BLACKBUCK IN MASINAGUDI| MASINAGUDI | MOYAR | MASINAGUDI WILDLIFE| MUDUMALAI TIGER RESERVE

Поділитися
Вставка
  • Опубліковано 19 гру 2023
  • #masinagudi #sabari_the_traveller #BLACKBUCKINMASINAGUDI ‪@masinagudijeepsaffari6583‬ ‪@Davishchandra‬
    Sabari The Traveller
    WHATSAPP :07736688424
    INSTA : / sabari_the_traveler
    FB: / sabari-the-traveller-3...
    FOR MORE VIDEOS : / sabarivak
    KABINI SERIES
    NAGARAHOLE TIGER RESERVE | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE
    • NAGARAHOLE TIGER RESER...
    NAGARAHOLE PART 2 | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE
    • NAGARAHOLE PART 2 | GA...
    KABINI WILDLIFE SAFARI | KABINI FOREST SAFARI | KABINI TRAVEL GUIDE | KABINI STAY
    • KABINI WILDLIFE SAFARI...
    BALLE ELEPHANT CAMP | KABINI JUNGLE SAFARI |BAVELI |NAGERHOLE TIGER RESERVE
    • BALLE ELEPHANT CAMP | ...
    WAYANAD SERIES
    TUSKER INN FOREST LODGE | MUTTIKOTTU | PULPPALLY |VOYE HOMES | പട്ടി കടുവയെ തേടി
    • TUSKER INN FOREST LODG...
    WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
    • WAYANAD | PAR 1 | VYTH...
    WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
    • WAYANAD|PART 2 | MULLA...
    WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
    • WAYANAD |PART 3 |ആന മത...
    WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
    • WAYANAD | PART 4 | PUL...
    NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
    • NILGIRI MARTEN | WAYAN...
    WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
    • WAYANAD | PART 6 | VEL...
    KULATHUPUZHA SERIES
    KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
    • KULATHUPUZHA | DALLY |...
    KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
    • KULATHUPUZHA | PART 2|...
    KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
    • KALLAR ESTATE | KULAT...
    KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
    • KALLAR ESTATE | MAMBAZ...
    MUTHUKORA MALA SERIES
    MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
    • MUTHUKORA MALA PART 1 ...
    MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
    • MUTHUKORA MALA | PART ...
    MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
    • MUTHUKORA TREK | YEND...
    MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
    • MUTHUKORA MALA| YENDA...
    PAZHUKKAKANAM SERIES
    KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
    • PAZHUKKAKANAM | PART ...
    PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
    • PAZHUKKAKANAM PART 4 ...
    CHINNAR SERIES
    Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
    • Ezhumalaiyan Kovil |Mu...
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
    • Periyakombu Log House ...
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    • കരടി മനുഷ്യനെ തട്ടിക്ക...
    SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
    • SURULIPETTI|THOOVANAM ...
    KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
    • KODANTHUR |SURULIPETTI...

КОМЕНТАРІ • 226

  • @sudhisukumaran8774
    @sudhisukumaran8774 7 місяців тому +29

    മറ്റൊരു സഞ്ചാരിക്കും അവകാശപ്പെടാൻ പറ്റാത്ത വിഭവങ്ങളാണ് താങ്കൾ പ്രേക്ഷകന് നൽകുന്നത് 🌹🌹🌹❤️❤️🥰🥰🥰

  • @mujeebseyes5554
    @mujeebseyes5554 7 місяців тому +9

    മസനഗുഡി ❤എന്നും നല്ല കാഴ്ചകൾ നൽകുന്നൊരിടം ...അതിൽ മോയാറും, സിങ്കാരയും .. ❤

  • @shujahbv4015
    @shujahbv4015 7 місяців тому +3

    ഹേയ് ഈ മാനുകൾ അവിടെ ഉണ്ടായിരുന്നോ ഇതുവരെ സൗത്ത് ഇന്ത്യ യിൽ തന്നെ ഉണ്ടോ അതോ നോർത്ത് ഇന്ത്യ ൻ കാടുകളിൽ പോലും ഉണ്ടോ എന്ന് ചിന്തിച എന്നെ പോലെ ഉള്ള ആളുകൾക് നമ്മുടെ ഈ മസിനഗുഡി കാട്ടിൽ നിന്ന് കാണാൻ പറ്റിയതിലും ശബരി ഏട്ടന്റെ വീഡിയോ യിൽ കൂടി കാണാൻ കഴിഞ്ഞതിലും വളരെ സന്തോഷം ശബരി ഏട്ടാ

