ഒരു നില വീടാണോ രണ്ടുനില വീടാണോ സാമ്പത്തികമായി ലാഭം ? I Single Storey v/s Two Storey Houses I

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 248

  • @reemsdreams7741
    @reemsdreams7741 2 роки тому +111

    മൊഞ്ചുള്ള ഒറ്റനില വീട്.. അതായിരുന്നു dream... ippo alhamdulillah അതിൽ താമസിക്കുന്നു

  • @albinissac
    @albinissac 2 роки тому +40

    എന്റെ അഭിപ്രായം രണ്ടുനില വീട് ആണ് നല്ലത്
    Basement പണിയാൻ ചിലവ് കൂടുതൽ + നാലു side space കിട്ടും

    • @mixera6077
      @mixera6077 5 місяців тому +7

      സ്ഥലം ഉണ്ടേൽ സാമ്പത്തിക ലാഭം, സൗകര്യം ഒരുനില വീട് ആണ്...
      സ്ഥലം ഇല്ലേൽ രണ്ടു നില ഉണ്ടാക്കേട്ട ഗതികേട്..

  • @akashajay8051
    @akashajay8051 4 місяці тому +11

    ഒരു നില വീടാണ് നല്ലത്. ഇല്ലങ്കിൽ മക്കളൊക്കെ മൊബൈലുമായി രണ്ടാം നിലയിൽ ഒളിച്ചിരിക്കും.

  • @mumthasko2447
    @mumthasko2447 3 роки тому +87

    സ്ഥലം കുറവുള്ളവർക്ക് രണ്ട് നില തന്നെയാണ് നല്ലത്.

  • @baijumansoor
    @baijumansoor 3 роки тому +61

    👍👍👍 ഞാൻ ഒറ്റ നില വീടാണ് ഉണ്ടാക്കുന്നത് .പലരും നെറ്റി ചുളിച്ചു . Thanks for explanation

    • @shebindavis1659
      @shebindavis1659 2 роки тому +7

      Ottanila paniyumpol 2 karyangal mathrame kuzhapam ullo... Onnu sthalam venam athinumathram.
      Randu...
      Privacy undakilla.. Athayath baryabarth bebthathil undakunna pottitherikal ayalum mattu karyangal ayalum thazheyulla room l akumpol public akum kooduthal... Mukalil akumpol onnu relax ayathinu sesham mukath oru ili katti irangi varan pattum.. 😂

    • @rajanvarghese8156
      @rajanvarghese8156 2 роки тому +1

      @@shebindavis1659 VERY GOOD COMMENT SHEBIN!

    • @RANJITHRANJITH-yp2pp
      @RANJITHRANJITH-yp2pp 2 роки тому

      @@shebindavis1659 jan oru nila annu paniyunnathu privacy urappuvaruthi thanne. Rectangle shapeil nilathilanu.

    • @nicy456
      @nicy456 2 роки тому +13

      @@shebindavis1659 അങ്ങനെ പ്രൈവസി കൂടിയാലും കുഴപ്പം ആണ്.. കുറച്ചു കാലം കഴിഞ്ഞു മക്കൾ വലുത് ആകുമ്പോ അവർ നമ്മളെ താഴെ ഇറക്കി മുകളിൽ അവർ കയ്യേറും പിന്നെ അവരുടെ ലോകം ആയി.. പിന്നെ അവരെയൊന്ന് കാണാൻ കിട്ടണേൽ ഫുഡ്‌ ടൈം ആകണം. ഏകദേശം ഹോസ്റ്റൽ ഫീൽ 🤪

    • @raimukambar9851
      @raimukambar9851 2 роки тому

      Rand nila veed ayale pinned chorcha indavella karanam randammathe slabile ground slabile vellam nikkum anubhavam guru😂

  • @pamuhammmed
    @pamuhammmed Рік тому +7

    കേൾക്കാനും, അറിയാനും ആഗ്രഹിച്ച മറുപടിയാണ് താങ്കളിൽ കൂടി അറിയാൻ സാധിച്ചത്❤

  • @sumeshjoshuamathaipixelper7824
    @sumeshjoshuamathaipixelper7824 2 роки тому +34

