കല്ലും സിമന്റും വേണ്ടാത്ത Prefabricated home|Low budget home|Home tour malayalam|Homedetailed

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 320

  • @homedetailed
    @homedetailed  2 роки тому +43

    ഇത് എന്റെ പുതിയ ചാനൽ ആണ് വീട് വീഡിയോസ് മാത്രമേ ഈ ചാനലിൽ ഉണ്ടാവുകയുള്ളൂ, ഇത് കാണുന്നവർ ഇഷ്ടപെട്ടാൽ ദയവായി subscribe ചെയ്യാമോ .....
    Thank you ❤️.

    • @jijithjithu9999
      @jijithjithu9999 Рік тому +1

      @Homedetailed cheyante vere chanele ottu mikya vdo kandidundu..ithi adhyamaye kannune...cheta ee vdnte gunangalum dhoshangalum just onu parayavo...low budjet home oru swopanam aa athu konda 🙏

    • @homedetailed
      @homedetailed  Рік тому

      @@jijithjithu9999 എന്നെ വിളിക്കാമോ 9846669616 will explain 👍

    • @vinayakp988
      @vinayakp988 Рік тому

      Ezhamkulathe evide ane ee veedu

    • @anandhu314
      @anandhu314 10 місяців тому

      Ivanmar kallanmar ahn paisa vangi mungal ahn main parupaadi veed enna pavappettavarude swapnam moonjich tharum verum thayolikal ahn ivark work kodukunnathinekal nallath thoongi chavunnath ahn

    • @jithinemanuvel6475
      @jithinemanuvel6475 27 днів тому

      Ee veedinte ippozhathe pros and cons onnu kanikaamoo...

  • @nelsonm3710
    @nelsonm3710 Рік тому +3

    വളരെ മനോഹരം....innovative house construction. Very well taken video...and explanation. All the best buddy... Thank you

  • @roja7426
    @roja7426 7 місяців тому +1

    Loved the house but why put a dividing panel right where you need to put a couch to watch TV. As an owner, the panel is a waste of space. Take out the panel and open up the entire room. Nowadays, the dinning room and living room don’t need a divider. Just place the couches in the living room to face the TV and then set up your dinning room with nice dinning room
    Set. Also, the arch wall in the living room/dinning room took up unnecessary space. Then behind the arch wall is strip of wasted space. I am all about maximizing space.

  • @RahulSuresh10101989
    @RahulSuresh10101989 2 роки тому +9

    Nice Concept and very pocket friendly. Oru middle class family rent koduth mudiyunathilum ethreyo nallatha ith pole oru budget home cherya sthalath paniyunath. bhaaviyil venamenkil ith dismantle cheyth vere oru veedu veykukayum cheyam.. Also Ajay Sir please go slow with the presentation. Ellam koode otta shwasathil parayuna kanumbo oru pedi pole ;) ..

    • @homedetailed
      @homedetailed  2 роки тому +1

      പതുക്കെയാണ് പോകുന്നത് ബട്ട്‌ വീഡിയോ ഒറ്റ സ്‌ട്രെച്ചിൽ ആണ് കോവിഡ് വന്ന ശേഷം ഇങ്ങനെ വരാറുണ്ട് 😊❤️❤️❤️🙏

  • @anandhu314
    @anandhu314 Рік тому +1

    Ee video kanditt oru veed vekkanavumenna agrahavumayi ivark work koduthathanu ippa full pett nikuvaa...so nannayi anweshichitt matram work kodukuka..

