ണുങ്ങൾ മോഹൻലാൽ ന്റെ അടുത്ത് നിക്കുമ്പോ ജയറാം പറയുന്നുണ്ട് : അവിടുന്ന് മാറിക്കോളി ആ മുതലിനെ നിങ്ങള്ക്ക് അറിയില്ല
    തിലകനെ മോഹൻലാൽ സ്പടികം ത്തിൽ നിന്നും വിളക്കാൻ നോക്കി എന്ന് പേരെടുത്തു തന്നെ പറയുന്നുണ്ട്.
    പിന്നെ തിലകന് മമ്മൂട്ടി മാത്രം ആയിട്ടല്ല മോഹൻലാൽ ആയിട്ട് ഉം ഇഷ്യൂ ഉണ്ടായിരുന്നു തിന്റെ വീഡിയോ എന്താ വെക്കാതെ.
    പുജപ്പുര ഉള്ള ഒരു സൂപ്പർ സ്റ്റാർ ഒള്ളു മോഹൻലാൽ.. സ്ഥാലപ്പേര് അടക്കം പറഞ്ഞിട്ടും മോഹൻലാൽ നെ മറന്നതാണോ..
    സുരേഷ് ഗോപി യുമായുള്ള പിണക്കത്തിന്റെ കാരണം കഴിഞ്ഞ ആഴ്ച്ച സുരേഷ് ഗോപി ഒരു ചാനലിൽ കേറി പറഞ്ഞിട്ടുണ്ട്..
    ഇവന്റെ ഉള്ളിലെ മമ്മൂട്ടി വിരോധം ആണ് ഇതെല്ലാം..
    കൊറച്ചു ദിവസം വെയിറ്റ് ചെയ്യ് നിന്റെ ഇഷ്ട നടൻ എന്തായാലും ആ ലിസ്റ്റിൽ ഉണ്ടാവും 😂😂😂

    • @thekkumbhagam3563
      @thekkumbhagam3563 22 дні тому

      ഇതിന്റെ എല്ലാം പിന്നിൽ മമ്മട്ടി ആണ് എന്ന് എല്ലാവർക്കും അറിയാം...
      പിന്നെ ഗാനഷ് കുമാർ, മുഖഷ് എല്ലാം ഉണ്ട് അത് കൊണ്ട് ആണ് സർക്കാർ പൂഴ്ത്തി വച്ചത്...
      സങ്കടന വിലക്കിയപ്പോൾ സിനിമയിൽ അവസരം നൽകിയത് സുരേഷ്ഗോപി ആണ് ചിന്തമണി കൊലകേസ്‌ പിന്നെ സ്പിരിറ്റ്‌ ൽ മോഹൻലാൽ അവസരം കൊടുത്തു...
      ഇവരോട് ഓക്കേ തിലകൻ ഒടക്കാൻ കാരണം ഇവർ എല്ലാം അന്ന് മാമ്മുട്ടിയ്ക്ക് സപ്പോർട്ട് ആയി നിന്ന് തിലകന് സപ്പോർട്ട് കൊടുത്തില്ല അതാണ്... മാമ്മുക്ക ഒരു പാട് നടി നടന്മാർക്ക് അവസരങ്ങൾ ഇല്ലാതാക്കിയിട്ടുണ്ട് ഈ ശ്രീനാഥ് ഉൾപ്പെടെ...കണക്കില്ല അത്രയും... പല നടി നടൻമാർ അപ്രപാളിയിൽ നിന്ന് മറഞ്ഞു പോയത് മമ്മു ക്ക കാരണമാണ് അത് സിനിമയിൽ ബന്ധപെട്ടവരോട് ചോദിച്ചാൽ മതി ആരാധന വേറെ പക്ഷേ കയ്യിലിരിപ്പ് ഇങ്ങനെ ആണ്

    • @NYTLYFRIDER
      @NYTLYFRIDER 22 дні тому

      @@thekkumbhagam3563 list😂 വന്നു മോനേ മോഹൻലാൽ ലും ഉണ്ട് മമ്മൂട്ടി യും ഉണ്ട്.. 😂😂😂 power ഗ്രൂപ്പിൽ..
      മോഹൻലാൽ - ഗണേഷ് കൂട്ടുകെട്ട് എല്ലാർക്കും അറിയാം..
      പിന്നെ തിലകൻ പറഞ്ഞ നായർ ലോബി യിലും മോഹൻലാൽ ഉണ്ട്..
      ഇനി പെണ്ണ് പിടി ലിസ്റ്റ് പുറത്ത് വരട്ടെ അപ്പൊ അറിയാലോ 😂😂😂

