ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പായ കൊർഡേലിയയിലെ നാവിഗേഷൻ റൂം സന്ദർശിച്ചപ്പോൾ| Cordelia cruises

Поділитися
Вставка
  • Опубліковано 27 вер 2021
  • ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പായ കൊർഡേലിയയിൽ മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് ഒരു യാത്ര.11 നിലകളും നിരവധി ബാറുകളും റെസ്റ്റോറന്റുകളും കാസിനോയുമുള്ള കൊർഡേലിയയിലെ യാത്രയിൽ ബോബി ചെമ്മണ്ണൂരും സംഘവും കൂട്ടിനുണ്ട്..
    കൊർഡേലിയയിൽ യാത്ര ബുക്ക് ചെയ്യണമെങ്കിൽ വിളിക്കുക:Bobby Tours and Travels Contact:8157023456
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com
    #CordeliaCruise#BaijuNNair #MumbaiPort#CruiseShip#BobyChemmannur#MalayalamAutoVlog#Boche
  • Авто та транспорт

КОМЕНТАРІ • 639

  • @ajithprem3611
    @ajithprem3611 2 роки тому +688

    ദയവു ചെയ്ത് താങ്കൾ ഉപയോഗിക്കുന്ന ക്യാമറ മാറ്റൂ. എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ. മിക്ക വീഡിയോസിനു താഴെയും ക്യാമറയുടെ പോരായ്മ പലരും പറയുന്നുണ്ട്. ഇത്രയും മികച്ച ഒരു ചാനലിന് ഈ ക്വാളിറ്റി പോരാ.

    • @abhinandb6390
      @abhinandb6390 2 роки тому +12

      I phone ആണെന്ന് തോന്നുന്നു ഇതിലും better quality ൽ വേറൊന്നിലും കിട്ടില്ല

    • @its_ajay7176
      @its_ajay7176 2 роки тому +4

      Sariyanu

    • @afnasafi3918
      @afnasafi3918 2 роки тому +48

      Taaan nalloru phone medichu ,nalla resolution il kandal teeravunna preshnam ollu

    • @gokulpr2778
      @gokulpr2778 2 роки тому +13

      Clarity undallo

    • @alonewalker2549
      @alonewalker2549 2 роки тому +7

      Light problem und

  • @dev_io
    @dev_io 2 роки тому +56

    ഈ കപ്പലിൽ നിന്ന് ഇന്ന് ഷാരുഖ് ഖാന്റെ മകനെ പൊക്കി. മയക്കുമരുന്ന് കേസിൽ. ബൈജു ചേട്ടാ 😂

  • @deeps341
    @deeps341 2 роки тому +90

    Kids like SRK's Son etc doing drug party in the same ship.
    His son got arrested Saturday(02.10.2021) night by NCB.

  • @ajeshcganga
    @ajeshcganga 2 роки тому +15

    അങ്ങനെ ഞാൻ ഞാൻ പോലും അറിയാതെ അധോലോകം ആയി... 😄 ലെ ബൈജു ഏട്ടൻ.. 🙄🙄

  • @robinkmathew7994
    @robinkmathew7994 2 роки тому +7

    Bobby sir, you are so energetic and a humble man and baiju sir, your travel vlogs are so interesting. Hoping to see both of your together travel episodes

  • @manumohan9286
    @manumohan9286 2 роки тому +103

    കപ്പലിന്റെ ഒരു റിവ്യൂ ആകാമായിരുന്നു. Engine പവർ, ഗ്രൗണ്ട് ക്ലിയറൻസ് ഒക്കെ ആകാമായിരുന്നു. 😄

    • @Sanah_Moses
      @Sanah_Moses 2 роки тому +7

      Ground allallo... മൊത്തം വെള്ളമല്ലേ bro😁

    • @abubackersidhiq.k9391
      @abubackersidhiq.k9391 2 роки тому +13

      വാട്ടർ ക്ലിയറൻസ് 😂😂

    • @manumohan9286
      @manumohan9286 2 роки тому +2

      @@abubackersidhiq.k9391 ആ അതന്നേ 😁😁😁

    • @joffinjoy555
      @joffinjoy555 2 роки тому +1

      @@abubackersidhiq.k9391 😆

    • @john-bq4pm
      @john-bq4pm 2 роки тому +4

      Athinu kappal motham pongi allallo nilkunne 😊

  • @praseedeltr8075
    @praseedeltr8075 2 роки тому +26

    ഈ കപ്പൽ ഇപ്പോൾ കുപ്രസിദ്ധി നേടിയല്ലോ?? നമ്മുടെ നാട്ടിൽ എന്തു വന്നാലും അതു മിസ്സ്യൂസ് ചെയ്യും.

