മാറ്റി സ്ഥാപിക്കാവുന്ന റെഡിമെയ്ഡ് വീടുകൾ കേരളത്തിലും|ആഴ്ചകൾക്കുള്ളിൽ റെഡിമേഡ് വീട് | READYMADE HOUSE

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 348

  • @anugrahatheeram6859
    @anugrahatheeram6859 8 місяців тому +16

    10 ലക്ഷം ഉണ്ടെങ്കിൽ super വീട് ഉണ്ടാക്കാം

  • @VINODRAM-ym6nl
    @VINODRAM-ym6nl 7 місяців тому +3

    സിനിമ - ടൂറിസം
    മേഖലയിൽ ഏറെ ഗുണവും, ശോഭനവും . ഒപ്പം നല്ല വരുമാനവും,
    കൊള്ളാം .... നല്ല ബിസിനസ്‌ 👋🏼👋🏼👋🏼 😄

  • @utharalakshmipadmam3200
    @utharalakshmipadmam3200 4 місяці тому +2

    എനിക്ക് ഇപ്പ കാണിച്ച എല്ലാ വീടുകളും ഭയങ്കര - -മായിട്ട് എനിക്കിഷ്ടമായി.

    • @achuappu9447
      @achuappu9447 3 місяці тому +1

      ഭയങ്കരമായി ഇഷ്ടമായി.
      അത്രയും ഭയന്നുപോയോ

    • @mukundankuruvath2646
      @mukundankuruvath2646 17 днів тому

      😂😂😂​@@achuappu9447

  • @briju0953
    @briju0953 Рік тому +6

    വളരെ നല്ല സംരംഭം.. ❤️👍

  • @stanlypd1521
    @stanlypd1521 2 роки тому +10

    Ganji is a superman. He is a famous builder of Thrissur and having original ideas of house making. He is builder of churches and such big projects. I know him from his very teenage and seen him fetch high reputation. His projects are always have a unique nature. In my openion he can be believed as a sincere builder. He is the son of demised cenema director Antony Eastman. I extent my wishes to him great success as he is always do.

    • @forhomesmedia
      @forhomesmedia  2 роки тому +1

      Thank you for your valuable feedback

    • @muhammadcp5259
      @muhammadcp5259 4 місяці тому

      very good attempt;congratulations.Contact No.may be displayed in the video.​@@forhomesmedia

  • @BlazeGaming48777
    @BlazeGaming48777 10 місяців тому +6

    Oru kurishude vachal. Okaya. Kurishuthottipole erikunnu.

  • @unnikrishnanmenon4178
    @unnikrishnanmenon4178 7 місяців тому +2

    Prefabrication houses are already therenbut a good % of.total....Our.housenat.Hydrabad.in 1990 was like this .Only.cealing was with slabs.with some meterial one.third.wt.of c/concreat.....By M/S SHIRKE &CO, THANK U FOR INFORMATION.
    ..

  • @RaviKumar-kw8qp
    @RaviKumar-kw8qp 7 місяців тому +1

    🎉 6:15

  • @marietjoy4325
    @marietjoy4325 9 місяців тому +6

    Njangalude veedinte Oppen Terese il 600qr feet olla oru veed ondakkan ethra Roopa chilavu Akuma Kottayam gilayil anu

  • @nafeesaarabi5391
    @nafeesaarabi5391 6 місяців тому

    ഇതെല്ലാം വളരെ ഇഷ്ടപെട്ടു.

  • @sreekumardarsana7329
    @sreekumardarsana7329 4 місяці тому +3

    ആദൃമായാണ് ഫ്രീയായി ചെടികൾ കൊടുക്കുന്ന ഒരു വീഡിയോ കാണുന്നത്.

  • @themountstructure2661
    @themountstructure2661 3 роки тому +8

    Yes, this is the future construction techniques …… all the best to you and your team…..

  • @hassen605
    @hassen605 2 місяці тому

    നല്ല ലാഭം
    മുതലാളി ക്ക്

  • @omanaabraham5303
    @omanaabraham5303 9 місяців тому +4

    Veedinte teress roof cheythu tharumo? Pls reply

  • @thambannambiar253
    @thambannambiar253 4 місяці тому

    Anticipate the experience of this kind of prefabricated houses. Is it worth for our hard-earned money we spend for this?