    • @thekkumbhagam3563
      @thekkumbhagam3563 21 день тому

      @@NYTLYFRIDER പെണ്ണ് പിടി ലിസ്റ്റിൽ ആണ്. നമ്മൾ കരുതിയ പോലെ ലാലപ്പൻ അല്ല..ഹിക്കആണ് കൂടുതൽ അതാണ് ഇപ്പോൾ കുരു പൊട്ടുന്നത് സർക്കാർ 70 ഓളം പേജ് രേഖകൾ പുഴ്ത്തിയത്

  • @sunithacp3945
    @sunithacp3945 17 днів тому

    അനന്ദു.. സുരേഷ്‌ഗോപിയുടെ പിക്ചർ കൊടുത്തിരിക്കുന്നു? ഷമ്മിതിലകന്റെ ഇന്റർവ്യൂ കാണുക.. സുരേഷ് ഗോപിയെ കുറിച്ച് പറയുന്നത് കേൾക്കുക.. നിക്ഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുക 🙏

  • @sreejaabhishek2261
    @sreejaabhishek2261 22 дні тому +61

    എന്തായാലും മമ്മുക്ക നാണം കെട്ട പരുവാടിക്ക് പോകില്ല

    • @harir3978
      @harir3978 22 дні тому +20

      Kunuvava pavam Hikka

    • @SyamaReji
      @SyamaReji 22 дні тому +14

      രൂപക്കൂട് പണിയേണ്ടി വരുമോ 🤪

    • @user-rp7uw5sm7z
      @user-rp7uw5sm7z 22 дні тому +16

      മിണ്ടാപൂച്ച കലമുടക്കും എന്നാണ്. പഴമക്കാർ പറയാറ്.

    • @Anbeashivam815
      @Anbeashivam815 22 дні тому +8

      Nanam ketta paripadikku pokilla.. But eshtapedathavare oridathum abhinayippikkilla... Ayal undel pinangi pokum act cheiyyilla ennu parayum

    • @PP0681
      @PP0681 22 дні тому +5

      Aayo ഇയ്യാൾ ഫുൾ ടൈം വീട്ടിൽ ആയിരുന്നാലോ?ഒന്ന് പൊടി കൂട്ടിച്ചി

  • @aznbgmz5426
    @aznbgmz5426 22 дні тому +4

    Christian brothersil mammoottyyanno abhinayichath??

  • @shafeermp7670
    @shafeermp7670 22 дні тому +5

    Cristionbrthers Mammootty film ano moyanthe

    • @aviaki
      @aviaki 20 днів тому

      Ninde thanda mozyandh

  • @sajklm5759
    @sajklm5759 22 дні тому +37

    ഇയാള് മമ്മൂട്ടി ടാഗ് ചെയ്യുന്നതെന്തിന് മമ്മൂട്ടി ഒന്നുമല്ല മലയാള സിനിമ ഭരിക്കുന്നത്

    • @MikeVijayan-2.0
      @MikeVijayan-2.0 22 дні тому +24

      അയ്യോ മൂക്കയല്ലേ മലയാള സിൽമായുടെ കാർണോർ.. 🤩🤩🤩
      മൂക്ക മാന്യൻ അല്ലേ 😂😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 22 дні тому +6

      ​@@MikeVijayan-2.0athu nadimar parayum😅pazhathum puthiyathumaya nadikal 😅avarkk yhalparyam mohanlalinoda😂avarude thozhan😂

    • @bbsbaHhsha
      @bbsbaHhsha 22 дні тому +10

      Entha koya ikkaye paranjath istapettile😂

    • @suryavarman715
      @suryavarman715 22 дні тому +4

      ​@@rajithanbrchandroth4043പരാതി പറഞ്ഞത് മൊത്തം ഇക്കയെ പറ്റി ആണേ പഴയ ഉഷ... പിന്നെ പുഴുവിന്റെ dir മാപ്പിള.... അണ്ണനെ പറ്റി ഗോസിപ്... Not metoo, not direct aqusation

    • @riyariyapt3886
      @riyariyapt3886 22 дні тому

      ​@@suryavarman715അതൊന്നും പെൺ കേസ് അല്ല

  • @nishavasudevan
    @nishavasudevan 22 дні тому +2

    One of my friends went for an audition for playback singing. The middle aged music composer who was famous at that time asked her father to stay outside since he wanted only the singer inside the studio and then tried to molest her. She went out and told her father and her father created a scene there. The composer's wife called them and begged to let it go. Finally they were telling people that she didn't get the opportunity to sing in movies so they are making false accusations against the composer

  • @mcgudzgaming8847
    @mcgudzgaming8847 22 дні тому +11

    മോഹൻലാൽ ആണ് bro. shobhanaye കാര്യം എല്ലാം കഴിഞ്ഞിട്ട് തേച്ചിട്ടു പോയ ആളാണ് ഈ പുള്ളി വിവാഹം കഴിക്കാം എന്നുപറഞ്ഞ് സെക്സ് ഒക്കെ കഴിഞ്ഞിട്ട് ശോഭനയെ തേച്ചു. അതാണ് സത്യം.

