ഇതുകൊണ്ട് ചെയ്താൽ എത്രകാലം നിലനിൽക്കും ഒരു വീട് എന്ന് പറയുന്നത് എല്ലാവരുടെയും സ്വപ്നമാണ് ഒരു സാധാരണപ്പെട്ടവൻ വെക്കുമ്പോൾ പെട്ടെന്ന് നഷ്ടപ്പെട്ടാൽ വീണ്ടും പണിയാൻ സാമ്പത്തികം ഉണ്ടാവില്ല
ഇന്ന് നമ്മൾ ശ്രദ്ധിക്കേണ്ടതു നമ്മുടെ കേരളത്തിൽ മഴ തുടങ്ങിയാൽ പിന്നെ പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രെശ്നംങ്ങൾ ആണ് കൂടുതൽ കേൾക്കുന്നേതു, അപ്പോൾ അതിൽ നിന്നും നമ്മുടെ വീടിനെ എത്രത്തോളം സംരക്ഷിക്കാഞാൻ പറ്റുന്ന ഒരു രീതിയിലോട്ടു നാം ചിന്തിക്കേണ്ടതുണ്ട്. വീടിന്റെ സുരക്ഷയാണ് നമ്മുടെ സുരക്ഷ.
കുറച്ചുകാലം മുമ്പ് ഗൾഫിലെ കമ്പനി വീടുകളൊക്കെ ഇത്തരത്തിലായിരുന്നു. ഇവിടെ ഊട്ടി കൂനൂര്, കാശ്മീർ, സിക്കിം, ഡാർജിലിംഗ് എന്നിവിടങ്ങളിലും ഇത്തരത്തിൽ വീടായിരുന്നു. അന്ന് ഈ ടെക്നോളജി പാനെൽസ് ഇല്ലായിരുന്നു.
പരിചയപ്പെടുത്തുന്നത് ഒക്കെ കൊള്ളാം നല്ല കാര്യം തന്നെപക്ഷേ കേരളത്തിൽ വീടു പണിക്ക് ഒരിക്കലും ഇത്തരം ബ്ലോക്കുകൾനിലനിൽപ്പ് ഉണ്ടാക്കില്ലതാൽക്കാലികമായ റൂമുകൾക്ക് കോളേജുകൾക്ക് ഒക്കെ നല്ല കാര്യം തന്നെ
Veedinu ullil keranam enkil kallanmark oru cheriya kodali mathi. Just oru vettu. This is only for partition or can be used for temporary shed. Look before you start. Veedinu patila makale
താഴെ ഒരാൾ എഴുതിയിരിയ്ക്കുന്നതു കണ്ടോ? "12 വർഷം മുമ്പ് ഇതുകൊണ്ട് കുഞ്ഞു വീടു വെച്ച് പരീക്ഷിച്ച് 5 ലക്ഷം വെള്ളത്തിലായി. അനുഭവം കൊണ്ട് പറയുന്നത്. Room partition നെ ഇതു ഉപയോഗിക്കാവൂ".
Excellent. These type of construction are very common in Europe and America. Lasts minimum 50 years and more if mentainted properly. Good thermal insulation and very cost effective. I think some resorts are built like this. It's also resistant to earth quake and land movements etc. Only care needed is to take care of wind resistance strengthening in high windy areas High time Kerala follow this due to the cost of materials. Also labour's cost saving as the current labor cost in Kerala is around 45% of the total cost
Door, windows എല്ലാം എങ്ങിനെ ഫിറ്റ് ചെയ്യും, staircase എങ്ങിനെ ചെയ്യും എന്നൊന്നും പറഞ്ഞു കണ്ടില്ലാ. മാത്രം അല്ല എത്ര കാലം ഈട് കിട്ടും, ഒരു വശം തള്ളിയാൽ ( കള്ളന്മാരും മറ്റും) ഷീറ്റ് ഒടിയുമോ എന്നും പറയണം.
