10 മികച്ച രാസകീട നാശിനികൾ | ഡോസേജ് | Chemical pestisides and dossage | Njaanoru Malayali

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 50

  • @bennymathew4762
    @bennymathew4762 2 роки тому +6

    ഷാജി സാറിന്റെ സൂപ്പർ ഒരു എപ്പിസോഡ്

  • @harishmaharidas7233
    @harishmaharidas7233 2 дні тому

    Very useful video... can you review TATA Reeva please ?

  • @kunjatta8594
    @kunjatta8594 2 роки тому +2

    Valare nalloru video thanks for sharing malayali👍🌿

  • @sijasandochusworld7348
    @sijasandochusworld7348 2 роки тому +2

    Chedikalude Rogam arinju ethu kidanashini thiranjedukam ennathine kurichu shaji sir valare vekthamayi paranju manasilaki thannu thanks for sharing njan oru💐🌹🌳👍 malayali thanku so much

  • @sijaebin7650
    @sijaebin7650 2 роки тому

    Informative video thanku njan oru malayali 👍

  • @vinodmathew7253
    @vinodmathew7253 8 місяців тому +1

    കരാട്ടെയും സാഫും ചേർത്ത് അടിക്കാമോ.

  • @sajeevpk1537
    @sajeevpk1537 2 роки тому +1

    ഷാജിയേട്ടൻ തമിഴ് നാട്ടിൽ ചെന്ന് പച്ചക്കറിക്കു ക്ലാസ്സ്‌ എടുക്കുന്നുണ്ടൊ.... ഫുൾ കീടൻ പച്ചക്കറിയ കിട്ടുന്നത്

  • @sunithakitchenvlog
    @sunithakitchenvlog 2 роки тому

    നല്ലൊരു വീഡിയോ ആയിരുന്നു ഏലം കാണാൻ എന്തു രസമാണ്

  • @m.thomasvarughese1870
    @m.thomasvarughese1870 Місяць тому

    Super Episode 🎉

  • @manu7815
    @manu7815 4 місяці тому

    Thanks very much 🙏

  • @HariHaran-zm7rv
    @HariHaran-zm7rv 2 роки тому +1

    quinalphos 100 Ltr nu 150ML adichal urappayittum chori undagum..... 100 Ltr nu 200 aanu correct dosage

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому

      Thank you

    • @JJkmn487
      @JJkmn487 Рік тому +1

      അപ്പോൾ കൂടെ ലാംട എത്ര ചേർക്കണം?

    • @HariHaran-zm7rv
      @HariHaran-zm7rv Рік тому

      @@JJkmn487 lamda 100 Ltr nu 50 cherkkam

  • @madhudamodarannair6526
    @madhudamodarannair6526 2 роки тому

    സാർ ഈ പറഞ്ഞ കീടനാശിനികൾ പാവല് പയർ വഴുതന വെണ്ട കോവൽ പോലുള്ള പച്ചക്കറികൾക്ക് ഉപയോഗിക്കാമോ കായീച്ചയെ പ്രതിരോധിക്കാൻ ഏതാണ് ഉത്തമം പ്ലീസ് റിപ്ലൈ

  • @mollykuttygeorge7294
    @mollykuttygeorge7294 2 роки тому +2

    Thank you sir

  • @akashgeorge3278
    @akashgeorge3278 2 роки тому +2

    Super episode 🥰🥰🥰

  • @jimmyp3338
    @jimmyp3338 2 роки тому +1

    What about chlorpyrifose

  • @ammunandusworld
    @ammunandusworld 2 роки тому

    നല്ലൊരു വീഡിയോ ആയിരുന്നു 🥰🥰 Valuable and very informative video Thank you so much Shaji Sir 🙏
    Nice sharing Malayali 😍😍

  • @kavithababu4774
    @kavithababu4774 2 роки тому

    Good,class

  • @nimishamol2851
    @nimishamol2851 2 роки тому +1

    Valuable information... Thanks

  • @Rajankn-rv9ln
    @Rajankn-rv9ln 2 роки тому +1

    Thanks

  • @sheejasiju6295
    @sheejasiju6295 Рік тому

    Sir,
    Thanks for valuable information

  • @Sulochana-vv9qr
    @Sulochana-vv9qr Рік тому

    Super

  • @abinjoseph8033
    @abinjoseph8033 Рік тому

    Tata reeva mathram dosage ethraya safe dosage🙏🙏🙏🙏

  • @fasilafasi3665
    @fasilafasi3665 Рік тому

    Pasha pasha nn udheshikkunnad ndhine udheshichan

  • @nallaneram1
    @nallaneram1 Місяць тому

    7:14 മിനിറ്റിൽ Acephate+ കൂടെയുള്ള മരുന്ന് ഏതാണ് മനസിലായില്ല. ഇംഗ്ലീഷിൽ എഴുതാമോ Pls

  • @normanmathew
    @normanmathew Рік тому

    Nice video but the way he talk about the qualification of farmers is disappointed

  • @eljojose6648
    @eljojose6648 Рік тому +1

    Acephate +..... Peru onu parayamo

  • @blueskyagriculturepotta9431
    @blueskyagriculturepotta9431 9 місяців тому

    👍👍👍

  • @alexanderkv7771
    @alexanderkv7771 11 місяців тому +1

    എല്ലാവരും 200ലിറ്ററിന്റെ കണക്ക് പറയുന്നു ഇങ്ങേർ 100ന്റെ കണക്ക് പറയുന്നു അത്രേ ഉള്ളു

  • @abhijithcm873
    @abhijithcm873 2 роки тому +2

    👍👍👍👍👍

  • @tipsforufriends
    @tipsforufriends 2 роки тому +1

    തേനീച്ചക്കു ദോഷം വരുന്നതും ഉണ്ടോ ... 🤔

  • @joseabraham2951
    @joseabraham2951 4 місяці тому

    ചറിയ ഡോസ് ഒന്നും ഒരു ഗുണം കിട്ടുക ഇല്ല. ഞാൻ 10 ലിറ്റർ ന് 30 ml വീതം ആണ് അടിക്കുന്നത് 😮

  • @aneeshpk6744
    @aneeshpk6744 7 місяців тому +1

    അതെങ്ങനെ ശരിയാവും എല്ലാം മരുന്നും പറ്റില്ല പറ്റിപ്പിടിച്ചു കിടക്കുന്ന കീടങ്ങൾക്ക് എല പേനിന് ഈ പറഞ്ഞതൊന്നും അടിച്ചാൽ മാറില്ല