    Well said bro.... ഞാൻ ഒരുനില്ല വീട് വെക്കാൻ തീരുമാനിച്ചപ്പോൾ ഒരുപാട് എതിർപ് വന്നു.... പക്ഷെ അതെല്ലാം മാറ്റി നിർത്തി ഞാൻ ഒരു നില വീട് തന്നെ പണിതു.... എല്ലാം കണ്ട് കഴിഞ്ഞപ്പോൾ എന്റെ തീരുമാനത്തെ കുറ്റം പറഞ്ഞവർ പോലും എന്റെ തീരുമാനത്തേയും ഞാൻ തന്നെ ഡിസൈൻ ചെയ്ത ന്റെ വീടിനെയു ഒരുപാട് ഇഷ്ടം ആയി ന്ന് പറഞ്ഞു.... ന്റെ വീട് ഉം ഡിസൈൻ ഉം ഈ പേജ് ഇൽ ഉണ്ട്...

    • @safwanasalam7841
      @safwanasalam7841 2 роки тому +1

      Chood ayirikumo summeril
      One floor house avumbo

    • @anugrahalouis
      @anugrahalouis Рік тому +2

      Plan ayachu tarumo sir

    • @anugrahalouis
      @anugrahalouis Рік тому +1

      Link tarumo sir

    • @shabeeralik1331
      @shabeeralik1331 Рік тому +3

      നിങ്ങൾക്ക് വീടുവെക്കുമ്പോൾ ഉണ്ടായ അതെ അവസ്ഥയാണ് ഇപ്പോൾ എനിക്ക്
      ഒരു കാര്യം ചോദിക്കട്ടെ ചൂട് കൂടുതൽ ഉണ്ടോ ?

    • @sumeshjoshuamathaipixelper7824
      @sumeshjoshuamathaipixelper7824 Рік тому +1

      @@shabeeralik1331 ഒരുപാട് കുറവ് ആണ് മറ്റു വീടുകൾ compare ചെയ്യുമ്പോൾ. വീട്ടിൽ വരുന്ന guests ഉം പറയാറുണ്ട് ചൂട് കുറവ് ആണെന്ന്

  • @Reneebta
    @Reneebta 2 роки тому +9

    സംഭവം നല്ലതാണ് ഒറ്റ നില പിന്നെ ഭാവിയിൽ മുകളിൽ എടുക്കുമ്പോഴാണ് പ്രശ്നം എല്ലാവരെയും അഭിപ്രായത്തിൽ ഞാൻ രണ്ടുനില എടുത്തു

  • @shasgallery4314
    @shasgallery4314 3 роки тому +7

    Tress work cheyyunnathaano concreate ano ipozhathe rate vechu nokkumbo cost effective aayitu varunnath

  • @nizamedakkara6783
    @nizamedakkara6783 3 роки тому +12

    stair ഉള്ളിൽ നിന്നാണെങ്കിൽ ഡൈനിങ്ങ് ഏരിയ യിൽ കൊടുക്കുന്നതാന്നൊ separate ഒരു സൈഡിൽ കൊടുക്കുന്നതാണ് നല്ലത്?

  • @MUHAMMEDYASARTHERMADATHIL
    @MUHAMMEDYASARTHERMADATHIL 2 роки тому +8

    One story have privasy issue if all rooms in the ground floor

  • @MrSuresh1541
    @MrSuresh1541 2 роки тому +9

    Double storey if properly planned can be transformed into two houses n one floor can either be rented or children s family can stay separately in future ie the greatest benefit. When we become old n lonely the top floor can be rented out n we'll have company also. In the second floor we can have balcony where we can sit out safely with out any fear

    • @salmanfars4416
      @salmanfars4416 2 роки тому +3

      Then pls u can for a lodge and rentout. This is home dear

    • @lakshmiamma7506
      @lakshmiamma7506 2 роки тому +2

      @@salmanfars4416ശ്രീ. സുരേഷ് കുമാറി നോട് യോജിക്കുന്നു. മാതാപിതാക്കൾ ഒറ്റയ്ക്ക് ആകുമ്പോൾ ഒരു സെപ്പറേറ്റ് എൻട്രൻസ് / പ്രൈവസി ഉള്ള ഒരു രണ്ടു നില വീടാണ് നല്ലത്.- സൂക്ഷിച്ചു ലീസിയെ കണ്ടെത്തണം എന്ന് മാത്രം. അനുഭവത്തിൽ നിന്നും പറയുന്നത്.

  • @jishavinod
    @jishavinod 2 роки тому +12

    I know most of the single storied houses has stair cases .Agreed?