  • @18shahul
    @18shahul 7 місяців тому +3

    ബ്ലാക്ക്ബക്കിനെ കാണാൻ മസിനഗുഡി ,ശിങ്കാര ഭാഗങ്ങളിൽ ഒരുപാട് തവണ പോയിട്ടുണ്ട് ഇതുവരെ ആ കാഴ്ച കിട്ടിയിട്ടില്ല ,നിങ്ങൾക്കു ഇതിനെ കണ്ടത് തന്നെ ഭാഗ്യം ....കൂടുതൽ നല്ല കാഴ്ചകൾ ഇനിയും ഉണ്ടാവട്ടെ ...ആശംസകൾ !!

  • @sudhisukumaran8774
    @sudhisukumaran8774 7 місяців тому +5

    താങ്കളുടെ ഫ്രെയിമിലേക്ക് കാടും കാട്ടുമൃഗങ്ങളും എന്തിന് പ്രകൃതി തന്നെ ഇറങ്ങി വരുന്ന അത്ഭുതപ്രതിഭാസമാണ് 🙏🙏❤❤🥰🥰🥰

  • @rajupothuval4661
    @rajupothuval4661 7 місяців тому +1

    ശബരിയും പ്രകൃതിയും തമ്മിൽ വല്ലാത്തൊരു ബന്ധമാണ്. ശബരിയുടെ വരവ് അറിയുന്ന പ്രകൃതി. 🥰🥰🥰🥰👍👍👍👍

  • @sas9077
    @sas9077 7 місяців тому +1

    First like എന്നിട്ട് video കാണാം.. അതാണ് വിശ്വാസം ❤️❤️❤️❤️

  • @anoopksd
    @anoopksd 7 місяців тому +2

    ഞാൻ കഴിഞ്ഞ ആഴ്ച മസിനഗുഡി പോയപ്പോൾ രണ്ടെണ്ണത്തെ കണ്ടിരുന്നു... ❤

  • @AshlyJoseph-vw4xe
    @AshlyJoseph-vw4xe 7 місяців тому +1

    Masinagudi ✨😍☺️

  • @rajan.puliyoor9628
    @rajan.puliyoor9628 7 місяців тому +1

    താങ്കളുടെ വീഡിയൊ എപ്പോഴും വെറൈറ്റിയായിരിക്കും അടിപൊളി.

  • @anwar_physio
    @anwar_physio 7 місяців тому +2

    awwf 🥺💗 .adipoly shabari etta..
    ee videoyil njnagalum und🥺💯.
    moyar route il bike allowed ano?
    number koduthath etan ninna stay de ano .

    • @SabariTheTraveller
      @SabariTheTraveller  7 місяців тому

      Yes Masingudiyil vechu kandpo ithu pratheekshichilallo

  • @sreekuttantu901
    @sreekuttantu901 6 місяців тому

    മനസ്സിനു കാഴ്ച വിരുന്നെരുക്കുന്ന സഞ്ചാര വീഡിയോ..👍

  • @sunandinikalanchath1919
    @sunandinikalanchath1919 7 місяців тому +1

    Adipoli vedio

  • @vinodputhanpurackan5590
    @vinodputhanpurackan5590 7 місяців тому +2

    കാഴ്ചകളുടെ ലോകം വീണ്ടും പുതുമകൾ സമ്മാനിക്കട്ടെ 😍😍🥰🥰🥰😊

  • @mohammedrafi4878
    @mohammedrafi4878 7 місяців тому +1

    അടിപൊളി 👍👍

  • @user-kv6mp3ev9x
    @user-kv6mp3ev9x 7 місяців тому

    Sabari chetta njan paranjille masinagudikku poku chettanu vendi enthenkilum special undakumennu😍

  • @munavarpv2343
    @munavarpv2343 7 місяців тому

    മസിനഗുഡിയിൽ എവിടെപ്പോയാലും ഇതുപോലെ തന്നെയാണ് കാഴ്ചകൾ പൊളി.