  • @shinykuruvila919
    @shinykuruvila919 2 роки тому

    Thanks Baijuchettan,for this video.we get a chance to know all these

  • @jayakumartljayakumartl6763
    @jayakumartljayakumartl6763 2 роки тому +4

    സൂപ്പർ ,ബോച്ചെ അടിപൊളി മറക്കാൻ പറ്റാത്ത അവതാരം.

  • @girishnair6363
    @girishnair6363 2 роки тому +32

    Thank God it was just a luck that you both finished that vlog or else it becomes a big scene narcotic raid😅. Love your vlog👍

  • @shihabkyl
    @shihabkyl 2 роки тому

    Dear baiju sir wonderful vedeo apreceated boche very active ground to earth

  • @rajasreenair5429
    @rajasreenair5429 2 роки тому +5

    Awesome Baiju Sir. But in some other vlogs I have heard some bad reviews about this cruise. About the food hospitality etc.

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +27

    ഇത്തരം കപ്പലുകളിലെ ടൂർ ബിസിനസ്സ് നല്ല ലാഭമാകും (ആര്യൻ ഖാൻ ഇഫക്റ്റ്)🥃

  • @nas_07
    @nas_07 2 роки тому +11

    എന്റെ പൊന്നോ
    ഷാരൂഖിന്റെ ചെക്കനെ ഈ അഡംമ്പര കപ്പലിൽ നിന്ന് പൊക്കിയപ്പോൾ ഞാനൊന്നു ഞെട്ടി ,, ബൈജു n Nair അവരുടെ അയലത് എങ്ങാനും ഉണ്ടാകുമോ എന്ന് 🤣🤣🤣😎💐✌

  • @shinesunny5454
    @shinesunny5454 2 роки тому

    Can u let us know the status of BH series in Kerala?
    As different from parivahan, dealer & RTO has no clue on what to do?
    Vehicle is sitting idle in showroom waiting for registration....Pls help us

  • @AbdulRahman-xx8eh
    @AbdulRahman-xx8eh 2 роки тому +30

    "നമ്മുടെ ബോചേ കപ്പല് എത്രയും പെട്ടെന്ന് വാങ്ങിക്കട്ടെ എന്നാഗ്രഹിക്കുന്നു..

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому

    Adipoli.always supports the channel❤️

  • @cheflyf3227
    @cheflyf3227 2 роки тому +6

    Ee shippil ninn alle ohf family metal piece kittyath pizza yil ninn

  • @parakatelza2586
    @parakatelza2586 2 роки тому

    Thank you very much for sharing.. Beautiful experience by seeing the video.

  • @Xerxes42
    @Xerxes42 2 роки тому +1

    Nice to see u guys going to the bridge deck meeting deck officers ).mr boby rocks steering the ship kidu .but u didn’t visit the engine room.mr boby is the kerala’s next Richard Bransen

  • @praseedpg
    @praseedpg 2 роки тому

    very exotique et luxurious...normally what is the life of cruise ship and how old is this one?

  • @rikaskamar767
    @rikaskamar767 2 роки тому +10

    വളരെ മനോഹരമായ യാത്ര

  • @cyril555xxx
    @cyril555xxx 2 роки тому +4

    Thanks buddy. Your videos are really good. while watching your videos, I feel like travelling with you

  • @youngthug99
    @youngthug99 2 роки тому +6

    Boche x Baiju combo is tooo good . 👍😂😂🔥🔥🔥

  • @mastermystery3608
    @mastermystery3608 2 роки тому +7

    എത്ര നല്ല എന്റർടൈൻമെന്റ് 👍👌
    ബഡ്ജറ്റ് ടൂർ ഉണ്ടോ? ❤
    ബോച്ചേ 👌

  • @muhsinmohammad951
    @muhsinmohammad951 2 роки тому

    please mention about wheelchair accessibility.