    • @simonchalissery581
      @simonchalissery581 2 роки тому +2

      First of all one has to climb the stairs, it will be tiresome for many, especially for the old, children may fall in the stairs, again more than 3 bed rooms is likely to be exess as the families are small nowadays.

    • @mumthazmachu8079
      @mumthazmachu8079 2 роки тому

      ظ

  • @Obelix5658
    @Obelix5658 3 роки тому +21

    Living in a multi story house. There is no other option as the land cost alone is about a Cr in the city I live in.
    Given a choice I certainly prefer a single story house.

    • @123arunr
      @123arunr 3 роки тому

      Mandathram parayalle sir upstairs are totally waste for those who have place

  • @shabeeralik1331
    @shabeeralik1331 Рік тому +8

    ഒറ്റ നില വീട് ചൂട് കൂടുതലാണ് എന്ന് പലരും പറയുന്നു എന്താണ് വാസ്തവം

  • @abdurahman6656
    @abdurahman6656 2 роки тому +3

    എന്തൊക്കെ പറഞ്ഞാലും ഞാൻ കണക്ക്‌ കൂട്ടുന്നത്‌ ഞാൻ വീട്‌ വെക്കുമ്പൊ അതിനു വേണ്ടി ചിലക്കുന്ന എനിക്ക്‌ മുകളിലെ ഏരിയ വിരളമായിട്ടേ ഉപയോഗം വരുന്നൊള്ളൂ നേരെ മറിച്ച്‌ അത്രേം ഭാഗവും കൂടെ താഴെ എടുക്കുവാണേൽ (സ്ഥലം ഉള്ളവർ)എനിക്കും എന്റെ കുടുമ്പത്തിനും വരുന്ന അതിഥികൽക്കും എല്ലാവർക്കും ഉപയോഗപ്പെടുന്നത്‌ താഴെ ഭാഗം അല്ലെ..?

  • @villagecrafts7379
    @villagecrafts7379 3 роки тому +25

    കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത കൂടുതൽ പ്രയാസം അനുഭവിക്കാതെ പിടിച്ച് നിന്നത് രണ്ട് നില വീടുള്ളവരാണ് ... അതിന് ശേഷം പ്രളയ സാധ്യത പ്രദേശങ്ങളിൽ പലരും തറനിരപ്പിൽ നിന്നും ഉയർത്തി വീട് കെട്ടാൻ ആരംഭിച്ചിട്ടുണ്ട്..

  • @SivaprasadKvlv
    @SivaprasadKvlv 3 роки тому +20

    aake confusion adichu nilkkunna timil correct aayi video vannu....thanks.. maintainance and usability consider cheythu njan single storey house nirmmikkan theerumanichu

  • @ceyloniqbal9418
    @ceyloniqbal9418 20 днів тому

    സത്യാ സന്ധമായ അവതരണം. മൊബൈൽ നമ്പർ കൂടി വെക്കൂ. നിങ്ങൾ എവിടെയാണ് നാട്.

  • @ronisha5620
    @ronisha5620 Рік тому +1

    Etta foundation belt ett edukkumbo ethane cost friendly single or double

  • @anoopsnair6752
    @anoopsnair6752 Рік тому +2

    If it's a single store house also , in almost all houses I have seen with staircase from innerside . So it's not an extra expense even though considering for 2 stored houses

  • @karunakarannair6253
    @karunakarannair6253 Місяць тому +1

    രണ്ടു നിലയിൽ വരുന്ന മറ്റൊരു പ്രശ്നം : അതായത് ചെറുപ്പക്കാർ രണ്ടാം നിലയിൽ താമസിക്കാൻ ആണ് ഇഷ്ടപ്പെടുക, അപ്പോൾ വയസ്സുളളവർ താഴത്തെ നിലയിലും. മുതർന്നവർക്ക് രാത്രിയിൽ വല്ല ആരോഗ്യ പ്രശ്നങ്ങളും സംഭവിച്ചാൽ സഹായിക്കാൻ പോലും സാധിച്ചെന്ന് വരില്ല.

  • @libinvarghese53
    @libinvarghese53 3 роки тому +5

    How can I make cost effective concrete stairs ??

