എന്നും കേരളത്തിന്റെ അഭിമാനം തന്നെയാണ് തിരുവിതാംകൂർ രാജവംശം ഈ നാടിനെ ഇന്നത്തെ നിലയിൽ എത്തിക്കാൻ സർക്കാരിനൊപ്പം ചേർന്നുനിന്ന രാജകുടുംബം എന്നും അഭിമാനം തന്നെയാണ്❤️❤️❤️🧡🧡🧡
ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..രാജാവ് തമ്പുരാട്ടി രാജകുടുംബം തന്നെയാണ്..അവരുടെ സംസാരവും പെരുമാറ്റവും കണ്ടാൽ തന്നെ തൊഴുതുപോകും.. What a simplicity .. Sree Padmanabha 🙏🙏🙏
കവടിയാര്‍ കൊട്ടാരം കാണാമെന്ന് വലിയ ആഗ്രഹം ആയിരുന്നു താങ്കള്‍ക്ക് നൂറു നന്ദി ഇവിടെ തമ്പുരാട്ടി പദ്മ ശ്രീ ശ്രീ കിട്ടിയില്ലെങ്കില്‍ കേരളത്തിൽ ആര്‍ക്കു കിട്ടാനാ. അര്‍ഹത ഉള്ളവര്‍ക്ക് മാത്രമാണ് കിട്ടിയത് തമ്പുരാട്ടി ക്ക് എന്റെ ആശംസകൾ എത്ര ശാന്ത മാ യ സംസാരം ആണ് തമ്പുരാന്‍ ന്റെ കുല മഹിമ തന്നെ ഇതു എത്ര പണം കൊടുത്താലും കിട്ടാത്ത ആണ് എത്ര നല്ല ഒരു അടിത്തറ ആയിരുന്നു നമ്മുടെ കേരളം ഭരിച്ചിരുന്നത് കോടി നമസ്കാരം
നേരിട്ട് കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരു അവസരം തന്ന Shajan Skariya ക്ക് നന്ദി. കൊട്ടാരത്തിലെ ഇളമുറ തമ്പുരാനും തമ്പുരാട്ടിമാർക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. 🙏🙏🙏
അച്ചടക്കമില്ലാത്ത, സംസ്ക്കാരമില്ലാത്ത ഒരു ജനതയെ സൃഷ്ടിച്ച ഇന്നത്തെ രാഷ്ട്രീയ ഏബോക്കികൾ നാട് നശിപ്പിച്ചു,കട്ടുമുടിച്ചില്ലേ....പവൻ മാറ്റ് രാജകുടുംബങ്ങൾക്ക് എന്റെ ആദരം❤❤❤❤❤❤
രാജാവ്ന്റെതായിരുന്നത്കൊണ്ട് രാജാവ് രാജ്യത്തെ വിറ്റ്തിന്നില്ല. ഇന്നത്തെ രാഷ്ട്രിയകാർ രാജ്യത്തെ ഇറച്ചിവെട്യുകാരൻ ഇറച്ചി അറുത്തെടുത്തു തൂക്കി വിൽക്കുന്നത് പോലെ രാജ്യത്തെ വിറ്റ് തിന്നു കൊണ്ടിരിക്കുകയാണ്. രാജകുടുംബത്തിനു ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ.
രാജഭരണമായിരുന്നു നല്ലത് രാഷ്ട്രീയമെന്ന പ്രസ്ഥാനം സഹിക്കാൻ വയ്യാതായി ഇളയതമ്പുരാൻ ശരിക്കും തമ്പുരാൻ തന്നെ വിനയം എളിമ ആ സംസാരത്തിൽ പ്രതിഫലിക്കുന്നു ഈ കൊട്ടാരം ഒരു ഇൻ്റർവ്യൂവിൽ കണ്ടിരുന്നു ഒന്നു കൂടി കാണാൻ അവസരംതന്നഷാജൻ സാറിന് അഭിനന്ദനങ്ങൾ👍♥️🌹
വിവരം കെ ട്ടവർ എന്തെല്ലാം പറഞ്ഞാലും ഉള്ളതെല്ലാം ശ്രീ പടമനാഭ ന്റെ പാദത്തിൽ സമർപ്പിച്ചു പടമനാഭ ദാസൻ മാരായി വളരെ എളിമ യിൽ ജീവിക്കുന്ന ഈ രാജകുടുംബം എന്നും കേരത്തിന്റെ അഭിമാനം. ഷാജൻ സർ!!👍👍👍👌👌👌❤️❤️❤️❤️❤️❤️❤️
തിരുവിതാംകൂർ രാജ വംശം, അറിയില്ലാത്തവർ ചരിത്രം പഠിക്കുക. അനാവശ്യമായി വിമർശിക്കാൻ മുതിരരുത് 🙏🏻 രാജാവ് എന്നും രാജാവ് ആണ്. ഭരണം ഇല്ലെന്നേയുള്ളു. ഈ നാടിനെ സംരക്ഷിച്ച രാജപരമ്പര ആണ്. വിദേശത്തെ രാജാവിനെ മാത്രമേ ബഹുമാനിക്കു എന്നുള്ളവർ അങ്ങ് മാറി നിൽക്കുക. 🙏🏻
@@maadhav8509അത് പറയാനും വേണമെടോ ഒരു humble ness... അല്ലാതെ കാണുന്നിടത്തെല്ലാം കുറ്റം പറഞ്ഞു നടക്കാൻ ഏതു...... പറ്റും... ഭഗവാന്റെ പേര് ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല...
ശ്രീ ഷാജൻ വളരെ നന്ദി ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ ശ്രീ ചിത്തിര തിരുനാൾ തമ്പുരാൻ രാജ്യം ഭരിക്കുന്നു ആ മഹാരാജാവിനെ പറ്റിയുള്ള സ്മരണകൾ ഒരിക്കലും മായില്ല പൂക്കൾ പൊഴിയും ഇലകൾ കൊഴിയും പക്ഷെ ആ ഓർമ്മകൾ മരിക്കില്ല തിരുവിതാം കൂർ രാജ്യത്തിന്റെ പുരോഗതി വിദ്യാഭ്യാസം ആരോഗ്യം കൃഷി വ്യവസായം എല്ലാ മേഖലകളും എത്ര മുൻപിൽ ആയിരുന്നരാജ കൊട്ടാരം കാണാൻ എത്ര സുന്ദരം ഓർമ്മകൾ പുതുക്കി നൽകിയതിന് നന്ദി
❤❤❤❤❤ കേരളത്തിൻ്റെ പൈതൃകം പേറുന്ന ആദ്മാഭിമാനത്തിൻ്റെ തിലകക്കുറിയായി നിലകൊള്ളുന്ന അടയാളങ്ങൾ ആണ് തിരുവിതാം കൂറ് കൊട്ടാരവും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവം. ഇത് രണ്ടും വിസ്മരിച്ചു കൊണ്ട് കേരളിയന് മുന്നോട്ട് പോകാൻ ആവില്ല. ജയ് ജയ് ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി.