    • @nikhilnikki4951
      @nikhilnikki4951 22 дні тому

      മൈരാണ്. ഇല്ലാത്ത കഥകൾ ഉണ്ടാക്കി പറയല്ലേ.മമ്മുട്ടിയാണ് പവർ ഗ്രൂപ്പ്‌ head then ലാൽ

    • @hareshvikram6277
      @hareshvikram6277 22 дні тому +1

      ഓഹോ അങ്ങനെ എങ്കിൽ sobhana ഇപ്പൊ ചെയ്തു കൊണ്ട് ഇരിക്കുന്നത് ലാൽ പടം ആണ്. എത് പെണ്ണ് പിന്നെ കൂടെ അഭിനയിക്കാൻ പോകും!

    • @retr.__00-b7g
      @retr.__00-b7g 19 днів тому

      ​@@hareshvikram6277 avarkk sinima illathirikkuvalle daa appo onnu thirichuvaranamennu thonniyittundavum .athond annu shobhanaye kalicha mohanlalinte padathinu date koduthu

  • @anchuraju6704
    @anchuraju6704 22 дні тому +5

    Goodmorning Anandu ❤

  • @nethanetha1935
    @nethanetha1935 22 дні тому +4

    6:36 aa superstar mohanlal thanne kaaranam Christian brothers l mamootty illa

    • @akhilm1085
      @akhilm1085 21 день тому +2

      Thilakan Mammootty ayirunnu issue

    • @nethanetha1935
      @nethanetha1935 21 день тому

      @@akhilm1085 aano

    • @retr.__00-b7g
      @retr.__00-b7g 19 днів тому

      ​@@akhilm1085 ath avar thann eparankum theerthu

  • @SandeepJShridhar
    @SandeepJShridhar 21 день тому

    #ComeForwardBraveSisters

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 21 день тому +1

    ഒരാളും സത്യസന്തമായും വ്യക്തമായും ഒരു നടന്റെയും പേര് പറഞ്ഞിട്ടില്ല.
    ട്രിവാൻഡ്രം നായർ ലോബി, ക്രിസ്ത്യൻ ബ്രദേഴ്സിലെ പ്രമുഖൻ, കൂളിംഗ് ഗ്ലാസ്‌ വെച്ചവൻ ഇങ്ങനെ ഒക്കെ ആണ്.
    പിന്നെന്തിന് നമുക്ക് ഒരു അനുഭവവും ഇല്ലാതെ വെറുതെ ഓരോരുത്തരെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നു.

  • @TheRealTruth224
    @TheRealTruth224 21 день тому +1

    2 people visited actor Sreenath just before his death: witness......

  • @eqttrader5964
    @eqttrader5964 22 дні тому +3

    Nattelulla oral mathram thilakkan❤ real hero

  • @leenapillai6487
    @leenapillai6487 22 дні тому +3

    പാവം ജനങ്ങളുടെ കാശ്,, കുടിച്ച് കഴിച്ച് പെ ണ്ണുങ്ങളെ അനുഭവിച്ച് ഇങ്ങനേ കൊഴുത്ത് മുഴുത്ത നടക്കട്ടെ ഈ അഭിനേതാക്കൾ.......😂. കഷ്ടം കഷ്ടം....

  • @achunandhu1693
    @achunandhu1693 22 дні тому +1

    Super bro 🙏.

