ആന്റിയുടെ video very informative. എനിക്കും അമേരിക്കയിലേക്ക് വരണം എന്നുണ്ട്. ഇപ്പോൾ സർക്കാർ ജോലി ചെയ്യുന്നു. റിട്ടയേർമെന്റിന് ശേഷം കുറച്ചു നാൾ അമേരിക്കയിൽ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു 😜
ഒരു കാലത്ത്,അതായത് എല്ലാവരുടെയും teenage ല് America, Canada. യൂറോപ്പ് ഇവിടെ എല്ലാം പോണം എന്നുള്ളത് സ്വപ്നം ആണ്. എന്നാൽ ഒരു 40വയസ്സ് കഴിഞ്ഞാൽ എങ്ങനെ യെങ്കിലും നാട്ടിൽ ജീവിക്കണം എന്നാണ് 75% ആളുകളുടെ ആഗ്രഹം.
ഒരു ബുദ്ധി മുട്ടും ഇല്ലാതെ നാട്ടിൽജീവിക്കാൻ വകയുണ്ടെങ്കിൽഎവിടേയും പോവണ്ട. പൈസയും, ആഢംബരങ്ങളും, സൗകര്യങ്ങളും കണ്ട് അതിൽ മയങ്ങി പോകുന്നവർക്കും, നമ്മുടെ കാര്യങ്ങൾ വിളിച്ചു അന്വേഷിക്കുകയും വീട്ടിൽ ആരെങ്കിലും വരുന്നത് അലോസരമെന്ന് തോന്നുന്നവർക്കും ഇങ്ങനൊക്കെ പറയാം. ഞാനും ഒരു വെസ്റ്റേൺ country il നഴ്സ് ആയി വർക്ക് ചെയ്യുന്നു. But I love to live in my country and I miss my place, parents, home everything. Ethenkilum kaalath thirich pokanamennu thanne ennum aagraham. If our government will give good payment for each job most of us would have stay in our country.
I love living in USA.The people here are really good and the work environment. The worked and lived in Chennai and kochi for 20years in IT. But life was really stressful (job,transport,shopping,hospital ) and in US as of now everything is going good and I thank god for this best decision in my life
I completed my nursing education in the 1990s in South India, but I never envisioned working in America. During my studies, I had plans to move to Europe, which led me to the United Kingdom in the early 2000s. By the late 2000s, I relocated to Australia with my family and have continued my career in the nursing profession. Over the years, I’ve visited many US states multiple times, traveling from London and later from Australia. One of the highlights of my nursing career has been the flexibility it offers, allowing me to travel freely around the world. Thank you for the video.
jaya I also came to America in same way , here we get very respect vs in gulf countries they treat you differently and your explanation and experience was very good keep going
ദുബായില് നിന്ന് US il വന്ന എനിക്ക് സോഷ്യൽ isolation കൊണ്ട് വട്ടായി, every kind of help is too expensive Highly professional അല്ലേലു ജീവിതം നല്ല കഷ്ടപ്പാട് ആണ്, Bill driven life ആയിട്ടാണ് തോന്നുന്നത് Dignity of job and പിള്ളേർ പഠിക്കുന്നു എന്നതാണ് സന്തോഷം തരുന്ന കാര്യം
I have been in US for the past 20 years , we were also able to get the US visa as the same way you went through , I totally agree the facts you mentioned here , the only thing that I don't like in US is we need to work until 65 years old inorder to get retirement and free medical insurance ( not free medical insurance, $165 to be paid though from our SSN benefits ).. we can take retirement even at 62 and other benefits will be available like SSN or pension not medical insurance ..but free medical insurance will be available at 65 only and that's hard in terms of working until that age , otherwise we love and love to be here
I have similar story as yours. Started dreaming at the age of 13 and I am here in USA. I have never watched anyone’s video but thought to watch yours and it is a good video. Va statil aanooo?