കവടിയാർ കൊട്ടാരം കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു നടക്കില്ലന്ന് അറിയാമായിരുന്നിട്ടും ആഗ്രഹിച്ചുകൊണ്ടിരുന്നു എന്നാൽ ഇന്ന് ... ചാനലിൽക്കുടിമാത്രം കണ്ടിട്ടുള്ള എന്റെ മകൻ ഷാജൻ ഇന്നെന്നെ അടിലേക്കുടെല്ലാം കൊണ്ടുപോയി കാണിച്ചുതന്നു മനസ്സും കണ്ണും.. ഒരുപോലെ. നിറഞ്ഞു നന്ദി.. Shaja നന്ദി
കവടിയാർ കൊട്ടാരത്തിൻ്റെ ഭംഗി പഴമയുടെ ഭംഗി ആസ്വദിച്ചു. എത്ര പ്രൗഢ ഗംഭീരമാണ് '' ഇന്നും ഒരു കേടും കൂടാതെ ഇരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നു. കൊട്ടാരം കാണാൻ സാധിച്ചത് തന്നെ ഭാഗ്യം ഷാജനെ നന്ദി അറിയിക്കുന്നു
രാജാധികാരവും,, അധികാരങ്ങളും ദൈവത്തിൽ നിന്നും ആണ്,, ദൈവത്തെ സ്നേഹിക്കുന്നവർ , ദൈവ തീരുമാനങ്ങളും അംഗീകരിച്ച ജീവിക്കുക,, അതാണ് ദൈവത്തിൽ ഉള്ള പൂർണ സമർപ്പണത്തിന്റെ ലക്ഷണങ്ങൾ, 🙏🌹
എന്തൊരു വിനയം ആണ് ഇളമുറ തമ്പുരാൻ ആദിത്യ വർമ്മക്ക്.. നല്ല സംസാരം.. ഷാജൻ സർ വളരെ നന്ദി.. ഇദ്ദേഹംത്തെ ഇത്രേം അടുത്തറിയാൻ സാധിച്ചതിൽ.. കൊട്ടാരം കാണാൻ പറ്റിയതിലും വലിയ സന്തോഷം 🥰
എന്റെ ജീവിതത്തിലെ ഏറ്റവും ധന്യ മുഹൂർത്തം ആയി ഞാൻ കണക്കാക്കുന്നത് ഒരിക്കൽ ഒരു പരിപാടിക്ക് ലക്ഷ്മി ബായ് തമ്പുരാട്ടിയെ ക്ഷണിക്കാൻ കൊട്ടാരത്തിൽ പോയി.. അവിടെ ഫീൽ ചെയ്ത ആ ഒരു ചരിത്ര ambience 🙏🙏🙏
One and only truthful Media person from Kerala....who got the fitting right to enter the palace for the reporting...it's Marunadan.... congratulations 👏👏👏
തിരുവിതാംകൂറിൻ്റെ ഇളംമുറ തമ്പുരാനും ആ അമ്മമാരും ലാളിത്വത്തിൻ്റെ മുഖമുദ്ര......ആ കൊട്ടാരത്തിൽ പോകാൻ കഴിഞ്ഞ സാജൻസാർ ... എത്ര മാത്രം ഭാഗ്യവാൻ.... നമസ്തെ...
Dont know how to convey my appraisal to Thampuran and Sajan..Sajan is the right soulful human to show this to us...I am really astonished to see Thampurans down to earth behaviour...And my hearty congrats to Gouri Lakshmybhi Thamburaty.🙏🙏❤️❤️🌹🌹
മഹത്തായ മുഹൂർത്തങ്ങൾ ...... നമ്മുടെ തലമുറ ഭാഗ്യവാന്മാരാണ്. കാരണം നമ്മൾ വലുതായാകും മുമ്പേ രാജഭരണം അവസ്സാനിച്ചു. രാജഭരണകാലഘട്ടവും രാജകൊട്ടാരവുമെല്ലാം ഇപ്പോൾ പറഞ്ഞുകേട്ട അറിവുകളാണെങ്കിലും അന്നത്തെ കൊട്ടാരവും അന്നത്തെ രാജാക്കന്മാരുടെ മക്കളും മരുമക്കളുമായി ഇപ്പോഴുള്ള രാജതലമുറ നമുറക്കാപ്പമുണ്ട്. രാജഭരണം അവസ്സാനിച്ചതുകൊണ്ടു മാത്രമാണ് ഇപ്പോഴത്തെ തലമുറയെ നമുക്ക് കാണാന്യം സംസാരിക്കാനും അവർക്കൊപ്പം ഇരിക്കാനും അവരുടെ കൊട്ടാരത്തിൽ കയറാനും സ്വതന്ത്രമായി കാണാനും കഴിയുന്നത്. അത് നമമുടെ തലമുറക്ക് കിട്ടുന്ന ഭാഗ്യമല്ലേ ....? താങ്കൾ ആഗ്രഹിക്കുന്നതുപോലെ ആ നിലത്ത്, ആ കസേരയിൽ ഒന്നുതൊട്ടുനോക്കാനും ഇരിക്കാനുമൊക്കെ കഴിയുന്നത്. ഇന്നത്തെ ഭരണക്കാരെയും അവരുടെ ചെയ്തികളും കാണുമ്പോഴാണ് നമുക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് നാം തിരിച്ചറിയുന്നത്. അനുമോദനങ്ങൾ......❤❤❤❤❤❤😂😂😂
എൻ്റെ ചെറുപ്പത്തിൽ ഒരു പാട് തവണ ഈ കൊട്ടാരത്തിൽ പോകാനും, ഇദ്ദേഹത്തോടൊപ്പമൊക്കെ കളിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിൻ്റെ ഒരു പുറന്നാൾ ദിവസം അദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്ന് ഒരു ഷർട്ടിൻ്റെ തുണി എനിക്ക് കിട്ടിയിട്ടുണ്ട്. അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായ് തമ്പുരാട്ടിയുടെ കൈയ്യിൽ നിന്ന് കുറച്ചു കളിപ്പാട്ടങ്ങളും കിട്ടിയിരുന്നു.