  • @abdulnaseer1250
    @abdulnaseer1250 2 роки тому +8

    എങ്ങനെ നോക്കിയാലും നല്ലത് ഒരു റൂം എങ്കിലും മുകളിൽ എടുക്കുന്നത് ആണ് 2000 sq വീട് ഒറ്റ നിലയിൽ ചെയ്താൽ ഒരു സ്റ്റൈർ ഉള്ളിൽ വേണം.

  • @titosarngadharan5482
    @titosarngadharan5482 3 роки тому +18

    തറ പണിയുവാൻ ചിലവ് കൂടുന്ന സ്ഥലങ്ങളിൽ first floor ചെയ്യുക / സമചതുരാകൃതിയിൽ വീട് പണിയുന്നത് ചിലവ് കുറയ്ക്കും

    • @140nachu
      @140nachu 2 роки тому +2

      ഇതും ഒരു pointaan sir പറഞ്ഞത്

  • @chindulohinandh4766
    @chindulohinandh4766 2 роки тому +5

    Seriyanu 2 story home il njan njan janichath. 42 years pazhakkam und aa veedinu.
    Melile nilayil 30 years nu idayil oru 10 thavanaye keritundavullu.

  • @CoolGuy-br5kl
    @CoolGuy-br5kl Рік тому

    Good topic. Thanks a ton❤

  • @rajan3338
    @rajan3338 Рік тому +1

    Enikku 2 nila mathi!5 cent sthalame ullu .2200 sq ft VEEDU venam!

  • @jobikgjobikg9058
    @jobikgjobikg9058 2 роки тому +1

    Area kooduthal vendavar... budget kuravullavar oru nila adhyam paniyuka .pinned mukalile nila nokkuka.stair area+ famili living ( up stair area) 2 nila cheyyumbol sqft koodum.angane budget koodum .area kuravullavar nila nokkiyal space kittum.

  • @mkm.9135
    @mkm.9135 2 роки тому +13

    ലാഭം അല്ല നോക്കേണ്ടേ രണ്ട് നില കാണുബോൾ അതൊരു മൊഞ്ചു തന്നെ.. കാണാൻ ഭംഗി നോക്കുന്നില്ലെങ്കിൽ ഒന്ന് മതി

    • @tonethomas7940
      @tonethomas7940 2 роки тому +1

      Kudambabandangalku nalatu ottanilaanu

  • @alexkorulla634
    @alexkorulla634 3 роки тому +3

    Thank you sir. I was looking for an expert openion about it,

  • @pradeepr8697
    @pradeepr8697 2 роки тому +2

    How many cents does a two thousand square foot single storey house need? 6 cents is enough

  • @subashkv8715
    @subashkv8715 2 роки тому +4

    സൂപ്പർ. അടിപൊളി വിവരണം. താങ്ക്സ് ബ്രദർ 🙏🙏🙏

  • @sarammamathew-xb4ni
    @sarammamathew-xb4ni 5 місяців тому +1

    ഒറ്റ നിലവീടിന്റെ ഒരു സിമ്പിൾ എലിവേഷൻ ഇടാമോ

  • @shibnapc1198
    @shibnapc1198 2 роки тому +4

    10 cent plot 4bedroom . Single or double storey is most cost effective?

    • @ernesto751
      @ernesto751 Рік тому

      Veed എടുത്തോ...?

  • @anithjoseph8730
    @anithjoseph8730 6 місяців тому +2

    സ്ഥലം കൂടുതൽ ഉണ്ടെൽ ഒറ്റ നില. സ്ഥലം കുറവാണേൽ 2നില.

  • @Shiju-yr5uf
    @Shiju-yr5uf 8 місяців тому +1

    Staircase 300sqft o athena kanaka ???

  • @Subramanian.nattikaSubru
    @Subramanian.nattikaSubru 2 місяці тому

    👍 എന്റെ സ്വപ്നം 4 മുറികൾ ഉള്ള ഇതുപോലത്തെ വീട് ആണ്

  • @nicy456
    @nicy456 3 роки тому +18

    നമ്മൾ ഇപ്പൊ പണിതു കൊണ്ടിരിക്കുന്നു.. ഒറ്റ നില.. പലരും തുടങ്ങുന്നതിനു മുന്നേ ചോദിച്ചു 2ആക്കിക്കൂടെ എന്ന്.. But നമ്മൾ അതിൽ തന്നെ ഉറച്ചു നിന്നു.. No stair from inside too. 1900sqft.

    • @rameeskeelath1994
      @rameeskeelath1994 3 роки тому +1

      Futuril upstair edukkanel stair kodkkendi varum ..