  • @georgeanthony7441
    @georgeanthony7441 2 роки тому +44

    The Master and Second Officer steer the Ship form the “Bridge” of the Ship, not the cockpit. You will find the cockpit in aircrafts.

    • @aneeshalakulam
      @aneeshalakulam 2 роки тому +2

      Was about to say ;)😉

    • @josephmt6872
      @josephmt6872 2 роки тому +1

      Not only master
      All deck officers steer the ship
      Chief off
      2nd off
      3rd off
      (enen cadet)😂

    • @sajithsk9108
      @sajithsk9108 2 роки тому

      Not only master and sec officer...they are plenty...captain, staff captain, chief officer, 1st officer, second officer, deck cadets/ quartermaster...this all position people can use steer

  • @satheeshsateesh3693
    @satheeshsateesh3693 2 роки тому

    ബൈജു ചേട്ടൻ ഇന്ന് ഫുൾ ലുക്കിലാണ് അല്ലോ🌹🙋👍

  • @bijintjacob1065
    @bijintjacob1065 2 роки тому +3

    Superb journey 💕

  • @sagarunnikrishnan4433
    @sagarunnikrishnan4433 2 роки тому +1

    ബോച്ചേ....
    പൊളി ആണ്..
    കിടിലൻ ഹ്യൂമർ സെൻസ്.. 😀😀😀

  • @harinandans2043
    @harinandans2043 2 роки тому +4

    Super 💕.... waiting ayirunnu....last episode was adipoli 🥳🎉

  • @CSA313
    @CSA313 2 роки тому

    baiju cheta thugum counterum adipoli.......

  • @Hirank
    @Hirank 2 роки тому +32

    ഷാരൂഖ് ഖാന്റെ മോൻ ഒക്കെ ഇന്നലെ പൊളിച്ചത് ഇതേ കപ്പൽ അല്ലേ 😄

  • @sarath3287
    @sarath3287 2 роки тому +4

    ഞങ്ങടെ ബോച്ചെക്ക് ഒരു ലൈക്ക്😎

  • @Trainspotting2021
    @Trainspotting2021 2 роки тому +1

    Cockpit is used in aviation term,but in navigational term it is said as bridge

  • @krishnakumarlaw
    @krishnakumarlaw 2 роки тому

    Baiju chetta.... Superb content, actually interested in voyaging and cruising, but options in India are very less to voyage through water and experience waters, be it a stream or an ocean we have limitations for every thing.... Kollaam... Oru karyam plz puthiya force gurkhayude review kandilla.. Enikku miss aayathaano ennu ariyilla... Don't know how to express my appreciation to you... Just like the old BPL ad your vehicle reviews are "Better than the Best"...

  • @faithlive1972
    @faithlive1972 2 роки тому +9

    #ബൈജു ചേട്ടൻ ഇഷ്ട്ടം❤️

  • @RAah251
    @RAah251 2 роки тому +10

    We don't use the term cockpit in ships. Actually its called the "navigation bridge.

  • @timetotime4959
    @timetotime4959 2 роки тому +26

    ബോച്ചേ ഉണ്ടെങ്കിൽ ഒരു പോസറ്റീവ് എനർജി വേറെതന്നെയാ വല്ലത്തൊരു ജാതി മനുഷ്യൻ...... രാവണന തനി രാവണൻ 😄😄😄

  • @mohanparat9830
    @mohanparat9830 2 роки тому

    Howmuch the cost for economy class Mumbai to Kochi?

  • @sajikumar5871
    @sajikumar5871 2 роки тому +2

    Boby sir your safe...thank God 🙏🙏🙏🙏

  • @anzaremo
    @anzaremo 2 роки тому +3

    Maximum speed recorded was 44.72 Km/hr by Usain Bolt !
    Bobby is a good entertainer though !
    😉

  • @binoybaby8150
    @binoybaby8150 2 роки тому +8

    Expenses parayanel upakaram avum baiju chetta

  • @abrahamedicula9971
    @abrahamedicula9971 2 роки тому

    Cruise during the day was interesting. The presentation was good. The ambience was lively.

  • @jochuMira
    @jochuMira 2 роки тому +1

    NCB raid agene undernnu ?

