EP #1 - കൊച്ചിയിൽ നിന്ന് ലഡാക്കിലേക്ക് | Kochi to Leh Indigo Flight

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 459

  • @sherinzVlog
    @sherinzVlog  2 місяці тому

    TRAVEL SERIES
    Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html
    New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html

  • @GeoAby
    @GeoAby 3 роки тому +63

    യാത്രകൾ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ 🙏🏻എല്ലാവിധ ആശംസകൾ 💐

  • @Manoj-wf8tw
    @Manoj-wf8tw 3 роки тому +80

    ലഡാക് സീരിസിന് കൂടെ ഉണ്ടാകും. ഷെറിൻ മച്ചാന്റെ കട്ട ഫാൻസിനു ഇവിടെ കൂടാം .
    🏔⛰🌧 ⛄️❄️🔥💪❤️🔵🟣🟥👍👏

  • @sudhia4643
    @sudhia4643 3 роки тому +90

    Sherin. പറഞ്ഞത്. ശെരിയാണ്. ഒത്തിരി. വ്ലോഗിൽ.ലേ കണ്ടിട്ടുണ്ട്.. പക്ഷെ. അവിടെ. വ്യത്യസ്ത. കാഴ്ചകൾ. ഉള്ളതുകൊണ്ടാണല്ലോ. വീണ്ടും. നിങ്ങൾ. പോയത്. അപ്പോൾ. കാണാൻ. ഞങ്ങളും. ഉണ്ട്. 👍👍👍👍വീഡിയോ. പൊളി. 👌👌👌👌സുധി. എറണാകുളം.

  • @sreedevrkrishna8174
    @sreedevrkrishna8174 3 роки тому +30

    ഓരോ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുന്നു ഷെറിൻ ബ്രോ യക് ഞങ്ങളുടെ എല്ലാ സ്നേഹവും സപ്പോർട്ടും ഉണ്ടാകും ❤️💯

  • @marsishotz9587
    @marsishotz9587 3 роки тому +94

    മിനിഞ്ഞാന്ന് Trivandrum , ഇന്നലെ കൊച്ചി , ഇന്ന് ദേ Leh ഇല് 😂😂😂 നിങൾ ഒരു സംഭവം ആണ് മച്ചാനെ ❤️💥

  • @sarathsr101
    @sarathsr101 3 роки тому +76

    Back to track. മച്ചാൻ്റെ kazhinja series athra enjoyy cheyyan patteellarnnu. ഒറ്റക്ക് യാത്ര ചെയ്ത് അനുഭവങ്ങൾ കാണിക്കുമ്പോൾ ആണ് കൂടുതൽ നല്ല videos വന്നിട്ടുള്ളത്. (Group aayit pokumbo atleast ഇൻസ്റ്റാഗ്രാമിൽ reels and photos upload cheyyan മാത്രം travel ചെയ്യുന്നവരെ ഒഴിവാക്കി കുറച്ചൂടെ serious aayit travel ചെയ്യുന്നവരെ തെരഞ്ഞെടുക്കുക). ഈ series powlikkanam👍

  • @sarathmalayinkil9337
    @sarathmalayinkil9337 3 роки тому +65

    malayalam travel vlogers sherin chettane kandu padikanam.
    best quality
    best videography
    ath pole place ellam detail ayitt kanichum paranjum tharunundu
    ethupole vere youtubere kandittundo
    athanu sherin chettan
    100% urapich parayam keralathile best travel vloger .sherinz vlog ✨❤️

    • @sherinzVlog
      @sherinzVlog  3 роки тому +10

      Thank you ❤️

    • @aneezvkm3492
      @aneezvkm3492 3 роки тому +1

      വീഡിയോ ഇടക്ക് flikker ചെയ്യുന്നുണ്ടോ? ഇടക്ക്

    • @sarathmalayinkil9337
      @sarathmalayinkil9337 3 роки тому +1

      ath videoyil parayunudallo iphone anu edukunath fickering kanum ennu
      . bakki ulla vlogers ayirunel ath cut cheyth idumayirunu but sherin chettan ath cut cheythila karanam ullath ullath pole thane kanatte ennu akum . so flickering oru preshnam ayitt thonunilaa 😇😍 sherin chetta kerivaaaaa🥰

    • @aneezvkm3492
      @aneezvkm3492 3 роки тому +2

      ഞാൻ എൻ്റെ phone issue ആണോ എന്ന് അറിയാൻ വേണ്ടി ചോദിച്ചതാ. Sherin absolutely good vloger in Kerala