  • @treeboystech4247
    @treeboystech4247 2 роки тому +1

    Adipoli homes cash illathavarkkum sthalam illathavarkkum pattiya home

  • @raghavanmenon3262
    @raghavanmenon3262 8 місяців тому +1

    Excellent idea

  • @aji4kumar
    @aji4kumar 7 місяців тому +10

    3.5 cent സ്ഥലം ഉണ്ട് പാലക്കാട്‌ നിന്നും ഒറ്റപ്പാലം റൂട്ടിൽ 6 km ദൂരത്തിൽ കല്ലേക്കാട് എന്ന സ്ഥലത്താണ് അവിടെ എനിക്ക്
    5 ലക്ഷം രൂപക്ക് ചെയ്തു നൽകുവാൻ സാധിക്കുമോ.
    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്‌

    • @PradeepC-ln4bw
      @PradeepC-ln4bw 6 місяців тому +1

      ലോറി സൈറ്റ് ആണോ എന്നൊക്കെ വിശദീകരണം കൊടുതലല്ലേ അറിയാൻ പറ്റൂ

    • @remyarkrishna8593
      @remyarkrishna8593 6 місяців тому +1

      Ith polea veed cheytho

  • @charuvlog126
    @charuvlog126 8 місяців тому +3

    എനിക്കു,ഒരു, വിട്, ആവശ്യമാണ് , ദയവായി, ചെയ്ത്, തരുമോ, ഇതിൻറെ, ചിലവ് എത്ര

    • @padminikrishnan5340
      @padminikrishnan5340 8 місяців тому

      How I contact you please send your mobile no send me🙏🙏🙏🙏

  • @Mashaallah-q7h
    @Mashaallah-q7h 8 місяців тому

    Super. Publicity ❤❤❤❤❤❤❤

  • @baijuakkara2582
    @baijuakkara2582 7 місяців тому +1

    നിലവിലെ വീടിനു മുകളിൽ ട്രസ്റ്റ് ചെയ്ത ഭാഗത്ത് 350 സ്ക്വയർ ഭാഗം ഇപ്രകാരം മുറികൾ തീർക്കാൻ ( ഫർണിഷിംഗ് ഇല്ലാതെ) എത്ര ചിലവ് പ്രതീക്ഷിക്കണം ?

    • @forhomesmedia
      @forhomesmedia  6 місяців тому

      Contact Number : 9037333535, 8078218938

  • @johnskuttysabu7915
    @johnskuttysabu7915 3 місяці тому +1

    Good🎉

  • @ajithkumarneduvate4260
    @ajithkumarneduvate4260 7 місяців тому +18

    ഓരോന്നിനും എത്ര വിലയാകും എന്ന് കൂടി പറയാം

  • @babumanicken5954
    @babumanicken5954 6 місяців тому +1

    Thanks ur great innovation, architecture and different types of modern patterns of beautiful homes👌, it's suitable for our indian climate? Mostly this kind of homes are in European countries, so impact of climate changes take place any damage? it's my requests please clarify the doubt! Thanks🙏

  • @MARYMOLJOHN
    @MARYMOLJOHN 18 днів тому

    Ethra chilavu varum

  • @nishanish1146
    @nishanish1146 8 місяців тому

    Beautiful houses

  • @emeraldoneyoutubers9026
    @emeraldoneyoutubers9026 4 місяці тому

    Very good congradulation

  • @irshadk6438
    @irshadk6438 9 місяців тому +1

    ഇത് ചെയ്യ്തവർ ആരെങ്കിലും ഉണ്ടോ?

  • @ShamsudeenM-gv9dn
    @ShamsudeenM-gv9dn 7 місяців тому +2

    ഇ തിന്റെ ഫോൺ നമ്പർ. കിട്ടുമോ

    • @forhomesmedia
      @forhomesmedia  6 місяців тому

      Contact Number : 9037333535, 8078218938

  • @RahmathPeechu
    @RahmathPeechu 3 місяці тому

    Super ❤

  • @RajuKokkad-zs8tr
    @RajuKokkad-zs8tr 2 місяці тому

    Pradhanno ethrayum Paisa koduth ethu cheyan ethu arane udeshichanu design cheyithirikunnath pannakarko

