ഷാജി സാർ, ശരിക്കും foliar ഉപയോഗം ചെടിക്ക് ഗുണത്തെക്കാൾ ദോഷം വരുത്തുന്നതാണോ, ഇപ്പോൾ ചെടികൾക്ക് വരുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾ അമിത foliar + ടോണിക്ക് ഉപയോഗം ആണോ അതിനെക്കുറിച്ചു ഡീറ്റെയിൽ video പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
Sir, വിവിധ തലമുറയിൽ ഉള്ള മരുന്നുകളുടെ കെമിക്കലും മരുന്നുകളുടെ പേരുകളും അടങ്ങിയ ഒരു നോട്ട് ഇടാമോ.. കെമിക്കലും പേരും വേഗത്തിൽ പറഞ്ഞു പോകുമ്പോൾ ക്യാച്ച് ചെയ്യാൻ സാധിക്കുന്നില്ല.. 🙏🙏🙏
സര്‍, ഞാന്‍ 300 ചെടിയ്ക്ക് 5 ബാറല്‍ ആണ് സ്പ്രേ ചെയ്യേണ്ടി വരുന്നത്, ഇതിന് കുറച്ചു സ്പ്രേ ചെയ്യാന്‍ പറ്റുന്നില്ല. ചെടിയുടെ ചുറ്റും അടിച്ചു കൊടുക്കേണ്ടേ? , ഒരു സൈഡ് മാത്രം അടിച്ചാല്‍ മതിയാകുമേ?
ഞാൻ ഒരു 10 മാസത്തോളമായി ഷാജി സാറിന്റെ കൃഷി രീതികൾ, പിന്തുടരുവാൻ തുടങ്ങിയിട്ട്, മരുന്നിന്റെ അളവ് പകുതിയിൽ അധികം കുറക്കാൻ പറ്റി, ഇപ്പോൾ കൂടുതൽ ദിവസം കിട്ടാൻ തുടങ്ങി, ഒരു ചൊറിപോലും കാണാറില്ല 😊
@@abhilashjose7412 ആവശ്യമായ അളവിൽ ലഭിക്കില്ല, തന്നെയുമല്ല പുളിപ്പിച്ച വള പ്രയോഗം ആദ്യ ഘട്ടം റിസൾട്ട് തരും എങ്കിലും ഏലം കൃഷിയിൽ ഏറ്റവും അപകടം പിടിച്ച പണി ആണ്, ഇത്തരം വള പ്രയോഗം ചെയ്തിട്ടുള്ള സ്ഥലത്തു അഴുകൽ 100% ബാധിച്ചിരിക്കും, കൃഷിയിൽ മുൻ പരിചയം ഉണ്ട് എങ്കിൽ മനസിലാകും
സർ പോള പൊളിയുന്നു പാളിയുന്ന ട്ട ചീഞ്ഞു പോകന്നു നാറ്റീ വോ എന്ന ഫംഘി സൈഡ് 30 ദിവസം മുമ്പ് കൊടുത്തു ഇപ്പോൾ കുമ്മായവും സൾഫറും തുളി കൊടുത്തു. പോള പൊളിയും അഴുകലും തട്ടയുടെ നടുവിൽ വച്ച് എന്ത് ഫംഘി സൈഡ് കൊടുക്കണം
@@ambilysanthosh2040 9447222031 Fiserium നിയന്ത്രിക്കണം എങ്കിൽ ആദ്യം അതിനെ സപ്പോർട്ട് ചെയ്യുന്ന പണികൾ ഏത് എന്ന് അറിഞ്ഞു അത് നിയന്ത്രിക്കണം അതിന് ശേഷം ആണ് മരുന്ന് പ്രയോഗം ചെയ്യേണ്ടത് ഈ കാലാവസ്ഥക്ക് acoxitrobin tebuconazol ചേർന്ന് വരുന്ന ഐറ്റം ഉപയോഗിക്കാം അല്ലെങ്കിൽ Flupyrum +tebuconazol ഉപയോഗിക്കാം
നാലുകളേറെയായി കാത്തിരിയ്ക്കുകയായിരുന്നു... പഠിയ്ക്കുവാനും മനസിലാക്കുവാനും, അതിലുപരി പ്രായോഗികമാക്കേണ്ടുന്നതുമായ പല അറിവുകളും പങ്കു വയ്ക്കുന്നതിന് നന്ദി...