    • @homedetailed
      @homedetailed  Рік тому

      Plz call bro description boxil number und

    • @anandhu314
      @anandhu314 8 місяців тому

      Kallanmar ahn bro

    • @praveenakr8259
      @praveenakr8259 3 місяці тому

      Evar cheythu thanno ? Cost ethrayayi

  • @rahulpv5169
    @rahulpv5169 2 роки тому +3

    ഈ ഒരു വീട് കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്തു

    • @homedetailed
      @homedetailed  2 роки тому

      ❤️thank you ❤️❤️❤️

  • @mayajaideepvarma130
    @mayajaideepvarma130 Рік тому +1

    👏👍👍mazha full olla sthalam ,apo safe alle porathum akathum ,fungus m leakegentem guarantee

  • @sheenchandran7385
    @sheenchandran7385 3 місяці тому

    Some questions...how much life span... Can it withstand kerala climatic conditions.... Get affected by white ants

  • @Mr.Tune1
    @Mr.Tune1 2 роки тому +2

    V board kondulla veedinte videos iniyum pratheekshikkunnu

    • @homedetailed
      @homedetailed  2 роки тому +2

      Sure, ഇനി 2 സ്റ്റോറി ചെയ്യാം ❤️👍

    • @maniks8470
      @maniks8470 2 роки тому

      @@homedetailed thankyou 🙏

  • @SandeshKumar-vt1mu
    @SandeshKumar-vt1mu 2 роки тому +2

    സൂപ്പർ ആയുണ്ട്
    But ടോപ്‌ വ്യൂ ഇല്ല അത് പോലെ എക്സ്റ്റീരിയർ മുഴുവനും ഇല്ല

  • @cheryl9461
    @cheryl9461 Рік тому +1

    Please put subtitles of important info like area, cost etc in English

  • @sarathkumar-hp9hc
    @sarathkumar-hp9hc 2 роки тому +2

    നല്ല video... ❤️ഇവരുടെ കോൺടാക്ട് ഡീറ്റെയിൽസ് കൂടി തരാമോ..

  • @aswinjayan7657
    @aswinjayan7657 2 роки тому +8

    Need more videos made of prefabricated houses

    • @homedetailed
      @homedetailed  2 роки тому +2

      Sure 👍❤️

    • @aswinjayan7657
      @aswinjayan7657 2 роки тому +1

      Waiting...am eager to build a prefab home after getting more update from you

    • @homedetailed
      @homedetailed  2 роки тому +1

      @@aswinjayan7657 ❤️❤️❤️❤️

  • @johncoommen7513
    @johncoommen7513 Рік тому +2

    I hav saim like house.
    1-No saifty.
    2 Its very expensive.
    3- Rain is problmnh

  • @jessyne6549
    @jessyne6549 Рік тому +2

    Very nice concept 👌Very attractive

  • @akshaypushparaj90
    @akshaypushparaj90 2 роки тому +1

    Njan ella veedunte video yum kanarund..but kurach nalayi kanunnilla puthiya chanel thudangiyath arinjilla..thanx ..for spl chanel for focused to veedu..ee video yil paranjirikkunna meterial nte negatives koodi onnu parayo?

  • @padmakumarkannan7827
    @padmakumarkannan7827 3 місяці тому

    Chalakudiyil ithu cheythu tharumo?

  • @vighneshpr707
    @vighneshpr707 2 роки тому +1

    Roofing ne kuruchu onnum paranjilla? Athu enthu material anu? Concrete or v board?

    • @homedetailed
      @homedetailed  2 роки тому

      പറയുന്നുണ്ടല്ലോ, ceramic ഓട് എന്ന് കേട്ടില്ലേ 👍

  • @preetech627
    @preetech627 2 місяці тому

    Heavy rain and lightning issue undo, too hot?

  • @marhabanihmathm9333
    @marhabanihmathm9333 Рік тому +1

    Veedinte akathu chood engane aayrkkum, concrete veedine apekshichu kurayumo

  • @praveendasmp3976
    @praveendasmp3976 2 роки тому +1

    super broo...onnum parayan ella adi poli veedu ❤❤

  • @roycherian8514
    @roycherian8514 2 роки тому +4

    SUPERFINISH.GALAXY
    A.BIG.SALUTE
    ALL.THE..BEST👍👍👍💯%❤️❤️🌹🌹🇺🇸🇺🇸🇺🇸

  • @ماثيو-ف6و
    @ماثيو-ف6و Рік тому +1

    ഇതിൽ ചിതലിന്റെ പ്രശ്നം ഉണ്ടാകയില്ലേ. പിന്നെ ബാത് റൂമിനോട് ചേർന്ന് ഉള്ള ഭിത്തിയിൽ വെള്ളം ലീക്ക് ചെയ്യുമോ

