ജൈവ കീടനാശിനി | Beauveria A to Z | Malayalam

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 246

  • @gracysavier5757
    @gracysavier5757 Рік тому +35

    ഇയാളുടെ എല്ലാ വീഡിയോകളും ഉപകരപ്രദമായവയാണ് വളരെ ക്ഷമയോടെ ഒഴുക്കോടെ ചെയ്യുന്ന വിഡീയോകൾ സ്വാഗതാർഹം

    • @ChilliJasmine
      @ChilliJasmine  Рік тому +4

      Thanks. ഇങ്ങനെയുള്ള comments ആണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

    • @muhammedkunj1195
      @muhammedkunj1195 Рік тому +2

      എല്ലാം. നല്ല വീഡിയോ ആണ്

  • @ninny2321
    @ninny2321 Рік тому +17

    ബിന്ദുനെ കാണുമ്പോൾ തന്നെ സന്തോഷമാണ്.. 😍😍

  • @manojcsankaran7713
    @manojcsankaran7713 Рік тому +2

    ഞാൻ ചേച്ചിയുടെ വിഡോയോകൾ കാണാറുണ്ട് തോട്ടം കാണുമ്പോൾ തന്നെ മനസ്സുനിറയും. ഞാനും ചെറിയ രീതിയിൽ ക്യഷി തുടങ്ങി. വളരെ യധികം ഉണ്ട്സന്തോഷം ഇത്രയും വിശദമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിൽ❤

  • @ecoorganic1
    @ecoorganic1 Рік тому +6

    വളരെ ഉപകാരപ്രദമായ വീഡിയോ😍🥰 ഞാൻ ബിവേറിയ ഉപയോഗിക്കുന്നുണ്ട് വളരെ നല്ല ഒരു ജൈവ കീടനാശിനിയാണ്. എന്റെ കോവലിന്റെ ഇല മൊത്തവും ഇലതീനി പുഴുക്കൾ കയറി നശിപ്പിച്ചു. ഞാൻ രണ്ട് ദിവസം ഇടവിട്ട് മൂന്ന് തവണ ബിവേറിയ കൊടുത്തപ്പോൾ ok ആയി. ഇപ്പോൾ പുതിയ തളിരുകളും വള്ളികളും ,ഇലകളും പൂക്കളും കൊണ്ട് നിറഞ്ഞിരിക്കയാണ്😊😊കോവൽ

    • @manjupaulose8704
      @manjupaulose8704 10 місяців тому

      അമ്പടാ വിവേറിയ kuttaaaa 🤣🤣🤣

    • @bilkulshareefsinger7604
      @bilkulshareefsinger7604 10 місяців тому

      ഇത് ഏതാണ് നല്ല കമ്പനി ?

  • @Shalusworldshalumon
    @Shalusworldshalumon Рік тому +2

    ഓരോ വീഡിയോ കാണുമ്പോളും ഒത്തിരി useful ആണ് 👍🏻

  • @sajithas.y5665
    @sajithas.y5665 Рік тому +3

    വളരെ നല്ല അറിവ് നൽകുന്ന ചേച്ചിക്ക് ഒരുപാട് thanks👏

  • @jyothilakshmi4782
    @jyothilakshmi4782 Рік тому +1

    Good morning mem..... വളരെ നല്ല വീഡിയോ... ഞാൻ ബിവേറിയ ഉപയോഗിക്കാറുണ്ട്.. 👍👍👍

  • @DREAMWORLD-cn6ny
    @DREAMWORLD-cn6ny 9 місяців тому

    Suppr big thanks. മുഞ്ഞ അതിനെ ഞാൻ നാളെ ശെരിയാക്കും

  • @minivs2668
    @minivs2668 Рік тому

    ബിന്ദുവിന്‍റെ വീഢിയോകള്‍ ഉപകാരപ്രദമാണ്.അതുപോലെ വളരെ പരിചയം ഉള്ള ആരുമായിട്ടോ ഇടപെടുന്ന പോലെ. വളരെ കൃത്യമായ വീവരണം...

  • @lalitharavi9533
    @lalitharavi9533 Рік тому

    ബിന്ദുവിൻ്റെ എല്ലാ വീഡിയോകളും കാണാറുണ്ട്.. എല്ലാം തന്നെ വളരെ ഉപയോഗപ്രദമാണ്..ഞാൻ കോട്ടയം കുടമാളൂർ ആണ്.ഒരുവിധം എല്ലാ കൃഷികളും ഞാൻ ചെയ്യാറുണ്ട്. നന്ദി....