    • @muhammedfaisal2824
      @muhammedfaisal2824 3 роки тому

      Sherin kiduvanu 😍 also Travelista by santappan visuals and editing kidu😍

  • @anjithaaji1580
    @anjithaaji1580 3 роки тому +15

    Chettante vedio kanan thudangiyappozhanu traveling ithra adipoliyanu ennu manasilayath❤❤

  • @Ajin44
    @Ajin44 3 роки тому +230

    ഷെറിൻ ചേട്ടന്റെ സ്ഥിരം പ്രേഷകർ ഉണ്ടോ ❤️❤️❤️

    • @truthfactskeralayoutubers1149
      @truthfactskeralayoutubers1149 3 роки тому +8

      🐱🐈🐈‍⬛ കൾക്കും , ഷെറിന്റെ വീഡിയോ ഇഷ്ടം ആയി എന്നറിഞ്ഞതിൽ തന്തോയം
      🔥🔥🔥😜🤪😜🤪😂🤣😂🤣

    • @Ajin44
      @Ajin44 3 роки тому

      @@truthfactskeralayoutubers1149 പൂച്ചകൾക്കും ഇല്ലേ സ്ഥലങ്ങൾ ഒക്കെ കാണണം എന്ന് ആഗ്രഹം... ഇങ്ങനെ അടുക്കളയിൽ ഒണക്കമീൻ കട്ട് തിന്ന് നടന്നാൽ പോരല്ലോ 😁

    • @truthfactskeralayoutubers1149
      @truthfactskeralayoutubers1149 3 роки тому +3

      @@Ajin44 കട്ട് തീറ്റ സമ്മതിച്ചു അല്ലെ? പൂച്ചക്കും മനസാക്ഷി ഉണ്ട് .😋😋

    • @Traveldays1234
      @Traveldays1234 3 роки тому +2

      പൂച്ച സെർ പൊളിയാണല്ലോ 😍😍

    • @Ajin44
      @Ajin44 3 роки тому

      @@Traveldays1234 തേങ്ക്സ് 😚

  • @chandhugokul1594
    @chandhugokul1594 3 роки тому +6

    വീഡിയോ ഒരു രക്ഷയും ഇല്ല 👌😍❤❤

  • @divyabijukumar4755
    @divyabijukumar4755 3 роки тому +4

    Sherin. വളരെ നല്ലതാണ്. നന്നായി കാണാൻ സാധിക്കുന്നു. ആദ്യത്തേ യാത്ര യെക്കാൾ നല്ലത്.

  • @niyaspv1455
    @niyaspv1455 3 роки тому +3

    ഷെറിൻ അവതരണം പൊളിച്ചു..... ❤
    ഇതുപോലെ ഇനിയും ഒരുപാട് കാഴ്ചകൾ താങ്കളിൽ നിന്നും ഉണ്ടാവട്ട..... ❤❤❤❤❤

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz 3 роки тому +3

    ഇടയ്ക്ക് പിക്ചർ ചാടി കളിക്കുന്നുണ്ട്. നല്ല കാഴ്ചകൾ .