Chechi etho kugramathil ninnu decades back US nu poyennu vechu India eppozhum pambattikaludem ana yudem nadalla maadam !!! Nattil padichalum joli cheythalum eh qaulity of life ulla jobs undu… ofcourse nurse nu kittiyekilla… ningal avide anennu vechu Kerala cities le life moshamalla interfering alla… ningal vello kugramahallipanchayath vechu nadine compare cheyyalle… ningalku nalla life kittiyenkil good for you…
@sensibleactuality What you wrote is 100% correct This lady might be from some typical rural background and not had exposure to good things of life or seen much of places . Somehow she passed nursing and then...now..thalloo ..thallu😂😂🙆♀️🙆🙆♂️ Full പടക്കം
Incredible opportunities for the children to reach any higher level of education , sports or anything as children's interest .. in the past people used to think if children were raised in US , there would be chances for them to get addicted by drugs or alcohol , one of my friends children were sent to India based on that aspect , but so far I never heard any keralite children got in them , may be I am not right ..
അമേരിക്ക എന്റയും സ്വപ്നം ആയിരുന്നു ഗൾഫിൽ നിന്നും ലീവിന് പോയപ്പോൾ നേഴ്സ് തന്നെ വേണം എന്ന വാശിയിൽ നേഴ്സ് നെമാരേജ് ചെയ്തു ഫാമിലി വിസയിൽ ഗൾഫിൽ കൊണ്ടു വന്നു MOHil ജോലിക്ക് കേറ്റി എന്നിട്ടും 28 വർഷം ആയി ഗൾഫിൽ തന്നെ തുടരുന്നു ഇതാണ് വിധി..
Hi Mam,am working as a registered nurse in Saudi arbia,i would like migrate to USA .Since long time am searching for it.if you don't mind could you pls share the agency details.so that i can follow with them.
Kerala is not a good place for nurses...they don't respect..they don't give minimum decent salary for nurses....other countries does what ever possible and all our families live happily bcz of nurses ❤❤
ചെറിയ ബിസിനസ്സ് ചെയ്ത് അമേരിക്കയിൽ ജീവിക്കുന്നതിനേക്കാൾ നന്നായി കുടുംബത്തിനോടൊപ്പം സന്തോഷത്തിൽ ജീവിക്കുന്നവർ ധാരാളമുണ്ടല്ലൊ നമ്മുടെ കേരളത്തിൽ അമേരിക്കയിലായാലും യൂറോപ്പിലായാലും വിദേശികൾ രണ്ടാം തരം പൗരന്മാർ തന്നെയാണ് അമേരിക്കയിൽ പോകുന്നതിൻ്റെ നൂറിൽ ഒരംശം പോലും റിസ് ക്കെടുക്കാതെ ഗൾഫിൽ പോകാൻ സാധിക്കുന്നുണ്ട് ചേച്ചി സൂക്ഷിക്കണം അവിടെ കൊച്ചു പയ്യന്മാരുടെ കൈയ്യിൽ വരെ A K 47 നാണ്
Americayil population 20 crores indiyail population 150 crores india athu manage cheyyunnu Americayil 1 kg chicken costs 5 dollar indyail 150 athupole oro sadhanangal
Just because you had this dream of going to USA does not mean every one is keen. So it is factually incorrect to make an opinion about other's intentions. It's your financial status that motivates people to look for leaving the country.
@ You have to mention this clearly otherwise everyone will continue in their thinking that relatives are not interested to file/arrange a visa for their dear ones.