തിരുവിതാംകൂർ രാജകുടുംബത്തിനെയും കൊട്ടാരകാഴ്ചകളും കാണിച്ചു തന്നതിന് ഷാജന' അഭിനന്ദനങ്ങൾ രാജാവ് രാജ്യഭരണം എങ്ങിനെയെന്നും എന്ത് മാതൃകയാകണമെന്നും കാണിച്ചു കൊടുത്ത രാജവംശം ഇത് കാണുമ്പോൾ കമ്മിക്കൂട്ടങ്ങൾക്ക് ഇഷപ്പെട്ടില്ല -
ഇന്ന് നമ്മൾ (ഞങ്ങൾ തിരുവനന്തപുരത്തുകാർ ) അഹങ്കാരത്തോടെ പറയുന്ന എല്ലാം, University college, Medical college, Library, Trivandrum zoo, SAT Hospital, Shree Chitra medical science,SUT Hospital, Thiruvananthapuram International Airport, Parvathy puthanaar ഇങ്ങനെ എല്ലാം.... എല്ലാം ... ഇവരുടെ സംഭാവനകൾ ആയിരുന്നു....❤❤❤
Not money and position ,but it's the attitude and behaviour of one which calles for respect and regards ( on free will. from others) Thanks to Shajanji and elamura thampuran for this video coverage 🙏🙏👍👍
ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു കൊട്ടാരം നേരിൽ കാണുക എന്ന് പക്ഷേ നടക്കില്ലെന്ന് അറിയാം നേരിൽ കാണുന്ന പോലെ എല്ലാം കാണാൻ പറ്റി തമ്പുരാൻ എത്ര നല്ല മനുഷ്യനാണ് അതാണ് രാജവംശത്തിന്റെ ഒരു പ്രത്യേകത സാധാരണ മനുഷ്യർക്ക് ഇല്ലാത്ത ഒരു പ്രത്യേകത അവർക്കുണ്ട് 🙏🙏🙏🙏
ഷാജൻ sir, അങ്ങേക്ക് അഭിവാദ്യങ്ങൾ, കുറച്ചു നേരത്തെക്കാണെങ്കിലും കണ്ണിനും മനസ്സിനും കുളിരെകിയ കാഴ്ചകൾ. ആ കാലത്തെ കുറിച്ചോർക്കുമ്പോൾ അഭിമാനം. കേരളമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം എന്നൊക്ക കവികൾ എഴുതിയത് അക്കാലത്തെ ഭരണ മികവ് ഓർത്തിട്ടാവണം. വരുന്ന തലമുറക്കും ഈ കാഴ്ചകളൊക്കെ അതിന്റെതായ ആർജവത്തോടെ കാണാനും മനസിലാക്കാനും സാധിക്കട്ടെ 👍
Thank you very much Sree Sajan and MARUNADAN Malayali teams for this excellent opportunity given to us to see the presentation especially to the world. I am Ullattuthodiyil Mohandas from USA .We did had the opportunity to see the Majesty who did visit our Sree Guruvayurappen temple in New Jersey about two months ago (sorry I do not remember the exact date) last year 2023 and we had the opportunity to meet and hear a the wonder speech the Majesty gave us and followed my few beautiful presentations (dancing and songs) and moreover the Honorary Thaburatty gave us a wonderful vegetarian meal to all the people who filled the temple auditorium. Honestly the Majesty’s visit and speeches were so attractive to hear especially the words Majesty used in her powerful speech.
എന്നും കേരളത്തിന്റെ അഭിമാനം തന്നെയാണ് തിരുവിതാംകൂർ രാജവംശം ഈ നാടിനെ ഇന്നത്തെ നിലയിൽ എത്തിക്കാൻ സർക്കാരിനൊപ്പം ചേർന്നുനിന്ന രാജകുടുംബം എന്നും അഭിമാനം തന്നെയാണ്❤️❤️❤️🧡🧡🧡
❤❤
@@powersward❤️❤️🌹🌹🌹
Ennal Ilaya Raja ennokkeparayam.Athynu mosamilla.
Slave mindeset in the blood 😂
14:38 നമിക്കുന്നു ! ശ്രീ ഷാജൻ
ഇളയ രാജാവിന്റെ എളിമയും! 🥰
വലിയ മുഖ്യന്റെ ധാർഷ്ട്യവും!😮
Paranaari avanu enthu tradition.
Kattu mudichu ism vilambi anthams ne romaancha kanchukam ketti kodukunna .
Paranaaris
കവടിയാർ കൊട്ടാരം കാണണമെന്നത് ജീവിതത്തിലെ അപൂർവം ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. അതു പൊതുജനങ്ങൾക്കു പരിചയപെടിത്തിയതിനു സാജൻസാറിന് നൂറു സല്യൂട്ട്. 🙏🙏🙏
പോയി കണ്ടതുപോലെ തോന്നി thank you.. സാജൻ sir
തിരുവിതാംകൂർ രാജവംശം ലളിത്യത്തിന്റെ പ്രതീകം❤❤❤❤😊
ഇങ്ങനെയൊരു രാജവംശം കേരള ജനതയുടെ അഭിമാനമാണ് ഇന്നത്തെ രാഷ്ട്രീയ ഹിജഡകൾ കണ്ടുപഠിക്കണം ഈ മഹത് വ്യക്തിത്വങ്ങളെ 🥰🥰🥰
🎉
@@sumathypilla249🙏🙏🌹🌹🌹
❤❤❤❤❤❤
@@ambilispillai നമസ്കാരം അമ്പിളി ദേവി 🙏🙏❤️❤️❤ ️
Sathyam
കവടിയാർ കൊട്ടാരത്തിൻ്റെ അതിമനോഹരമായ അകത്തള കാഴ്ചകളും അവയുടെ ചരിത്രവും
പൊതുജനങ്ങൾക്ക് കാണാനും കേൾക്കാനും അറിയാനും അവസരമുണ്ടാക്കിത്തന്ന
ശ്രീ ആദിത്യവർമ തമ്പുരാനും
ശ്രീ ഷാജൻ സ്കറിയ സാറിനും
അഭിനന്ദനങ്ങളുടെ പൂഞ്ചെണ്ടുകൾ..🙏🙏🙏🙏🙏
ആദിത്യ വർമ്മ തമ്പുരാനേയും കൊട്ടാരത്തിന്റെ വിശേഷങ്ങളും ഇതിനു മുന്നേ കണ്ടിട്ടുണ്ടെങ്കിലും ഷാജൻ സാറിനൊപ്പം വീണ്ടും കാണുന്നു🙏🙏🙏❤❤❤🎉🎉🎉
Sajan thoorumpolano neeyum thoorunne😂😂😂
ഇളയതമ്പ്രാനെ കണ്ടാൽ ഒരു രാജകുമാരൻ്റെ ലുക്ക് ഉണ്ട് അതിനെക്കാൻ ഉപരി വിനയം അത് പറയാതിരിക്കാൻ വയ്യാ അതാണ് മനുഷ്യൻ ഏറ്റവും വലിയ സ്വത്ത്
Nammude Pinarayiye pole Vinayamullavan Ee Bhoomiyil Kanilla
Vinayam annathu tharavattil piranna samskara sampannayavarkku parajittulla gunamanu.