  • @seshumani246
    @seshumani246 21 день тому

    Kanicha model s nda Prices paranyal kollam

  • @jayarajoa9922
    @jayarajoa9922 7 місяців тому

    Nice

  • @bindhups7532
    @bindhups7532 9 місяців тому +1

    സാറേ എവിടെ? ഒരു മൂന്ന് സെന്റ് സാറേ ഇത് ഇടുക്കി തൊടുപുഴയാണ് തൊടുപുഴ മൂന്നു സെന്റിനകത്ത് ഏറ്റവും വലിയ ഒരു അനുഗ്രഹ പൈസ കേന്ദ്രം ആകുന്നു എന്നു പറയാമോ സാറേ എനിക്കാണ് സുഖമായിട്ട് നടക്കാൻ ബുദ്ധിമുട്ടുള്ള ഒരാളാണ് 🙏🙏🙏🤲✍️🏘️🙏🙏🙏😭😭🙏🤲✍️🏘️🙏🙏🙏

  • @radhamoney123
    @radhamoney123 2 місяці тому

    Kattuvannal parannupokunna size aano?

  • @Sheela-q8v
    @Sheela-q8v Місяць тому

    ഇത് എത്ര കാലം നിലനിൽക്കും

  • @Thomas.M-e3l
    @Thomas.M-e3l 4 місяці тому +1

    600 sqft out house manufacturing and installation how much price.do not provide any type of furnitures fridge anything.do it kichen properly.

  • @vijayakumarrajan8094
    @vijayakumarrajan8094 3 роки тому +8

    Can it withstand heavy rains , wind, thunder, lightening etc .? How much it will cost for 800 sqft with full furnishing on the terrace of sigle storey building ? And which all facilities will be included in it ?.

    • @forhomesmedia
      @forhomesmedia  3 роки тому +1

      for more personalized details please contact ROSE HOUSE THE FUTURE,
      Contact Number : 9037333535, 8078218938

    • @bismiusman2000
      @bismiusman2000 2 роки тому

      @@forhomesmedia ;

  • @raphacounselingdrmini8353
    @raphacounselingdrmini8353 7 місяців тому +1

    At wayanad is there

    • @forhomesmedia
      @forhomesmedia  6 місяців тому

      All kerala delivery Contact Number : 9037333535, 8078218938

  • @thambannambiar253
    @thambannambiar253 4 місяці тому

    ഇത്തരത്തിലുള്ള വീടിന് life time എത്ര വർഷം വരെ പ്രതീക്ഷിക്കാം?

  • @arangadantom
    @arangadantom Рік тому +3

    What is the price for MH 500?

  • @santhoshkumar6297
    @santhoshkumar6297 7 місяців тому +2

    From 7 lakhs to 16 Lakhs plus GST that is tooooo much

  • @KadeejaKadeeja-x3c
    @KadeejaKadeeja-x3c 7 місяців тому +1

    Super home😮

  • @JayeshPg-v9y
    @JayeshPg-v9y 6 днів тому

    ലൈഫിൻ്റെ വീട് പണിയാൻ പറ്റുമോ?

  • @muralibabu2967
    @muralibabu2967 2 роки тому +7

    പഞ്ചായത്തിൽ നിന്നും എങ്ങിനെയാ ഇതിന് പെർമിഷൻ വാങ്ങുക...?

    • @Ebby-o9k
      @Ebby-o9k 8 місяців тому

      Please answer for this.

  • @_sha_hana_3252
    @_sha_hana_3252 3 роки тому +1

    Allaahuve ennanuenikoruveedukitunnath

    • @manumanuthampi5466
      @manumanuthampi5466 3 роки тому

      ഇത് tvm ആറ്റിങ്ങലിൽ ചെയാൻ കഴിയുമോ...?

    • @forhomesmedia
      @forhomesmedia  3 роки тому

      yes

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 місяців тому

      വീട് ആയോ .? 😊

    • @vijayanc.p5606
      @vijayanc.p5606 6 місяців тому

      Vaayichittu valare sankadom thonnunnu, Rubbe, karunyavaane, idhehathinu thaamasiyaathe nalla oru veedu labhyamaakkane.

  • @ananduprakash3494
    @ananduprakash3494 2 роки тому +6

    1 bath attached room old housinte upstair il additional add cheyyan plan und. Bath attached room cheyyan enthu cost varum ?