Jaya u r a good person, thanku , one important thing u forget to mention about the food poison and the law and order is strictly followed, there is no difference between poor and rich , two words are important sorry and thanku❤
അവനവന്റെ നാട്ടിൽ നമ്മൾ ഒന്നാംകിട പൗരന്മാർ ആണ്.. അന്യ നാട്ടിൽ ചെന്നാൽ രണ്ടാംകിട പൗരൻ.. എല്ലാവരും foreign countries visit ന് പോകുന്നത് കാണാം . വല്യ ഗമയാണ്.... കാശുകാർ ആണെന്ന് കാണിക്കാനുള്ള വ്യഗ്രത . നടക്കട്ടെ.. നമുക്ക് എന്ത് ചേദം... അമേരിക്കയിൽ പോയാൽ പിന്നത്തെ ജനറേഷനെ പിടിച്ചാൽ കിട്ടില്ല.. മക്കൾ ഒക്കെ സായ്പും മദാമ്മയും ആയി ലിവിങ് ടുഗെതർ ആയിരിക്കും..അങ്ങിനെ ഓരോ വഴിയേ പോകും. വയസ്സുകാലത്തു oldage home ശരണം..
ഞാൻ അസൂയ പറഞ്ഞതല്ല.. എന്റെ ഭർത്താവ് 10 കൊല്ലം അമേരിക്കയിൽ താമസിച്ച ജോലി ചെയ്തു.. അവിടെ എല്ലാം ഉണ്ട്.. നല്ല ബ്യൂട്ടിഫുൾ ആയ സ്ഥലം. But പുള്ളി നാട്ടിലേക്കു മടങ്ങി നമ്മുടെ കേരളം തന്നെ നല്ലത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.. കാശുണ്ടെങ്കിൽ സുഖമായി കേരളത്തിൽ കഴിയാം.. അമേരിക്കയിൽ റോഡ് നല്ലതാണെന്നു പറഞ്ഞാൽ നമ്മൾ 24 മണിക്കൂറും car ഓടിച്ചു റോഡിൽ അല്ലല്ലോ താമസിക്കുന്നത്.. പിന്നെ 5 star ഹോസ്പിറ്റൽസ് നല്ല ഹോട്ടലുകൾ എല്ലാം ഇവിടെയുണ്ട്..
@@Mj-ct5kx10 കൊല്ലം യുഎസ്ൽ നിന്നിട്ടു അവിടെ നിൽക്കാനുള്ള ഗ്രീൻകാർഡ് ഒന്നും കിട്ടിയില്ലായിരിക്കും അല്ലേ. തിരിച്ചു വരേണ്ടി വന്നു കാണും. കഷ്ടം എന്താ അസൂയ.
Vellam nallath kittanam enkil countryside thaamsikanam allenkil city water which is really bad for health due to its high chemical levels. Veedu vaghikkan ippo nalla budhimuttan karanam mortgage loan ippo nalla kooduthalan. Athupole taxum. Chechy e parayunna reethilulla healthcare kittum but money matters. Healthcare nammude nadu thanneyan nallath..free ayitt ivide onnum kittulla. Crime rate india vech compare cheyyumbo america ane kooduthal...
കേരളത്തിൽ ഈ ഒരു കാര്യം മാത്രം നമ്മടെ പൊന്നാങ്ങളമാർ അനുവദിക്കുകയില്ല --- പ്രൈവസിയിൽ നുഴഞ്ഞു കയറുക അവരുടെ അവകാശമാണു്. പെങ്ങന്മാരും അതു തന്നെ ചെയ്യുന്നു, പക്ഷേ അതു അക്രമാസക്തമല്ല , വാക്കുകളിലാണെന്നു മാത്രം. ഓരോ കടന്നു കയറ്റവും, കഴുകൻ കണ്ണും പെണ്ണിനോടു പറയും -- സ്വാതന്ത്ര്യം വേണോ, ക്വിറ്റ് ഇന്ത്യ.... ടാഗോറിന്റെ പ്രശസ്തമായ വരികൾ വെറുതെ രാവിലെയും വൈകിട്ടും ചൊല്ലാനാണ് അബലകളുടെ വിധി --- "Where the mind is without fear and the head is held high..."
❤Good Explanation! Congratulations!
തള്ളലുകൾ ലവലേശമില്ലാത്ത ഒരു അമേരികക്കാരിയുടെ നല്ല ഒരു അവതരണം...കൊള്ളാം...