  • @deviparudevi3305
    @deviparudevi3305 3 роки тому +4

    അപ്പോ പുതിയ കാഴ്ചകൾ ആയി ഷെറിൻ ചേട്ടൻ ലെയിൽ , , , 💖🔥

  • @shafeek_sk_2.078
    @shafeek_sk_2.078 3 роки тому +8

    Nigalde video kanumbol poya pole oru feels😍☺️🥰

  • @sanjariKL32
    @sanjariKL32 3 роки тому +6

    മച്ചമ്പി ഇതെവിടായിരുന്നു കൊറേ ആയല്ലോ കണ്ടിട്ട് 🥰 എല്ലാ വിഡിയോയും കാണാറുണ്ട് ❤

  • @ksan-nv9wf
    @ksan-nv9wf 3 роки тому +11

    Adipoli 🔥🔥
    What a way to start a new travel series 💯💯

  • @aneeshaasharaf9036
    @aneeshaasharaf9036 3 роки тому +10

    PSC യ്ക്ക് പഠിപ്പിക്കുമ്പോലെയാണ് sherin explain ചെയ്യുന്നത് 👍🥰

  • @aami544
    @aami544 3 роки тому +10

    Simple aayi samsarikkunna aa reethi super daaa keep going god bless dear❤

  • @akhilkrishnan9153
    @akhilkrishnan9153 3 роки тому +8

    ഇജ്ജാതി ക്വാളിറ്റി. എല്ലാരും ഷെയർ ചെയുക. ❤💥

  • @shijeshkuttn4300
    @shijeshkuttn4300 3 роки тому +5

    എത്ര നാളായി ഈ വീഡിയോ കാണാൻ വെയ്റ്റ് ചെയുന്നു

  • @Sussus08
    @Sussus08 3 роки тому +7

    Sherin broo ❤️.. Itrem naaalum miss chyvyrrn bro yde videoss ah presentation ellam.. Angne kure naalklk sheshm veendm.. Ini ella dy m e series prethkshknuu.. Pinne e video paty onm pryn illa.. Ennthem. Pole tnna pwolii pwolii❤️.. Keep going brooo🤩❤️

  • @sirajadimali6601
    @sirajadimali6601 3 роки тому +1

    Sherin bro super katta waiting atirunnu 👌🏻👌🏻👌🏻👌🏻❤️

  • @shyluomal3447
    @shyluomal3447 3 роки тому +1

    Sherin enikum povanam ivide ippo padikkanu joli kittittu venam povan .athinulla kadina sremathila. Veritta oru you tube channel .enik padikanum undayirunnu sherin cheyunna oro videoyile placeum enik view memmori kooduthala vayanekkalum kooduthal athond orupad thanz .continue pls kooduthal .....

  • @jeevandasms1440
    @jeevandasms1440 3 роки тому +2

    സഞ്ചാരം vloging version
    Awesome!!

  • @dr_rahulsatheesh
    @dr_rahulsatheesh 3 роки тому +8

    First time saw in a vlog with such a quality video capturing from an aeroplane

  • @alipk9789
    @alipk9789 3 роки тому +5

    Sherin bro kure waiting aayirunnu 😘

  • @vinuvm9447
    @vinuvm9447 3 роки тому +4

    സൂപ്പർ വീഡിയോ നല്ല ക്ലാരിറ്റി 🥰🥰

  • @experimentsndexperiences
    @experimentsndexperiences 3 роки тому +13

    Sherin...We enjoyed watching your "Tera Para" Episodes....Hope your new series will generate good viewing experience for all of us....Wishing you all the very best and success...!

  • @arunreji9181
    @arunreji9181 3 роки тому +4

    Sherin chetta adichu polikku

  • @devikasanthosh3879
    @devikasanthosh3879 3 роки тому +2

    sherin chettan ottakku povunnath kaanan aanu kooduthal resam ithrem passionate aayi travel cheyunna oru manushyan. My one and only favourite travel vlogger
    🤗🤗

  • @3kingsbysanjay361
    @3kingsbysanjay361 3 роки тому +6

    Series🥰❤അടിപൊളി video😻❤sherin ചേട്ടാ😍❤പുതിയ series ന് full support😍🔥

  • @akhilkrishnan9153
    @akhilkrishnan9153 3 роки тому +5

    Background music pakka!!🔥❤

  • @swalihsali949
    @swalihsali949 3 роки тому +3

    ഒരു പാട് കാത്തിരുന്നു😊

  • @Snyderviz
    @Snyderviz 3 роки тому +4

    The best vlog ever sherin😍

  • @jd_food
    @jd_food 3 роки тому +3

    മച്ചാനെ അടിപൊളി 🤩🤩

  • @CyclonetrackerwrWeather
    @CyclonetrackerwrWeather 3 роки тому +3

    ഷെറിൻ ബ്രോയ്ക്കു
    എത്രയും പെട്ടന്ന് 1M അടിക്കട്ടെ 🙏🙏🙏

  • @dewdrops2038
    @dewdrops2038 3 роки тому +1

    Orikkal kudi bro yude vlogilude lay kanan kazhiyunnathil happy💙

  • @KannanKannan-zl4pn
    @KannanKannan-zl4pn 3 роки тому +7

    തകർത്തു ❤

  • @sanalk27
    @sanalk27 3 роки тому +5

    Solo pokumbol anu kooduthal explor cheyyan kazhiyollu ✨

  • @yasark6604
    @yasark6604 3 роки тому +1

    തന്റെ viedio കാണൽ നിരർത്തി
    മുൻപ് എല്ലാ viedio യും കണ്ടിരുന്നു

  • @AswathAppu
    @AswathAppu 3 роки тому +25

    സഫാരിയുടെ സഞ്ചാരം എപ്പിസോഡ് കാണുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്.
    സന്തോഷ് സാറിൻറെ പിൻഗാമി
    ഷോർട്ട് ഒക്കെ വളരെ ഗംഭീരമായിരിക്കുന്നു അതുപോലെ ബാഗ്രൗണ്ട് മ്യൂസിക്
    എഡിറ്റിംഗ് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. 👍
    ❤️❤️❤️❤️