  • @mumtaztk4775
    @mumtaztk4775 Рік тому

    എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. 👌
    എനിക്കും ഇപ്പോൾ ടെറസ്സിലും മുറ്റത്തും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളൊക്കെ ആയി thanks

    • @ChilliJasmine
      @ChilliJasmine  Рік тому

      ഇതറിയുന്നത് വളരെ സന്തോഷം

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 2 місяці тому

    Super Avatharanam

  • @seenas1413
    @seenas1413 Рік тому +3

    All your videos are very useful, congratulations and keep going.

  • @agnesjoseph1368
    @agnesjoseph1368 Рік тому +2

    Congrats mam.Your videos are very useful and inspiring.keep going.

  • @TG-qh8gm
    @TG-qh8gm Рік тому +1

    Chechik Mike kittiyadh valare upagaramayi.chechi mumb upayogichirunnadh Oro pani edukkumbolum kashtappedunnadh kandirunnu.nannayi ippol kittyadh.vediyo ishtappettu 😍👍

  • @b4bike308
    @b4bike308 Місяць тому

    വളരെ നന്ദി

  • @harshaachu29
    @harshaachu29 Рік тому +1

    Adipoli. Thank u so much aunty❤❤❤

  • @marinathomas7820
    @marinathomas7820 Рік тому +4

    Congratulations, chechi, for new mike and lovely brother 🙂

  • @ruksanafasil1927
    @ruksanafasil1927 Рік тому

    Chechiyude ella videosum valare upakarapradhamanu ningalude oro video kanumpozhum oru karshakayavanamennulla moham koodi koodi varikayanu.. inshaallah naan entayalum parisramikkum ennittu ente pachakarikalokke chechikku video eduthu kanikkum..thank u..

  • @RajithaAnilkumar729
    @RajithaAnilkumar729 Рік тому

    ടീച്ചറെ, മൈക്ക് കണ്ടപ്പോൾ സന്തോഷം.. ഞാൻ vedios കാണുമ്പോൾ ശ്രദ്ദിക്കാറുണ്ട് ആ പഴയ മൈക്കിന്റെ കോഡ് ബുദ്ധിമുട്ടുണ്ടാക്കുന്നത്.. ബ്രദറിന് എന്റെ നന്ദിയറിയിക്കൂ. പിന്നെ, ടീച്ചറുടെ വീഡിയോ കണ്ട് ഞാൻ കടയിൽ നിന്ന് കൊണ്ട് വന്ന തക്കാളി യുടെ അരിയെടുത്തു പാകി ഉണ്ടായ തക്കാളി പൂവിട്ടു കായുണ്ടായി ഒത്തിരി നന്ദിയുണ്ട് കേട്ടോ അങ്ങനെ ഒരറിവ് പറഞ്ഞു തന്നതിന് 🙏🙏🙏

    • @ChilliJasmine
      @ChilliJasmine  Рік тому

      Haaaaaai

    • @beenamolmol.b6342
      @beenamolmol.b6342 Місяць тому

      Beveriya ഉപയോഗിച്ച് എത്ര ദിവസം കഴിഞ്ഞു മറ്റ് വളം ചെയ്യാൻ കഴിയും

  • @KMC_KOMBAN1
    @KMC_KOMBAN1 Рік тому +1

    Thanks chechi. Very usefull videos

  • @ganeshkumar-ur7kq
    @ganeshkumar-ur7kq Рік тому +1

    Very useful video. Thanks. Your new mic is working very well.

  • @joseno5118
    @joseno5118 Рік тому

    Valare nalla arivukal thanks

  • @azithaanand2687
    @azithaanand2687 Рік тому +1

    Very useful video thank you 🙏🏻🙏🏻🙏🏻
    ഒരു doubt ഉണ്ട് തക്കാളിയിൽ കുമ്മായം ചുവട്ടിൽ ഒഴിച്ച അന്ന് തന്നെ epsom salt ഇലയിൽ spray ചെയ്ത് കൊടുക്കാമോ?

    • @ChilliJasmine
      @ChilliJasmine  Рік тому

      കൊടുക്കാം. ഒന്ന് ചുവട്ടിലും മറ്റേത് ഇലയിലും ആയാൽ മതി.