  • @simishyjan302
    @simishyjan302 4 місяці тому

    600squrfeet വീട് നിർമിക്കാൻ എത്ര ക്യാഷ് varum

  • @mohammedadattil1929
    @mohammedadattil1929 9 місяців тому +14

    നിങ്ങൾ വീട് എവിടെ ഉൺടാക്കി കൊടുത്തു
    എന്ന് പറയൂ അവരുടെ ഫോൺ നബ്ര് തരൂ
    അവരോട് കൂടി ചോദിച്ചു
    വീടുകൾ നേരിൽ കാണണം
    എനിക്ക് റിസോർട്ട് ആവശ്യം ത്തിനാണ്

    • @888------
      @888------ 8 місяців тому

      Umesh kollam iron frame cement board വച്ച് ഒരു ലക്ഷം തിന് ചെയ്തു തരും😅

    • @minirajan2009
      @minirajan2009 8 місяців тому

      ​Need Small 1 bhk house

    • @kuwaitlifedrive7334
      @kuwaitlifedrive7334 7 місяців тому

      നമ്പർ ഉണ്ടോ ​@@888------

  • @abups9835
    @abups9835 7 місяців тому

    എനിക്ക 4 സെൻ്റെ സ്ഥലം ഉണ്ട് 600. 650 സ്ക്യർ ഫിറ്റിന് എത്ര വരുംPHON:0 ഇല്ലല്ലൊ എങ്ങനെയാ കോൺടാക്ട് ചെയ്യുക സ്ഥലം മലപ്പുറം ജില്ല

    • @forhomesmedia
      @forhomesmedia  6 місяців тому

      Contact Number : 9037333535, 8078218938

  • @anithakumary3843
    @anithakumary3843 3 місяці тому

    🙏🙏

  • @louiskd9738
    @louiskd9738 9 місяців тому

    13:18 ഒരുഅടിഎതൃ

  • @noushadmamas7694
    @noushadmamas7694 5 місяців тому +2

    ഇതിന് എത്ര വർഷത്തെ ഗ്യാരണ്ടി ഉണ്ട്

  • @jayakumarjayakumarps5156
    @jayakumarjayakumarps5156 Рік тому +3

    700 feet വീടിന് എന്തു വില ആകും

  • @santhoshkumar6297
    @santhoshkumar6297 7 місяців тому +2

    Need to recheck the cost moreover garraunty for how many years Free maintenance etc

    • @forhomesmedia
      @forhomesmedia  6 місяців тому

      Contact Number : 9037333535, 8078218938

  • @sinumohan1491
    @sinumohan1491 Рік тому +1

    Namukitu out of state kondu povan pattumo

  • @pproy751
    @pproy751 2 роки тому +1

    Not safe.nit durable. Not earthquake resistant

  • @mhkd9725
    @mhkd9725 2 місяці тому

    ഇത് എവിടെ ആണ് കോൺടാക്ട് നമ്പർ pls

  • @rinusebastian9556
    @rinusebastian9556 6 місяців тому

    Wow

  • @krsassociates1740
    @krsassociates1740 8 місяців тому

    Ith evide kitum

  • @musthaphamustha4266
    @musthaphamustha4266 8 місяців тому +1

    കുറച്ച് മഴ,കുറച്ച് വെയിൽ അതോടെ,,, ഗുദ ഗവാ... 😅😅..

  • @jalsongraphy991
    @jalsongraphy991 3 роки тому

    ജിബ്ബാൻ ❤👍

  • @girijaakshara5938
    @girijaakshara5938 Рік тому

    Super

  • @TJJose-br3kt
    @TJJose-br3kt 6 місяців тому

    👍ഇടിമിന്നൽ പ്രൊട്ടക്ഷൻ ഉണ്ടോ, തീപ്പിടുത്തം ഉണ്ടാകാൻ സാധ്യത ഉണ്ടോ? വീടിനു എത്ര നാൾ സുരക്ഷ ഒണ്ട്.

    • @forhomesmedia
      @forhomesmedia  5 місяців тому

      Contact for more details : 9037333535, 8078218938

  • @sunilSuni-ks1ci
    @sunilSuni-ks1ci 7 місяців тому

    Is it safe house withstand thunder and wind elephant wild animal attack can built answer. Cost monsoon resist heavy rains etc reply

    • @forhomesmedia
      @forhomesmedia  6 місяців тому

      contact ROSE HOUSE THE FUTURE, Thumbur.P.O, Irinjalakuda, Thrissur, 680662
      Contact Number : 9037333535, 8078218938

  • @chithrachips7852
    @chithrachips7852 4 місяці тому

    സാർ വിളികേൾക്കുമ്പോൾ പേടി തോന്നുന്നു

  • @mohanancp3902
    @mohanancp3902 6 місяців тому

    500 sqf സാധാരണ വീട് നിർമിക്കാൻ 5-6 ലക്ഷം മതി.