  • @fujairvlr4361
    @fujairvlr4361 7 місяців тому +1

    മസിനകുടി തുടക്കം തന്നെ പൊളിച്ചു 👍 ഇനി അങ്ങോട്ട് അടിച്ചുപൊളിക്കണം ❤️❤️

  • @mayadevi5481
    @mayadevi5481 7 місяців тому +1

    Supervidio sabari poyittund pakshe 25 varshangalkku munpanu

  • @ponprasathvairavanathan606
    @ponprasathvairavanathan606 7 місяців тому

    Hello Bro ,i am one of your follower from chennai, All your videos are fantastic!!!!!❤

  • @aneethkm9505
    @aneethkm9505 7 місяців тому

    Kidu video🎉

  • @newset3843
    @newset3843 7 місяців тому +1

    Super❤️❤️❤️❤️❤️❤️

  • @craftjourneywithhafu2717
    @craftjourneywithhafu2717 7 місяців тому

    👌👌👌👌👌👌ശബരി ചേട്ടാ,sooper, പോയാൽ ഒരിക്കലും മതിവരാത്ത സ്ഥലം,

  • @surya4mm
    @surya4mm 7 місяців тому +2

    Masinagudi just like Kabini has always presented memorable moments. I have once sighted tiger here

  • @anilkumark278
    @anilkumark278 7 місяців тому +1

    Super

  • @Thankappan_122
    @Thankappan_122 7 місяців тому

    *11/03/2019 ഈ വീഡിയോ കണ്ടപ്പോൾ എന്റെ ആദ്യത്തെ കൂട്ടുകാരോടൊപ്പമുള്ള മസിനഗുഡി യാത്ര ഓർമവന്നു താങ്ക്സ് ❤💞*

  • @noushadmohammedpt5268
    @noushadmohammedpt5268 7 місяців тому

    Powli ❤

  • @ajmalkhan-sk8ro
    @ajmalkhan-sk8ro 7 місяців тому +1

    Hai Bro iam u r Tamil Nadu fan
    Iam love u r traveling

  • @rahulkrishnan7138
    @rahulkrishnan7138 7 місяців тому +1

    Powli🎉🎉

  • @Lijo1979
    @Lijo1979 7 місяців тому +1

    Great Video...

  • @ibrahimnp9512
    @ibrahimnp9512 7 місяців тому +1

    ഖത്തറിന്റെ ദേശീയ മൃഘ മായ ഒര്യക്സ് ഇത് തന്നെ അല്ലെ ഖത്തർ എയർവേർസ് ന്റെ ചിന്നവും ഇതാണ്

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 6 місяців тому

    കോഴിക്കോട് -താമരശ്ശേരിചുരം -സു . ബത്തേരി -മുത്തങ്ങ -ഗുണ്ടൽപ്പേട്ട് -ബന്ധിപുർ -മുതുമലൈ -മസിനഗുടി -ഊട്ടി 💥 അത് വേറൊരു ലെവലാണ് ഞാൻ എല്ലാ വെക്കേഷനിലും പോവാറുണ്ട് ചങ്കുകളുമൊത്ത്‌

  • @Jancyanil
    @Jancyanil 7 місяців тому

    സൂപ്പർ കാഴ്ചകൾ 👍🏻

  • @user-sp1vm8yt1u
    @user-sp1vm8yt1u 7 місяців тому

    Waiting for more masinagudi videos❤from Karnataka

  • @drthomasnk8354
    @drthomasnk8354 7 місяців тому

    Congratulations, you have shown. Black buck in masinagudi for the first time,they are usually found around motebennur area where there is a sanctuary for them.i have not seen them in bandipur and nagarahole forests.

  • @johnsonjosephjoseph7849
    @johnsonjosephjoseph7849 7 місяців тому +1

    ശബരിചേട്ടൻ്റെ രാമേശ്വരം ധനുഷ്കോടി വീഡിയോ പ്രതീക്ഷിക്കാവോ ..

