Elephant crossing zone | Elephants jump wall to find way to jungle in Tamilnadu

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 147

  • @RamKumar-ze6ij
    @RamKumar-ze6ij 8 місяців тому +6

    அருமையான பதிவு உங்கள் பயணம் தொடரட்டும்

  • @sreekeshkandy6198
    @sreekeshkandy6198 8 місяців тому +5

    ഒരുപാട് ബുദ്ധിമുട്ടി എന്ന് അറിയാം ഞങ്ങൾക്ക് വേണ്ടിയല്ലേ🥰🥰🥰 tnq bro

  • @sayyidummar168
    @sayyidummar168 8 днів тому

    താങ്കളുടെ എല്ലാ വീഡിയോസും കണ്ട ആളാണ് ഞാൻ എല്ലാം സൂപ്പർ ആണ് ക്വാളിറ്റിക്ക്‌ ഒരു കുറവും ഇല്ല പറയുന്നവൻ പറയട്ടെ അത് നോക്കണ്ട കുറഞ്ഞ സമയം വീഡിയോ ഇട്ട് ബോറടിപ്പിക്കാതെ കാണിച്ചു തരുന്ന താങ്കളാണ് സൂപ്പർ❤❤❤

  • @121mobiles6
    @121mobiles6 8 місяців тому +3

    ശബരി ചേട്ടാ കാടിനെയും വന്യജീവിയെയും സ്നേഹിക്കുന്ന ശബരി ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ചേട്ടൻ പറയുന്നത് 100% ശരി തന്നെ

  • @sajithm3631
    @sajithm3631 8 місяців тому +4

    The nature lover ❤
    മാറും മാറും...... എന്ന് നമ്മൾ പറയാൻ തുടങ്ങിയിട്ട് കാലമേറെയായില്ലെ... ഇനിയൊരു മാറ്റമോ മടക്കമോ ഉണ്ടാവുമെന്ന് തോന്നുന്നില്ല......... ഇനി ഒടുക്കം മാത്രം....................

  • @behindthemystery7332
    @behindthemystery7332 8 місяців тому +3

    മനസിനു കുളിർമ നൽകുന്നതും, അതിലേറെ ചിന്തിപ്പിക്കുന്നതുമായിട്ടുള്ള നല്ല വിഡിയോ ചെയ്ത ശബരിച്ചേട്ടാ ഒരുപാട് നന്ദി

  • @probasedental
    @probasedental 8 місяців тому +2

    GREAT VIDEO&MESAGE SIR,KEEP GOING,
    new name
    SABARI THE KAADAN
    😊
    just for fun sir

  • @mohammedrafi4878
    @mohammedrafi4878 8 місяців тому +1

    അടിപൊളി 👍
    S.. Bro...

  • @vinodputhanpurackan5590
    @vinodputhanpurackan5590 8 місяців тому +5

    എന്ത് തന്നെ ആയാലും ഏറെക്കുറെ ഹൃദ്യമായി. കാര്യങ്ങൾ പറഞ്ഞ് വെക്കാൻ താങ്കൾക്ക് ആയി.. ഇത് കൊണ്ട് തന്നെ ആണ് ഒരുപാട് പേര് താങ്കളെയും താങ്കളുടെ യാത്രകളെയും. ഇഷ്ടപെടുന്നത് 🥰🥰

  • @akshaykumarrox46
    @akshaykumarrox46 8 місяців тому +1

    super sabari chetta polli

  • @Vinayan.Pambungal
    @Vinayan.Pambungal 8 місяців тому +6

    ശരിക്കും ഉള്ളിൽ തട്ടിയ വാക്കുകൾ...👌
    പറയാൻ ഉള്ളത് മുഴുവൻ പറഞ്ഞോ എന്ന സംശയം മാത്രമേ ബാക്കി ഉള്ളൂ...👍
    പക്ഷെ എന്ത് കാര്യം ഇതൊക്കെ ആരോട് പറയാൻ,, ആര് കേൾക്കാൻ...😔
    But U did A Great Job Sabari...🤝🤝🤝