  • @ambilyambu9070
    @ambilyambu9070 22 дні тому +2

    അല്ല മോനേ ജഗദീഷിന്റെ ഭാര്യയല്ല. ഇടവേള ബാബുവിന്റെ ഭാര്യ ആലപ്പുഴ മെഡിക്കൽ കോളജിൽ വർക്ക് ചെയ്യുന്നു ഒരിക്കലും ജഗദീഷ് ചേട്ടന്റെ വൈഫിനെ കുറിച്ച് അങ്ങനെ പറയരുത് 🤫🤫

    • @VijAy54724
      @VijAy54724 16 днів тому

      Interval babu kalyanam kazhichittillallo. പിന്നെങ്ങനെ

  • @user-ch7rg9jr8e
    @user-ch7rg9jr8e 22 дні тому +2

    ഇനിയിപ്പോൾ ഫെമിനിസ്റ്റുകൾ എടുക്കുന്ന സിനിമയിൽ ഒന്ന് രണ്ട് ചാൻസ് കിട്ടും ചേച്ചി അച്ഛനെ പോലെ

  • @younggeneral8002
    @younggeneral8002 22 дні тому +1

    പദ്മപ്രിയയ്ക്ക് അടി കിട്ടിയത് തമിഴ് സിനിമ ഷൂട്ടിംഗിൽ ആണ്. മൃഗം എന്ന ചിത്രത്തിൽ ആണ്.

  • @farh5808
    @farh5808 22 дні тому +8

    നീ മമ്മുക്കയുടെ മാത്രം തലയിലിടാൻ നോക്കണ്ട മോഹൻലാലിനെ വെളുപ്പിച്ചുനടകുനനു

  • @aviaki
    @aviaki 20 днів тому +1

    Good job anandu

  • @user-ji6zg2dl4g
    @user-ji6zg2dl4g 12 днів тому

    😮 ഷമ്മി തിലകൻ സൗണ്ട് 🎉

  • @rafijuvairiya7298
    @rafijuvairiya7298 22 дні тому

    Neenga sema clear aa ellame sollitinga...super

  • @sulfishamsudeen7988
    @sulfishamsudeen7988 17 днів тому

    C B I അന്വേഷിക്കട്ടെ.🎉

  • @ann77
    @ann77 22 дні тому +4

    Nte Ayiprayathil ee Cinemayilum Jeevithathilum "Hero" enn oru samshayomillathe parayavunnath Suresh Gopi matre ollu🙂Pulli pand paranja interview il paranjattond oru karanavashalum "Amma" enna sankhadanaye njn support chiyyillann athinte artham pullik avde nadakkunna pala karyangalum ariyamenn thanneya😒athu kondanallo athil ninn poornamayum vittu nilkkunnath allelum "Aathmabhimanom" olloronnum ee panik povilla pinna Njn oru Lalettn Fan aanu pulli angane "Pennupidiyan" aanenn onnum enik thonnunnilla😒Pinna illath Mammatty aanu aaloru jadakkarananennum choodananennum orupad njan kettattond pakshe immari oru erpadum Mammootty ye kurich kettittille pakshe ippo thonnunnu ayal oru "Pennupidiyan" aanenn😐agine samshayikkn kore eere karanangal ond onn ee Mammootty oru LDF supporter aanu athondanne ee reportil pullide peronde jenmath avarath purath vidilla karano pulli nalla jena swadheenom ulla aalanu LDF party ye support chiyyunna aalanu oru prethyega matha vibhagathinte vote polum ee Mammootty kkethire ninnal LDF nu nasttamakum😐Athepole njnum palappazhum vicharichittond ee Mammootty matro ntha mattu nadanmarayitt itra adim preshnom enn🤔Pulli ang Ego de magistrate aanu appo pandathe darstyom okk kanich orupad pere cinema yil vilakkiyathil ee nadanu velya pankond atharom swabhava reethikal ullorum Cinema yil atrem power ollorkkum okk koode cheernne ingane power group indakkn sadhikku allathe chumma cinema yil ulla korach per chernnal ith oru powerful group aavilla🤔 Ivenmarde okk udheshamayi nik thonniyittullath "Panom,Power,Penn" agane nokkumbol films vazhi niraye sambhathikkunna aalanallo ee Mammotty aalk Porathenu jena swadheenom ind ayinodoppom nerathe Ammayil treasury aayirunna Dileep ee group il ond pullim panom orupad swanthamayum ee grp nilanirthunnathinum chila vakkunnundakam athayath ee Gunda set up nokk vash vende ingane ulla tharangal aanu ithile panom enn parayavunna chila vyekthikal pinna "Power" 😐 Cinema yil immari vrithiked kanichatt odukko pidiyil aayal rekshapedanum pidiyil aavathe irikkanum "Power" venom agine ulla power factor aanu ee LDF MLA aayattulla Mukheshum Samskarika Mantri aayattulla Ganeshum ivaru ingane rastreeyathil illappo immari power group nu pinna nthu pedikkanom porathenu Mammotty oru LDF supporter aanu😐ithil njn vicharikkunnath UDF ne kkalum itharam vrithiked kattikkoottan sahayikkunnath LDF aavam athondayirikkm cinema yil ulla itharam pala pennupidiyan marum LDF rastreeyathil ullathum😐appo ivark power onde avare aarum pidikkuvela athini nthokk sambhavichalum😐Inim aduthath "Penn" athinu ivark ivare koode nilkkane ee Thilakan Sir paranja kore "Cocus" kanum avar aarikkum purathunn cinema yil abhanippikkm enn paranj penkuttikale ivanmarkk erinj kodukkunnath😐ee Vrithiketta vanmar koodalum choosanom cheyyunnath kochu kunjungalem,cinema mohamulla pennugalem pinna models nem junior artist kalem aavam pinna main nadimare okk thalprym nokki aarikkm koodalum durupayogam chythittundavuka allengil avark Cinema yilek vanna adya kalatho matto aarikkm ee peedanom okk sambhavichittindavuka🤔ippo avaril palarum super stars aayallo appo ippo avare upayogicha chilappo pani kittum appo pinna ee Vrithikettavanmarde kama pranth theerkkunnath mel paranja vibhagathil ullorod aarikkm kooduthalayum,Pinna pand Jagathy ulpetta ee Vithura case um kiliroor case um okk penkuttiye pala cinema kkarum cheernn peedippichenn parayunnod athokke ithinte udaharangal aarikkm🤔Inganokk cheyyunnavanmar aayattulla 15 per adangunna sankhom avar thanneyan ee cinema mekhalaye mothathil niyanthrikkunnathum avaranu ee Mafia aayi prevarthikkunnathum avar orikkalum avare yethirkkumnavare cinema yil nilanirthilla avare thangunnavare matre avar cinema yil nilanirthu athondokke aarikkam palarkkum ee "Mammooka" enn paranjal ee Thenum palum ozhugi verunna varthanom okk🤔ille pinna cinema yil chance nokkanda😐Njn pulliyod virodham vecho fan allathath kondo parayunnath alla thankal pala youtube il kidakkunna videos vech thattich nokki oru ayiprayam paranjille athepole pala karyangalum vechittolla nte bhodyathilanu njn ee Marupadi parayunne allathe ithoru fan issue aaki aarum edukkenda ningal thanne onn chinthich nokk😐