ചെലോൽത്ത് ശരിയാകും ചെലോൽത്ത് ശരിയാകൂല്ല പക്ഷേങ്കി വീടിന് കൊള്ളൂല്ല! വീടിന് ഈ ത് നിർമ്മിക്കുന്നത് സേഫ്റ്റി അല്ല വെറുതെ ഒരു വലിയ ആണി ഉപയോഗിച്ച് കുത്തിയാൽ തുള വീഴും
ചുരുക്കത്തിൽ വേഗത്തിൽ പണിതീർക്കാം. പണചിലവിൽ വലിയൊരു മാറ്റം പ്രതീക്ഷിക്കാനില്ല. ഇതുകൊണ്ട് വീടുപണി ഒരു വിടുപണിയായിമാറും. വീടിനുള്ളിൽ റൂം തിരിക്കാൻ കഴിയും അത്ര മാത്രം
അന്നു പയോഗിച്ചത് എയറോകോൺ പാനലാണ് 2004 ലെ പാർപ്പിടത്തിൽ ഫോട്ടോ ഉണ്ട് ഇപ്പോഴും കെട്ടിടമുണ്ട് ഹോസ്റ്റലാണ് പുറത്തെ ഭിത്തി െവട്ടുകല്ലും അകത്തെ ദിത്തിയും 1st florum എല്ലാം ഈ പാനലാണ് ഉപയോഗിച്ചത്
ഒരു പ്രത്യേക അറിയിപ്പ് ഈ പറയുന്ന സംഭവം പറ്റത്തില്ല ചെറിയ രീതിയിലുള്ള ട്യൂഷൻ ക്ലാസുകൾ എന്തെങ്കിലും കുളിമുറികളോ മറ്റും ചെയ്യാൻ വേണ്ടി മാത്രമേ ഇതൊക്കെ ഉപയോഗിച്ചിട്ടുള്ളൂ.ആരും പോയി ചാടരുത്, വീട് നമ്മുടെ എല്ലാവരുടെയും സ്വപ്നം തന്നെയാണ് അത് നല്ല രീതിയിൽ തന്നെ നിർമിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്
ഇതുകൊണ്ട് ചെയ്താൽ എത്രകാലം നിലനിൽക്കും ഒരു വീട് എന്ന് പറയുന്നത് എല്ലാവരുടെയും സ്വപ്നമാണ് ഒരു സാധാരണപ്പെട്ടവൻ വെക്കുമ്പോൾ പെട്ടെന്ന് നഷ്ടപ്പെട്ടാൽ വീണ്ടും പണിയാൻ സാമ്പത്തികം ഉണ്ടാവില്ല
വളരെ നല്ല അറിവു. ഇതുപോലെ ഉള്ള സാദനം ഞാൻ അന്വേഷിക്കുകയായിരുന്നു. ഇതു എറണകുളത്തു എവിടെ കിട്ടും എന്നു പറയാമൊ ?
തലചായ്ക്കാൻ കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വീട് നിർമ്മിക്കാൻ കഴിയുന്നത് ഭാഗ്യമാണ്.... !! By Ismail ponnani
ചുരുങ്ങിയ ചിലവോ 12 വർഷം മുമ്പ് square feet 2000 രൂപ ആയി ഇപ്പോൾ അതിലും കൂടും
Vishaka കമ്പനി യുടെ vpanal ആണ് നല്ലത് ഈ ഇനത്തിൽ നല്ലത്
ഭായ് ഇതിൽ സ്ക്രൂ ac ഫിറ്റ് ചെയ്യാൻ റാക്ക് ബോൾട് ഇടാൻ പറ്റുമോ സ്ട്രോങ്ങ് ആണോ?
