EP #7 - ചെന്ന് പെട്ടത് ചൈന ബോർഡറിൽ | Umling La Pass | India-China Border

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 265

  • @sherinzVlog
    @sherinzVlog  Місяць тому

    TRAVEL SERIES
    Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html
    New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html

  • @kcjohnson1391
    @kcjohnson1391 2 роки тому +103

    നിങ്ങൾ കുറച്ചു സമയം അവിടെ ചിലവഴിച്ചപ്പോൾ ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ചു, അപ്പോൾ അവിടെ കാവൽ നിൽക്കുന്ന നമ്മുടെ മെലിട്ടറി ജെവാന്മാർ എത്ര കഷ്ടം അനുഭവിച്ചു ആയിരിക്കും കാവൽ നിൽക്കുന്നത്

  • @aravinddileep2429
    @aravinddileep2429 2 роки тому +59

    ഞാൻ ആലോചിക്കുന്നത് അതല്ല... അവിടെയൊക്കെ ടാർ ചെയ്യാനുള്ള സാധനങ്ങൾ ഒക്കെ എന്ത് കഷ്ടപ്പെട്ട് ആയിരിക്കും കൊണ്ടുപോയത്..

    • @ആദി-പ7ങ
      @ആദി-പ7ങ 2 роки тому +6

      Border road organisation 💯

    • @abdadil4048
      @abdadil4048 2 роки тому

      BRO💥

    • @trendzdiya4502
      @trendzdiya4502 2 роки тому

      ബോർഡർ roads organisationte ചുണക്കുട്ടികൾ.... Jai hind

  • @johnsonmumbai6187
    @johnsonmumbai6187 2 роки тому +20

    മനോഹരം.... അത്ഭുതം.... സ്വപ്നം കാണുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാക്കുവാൻ കാണിക്കുന്ന ധൈര്യം...

  • @marsishotz9587
    @marsishotz9587 2 роки тому +4

    .ജീവിതത്തിൽ കാണാൻ പറ്റുമോ എന്ന് പോലും അറിയാത്ത ഈ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി❤️ ഇച്ചിരി അസൂയ തോന്നാറുണ്ട്🌝🌝

  • @45837
    @45837 2 роки тому +20

    സ്ഥിരം വ്യൂവേഴ്സ് ഇങ്ങു പോരെ
    💗❤️‍🔥😍🥰😍🥰😍🥰❣️❣️❣️❣️❣️

  • @syamkumar.s1366
    @syamkumar.s1366 2 роки тому +14

    തമിഴ് നടൻ ജീവ ആണല്ലോ ഡ്രൈവർ 😆💚

  • @sreesreeju3029
    @sreesreeju3029 2 роки тому +7

    Bro clarity നിങ്ങളെ കഴിഞ്ഞേ ഉള്ളൂ ... വേറെ ❣️❣️❣️❣️🔥🔥🔥🔥🔥🔥🔥🔥

  • @karthikfkz8792
    @karthikfkz8792 2 роки тому +8

    Ithrem uyarathil nmde jeevanu kaval nilkunna Indian army kk big salute ❤️

  • @Vastav18507
    @Vastav18507 2 роки тому +11

    👌🏻👌🏻👌🏻 ഇതൊക്കെ കാണാൻ പറ്റുന്നത് അത്ഭുതം തന്നെ..😍😍

  • @aryaraju819
    @aryaraju819 2 роки тому +14

    Everest Base campinte sangadam dhivide theernnn🥳🥳🥳

  • @ashiqueanchalan
    @ashiqueanchalan 2 роки тому +8

    അതിർത്തി പ്രശ്നങ്ങൾ ഉള്ള രാജ്യങ്ങളുടെ ബോർഡർ google map ൽ വിത്യാസം ആയിരിക്കും, ഏതു രാജ്യത്തു നിന്ന് നോക്കുന്നത് ,ആ രാജ്യത്തിനു favour ചെയ്യുന്ന രീതിയിൽ ആയിരിക്കും map ഉണ്ടാവുക

  • @aseemjuntion
    @aseemjuntion 2 роки тому +6

    ഈ കഷ്ടതകള്‍ സഹിച്ച് നമ്മുടെ മുന്നിലെക്ക് കാഴ്ച്ചകള്‍ എത്തിക്കുന്നതിനുള്ള മനസ്സിന് ബിഗ് സല്യൂട്ട്.!!!