ഇനിയും പോരട്ടെ .....
I will try my best 🙏👍
ആന്റിയുടെ video very informative. എനിക്കും അമേരിക്കയിലേക്ക് വരണം എന്നുണ്ട്. ഇപ്പോൾ സർക്കാർ ജോലി ചെയ്യുന്നു. റിട്ടയേർമെന്റിന് ശേഷം കുറച്ചു നാൾ അമേരിക്കയിൽ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു 😜
Good Explanation Always proud to be a American Nurse ❤
ഒരു കാലത്ത്,അതായത് എല്ലാവരുടെയും teenage ല് America, Canada. യൂറോപ്പ് ഇവിടെ എല്ലാം പോണം എന്നുള്ളത് സ്വപ്നം ആണ്. എന്നാൽ ഒരു 40വയസ്സ് കഴിഞ്ഞാൽ എങ്ങനെ യെങ്കിലും നാട്ടിൽ ജീവിക്കണം എന്നാണ് 75% ആളുകളുടെ ആഗ്രഹം.
സത്യം
Sathyamanu..,.. Natil poyi oru kappayum meenum kazhichal samadhanam
100 💯 sathyam
True ..
True
This Country is Land of opportunities . I love this country .
God Bless America 🙏🙏❤️❤️
ഒരു ബുദ്ധി മുട്ടും ഇല്ലാതെ നാട്ടിൽജീവിക്കാൻ വകയുണ്ടെങ്കിൽഎവിടേയും പോവണ്ട. പൈസയും, ആഢംബരങ്ങളും, സൗകര്യങ്ങളും കണ്ട് അതിൽ മയങ്ങി പോകുന്നവർക്കും, നമ്മുടെ കാര്യങ്ങൾ വിളിച്ചു അന്വേഷിക്കുകയും വീട്ടിൽ ആരെങ്കിലും വരുന്നത് അലോസരമെന്ന് തോന്നുന്നവർക്കും ഇങ്ങനൊക്കെ പറയാം. ഞാനും ഒരു വെസ്റ്റേൺ country il നഴ്സ് ആയി വർക്ക് ചെയ്യുന്നു. But I love to live in my country and I miss my place, parents, home everything. Ethenkilum kaalath thirich pokanamennu thanne ennum aagraham. If our government will give good payment for each job most of us would have stay in our country.
I love living in USA.The people here are really good and the work environment. The worked and lived in Chennai and kochi for 20years in IT. But life was really stressful (job,transport,shopping,hospital ) and in US as of now everything is going good and I thank god for this best decision in my life
Kerala is good but problem is over education we always mock others and boast we are no 1
പിണറായിയുടെ പാർട്ടിയുടെ തെറിയും, സമരവും, പിന്നെ അടിയും വാങ്ങാൻ ആണ് ഇഷ്ടം എങ്കിൽ കേരളത്തിൽ നിന്നാൽ മതി
@@gkQandA227 There's always pros.and cones for migration 😊
Money matters . Ur last sentence says it all
Well said and appreciate the simplicity. We were in the same boat and now in NC.. All the best!!
Very good and true explanation...
I completed my nursing education in the 1990s in South India, but I never envisioned working in America. During my studies, I had plans to move to Europe, which led me to the United Kingdom in the early 2000s. By the late 2000s, I relocated to Australia with my family and have continued my career in the nursing profession. Over the years, I’ve visited many US states multiple times, traveling from London and later from Australia. One of the highlights of my nursing career has been the flexibility it offers, allowing me to travel freely around the world.
Thank you for the video.
jaya
I also came to America in same way , here we get very respect vs in gulf countries they treat you differently
and your explanation and experience was very good
keep going
Nice video. നല്ലത് പോലെ പറഞ്ഞു തന്നു
Good vidio thanks kothamangalam jeddah. My daughter study and job canada.