  • @sreekanthkksreekanthkk9860
    @sreekanthkksreekanthkk9860 7 місяців тому +1

    സൂപ്പർ

  • @muhammedrasik5414
    @muhammedrasik5414 7 місяців тому +1

    Superb

  • @EcotoTamil
    @EcotoTamil 7 місяців тому +1

    Super video brother

  • @sajeeshsimi
    @sajeeshsimi 7 місяців тому

    അടിപൊളി

  • @azeemshamna
    @azeemshamna 7 місяців тому

    Thank you 👍🏻👍🏻👍🏻👌🏻👌🏻👌🏻💯

  • @ridermaniacvlogs
    @ridermaniacvlogs 7 місяців тому +1

    ഈ കഴിഞ്ഞ 18ന് ഞാൻ പോയിരുന്നു. മാനിനെ അല്ലാതെ ഒന്നിനെയും കാണാൻ പറ്റീല്ല. 8 am ആയിരുന്നു time. കൂടെ വന്ന friends എല്ലാണ്ണവും കിടന്ന് പൂര ഉറക്കം അവന്മാരെ പൊക്കി മസിനഗുഡി ചെന്നപ്പോൾ എല്ലാ മൃഗങ്ങളും കാട്ടിൽ കേറി😇

  • @firoz5826
    @firoz5826 7 місяців тому +1

    Masinagudi ❤❤

  • @kannanangadi1712
    @kannanangadi1712 7 місяців тому +1

    Super 👌 👍

  • @rajeshkammadath1646
    @rajeshkammadath1646 7 місяців тому

    Sabari chetta thangalude frame oru rekshayum illa 😍poli video

  • @Fahad_Naduvilakath
    @Fahad_Naduvilakath 7 місяців тому +1

    Blackbuck Abu Dhabi സിറ്റിയിൽ Reem, Sadiyath ഐലൻഡ്കളിൽ റോഡിലൂടെ നടക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.

  • @shafeekmt1187
    @shafeekmt1187 7 місяців тому +1

    അടിപൊളി ❤❤

  • @yashirjak2185
    @yashirjak2185 7 місяців тому +2

    രമേശിന്റെ മഡ്ഡ് ഹൗസ് പൊളി വൈബ് ❤❤❤

    • @SabariTheTraveller
      @SabariTheTraveller  7 місяців тому

      Yes

    • @yashirjak2185
      @yashirjak2185 7 місяців тому

      ​@@SabariTheTravellerരേമേഷേട്ടന്റെ അടുത്ത് ഒരുപാട് തവണ പോയിട്ടുണ്ട്

  • @neethumolsinu6384
    @neethumolsinu6384 7 місяців тому

    Super place🤗👌👌👌👌👌Masinagudi valya town onnum alla.Eniku thonniyitullathu kandu pokan nalla bhangi ulla place aanu.Thamasam athra seriyakilla avide.

  • @MPC12345
    @MPC12345 7 місяців тому

    Super video 👍👍

  • @balakarthi8718
    @balakarthi8718 7 місяців тому

    തകർത്തു ബ്രോ. കിടിലൻ

    • @SabariTheTraveller
      @SabariTheTraveller  7 місяців тому +1

      Thank you

    • @balakarthi8718
      @balakarthi8718 7 місяців тому

      @@SabariTheTraveller പത്ത് പന്ത്രണ്ട് കൊല്ലം മുൻപ് ബൈക്ക് യാത്രകളിൽ എൻ്റെ സ്ഥിരം റൂട്ടുകളായിരുന്നു ഊട്ടി മസനഗുടി, കോതഗിരി, മുള്ളി.ചിന്നാറ് കാന്തല്ലൂർ വഴി കുണ്ടള ഡാം, വട്ടവട. വാൽപ്പാറ.അങ്ങിനെ അങ്ങിനെ. ഇപ്പം പ്രവാസിയായി. അന്ന് ക്യാമറ വലിയ പ്രശ്നം ആയിരുന്നു. നസീറിക്കയുടെ കയ്യിലും ജോസഫ് ലാസറിൻ്റെ കയ്യിലും മാത്രമാണ് ക്യാമറ. എൻ്റെ വലിയ ഒരു സ്വപ്നമായിരുന്നു ക്യാമറ. ഇപ്പം പ്രാരാബ്ദങ്ങളും കെട്ടിപ്പിടിച്ച് പ്രവാസം.കബനി ഞാൻ പോയിട്ടില്ല. ചാൻസ് ഉണ്ടായിരുന്നു പക്ഷേ പറ്റിയില്ല. ഇനി പോകാൻ ആഗ്രഹിക്കുന്ന സ്ഥലം അതാണ് .താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഒന്നുകൂടി ഇൻട്രസ്റ്റ് ആയി .എല്ലാ ജൂണിലും നാട്ടിൽ എത്തും. താങ്കളുടെ അറിവുകൾ എനിക്ക് ഒന്നു പറഞ്ഞ് തരണം. റൂം ടിക്കറ്റ് ബുക്കിങ്ങ് അങ്ങിനെ. വീണ്ടും മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു .Thank u.