കാശ് കണ്ട് വളർന്നവനും വളർന്നപ്പോൾ കാശ് കണ്ടവന്നും തമ്മിലുള്ള വ്യത്യാസം എടുത്ത് കാണാം പണ്ടത്തെ original രാജാവും ഇപ്പം ഭരിക്കുന്ന dup രായാവും
Correct 💯
😂😂😂 രാജകുമാരൻ ലുക്ക് അല്ല ഒറിജിനൽ ആണ് മാഷേ
ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..രാജാവ് തമ്പുരാട്ടി രാജകുടുംബം തന്നെയാണ്..അവരുടെ സംസാരവും പെരുമാറ്റവും കണ്ടാൽ തന്നെ തൊഴുതുപോകും..
What a simplicity .. Sree Padmanabha 🙏🙏🙏
എത്ര ലാളിത്യവും വിനയവും. ❤❤❤❤❤❤❤❤❤❤❤
ഷാജൻ സാർ നിങ്ങൾ ഭാഗ്യവാനാണ് .. തിരുവിതാംകൂറിന്റെ സന്തതിയായിട്ടും ഞങ്ങൾക്ക് ഈ ഭാഗ്യം കിട്ടിയിട്ടില്ല
ഭാഗ്യം കിട്ടുന്നതല്ല, അത് കർമ ഫലമാണ്, സുകൃതമാണ് ❤❤,🙏🙏
Sree shajan sir um oru yadhartha manushian thanne
Shajanum Thiruvithaamkoorkaaranaanu..veedu Erumelikaduthaanu.
എന്നാൽ ഒരു സത്യം പറയട്ടെ... ഇദ്ദേഹത്തിന് 58വയസായി.... ഇതൊക്കെയല്ലേ age in reverse gear?
ഇപ്പോഴും ഭാരത പാരമ്പര്യം ഉൾക്കൊണ്ടു ആ പഴയകാല ഓർമകൾ സൂക്ഷിച്ചു വരും തലമുറയ്ക്ക് പകന്നു നൽകിയ തിരുവതംകുർ കുടുബം❤❤❤❤❤
13580
വളരെ നല്ല വാർത്ത. ഷാജൻ സക്കറിയ ജിക്ക് അഭിനന്ദനങ്ങൾ 👌🏼👏🏼🙏🏼
ഞങ്ങളെ പോലുള്ള സാധാരണ ജനങ്ങൾക്ക് കൊട്ടാര വിശേഷങ്ങൾ പരിചയപ്പെടുത്തിയ അങ്ങയ്ക്കും രാജകുടുംബാംങ്ങൾക്കും അഭിനന്ദനങ്ങൾ
കവടിയാര്‍ കൊട്ടാരം കാണാമെന്ന് വലിയ ആഗ്രഹം ആയിരുന്നു താങ്കള്‍ക്ക് നൂറു നന്ദി ഇവിടെ തമ്പുരാട്ടി പദ്മ ശ്രീ ശ്രീ കിട്ടിയില്ലെങ്കില്‍ കേരളത്തിൽ ആര്‍ക്കു കിട്ടാനാ. അര്‍ഹത ഉള്ളവര്‍ക്ക് മാത്രമാണ് കിട്ടിയത് തമ്പുരാട്ടി ക്ക് എന്റെ ആശംസകൾ എത്ര ശാന്ത മാ യ സംസാരം ആണ് തമ്പുരാന്‍ ന്റെ കുല മഹിമ തന്നെ ഇതു എത്ര പണം കൊടുത്താലും കിട്ടാത്ത ആണ് എത്ര നല്ല ഒരു അടിത്തറ ആയിരുന്നു നമ്മുടെ കേരളം ഭരിച്ചിരുന്നത് കോടി നമസ്കാരം
പൈതൃകത്തെ ബഹുമാനിക്കുക എന്നത് നന്മയിലേക്കുള്ള പ്രയാണത്തിൻ്റെ ഭാഗമാണ്. ഇവരുടെയൊക്കെ നല്ല മനസ്സിൻ്റെയും, പ്രജാസ്നേഹത്തിൻ്റെയും, ആൽമാർത്ഥതയുടെയും തുടർച്ചയാണ് കേരളീയരായ നാമിന്ന് അനുഭവിക്കുന്ന നന്മകളൊക്കെ.
👌🙏
ഇംഗ്ലീഷിൽ നാലു വാക്ക് പറയാൻ അറിയാത്തവരൊക്കെ മന്ത്രിണി ആയാൽ പ്രശ്നമില്ല.
പക്ഷെ, 5 English പുസ്തകം എഴുതിയവർക്ക് പദ്മശ്രീ കിട്ടിയാൽ പ്രശ്നം😂😂😂
എന്റെ അമ്മൂമ്മ ഒക്കെ എത്രയും സ്നേഹ തോടും ബഹുമാന തോടും koody anu ഈ രാജ കുടുംബത്തിനe കുറിച്ച് കുറിച്ച് psrenjittullathu..