Well Explained in an EXCELLENT Way !!! GOOD LUCK !!!
ദുബായില് നിന്ന് US il വന്ന എനിക്ക് സോഷ്യൽ isolation കൊണ്ട് വട്ടായി, every kind of help is too expensive
Highly professional അല്ലേലു ജീവിതം നല്ല കഷ്ടപ്പാട് ആണ്,
Bill driven life ആയിട്ടാണ് തോന്നുന്നത്
Dignity of job and പിള്ളേർ പഠിക്കുന്നു എന്നതാണ് സന്തോഷം തരുന്ന കാര്യം
I understand your situation well because I came from Dubai too. We have to come out with some plans to keep us happy and busy.
@@JayaMathai That anyone and everyone can do wherever they are!
I have been in US for the past 20 years , we were also able to get the US visa as the same way you went through , I totally agree the facts you mentioned here , the only thing that I don't like in US is we need to work until 65 years old inorder to get retirement and free medical insurance ( not free medical insurance, $165 to be paid though from our SSN benefits ).. we can take retirement even at 62 and other benefits will be available like SSN or pension not medical insurance ..but free medical insurance will be available at 65 only and that's hard in terms of working until that age , otherwise we love and love to be here
It is always good to be active and earn as long as we are healthy. Use the opportunity to put your education and talents in practice any time.
Work പ്ളേസിലെ ഇക്വാളിറ്റി ശെരിയാണ് 👌🏼🥰
I have similar story as yours. Started dreaming at the age of 13 and I am here in USA. I have never watched anyone’s video but thought to watch yours and it is a good video. Va statil aanooo?
Yes
Beautiful houses on background
Good presentation. Have a happy and comfortable life at the US. Never think of settling in Kerala. It is horrible.
We have started to think about how we can make things better.
Excellent expression of once viewpoint.
Very good your information thanks god bless you
I love America. God bless America ❤
ഒത്തിരി നന്മകൾ നേരുന്നു 👍
നല്ല അവതരണം 👍
Very good information. It’s in my knowledge America is the Canan like the Bible says .God Bless You .
Chechi etho kugramathil ninnu decades back US nu poyennu vechu India eppozhum pambattikaludem ana yudem nadalla maadam !!! Nattil padichalum joli cheythalum eh qaulity of life ulla jobs undu… ofcourse nurse nu kittiyekilla… ningal avide anennu vechu Kerala cities le life moshamalla interfering alla… ningal vello kugramahallipanchayath vechu nadine compare cheyyalle… ningalku nalla life kittiyenkil good for you…
I agree with you I love to live in Kerala at least I get a job with good salary. Please watch my next video.
@sensibleactuality
What you wrote is 100% correct
This lady might be from some typical rural background and not had exposure to good things of life or seen much of places .
Somehow she passed nursing and then...now..thalloo ..thallu😂😂🙆♀️🙆🙆♂️
Full പടക്കം
@@observercommenter6679 ayyo assoya
Incredible opportunities for the children to reach any higher level of education , sports or anything as children's interest .. in the past people used to think if children were raised in US , there would be chances for them to get addicted by drugs or alcohol , one of my friends children were sent to India based on that aspect , but so far I never heard any keralite children got in them , may be I am not right ..
Agraham und chechi,nadakkumonnu ariyilla,pinne ent Rajyom America pole aakum ,chilappo athinum mele athinu ishwaranodu prarthichunnu.
Very good thoughts.
കേരളത്തെ പോലെ മനോഹരമായ പ്രകൃതി ലോകത്ത് വേറെയെങ്ങും ഇല്ല. പക്ഷെ ജോലി സാദ്ധ്യത തീരെയില്ല. എന്തു ചെയ്യാം
You are right.
Good presentation about America !. Beautiful country .
She is right .