  • @faisal.thalekkarapandailfa9271
    @faisal.thalekkarapandailfa9271 5 місяців тому

    16😊ലക്ഷത്തിന് 3 BHKവീട് ഒരു 5 മാസം കൊണ്ട് കോൺക്രീറ്റിൽ തീർക്കാം

  • @asifnazeer7322
    @asifnazeer7322 3 роки тому

    Good information. Home construction fieldil kooduthal innovative ideas varanam.

  • @athiraachuathiraachu1070
    @athiraachuathiraachu1070 3 роки тому

    Wow suuuuper

  • @rasheedopt2650
    @rasheedopt2650 7 місяців тому +1

    കോഴിക്കോട് നിങ്ങളുടെ ഓഫീസ് undoo, ഡെമോ വീട് കാണാൻ എവിടെ വരണം. നിങ്ങളുടെ contact no അറിയിക്കുക.

    • @forhomesmedia
      @forhomesmedia  6 місяців тому

      Contact Number : 9037333535, 8078218938

  • @vijayaajithkumar5754
    @vijayaajithkumar5754 7 місяців тому +4

    Readymade houses കണ്ടെങ്കിലും construction cost കുറക്കാനും കൂലി കുറയ്ക്കാനും ഇനി കാരണം ആയെങ്കിൽ ഉപകാരപ്രദം😅ഫോൺ നമ്പർ അഡ്രസ്സ് കൂടി കൊടുക്കൂ.

    • @forhomesmedia
      @forhomesmedia  6 місяців тому +1

      Contact Number : 9037333535, 8078218938

  • @abdulhameedkodithodika4806
    @abdulhameedkodithodika4806 5 місяців тому

    Where is the plan and address if builder

  • @mcastlem
    @mcastlem 3 роки тому

    *Wish you all the best...*

  • @farmersdaughter4390
    @farmersdaughter4390 2 роки тому +2

    Do you customize open sit out( balcony) to work from office type? Thought of converting upstairs balcony to work from home office.

  • @lenone-hr1xt
    @lenone-hr1xt 5 місяців тому

    hi

  • @gaanajyothish293
    @gaanajyothish293 2 роки тому +116

    ഇത്തരം വീടുകൾ നിർമ്മിക്കാൻ കോസ്റ്റ് വളരെ കുറവാണ്‌. 500sqft ന് താഴെ ആണ് എല്ലാ വീടുകളുടെയും വിസ്തീര്‍ണ്ണം, എന്നിട്ടും 7 lakhs to 16 lakhs എന്തിന്‌ ഈടാക്കുന്നു? 500sqft ഉള്ള വീടുകൾ ഒക്കേ 5 lakhs കൊണ്ട് ഉണ്ടാക്കുന്നുണ്ട് ഇപ്പോളും.

    • @bineeshwithyou2640
      @bineeshwithyou2640 Рік тому +10

      2 laksh labham aavum avarude

    • @briju0953
      @briju0953 Рік тому +4

      Making cost ആവും. Quality materials ആവുമ്പോൾ ഇത്രയും ആവും മിനിമം

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 місяців тому +4

      ലാഭം വേണ്ടേ ചങ്ങായി...? അതിനല്ലേ എല്ലാരും work ചെയ്യുന്നത് ചങ്ങായി...?😮

    • @SailorMan38
      @SailorMan38 9 місяців тому +3

      @@PAPPUMON-mn1us ith odukkathe labham ayipoyi

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 місяців тому +1

      @@SailorMan38 😒

  • @pauljosem5587
    @pauljosem5587 3 роки тому +1

    Jibi cheta well presented 👍

  • @SusammaSusamma-n9z
    @SusammaSusamma-n9z 10 місяців тому

  • @muralidharancbsanthigiri4460
    @muralidharancbsanthigiri4460 7 місяців тому

    750 sq ft Ethra Rupa Akum

  • @sherlyjoseph6617
    @sherlyjoseph6617 6 місяців тому

    Hyderabadil cheyythu tharamo?