    • @rameeskeelath1994
      @rameeskeelath1994 3 роки тому +2

      Roof sloped anel aavasyam undakilla

    • @nicy456
      @nicy456 3 роки тому +9

      @@rameeskeelath1994 stair outside ഇൽ നിന്ന് കൊടുക്കാൻ ആണ്. 4bed റൂം ഉണ്ട് താഴെ.. അതുകൊണ്ട് മുകളിൽ ഇനി റൂം എടുക്കാൻ പ്ലാൻ ഇല്ല..

    • @myunus737
      @myunus737 3 роки тому +1

      @@rameeskeelath1994 വീട് എടുത്ത് കൊണ്ടേ ഇരിക്കൽ ആണോ 😂 ഒന്നുകിൽ ഒറ്റ നില അല്ലെങ്കിൽ രണ്ട് നില

    • @jibinjoy2643
      @jibinjoy2643 2 роки тому +2

      @@nicy456 can u share the plan

  • @momsmagicwithashba2752
    @momsmagicwithashba2752 2 роки тому +4

    10 സെന്റ് പ്ലോട്ടിൽ 3 bedroom with attached bathroom, formal living, family living, kichen ഈ സൗകര്യങ്ങളോട് കൂടിയ ഒറ്റ നില വീട് നിർമ്മിക്കാമോ?

  • @shajishaji2369
    @shajishaji2369 2 місяці тому +2

    ഒറ്റനിലയാണെങ്കിലും ടെറസിൽ കയറാൻ സ്റ്റെയർകേസ് വേണമല്ലോ. സ്റ്റെയർകേസിനടിയിൽ കോമൺ ബാത്ത്റൂമും. store ge Space ഉം inverter നം മറ്റുമുള്ള സ്ഥലമായും ഉപയോഗിക്കാമല്ലോ.

  • @rasheedenghat3906
    @rasheedenghat3906 3 роки тому +2

    you are absolutely correct..

  • @jayamenon9594
    @jayamenon9594 2 роки тому +1

    South le climate karanam randu nila venom or choodu koodum

  • @comrade369
    @comrade369 3 роки тому +20

    *2 നില good.* ❤️👌
    *#ചൂട്_കുറക്കാം....
    #സ്ഥല_ലാഭിക്കാം.....* ❣️

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +7

      Mukalil ചൂടു കൂടും...(മുറ്റം.ലാഭം... തറ ലാഭം)

    • @DC-py2qs
      @DC-py2qs 3 роки тому +1

      കറക്റ്റ്

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 роки тому +2

    Small plotil upstair venam...staicase chilavu kurayanam

  • @S8a8i
    @S8a8i 2 роки тому +2

    ഒറ്റനിലയിൽ 4 bath attached bedroom cheyyaan pattumo?

    • @bensbino2822
      @bensbino2822 2 роки тому +2

      Cheyyanulla sthalam undenkil cheyyam

  • @salmanfars4416
    @salmanfars4416 2 роки тому

    Single floorl staircase kodkande terracel povanegilum..apo same cash avuule?

  • @aswinaswi7424
    @aswinaswi7424 Рік тому

    മുകളിൽ രണ്ട് Bedroom, 1 Store Room , ഒരു Glass Balcony വെച്ചാലൊ?

  • @sureshkumartt6778
    @sureshkumartt6778 3 роки тому +2

    Well said. Congrats

  • @eiseneisen5115
    @eiseneisen5115 2 роки тому +3

    If it is only 1 floor, it is very hot inside , but if it has a 2nd floor, it will be not that hot , in the ground floor.

  • @harit6208
    @harit6208 2 місяці тому

    പലരും 1 നില വെച്ച് ഉള്ളിൽ സ്റ്റേയർ വെക്കുന്നു, അതു സ്ഥലം നഷ്ടപ്പെടുത്തലല്ലേ?