  • @shajilvellani3469
    @shajilvellani3469 7 місяців тому +1

    Wow super

  • @musicwinder_yt
    @musicwinder_yt 7 місяців тому

    Nice sightings

  • @sujananpv196
    @sujananpv196 7 місяців тому

    Nice

  • @bulletrover1755
    @bulletrover1755 7 місяців тому

    Black buck South ഇന്ത്യയിലെ Western Ghats കാടുകളിൽ ഉള്ളത് ആദ്യമായിട്ടാണ് അറിയുന്നത്....Tirunelveli ക്ക് അടുത്തുള്ള Vallanad black buck sanctuary യിൽ ഇവ ഉണ്ട്

  • @Dileep1997
    @Dileep1997 7 місяців тому

    👌

  • @MrSunilksa56
    @MrSunilksa56 7 місяців тому

    Super ❤

  • @k.c.thankappannair5793
    @k.c.thankappannair5793 7 місяців тому +1

    Best wishes 🎉

  • @sumayyasumayya8705
    @sumayyasumayya8705 7 місяців тому

    Superchetta

  • @netcitycomputers970
    @netcitycomputers970 7 місяців тому +1

    നിങ്ങൾ ഒരു സംഭവമാണ് മനുഷ്യാ. നിങ്ങളെ കാത്ത് കാട്ടിലെ മൃഗങ്ങൾ പോലും കാത്ത് നിക്കുവാണല്ലോ

  • @sreejishkuttan3637
    @sreejishkuttan3637 7 місяців тому

    മസ്സിനാഗുടി വഴി 4 പ്രാവശ്യം ഊട്ടി പോയിട്ടുണ്ട്. But ഇതുവരെ explore ചെയ്തിട്ടില്ല ❤, നല്ല ഒരു റിസ്ക്കി&ലക്കി എപ്പിസോഡ്