ഇന്ന് നമ്മൾ ശ്രദ്ധിക്കേണ്ടതു നമ്മുടെ കേരളത്തിൽ മഴ തുടങ്ങിയാൽ പിന്നെ പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രെശ്നംങ്ങൾ ആണ് കൂടുതൽ കേൾക്കുന്നേതു, അപ്പോൾ അതിൽ നിന്നും നമ്മുടെ വീടിനെ എത്രത്തോളം സംരക്ഷിക്കാഞാൻ പറ്റുന്ന ഒരു രീതിയിലോട്ടു നാം ചിന്തിക്കേണ്ടതുണ്ട്. വീടിന്റെ സുരക്ഷയാണ് നമ്മുടെ സുരക്ഷ.
ഇതിന് പറ്റിയ ഒന്ന് ഇത് വരെ കണ്ടു പിടിച്ചിട്ടില്ല. 😉
ഇതു രണ്ടാം നില പണിയാൻ ആണ്
നിങ്ങൾ പൊളിയാണ് 🌹
എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദമുള്ള വീഡിയോസാണ് ❤️
Thank you
Hi
@@decoartdesignphone no തരൂ
ഇത് പോലെ ഒരു വിട് ഞാൻ IInd floor പന്നിതിട്ടുണ്ട് 15 വർഷംആയി Super ഏഴ് ദിവസം കൊണ്ട് പണിതീർന്നു Top Shet Work
Choodu kooduthal thoniyo
AAC panel aayirunno athi v board aayirunno upayogichath?
We have this is house, this is very good for small structures, our house, etc, not for main structure
Good പുതിയ നിർമ്മാണ രിതികൾ വരട്ടെ
Namude pazhaya kalathe vhemkallu kond ulla veedu cement athanu ❤
ഞാൻ ഇത് കൊണ്ട് idea ഓഫീസിന് work ചെയ്തിട്ടുണ്ട്. നല്ല വിലയാണ് ഇതിന്
4 inch solid brick kondu 2 side plaster cheythalum ee 80/- SQFT polum varilla.. rate too much
കുറച്ചുകാലം മുമ്പ് ഗൾഫിലെ കമ്പനി വീടുകളൊക്കെ ഇത്തരത്തിലായിരുന്നു. ഇവിടെ ഊട്ടി കൂനൂര്, കാശ്മീർ, സിക്കിം, ഡാർജിലിംഗ് എന്നിവിടങ്ങളിലും ഇത്തരത്തിൽ വീടായിരുന്നു. അന്ന് ഈ ടെക്നോളജി പാനെൽസ് ഇല്ലായിരുന്നു.
12 വർഷം മുമ്പ് ഇതുകൊണ്ട് കുഞ്ഞു വീടു വെച്ച് പരീക്ഷിച്ച് 5 ലക്ഷം വെള്ളത്തിലായി. അനുഭവം കൊണ്ട് പറയുന്നത്. Room partition നെ ഇതു ഉപയോഗിക്കാവൂ.
What happened??
@@TheArun135ഉറുമ്പ് ഇതിനുള്ളിൽ കയറി തെർമോകോൾ പോലുള്ള സാധനം പുറത്തു കൊണ്ടു വരും.
താങ്കൾ തുറന്ന് പറഞ്ഞത് നമ്മളെപോലുള്ള പാവങ്ങൾക്ക് ഉപകാരപ്പെടും👍🏽 വളരെ അധികം നന്ദി 🙏🏽
12 വർഷം മുൻപ് ഈ പ്രോഡക്റ്റ് ഉണ്ടോ??
പരിചയപ്പെടുത്തുന്നത് ഒക്കെ കൊള്ളാം നല്ല കാര്യം തന്നെപക്ഷേ കേരളത്തിൽ വീടു പണിക്ക് ഒരിക്കലും ഇത്തരം ബ്ലോക്കുകൾനിലനിൽപ്പ് ഉണ്ടാക്കില്ലതാൽക്കാലികമായ റൂമുകൾക്ക് കോളേജുകൾക്ക് ഒക്കെ നല്ല കാര്യം തന്നെ
Cms college 100 varsham munpu undakkiyathu ithukondanu
മഴയും തെങ്ങും.... വാർപ് താങ്ങുകയില്ല... പാർട്ടീഷനും out side ടോയ്‌ലെറ്റിനും നന്ന്
Partitions, ചെയ്യാൻ നല്ലതാണ്
Water proof ആണോയെന്ന് അറിയണം.