    • @AswathAppu
      @AswathAppu 3 роки тому +1

      @@Sabarish_as ഞാൻ ഒരിക്കലും സന്തോഷ് സാറുമായി compare ചെയ്തതല്ല. സന്തോഷ് സാറിൻ്റെ സഞ്ചാരം എപ്പിസോഡ് 2007 മുതൽ അതായത് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ചയും രാവിലെ 10.30 ന് telecast ചെയ്യുന്നതു മുതൽ കണ്ടുവരുന്ന ഒരു വ്യക്തിയാണ് ഞാൻ ഈ വീഡിയോയിലെ പല ഷോട്ടുകളും സഞ്ചാരത്തിലെ നേപ്പാൾ എപ്പിസോഡിലെ ഷോട്ടുകളും മനസ്സിലേക്ക് വന്നു എന്ന് മെൻഷൻ ചെയ്യുക മാത്രമാണ് ചെയ്തത്. സന്തോഷ് സാറിനെ വർഷങ്ങളായി ഫോളോ ചെയ്യുന്ന ഒരു വ്യക്തിയാണ് സന്തോഷ് സാറിൻറെ അതേ ഒരു passion ആണ് ഷെറിനും ഉളളത് എന്നാണ് എനിക്ക് തോന്നിയത്.
      യൂട്യൂബ് വരുമാനത്തെ പറ്റി പറയേണ്ടതില്ല. സഫാരിയിലെ സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന പ്രോഗ്രാമിൽ ഹിന്ദു കൊണ്ടാണ് താൻ സഫാരിയിൽ advertisement കാണിക്കാത്തത് എന്ന് വ്യക്തമായി.
      വെറുതെ ഒരു positive സ്ഥലത്ത് negative ആക്കരുത് please 🙏

    • @AswathAppu
      @AswathAppu 3 роки тому +1

      @@Sabarish_as just leave negativity. I'm always like positive. പറഞ്ഞു പറഞ്ഞു negative ആകരുത്🙏 leave it

  • @LathaLatha-ul7ti
    @LathaLatha-ul7ti 3 роки тому

    Hi Sherin..👋...ini oro episode num katta waiting aayirikkum tto 👍👍😍😍😍😍😍

  • @renganathanpk6607
    @renganathanpk6607 3 роки тому

    താങ്കളുടെ വ്ലോഗ്കൾ എനിക്ക് വളരെ ഇഷ്ടമാണ്. സൂപ്പർ അവതരണം. വളരെ നല്ല വിവരണം. അഭിനന്ദനങ്ങൾ.

  • @bijuvs9726
    @bijuvs9726 3 роки тому +2

    Sherin..... Your vlogs are really Fantastic.... All the Best for Ur New travel Vlog👍

  • @athulkrishnam.s2861
    @athulkrishnam.s2861 3 роки тому +4

    കുറേനാളത്തെ കാത്തിരിപ്പിനു ശേഷം new travel series 🔥🔥🔥🥰🥰🥰❤️❤️❤️😘😘😘🥳🥳🥳

  • @TravelBugz
    @TravelBugz 2 роки тому

    അടിപൊളി മച്ചാനെ... ഇടയ്ക്ക് കുറച്ചു മിസ്സ്‌ ആയി... ഇനി കൂടെ ഉണ്ടാകും...നിങ്ങളുടെ വീഡിയോ ഒക്കെ simple and informative ആണ്....

  • @shajikr2569
    @shajikr2569 3 роки тому +1

    Bro കട്ട വെയ്റ്റിംഗ് ആയിരുന്നു 😍💞

  • @suhailnavasvlogs2680
    @suhailnavasvlogs2680 3 роки тому +3

    ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം വീണ്ടും ❤️

  • @filmholic3295
    @filmholic3295 3 роки тому +7

    Hats off for ur efforts ❤️❤️

  • @vineethmenon7351
    @vineethmenon7351 3 роки тому +1

    Good one..Having a close feel of the Leh city in this video..different experiejce.