    • @homedetailed
      @homedetailed  Рік тому

      ഇല്ല ചിതൽ പ്രശനം ഇല്ല, leak നന്നായി ചെയ്‌താൽ no prb

  • @sreelekshmi0509
    @sreelekshmi0509 2 роки тому +1

    Aishery ഇവിടെ ഒക്കെ ഉണ്ടായിരുന്നോ😂😂..കണ്ടിട്ട് കുറെ നാൾ ayallo mr. Interior 👍👍

    • @homedetailed
      @homedetailed  2 роки тому +1

      ആ പിന്നല്ലാതെ, എവിടെപ്പോകാനാ, ഇനി ഇവിടേം കാണണം ok 👍❤️

  • @evergreen5399
    @evergreen5399 2 роки тому +1

    Plss show some low budget beautiful home.... ❤️❤️❤️

  • @littygeo5431
    @littygeo5431 2 роки тому +1

    Thank you.. Will they do renovation work?

  • @sarath324
    @sarath324 2 роки тому +4

    ഇതിനു വാറന്റി വല്ലതും ഉണ്ടോ? Repair വർക്ക് വന്നാൽ ആരെ വിളിക്കണം?

    • @homedetailed
      @homedetailed  2 роки тому

      Warranty ഒന്നുമില്ല

  • @sadaavedan
    @sadaavedan 2 роки тому +3

    CFB SIP panels is fast emerging to become mainstream. Hedrad from Bengaluru is the latest entrant. They have a very promising product which is a sandwich of two CFB panels with the company's own cellular insert, resulting in 6" or 9" SIPs. They also have 10mm sandwich boards for cupboard/wardrobe construction.

  • @NJstartup
    @NJstartup 3 місяці тому

    I want a home like this❤❤

  • @jamtech4500
    @jamtech4500 2 роки тому +4

    I want same like home nice work long lasting best home💯💯❤️❤️

  • @aswinmg-fz5se
    @aswinmg-fz5se 2 роки тому +24

    ഇനി വീട് തന്നെ വേണ്ട എന്ന് തോന്നുന്ന ഒരു തലമുറ ഇവിടെ ഉണ്ടാകും... തൂറാൻ ഒരു കക്കൂസും കിടക്കാൻ ഷീറ്റുകൾ.. നോക്കാൻ ആകാശം...മഴ പെയ്താൽ വലിയ കുട.. തിന്നാൻ വല്ലതും.... അങ്ങനെ....😁😁

    • @homedetailed
      @homedetailed  2 роки тому

      😄😄😄😄ഏറെകുറെ

    • @addictedtolife5588
      @addictedtolife5588 2 роки тому +9

      ഒരു 5 വർഷം കൂടെ ഇപ്പോ ഭരിക്കുന്ന പാർട്ടി ഭരിച്ച ചെലപ്പോ ആവും

    • @abdullatheefthondambath3597
      @abdullatheefthondambath3597 2 роки тому

      @UNIFORM CIVIL CODE പക്ഷെ യൂണിഫോം സിവിൽ കോഡ് ഇന്ത്യയിൽ ഒരു കാലത്ത് നടക്കില്ല ഇന്ഷാ അല്ലാഹ്

    • @IamCanadiann
      @IamCanadiann 2 роки тому

      ഈ കക്കുസ് ഒക്കെ എന്നാടാ ഉവ്വെ ഉണ്ടായേ... പറമ്പിൽ തൂറിയ ഒരു കാലം ഉണ്ടാരുന്നു.... എറിഞ്ഞു തൂറാൻ സ്ഥലവും കഴുകാൻ അടുത്തുള്ള പുഴയും.... നീ മറന്നു അല്ലെ....