  • @Plan-T-by-AB
    @Plan-T-by-AB 8 місяців тому +1

    റോ ആയിട്ടുള്ള , സത്യമുള്ള കാഴ്ചകൾ അതാണ് "നമ്മുടെ" വീഡിയോസ് . 🙌

  • @VinodVinod-bt5hk
    @VinodVinod-bt5hk 8 місяців тому

    ഹായ് ശബരിച്ചേട്ടാ ഞാൻ വിനോദ് മുണ്ടക്കയം

  • @PrasadChangarath
    @PrasadChangarath 8 місяців тому +1

    Super Video. Worth it Great Message , Great feel . Save Nature 🍀🍃🍁

  • @manuprasannan1758
    @manuprasannan1758 8 місяців тому

    വളരെ ശരിയാണ് ശബരിച്ചേട്ടാ..
    എല്ലാവർക്കും അവരവരുടെ കാര്യമാണ് വലുത്. മനുഷ്യനാണ് പ്രകൃതിയിൽ ഏറ്റവും മുകളിൽ നില്കുന്നത് എന്നൊരു മിഥ്യാധാരണ എല്ലാവരിലുമുണ്ട്. പ്രകൃതിയ്ക്ക് മാനും മയിലും മനുഷ്യനും ഒരു പോലെയാണെന്ന് നമ്മൾ മനസിലാക്കുന്നത് അവൾ ക്ഷോഭിക്കുമ്പോൾ മാത്രമാണ്. ആ ഒരു സമയത്തു എല്ലാവരും പ്രകൃതി സ്നേഹികൾ ആയിരിക്കും, 2ദിവസം കഴിഞ്ഞാൽ എല്ലാം പഴയതു പോലെ തന്നെ...
    മനുഷ്യനാണ് എല്ലാം നിയന്ത്രിക്കുന്നത് എന്നൊരു ധാർഷ്ട്യം ഉണ്ടാവും...
    പാഠ പുസ്തകങ്ങളിൽ ഇതൊക്കെ ഉൾപെടുത്തിയാൽ വരും തലമുറയെങ്കിലും നശിക്കാതിരിക്കും....
    ഇത്രയും കഷ്ടപ്പെട്ട ശബരി ചേട്ടന് ഒരായിരം നന്മകൾ, ആശംസകൾ 💐💐💐💐💐

  • @Ayoobkhan453
    @Ayoobkhan453 8 місяців тому +3

    മൃഗ സ്നേഹം വലിയ കാര്യമായിരിക്കാം പക്ഷെ. എന്തിന്റെ പേരിലാണ് എന്നു പോലും അറിയാതെ ദിനംപ്രധി ജീവനുകൾ നഷ്ടപെടുന്ന ജീവിതം വഴിമുട്ടുന്ന ഞങ്ങൾ വയനാട്ടുകാരും നിങ്ങളെ പോലെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ട മനുഷ്യരാണ്.. വെറും മൂന്നു വർഷത്തിനുള്ളിൽ എനിക്ക് അടുത്തറിയുന്ന മൂന്നു ജീവനുകളാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടതു.. സിറ്റിയിൽ ജീവിക്കുന്ന മൃഗ സ്നേഹികൾ അതു ഞങ്ങൾക്ക് കോമഡിയാണ് sir

    • @pretorious88
      @pretorious88 8 місяців тому +1

      അതെ.ഒരു വയനാട്ടുകാരൻ എന്നാ നിലയിൽ എനിക്കു പറയാൻ കഴിയും ചുരം കയറി വരുന്ന ടൂറിസ്റ്റുകളെ കൾ പ്രകൃതി സ്നേഹം ഞങ്ങൾക്കുണ്ട്. സ്വന്തം നാടും വീടും ഉപേക്ഷിച്ചുപോകാൻ കഴിയാത്ത, പ്രകൃതിയെ അതിനോട് ചേർന്നു നിന്ന് സ്നേഹിക്കുന്ന കുറച്ചു പാവം മനുഷ്യർ ഉണ്ട് ഇവിടെയും.. അവരെ വനം കൊള്ളക്കാർ ആയാണ് പലരും ചിത്രീകരിക്കുന്നത്.. അവരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിയണം ഭരണാധികാരികൾ.
      അവർക്ക് ജീവിതം സാധ്യമാകണം

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 8 місяців тому +1

      Yes ബ്രോ.... ശബരി പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കാൻ കഴിയില്ല.....