What about safety from robbery... Wiring... Plumbing... Door fixing.. Window fixing... Etc.????
15 വർഷം മുൻപ് പന്നി തവീടിന് 700 ട quer fet 1.25000 രൂപ അന്ന് ആയി ഇപ്പോഴുംഉപയോഗിക്കുന്നു Super ആണ്
Brother open teracil sheet cheythathinadiyil 12/14 room cheyyana mengil etgra roopa aavum
ആരും പോയ് ചാടരുത്. പാർട്ടീഷൻ ചെയ്യാൻ നല്ലതാണ് അല്ലതെ വീടുപണിക്ക് നിൽക്കരുത്
12 വർഷം മുമ്പ് ഇതുകൊണ്ട് കുഞ്ഞു വീടു വെച്ച് പരീക്ഷിച്ച് 5 ലക്ഷം വെള്ളത്തിലായി. അനുഭവം കൊണ്ട് പറയുന്നത്. Room partition നെ ഇതു ഉപയോഗിക്കാവൂ.
@@ansarmontk48 14 വർഷം ആയി സെൻട്രൽ govt asst കൺസ്ട്രക്ഷൻ എഞ്ചിനീയർ ആണ് ഭോപ്പാൽ, J&k, west bengal, എന്നിവിടങ്ങളിൽ വർക്ക് ചയ്‌തിട്ടിയിട്ടുണ്ട്
Enthayirunu problem enu parayamo. Ceedine cheriyoru extension cheyana
@@thanmayakishor6611 ഒരു കാര്യം പറയുമ്പോൾ എന്താണ് പ്രശ്നം എന്ന് പറയുക അത് മറ്റുള്ളവർക്ക് അറിയാമല്ലോ അല്ലെങ്കിൽ മിണ്ടാതിരിക്കുക
ഒരു കാര്യം ശരിയല്ല എന്നുണ്ടെങ്കിൽ അത് എന്താണ് എന്ന് മററുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ പറയുക
Only for partition wall
Veedinu ullil keranam enkil kallanmark oru cheriya kodali mathi. Just oru vettu.
This is only for partition or can be used for temporary shed.
Look before you start.
Veedinu patila makale
അത് bro പറഞ്ഞത് പോയിന്റ് ആണ്
Groumd floor l petition aayi cheyyan patumo
താഴെ ഒരാൾ എഴുതിയിരിയ്ക്കുന്നതു കണ്ടോ?
"12 വർഷം മുമ്പ് ഇതുകൊണ്ട് കുഞ്ഞു വീടു വെച്ച് പരീക്ഷിച്ച് 5 ലക്ഷം വെള്ളത്തിലായി. അനുഭവം കൊണ്ട് പറയുന്നത്. Room partition നെ ഇതു ഉപയോഗിക്കാവൂ".
ഇത് ഉപയോഗിച്ചുള്ള കൺസ്ട്രക്ഷൻ ലൈവ് വർക്ക് കാണിച്ചാൽ നന്നായിരിക്കും
C.....I am an engineer plz dont use the outer wall ....only used in partation wall
എന്റെ വീടിന്റെ അടുത്തുള്ള ഒരു സാർ ഈ മെറ്റീരിയൽ ഉപയോഗിച്ച് 2ആം നില പണിതു ചിലവ് രണ്ടും സെയിം ആണ് ബെറ്റർ സിമന്റ് കട്ടത്തന്നെ ആണ്
വീടും എടുക്കാൻ പറ്റുകയില്ലലോട്ടറി സ്റ്റാൾ ടിക്കറ്റ് കൗണ്ടർ മുതലാവക്ക് പറ്റും
Eppol price both koodunnu
yess
How about plumping & wiring?