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 роки тому

      @@abdullatheefthondambath3597 യൂണിഫോ० സിവിൽ കോണാൻ നടന്നു വരുന്നല്ലോ 😂😁🍌🤣🖕🤣

  • @ajeshraaj9900
    @ajeshraaj9900 2 роки тому +3

    നാലുകെട്ട് ചെയ്യാൻ പറ്റുമോ, prefabricated ?

    • @homedetailed
      @homedetailed  2 роки тому

      My be 👍

    • @ajeshraaj9900
      @ajeshraaj9900 2 роки тому +1

      @@homedetailed
      Maybe ?
      Means not sure !!!
      🤔🤔

    • @homedetailed
      @homedetailed  2 роки тому

      @@ajeshraaj9900 yes, bcz ചെയ്യാൻ പറ്റും പക്ഷെ അതിന് പറ്റിയ പണിക്കാരെ കിട്ടണം എന്നതാണ്, അങ്ങിനെ കിട്ടിയാൽ 👍👍👍

  • @statusquo8566
    @statusquo8566 2 роки тому +2

    It’s not Pre Fabrication house, it’s Pre Fabricated

  • @sureshpadmanabhan7501
    @sureshpadmanabhan7501 Рік тому +1

    The sound is not audible ..

  • @abinricko4995
    @abinricko4995 2 роки тому +1

    Nammde natttile mazhayum veyilum thaanguvo ith?

  • @binojkb3919
    @binojkb3919 4 місяці тому

    Size പറയുന്നത് 12*12 എന്നത് തേപ്പ് കഴിഞ്ഞുള്ള അകത്തിന്റെ അളവാണോ..

  • @preetech627
    @preetech627 Рік тому +2

    Salt area ...near sea... possible?

  • @muhammedshafiabdullakutty9439
    @muhammedshafiabdullakutty9439 5 місяців тому

    എനിക്ക് തിരുവനന്തപുരം ജില്ലയിൽ ഒരു വീട് ചെയ്യണം

  • @tomgeorge5189
    @tomgeorge5189 2 роки тому +2

    Superb..different thought...

  • @georgekurian8836
    @georgekurian8836 2 роки тому +2

    Good economical house.

  • @AbidCh-zt2dv
    @AbidCh-zt2dv 2 роки тому +4

    മഴയും വെയിലും കൊണ്ടാൽ വല്ല കുഴപ്പം ഉണ്ടാകുമോ വീട് ഒരുപാടു കാലം കേട് കൂടാതെ നിൽക്കുമോ

    • @homedetailed
      @homedetailed  2 роки тому

      Yes, നിൽക്കും ❤️

    • @rajeevrajagopal4075
      @rajeevrajagopal4075 2 роки тому +2

      Orupad kaalam enn ulla parachilil oru bhedagathi aavasyam aaan.
      Veed vekkumbol 100+ yrs nila nilkkanam ennath nammalde samoohathil ottum vittu veezhcha illatha oru Athyavasyam aaan..........
      Pakshe 30 yrs n ullil puthiya veedukaleppatti chinthikkunnathum nammude samoohathil kanan sadhikkunna oru virodhabhasam aaan.

  • @tenykuttan6367
    @tenykuttan6367 7 місяців тому

    It's available in karnataka?

  • @ophadesgaming6810
    @ophadesgaming6810 2 місяці тому

    Full construction cost of this house

  • @robmas87
    @robmas87 2 роки тому +1

    What about Bangalore... They will construct?

  • @syedshadmanali548
    @syedshadmanali548 8 місяців тому

    Available in Maharashtra?

  • @MGShivaraj-ml6cm
    @MGShivaraj-ml6cm Рік тому +1

    ഹലോ ബ്രോ അഞ്ലക്ഷം രൂപയ്ക് ഒരു ചെറിയ. വീട് പണിയാൻ പറ്റുമോ.