  • @kaleshpdm
    @kaleshpdm 2 роки тому +3

    ദാണ്ടേ എവിടെ മയിലും ഇല്ല കുയിലും ഇല്ല വിവാദങ്ങളും ഇല്ല ഉള്ളതോ നല്ല കിണ്ണംകാച്ചിയ വീഡിയോകളും

  • @nikhileshsr5972
    @nikhileshsr5972 2 роки тому +17

    E visual onnum oru UA-cam channel lum kandittilla..pwoli content bro❤️

  • @3DKeditzz0369
    @3DKeditzz0369 2 роки тому +4

    അടിപൊളി ആണ് മച്ചാനെ നിങ്ങളെ എല്ലാ വീഡിയോസും എല്ലാം ❤❤പൊളി സാനം ❤💯

  • @Prince-ul2lj
    @Prince-ul2lj 2 роки тому +9

    മച്ചാനെ 😍സുധീഷ് ചേട്ടാ 🙋‍♂️

  • @jd_food
    @jd_food 2 роки тому +9

    മുന്നോടുള്ള യാത്ര നല്ല രീതിയിൽ അവസാനിക്കട്ടെ 👍super🔥full support❤

  • @dreamy_souls_
    @dreamy_souls_ 2 роки тому +7

    നിങ്ങൾ ഭാഗ്യവാനാണ് sherin bro

  • @shafeek_sk_2.078
    @shafeek_sk_2.078 2 роки тому +5

    Nigalde video Kanan pretheka feel a🥰😍

  • @jayakumardd1940
    @jayakumardd1940 2 роки тому +1

    കുറേ നാളായി ഇവിടേക്ക് റോഡ് എങ്ങനെ എന്ന് തിരയുകയായിരുന്നു. നിങ്ങൾ പറഞ്ഞപോലെ , ഗൂഗിളിൽ റൂട്ട് കാണിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ. വളരെ സന്തോഷം.അഭിനന്ദനങ്ങൾ 👍👍😀❤️

  • @hanifaaz6428
    @hanifaaz6428 2 роки тому +3

    ഒന്നാകെ Thrill Aann Cheetta.....🤩😅

  • @rameesct5820
    @rameesct5820 2 роки тому +3

    ഷെറിൻ ചേട്ടന്റെ വീഡിയോ അടിപൊളിയാണ്🤟 ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് ട്രാവലർ ബ്ലോഗിൽ എനിക്കിഷ്ടപ്പെട്ട ആൾ ഷെറിൻ ചേട്ടൻ mass 😎

  • @anantharam4695
    @anantharam4695 2 роки тому +17

    14:26....Sherin chetta...serikum google map china il kanikkunath vere google map aan....aa bhagam serikkum India yude bhagam aayirunnu...athu china Tibet inte bhagam aanenum paranju kai-eriyath aan....India yude map google map il ippozhum pazhaya reethiyil aanu kanikunne(for Indians only)....ennal china ile google map il Indian bhagavum include cheytha map aan kanikunne....Athupole Chine yude map il Arunachal pradesh okke avarde bhagam aayitan kanikunne....actually ath countries thammil dispute ondavathe irikkan aan....
    Just like our UA-cam trending algorithm....as it is regional....but we think it is universal....

    • @sherinzVlog
      @sherinzVlog  2 роки тому +1

      Kure bhagam Pakistanteyum chinayudeyum kayyilaanu, athu Google mapil kaanikkilla

  • @MannathCreations
    @MannathCreations 2 роки тому +1

    പൊളിച്ചടുക്കി വേറെ ഒരു ലോകത്തേക്ക്‌ പോയ പോലെ എന്തായാലും ഒരു സാഹസിക യാത്ര തന്നെ
    അഭിനന്ദനങ്ങൾ
    ആർ.കെ.കക്കോടി

  • @JinuLukose
    @JinuLukose 2 роки тому +4

    Underrated channel ❤️❤️❤️

  • @petermthomas7561
    @petermthomas7561 2 роки тому

    സൂപ്പർ പ്രോഗ്രാം ♥️♥️♥️🌹🌹🌹 ഇത് കാണുമ്പോൾ തന്നെ മനസ്സിൽ ഒരു കുള്ളീർമ ആണ് സൂപ്പർ സൂപ്പർ ♥️♥️♥️സൂപ്പർ. കൊള്ളാം ഈങ്ങെനെ വേണം സ്ഥലങ്ങൾ കാണിക്കാൻ ♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹......