Will it be concealed or external
Theri Onnum parayippikkalle 😀😀😀thalli thalli oru maathiri. Koothra thallanu ayaal thallunnath. Veedinte mukal nila cheyyan vendi njan ithine kurichu padichu manassilakkiyathukonduparayukaya
Ciment hollow bricks aanu ithine kkaal labhavum gunavum ullath
Njaanum ivarude okke thallu kettu poyi nokkiyathaayirunnu.
ഇത്തരം products നെ Mind ചെയ്യരുത് എനിക്ക് ഇരട്ടി നഷ്ടം ഉണ്ടാക്കിയ സാധനം
Entha undayath
വയറിംഗ് എങ്ങനെ
Extra.kalum.urappode.erikum..chilaventhuvarum
കള്ളൻമാർക്ക് ഭിത്തി തുരന്ന് ഉള്ളിൽ കടക്കാൻ എളുപ്പമാണ്.
Care
Nammude.cambany.total.edanh.good
What will be the cost for making 1000sqft house on first floor with this material. Including labour
Excellent. These type of construction are very common in Europe and America. Lasts minimum 50 years and more if mentainted properly. Good thermal insulation and very cost effective. I think some resorts are built like this. It's also resistant to earth quake and land movements etc.
Only care needed is to take care of wind resistance strengthening in high windy areas
High time Kerala follow this due to the cost of materials. Also labour's cost saving as the current labor cost in Kerala is around 45% of the total cost
Would concealed wiring be possible?? 🤔
Very good.
ഒരു farm house ചെയ്യാൻ പ്ലാനുണ്ട്. ഇത് suitable ആയിരിക്കുമോ.....?
അഗ്രി വർക്ക് job. ഉണ്ടോ...
Farm house work ചെയ്തോ എനിക്ക് ചെയ്യണം എന്നുണ്ട്....ഇത് ok ആണോ
Nalla kaattu adichal ethu elakum ,athrakkulla strength mathrame kittu
Recording Studio room set cheyyaan pattumo...... 🙏
600 സ്വ ക്കയർ ഫീറ്റ് ഫസ്റ്റ് ഫോർ ചെയ്യാൻ എത്ര വരും ഉദ്ദേശം
Excellent information ..
ഇതു പോലെ ഉള്ള ഒരു വീട് ഞാൻ പണിതീട്ടിട്ടുണ്ട് 2 nd flor ആണ് 12 വർഷമായി ആൾ താമസം ഉണ്ട്
Contact number tharumo
Is it prone to cracking?
Ferrocement ithilum orappindaakumallo.. Pinne ith wall partition cheyyan maathre use cheyyan pattu ennanu kandittu thonnunnath.... Shop okke indakkan use cheyyam.. Also temporary constructions..😊
Mazha. Kondal. Govindha
Veedinta 2nd topil 350 sqft home theatre pandiyan pattumo
മൺപുരയെ ക്കാളും നല്ലത്.
Pl show drawing including 3 feet high plinth brick work
🤣🤣🤣 ആദ്യം നിങ്ങൾ വീടിന്റെ പണി ചെയ്തു മറ്റുള്ളവർക്ക് മാതൃകയാവണം എന്നാണ് എന്റെ ഒരിത്...
Door, windows എല്ലാം എങ്ങിനെ ഫിറ്റ് ചെയ്യും, staircase എങ്ങിനെ ചെയ്യും എന്നൊന്നും പറഞ്ഞു കണ്ടില്ലാ. മാത്രം അല്ല എത്ര കാലം ഈട് കിട്ടും, ഒരു വശം തള്ളിയാൽ ( കള്ളന്മാരും മറ്റും) ഷീറ്റ് ഒടിയുമോ എന്നും പറയണം.