  • @Sree-21
    @Sree-21 2 роки тому +1

    Nice concept ❤✨️

  • @rajanmathew1240
    @rajanmathew1240 2 роки тому +4

    ഉപ്പ് കാറ്റ് അടിക്കുന്ന കടൽ തീരങ്ങളിൽ ഇത്തരം നിർമ്മാണം നിലനിൽക്കുമോ?

    • @homedetailed
      @homedetailed  2 роки тому +2

      2 km ഇൽ ചെയ്യരുത് എന്നാണ്

    • @SivaKumar-kx4li
      @SivaKumar-kx4li 2 роки тому

      @@homedetailed കടൽ തീരാവുമായി 2km distance വേണോ

  • @jamsheerjamshi6573
    @jamsheerjamshi6573 2 роки тому +2

    ഈ വീടിന് എത്ര വർഷത്തെ ആയുസ്സ് കാണും

    • @homedetailed
      @homedetailed  2 роки тому

      നമ്മുടെ അത്രയും ❤️👍

  • @maryjosphinjosphin4006
    @maryjosphinjosphin4006 2 роки тому +30

    ഇപ്പോൾ പറയാൻ പറ്റാത്ത കാലാവസ്ഥയാണ്.മനസമാധാനം ആയി ഇതിൽ കിടന്നു ഉറങ്ങാൻ പറ്റുമോ.

    • @homedetailed
      @homedetailed  2 роки тому +3

      😊 ❤️നോക്കാം

    • @addictedtolife5588
      @addictedtolife5588 2 роки тому +31

      അമേരിക്കയിൽ ഒക്കെ കേരളത്തിനേക്കാൾ മഴയും കൊടുങ്കാറ്റും മഞ്ഞും ഉണ്ട് അവിടെ ഒക്കെ 75 വർഷം ഈദ് നിക്കുന്നു

    • @hashy9726
      @hashy9726 2 роки тому +31

      വാടക വീട്ടിൽ കിടക്കുന്നതിനേക്കാൾ സമാധാനം കിട്ടും 😄😄

    • @vishnum6777
      @vishnum6777 2 роки тому +5

      @@hashy9726 exactly

    • @augustinmaria8268
      @augustinmaria8268 2 роки тому +5

      Europil ithokke Common aanu

  • @samuelmathai8385
    @samuelmathai8385 3 місяці тому

    Give the address of this house

  • @derek_demelza
    @derek_demelza 2 роки тому +1

    Ee material cancer causing aanennu kelkunnath satyamaano?

    • @homedetailed
      @homedetailed  2 роки тому

      ചുമ്മാ മണ്ടന്മാർ പറഞ്ഞു പരത്തുന്നതാണ് 😄

  • @nidhimedia3376
    @nidhimedia3376 2 роки тому +1

    മുഴുവൻ GI അല്ലെ... ഇടിമിന്നൽ ഏൽക്കുമോ...???

  • @Turismoovlogs
    @Turismoovlogs 2 роки тому +1

    Oru doubt indayrnn foundation cheyyandayoo

    • @homedetailed
      @homedetailed  2 роки тому

      ഉണ്ടല്ലോ വീഡിയോ കണ്ടില്ലേ, പറയുന്നുണ്ട്

  • @manishaunavane7882
    @manishaunavane7882 4 місяці тому

    please make video in English

  • @jochinaminaketan3138
    @jochinaminaketan3138 2 роки тому +1

    Decoring or decorating

  • @walkalone9926
    @walkalone9926 2 роки тому +1

    Details tharumoo????

  • @rajathirr9376
    @rajathirr9376 2 роки тому +4

    Masha allah ♥️

  • @dimnasophiyasojan5834
    @dimnasophiyasojan5834 2 роки тому +2

    Beautiful house

  • @iz9801
    @iz9801 2 роки тому +2

    Good looking house

  • @Gireesh_Kumar
    @Gireesh_Kumar 2 роки тому +8

    HI, could you please let us know how strong these walls are, compared to normal brick walls?