വളരെ നല്ല അറിവുകൾ പങ്കുവെച്ച് സാറിന് എന്റെ ഒരായിരം നന്ദി
നല്ല അറിവുകൾ തന്നതിന് നന്ദി ❤❤❤❤
വളരെ നല്ല അറിവുകൾ സാർ
Thank you
55%ജൈവവളത്തിന് പ്രസക്തിയുണ്ട് എന്ന് പറഞ്ഞത് നല്ലൊരു നിർദ്ദേശമാണ്.
55% കാലാവസ്ഥയും
41% ജൈവ സമ്പുഷ്ടമായ മണ്ണും
04% രാസ മൂലകങ്ങളുടെ സപ്പോർട്ടും
അതാണ് ഏലം കൃഷിയിൽ ഏറ്റവും ആദായകാരം
വളരെ നല്ല അവതരണം thanks
വളരെ ഉപയോഗപ്രദമായ വീഡിയോ 🙏👏👏🙏🙏🙏
ഷാജി സാറെ അടിപൊളി അവതരണം...
നല്ല അറിവുകൾ പങ്കു വെച്ചതിനു abhinadanagal
നല്ല അറിവുകൾ സ്ഥിരമായ് ഇടണം❤
കുറേക്കാലത്തിനുശേഷം ഒരു വീഡിയോ കണ്ടിന് വളരെ സന്തോഷം
God bless you 🎉🎉🙏
സൂപ്പർ 👍 23:12
കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
സർ ചെയ്യുന്ന കൃഷി രീതികൾ എല്ലാ മാസവും വീഡിയോ ആയി ചെയ്ത് ഇടുമായിരുന്നെങ്കിൽ എല്ലാവർക്കും use ആകുമായിരുന്നു 🙏🏻❤️
Super informations thank you sir
കേൾക്കുമ്പോ ദേഹിക്കാൻ വലിയ പാട.
പക്ഷെ ഒന്ന് ദേഹിപ്പിക്കാൻ ശ്രെമിച്ചാൽ റിസൾട് പോളി ആണ് ❤
വളരെ ഉപകാരപ്രദം❤
സൂപ്പർ ❤
Thank you 🌹🌹🌹🌹
You are perfect... 👌
ഷാജി സാർ,❤❤❤👍👍
Thanks 👍
ഏലം കർഷകരുടെ മാസ്റ്റർ ❤️❤️
നല്ല അറിവുകൾ... ഗ്രേറ്റ്
സൂപ്പർ 🥰🥰🥰👏👏
സാറേ നല്ല അറിവുകൾ പങ്കുവെക്കുന്ന വീഡിയോ
സാദാ കർഷകർക്ക് ഒത്തിരി പ്രയോജനമായ വീഡിയോ
🥰🥰🥰🙏
Thanku❤
❤എത്ര നേരമായി ഞാൻ കാത്ത് കാത്തു നില്.........
.........
......❤
ഷാജി സാർ ❤❤❤❤
സാറെ. എത്ര നാളായി. കണ്ടിട്ട് 👍👍👍👍👍👍🙏🙏
ഷാജി സാർ, ശരിക്കും foliar ഉപയോഗം ചെടിക്ക് ഗുണത്തെക്കാൾ ദോഷം വരുത്തുന്നതാണോ, ഇപ്പോൾ ചെടികൾക്ക് വരുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾ അമിത foliar + ടോണിക്ക് ഉപയോഗം ആണോ അതിനെക്കുറിച്ചു ഡീറ്റെയിൽ video പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
🥰🥰🥰👍👍👍👍👍
എത്ര നാൾ ആയി ഷാജി സാറെ ഒരു വീഡിയോ കണ്ടിട്ട്
@@cvktravels5790
ഓട്ടം കഴിഞ്ഞ് നേരം കിട്ടാൻ 🙏🙏🙏🙏
@@shajiscardamomdiaries3553 ഒരു വർഷം 😢
❤❤❤ following 1year
Very good ❤
Can u do video on beneficial microrganism and its cullturing
@@rahuljose2298
നിലവിൽ ഈ ചാനലിൽ തന്നെ വീഡിയോ കിടപ്പുണ്ട്
💯💯💯💯
ഞാനും സാറിനോടാണ് സംശയങ്ങൾ ikk ചോദിക്കാറുള്ളത് 10മിനിറ്റിനുള്ളിൽ സാർ അല്ലെങ്കിൽ സുനീഷ് ബായ് മറുപിടി തന്നിരിക്കും ❤️❤️❤️
👌👌👌👌👌
നന്മയുള്ള മനുഷ്യൻ ❤