  • @aminak5692
    @aminak5692 Рік тому +1

    👍 useful Aya vedeo thanks chechi 😎

  • @marychristabeldcruz6867
    @marychristabeldcruz6867 Рік тому

    Fantastic I have drumstick tree It flowers but no drumsticks Pl give me a solution

  • @aswathykumar927
    @aswathykumar927 Рік тому

    Njanum agahichittonde Chechike inganathe oru Mike undayirunnenkilenne kittiyathil santhosham❤

  • @maryanson9698
    @maryanson9698 Рік тому

    Very useful information 👌❤️

  • @keshavmadhav-calicut-resmi8908

    Getting motivated while seeing your videos. Thanks 😊

  • @sheenabasheer2714
    @sheenabasheer2714 Рік тому +2

    കൃഷി യോടെ അത്ര താല്പര്യം ഇല്ലാതിരുന്ന ഞാൻ ചേച്ചിടെ ഓരോ വീഡിയോസും കണ്ടു terace കൃഷി തുടങ്ങി... ഇപ്പോൾ അത്യാവശ്യം പച്ചക്കറി ഒക്കെ എന്റെ teraace ൽ ഉണ്ട്.. താങ്ക്സ് ചേച്ചി

  • @ShajnaSirajudheen
    @ShajnaSirajudheen 9 місяців тому

    Njan adyayitta ith use cheythe. Kayyilonnayit avukayum cheythu.spray cheyyumpo cheriya paralokke face lum dress lum okke ayitum und.enik ippol bayankra tension .kuzhappamonnum illallo alle

  • @shijiprathap7079
    @shijiprathap7079 Рік тому

    വളരെ ഉപകാരപ്രദം

  • @shajithaanwar3201
    @shajithaanwar3201 10 місяців тому

    Thanks chechi

  • @Boxer.123rrrf
    @Boxer.123rrrf Рік тому +1

    Hi ചേച്ചി
    എൻ്റെ abiu വിന് വെല്ലീച്ച ശല്യം ഉണ്ട് അതിനു അടിച്ചു കൊടുക്കാമോ .fungicide ആയി ഉപയോഗിക്കാമോ . എൻ്റെ abiu രണ്ടാം തവണയാണ് പൂവ് ഇടുന്നത് പൂവ് ഉള്ളപോൾ അടിച്ചാൽ കുയപ്പം ഉണ്ടോ .കായ പിടിക്കാൻ ഉള്ള എന്തെങ്കിലും ടെക്നിക് ഉണ്ടോ

    • @ChilliJasmine
      @ChilliJasmine  Рік тому

      കീടങ്ങൾക്ക് ഇത് നല്ലതാണ്

  • @sameerabeevi3395
    @sameerabeevi3395 Рік тому

    Congrats chechi 👌

  • @bijujohn3965
    @bijujohn3965 5 місяців тому

    use a mask as well when spraying beaveria.

  • @shahubanathshahubanath5449
    @shahubanathshahubanath5449 Рік тому

    ഞാൻ കാത്തിരുന്ന വീഡിയോ 🌹🌹🌹

  • @fasnaminnu2134
    @fasnaminnu2134 Рік тому

    Thank you chechi..❤ nte vazhuthana ipo nannayi varunnund. Ith ground orchid, rose Mattu flowering plants inu use cheyyamo

  • @kunjumolsabu700
    @kunjumolsabu700 Рік тому

    Thank u ചേച്ചി ❤❤❤❤

  • @jayantinambiar8801
    @jayantinambiar8801 Рік тому

    Congratulations chechi new Mike and lovely brother

  • @varghesethomas4791
    @varghesethomas4791 4 місяці тому

    Thank you

  • @minikumar2469
    @minikumar2469 Рік тому

    Thank you. Love you videos🥰

  • @binduvr9344
    @binduvr9344 Рік тому

    Thanks for advices

  • @praveenasajeev7610
    @praveenasajeev7610 7 місяців тому

    Cheachi Trichoderma ,
    ❤ Beavuvariya,lecanicillium,seudomonous eva okea ethra divasathil upayogikanam eanu parangu tharamo

  • @DhanyaKrishnakumar-n8r
    @DhanyaKrishnakumar-n8r 12 днів тому

    ' ചെടിയുടെ ഏത് പ്രായം മുതൽ ആണ് ബിവേറിയ ഉപയോഗിച്ച് തുടങ്ങേണ്ടത്?