  • @jayanarayananps3306
    @jayanarayananps3306 3 роки тому +1

    Very informative 👍🙏

  • @sujataayyozhi1360
    @sujataayyozhi1360 3 роки тому +2

    Well balanced explanation 👌

  • @najusdreamworld4034
    @najusdreamworld4034 2 роки тому +3

    1 nila veed vekkan aan enikum husbandinum thalparyam

  • @shafeervs2142
    @shafeervs2142 3 роки тому +10

    എന്തുകൊണ്ടും ബെസ്റ്റ് 2 നില, അടിയിൽ കോമൺ ബാത്രൂം വേണ്ട, മുകളിലെ 2 റൂമിനു കോമൺ കൊടുക്കുക, ഒറ്റ കിച്ചൻ,

  • @minisanthosh505
    @minisanthosh505 5 місяців тому

    1700 sqf 4 bedroom ottanila veedinu cost parayamo

  • @reshmireeji21
    @reshmireeji21 2 роки тому +1

    Eru nila veedu vaykunnathu sthalathinte parimithi aanu.... Space kalayendaloo.. Athaanu ente idea..

  • @neenubaby709
    @neenubaby709 2 роки тому +5

    Maximum etra cent venam oru 4bhk house construction nu? And how much will be the budget?

  • @rajanav2718
    @rajanav2718 2 роки тому +18

    ഒറ്റ നില വീടിനു staircase വേണ്ടേ 🤔🤔🤔🤔🤔🤔

  • @rajan3338
    @rajan3338 2 роки тому

    STHALATHINU ALLE SAR VILA? CENT NU 5 LAKSHAM VECHU 10 CENT= 50 LAKSHAM!!!! ATHE SAMAYAM 2 NILA AAYAAL 5 CENT PORE?! ATHU KOND 5 CENTILE ORU READY MADE VEEDAANU LAKSHYAM! SAR ENTHU PARAYUNNU? PLEASE REPLY..✌️💟

  • @karakkadan
    @karakkadan Місяць тому

    Nilakal koodumbol atrem stalam nilath kittum😊

  • @harivishnu8944
    @harivishnu8944 3 роки тому +9

    രണ്ട്നില വീട് ആണ് ലാഭം. മുകളിൽ നില എടുക്കുമ്പോൾ അതിന് പ്രത്യേകം basement പണിയേണ്ടതില്ല.

    • @haseenaaneesah5055
      @haseenaaneesah5055 2 роки тому +2

      basement വേണ്ട പക്ഷേ roof വാർക്കണ്ടേ

  • @safiyapocker6932
    @safiyapocker6932 Рік тому

    Thanks good information

  • @kw9494
    @kw9494 3 роки тому +5

    What about an internal lift ? Will it be cheaper than staircase ?

    • @sagar5ag
      @sagar5ag 3 роки тому +2

      A lift will cost around 4-5 lac

  • @sajanemmanuel9503
    @sajanemmanuel9503 2 роки тому +6

    Very balanced explanation and good content without wasting time

  • @fathimashamila6369
    @fathimashamila6369 2 роки тому

    Ee vdeoyil 0.51sil kanikunna veedinte 3D plan undoo

  • @ksdluckybusiness3348
    @ksdluckybusiness3348 3 роки тому +13

    വെള്ളപ്പൊക്കമുണ്ടായാൽ രണ്ടല്ല മൂന്ന് നിലയായാലും രക്ഷപ്പെടാൻ കഴിയണമെന്നില്ല

    • @lakshmiamma7506
      @lakshmiamma7506 2 роки тому

      രണ്ടു നില ആയതു കൊണ്ട് വെള്ളപ്പൊക്കത്തിൽ രക്ഷപെട്ട വീട്ടിലെ അംഗം ആണ് ഞാൻ.

  • @JM-hn8mf
    @JM-hn8mf 2 роки тому +2

    Family second floor more useful ammayianna porennu rakshapedam😄

    • @mk_1958
      @mk_1958 2 роки тому +1

      marumol poruik ninnum raksha pedam.

    • @JM-hn8mf
      @JM-hn8mf 2 роки тому

      @@mk_1958 athum point annu😀

  • @rahulmohandas7798
    @rahulmohandas7798 2 роки тому

    Well explanation 👌🏻👌🏻👌🏻

  • @Reborn-or3gs
    @Reborn-or3gs Рік тому

    Single story anel height ethra vekkunnathanu best ?