  • @rohitjoseph
    @rohitjoseph 2 роки тому

    Why no review of xuv 700 ? Did they not invite you for first drive

  • @kj____________
    @kj____________ 2 роки тому

    Bijuyeta pattumengil ah ship mothathil onnu review cheyu pwolikum

  • @sailorjohns4231
    @sailorjohns4231 2 роки тому

    Baiju chetta shipnte cockpit nnala parayunne Bridge nnanu..

  • @malappuramkaka65
    @malappuramkaka65 2 роки тому

    Baiju - Bo Che combi bhayangara ishtam ...

  • @_george.tony_
    @_george.tony_ 2 роки тому +1

    Without binocular no vessels can sail, as per regulations for maintaining a lookout 👀 binocular is must, alel port state inspection nu pidikum nte ship il nan binocular thazhe ittu pottich scene aytha

  • @anooppm4288
    @anooppm4288 2 роки тому +46

    ഗവൺമെൻറ് ഇതെങ്കിലും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോയാൽ മതിയായിരുന്നു.

    • @kappilkappil9024
      @kappilkappil9024 2 роки тому +1

      ശ്രീനിജൻ MLA യോട് പറഞ്ഞാൽ മതി

    • @viralsvision846
      @viralsvision846 2 роки тому

      നല്ലതുപോലെ കപ്പൽ മൊത്തമായി govt അങ്ങ് എടുത്ത് ✌️കൂടെ കുറച്ച് കഞ്ചാവ് പിള്ളേരും

  • @palakkaran
    @palakkaran 2 роки тому

    വളരെ നല്ലൊരു Video..

  • @ajaykunnath7117
    @ajaykunnath7117 2 роки тому

    adipoli super quality video

  • @sikhabagavathsingh
    @sikhabagavathsingh 2 роки тому +7

    ക്യാപ്റ്റൻ ഉറങ്ങികിടക്കുമ്പോൾ ആരും അറിയാതെ, ബോച്ചേ കപ്പലൊടിക്കും 😆😆

  • @Dileepdilu2255
    @Dileepdilu2255 2 роки тому +3

    Super 💙💙👍😍

  • @sajildevadas6837
    @sajildevadas6837 2 роки тому

    👍 എല്ലാതും നന്നായി Byju N Nair

  • @swaminathaniyer8177
    @swaminathaniyer8177 2 роки тому +14

    ഷിപ്പിന്റെ ഡ്രൈവർ ( ക്യാപ്റ്റൻ ) കൊള്ളാം, നല്ല വിശേഷണം.

  • @Rtechs2255
    @Rtechs2255 2 роки тому +10

    ബൈജു ചേട്ടൻ : "ഇവിടുത്തെ ഏതെങ്കിലും നല്ല കൊല്ലനോട്‌ പറഞ്ഞാൽ ഉണ്ടാക്കി തരും."
    ബോച്ചെ : "കൊല്ലാൻ ആണോ." 😅

  • @rajudivyaabhishek9717
    @rajudivyaabhishek9717 2 роки тому

    The Grand video's . Keep it m

  • @usmankullanoor3634
    @usmankullanoor3634 2 роки тому +10

    നോട്ടെണ്ണുന്ന മെഷീനില്‍ എത്ര എണ്ണിയാലും നമ്മള്‍ കൈകൊണ്ട് വീണ്ടും എണ്ണില്ലേ???
    അതുപോലെ ആവും ബൈനോക്കുലറും.

  • @muraleedharanmm2966
    @muraleedharanmm2966 2 роки тому +1

    Bocha.... ബാല്ലാത്ത ജാതി .... കാണാം ! Bro !!

  • @MK-jf1rv
    @MK-jf1rv 2 роки тому +1

    Baiju eatta, you are one of the blessed person since experience with boche... How cool he is... 1st time in my life i felt jealous.... Thank you very much to you and boche👍😊😊

  • @jojo-qr4xj
    @jojo-qr4xj 2 роки тому

    Adipoli 👍

  • @syamsvlog4319
    @syamsvlog4319 2 роки тому +6

    Xuv 7OO റീവ്യൂ എവിടെ??