  • @pratheepandv4273
    @pratheepandv4273 8 місяців тому +3

    Best കണ്ണാ best ❤️❤️❤️

  • @jesudass5395
    @jesudass5395 8 місяців тому +2

    Thank you for sharing this video sabari bro.. You may threatened by this long compound wall owner to delete this video... Its a good evidance and proof of our greed towards our nature and wildlife.. Best regards from chennai

  • @musicwinder_yt
    @musicwinder_yt 8 місяців тому

    Nice video 👍 good effort

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 8 місяців тому

    നല്ല viedio കോയമ്പത്തൂർ അടുത്ത് ഇങ്ങനെ ഒരു village അടിപൊളി
    ആ വില്ലേജിന്റെ പേര് ഒന്ന് പറയാമോ bro

  • @deepadas8375
    @deepadas8375 8 місяців тому +2

    ഇത് പോലൊരു വീഡിയോ... അതും ഇത്രയും റിസ്ക് എടുത്തു ചെയ്യാൻ.... അത് താങ്കൾക്കല്ലാതെ, വേരാർക്കും ചെയ്യാൻ സാധിക്കില്ല.... ഒരായിരം അഭിനന്ദനങ്ങൾ ❤❤

  • @crgopinathr
    @crgopinathr 8 місяців тому

    Proud to be .coimbatorian....

  • @jasheemj
    @jasheemj 8 місяців тому

    Kaadine snehikunna ningal anu ente hero ❤ hats off to you 👏

  • @habibrehiman7671
    @habibrehiman7671 8 місяців тому

    Avde poyalum athil aru aalavuka, ithanu jeevitham,great brother, ithu pole Ulla videos janathakku nalloru vazhi kaatti aanu.Best, namaste brother ❤❤❤❤❤❤❤❤❤❤❤

  • @sijithsajeevsg4938
    @sijithsajeevsg4938 7 місяців тому

    ❤❤❤

  • @prasanthramachandran725
    @prasanthramachandran725 8 місяців тому

    Awesome move and theme…unfortunately it’s real too….

  • @rajesh-zz8cb
    @rajesh-zz8cb 8 місяців тому +2

    ആ 10 ശതമാനത്തിൽ ഞാൻ ഉണ്ട് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും പക്ഷെ ഒറ്റപ്പെടൽ ഉണ്ട്

    • @SabariTheTraveller
      @SabariTheTraveller  8 місяців тому

      വലിയ പാടാണ് ജീവിക്കാൻ

    • @rajesh-zz8cb
      @rajesh-zz8cb 8 місяців тому

      @@SabariTheTraveller തീർച്ചയായും എങ്ങനെ ഒക്കെ യോ ജീവിച്ചു പോകുന്നു

  • @sreeraj12575
    @sreeraj12575 8 місяців тому

    Worth thinking and reliable video. Kudos sabari

  • @ambilysivansivan9281
    @ambilysivansivan9281 8 місяців тому +1

    എത്ര സത്യമായ കാര്യങ്ങൾ. ഇതെല്ലാം കണ്ടും കേട്ടും ഈ സമൂഹം ഒന്നു നന്നായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @AnilKumar-nu9zl
    @AnilKumar-nu9zl 8 місяців тому

    ആരുപറഞ്ഞു ക്വാലിട്ടിയില്ലെന്ന് സൂപ്പർ വീഡിയോസ് ആണ്

  • @Maninmal
    @Maninmal Місяць тому

    Well said 👏🏻 hats off ❤

  • @krishnamoorthyv3764
    @krishnamoorthyv3764 8 місяців тому

    Thanks..need of the hour. An eye opener..Keep up your good deeds..