  • @nazarnaseer138
    @nazarnaseer138 3 роки тому +12

    സുഹൃത്തേ ചെറിയൊരു വ്യത്യാസം മാത്രേ വരത്തുള്ളൂ 2000 സ്ക്വയർ ഫീറ്റ് ഒറ്റ നില വീട്ടിൽ ഇത്ര ഏരിയ ആരും കളയത്തില്ല അതുമാത്രമല്ല ഫൗണ്ടേഷൻ അതിൻറെ തുക ഏറെയാണ് പിന്നെ മുകളിലത്തെ നിലയിൽ ഒന്നിലും കോൺഗ്രസ് ചെയ്യേണ്ട കാര്യമില്ല പറയേണ്ട കാര്യമാണ് ഞാൻ പറയുന്നത്

  • @dasvasthu8975
    @dasvasthu8975 3 роки тому +15

    Sir ഞാൻ ഒരു വാസ്തു വിദഗ്ദ്ധൻ ആണ് എങ്ങനെ പണിതാലും first floor ലേക്ക് കോണി വേണ്ടേ? 1000+1000 ground floor ൽ ആവുമ്പോൾ land area എത്ര , , value എത്ര ഒരു enginneer ഇങ്ങനെ പറയരുത്

    • @myunus737
      @myunus737 3 роки тому +9

      ഒരു നില വീടിന് എങ്ങോട്ടേക്കാ വാസ്തു ഏട്ടാ കോണി 🤣

    • @DC-py2qs
      @DC-py2qs 3 роки тому +2

      ഒരു നിലക്ക് അകത്തു stair എന്തിനാ?

    • @myunus737
      @myunus737 3 роки тому

      @@DC-py2qs ground floor മാത്രം ഉള്ള വീടിന് എങ്ങോട്ടേക്കാ കോണി 🤣

    • @shamsudheenpkshamsudheenpk3832
      @shamsudheenpkshamsudheenpk3832 3 роки тому +4

      അത്യാവശ്യ മെങ്കിൽ ഒരു ഇൻഡസ്ട്രി കോണ്ടി പുറത്ത് വെക്കുക

    • @joffzz13
      @joffzz13 3 роки тому

      വസ്തു ഉടായിപ്പ്..ഒലക്ക

  • @sreenivasannair2612
    @sreenivasannair2612 5 місяців тому

    Good advice

  • @najusdreamworld4034
    @najusdreamworld4034 2 роки тому +2

    Useful information...thanku...😍

  • @jayadevanvs494
    @jayadevanvs494 2 роки тому

    Good video, if it is 15 cent land , what will you suggest ? 1 or 2 floor ?

  • @mk_1958
    @mk_1958 2 роки тому +1

    earth quake resistance paniyunnathinu
    chilav koodathal undo?

  • @geovthomas5756
    @geovthomas5756 3 роки тому +8

    Ground floor il 1 bedroom,
    First floor il 2 bedroom
    Eee concept ne kurichulla opinion parauu
    Waiting for your valuable comments

    • @raniazeeb8843
      @raniazeeb8843 3 роки тому +4

      First floor 2bed room aanu nallath elders undengil bhaviyilum atha nallath

    • @muhsinavp3633
      @muhsinavp3633 2 роки тому +1

      Ground floor at least 2 is better

    • @naseebaniyas400
      @naseebaniyas400 Рік тому

      Ground flooril 2 kodukkunnathan best

  • @sabeenasabeena985
    @sabeenasabeena985 2 роки тому +1

    Nan oru veedinu vendi kathirikkunnu

  • @krishnaprasadp3355
    @krishnaprasadp3355 2 роки тому

    Thanks for explanation 👍👍

  • @RamaDevi-ct6kp
    @RamaDevi-ct6kp 2 роки тому

    Nalla upadesàm

  • @nizamedakkara6783
    @nizamedakkara6783 3 роки тому +8

    ഒരു നില വീട് ആണെങ്കിലും ഉള്ളിൽ നിന്നും stair കൊടുത്താൽ ഈ പറഞ്ഞ 300 sgft വേസ്റ്റ് വരില്ലേ?

    • @Funnyoutfitkidos
      @Funnyoutfitkidos 2 роки тому

      Illa 150sqft waste varu. Bcoz 1st flooril space waste varillallo. Pinne single story cheyyunnavar pinneed oru first floor plan illenkil stair purathu kodukunnatha nallath.

    • @asifser4754
      @asifser4754 Рік тому

      50 sqft max , if plañned good.

  • @jobikgjobikg9058
    @jobikgjobikg9058 2 роки тому

    Right words sir.