Very informative and true 👍
7:31 sathyam ❤ nive chechi lucky lady
True
എന്റെ മകൻ 3മാസമായി അമേരിക്ക യിൽ കാലിഫോണിയിൽ ജോലി ചെയ്യുന്നു എല്ലാം ദൈവത്തിന്റെ അനുഗ്രഹം തന്നെ
Great 👍🏻👍🏻❤
Very well explained 💙💙💙
അമേരിക്ക എന്റയും സ്വപ്നം ആയിരുന്നു ഗൾഫിൽ നിന്നും ലീവിന് പോയപ്പോൾ നേഴ്സ് തന്നെ വേണം എന്ന വാശിയിൽ നേഴ്സ് നെമാരേജ് ചെയ്തു ഫാമിലി വിസയിൽ ഗൾഫിൽ കൊണ്ടു വന്നു MOHil ജോലിക്ക് കേറ്റി എന്നിട്ടും 28 വർഷം ആയി ഗൾഫിൽ തന്നെ തുടരുന്നു ഇതാണ് വിധി..
ഈ കയറ്റലും erakkalum അവിടെ നടക്കില്ല. ലക്ഷ്യം ഇല്ലാത്ത പെണ്ണ് ആയൊണ്ടാണ് settled ആകാതെ കല്യാണം കഴിച്ചത്
😪
Chechi has boldly faced adversities and fulfilled her dreams. However from 13:00 onwards, the narration turns into comedy!
Appreciate your valuable feedback.
Insurance is available in India too. Money is King whichever part you are
Good detailed info presented. Simple and not proud, thank you madam.
When we are Indian hospitals they need money every minute
Nice talk. I am also in Houston
ഈ സ്ഥലം dallasil എവിടെ യാണ്
Lewville
എത്രനാൾ വേണം അവിടെ നഴ്സായി എത്തുവാൻ
It depends on .
Well explained thank you
Is there any options for non medical non IT candidate to migrate with family. Taking any course to America
I will be doing a video about it in future.
എൻ്റെ മോൾ നഴ്സായി എങ്ങനെ വരാം അവിടെ ' ഈ വർഷം പൂർത്തിയാകും. നഴ്സിങ്' എന്തെക്കെ ചെയ്യണം സഹായിക്കുമോ ഉപദേശം മതി
ua-cam.com/video/C3bpEBuxpn8/v-deo.htmlsi=zHC4zCOoM9-IgQMx
God bless you
Very good. God bless u. Watching from California. We also moved from Dubai
How does the health insurance system work in us. How much do we have to pay monthly for the best insurance ?
I will do a video about it in future
Hi Mam,am working as a registered nurse in Saudi arbia,i would like migrate to USA .Since long time am searching for it.if you don't mind could you pls share the agency details.so that i can follow with them.
O Grady Peyote international agency.
@JayaMathai Thankyou Mam
Great , Yes you are right Thanks for your good video
Please explain the procedure to become a RN in USA for nurses who are currently employed in india
നീതിയുള്ള രാജ്യം
Kerala is not a good place for nurses...they don't respect..they don't give minimum decent salary for nurses....other countries does what ever possible and all our families live happily bcz of nurses ❤❤
You said it.
When we approach private hospital for treatment we need to hold a number of bundles currencies in our pocket
Talking s good mind level so good❤
I did CGFNS in Sri Lanka 1997. Did TOEFL, TWE and TSE in 2000. Came to US 2003.
Before long my parents were too poor and I wished to come to America to save my family
Good thoughts.
I also longed to come to America
you are right miss.