തമ്പുരാനെ എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല .... ദൈവീക തേജസ്സ് ..ആ വിനയം എളിമ താഴ്മ ...... പത്മനാഭ സ്വാമി കനിഞ്ഞ അനുഗ്രഹിച്ചു. തന്നതാണ് നമുക്കെല്ലാവർക്കും വേണ്ടി..... തമ്പുരാനെ ....❤🙏🙏🙏🙏🙏🙏
കണ്ണിന് ആനന്ദം... അതിമനോഹരം 🌹
വിവരം ഇല്ലാത്തവർ നിന്ദിക്കും. തിരുവിതാംകൂർ രാജവംശം 😍
നേരിട്ട് കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരു അവസരം തന്ന Shajan Skariya ക്ക് നന്ദി. കൊട്ടാരത്തിലെ ഇളമുറ തമ്പുരാനും തമ്പുരാട്ടിമാർക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. 🙏🙏🙏
കൊട്ടാരം തന്നെ ഒരു മ്യൂസിയം ആണ് അകത്തളങ്ങളില്‍ ഉള്ള കാഴ്ച അതി മനോഹരം താങ്കള്‍ക്ക് നമസ്തേ
അച്ചടക്കമില്ലാത്ത, സംസ്ക്കാരമില്ലാത്ത ഒരു ജനതയെ സൃഷ്ടിച്ച ഇന്നത്തെ രാഷ്ട്രീയ ഏബോക്കികൾ നാട് നശിപ്പിച്ചു,കട്ടുമുടിച്ചില്ലേ....പവൻ മാറ്റ് രാജകുടുംബങ്ങൾക്ക് എന്റെ ആദരം❤❤❤❤❤❤
രാജാവ്ന്റെതായിരുന്നത്കൊണ്ട് രാജാവ് രാജ്യത്തെ വിറ്റ്തിന്നില്ല. ഇന്നത്തെ രാഷ്ട്രിയകാർ രാജ്യത്തെ ഇറച്ചിവെട്യുകാരൻ ഇറച്ചി അറുത്തെടുത്തു തൂക്കി വിൽക്കുന്നത് പോലെ രാജ്യത്തെ വിറ്റ് തിന്നു കൊണ്ടിരിക്കുകയാണ്.
രാജകുടുംബത്തിനു ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ.
😅😊😊😅😅😊😊😅😅😊😊
അതെ.
മഹത്തായ കവടിയാർ കൊട്ടാരം പരിചയപ്പെടുത്തി തന്ന ഷാജൻ ഒരുപാട് നന്ദി
തിരുവിതാംകൂർ❤❤❤❤❤
രാജഭരണമായിരുന്നു നല്ലത് രാഷ്ട്രീയമെന്ന പ്രസ്ഥാനം സഹിക്കാൻ വയ്യാതായി ഇളയതമ്പുരാൻ ശരിക്കും തമ്പുരാൻ തന്നെ വിനയം എളിമ ആ സംസാരത്തിൽ പ്രതിഫലിക്കുന്നു ഈ കൊട്ടാരം ഒരു ഇൻ്റർവ്യൂവിൽ കണ്ടിരുന്നു ഒന്നു കൂടി കാണാൻ അവസരംതന്നഷാജൻ സാറിന് അഭിനന്ദനങ്ങൾ👍♥️🌹
തമ്പുരാൻ കേരളത്തിൻ്റെ പ്രതിനിധി ആയി ഡൽഹിയിൽ ഉണ്ടാകണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. നടക്കാൻ ശ്രീപദ്മനാഭ സ്വാമി അനുഗ്രഹിക്കട്ടെ.
രാജ്യസഭയിലേക്ക് എല്ലാ പാർട്ടികളു० ചേർന്ന് അയക്കണ०.
@Samiksha_bharathipoo funde
ഈ അമൂല്യ നിധികൾ ഇങ്ങനെ പരിപാലിക്കുന്ന തമ്പുരാന് വലിയ നന്ദിയുണ്ട്.ഇങ്ങനെ തന്നെ പരിപാലിക്കാൻ ശ്രീ പദ്മനാഭ സ്വാമി അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏
@@rejimonck363എന്നാൽ ഒരു സത്യം പറയട്ടെ... ഇദ്ദേഹത്തിന് 58വയസായി.... ഇതൊക്കെയല്ലേ age in reverse gear?
അവിടെ തിരുത ഉണ്ട് 😂
Mr. ഷാജൻ സ്‌കറിയയുടെ കൂടെ കവടിയാർ കൊട്ടാരം കാണാൻ സാധിച്ചു. സന്തോഷം നന്ദി 🙏.
വിവരം കെ ട്ടവർ എന്തെല്ലാം പറഞ്ഞാലും ഉള്ളതെല്ലാം ശ്രീ പടമനാഭ ന്റെ പാദത്തിൽ സമർപ്പിച്ചു പടമനാഭ ദാസൻ മാരായി വളരെ എളിമ യിൽ ജീവിക്കുന്ന ഈ രാജകുടുംബം എന്നും കേരത്തിന്റെ അഭിമാനം. ഷാജൻ സർ!!👍👍👍👌👌👌❤️❤️❤️❤️❤️❤️❤️
തിരുവിതാംകൂർ രാജ വംശം, അറിയില്ലാത്തവർ ചരിത്രം പഠിക്കുക. അനാവശ്യമായി വിമർശിക്കാൻ മുതിരരുത് 🙏🏻 രാജാവ് എന്നും രാജാവ് ആണ്.
ഭരണം ഇല്ലെന്നേയുള്ളു. ഈ നാടിനെ സംരക്ഷിച്ച രാജപരമ്പര ആണ്. വിദേശത്തെ രാജാവിനെ മാത്രമേ ബഹുമാനിക്കു എന്നുള്ളവർ അങ്ങ് മാറി നിൽക്കുക. 🙏🏻
ബുദ്ധിവരാൻ വേണ്ടി ബുദ്ധ പ്രതിമയുടെ മടിയിൽ ഇരുത്താറുണ്ട് പക്ഷേ.. ബുദ്ധി വന്നില്ല...😂😂😂😂😂😂
@@maadhav8509അതാണ് എളിമ 🙏
@@maadhav8509നിങ്ങളെ പോലുള്ളവർക്ക് കുബുദ്ധി ധാരാളം ഉണ്ടല്ലോ. സദ്ബുധി ഇല്ല താനും.
@@maadhav8509അത് പറയാനും വേണമെടോ ഒരു humble ness... അല്ലാതെ കാണുന്നിടത്തെല്ലാം കുറ്റം പറഞ്ഞു നടക്കാൻ ഏതു...... പറ്റും... ഭഗവാന്റെ പേര് ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല...