  • @Traveldays1234
    @Traveldays1234 3 роки тому +3

    പൊളിക്ക് ബ്രോ😍😍😍😍😍😍

  • @safwan8424
    @safwan8424 2 роки тому

    Intro polichu bro🔥🔥❤❤

  • @SlyFoxpvpogo
    @SlyFoxpvpogo 3 роки тому +9

    Sherin അണ്ണൻ പൊളി 🙂

  • @akhilthomas6475
    @akhilthomas6475 3 роки тому +13

    ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ ആണ്.
    അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതും 🤝

  • @azeemahsanm5271
    @azeemahsanm5271 3 роки тому

    Editing poli...worth waiting

  • @pradeeshbm5558
    @pradeeshbm5558 3 роки тому +1

    Loving your each and every videos bro. Excellent contents and presentation. You virtually take us to those places.

  • @neethuar4673
    @neethuar4673 3 роки тому

    Sherin chetta super. Nhangal full series um kanum.

  • @ameersuhail2776
    @ameersuhail2776 2 роки тому

    ഇതിലും മനോഹരം ആയി ഇന്ന് വരെ ലാടാക് വിശ്വൽ എടുത്ത ആരുണ്ട് ഒരു രക്ഷയും ഇല്ല ബ്രോ 😘👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @avinashnm8047
    @avinashnm8047 3 роки тому +1

    Intro powlii ❤️❤️❤️

  • @imuhsinkp
    @imuhsinkp 3 роки тому +3

    Quality 💫❤️‍🔥

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 роки тому +1

    ഒരു വാശി ഫീൽ ചെയുന്നുണ്ടല്ലോ. എന്തായാലും അടിപൊളി കാഴ്ചകൾക്ക് കാത്തിരിക്കുന്നു

  • @anishrajcrasta9244
    @anishrajcrasta9244 3 роки тому +2

    Sherin vlogs..my fvrt travel UA-cam channel😍

  • @akhilkrishnan9153
    @akhilkrishnan9153 3 роки тому +5

    പൊളി ❤❤

  • @veepassafari183
    @veepassafari183 3 роки тому

    മച്ചാനെ നിങ്ങടെ വീഡിയോ പൊളിയാട്ടോ

  • @anilchandran9739
    @anilchandran9739 3 роки тому +6

    ഇൻട്രോ ഷോട്ട്സ് ഒരു രക്ഷയും ഇല്ല👌😍💐💖

  • @rahulkaipanchery6437
    @rahulkaipanchery6437 3 роки тому

    Satharanakarkkonnum pokan patatha nalla nalla sthalangal chetante videosilude kaanan patunnundu👌❤

  • @vinayavijayan6526
    @vinayavijayan6526 3 роки тому +7

    എവിടെ പോയാലും ഷെറിൻ ചേട്ടന്റെ .. "നാം ക്യാഹെ " ഡയലോഗ് ന് കുറവില്ല 🤭😂

  • @shintappen
    @shintappen 3 роки тому +11

    തുടക്കം കൊള്ളാം പക്ഷേ കഴിഞ്ഞ വീഡിയോ പോലെ അവസാനം കൊണ്ട് കളയരുത്.... ക്ഷമ പരീക്ഷിക്കുന്നത് പോലെയാണ്...

  • @littlenoob3664
    @littlenoob3664 3 роки тому

    Kidu shein broude ella vlogsum poliyanu

  • @adilmediaflix3888
    @adilmediaflix3888 3 роки тому +1

    Pwoli🔥🥳

  • @noushadaleema.5501
    @noushadaleema.5501 2 роки тому +1

    ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യം എന്തൊക്കെ അത്ഭുതങ്ങൾ കാഴ്ചകൾ എല്ലാം ഉണ്ട് നമ്മുടെ രാജ്യത്ത് 🇮🇳♥️ഇന്ത്യ മൊത്തം ഒന്ന് കാണണം 💯ഷെറിൻ ബ്രോ വീഡിയോ പൊളിച്ചു 🌹🤩🤟💐
    I❤My 🇮🇳🇮🇳

  • @subinmani4377
    @subinmani4377 3 роки тому +3

    Nalla visuals......

  • @pareshkr6543
    @pareshkr6543 3 роки тому +2

    വീണ്ടും... ലെ........ 👍🥳🥳🥳

  • @Entherooo_ntho
    @Entherooo_ntho 3 роки тому +1

    Waiting ayirunnu videokku ayi... ❤️❤️❤️❤️❤️

  • @siyaantony10
    @siyaantony10 3 роки тому +1

    Sherin.. Videos kidu clarity.. പല vloggers il um കാണാത്ത type visuals.. 😍😍😍 first 2 mints kidu..
    Background music, editing video narratation, ellam super... 👌🏻👌🏻.. Keep going bro.. All wishes..