  • @kl10.59
    @kl10.59 8 місяців тому

    ❤ശബരി ചേട്ടാ നിങ്ങൾ gudallur ആണോ

  • @beenav.j.7016
    @beenav.j.7016 8 місяців тому

    നല്ല വീഡിയോ. ഇക്കാലത്തിന് വേണ്ട അറിവും

  • @sajidjohn786
    @sajidjohn786 7 місяців тому

    Full support

  • @shibisv
    @shibisv 8 місяців тому

    Great Sabari, well said❤

  • @cravichandran5927
    @cravichandran5927 8 місяців тому

    Ji, Very rare coverage of this kind by youtuber, excellent and congratulations.... after seeing this everyone will come to know that how the Elephant Routes are blocked by humans and this is the clear evidence of human animal conflicts ... super coverage...keep it up Ji

  • @senthil8946
    @senthil8946 8 місяців тому +1

    Chetta one request
    Chetta could you please inform before on your next coimbatore visit.
    Because
    Lot of subscribers are in coimbatore.
    We would like to meet you for your next visit 🙏🙏🙏
    Please chetta
    We are eagerly waiting chetta🙏🙏🙏

  • @najeebmuhammed2145
    @najeebmuhammed2145 8 місяців тому +1

    താങ്കൾ പറഞ്ഞത് സത്യം ആണ്. ആനയുടെ വീട്ടിൽ കയറി അതിക്രമം കാണിച്ചിട്ട് നമ്മൾ അവരെ കുറ്റം പറയുന്നു

  • @senthil8946
    @senthil8946 8 місяців тому

    Chetta namaskharam 🙏🙏🙏
    Chetta thank you so much for this awareness video 🙏🙏🙏
    I watched this elephant crossing video in few days ago . I really worried about it.

  • @mcmkarthik
    @mcmkarthik 5 місяців тому

    ❤ from TN

  • @prabaev2830
    @prabaev2830 8 місяців тому

    What is the name of this elephant crossing place in combaithoor, I want to see this area

  • @madhavmadhav8398
    @madhavmadhav8398 8 місяців тому

    Super super ❤❤❤🎉

  • @shunmugama
    @shunmugama 8 місяців тому

    Amazing cheta as usual

  • @harinarayanan8170
    @harinarayanan8170 8 місяців тому +1

    ഇപ്പോൾ ഒരു തണ്ണീർക്കൊമ്പനും ആയി.

  • @comewithmejafar3362
    @comewithmejafar3362 8 місяців тому

    നന്നായിട്ടുണ്ട്.... With you ❤️

  • @hibamolmol5866
    @hibamolmol5866 8 місяців тому

    Next Video yeppola ningale videok vendi waiting

  • @ismailch8277
    @ismailch8277 8 місяців тому

    super/bro👍👍👌👌

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 8 місяців тому

    Enthinanu.avathungalude..sthalam..kayeriyathi...avarku.vellavum.phakshanavum.kittunna.sthalam.ketti.adachal..avarenthu..cheyum...pavam.mindapranikal..avar.aroduparayum...ee.brother.parayunnathu..100+100: sheriyanu..vanyajeevikalude.sthalam..dushtamanushyar.kayerikondirikunnu..ee.sadhujeevikalkum.ee.phoomiyil
    Jeevikan.avakashamundu..❤❤❤

  • @balasubtamanian1721
    @balasubtamanian1721 8 місяців тому

    Very pathetic to see Elephant jumping over the wall. Not able to control my tears. Thanks a lot to Sabari bro for bringing out this great message to this worst human society including myself.

  • @Hamza-sy7sy
    @Hamza-sy7sy 8 місяців тому

    Edhanu life ❤

  • @mohideenbadsha3703
    @mohideenbadsha3703 8 місяців тому

    Its really very painful to see such a magnificent tusker trying so hard to cross that wall!!! human animal conflict is a very disputed subject. We greedy humans occupied their space and making them to struggle for their life. I really feel very sad for that elephant....

  • @sunilkumar-tm1oy
    @sunilkumar-tm1oy 8 місяців тому

    ശബരി ബ്രോ ആര് പറഞ്ഞു വീഡിയോക്ക് ക്വാളിറ്റി ഇല്ലന്ന് ഇതുപോലെ കാടിനെ സ്നേഹിക്കുകയും അത് ഞങ്ങളിലേക്ക് എതിർക്കുകയും ചെയ്യുന്ന ശബരിയെ ഞങ്ങൾക്ക് ഇഷ്ടമാണ് 💐💐

  • @PraveenKumar-b3s
    @PraveenKumar-b3s 8 місяців тому

    Anna super

  • @vinodputhanpurackan5590
    @vinodputhanpurackan5590 8 місяців тому

    Njan sabari ettanil ninn orupaad agrahich vaakkukal aan...