  • @priyasajeev811
    @priyasajeev811 2 роки тому +3

    Wow👍👍👍 polichu bro videos super❤️❤️❤️❤️❤️

  • @badhushab6358
    @badhushab6358 2 роки тому +2

    ഒറ്റ വീഡിയോ കണ്ട് ഇവിടുത്തെ സ്ഥിരം പ്രേഷകർ ആരെക്കെ 👍🔥💕

  • @aseemjuntion
    @aseemjuntion 2 роки тому +4

    യാത്രകള്‍ക്ക് തിരുവനന്തപുരത്തിന്‍റെ ഒരായിരം ആശംസകള്‍...!!!

  • @AK__PHOTOGRAPHY
    @AK__PHOTOGRAPHY 2 роки тому +2

    ജോലി കഴിഞ്ഞ് വന്നു youtube തുറന്നാൽ ഞാൻ ആദ്യം കാണുന്ന വീഡിയോ sherin bro യുടെ ആണ് ♥️

  • @Anithapraveen1950achu
    @Anithapraveen1950achu 2 роки тому +3

    Supper video bro

  • @geethusatheeshalleppey6129
    @geethusatheeshalleppey6129 2 роки тому +6

    Waiting ayirunnu♥️♥️👌👌

  • @FathiandEmmuvlogs
    @FathiandEmmuvlogs 2 роки тому +2

    ഷെറിൻ ന്റെ ചാനൽ, trvalesita 👌👌👌powli anne

  • @anitasivan4055
    @anitasivan4055 2 роки тому +1

    Ur words show ur excitement bros. Wow, Thrilling experience. 🙏

  • @gangadharankp5690
    @gangadharankp5690 2 роки тому +1

    ഞാൻ ആദ്യമായ് ഉമിംഗ്ല പാസ്സിന്റെ വീഢിയോ കാണുന്നതു് ഇത് കാണിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @midhunmidhu5032
    @midhunmidhu5032 2 роки тому +3

    Onnum parayanilla ore poli🔥🔥🔥

  • @janeeyre1056
    @janeeyre1056 2 роки тому +3

    Travelista ayi enthenkilum oru idu manasil ipplum indenkil ningal thammil behind the scene ready akanam.. because ningal randu channel adisthanaparamayi same anu. Content is driven by passion.ningale pole ulla YT kkar orumichu ninnale nalla contents mathram ulla channels kayari varu.. and your hard work aill start getting appreciated

  • @ajmal4327
    @ajmal4327 2 роки тому +4

    150 cc യില്‍ കുറഞ്ഞ വണ്ടി ആയിട്ട് Umling la ആദ്യമായിട്ട് കേറിയത് മലയാളി ആണ്.

  • @LathaLatha-ul7ti
    @LathaLatha-ul7ti 2 роки тому

    No words....enth parayanm nnu arilla...Sherin nde same excitement thanne aayirunnu video kandappo...thanku so much.. 😍😍😍...care full aayirikku tto.. 😍😍😍

  • @vinutravelvlogz5980
    @vinutravelvlogz5980 2 роки тому +3

    Adipoli💥💥💥💥super bro❤️

  • @Dileepdilu2255
    @Dileepdilu2255 2 роки тому +7

    പൊളിച്ചു ബ്രോ ♥️♥️😍❤️👏👍

  • @shajudheens2992
    @shajudheens2992 2 роки тому

    My last year Manali- Leh- Srinagar Himalayan bike expedition trip i missed umling la top I think it is a big loss to me I will try this pass next year thanks for your nice video we are one jaihind

  • @csdeepu
    @csdeepu 2 роки тому +1

    Ethinu oru comment etilengil pinney ethu ethina. polichu man polichu video kalakki