    • @forhomesmedia
      @forhomesmedia  5 місяців тому

      contact ROSE HOUSE THE FUTURE, Thumbur.P.O, Irinjalakuda, Thrissur, 680662
      Contact Number : 9037333535, 8078218938

  • @AbAb-qf4go
    @AbAb-qf4go 2 роки тому +1

    Kanan

  • @munsheerarashee1659
    @munsheerarashee1659 6 місяців тому

    വയനാട്ടിൽ ചെയ്യാമോ

  • @prakasandamodaran3968
    @prakasandamodaran3968 5 місяців тому

    600 square fit house what is rate

  • @rajendrababu5139
    @rajendrababu5139 9 місяців тому

    🙏🏼💕🙏🏼

  • @bindhups7532
    @bindhups7532 9 місяців тому

    ഞാൻ സാറിനെ അവിടെ

  • @bindhups7532
    @bindhups7532 9 місяців тому +2

    സാറേ ഒരു ബിന്ദു ബിന്ദു സിബി എന്നാണ് എന്റെ പേര് ഫോൺ നമ്പർ ഒന്ന് തരുമോ എനിക്ക് സാറിനോട് ഒന്ന് വിളിച്ച് സംസാരിക്കാനാ. ഇത് തൊടുപുഴ ആനക്കയം ഞങ്ങൾ കോളനിയിലെ താമസിക്കുന്നത് വീടൊക്കെ പിടി പോയി കിടക്കുക ഭർത്താവ് ചെറുപ്പത്തെ കുഞ്ഞുമക്കൾ കുഞ്ഞായിരുന്ന പോയത് പിന്നെ അവരെ പഠിപ്പിച്ചു ഞാനൊരു എനിക്കിതുപോലെ ഒത്തിരി പൈസ ഒന്നുമില്ല വെച്ച് കൊടുക്കാനും പലിശയ്ക്ക് പൈസ എടുത്തു പണി ചെയ്യാനേ പറ്റത്തുള്ളൂ സാറ് എന്നെ സഹായിക്കണം മറുപടി എനിക്ക് വിശ്വസിക്കുന്നു

  • @Noorjahan_Mayyanad
    @Noorjahan_Mayyanad 7 місяців тому +2

    വീട്ടിൽ ആരുമില്ലാത്തപ്പോൾ കള്ളന്മാർ വീട് എടുത്തുകൊണ്ടുപോകുമോ?

    • @purushothamankvpurushotham263
      @purushothamankvpurushotham263 7 місяців тому

      കാട്ടുപന്നിപോത്ത്മൂരിഅടുത്തുവന്ന്ഇടിക്കാതെനോക്കിയാമതി

    • @forhomesmedia
      @forhomesmedia  6 місяців тому

      No

  • @ckshahulhameed588
    @ckshahulhameed588 7 місяців тому

    Important charge

  • @Nill5045
    @Nill5045 10 місяців тому

    വിലകൂടി പറയുമോ

  • @rajeshrajendran6815
    @rajeshrajendran6815 5 місяців тому

    MH 500 extra cost varum?

    • @forhomesmedia
      @forhomesmedia  5 місяців тому

      contact number given in the description box

  • @COASTWAYKOVALAM
    @COASTWAYKOVALAM 8 місяців тому

    Price too much so sorry

  • @seenajolly324
    @seenajolly324 3 місяці тому

    രണ്ടുപേർക്ക് മാത്രം താമസിക്കാവുന്ന ചെയ്ത് തരാമോ

  • @nsvayanikkadu6962
    @nsvayanikkadu6962 Рік тому

    Kozhikode

  • @rayeespanoor3609
    @rayeespanoor3609 Рік тому

    Ith kattathu paaripokumo

  • @georgeangamaly2963
    @georgeangamaly2963 3 роки тому

    👌👌👌

  • @SajiPs-kr9gb
    @SajiPs-kr9gb 3 місяці тому

    520 സ്ക്വയർ ഫീറ്റ് എത്ര വരും

  • @KCGIREESAN
    @KCGIREESAN Рік тому

    Any display available near Kannur?

    • @forhomesmedia
      @forhomesmedia  Рік тому

      contact number given in the video description box

  • @mohannair5951
    @mohannair5951 7 місяців тому +1

    എത്ര നാൾ നിലനിൽക്കും. How many years guarantee.

    • @forhomesmedia
      @forhomesmedia  5 місяців тому

      Contact for more details : 9037333535, 8078218938

  • @AbdulSamad-zj2io
    @AbdulSamad-zj2io 7 місяців тому

    കോസ്റ്റിലി ആണോ അതോ