  • @bhagath.s49
    @bhagath.s49 3 роки тому +37

    ഏപ്രിൽ മാസത്തിൽ വീട് പണി തുടങ്ങാൻ ഇരിക്കുകയാണ്. അപ്പോഴാണ് ഒരു തർക്കം 1 നില വീട് വേണമോ 2 നില വീട് വേണമോ എന്ന് ഏതായാലും അതിനൊരു പരിഹാരമായി👍👍

    • @sanukri4702
      @sanukri4702 3 роки тому +2

      👍

    • @bhagath.s49
      @bhagath.s49 3 роки тому

      @@sanukri4702 👍❤️👍

    • @darvinkunjappan9376
      @darvinkunjappan9376 3 роки тому +3

      ഇയാൾ ഒരു എഞ്ചിനീയർ ആണെങ്കിൽ ഇയാൾ വരച്ചിരിക്കുന്ന എല്ലാ പ്ലാനും ഒരുപോലെയായിരിക്കും.... കാരണം ഇദ്ദേഹം പറയുന്നത് കാണുമ്പോൾ തന്നെ മനസിലാകും...

    • @jishaabhilash6827
      @jishaabhilash6827 2 роки тому

      Enikkum

    • @sheensheen4702
      @sheensheen4702 2 роки тому

      U

  • @jishavinod
    @jishavinod 2 роки тому +2

    You are telling for single storied house Stair case is not needed to go to roof?

    • @Duamehar
      @Duamehar Рік тому +2

      Purathu ninnum koduthal mathiyallo

  • @RasheedRasheedc-o8c
    @RasheedRasheedc-o8c 8 днів тому

    ഒരു പാട് പേർ എന്നോട് പറഞ്ഞു
    രണ്ട് നില എടുക്കാൻ
    പക്ഷെ ഞാൻ ഒരു നില വീട് എടുത്ത്

  • @manojsivan9405
    @manojsivan9405 2 роки тому

    Exactly..

  • @mehnaznawaz7525
    @mehnaznawaz7525 2 роки тому

    Oru nila veedil chood koodumo..chood kaalath?

    • @azimuuazim8865
      @azimuuazim8865 Місяць тому

      Chood kaalath yetra nila veed aanenkilum namuk chood anubavikkade rakshappedan pattilla.

  • @techgearss
    @techgearss 2 роки тому +1

    Great

  • @josephinebijo5255
    @josephinebijo5255 2 роки тому +1

    What is he talking?
    So many time you are repeating the same thing?
    People with smaller plot can go in for second floor
    If two floors are built, one more family can stay there can be rented out for sone time and recover the cost in ten years

    • @misb2809
      @misb2809 4 місяці тому

      ഹായ് അമ്മച്ചി.... അത് അങ്ങ് ഊറോപ്പിൽ

  • @veedumychannel
    @veedumychannel 3 роки тому

    Woow After a Longtime

  • @shahizanan2227
    @shahizanan2227 2 роки тому +1

    ഗുഡ്

  • @georgevarughese1776
    @georgevarughese1776 2 роки тому

    Correct

  • @techgearss
    @techgearss 2 роки тому +5

    1st month kazhinjal pinne arum mukalilootu kayarare undavuilla 🤣🤣🤣

  • @sreedharannair2218
    @sreedharannair2218 2 роки тому +1

    Thank you

  • @rageshsreenivasan8758
    @rageshsreenivasan8758 2 роки тому +1

    എന്റെ ഒരു അഭിപ്രായം മൂന്ന് നില വീടായിരിക്കും ഏറ്റവും ലാഭം..അല്ലേ..ശരിയല്ലേ...ശരിയാണ്

  • @bushrabasheer6419
    @bushrabasheer6419 2 роки тому +2

    Oru Nila veedin chood koodille.

  • @matv161
    @matv161 Рік тому

    വെള്ളപ്പൊക്കം വരുമ്പോ രക്ഷപെടാനും നല്ലതാ ❤

  • @zrashz6465
    @zrashz6465 3 роки тому +7

    1 nila akumbol bayangara chood avoole thazhthe nilayil

    • @shabb869
      @shabb869 3 роки тому +1

      Chood koodum 1 nilayil

  • @rajanvarghese8156
    @rajanvarghese8156 2 роки тому +1

    ENIKKU 2 NILA VEEDAANU ISHTTAM! STHALAM MINIMUM 5 CENT MATHI!

  • @sumayyarafi7043
    @sumayyarafi7043 3 роки тому +1

    Mugal nilayillenkil adiyil chood koodoole?