കാർഷിക സെമിനാർ 2024 കൽത്തൊട്ടി | Cardamom farming | Seminar

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 31

  • @JosephRony-ox8ij
    @JosephRony-ox8ij Місяць тому +1

    സുരേഷ് സാർ ......ഇങ്ങേര് പൊളിയാണല്ലോ.... നന്നായി നാളെ മരുന്നടിക്കുന്നകൂടെ സിമൻ്റും ചേർക്കണം....!

    • @NjaanoruMalayali
      @NjaanoruMalayali  Місяць тому

      തട്ട നല്ല കടുപ്പം വെക്കുന്നുണ്ട്

  • @shajiaugustine1667
    @shajiaugustine1667 2 місяці тому

    സൂപ്പർ കാലഘട്ടത്തിന്റെ ആവശ്യം 🙏🏻

  • @nishadnisakaran5291
    @nishadnisakaran5291 2 місяці тому +2

    Hi Dennis Mathew, Thanks for posting, താങ്കളുടെ വീഡിയോ കണ്ടതിലൂടെ ഞാൻ സുരേഷ് സാറിനെ HSPM ഇൽ പോയി കണ്ടു, സംസാരിച്ചു, It was an insightful and beautiful conversation, surely meet again 👍

    • @NjaanoruMalayali
      @NjaanoruMalayali  2 місяці тому

      എന്ന് 🙄 ഇപ്പോൾ open അല്ലല്ലോ 🙄🙄

  • @shajiaugustine1667
    @shajiaugustine1667 Місяць тому +1

    ഞാൻ ബ്ലീച്ചിങ് powder ഉപയോഗിച്ചിട്ടുണ്ട് നല്ല result ആയിരുന്നു

  • @PrabhuParackal
    @PrabhuParackal 2 місяці тому +1

    👍🏻 സൂപ്പർ മലയാളി വെരി ഗുഡ് ♥️♥️♥️

  • @anoopthankachan2606
    @anoopthankachan2606 2 місяці тому +5

    സുരേഷ് സാറിന്റെ നിർദേശ പ്രേകരം കൃഷി ചെയുന്നതാണ് ഞാനും.. വളരെ നല്ല reselt ആണ് എനിക്ക് കിട്ടിയിരിക്കുന്നത്. 🙏🏻

  • @cvktravels5790
    @cvktravels5790 2 місяці тому +1

    വളരെ നല്ല ക്ലാസ്സ്‌

  • @manoharanchalil9064
    @manoharanchalil9064 2 місяці тому +1

    Very good class.

  • @anooppj
    @anooppj 2 місяці тому

    Good

  • @AshrafKuttiyath-e5f
    @AshrafKuttiyath-e5f 2 місяці тому +1

    👍🙏

  • @Samson_varghese
    @Samson_varghese 2 місяці тому +2

    സിമന്റ്‌ ഞാനും use ചെയ്യാറുണ്ട്..... നല്ല റിസൾട്ട്‌ ഉണ്ട്...... തണ്ടിന്നും ശരത്തിനും നല്ല ബലം വെച്ച്..... എളക്കാ പറിച്ചു ഇടുക്കാൻ ഇത്തിരി ബുദ്ധിമുട്ടു ആണ് എന്ന് മാത്രം...... 😄😄

  • @SalinpaluSalinpalu
    @SalinpaluSalinpalu 2 місяці тому +1

    ഈ വള കൂട്ടുകൾ പച്ചകറി കൃഷിക്ക് ഉപയോഗിക്കാൻ പറ്റുമോ

  • @pkatomato588
    @pkatomato588 Місяць тому

    ഭൂമിയുടെ Ph: 7.8 ഉള്ളപ്പോൾ , ഫഗസ് വരാതിരിക്കാൻ കുമ്മായം ഉപയോഗിക്കുന്നത് അഭികാമ്യമാണോ? പകരം വസ്തു എന്ത് ചേർക്കണമെന്ന് പറഞ്ഞ് തന്നാലും

  • @vinothkumar-xi7gz
    @vinothkumar-xi7gz Місяць тому

    1/2 kg Potash athanu mop or sop ya spray ku

  • @Samson_varghese
    @Samson_varghese 2 місяці тому +3

    Sir നിർദ്ദേശിക്കുന്ന കൂട്ടുവല്ലം നല്ല result ഉള്ളത് ആണ് പല type-il ulla npk വളങ്ങൾ ഓരോന്ന് തരാം തിരിച്ചു പറഞ്ഞുതരും...at low cost, for each application. ഞാൻ 8 മാസം ആയി follow ചെയ്യുന്നു.

  • @joyaljose68
    @joyaljose68 2 місяці тому

    Sir online aayittano consulting vilichal mathiyo fees ethraya

    • @NjaanoruMalayali
      @NjaanoruMalayali  2 місяці тому +1

      Fees ഒന്നും ഇല്ല, വിളിച്ചു നോക്ക്‌ free ആണെങ്കിൽ സംസാരിക്കും 👍👍

  • @viswambharankm3970
    @viswambharankm3970 2 місяці тому +2

    Very good class sir

  • @akarshsuresh626
    @akarshsuresh626 2 місяці тому

    Very good class sir.