  • @saalisaalima7072
    @saalisaalima7072 3 роки тому

    Sherin...njan oru manushyantem vlogs kaanaarilla...bt ippo kurach maasangalaayi ..njan sherinz vlogs nu addict aayittund...ningal oru sambhavamanu bhaiiii

  • @vedikap.kammath2289
    @vedikap.kammath2289 3 роки тому

    Eagerly waiting for ur video .......

  • @Mallutripscooks
    @Mallutripscooks 3 роки тому +1

    കിടിലൻ വിഷ്യൽസ്

  • @abhishekkv9987
    @abhishekkv9987 3 роки тому +2

    ഈ സീരീസിലും പതിവുപോലെ വെത്യസ്തമായ കാഴ്ചകൾ പ്രീതിക്ഷിക്കുന്നു broo

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 3 роки тому

    ഇനിയും പുതിയ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു

  • @sanoojdevk872
    @sanoojdevk872 3 роки тому

    Ee kazcha okke kanumbo idhoke Indiayil thanne ahno enn samsayich povunnu athrem kannine vismayipikunna Leh and Ledakh kazhchakal❣one day gonna visit there for sure

  • @mallumedia4288
    @mallumedia4288 3 роки тому +1

    Poli machane

  • @renjithadenson6788
    @renjithadenson6788 3 роки тому

    Sherin bro super video Enjoy Trip All the best god bless you

  • @TheSrifa
    @TheSrifa 3 роки тому +1

    Quality super bro👍👍👍

  • @subinsj
    @subinsj 3 роки тому +12

    കഴിഞ്ഞ vlog മാസ്സ് ആയി തുടങ്ങി അവസാനം ചളം ആയി അവസാനിപ്പിച്ചു. ഇത് നല്ലതായിരിക്കെട്ടെ

  • @govind4173
    @govind4173 3 роки тому +18

    Bruh !! Really missing your gang,, sachi,,ria,,jose and all 😘

  • @sangeethb8568
    @sangeethb8568 2 роки тому

    നന്നായിട്ടുണ്ട് ബ്രോ ❤️

  • @Travelwith0
    @Travelwith0 3 роки тому +2

    Hiiii sherinn♥♥♥♥

  • @aamiskitchentips1286
    @aamiskitchentips1286 3 роки тому

    Snehikkunnu..... Aassamsakal 😁 Nannayittundu...

  • @neymarjrfansindia4421
    @neymarjrfansindia4421 3 роки тому +1

    all the best Sherin bro

  • @anshidmp7429
    @anshidmp7429 3 роки тому

    Video qualityy pakka🥰

  • @Dileepdilu2255
    @Dileepdilu2255 3 роки тому +6

    സൂപ്പർ ബ്രോ💛💛❤️💚

  • @abhilashdeva
    @abhilashdeva 3 роки тому

    Machante speciality .....no compermise for video quality

  • @jeffinmathew4144
    @jeffinmathew4144 3 роки тому

    Visuals okke kidilolski♥️♥️♥️🤩🤩🤩🤩🤩⚡⚡⚡⚡

  • @dreamy_souls_
    @dreamy_souls_ 3 роки тому

    Bro നിങ്ങളോടൊപ്പം നങ്ങൾകും ഈ കാഴ്ചകൾ കാണാൻ സാധിച്ചതിൽ സന്തോഷം. Super video ആണ് bro നേരിട്ട് കാണുന്ന ഒരു feel

  • @jerrykumbalanghi7531
    @jerrykumbalanghi7531 3 роки тому +9

    My favorite Travel vlogers
    Ashraf excel 🔥Sherin vlog❣️ Backpackersudhi 😍 Avi Vlog🤩 Ecotraveler 🚲 Hitchhiking nomads ❤️

    • @pravasi955
      @pravasi955 3 роки тому +2

      Tinpin കൂടി കണ്ടു നോക്കു ബ്രോ. എല്ലാരും favourite atta

    • @suchithrarani1261
      @suchithrarani1261 3 роки тому +2

      അമേസി൦ഗ് ആഫ്രിക്ക

    • @suchithrarani1261
      @suchithrarani1261 3 роки тому +2

      യാസീ൯ വ്ലോഗ്
      കേരളീയ൯

  • @vishnugopan6149
    @vishnugopan6149 3 роки тому

    Intro pwoli......

  • @saraths8221
    @saraths8221 2 роки тому

    എന്താ ഒരു ഫീൽ...😍♥️