    • @homedetailed
      @homedetailed  2 роки тому +2

      നോർമൽ ബ്രിക്ക് wall പോലെ strong അല്ല, extrution സാധിക്കും

    • @binumdply
      @binumdply 2 роки тому +2

      Doubtful

    • @faris9196
      @faris9196 2 роки тому +1

      Long last cheyyillllaaaa

    • @addictedtolife5588
      @addictedtolife5588 2 роки тому +5

      ബ്രോ 75 വർഷം വരെ ഗ്യാരണ്ടി തരുന്നുണ്ട് ചില നിർമാതകൾ കേരളത്തിൽ ഇത് പച്ച പിടിപ്പിക്കാതെ ഇരിക്കാൻ മാക്സിമം ട്രെഡിഷണൽ ബിൽഡർസ് ശ്രമിക്കുന്നുണ്ട്

    • @faris9196
      @faris9196 2 роки тому

      Insecurity feeling undakumm,

  • @muhammedassad967
    @muhammedassad967 Рік тому +1

    കണ്ണൂരിൽ ഇങ്ങനെ ചെയ്യുന്നവർ ഉണ്ടോ

    • @homedetailed
      @homedetailed  Рік тому

      അറിയില്ല bro, sorry 🙏

  • @maniks8470
    @maniks8470 2 роки тому +2

    അടിപൊളി❤️

  • @sumodjose9265
    @sumodjose9265 2 роки тому +2

    Beautiful

  • @LC-gw2hd
    @LC-gw2hd 2 роки тому +1

    Very nice❤️👌🏽

  • @viswasvikraman2165
    @viswasvikraman2165 Рік тому +1

    ഒരു 900 sqft veedu വെക്കാൻ എത്ര വരും

  • @jayeshjdas
    @jayeshjdas 2 роки тому +1

    Great work 🥰

  • @parvathypanicker3962
    @parvathypanicker3962 2 роки тому +1

    Great video

  • @josephshibin
    @josephshibin Рік тому +1

    Very poor response from that building people..not picking calls…I think they don’t need works

  • @bindujose1592
    @bindujose1592 Рік тому +1

    കല്ല് 60 സിമന്റും വേണ്ട എന്നാൽ നല്ല. പൈസ ആകുകയും ചെയ്തു. എന്ത് കാര്യം.

  • @hyundai100100
    @hyundai100100 2 роки тому +1

    Very nice

  • @sutheeshvarghese
    @sutheeshvarghese 2 роки тому +1

    Haii Ajay

    • @homedetailed
      @homedetailed  2 роки тому

      Hai ബ്രോ ❤️❤️❤️

  • @cheryl9461
    @cheryl9461 Рік тому +1

    Cost please?

  • @rajeshr8722
    @rajeshr8722 2 роки тому +1

    Super, kollam.,

    • @homedetailed
      @homedetailed  2 роки тому

      താങ്ക്സ് ❤️❤️❤️

  • @null-undefined
    @null-undefined 2 роки тому +3

    How secure it is compared to usual or traditional houses?

    • @homedetailed
      @homedetailed  2 роки тому

      Treditional house ൽ എന്താ സെക്യൂരിറ്റി

    • @null-undefined
      @null-undefined 2 роки тому +4

      @@homedetailed a stranger / thief can not easily break the wall with a knife / sharp metal

    • @cloud_media
      @cloud_media 2 роки тому +1

      Traditional veedinu ntha security, tv , fridge oke eduthondu pogunnavan potte , avaneyum pidkan cctv vechal mathi ,

    • @motocaptain_
      @motocaptain_ Рік тому

      Keranam ennu vicharichal kallan ethu veettil aanelum kerum. Pinne security and adach urapp ulla pole venel jail poole veed panithal mathiyallo 🤭