    • @jeslinjacob3024
      @jeslinjacob3024 14 днів тому

      മമ്മൂട്ടി ഒരു ജാഡക്കാരനാണ് പക്ഷെ സ്ത്രീകളോട് അപമര്യാദ ആയി പെരുമാറുന്ന ആളല്ല , ഈഗോ ഇല്ലാത്ത ആരാ ഈ ലോകത്തിൽ ഉള്ളത് മമ്മൂട്ടി നന്നായി അഭിനയിക്കുന്നവരെ മാത്രമേ സെലക്ട്‌ ചെയ്യൂ ആ ഒരു കർക്കശക്കാരൻ ആണ് അല്ലാതെ മോശം മനുഷ്യൻ അല്ല

  • @user-mo7un6vc1j
    @user-mo7un6vc1j 21 день тому +1

    Marakkaan aavatha 4 anubhavangal undaayirtundu....pakshe njaan athu marannu poyi😂😂😂

  • @akbarsha_777
    @akbarsha_777 21 день тому +1

    പണ്ട് അവാർഡ് ഷോ യിൽ മോഹൻലാൽ കൈ വച്ചു കാണിച്ച ആ ആക്ഷൻ കൂടി ഈ വീഡിയോയിൽ വൈകർന്നു 😂😂

  • @user-ye1rl3cf3y
    @user-ye1rl3cf3y 21 день тому

    ലേട്ടൻ, പേട്ടൻ,ഇക്ക .....etc...ആരായാലും പുറത് വരണം.
    പുറത്ത് വിടുന്നത് വരെ നമ്മളെല്ലാം സിനിമ കാണുന്നത് നിറുത്തണം,അങ്ങിനെ എങ്കിലും പാവം സ്ത്രീകളെ നമുക്ക് സഹായിക്കാം

  • @harman4444
    @harman4444 22 дні тому +2

    പേര് പറയാതെ എന്ത് തലകുത്തി മറിഞ്ഞിട്ടും ഒരു കാര്യവും ഇല്ല

  • @Love55w
    @Love55w 21 день тому +1

    മോഹൻലാൽ ആണ് പിന്നിൽ എന്ന് എല്ലാവര്ക്കും അറിയാം 😂😂😂😂😂😂😂
    കേട്ടപ്പോൾ തന്നെ നെഞ്ചു വേദന വന്നു ഹോസ്പിറ്റലിൽ ആയി 😂😂😂😂😂