ഇഷ്ടപ്പെട്ടു ❤❤❤❤❤❤❤❤❤❤❤
Super ❤❤❤
Nice thankyou shaji sir
Sir, വിവിധ തലമുറയിൽ ഉള്ള മരുന്നുകളുടെ കെമിക്കലും മരുന്നുകളുടെ പേരുകളും അടങ്ങിയ ഒരു നോട്ട് ഇടാമോ.. കെമിക്കലും പേരും വേഗത്തിൽ പറഞ്ഞു പോകുമ്പോൾ ക്യാച്ച് ചെയ്യാൻ സാധിക്കുന്നില്ല.. 🙏🙏🙏
@@jishnujen.p6685
വാട്സ്ആപ്പ്
പേർസണൽ മെസ്സേജ് ഇടുക ഇതിൽ ടൈപ് ചെയ്തു വരാൻ താമസം ആണ്
No@@shajiscardamomdiaries3553
Keep going 👌👌👌👌❤️❤️❤️❤️
❤❤🌹
Othiri nala ayalo sir
👍❤❤❤
സാർ video തുടർന്നും ചെയ്യണം😊
@@ArbAchu-k6p ശ്രെമിക്കാം
🎉
❤🎉
👍
Very good
Correct കാര്യം പറയുന്ന ആൾ
🥰🥰🥰🥰🥰🥰🥰🥰
Good
Hai sir,ജൈവവളം ചെയ്തു നല്ല റിസൾട്ട് ആരുന്നു, മരുന്നും ഫങ്ങിസിടും maintain ചെയ്തു വരുന്നു 🙏🙏🙏🙏🙏.
❤
സര്‍, ഞാന്‍ 300 ചെടിയ്ക്ക് 5 ബാറല്‍ ആണ് സ്പ്രേ ചെയ്യേണ്ടി വരുന്നത്, ഇതിന് കുറച്ചു സ്പ്രേ ചെയ്യാന്‍ പറ്റുന്നില്ല. ചെടിയുടെ ചുറ്റും അടിച്ചു കൊടുക്കേണ്ടേ? , ഒരു സൈഡ് മാത്രം അടിച്ചാല്‍ മതിയാകുമേ?
സ്പ്രേ കൊടുക്കുന്ന രീതി, ഉപയോഗിക്കുന്ന നോസിൽ എല്ലാം സെറ്റ് ആയി വരണം, പ്രാക്ടീസ് ആയാൽ ഓക്കേ
Poli😜🎉
Charam undakunnathu koottan enthekilum vazhi undo
@@bibinjacob2080
ശരിയായ വള പ്രയോഗം ആണ് എങ്കിൽ തനിയെ സംഭവിക്കും, അബദ്ധ ധാരണകൾ ഒഴിവാക്കുക
@@shajiscardamomdiaries3553 sir
Seriyaya vala prayogam eathanennu onnu paranju tharamo
@@bibinjacob2080
ഇതിന് മുൻപുള്ള അദ്ധ്യായം കാണുക
നല്ല മൂലകങ്ങൾ ഉപയോഗിക്കുക എന്ന അദ്ധ്യായം
Hi
ഞാൻ ഒരു 10 മാസത്തോളമായി ഷാജി സാറിന്റെ കൃഷി രീതികൾ, പിന്തുടരുവാൻ തുടങ്ങിയിട്ട്, മരുന്നിന്റെ അളവ് പകുതിയിൽ അധികം കുറക്കാൻ പറ്റി, ഇപ്പോൾ കൂടുതൽ ദിവസം കിട്ടാൻ തുടങ്ങി, ഒരു ചൊറിപോലും കാണാറില്ല 😊
സാറേ എല്ലാ ജനറേഷ്നിലുമുള്ള മരുന്നുകളുടെ വിശദമായ ലിസ്റ്റ് ഇട്ടു സഹായിക്കാമോ
@@abrahamsebastian3213 വാട്സ്ആപ്പ്
അല്ലെങ്കിൽ
ടെലിഗ്രാം
മെസ്സേജ് ഇടുക
വിപ്രോണിൽ തേനീച്ചകളുടെ നാശത്തിന് കാരണമാകുന്നു എന്ന് കേൾക്കുന്നു. സാറിന്റെ അനുഭവം എന്താണ്
100%
Fipronil
Imidaclopride രണ്ടും വലിയ അപകടം ആണ്
% വളരെ കുറഞ്ഞ മണ്ണിൽ കൊടുക്കുന്ന കോമ്പോകൾ ഉണ്ട് ശ്രെദ്ധിച്ചു ഉപയോഗിക്കാം (സ്പ്രേ അല്ല കേട്ടോ)
@@shajiscardamomdiaries3553 Tnk u sir🙏🏻
ആരൊക്കെ വീഡിയോ ചെയ്യാലും ഷാജി സാറിൻ്റെ തട്ട് താണു തന്നെ ഇരിക്കും!