  • @praveenpaul5493
    @praveenpaul5493 2 роки тому

    angane kappalinte vlogum aayi. adipoli

  • @wholedamshow005
    @wholedamshow005 2 роки тому +2

    Aaryan Khan ee kando Baiju cheta?

  • @vihaartours2705
    @vihaartours2705 2 роки тому

    Baiju sir...a ship's navigational and steering area is called ' BRIDGE'...(just for information). Anyways..good going

  • @ryanrejin2374
    @ryanrejin2374 2 роки тому +1

    Cool!!

  • @mohennarayen7158
    @mohennarayen7158 2 роки тому

    Nice and experienced staffing..

  • @muhammedriswan274
    @muhammedriswan274 2 роки тому

    That Ukraine guy is Second Officer (2nd Mate) rep of captain on Navigation Bridge😊

  • @aju677
    @aju677 2 роки тому

    Tata tiago amt aano swift amt aano nallath

  • @Surumimanaf547
    @Surumimanaf547 2 роки тому +2

    കൊള്ളാം റിവ്യൂ കൊള്ളാം

  • @rahulsnair6070
    @rahulsnair6070 2 роки тому +17

    PIZZA ഇൽ നിന്ന് മെറ്റൽ പീസ് കിട്ടിയല്ലോ #OHF പറഞ്ഞു... 🥵

    • @varshasanthosh6665
      @varshasanthosh6665 2 роки тому

      athe

    • @sikhabagavathsingh
      @sikhabagavathsingh 2 роки тому +1

      അവരുടെ വ്ലോഗ് ഇൽ disaster ആയിരുന്നു, ഫുഡ്‌,bathroom maintanance, oke bad. Evde evark crowd ഉം പ്രശനം അല്ല

  • @sreejeshps9527
    @sreejeshps9527 2 роки тому +44

    40 km/hr speedil odiyal 9 second kond 100m complete cheyyam. World record 9.58 sec aanu.
    Thankalk enna Olympics il odikkude sir?

    • @wolverine8085
      @wolverine8085 2 роки тому +2

      I too was wondering the same. The catch is most speedometers in cars show boosted speed readings. So it could be that. It happens even for expensive cars as well. Maybe a gps tracking device will do better

    • @ms6063
      @ms6063 2 роки тому +4

      running in treadmill is different , you can run faster than actually road or track !!

    • @alienarts2462
      @alienarts2462 2 роки тому +1

      car inu oppom 40 km/hr annu paranju.its on road, alle car inu oppom tread millil oddiyo

    • @martin19882000
      @martin19882000 2 роки тому +5

      40km/hr is max speed, not average speed. Only if average speed is 40km/hr, one will be able to finish 100m in 9seconds. Usain Bolt max speed is about 44km/hr, that will be half way through the competition. But his average speed is 40km/hr, where as Bobbys max speed is 40km/hr, may be he would be able to maintain that for 2 or 3 seconds.

    • @AbhijithCRX
      @AbhijithCRX 2 роки тому +1

      You missed acceleration period - 100m runners starts from zero and builds up speed steadily - then there’s the delay due to response time also - the time taken to respond after hearing the gun shot. One more factor - no wind resistance because you’re stationary on a treadmill .

  • @salimk.h9382
    @salimk.h9382 2 роки тому

    വീഡിയോ സൂപ്പർ 👍

  • @ratheeshsr1412
    @ratheeshsr1412 2 роки тому +1

    Bajuetta..... polichu

  • @RahuldevDevadas
    @RahuldevDevadas 2 роки тому +36

    Usain Bolt inte average running speed 37.58kmph aanu.... Nammalde oru Olympic medal poyi!! 😔

    • @vysakhramesh1376
      @vysakhramesh1376 2 роки тому

      😂

    • @zeleoz463
      @zeleoz463 2 роки тому

      40kmph 😂😂😂

    • @j.tt.4877
      @j.tt.4877 2 роки тому

      😂😂😂

    • @navaspsheriff4887
      @navaspsheriff4887 2 роки тому

      40 km സ്പീഡിൽ പോയി എന്ന് ആ ഡ്രൈവർ കള്ളം പറഞ്ഞതാകാം ബോബിചയൻ തള്ള് കേൾക്കാൻ വേണ്ടി😂😂😂