Normal chengallu padavil attach cheyyaan pattuo
ചാരി നിന്നാൽ പൊട്ടിപോകുമോ 🤔
Ittappol🙂മനസ്സിലായി
Mazhanananjal.nanayille.appol.ethrakalum.nilkum.nanjal.urappundavum.
Erkm th oru hostel und ith vechaane chaithirikunnadh 4 floor ind
ഇതിൻ്റെ ഉള്ളിൽക്ക് വെള്ളം ഇറങ്ങൂലെ. മഴപെയ്യുമ്പോൾ. നല്ല ഗ്യാപ് ഉണ്ടല്ലോ.
വീട് ഏതെങ്കിലും ഉണ്ടോ
Thankew bruh😇
ചെലോൽത്ത് ശരിയാകും ചെലോൽത്ത് ശരിയാകൂല്ല പക്ഷേങ്കി വീടിന് കൊള്ളൂല്ല! വീടിന് ഈ ത് നിർമ്മിക്കുന്നത് സേഫ്റ്റി അല്ല വെറുതെ ഒരു വലിയ ആണി ഉപയോഗിച്ച് കുത്തിയാൽ തുള വീഴും
Correct..
ആണി അടിക്കാതിരുന്നാൽ പോരെ.. problem solved.
@@Anandukn2ബ്രോ അതിപ്പോ കള്ളൻമാരോട് നമ്മക്ക് പറയാൻ പറ്റില്ലല്ലോ 😊
😄😄😄😄
😂🤣
ചുരുക്കത്തിൽ വേഗത്തിൽ പണിതീർക്കാം. പണചിലവിൽ വലിയൊരു മാറ്റം പ്രതീക്ഷിക്കാനില്ല.
ഇതുകൊണ്ട് വീടുപണി ഒരു വിടുപണിയായിമാറും.
വീടിനുള്ളിൽ റൂം തിരിക്കാൻ കഴിയും അത്ര മാത്രം
ഇത് തീപിടി കുന്നതാണോ
@@lekhavp6491 ⁹tqo
സീലിംഗ് ചെയ്യാൻ പറ്റുമോ..
Is this similar to V board
ശക്തമായി ഒന്ന് ചവിട്ടിയാൽ എന്തും സംഭവിക്കും 😁 ആകെ രണ്ട് ചാനലിൽ ഇത്രയും വലിയ ചുമർ ഉറപ്പിക്കുന്നത് എഞ്ചിനീയർ ബുദ്ധിയല്ല.
Athe, nalla kaattu adichal channel, roof , wall ivayellam marinju veezhille.
അത് വേറെ, ഇത് thickness കൂടുതൽ ഉള്ളത് യൂസ് ആക്കിയാൽ ചവിട്ടി പൊട്ടിക്കാൻ പറ്റൂലാ
Portable house ano???
ഇത് അടിയിലുള്ള ചാനൽ തുരുമ്പ് പിടിക്കും
Vellam nanajhal kuzappam undo?
Ithinu mukalil roof concrete chayyan pattumo
No
Birla aerocon rate ആണല്ലോ .Tata product aano
Ethu godown purposrnu pattumo?
17 വർഷം മുൻപ് ഞങ്ങൾ ഇത് വെച്ച് വീട് പണിതിട്ടുണ്ട്
Ennit enganeyund
Mooo................ n............ c..... h.......i..... 😄🤣
🤔🤔🤔
അന്നു പയോഗിച്ചത് എയറോകോൺ പാനലാണ് 2004 ലെ പാർപ്പിടത്തിൽ ഫോട്ടോ ഉണ്ട് ഇപ്പോഴും കെട്ടിടമുണ്ട് ഹോസ്റ്റലാണ് പുറത്തെ ഭിത്തി െവട്ടുകല്ലും അകത്തെ ദിത്തിയും 1st florum എല്ലാം ഈ പാനലാണ് ഉപയോഗിച്ചത്
07:37😂😂
വില മനസ്സിലായില്ല Sqfeet വില എന്താണ്
90/ sq ft
ഇതുവയ്ച്ചു kannur വീട് പണിയുന്നവർ ഉണ്ടോ?