ഷാജി സാറേ സുഖമാണോ
@@bennymathew4762 🙏🙏❤️
കടല പിണ്ണാക്ക്, എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക് ഇവ സമ്മിശ്രമായി കലക്കി പുളിപ്പിച്ച് ഒഴിച്ചാല്‍ മണ്ണിനാവശ്യമായ NPK ലഭിക്കുമോ?
@@abhilashjose7412
ആവശ്യമായ അളവിൽ ലഭിക്കില്ല, തന്നെയുമല്ല പുളിപ്പിച്ച വള പ്രയോഗം ആദ്യ ഘട്ടം റിസൾട്ട് തരും എങ്കിലും ഏലം കൃഷിയിൽ ഏറ്റവും അപകടം പിടിച്ച പണി ആണ്, ഇത്തരം വള പ്രയോഗം ചെയ്തിട്ടുള്ള സ്ഥലത്തു അഴുകൽ 100% ബാധിച്ചിരിക്കും, കൃഷിയിൽ മുൻ പരിചയം ഉണ്ട് എങ്കിൽ മനസിലാകും
@@shajiscardamomdiaries3553 നന്ദി
ഏറ്റവും നല്ല വളപ്രയോഗം ഏതാണ്?
😂😂😂
താങ്കളുടെ ഫോൺ നമ്പർ തരാമോ
@@sreevivasankurinjankal1766
9447222031
മുഖംഒക്കെ മാറി ഒരു പുഞ്ചിരിയൊക്കെ😂😂❤❤
@@adhilansaradhilansar8155
പോസിറ്റീവ് റിസൾട്ട് കിട്ടുന്നതിന്റെ സന്തോഷം 😍😍🤣🤣
കാണാതെ പോയ ആളെ കണ്ടു കിട്ടിയിട്ടു ഉണ്ട് 😜😜
ഒരു മാസത്തിൽ ഒരു വീഡിയോ എലും idane shaji സാറിനെ പിന്തുടരുന്ന ഒത്തിരി പേര് ഉണ്ട് അവർ പെട്ടു പോകും
@@ajeshakhil4395
ശ്രെമിക്കാം
സർ പോള പൊളിയുന്നു പാളിയുന്ന ട്ട ചീഞ്ഞു പോകന്നു നാറ്റീ വോ എന്ന ഫംഘി സൈഡ് 30 ദിവസം മുമ്പ് കൊടുത്തു ഇപ്പോൾ കുമ്മായവും സൾഫറും തുളി കൊടുത്തു. പോള പൊളിയും അഴുകലും തട്ടയുടെ നടുവിൽ വച്ച് എന്ത് ഫംഘി സൈഡ് കൊടുക്കണം
ഫിസേറിയം മാറാൻ ഉള്ള നല്ല ഒരു മരുന്ന് പറയാവോ. Contact number plz
@@ambilysanthosh2040
9447222031
Fiserium നിയന്ത്രിക്കണം എങ്കിൽ ആദ്യം അതിനെ സപ്പോർട്ട് ചെയ്യുന്ന പണികൾ ഏത് എന്ന് അറിഞ്ഞു അത് നിയന്ത്രിക്കണം
അതിന് ശേഷം ആണ് മരുന്ന് പ്രയോഗം ചെയ്യേണ്ടത്
ഈ കാലാവസ്ഥക്ക് acoxitrobin tebuconazol ചേർന്ന് വരുന്ന ഐറ്റം ഉപയോഗിക്കാം
അല്ലെങ്കിൽ
Flupyrum +tebuconazol ഉപയോഗിക്കാം
Wonderful ❤❤
Thank you sir
Super ❤
👍
❤❤
👍👍💚
❤❤❤
❤
❤❤❤❤
❤
❤❤
❤❤❤❤
❤❤
❤❤❤
❤❤❤
❤❤❤❤❤
❤❤❤❤❤
❤
❤❤❤
❤❤❤