ചെറിയ ബിസിനസ്സ് ചെയ്ത് അമേരിക്കയിൽ ജീവിക്കുന്നതിനേക്കാൾ നന്നായി കുടുംബത്തിനോടൊപ്പം സന്തോഷത്തിൽ ജീവിക്കുന്നവർ ധാരാളമുണ്ടല്ലൊ നമ്മുടെ കേരളത്തിൽ അമേരിക്കയിലായാലും യൂറോപ്പിലായാലും വിദേശികൾ രണ്ടാം തരം പൗരന്മാർ തന്നെയാണ് അമേരിക്കയിൽ പോകുന്നതിൻ്റെ നൂറിൽ ഒരംശം പോലും റിസ് ക്കെടുക്കാതെ ഗൾഫിൽ പോകാൻ സാധിക്കുന്നുണ്ട് ചേച്ചി സൂക്ഷിക്കണം അവിടെ കൊച്ചു പയ്യന്മാരുടെ കൈയ്യിൽ വരെ A K 47 നാണ്
I agree there are good and bad things all over. Try our best to adjust.Let’s hope the best.
Come for studies, get student visa
12:12 ❤ nice wow
Finance professionals in america ne patti oru video cheyyamo
Yes I will do it
Silent. Best. Prayer
USA is my dream country....
At which place you are living?
Texas
Adipoli
Americayil population 20 crores indiyail population 150 crores india athu manage cheyyunnu Americayil 1 kg chicken costs 5 dollar indyail 150 athupole oro sadhanangal
You are correct.
Just because you had this dream of going to USA does not mean every one is keen. So it is factually incorrect to make an opinion about other's intentions. It's your financial status that motivates people to look for leaving the country.
Thanks for the feedback
I wants to come America , please help me sister
I will be talking about different types of profession and it’s opportunities to work in USA
Thank You Madom
Chechi ente freind ugandayil nurse aanu pakshe avide oru casil pettu IPO jailil aayi
Sorry to hear that
Vayasayi illal oru rogam vannal poyi kura kashandina avidayayirunnalum sugamanannarinjal mathi
I'm from malayali USA
Ok boss
You said that relatives can take people to US. Is it possible except kids, parents and siblings?
Parents can file for their kids and their siblings. Not possible for distant relatives.
@ You have to mention this clearly otherwise everyone will continue in their thinking that relatives are not interested to file/arrange a visa for their dear ones.
Thank you ❤
Nice explanation
Jaya u r a good person, thanku , one important thing u forget to mention about the food poison and the law and order is strictly followed, there is no difference between poor and rich , two words are important sorry and thanku❤
I will try to add it on the coming videos. Thanks
എന്റെ മോൾ ഫൈനൽ ഇയർ എംബിബിസ് പഠിച്ചുകൊണ്ടിരിക്കുന്നൂ. USMLE എക്സാം. ന്റ പറയാമോ, പ്ലീസ്
How many year sister America
Almost 20 years
അവനവന്റെ നാട്ടിൽ നമ്മൾ ഒന്നാംകിട പൗരന്മാർ ആണ്.. അന്യ നാട്ടിൽ ചെന്നാൽ രണ്ടാംകിട പൗരൻ.. എല്ലാവരും foreign countries visit ന് പോകുന്നത് കാണാം . വല്യ ഗമയാണ്.... കാശുകാർ ആണെന്ന് കാണിക്കാനുള്ള വ്യഗ്രത . നടക്കട്ടെ.. നമുക്ക് എന്ത് ചേദം... അമേരിക്കയിൽ പോയാൽ പിന്നത്തെ ജനറേഷനെ പിടിച്ചാൽ കിട്ടില്ല.. മക്കൾ ഒക്കെ സായ്പും മദാമ്മയും ആയി ലിവിങ് ടുഗെതർ ആയിരിക്കും..അങ്ങിനെ ഓരോ വഴിയേ പോകും. വയസ്സുകാലത്തു oldage home ശരണം..
You said it .Let us hope for the best to everyone.