    • @ChilliJasmine
      @ChilliJasmine  8 днів тому

      നാലില പ്രായം മുതൽ

  • @geethakrishnankutty2771
    @geethakrishnankutty2771 10 місяців тому

    Thank you chache

  • @sheelaviswam9845
    @sheelaviswam9845 10 місяців тому

    Congratulatins❤

  • @naseemamuhammed9534
    @naseemamuhammed9534 Рік тому +2

    Congratulations chechi. ♥️♥️♥️♥️♥️♥️

  • @raizanajeeb2440
    @raizanajeeb2440 Рік тому +1

    Usefull video🥰

  • @aswathimv7995
    @aswathimv7995 10 місяців тому

    Thankyou 😍😍

  • @swapnalokam198
    @swapnalokam198 Рік тому

    വളരെ യൂസ്ഫുൾ ആയ വീഡിയോ ❤🙏🏻

    • @muhammedkunj1195
      @muhammedkunj1195 Рік тому

      എന്റെ പേര് ഷകീല ചേച്ചി യുടെ വീഡിയോ കണ്ടു എനിക്ക് എല്ലാ kershiyum ഉണ്ട്

  • @mollymathew5321
    @mollymathew5321 Рік тому

    Very nice video

  • @soorajkumar7689
    @soorajkumar7689 Рік тому

    Thank you so much mam🙏

  • @supriyavs5719
    @supriyavs5719 11 місяців тому

    സ്യൂഡോമോണസ് ഉപയോഗിക്കുന്നതോടൊപ്പം വിവേറിയ use

  • @user-hj2mk4bx3x
    @user-hj2mk4bx3x Рік тому

    very good!

  • @gopalanpradeep64
    @gopalanpradeep64 Рік тому

    Very useful information! Thanks

  • @manilancyb2498
    @manilancyb2498 Рік тому

    Ithu poley low cost aayittulla video kal aanu aavasyam.

  • @littleworldbyayshu3281
    @littleworldbyayshu3281 Рік тому

    Pay cheyyaam . Cherry tomato capsicum idhokke seeds ndoo plzz reply

  • @amminialoysious256
    @amminialoysious256 9 місяців тому

    Ceudomonus I'm biveriaum verticelium un onnichu use cheyamo

  • @ajnasaju3617
    @ajnasaju3617 8 місяців тому

    Chechi raavile spray cheidhal problem undo?

  • @SanthoshSanthosh-px9kd
    @SanthoshSanthosh-px9kd Рік тому

    Chechi Thanks

  • @susammachacko7069
    @susammachacko7069 Рік тому

    Good Information

  • @safiabeevi8963
    @safiabeevi8963 Рік тому

    Tr. നന്ദി 🙏. MIGHT ന്റെ ഉപയോഗം ഒന്നുപറയുമോ?

  • @renjansivan
    @renjansivan Рік тому

    Madom..
    ചിത്ര കീടത്തിനും ഉപയോഗിക്കാമോ..

  • @sasikaladhevayani3059
    @sasikaladhevayani3059 Рік тому

    Thanku Madam usefull tips

  • @rajeswariprabhakarlinekaje6069

    Beauveria podiyu, liquid nangale veetil unde. Engane spray cheyyano enne video ittadene thank you chechi.

    • @ChilliJasmine
      @ChilliJasmine  Рік тому

      Athinte video ittirunnallo onnu kandunockoo.

  • @girijadevi3570
    @girijadevi3570 Рік тому

    Thankyou madam

  • @mayaskamath1077
    @mayaskamath1077 Рік тому

    👍, congratulations🥳🥳

  • @kalakumari8459
    @kalakumari8459 Рік тому +1

    Chachi🙏🙏🙏

  • @soumya1821
    @soumya1821 Рік тому

    Chechi nammal veppenna misritham 10 days idavitt adikunund apo ithum idak plantsil adichu kodukano or eathenkilum onnu use cheytha madhiyo..pls reply iam a beginner

  • @geethavadassery6408
    @geethavadassery6408 Рік тому

    Congratulations

  • @meenur6945
    @meenur6945 8 місяців тому

    Npk വളം ഉപയോഗിക്കുമ്പോൾ ബിവേറിയ ഉപയോഗിക്കാമോ ദയവായി മറുപടി തരണം

    • @ChilliJasmine
      @ChilliJasmine  8 місяців тому

      പാടില്ല.