ഉണ്ടെങ്കിൽ details pls
Good
Kollath vannu cheyyth tharran pattumo
Sound illa
Contact as yearly as possible
Ee blockinte acoustic property enganeyund?????
ഇത് കൊല്ലത്ത് എവിടെ കിട്ടും
15:24😀😀
ഇതിലെ ഇലക്ട്രിക്കൽ _ പ്ലംബിംഗ് വർക്കുകൾ കൂടെ കണ്ടിരുന്നെങ്കിൽ നന്നായിരുന്നു.
Yes
ഇതിൻ്റെ ചാനൽ എത്ര കേ ജിൻ്റെയാണ് അത് തുരുമ്പ് കാലം കൊണ്ട് വരുമോ
ഒരു പ്രത്യേക അറിയിപ്പ് ഈ പറയുന്ന സംഭവം പറ്റത്തില്ല ചെറിയ രീതിയിലുള്ള ട്യൂഷൻ ക്ലാസുകൾ എന്തെങ്കിലും കുളിമുറികളോ മറ്റും ചെയ്യാൻ വേണ്ടി മാത്രമേ ഇതൊക്കെ ഉപയോഗിച്ചിട്ടുള്ളൂ.ആരും പോയി ചാടരുത്, വീട് നമ്മുടെ എല്ലാവരുടെയും സ്വപ്നം തന്നെയാണ് അത് നല്ല രീതിയിൽ തന്നെ നിർമിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്
വേങ്ങരയിൽ ഒരു പള്ളി നിർമാണത്തിന് ഈ മെറ്റീരിയലാണ് ഉപയോഗിച്ചത്
ശരി ആണ്.
@@muhammadparamban5181 ee parayunnavanmarude veetipoolum ithonnum upayogikkilaa
Eetha palli
ഓഫീസ് പാർട്ടീഷൃന് കൊള്ളാം വീടിന് പറ്റില്ല
Eyal paisa vangi vedio cheyyunnathanu....eth partition mathram....godreg poottupolikkunna kalamanu
വീടിന്ന് അത്ര സേഫ്റ്റി ആണോ എന്ന് തോന്നുന്നില്ല പാർട്ടീഷൻ ചെയ്യുന്ന ക്ലാസ് മുറികൾ ഓഫീസുകൾ എന്നീ ആവശ്യങ്ങൾക്ക് ഉപകാരപ്പെടും
Think
ഇത് സിനിമാ സെറ്റാണോ....
Thiruvanathapurath kittumo
ഇങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്ന വർ v ബോർഡാണ് നല്ലത്.
Why?
എന്ത് ചിലവ് വരുമെന്ന് പറഞ്ഞില്ല
earthquake vannal melayulla telayil indakum (safety is important than money). Chelavu churukki emmathiri sadham upayogichal atre indaku urapp . 😅😅😅. Veedu paniyumbol nalla sadhanm upayogikkanm bricks .
Pronton pannel,sandwich pannel ,roof and wall pannel video cheyumo
Roofing contractors cheyyan pattumo? Price ?
സ്ക്വിർ ഫീറ്റ് price പ്ലീസ്
It is not suitable for multi storey building ,perhaps it can be used for single storey hall, cabin partition walls and compound walls like .
Is it safe to build house ?
രണ്ടാമത്തെ ആഴ്ച എല്ലാവരും ഇതിന്റെ അടിയിൽ ഉണ്ടാകും 😅😅😅
മതിൽ കെട്ടാം 🤣അല്ലാതെ വീടൊന്നും കെട്ടല്ലെ മക്കളെ
ഇത് കിട്ടാൻ എന്താണ് വഴി