🤣സ്വന്തം മതകാരെ ദ്രോഹിച്ച രാജ്യം 🚩
ശ്രീ ഷാജൻ വളരെ നന്ദി
ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ ശ്രീ ചിത്തിര തിരുനാൾ തമ്പുരാൻ രാജ്യം ഭരിക്കുന്നു ആ മഹാരാജാവിനെ പറ്റിയുള്ള സ്മരണകൾ ഒരിക്കലും മായില്ല പൂക്കൾ പൊഴിയും ഇലകൾ കൊഴിയും പക്ഷെ ആ ഓർമ്മകൾ മരിക്കില്ല തിരുവിതാം കൂർ രാജ്യത്തിന്റെ പുരോഗതി വിദ്യാഭ്യാസം ആരോഗ്യം കൃഷി വ്യവസായം എല്ലാ മേഖലകളും എത്ര മുൻപിൽ ആയിരുന്നരാജ കൊട്ടാരം കാണാൻ എത്ര സുന്ദരം
ഓർമ്മകൾ പുതുക്കി നൽകിയതിന് നന്ദി
തിളങ്ങട്ടെ നമ്മുടെ തിരുവതാംകൂർ രാജവംശം
മലയാളത്തിന്റെ അഭിമാനം തിരുവിതാംകൂർ രാജകുടുംബം കൂടെ നമ്മുടെ സ്വന്തം ഷാജൻ ജിയും 🙏🏼🙏🏼🙏🏼🙏🏼🙏🏼
Vereyum vlogs und
ഇത് ഒരു പുതിയ അനുഭവം 👍🙏
❤❤❤❤❤ കേരളത്തിൻ്റെ പൈതൃകം പേറുന്ന ആദ്മാഭിമാനത്തിൻ്റെ തിലകക്കുറിയായി നിലകൊള്ളുന്ന അടയാളങ്ങൾ ആണ് തിരുവിതാം കൂറ് കൊട്ടാരവും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവം. ഇത് രണ്ടും വിസ്മരിച്ചു കൊണ്ട് കേരളിയന് മുന്നോട്ട് പോകാൻ ആവില്ല. ജയ് ജയ് ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി.
നയനാനന്തകരമായ കാഴ്ചകൾ അതിമനോഹരം ശ്രീ പദ്മനാമം സ്വാമിയുടെ അനുഗ്രഹം. എല്ലാവർക്കും ഉണ്ടാകട്ടെ.❤🙏
കവടിയാർ കൊട്ടാരം കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു നടക്കില്ലന്ന് അറിയാമായിരുന്നിട്ടും ആഗ്രഹിച്ചുകൊണ്ടിരുന്നു എന്നാൽ ഇന്ന് ... ചാനലിൽക്കുടിമാത്രം കണ്ടിട്ടുള്ള എന്റെ മകൻ ഷാജൻ ഇന്നെന്നെ അടിലേക്കുടെല്ലാം കൊണ്ടുപോയി കാണിച്ചുതന്നു മനസ്സും കണ്ണും.. ഒരുപോലെ. നിറഞ്ഞു നന്ദി.. Shaja നന്ദി
എന്റെ അമ്മയുടെ അമ്മുമ്മ ഈ കൊട്ടാരത്തിൽ ജോലി ചെയ്തിട്ടുണ്ട് 🙏🕉️
അതും ഭാഗ്യമാണ് 🥰
Nee Nair wano
ഇത്രയും മനോഹരമായി ഈ കലാരൂപങ്ങൾ കാത്ത് സൂക്ഷിക്കുന്ന കൊട്ടാരത്തിലെ തമ്പുരാക്കന്മാർക്കും തമ്പുരാട്ടിമാർക്കും 🙏🙏🙏🙏🙏
ഷാജനിലൂടെ മറുനാടന്റെ ലക്ഷകണക്കിന് പ്രേക്ഷകർക് കവടിയാർകൊട്ടാരത്തിന്റെ ഉൾവശം കാണാൻ ഭാഗ്യമുണ്ടായി 🙏🙏
കവടിയാർ കൊട്ടാരത്തിൻ്റെ ഭംഗി പഴമയുടെ ഭംഗി ആസ്വദിച്ചു. എത്ര പ്രൗഢ ഗംഭീരമാണ് '' ഇന്നും ഒരു കേടും കൂടാതെ ഇരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നു. കൊട്ടാരം കാണാൻ സാധിച്ചത് തന്നെ ഭാഗ്യം ഷാജനെ നന്ദി അറിയിക്കുന്നു
അതിസുന്ദരമായ കാഴ്ച.🙏🙏🙏
ഷാജൻ സർ അങ്ങേക്ക് ഒരു പാട് നന്ദി ഞങ്ങളും അവിടം നേരിട്ട് കണ്ടതുപോലെ 🙏🏽🙏🏽🙏🏽🙏🏽🌹
രാജാധികാരവും,, അധികാരങ്ങളും ദൈവത്തിൽ നിന്നും ആണ്,, ദൈവത്തെ സ്നേഹിക്കുന്നവർ , ദൈവ തീരുമാനങ്ങളും അംഗീകരിച്ച ജീവിക്കുക,, അതാണ് ദൈവത്തിൽ ഉള്ള പൂർണ സമർപ്പണത്തിന്റെ ലക്ഷണങ്ങൾ, 🙏🌹
എന്തൊരു വിനയം ആണ് ഇളമുറ തമ്പുരാൻ ആദിത്യ വർമ്മക്ക്.. നല്ല സംസാരം.. ഷാജൻ സർ വളരെ നന്ദി.. ഇദ്ദേഹംത്തെ ഇത്രേം അടുത്തറിയാൻ സാധിച്ചതിൽ.. കൊട്ടാരം കാണാൻ പറ്റിയതിലും വലിയ സന്തോഷം 🥰
എന്റെ ജീവിതത്തിലെ ഏറ്റവും ധന്യ മുഹൂർത്തം ആയി ഞാൻ കണക്കാക്കുന്നത് ഒരിക്കൽ ഒരു പരിപാടിക്ക് ലക്ഷ്മി ബായ് തമ്പുരാട്ടിയെ ക്ഷണിക്കാൻ കൊട്ടാരത്തിൽ പോയി.. അവിടെ ഫീൽ ചെയ്ത ആ ഒരു ചരിത്ര ambience 🙏🙏🙏
എന്ത് എളിമയാണ് ഈ ഇളമുറ തമ്പുരാന്!!👍
One and only truthful Media person from Kerala....who got the fitting right to enter the palace for the reporting...it's Marunadan.... congratulations 👏👏👏
പൈതൃകത്തെ ബഹുമാനിക്കുക എന്നത് നന്മയിലേക്കുള്ള പ്രയാണത്തിൻ്റെ ഭാഗമാണ്. ഇവരുടെയൊക്കെ നല്ല മനസ്സിൻ്റെയും, പ്രജാസ്നേഹത്തിൻ്റെയും, ആൽമാർത്ഥതയുടെയും തുടർച്ചയാണ് കേരളീയരായ നാമിന്ന് അനുഭവിക്കുന്ന നന്മകളൊക്കെ.