    • @meenur6945
      @meenur6945 8 місяців тому

      @@ChilliJasmine npk വളം ഉപയോഗിച്ച് എത്ര ദിവസം കഴിഞ്ഞാൽ ഉപയോഗിക്കാം

  • @ummusafwan569
    @ummusafwan569 Рік тому +1

    ഞാൻ ആഗ്രഹിച്ച ഒരു വിഡിയോ

  • @littleworldbyayshu3281
    @littleworldbyayshu3281 Рік тому +1

    Maam enikk oru vegitable seeds venamaayirunnu. Tharaaavoo

  • @shafeeqvk9520
    @shafeeqvk9520 Рік тому

    Psudomonas, Buveriya, saaf, ഇതൊക്കെ same യൂസ് ആണോ? എന്താണ് different

    • @ChilliJasmine
      @ChilliJasmine  Рік тому

      Pseudomonas, beuveria വിശദമായ വീഡിയോ ചെയ്തിട്ടിട്ടുണ്ട്. SAAF ഇനി ഒരിക്കൽ ചെയ്യാം.

    • @shafeeqvk9520
      @shafeeqvk9520 Рік тому

      @@ChilliJasmine ഒക്കെ, ചേച്ചി

  • @jobyjose9710
    @jobyjose9710 Рік тому

    മാവിന്റെ തളിർ ഇലകൾ വന്നാൽ ഉടനെ വെട്ടിനശിപ്പിക്കുന്നു? അതിന് bea veria അടിച്ച് കൊടുത്താൽ മതിയാ Pleas reply

    • @ChilliJasmine
      @ChilliJasmine  Рік тому

      അതിന് ഞാനൊരു വീഡിയോ ഇട്ടിരുന്നു ഒന്നു കണ്ടു നോക്കൂ

    • @neenajacob4228
      @neenajacob4228 9 місяців тому

      link share cheyyamo

  • @rajeeshek6906
    @rajeeshek6906 Рік тому

    മാവിന്റെ തളിർ ഇല മുരടിച്ചു പോകുന്നതിന് ഇത് ഉപയോഗിക്കാൻ പറ്റുമോ

  • @fathimahiba1527
    @fathimahiba1527 Рік тому

    തക്കാളി ഒരു പ്രാവശ്യം വിളവെടുപ്പ് നടത്തി കഴിഞ്ഞാൽ അത് ഒഴിവാക്കണോ? അതിൽ വീണ്ടും തക്കാളി ഉണ്ടാകുമോ

    • @ChilliJasmine
      @ChilliJasmine  Рік тому

      വീണ്ടും ഉണ്ടാകും

  • @dhanalakshmi21110
    @dhanalakshmi21110 Рік тому

    ഇത് സ്പ്രേ ചെയ്യുമ്പോൾ വെണ്ടയ്ക്കയിൽ വീണാൽ ആ വെണ്ടയ്ക്ക കറിക്ക് ഉപയോഗിക്കാമോ

    • @ChilliJasmine
      @ChilliJasmine  Рік тому

      ഒരു കുഴപ്പവുമില്ല.

  • @jayakumark5713
    @jayakumark5713 Рік тому

    Can we use chemical fertilizer after or before spraying beauveria. Kindly reply me as soon as possible

  • @komalampr4261
    @komalampr4261 Рік тому +1

    Super

  • @fathima_aliyar
    @fathima_aliyar Рік тому

    Bindu oru samshayam njan beauveriya vangiyappo panjasarathari poleya kittiyath marupadi tharane

  • @asaraman1874
    @asaraman1874 Рік тому

    എല്ലാവർക്കും വളരെ പ്രേയോജനമുള്ള വീഡീയോ. താങ്ക്സ്

  • @pgafoor3009
    @pgafoor3009 Рік тому

    Ith cheeraik adichu kazhinjal aa cheera karikk upayokikan ethra divasam kazhiyanam

  • @sajithas.y5665
    @sajithas.y5665 Рік тому

    ചേച്ചിക്ക് മൈക്ക് കിട്ടിയപ്പോൾ എനിക്ക് കിട്ടിയ ഒരു സന്തോഷം 😂😂👏

    • @ChilliJasmine
      @ChilliJasmine  Рік тому

      Thank you മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്ക് ചേരാൻ കഴിയുന്നത് ഒരു വലിയ കാര്യമാണു