    • @vkek4066
      @vkek4066 11 місяців тому

      ​@@null-undefined9

  • @subinraj8881
    @subinraj8881 2 роки тому +2

    Subscribed ♥️❤️💕

    • @homedetailed
      @homedetailed  2 роки тому +1

      താങ്ക്സ് ബ്രോ ❤️❤️❤️

  • @ebyalbert140
    @ebyalbert140 2 роки тому +3

    14 lacks inu nalla reethik brick's use cheyth pani theerkalo.. 🙄🙄

    • @homedetailed
      @homedetailed  2 роки тому +1

      അപ്പൊ അങ്ങിനെ ചെയ്യുന്നു എങ്കിൽ വിളിക്കുമല്ലോ നമുക്ക് വീഡിയോ ചെയ്യാം ❤️👍

    • @ebyalbert140
      @ebyalbert140 2 роки тому +1

      @@homedetailed Njn 8 lack budget il own aayt aayt 1st floor 2 partition aanu cheyyunnath

    • @homedetailed
      @homedetailed  2 роки тому

      @@ebyalbert140 very good ❤️❤️❤️, ചെയ്തിട്ട് വിളിക്കുമോ,നമ്പർ Discription boxil und ❤️, എല്ലാം വേഗം കഴിയട്ടെ

  • @umamukerji927
    @umamukerji927 Рік тому +1

    Hai i used to see ur video
    People like us home is like a dream
    With out any savings i used to see ur video hope to take loan nearly 25 to 30 lakh in which i wish to buy land then want to build home .
    I dont like the concept which is square or rectangle as common design i want somethink like this in an area with full of greenery.

  • @vineethaprasanth6276
    @vineethaprasanth6276 2 роки тому +1

    Superrrrrrbbbbbb👌👌👌💐💐

  • @ajwamedia2434
    @ajwamedia2434 Рік тому +1

    ഇതൊക്കെ ധരാളം.. 10 lak nde ഉള്ളിൽ പറ്റുമോ

  • @deepu7ful
    @deepu7ful 2 роки тому +1

    14 lakshathinu ee vedu cementil cheyyam

    • @homedetailed
      @homedetailed  2 роки тому +9

      ചെയ്തിട്ട് വിളിച്ചാൽ മതി ഞാൻ വന്നു വീഡിയോ ചെയ്യാം ❤️👍

    • @meerasasidharan4692
      @meerasasidharan4692 2 роки тому +4

      ഇങ്ങനെ ഒന്ന് ചെയ്യണമെങ്കിൽ 35ലക്ഷം എങ്കിലും വേണം

    • @cksply9623
      @cksply9623 2 роки тому +1

      @@homedetailed അത് കലക്കി 😎

    • @homedetailed
      @homedetailed  2 роки тому

      @@cksply9623 😜😜😜😜

    • @homedetailed
      @homedetailed  2 роки тому

      @@meerasasidharan4692 😄👍

  • @mathewv.t9784
    @mathewv.t9784 6 місяців тому

    How many years warranty have?

  • @bonsaiplanter5555
    @bonsaiplanter5555 Рік тому

    Ee veedinde chuvaru urappu undo

  • @PremaGeetha-ds7pc
    @PremaGeetha-ds7pc Рік тому

    Nice

  • @MANUBABUKOTTAKKAL
    @MANUBABUKOTTAKKAL 2 роки тому +2

    ഭൂമി കുലുങ്ങുമ്പോൾ ഒക്കെ കൂടി ഇടിഞ്ഞു വീഴോ 🤔???

    • @homedetailed
      @homedetailed  2 роки тому

      😂😂😂😂

    • @homedetailed
      @homedetailed  2 роки тому

      ഇല്ല 😄

    • @MANUBABUKOTTAKKAL
      @MANUBABUKOTTAKKAL 2 роки тому

      @@homedetailed കണ്ട് അറിയാം

    • @sunshine-ni5iz
      @sunshine-ni5iz 2 роки тому

      ഇടിഞ്ഞു വീഴും .. ഇത് അമേരിക്കയിൽ ഒകെ നിർമിക്കുന്നെന്റെ കാരണം അതിലുള്ള ആളുകൾ അത് ഇടിഞ്ഞു വീഴുമ്പോൾ മരിക്കാതിരിക്കാനാണ് 😅