ഞാൻ അസൂയ പറഞ്ഞതല്ല.. എന്റെ ഭർത്താവ് 10 കൊല്ലം അമേരിക്കയിൽ താമസിച്ച ജോലി ചെയ്തു.. അവിടെ എല്ലാം ഉണ്ട്.. നല്ല ബ്യൂട്ടിഫുൾ ആയ സ്ഥലം. But പുള്ളി നാട്ടിലേക്കു മടങ്ങി നമ്മുടെ കേരളം തന്നെ നല്ലത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.. കാശുണ്ടെങ്കിൽ സുഖമായി കേരളത്തിൽ കഴിയാം.. അമേരിക്കയിൽ റോഡ് നല്ലതാണെന്നു പറഞ്ഞാൽ നമ്മൾ 24 മണിക്കൂറും car ഓടിച്ചു റോഡിൽ അല്ലല്ലോ താമസിക്കുന്നത്.. പിന്നെ 5 star ഹോസ്പിറ്റൽസ് നല്ല ഹോട്ടലുകൾ എല്ലാം ഇവിടെയുണ്ട്..
@@Mj-ct5kx10 കൊല്ലം യുഎസ്ൽ നിന്നിട്ടു അവിടെ നിൽക്കാനുള്ള ഗ്രീൻകാർഡ് ഒന്നും കിട്ടിയില്ലായിരിക്കും അല്ലേ. തിരിച്ചു വരേണ്ടി വന്നു കാണും. കഷ്ടം എന്താ അസൂയ.
Vellam nallath kittanam enkil countryside thaamsikanam allenkil city water which is really bad for health due to its high chemical levels. Veedu vaghikkan ippo nalla budhimuttan karanam mortgage loan ippo nalla kooduthalan. Athupole taxum. Chechy e parayunna reethilulla healthcare kittum but money matters. Healthcare nammude nadu thanneyan nallath..free ayitt ivide onnum kittulla. Crime rate india vech compare cheyyumbo america ane kooduthal...
Said well
Biotechnologil pg scope undo
I will try to find someone in this profession to talk about it in detail
Great 👍🏼👍🏼👌🏼🇺🇸💞🇮🇳
👍👍🙏
👌👍
Respected madem first i salute you wheer a sare indian not where Americans dress said about truev America thanks
Saree is my favorite dress.
😀😀avide nurse ayathu kondu matram
Msc çs joly kittumo
In US you can find any kind of job after coming here.
Is it computer science? Computer Science have high possibility for job. But getting the visa is tough part.
God bless you Mole 🙏
ഫാമിലി റിലേഷൻ കുറവാണെന്നാണ് പൊതുവെ അഭിപ്രായം 🥰
My husband’s four siblings, including us the five families live in the same housing complex.
കേരളത്തിൽ ഈ ഒരു കാര്യം മാത്രം നമ്മടെ പൊന്നാങ്ങളമാർ അനുവദിക്കുകയില്ല --- പ്രൈവസിയിൽ നുഴഞ്ഞു കയറുക അവരുടെ അവകാശമാണു്. പെങ്ങന്മാരും അതു തന്നെ ചെയ്യുന്നു, പക്ഷേ അതു അക്രമാസക്തമല്ല , വാക്കുകളിലാണെന്നു മാത്രം. ഓരോ കടന്നു കയറ്റവും, കഴുകൻ കണ്ണും പെണ്ണിനോടു പറയും -- സ്വാതന്ത്ര്യം വേണോ, ക്വിറ്റ് ഇന്ത്യ.... ടാഗോറിന്റെ പ്രശസ്തമായ വരികൾ വെറുതെ രാവിലെയും വൈകിട്ടും ചൊല്ലാനാണ് അബലകളുടെ വിധി --- "Where the mind is without fear and the head is held high..."
Thanks for speaking out.
ഞാൻ ഡോളർ വളരെയധികം ഇഷ്ടപ്പെടുന്നു. ആർക്ക് വേണം പൂസ്റ്റിലെ ഇന്ത്യന് രൂഭാ😅😅. അതുകൊണ്ട് ഞാൻ അമേരിക്കയിൽ😅
😅😅😅😅😅😅😅😅
America's fundamentals are purely biblical and they trust in the Lord. That's all! Who ever follows the same thing, they will rule the world.
That's your choice 😢
Very nice. GBU.
You are free,no non sense!