വളരെ കാര്യങ്ങൾ അദേഹത്തിന്റെ സംസാരത്തിൽ കുടെ മനസിലാക്കാൻ കഴിഞു ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചത് aanu ഡെന്നിസ്... Good share 👍🏼ഈ ചാനല് ഒരുപാട് ഉയരകളിലേക്കു പോകൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
എന്റെ സാറെ എത്ര വലിയ അറിവുകൾ തങ്കളെപ്പോലെ കൃഷിയെകുറിച്ച് പഠിക്കുകയും ആ അറിവ് സന്തോഷത്തോടെ മറ്റുള്ളവരിൽ എത്തിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
സാറെ 18/18/18 ഫെക്റ്റംഫോസ് ഇവ ഫോളിയർ ആയി കൊടുക്കാമോ അഥവാ കൊടുക്കാമെങ്കിൽ എങ്ങനെ പറ്റില്ലെങ്കിൽ എന്തുകൊണ് ഒന്ന് വിശദീകരിക്കാമോ ഇതിനെ കുറിച്ചൊരു വിഡിയോ ഇല്ല ദയവായി ഒരു വിഡിയോ ചെയ്യാമോ
വളരെ കാര്യങ്ങൾ അദേഹത്തിന്റെ സംസാരത്തിൽ കുടെ മനസിലാക്കാൻ കഴിഞു ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചത് aanu ഡെന്നിസ്... Good share 👍🏼ഈ ചാനല് ഒരുപാട് ഉയരകളിലേക്കു പോകൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
Thank you thaara chechy🙏
എന്റെ സാറെ എത്ര വലിയ അറിവുകൾ
തങ്കളെപ്പോലെ കൃഷിയെകുറിച്ച് പഠിക്കുകയും ആ അറിവ് സന്തോഷത്തോടെ മറ്റുള്ളവരിൽ എത്തിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
Theerchayayum ellavarkkum upakaara pedatte
വളങ്ങളെയും അതിന്റെ ഉപയോഗത്തെക്കുറിച്ചും ഇത്ര വിശദമായി പറഞ്ഞു തന്നതിന് ഒരു പാട് നന്നി.👍🙏
ഉപയോഗപ്രദം ആയ വീഡിയോ 👌എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു. Thank you🙏
Thank you
ഇത്രയും കാര്യങ്ങൾ ഷാജി സാറിൽ നിന്നും ഞാൻ ഒരു മലയാളി ചാന നിൽകൂടി അറിയാൻ സാധിച്ചതിൽ വളരെയധികം നന്ദി
Thank you sir
അടിപൊളി,, ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു,, നന്ദി,, നന്ദി, നന്ദി,,
Thank you sir
വളരെ നല്ലൊരു വീഡിയോ ഒരുപാട് നല്ല കാര്യങ്ങൾ അറിയാൻ പറ്റി 👌👌👍👍👍
Mazhakkalthu Chedikalkku ethra alavil valapreyogam upayogikkam ennathine kurichum. Rasavalavum, jaiva valavum Chedikalkku engane upayogikkam ennullathine kurich nallathupole vivarichu thannu❤️❤️❤️❤️❤️ good sharing 👌
Thank you
Krishiye patti kure karyangal manassilakkan ee video sahayichu😍👍
Thank you
വളരെ നല്ല അറിവുകൾ 👍യുസ്‌ഫുൾ വീഡിയോ
Thank you
വളരെ നല്ലൊരു വീഡിയോ ആയിരുന്നു 🥰 നല്ല അറിവുകൾ ആണ് കർഷകർക്ക് വേണ്ടി ഷാജി Sir പങ്കുവച്ചത് 🥰🥰🙏 Thanks മലയാളി 👍👍❤️
Thank you
Shaji Sir, Super ❤️. Very Inspire.
വളരെ നല്ല അറിവുകൾ എല്ലാവർക്കും ഉപകാരപ്പെടുന്ന വിഡിയോ ആയിരുന്നു
Thank you
Elachediku venda ethra vala prayogam upayogikam ennathine kurichu shaji sir vekthamayi paranju thanu so good sharing 🌹
Thank you dr
Shaji sir ഉപയോഗികുന ph meter enganeyane റീഡിംഗ് നോക്കുന്നത്
വളരെ നല്ലൊരു വീഡിയോ ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി 👍thank you for sharing vedio dear 👍
New friend ആണ് ബ്രോ നമ്മളെയും കൂട്ടക്കാമോ
പച്ചക്കറി കൃഷിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Thks very useful informative. Try to compile book which will ve usable for farmers. Greatvpls continue
Thank you
വരെ ഉപകാരപ്രധാമായ വീഡിയോ... ❤️❤️❤️
Thank you
Thank you for your valuable information
നല്ല PH Meter ഏതാണ്? ഓൺലൈനിൽ വാങ്ങിക്കാൻ ഏത് company ആണ് നല്ലത്?
സാറെ
18/18/18
ഫെക്റ്റംഫോസ് ഇവ ഫോളിയർ ആയി കൊടുക്കാമോ
അഥവാ കൊടുക്കാമെങ്കിൽ എങ്ങനെ പറ്റില്ലെങ്കിൽ എന്തുകൊണ്
ഒന്ന് വിശദീകരിക്കാമോ
ഇതിനെ കുറിച്ചൊരു വിഡിയോ ഇല്ല ദയവായി ഒരു വിഡിയോ ചെയ്യാമോ
വള൦ എപ്പിസോഡ് വരുന്നുണ്ട് ഈ സ൦ശയ൦ ഉൾപ്പെടുത്താ൦
സിലിക്കയുടെ അളവു പറഞ്ഞില്ല. എത്ര ഗ്രാം ആണ് ?
Thank you 🙏❤
Thank you
വളരെയധികം രാസവളങ്ങൾക്ക് കൂടി എന്നല്ല രാസവളങ്ങൾക്ക് വളരെയധികം കൂടി എന്നാണ് പറയേണ്ടത്😂😂😂
സിലിക്ക എവിടെ കിട്ടും പറയാമോ
വള൦ വിൽക്കുന്ന കടകളിൽ ഉണ്ട്. അന്വേഷിച്ചു നോക്കു കിട്ടിയിലില എങ്കിൽ ഷാജി സാറിനെ വിളിച്ച് നോക്കു കിട്ടുന്ന സ്ഥല൦ പറഞ്ഞു തരു൦
good
Thank you
മൂന്ന് പായ്ക്കറ്റ് കുമ്മായം 100 ചെടിക്ക് എന്ന് പറഞ്ഞത് 3Kg ആണോ? + 1kg സൾഫർ + 5kg മഗ്നീഷ്യം ???
30kg
നല്ലയിനം പത്തു കൂട്ടം പിണ്ണാക്ക് ഏതാണ്. ബ്രാൻഡുകൾ പ്രത്യേകം ഉണ്ടോ. വിസ്വസിക്കാവുന്നത്
Millil poyi podichedukkanam viswasathode vaanganam enkil
😍😍😍
👍👍
🙏🙏👍👍👍
Thank you
ഏലചെടി കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ
സ്ഥല൦ എവിടാ, ഏത് വെറൈറ്റിയാണ് വേണ്ടത്
8uö*
good
Thank you