  • @vinodvinu2066
    @vinodvinu2066 2 роки тому +1

    Sherin chettayi വണ്ടി ഓടിക്കാൻ അറയത്തില്ലേ 😊

  • @aroundmylife5222
    @aroundmylife5222 2 роки тому +2

    ബ്രോ ആ പുറകിലിരുന്ന സൈക്കിളെടുത്ത് തേരാപ്പാര ചെയ്യാമായിരുന്നില്ലേ

  • @rifana3607
    @rifana3607 2 роки тому +2

    Congratulations bro✨🎯

  • @AswathAppu
    @AswathAppu 2 роки тому +4

    Excitement ❤️

  • @vinods4084
    @vinods4084 2 роки тому +4

    💞ബൊലേറോ പൊളി.... 💞

  • @ajaykrishnans2545
    @ajaykrishnans2545 2 роки тому +3

    അടിപൊളി മച്ചാനെ last വീഡിയോ ഇപ്പൊ കണ്ടു തീർത്തതെ ഉള്ളു.. അപ്പോഴേക്കും അടുത്തത്.... അതുകൊണ്ട് ഒരു.. തുടർച്ച കിട്ടി 😁😁

  • @prajishputhans8592
    @prajishputhans8592 2 роки тому

    കാത്തിരുന്ന വീഡിയോ. അടുത്ത തവണ ഉംലിംഗ് ലാ എത്തിയിരിക്കും.....

  • @sujinak4151
    @sujinak4151 2 роки тому +1

    Adipwolii sherin bro

  • @nevamenonk1113
    @nevamenonk1113 2 роки тому

    Engane ulla place il pokkubol gloves okkey edukkam nalla rasamulla videos annu . 😍

  • @jasnadeepk
    @jasnadeepk 2 роки тому +5

    അടിപൊളി 😍😍😍❤w

  • @sudhia4643
    @sudhia4643 2 роки тому

    🙏. സന്തോഷത്താൽ. തുള്ളിച്ചാടുന്ന. കൊച്ചുകുട്ടി.

  • @devusdreamworld8454
    @devusdreamworld8454 2 роки тому +2

    Waiting ayirunnu

  • @ijjampulli
    @ijjampulli 2 роки тому +8

    യൂട്യൂബ് ചരിത്രത്തിലാദ്യമായി കാട്ടുകഴുത കാണിച്ച് ഷെറിൻ ആണ് എന്റെ ഹീറോ😂

  • @valsalasuresh8267
    @valsalasuresh8267 2 роки тому

    Sherin ഭായ് wonderful❤️❤️❤️

  • @gokulkrishnab.l8581
    @gokulkrishnab.l8581 2 роки тому +2

    Hello sherin bro😍😍😍

  • @priyamiraclevlogs743
    @priyamiraclevlogs743 2 роки тому +1

    വാവ് അടിപൊളി

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 роки тому

    Amazing video. Beautiful place./ Ishttapettu. /

  • @abhijithprasad1974
    @abhijithprasad1974 2 роки тому

    Ningal Everestyill pokanam orikulam dream pukuthekk nirtharuth everest eth oru feel ale broo waiting for everest episode 💥😥

  • @RonVlogsKerala
    @RonVlogsKerala 2 роки тому +2

    Sikkim Nathula pass poyapo ente Oppo mobile china time zone ayi poyi. Njanum vicharichathu avaru hack cheythathenu

  • @gamer1234k
    @gamer1234k 2 роки тому

    roads okke kidu.

  • @jamsheer9285
    @jamsheer9285 2 роки тому +1

    Vandiyil fan heater undallo ath upayogichudr bro

  • @moncykjohn8407
    @moncykjohn8407 2 роки тому +1

    പൊളിച്ചു broi

  • @sreedevianilkumar2620
    @sreedevianilkumar2620 2 роки тому +1

    അടിപൊളി 🙏

  • @sonyiv4960
    @sonyiv4960 2 роки тому

    സൂപ്പർ, സൂപ്പർ 👌👌🧡🧡🧡🙌

  • @bazilbro1010
    @bazilbro1010 2 роки тому

    Sherin bro waiting for Taj mahal, Delhi inner cities,bombay, etc . Pinna kanyakumari,
    Sherin bro ith oru boaring pole aan thonunnath. Missing ur old kidu vibe vedios