ശ്രീ പദ്മനാഭ സ്വാമി അനുഗ്രഹം എന്നും രാജ കുടുംബത്തിന് ഉണ്ടാകേണമേ .. 🙏🙏
കേരളത്തെയും കാത്തു രക്ഷികേണമേ ഭഗവാനെ.. 🙏
മറുനാടൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച അതി മനോഹരം ഗംഭീരം ഒരു ബ്ലോഗ് നന്ദി സാജൻ sir 🙏💐
ആഢ്യത്ത്വം, കുലീനത, വിനയം! തമ്പുരാൻ എന്ന് വിളിക്കുന്നതിന് ഒരു തെറ്റും ഇല്ല ❤
കൊട്ടാരത്തിൽ പോയപോലെ ഒരു പ്രതീതി, നന്ദി സാർ
ബ്രിട്ടീഷ് രാജ്ഞി ക്കു ഇപ്പോളും ഭരണത്തിൽ സ്ഥാനം ഉണ്ട്, ഇന്ത്യയിലെ എല്ലാ രാജാവംശങ്ങൾക്കും അതുപോലെ കൊടുക്കണം
❤❤❤❤❤
സത്യം. 😊
ഇതൊക്കെ പറഞ്ഞാൽ മനു പിള്ളയ്ക്ക് കുരു പൊട്ടും
രാജാക്കന്മാർ പ്രജകളെ എല്ലാം ഒരുപോലെ കാണും,, അല്ലാതെ രാഷ്ട്രീയകാരെപോലെ പ്രീണനം ഒരു വഴിക്കോട്ടു മാത്രം കൊടുക്കില്ല,,,
അതിലും ഭേദം ബ്രിട്ടിഷ് കാരെ തന്നെ ബരണം എൽപിക്കുന്ന്താണ്
സന്തോഷ് ജോർജ് സാറിന്റെ vlog പോലെയുള്ള ഫീലിംഗ് സാജൻ സാറിന്റെ ഈ വീഡിയോ കാണുമ്പോൾ😮😊
Baiju n nair too
Adithya Varma Thampuran is a gentleman & handsome person...😊
💯👌
അഭിമാനം തോന്നുന്നു രാജാഭരണം ഈ തമ്പുരാൻ എത്ര പാവങ്ങൾ ആണ് ഗോഡ് ബ്ലെസ് യു and ഫാമിലി 👍👍❤️👍❤️❤️❤️❤️❤️❤️❤️❤️❤️
Great Shajan Sir, so proud of part of this culture. 🙏🙏
തിരുവിതാംകൂറിൻ്റെ ഇളംമുറ തമ്പുരാനും ആ അമ്മമാരും ലാളിത്വത്തിൻ്റെ മുഖമുദ്ര......ആ കൊട്ടാരത്തിൽ പോകാൻ കഴിഞ്ഞ സാജൻസാർ ... എത്ര മാത്രം ഭാഗ്യവാൻ.... നമസ്തെ...
❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ
വളരെ അധികം സന്തോഷം തന്ന കാഴ്ചകൾ
വളരെ നല്ല വിവരണം
അടുത്ത എപ്പിസോഡിനായി കാത്തിരക്കുന്നു
Dont know how to convey my appraisal to Thampuran and Sajan..Sajan is the right soulful human to show this to us...I am really astonished to see Thampurans down to earth behaviour...And my hearty congrats to Gouri Lakshmybhi Thamburaty.🙏🙏❤️❤️🌹🌹
❤ഇതെല്ലാം ഒരു മഹാഭാഗ്യം
കാണാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏🙏❤️
Thanks for the video...
Raaja Kudumbatthinu Aadaravode...
ഈ വീഡിയോ മനസ്സിൽ വളരെ സന്തോഷം ഉണ്ടായി 💖💖 ,,
മഹത്തായ മുഹൂർത്തങ്ങൾ ...... നമ്മുടെ തലമുറ ഭാഗ്യവാന്മാരാണ്. കാരണം നമ്മൾ വലുതായാകും മുമ്പേ രാജഭരണം അവസ്സാനിച്ചു. രാജഭരണകാലഘട്ടവും രാജകൊട്ടാരവുമെല്ലാം ഇപ്പോൾ പറഞ്ഞുകേട്ട അറിവുകളാണെങ്കിലും അന്നത്തെ കൊട്ടാരവും അന്നത്തെ രാജാക്കന്മാരുടെ മക്കളും മരുമക്കളുമായി ഇപ്പോഴുള്ള രാജതലമുറ നമുറക്കാപ്പമുണ്ട്. രാജഭരണം അവസ്സാനിച്ചതുകൊണ്ടു മാത്രമാണ് ഇപ്പോഴത്തെ തലമുറയെ നമുക്ക് കാണാന്യം സംസാരിക്കാനും അവർക്കൊപ്പം ഇരിക്കാനും അവരുടെ കൊട്ടാരത്തിൽ കയറാനും സ്വതന്ത്രമായി കാണാനും കഴിയുന്നത്. അത് നമമുടെ തലമുറക്ക് കിട്ടുന്ന ഭാഗ്യമല്ലേ ....? താങ്കൾ ആഗ്രഹിക്കുന്നതുപോലെ ആ നിലത്ത്, ആ കസേരയിൽ ഒന്നുതൊട്ടുനോക്കാനും ഇരിക്കാനുമൊക്കെ കഴിയുന്നത്. ഇന്നത്തെ ഭരണക്കാരെയും അവരുടെ ചെയ്തികളും കാണുമ്പോഴാണ് നമുക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് നാം തിരിച്ചറിയുന്നത്. അനുമോദനങ്ങൾ......❤❤❤❤❤❤😂😂😂
എൻ്റെ ചെറുപ്പത്തിൽ ഒരു പാട് തവണ ഈ കൊട്ടാരത്തിൽ പോകാനും, ഇദ്ദേഹത്തോടൊപ്പമൊക്കെ കളിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിൻ്റെ ഒരു പുറന്നാൾ ദിവസം അദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്ന് ഒരു ഷർട്ടിൻ്റെ തുണി എനിക്ക് കിട്ടിയിട്ടുണ്ട്. അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായ് തമ്പുരാട്ടിയുടെ കൈയ്യിൽ നിന്ന് കുറച്ചു കളിപ്പാട്ടങ്ങളും കിട്ടിയിരുന്നു.