    • @neethumolsinu6384
      @neethumolsinu6384 7 місяців тому

      Njangalum pokarundu masinagudi to ooty super aanu🥰👌👌

  • @sethunew1760
    @sethunew1760 7 місяців тому

    Super❤👌👌👌👌

  • @prajoth_kkd6374
    @prajoth_kkd6374 7 місяців тому

    ❤👏

  • @aneeshpookoth3945
    @aneeshpookoth3945 7 місяців тому

    🥰🥰🥰🥰poliye

  • @aiysharasheed2020
    @aiysharasheed2020 7 місяців тому

    😍😍❤️

  • @abinshape2857
    @abinshape2857 7 місяців тому +1

    ❤❤❤❤

  • @bilalsheneeb
    @bilalsheneeb 7 місяців тому

    👍

  • @asiftravelvideos
    @asiftravelvideos 7 місяців тому +1

    👍👍

  • @soyuzkanjooparambil6158
    @soyuzkanjooparambil6158 7 місяців тому

    👍👍👍

  • @pratheepandv4273
    @pratheepandv4273 7 місяців тому +1

    Best കണ്ണാ best ❤️❤️❤️

  • @mohammedshabeebparammal8857
    @mohammedshabeebparammal8857 7 місяців тому

    Poli😮😮❤

  • @Rajesh-jb5ir
    @Rajesh-jb5ir 7 місяців тому

    Thiruvananthapuram nadumangad aruvikkara

  • @user-li1fh6gp7x
    @user-li1fh6gp7x 7 місяців тому

    🤝

  • @prabilvprakasan1575
    @prabilvprakasan1575 7 місяців тому

  • @ismailch8277
    @ismailch8277 7 місяців тому +1

    super/bro👍👍👌👌

  • @maheshm-ic9it
    @maheshm-ic9it 7 місяців тому

    ആനകാഴ്ചകളുമായി മസിനഗുഡി സീരീസ് ആരംഭിച്ചിക്കുന്നു...❤❤❤😊

  • @sanzparadize1147
    @sanzparadize1147 7 місяців тому +1

    Rare sighting aanallo black buck❤

  • @Vineethkallanikavu-sh8is
    @Vineethkallanikavu-sh8is 6 місяців тому

    💚💚💚

  • @gokulsanjeev4652
    @gokulsanjeev4652 7 місяців тому +1

    Black buck 😱

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 7 місяців тому

    😍💥🤩❤️❤

  • @unnikrishnankm3437
    @unnikrishnankm3437 7 місяців тому

    ❤❤❤

  • @Sudhirahanavlog
    @Sudhirahanavlog 7 місяців тому +1

    ❤❤

  • @rafeeqbabu5424
    @rafeeqbabu5424 7 місяців тому +1

    Super Bro ❤❤❤❤

  • @SandhyaDinraj
    @SandhyaDinraj 7 місяців тому +1

    🎉🎉🎉❤❤❤

  • @apntraveller1974
    @apntraveller1974 7 місяців тому +1

    പൊളി

  • @nowfal.y9001
    @nowfal.y9001 7 місяців тому +1

    🤗👍🏻

  • @channeldup
    @channeldup 7 місяців тому

    ഏറ്റവും കൂടുതൽ താമസിച്ച ഇടം .....
    മസിനഗുഡി❤

    • @antoneyyanjr1087
      @antoneyyanjr1087 7 місяців тому

      സ്റ്റേ deatails പറയൂ

  • @shameerj9605
    @shameerj9605 7 місяців тому +1

    👍👍👍👍

  • @fazinhanik2887
    @fazinhanik2887 7 місяців тому +1

    Shabri.bro❤🎉😮❤

  • @muthalibsm9636
    @muthalibsm9636 7 місяців тому +1

    👍🏻

  • @sangeethcm5459
    @sangeethcm5459 7 місяців тому +1

    💚

  • @jishnun2535
    @jishnun2535 7 місяців тому

    💚👌🏽

  • @Thekkenz_arts_sports_club
    @Thekkenz_arts_sports_club 7 місяців тому

    Bro pikolins video pole documentry pole cheyoo😊

  • @deepakpratapgangwar583
    @deepakpratapgangwar583 7 місяців тому +1

    If possible give subtitles also

  • @mithunpv2453
    @mithunpv2453 7 місяців тому +2

    മനുഷ്യൻ മൃഗങ്ങളെ കണ്ടുപഠിക്കണം 😇 ഭൂമിയിലെ എല്ലാ ജീവിവർഗ്ഗങ്ങളെയും എടുത്താൽ അതിൽ ഒരു ജീവിവർഗ്ഗം (മൃഗം )ആണ് മനുഷ്യൻ

  • @comewithmejafar3362
    @comewithmejafar3362 7 місяців тому +1

    ❤️🌹👍

  • @-._._._.-
    @-._._._.- 7 місяців тому

    കാണട്ടെ മസിനഗുഡി കാഴ്‌ചകൾ വീണ്ടും👍

    • @-._._._.-
      @-._._._.- 7 місяців тому

      5:45 😮

    • @-._._._.-
      @-._._._.- 7 місяців тому

      6:45 😂

    • @-._._._.-
      @-._._._.- 7 місяців тому

      8:27 👌

    • @-._._._.-
      @-._._._.- 7 місяців тому

      9:08 😂 ഹഹഹഹ

    • @-._._._.-
      @-._._._.- 7 місяців тому

      10:09 അതിമനോഹരം

  • @thomasmani6889
    @thomasmani6889 5 місяців тому

    Torch ഏതാണ് ഒന്ന് ഡീറ്റെയിൽസ് ഇടുമോ.

  • @siluaseel8994
    @siluaseel8994 7 місяців тому

    Munnar Rajapatha Exploration undo shabari chetta ?

  • @premjithparimanam4197
    @premjithparimanam4197 7 місяців тому +1

    ഇ മാനുകൾ നോർത്ത് ഇന്ത്യയിൽ എവിടെയോ ഉണ്ട് കേരളത്തിൽ ഇത് അപൂർവ്വം ആണ്