  • @abhishekkv9987
    @abhishekkv9987 2 роки тому +1

    Love from dhanuvachapuram❤️

  • @nithyakrishna6930
    @nithyakrishna6930 2 роки тому +4

    Waiting aarnn😍

  • @nirmalk.d178
    @nirmalk.d178 2 роки тому

    അടുത്ത 5 മണിക്കായി കാത്തിരിക്കുന്നു.😊

  • @aryaraju819
    @aryaraju819 2 роки тому +3

    First comment idaan vanna le njan😒😒

  • @akhilkrishnan9153
    @akhilkrishnan9153 2 роки тому +3

    Full support !❤😌

  • @sajansatheesan6452
    @sajansatheesan6452 2 роки тому

    Poli machane

  • @priyamiraclevlogs743
    @priyamiraclevlogs743 2 роки тому +1

    ഇന്ത്യക്കും ചൈനക്കും ഇടയിൽ കൂടി ഒരു യാത്ര

  • @krishnavisualmedia1237
    @krishnavisualmedia1237 2 роки тому

    Goosebery ad മുൻപത്തെ episodile ആണ് കാണിച്ചതു

  • @sreejithravi9368
    @sreejithravi9368 2 роки тому +1

    Yess🥰🥰✌🏻✌🏻✌🏻

  • @RavindranathanVP
    @RavindranathanVP Рік тому

    സൂപ്പർ

  • @darypaul1661
    @darypaul1661 2 роки тому +1

    ഇതിന് മുകളിൽ ഇനി വേറൊരു റോഡില്ല. 🥰😄😄😄🤣🤣🤣🤣😍

  • @sijijoyes2131
    @sijijoyes2131 2 роки тому +1

    Super 🥰🥰🥰

  • @adnanadu1414
    @adnanadu1414 2 роки тому +2

    Again first

  • @simisaleesh3607
    @simisaleesh3607 2 роки тому +1

    Very interesting

  • @akhilrajthadiyoor702
    @akhilrajthadiyoor702 2 роки тому +1

    ഭാഗ്യവാൻ അവിടെ മഴ ഇല്ലേ
    ഇല്ലല്ലോ ഇവിടെ ഭയങ്കര മഴ ആണ്

  • @vishnudevmeena6977
    @vishnudevmeena6977 2 роки тому

    Congratulations bro

  • @littlenoob3664
    @littlenoob3664 2 роки тому

    Wow adipoli

  • @mahi_creation1317
    @mahi_creation1317 2 роки тому

    Full support ❤️ Sherin

  • @DefenceGuidePortal
    @DefenceGuidePortal Рік тому

    Line of Actual Control

  • @haziafarooq9
    @haziafarooq9 2 роки тому

    hi sherin bro, suuupeeeer

  • @febajose4496
    @febajose4496 2 роки тому +2

    🤩

  • @shareenastatus3491
    @shareenastatus3491 2 роки тому

    Hi sherin super cute place love you so much ❤️❤️❤️

  • @malayali436
    @malayali436 2 роки тому

    Proud moment..

  • @3kingsbysanjay361
    @3kingsbysanjay361 2 роки тому +1

    Sherin😊💖chetto videos അടിപൊളി ആണുട്ടോ🤗❤️

  • @Baachandran
    @Baachandran 2 роки тому

    നമ്മുടെ രാജ്യത്തിന്റെ കാണാ കാഴ്ചകൾ യാത്ര പ്രേമികൾക്കു പുത്തൻ അനുഭവം തന്നെയാണ്... Thanks
    അഭിനന്ദനങ്ങൾ
    അനുമോദനങ്ങൾ
    ആശംസകൾ

  • @minik3102
    @minik3102 2 роки тому +2

    Surprised you are not carrying gloves after so much of travelling experience!

  • @ramankutty6661
    @ramankutty6661 2 роки тому

    Congrats

  • @nithinvarghese4977
    @nithinvarghese4977 2 роки тому

    7:23 il purakil piller oodi kallikunath kandooo

  • @Youandme-w2m
    @Youandme-w2m 2 роки тому

    പൊളിച്ചു

  • @saneeshsunny3762
    @saneeshsunny3762 2 роки тому

    മച്ചാനെ പൊളിച്ചു ❤❤❤❤❤

  • @devadutts3592
    @devadutts3592 2 роки тому +1

    14.13 Ath Sharikkum India Thanne Anu Pakshw 1962 war ill nashtapetta sthalamanathu.That's why Googleaps are showing that