  • @vinodputhanpurackan5590
    @vinodputhanpurackan5590 8 місяців тому +1

    Oru karyam urappan etta ningalum nottapulli aakum karanam kaadum vanyamrigangalum sathyam ullathaan athine naam cherthunirthukayum samrakshikkanam enn parayukayum cheyyumpol muthal thanne ottapeduthalukalum. Aropanangalum vann thudangum😊

  • @muralik.t
    @muralik.t 8 місяців тому +1

    അവസാനം കുറ്റം പാവം ജീവിക്ക്... ആദ്യം മനുഷ്യൻ നന്നാവണം 🙏🏽🙏🏽🙏🏽...

  • @prasanthpadmakumar3807
    @prasanthpadmakumar3807 8 місяців тому

    കിടുക്കി

  • @jijova9564
    @jijova9564 8 місяців тому

    Poli ❤❤❤

  • @najeebmuhammed2145
    @najeebmuhammed2145 8 місяців тому

    അടിപൊളി 🌹🌹❤️❤️❤സൂപ്പർ 🌹🌹❤️

  • @mujeebrahman1002
    @mujeebrahman1002 8 місяців тому +1

    Good

  • @vinodputhanpurackan5590
    @vinodputhanpurackan5590 8 місяців тому +1

    Palppozhum. Yathrakalil naammal nerit kandittullathaan vanam kayyeri mathil ketti mrigangalude sanchara swathanthryam illathakki athungle dhrohikkunnath

  • @ananthakumar3136
    @ananthakumar3136 8 місяців тому

    ❤Good jop❤like vedio

  • @prajoth_kkd6374
    @prajoth_kkd6374 8 місяців тому

    ❤️👏

  • @ahsreekrishnanayalur2797
    @ahsreekrishnanayalur2797 8 місяців тому +1

    High jump.....😂😂😂

  • @crgopinathr
    @crgopinathr 8 місяців тому

    Well said @13.50

  • @Petsandtravelwildlife
    @Petsandtravelwildlife 8 місяців тому

    👏👏👏👏👏👏💚👍

  • @ValsaRajan-j4m
    @ValsaRajan-j4m 8 місяців тому

    Sukamalle bro❤❤❤

  • @ahsreekrishnanayalur2797
    @ahsreekrishnanayalur2797 8 місяців тому

    Elephants will have to eat to survive and live......😂😂😂

  • @noonulinu3857
    @noonulinu3857 8 місяців тому

    വെരി ഗുഡ് video

  • @peace3114
    @peace3114 8 місяців тому

    🎉🎉🎉

  • @mohammedshabeebparammal8857
    @mohammedshabeebparammal8857 8 місяців тому +1

    Hai😮😮❤

  • @santhoshkumar-ls5cq
    @santhoshkumar-ls5cq 8 місяців тому

    Super 👍

  • @harinimahesh1492
    @harinimahesh1492 8 місяців тому

    Hero ❤

  • @prasannakumaran6437
    @prasannakumaran6437 8 місяців тому

    ശബരി കാണനുള്ള സമയമില്ല.നാളെ നോക്കാം

  • @jishnun2535
    @jishnun2535 8 місяців тому

    ❣👍🏾

  • @sandhyadinraj4032
    @sandhyadinraj4032 8 місяців тому

    🎉🎉🎉❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 8 місяців тому

    Live and let live 🎉

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ് 8 місяців тому +1

    മതിൽ കെട്ടണം എന്നു നിർബദ്ധമാണെങ്കിൽ മതിലിനു കുറച്ചു കൂടി ഉയരവും ശക്തിയും കൂട്ടിയാൽ പോരെ ? ഇങ്ങനെ കുപ്പിച്ചില്ല് വെച്ചു ദ്രോഹം ചെയ്യണോ ഇങ്ങനെ ചെയ്യുന്നവർക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണം

  • @national_photography
    @national_photography 8 місяців тому

    ❤❤❤❤❤

  • @najaypk6392
    @najaypk6392 8 місяців тому

    ❤❤❤❤❤🐘🐘

  • @Dileep1997
    @Dileep1997 8 місяців тому

    👍

  • @anniewilson6046
    @anniewilson6046 8 місяців тому

    this was really heart breaking

  • @jitheshperingode6903
    @jitheshperingode6903 8 місяців тому

    ആനത്താരകൾ എല്ലാം അടച്ചു മനുഷ്യർ ആ ജീവികളെ ദ്രോഹിക്കുകയാണ് 🙏😥

  • @Sudhirahanavlog
    @Sudhirahanavlog 8 місяців тому

    🔥🔥🔥

  • @manos4241
    @manos4241 8 місяців тому +1

    Central should take strong action against the Elephant traffic and especially need to clear Esha and Udumalai road need to tight ,Lot of Resorts builder in forest area !! So Kerala and Tamilnadu should be remove all the resorts inside the jungle and SAVE ELEPHANT

  • @vappalajayarajmenon4417
    @vappalajayarajmenon4417 8 місяців тому

    ഇന്ന് അഹല്യ എഫ് എം ലെ ഗസ്റ്റ്റൂമിലൂടെയാണ് താങ്കളെ പരിചയപ്പെടാനായത്. ഇതുപോലുള്ള ഭ്രാന്ത് ഉള്ളത് കൊണ്ടാണ് ഇവിടെ എത്തിയത് 1995 മുതൽ കേരളത്തിന് പുറത്ത് ജീവിക്കുന്നവനാണ് രാജസ്ഥാനും ഗുജറാത്തും തമിഴ്നാടും ഉത്തർപ്രദേശും ദില്ലിയും ഹരിയാനയും ഹിമാചൽ പ്രദേശ്യം പഞ്ചാബും പശ്ചിമ ബംഗാളും തെലുങ്കാനയും ജാർഖണ്ഡും കാശ്മീരും മഹാരാഷ്ട്രയും ജോലി സ്ഥലമാക്കി ഇത്ര കാലം ജീവിച്ച ഞാൻ നാളെ വീണ്ടും രാജസ്ഥാനിലേക്ക് പോകുന്നു. താങ്കളെപ്പോലെ ആരും കാണാത്ത വഴികളിലൂടെ എനിക്കും യാത്ര ചെയ്യണം

    • @SabariTheTraveller
      @SabariTheTraveller  8 місяців тому

      വളരെ സന്തോഷം , ഒരു യാത്രയിൽ കണ്ടുമുട്ടാം

  • @pradeepkb359
    @pradeepkb359 8 місяців тому

    ♥️♥️♥️♥️♥️🙏🙏🙏

  • @MufassirMufu
    @MufassirMufu 8 місяців тому

    💙💙💙💙👌🏻

  • @nishalsuryan6909
    @nishalsuryan6909 8 місяців тому

    🙏🙏🙏

  • @nowfal.y9001
    @nowfal.y9001 8 місяців тому

    🤗👍🏻

  • @crgopinathr
    @crgopinathr 8 місяців тому

    Place?

  • @vishnu123gnath
    @vishnu123gnath 8 місяців тому

    😍😍

  • @prasannakumaran6437
    @prasannakumaran6437 8 місяців тому

    കഞ്ചിക്കോട് മുതല്‍ എട്ടിമട വരെ കുറേ ആനകള്‍ ട്രെയിന്‍ തട്ടി മരിച്ചിറ്റുണ്ട്.സുരക്ഷയെ കരുതി വേഗത കുറയ്ക്കാന്‍ പറ്റില്ലെന്ന്‌ റയില്‍വെ.ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍

  • @MohamedJohnsali
    @MohamedJohnsali 8 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @KADUKIDUVLOGS
    @KADUKIDUVLOGS 8 місяців тому

    💚🥰

  • @shinuswaminath8296
    @shinuswaminath8296 8 місяців тому

    Ambo 👌

  • @AnaghaSreekumar-iq5ow
    @AnaghaSreekumar-iq5ow 8 місяців тому

    ഒരുപാട് നന്ദി ചേട്ടാ ആ പാവങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് 😢❤

  • @sureshkc4113
    @sureshkc4113 8 місяців тому

    Area?

  • @pradeepkb359
    @pradeepkb359 8 місяців тому

    😮😮😮😊