  • @reejahabeeb1875
    @reejahabeeb1875 Рік тому

    Mulakinte ചുവട്ടിൽ കറുത്ത പുഴു വരുന്നു ഇത് ഉപയോഗിച്ചാൽ ശരിയാകുമോ

    • @ChilliJasmine
      @ChilliJasmine  Рік тому

      ശരിയാകേണ്ടതാണ്.
      വേവിച്ച ആഹാര സാധനങ്ങളൊന്നും ചെടിച്ചുവട്ടിലിടരുത്

  • @rctaste4154
    @rctaste4154 Рік тому

    Sis എത്ര നാളത്തെ പരിശ്രമമാണ് ഇല്ലേ എല്ലാം നല്ല ഭംഗിയായിട്ടുണ്ട് ഇതുപോലെ ഞാനും ചെയ്യാൻ തുടങ്ങി പക്ഷേ രണ്ട് വർഷമായി പരിശ്ശമിക്കുന്നു വിത്ത് നല്ലതു കിട്ടത്തില്ല പിന്നെ മണ്ണ് ശാമം പലയിടങ്ങളിലായി മണ്ണ്ശേഖരിച്ച് വളങ്ങൾവാങ്ങി ഇപ്പം ഒരുവിധം ശരിയായി വരുന്നു സിസ്റ്ററിൻറ ചെടിയെല്ലാം സ്റ്റാൻഡ് വെച്ച് ഉയർത്തിയിരിക്കുന്നു എനിക്ക് അതിനുളള സൗകരൃം ഇല്ല അതെല്ലാം ഒരുപാട് ചിലവാണ് പിന്നെകാലാവസ്ഥയുടെ പ്രോബ്ലമാണോന്നറിയില്ല ചില പച്ചക്കറികൾ വരുന്നില്ല തക്കാളി 5,6 ഒക്കെയെ കിട്ടുന്നുളളു പച്ചമുളക് കുഴപ്പമില്ല പലരുടേകൈയ്യിലിന്ന് വെണ്ടക്ക വാങ്ങിയിട്ട് മുളക്കുന്നില്ല ഡോളോമേറ്റ് കിട്ടുന്നില്ല അതാണോ കാരണമെന്നറിയില്ല നിങ്ങളുടെ തോട്ടം കണ്ടിട്ട് കോതിയായി ഇനിയും എല്ലാംചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടേ

  • @anithavaidian6223
    @anithavaidian6223 Рік тому

    Vegetables &fruits ന്റെ മുകളിൽ അടിച്ചിട്ട് ഉപയോഗിച്ചാൽ കുഴപ്പമില്ലേ

  • @molammamp171
    @molammamp171 3 місяці тому

    👍

  • @ramakrishnankattil9718
    @ramakrishnankattil9718 2 місяці тому

    ബിവേറിയ ഒരു പ്രാവശ്യം ഉപയോഗിച്ചാൽ മതിയോ

    • @ChilliJasmine
      @ChilliJasmine  2 місяці тому

      പോര കീടങ്ങളുണ്ടെങ്കിൽ 3 - ദിവസം കൂടുമ്പോൾ

  • @ossammob5730
    @ossammob5730 Рік тому

    nice

  • @neenajacob4228
    @neenajacob4228 8 місяців тому

    Mulakinte kurudippinu pattumo

    • @ChilliJasmine
      @ChilliJasmine  8 місяців тому

      ua-cam.com/video/1uLoDny-Ijg/v-deo.htmlsi=csMFHF7KWB1-zkK9
      Please watch this video to get remedies for kurudip in chilli plant

  • @akhilpt3662
    @akhilpt3662 Рік тому

    Ithu evide vangan kittum, pls share link

  • @LaxiusOne
    @LaxiusOne Рік тому

    Will this negatively affect honey bees?

  • @gayathri30632
    @gayathri30632 Рік тому

    Beauveria Chitrakeedathinu nallataano? Takkali ilakal motham ithaanu...veeppenna work akunnilla😢

  • @b4bike308
    @b4bike308 Місяць тому

    ❤❤❤❤

  • @MubeenaMusthafa-k9u
    @MubeenaMusthafa-k9u 2 місяці тому

    Beaveria mix akkiyadh ethra days vekkam

  • @Anayvijesh-2010
    @Anayvijesh-2010 5 місяців тому

    👍🏻👍🏻👍🏻

  • @madhusnuhi
    @madhusnuhi Рік тому

    Urumbu shalyathinnu endu cheyyum

  • @seenavinu1949
    @seenavinu1949 Рік тому

    ഇത് കൈയിൽ ആയാൽ കുഴപ്പം ആണെങ്കിൽ വിളവ് കഴിക്കാൻ പറ്റുമോ

    • @ChilliJasmine
      @ChilliJasmine  Рік тому

      വീഡിയോ മുഴുവൻ കാണാത്തതു കൊണ്ടല്ലേ ഇങ്ങനെ ചോദിക്കേണ്ടി വരുന്നത്.