തിരുവിതാംകൂർ രാജകുടുംബത്തിനെയും കൊട്ടാരകാഴ്ചകളും കാണിച്ചു തന്നതിന് ഷാജന' അഭിനന്ദനങ്ങൾ രാജാവ് രാജ്യഭരണം എങ്ങിനെയെന്നും എന്ത് മാതൃകയാകണമെന്നും കാണിച്ചു കൊടുത്ത രാജവംശം ഇത് കാണുമ്പോൾ കമ്മിക്കൂട്ടങ്ങൾക്ക് ഇഷപ്പെട്ടില്ല -
ഇന്ന് നമ്മൾ (ഞങ്ങൾ തിരുവനന്തപുരത്തുകാർ ) അഹങ്കാരത്തോടെ പറയുന്ന എല്ലാം, University college, Medical college, Library, Trivandrum zoo, SAT Hospital, Shree Chitra medical science,SUT Hospital, Thiruvananthapuram International Airport, Parvathy puthanaar ഇങ്ങനെ എല്ലാം.... എല്ലാം ... ഇവരുടെ സംഭാവനകൾ ആയിരുന്നു....❤❤❤
വളരെ വിനയമുള്ള വ്യക്തി ❤️❤️❤️🙏🙏🙏
Not money and position ,but it's the attitude and behaviour of one which calles for respect and regards ( on free will. from others) Thanks to Shajanji and elamura thampuran for this video coverage 🙏🙏👍👍
What a humble person, aditya varma, wish you all the best.
Shajan sir❤
Great
സഹോദരാ, താങ്കൾ ഭാഗ്യവാനാണ് തിരുവനന്തപുരം കൊട്ടാരം നേരിൽ കാണാൻ സാധിച്ചല്ലോ നേരിട്ട് കണ്ട അനുഭൂതിയാണ് ഉണ്ടായത് വളരെ വളരെ സന്തോഷം
ഇതിൽ നമുക്ക് അഭിമാനിക്കാം 🙏🌹❤️❤️👍👍👍
ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു കൊട്ടാരം നേരിൽ കാണുക എന്ന് പക്ഷേ നടക്കില്ലെന്ന് അറിയാം നേരിൽ കാണുന്ന പോലെ എല്ലാം കാണാൻ പറ്റി തമ്പുരാൻ എത്ര നല്ല മനുഷ്യനാണ് അതാണ് രാജവംശത്തിന്റെ ഒരു പ്രത്യേകത സാധാരണ മനുഷ്യർക്ക് ഇല്ലാത്ത ഒരു പ്രത്യേകത അവർക്കുണ്ട് 🙏🙏🙏🙏
We are proud of our thiruvithamcoor royal family ❤❤ we love and respect that family
സാജൻ സാറിന്റെ ചാനലിൽ കൂടെ ഇളമുറത്തമ്പുരാനെ കാണാൻ കഴിഞ്ഞതിൽ മഹാഭാഗ്യം ഇങ്ങനെ ഒരു വീട് ചെയ്തത് കൊണ്ട് കാണാൻ പറ്റി ബിഗ് സല്യൂട്ട് സാർ ❤
കേരളത്തെ കാട്ടുമുടിക്കാത്ത ഭരണം നടത്തിയ തിരുവിതാം കൂർ രാജകുടുംബത്തിന് നന്ദി 🥰🙏🏻🙏🏻🙏🏻
സാറെ സൂപ്പർ സൂപ്പർ 👃👃👃👃👃👃👃👃👃👍👍👍👍👍👍
സന്മനസ്സുള്ള മറുനാടൻ അങ്ങനെയുള്ള നല്ല വരുമായുള്ള സമാഗമം അഭിനന്ദനാർഹമാണ്. very good
സാജൻ സാർ നമസ്കാരം 🙏🙏🙏
ഇപ്പൊൾ നമ്മളെ ഭരിക്കുന്നത് ഒരു രാജാവ് തന്നെ.വിജയൻ രാജാവ്
ആദിത്യ വർമ്മയെ തിരുവനന്തപുരം തിരഞ്ഞെടുപ്പിൽ നിർത്തിയാൽ ജയിക്കും എന്ന് ഉറപ്പുള്ളവർ 👍🏻
Excellent! Thank you to the royal family and MM for this sharing 🙏
ആദിത്യ വർമ്മ സാർ ക്ഷണിച്ചത് കൊണ്ടു എനിക്കും കൊട്ടാരത്തിൽ കയറുവാൻ ഭാഗ്യം ലഭിച്ചു 😍😍 🙏
ഈ ജന്മത്തിൽ ഈ കൊട്ടാരം കാണാൻ സാധിയ്ക്കുമെന്ന് കരുതിയതല്ല ഇത് പരിചയപ്പെടുത്തി തന്ന മറുനാടന് നമസ്കാരം നന്ദി
Thank you shajansir for taking us to the kottaram.great video sir👍👍🤩🤩🤩🤩🤩🤩
Always have respect to the royal family because of their simplicity.
ഷാജൻ sir, അങ്ങേക്ക് അഭിവാദ്യങ്ങൾ, കുറച്ചു നേരത്തെക്കാണെങ്കിലും കണ്ണിനും മനസ്സിനും കുളിരെകിയ കാഴ്ചകൾ. ആ കാലത്തെ കുറിച്ചോർക്കുമ്പോൾ അഭിമാനം. കേരളമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം എന്നൊക്ക കവികൾ എഴുതിയത് അക്കാലത്തെ ഭരണ മികവ് ഓർത്തിട്ടാവണം. വരുന്ന തലമുറക്കും ഈ കാഴ്ചകളൊക്കെ അതിന്റെതായ ആർജവത്തോടെ കാണാനും മനസിലാക്കാനും സാധിക്കട്ടെ 👍
സാ............ർ അഭിനന്ദനങ്ങൾ
Thanks SAJAN Sir♥️♥️♥️♥️🙏🙏🙏🌹
Because of the critics of the Royal Family, we could see this marvelous Palace!
Great collections of art and artefacts. ❤🎉🎉
Super presentation of Travancore royal family and it's great heritage
🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏
ഷാജൻ sir വളരെ നന്ദി.ഈ അമൂല്യ ശേഖരം ഞങ്ങൾക് ദർശിക്കാൻ pattiyathil. ഈ കൊട്ടാരം ഒന്ന് കാണണം.rajakudumbamtheyum കാണണം
Thank you very much Sree Sajan and MARUNADAN Malayali teams for this excellent opportunity given to us to see the presentation especially to the world. I am Ullattuthodiyil Mohandas from USA .We did had the opportunity to see the Majesty who did visit our Sree Guruvayurappen temple in New Jersey about two months ago (sorry I do not remember the exact date) last year 2023 and we had the opportunity to meet and hear a the wonder speech the Majesty gave us and followed my few beautiful presentations (dancing and songs) and moreover the Honorary Thaburatty gave us a wonderful vegetarian meal to all the people who filled the temple auditorium.
Honestly the Majesty’s visit and speeches were so attractive to hear especially the words Majesty used in her powerful speech.