  • @shaanlatheef4278
    @shaanlatheef4278 Рік тому +1

    E builder de കോൺടാക്ട് no തരുമോ

  • @ShamsudeenM-gv9dn
    @ShamsudeenM-gv9dn 7 місяців тому

    കോന്നിയിൽ ചെയ്യുന്നുണ്ടോ

  • @muhammedrafi8301
    @muhammedrafi8301 2 роки тому +1

    Sooopperr👍🏻❤️❤️

  • @thomaswalker8790
    @thomaswalker8790 2 роки тому +1

    Design's great 👍 but what security does it have with this kind of roofing

    • @homedetailed
      @homedetailed  2 роки тому +1

      പ്രോബ്ലം ഉണ്ടാവില്ല ❤️👍

    • @binumdply
      @binumdply 2 роки тому +3

      Nothing talked about roofing

    • @homedetailed
      @homedetailed  2 роки тому +2

      @@binumdply പറയുന്നുണ്ട് നീങ്ങൾ അത് കണ്ടില്ല, എന്നതാണ് സത്യം 😊❤️

  • @preetech627
    @preetech627 Рік тому

    Loan option undo

  • @dps_channel
    @dps_channel 2 роки тому +1

    perfect home

  • @kuttiyozhathil
    @kuttiyozhathil 2 роки тому +1

    with interior anno 14 lakhs

  • @action4029
    @action4029 2 роки тому +1

    NIce .. ❤❤❤❤

  • @misalla2725
    @misalla2725 2 роки тому +1

    Low budget ♥️

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 роки тому +1

    14 ലക്ഷം രൂപക്ക് 3 മുറി ഉള്ള നല്ല വാർക്ക വീട് പണിയാലോ... 🤔

    • @homedetailed
      @homedetailed  2 роки тому

      പണിഞ്ഞിട്ട് വിളിച്ചാമതി സാമി 😜

    • @raheemkuwait6525
      @raheemkuwait6525 Рік тому

      പറ്റുമോ സ്വാമിജി പറ്റി ഇല്ലാ സ്വാമിജി

  • @mrdaydreamer3677
    @mrdaydreamer3677 2 роки тому +2

    Wall il aani adichu enthenkilum koluthi idan pattumo

    • @homedetailed
      @homedetailed  2 роки тому +2

      ആണി അടിക്കാൻ പറ്റില്ല, പകരം ക്ലിപ്പുകൾ ആണ് recomendable 👍❤️

    • @mrdaydreamer3677
      @mrdaydreamer3677 2 роки тому +3

      @@homedetailed In future extra oru wash basin evideyenkilum set cheyyendi vannal drilling type nadakkilla le

    • @homedetailed
      @homedetailed  2 роки тому +2

      @@mrdaydreamer3677 അതെ, അങ്ങിനെ ഒരു prb ഉണ്ട് ❤️👍

  • @love4world184
    @love4world184 2 роки тому +1

    എറണാകുളം ജില്ല ആണോ ഇത്? എങ്കിൽ താങ്കൾ പറയുന്ന ചിലവ് വരും ഉറപ്പാണ്

  • @kannanmon4813
    @kannanmon4813 4 місяці тому

    👍👍👍

  • @sajijunu5798
    @sajijunu5798 2 роки тому +1

    Ithum kallum thamillulla vethyasam onn paranj therumo

    • @homedetailed
      @homedetailed  2 роки тому

      ആ വീഡിയോ Dr. Interior chanalil und കാണുമല്ലോ ❤️👍

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 2 роки тому +6

    ഇത്തിരി സ്പീഡ് കൂടി പോയോ എന്ന് ഒരു സംശയം ക്യാമറ പല സ്ഥലത്തും ഒപ്പം എത്തുന്നില്ല എന്ന് എനിക്ക് തോന്നി