  • @ske593
    @ske593 2 роки тому

    ,nice vedieo how much ticket cost

  • @ijaskaja7247
    @ijaskaja7247 2 роки тому

    Cockpit alla Ser...... It's bridge deck or Navigation deck ser

  • @abidrafeeq
    @abidrafeeq 2 роки тому

    Cordellia il entharunnu paruppadi

  • @antonyf2023
    @antonyf2023 2 роки тому

    ബ്രെയ്ക് ഫസ്റ്റ്...കൊള്ളാം

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 2 роки тому

    Baiju bhai sujith bhai will miss both together traveling magic is missing

  • @faisalp6447
    @faisalp6447 2 роки тому

    If you don't mind Please let me know the room number witch one you guys used.

  • @johnamal2571
    @johnamal2571 2 роки тому

    Package price pls

  • @DinosourIceAge
    @DinosourIceAge 2 роки тому +2

    പെട്ടന്ന് Ship ഇതാണെന്ന് കത്തിയില്ല. തിരിച്ച് വന്നത് നന്നായി👍

  • @prilumulackal4227
    @prilumulackal4227 2 роки тому

    Nice presentation

  • @anild3307
    @anild3307 2 роки тому +1

    Sir please explain..how much is the cost .for single and family

  • @basiljoseph9345
    @basiljoseph9345 2 роки тому +1

    Bombay to kochi price onnu parayamo baiju chetta

  • @mohennarayen7158
    @mohennarayen7158 2 роки тому

    A rich ship tour..a pure Indian culture cruise..with
    Pleasure..only

  • @faheemamuhammed4742
    @faheemamuhammed4742 2 роки тому +1

    please watch ohf channel( oru happy family).Avar ii tripnte possitive, negative and price detail aay paranjitund

  • @arjun7074
    @arjun7074 2 роки тому +6

    12:49 ക്യാപ്ഷന് ഗമ എന്ന് പറഞ്ഞപ്പോലുള്ള ക്യാപ്ടന്റെ നോട്ടം കണ്ടിട്ട് അയാൾക് മലയാളം അറിയാമെന്നു തോനുന്നു

  • @jineeshjanardhanan4122
    @jineeshjanardhanan4122 2 роки тому

    India its changing.welldone.

  • @jerrinpaul8326
    @jerrinpaul8326 2 роки тому +1

    Big salute to that captain

  • @vishnue9770
    @vishnue9770 2 роки тому

    Baiju annna lahari pidichath ethil ninnalllle?

  • @Hussain-jl8yx
    @Hussain-jl8yx 2 роки тому

    Ship yzthra price ethra Para kochi to bombay

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому

    Very great experience.

  • @MN---Nambiar
    @MN---Nambiar 2 роки тому +4

    താങ്കളുടെ അവതരണ ശൈലിയും, വിഷയവും എല്ലാം മികച്ചത് തന്നെ, അതിനടിയിൽ എന്തിനാ ജനങ്ങളുടെ ഡൈഫ്രം അടിച്ചു പോവുന്ന തരത്തിലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്?. ഈ മ്യൂസിക് ഇല്ലെങ്കിലും ജനങ്ങൾ നിങ്ങളുടെ ചാനൽ കാണും, ചെവിയുടെ ഡൈഫ്രം അടിച്ചു പോവുന്ന മ്യൂസിക് ദയവു ചെയ്തു ഒഴിവാക്കു, പ്രതേകിച്ചു പ്രായമുള്ളവർക് ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം നിങ്ങളുടെ ശബ്ദം കേൾക്കുന്നില്ല

  • @vipinns6273
    @vipinns6273 2 роки тому +5

    ഷാരൂഖ് ഖാന്റെ മകന്റെ കമന്റ്‌ ഇടാൻ എല്ലാവരും വീണ്ടും ഈ വിഡിയോയിൽ വന്നു.

  • @dataone100
    @dataone100 2 роки тому

    Well jalesh tours supposedly went bankrupt during pandemic are rebranded itself to Cordelia..maybe new management

  • @asharkkashar7572
    @asharkkashar7572 2 роки тому

    Bar nad liquor 🥃 kanikumbo madhyapanam aryokathin hanikaram enneyuthende. Cenimakk mathre adullo youtubin ille . Angane rules