ഡോൾഫിൻ ആണ് ‎Killer Whale കരയിൽ നിന്ന് കടലിലേക്ക് പോയ

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 246

  • @josoottan
    @josoottan 14 годин тому +37

    സാറിങ്ങനെയൊരു ചാനൽ തുടങ്ങിയില്ലായിരുന്നെങ്കിൽ ഞങ്ങൾ സാധാരണ മലയാളികൾ അറിവില്ലാത്തവരായി തന്നെ തുടർന്നേനെ❤️❤️❤️

    • @Amalpt-y6x
      @Amalpt-y6x Годину тому

      ഒന്ന് പോടോ..... എങ്ങോട്ടാ നീ ഇത് തള്ളി കേറ്റി കൊണ്ടുപോകുന്നത് 🤔🤔🤔നീ പൊട്ടനായിരിക്കും എല്ലാവരെയും ആ കൂട്ടത്തിൽ കൂട്ടണ്ട 😏😏😏അഡിഷണൽ ഇൻഫർമേഷൻ അത്രയേ ഉള്ളൂ ഇത് 😏😏😏

  • @manojt.k.6285
    @manojt.k.6285 2 години тому +2

    അരിച്ചെടുത്ത; വിലയേറിയ ഇത്രയേറെ അറിവുകൾ ഞങ്ങളിലേക്കെത്തിക്കുന്ന വിജയകുമാർ സാറിന് വളരെ നന്ദി........❤❤❤

  • @soumyavineesh5812
    @soumyavineesh5812 14 годин тому +10

    എല്ലാത്തരം ജീവികളെയും രസകരം ആയി പറയാൻ അറിയുന്ന വല്യേട്ടൻ വിജയകുമാർ ബ്ലാത്തൂർ ❤️❤️

  • @masas916
    @masas916 11 годин тому +10

    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർക്ക് വലിയ നഷ്ടം.

  • @gopinathannairmk5222
    @gopinathannairmk5222 16 годин тому +6

    മനുഷ്യനുമായി ഇത്രമാത്രം ഇണങ്ങിയും
    സൗഹൃദത്തോടെയും കഴിയുന്ന
    മറ്റൊരു കടൽ ജീവിയെ ഞാൻ കണ്ടിട്ടില്ല.
    ഏറേ പുസ്തകങ്ങൾ വായിച്ചാലും അറിയാൻ കഴിയാത്ത വിവരങ്ങളാണ്
    സർ ഈ വീഡിയോയിലൂടെ
    പകർന്നുനല്കിയത്.
    നന്ദി, വിജയകുമാർ സർ.👍🌹🙏

  • @albertkv14
    @albertkv14 14 годин тому +3

    ഇതാദ്യമായിട്ടാണ് ഡോൾഫിനുകളെക്കുറിച്ച് ഇത്രയും വിശാലമായിമനസ്സിലാക്കാൻസാധിച്ചത് നല്ലവിവരണം എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️🌹❤️

  • @q-mansion145
    @q-mansion145 17 годин тому +9

    സാറിന്റെ വീഡിയോ വരാൻ വേണ്ടി കാത്തിരിക്കും, എപ്പോഴും എന്തെങ്കിലും പുതിയത് പഠിക്കാനുണ്ടാവും ❤

  • @abdulmanzoorav3121
    @abdulmanzoorav3121 15 годин тому +4

    ഡോൾഫിനുകളെ
    ക്കുറിച്ചുള്ള
    ഇത്തരം അറിവുകൾ
    ആദ്യമായാണ്
    കേൾക്കുന്നത്
    വളരേ സന്തോഷം

  • @luciferfallenangel666
    @luciferfallenangel666 8 годин тому +2

    Aaashaan!!!🔥
    Namaskaaram!!!🙏🙏🙏
    Bats'inu radar,
    Dolphins'inu sonar💐

  • @smithazworld5793
    @smithazworld5793 4 години тому +1

    Sir nte video വന്നാൽ ഉറപ്പായും കണ്ടിരികും. Orupaad puthiya arivukal undakum athil... ❤

  • @ajo4129
    @ajo4129 Годину тому

    കണ്ണാടിയിൽ കാണുന്നത് സ്വന്തം രൂപമാണെന്നു തിരിച്ചറിയാൻ ഇവർക്ക് കഴിവുണ്ട് ....അറിയാതെ ചിരിച്ചു പോയി ....സാറിൻ്റെ സംസാരം ....❤❤😊 നില തിമിംഗലത്തേക്കുറിച്ച് ഒരു video ചെയ്യുവോ .... Indian ocean ൽ ഉണ്ടായിരുന്ന ഏറ്റവും വലിയ തിമിംഗലത്തിൻ്റെ video കണ്ടിരുന്നു excited ..... planet ലെ ഏറ്റവും വലിയ ജീവി❤

  • @Muhammadpp-p2r
    @Muhammadpp-p2r 17 годин тому +13

    ഇത് വരെ ആരും പറയാത്തതും പുസ്തകത്തിൽ എഴുതാത്തതുമായ അറിവുകൾ
    നന്ദി

    • @jj.IND.007
      @jj.IND.007 13 годин тому +2

      Pusthakam oke undaavum nammal vangi vaayikande..

    • @Muhammadpp-p2r
      @Muhammadpp-p2r 13 годин тому +2

      @@jj.IND.007 പലതും വായിച്ചിട്ടുണ്ട് ഇദ്ദേഹം പുതുമയുള്ള ശാസ്ത്രീയമായ കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞത് പലർക്കും പുതിയ അറിവാണ്

  • @VivekVivu-rx9hp
    @VivekVivu-rx9hp 14 годин тому +2

    ഓമനിക്കാൻ തോനുന്ന ഒരു ജീവിയാണ് ഡോൾഫിൻ 🥰

  • @FRL971
    @FRL971 17 годин тому +31

    പരിണാമ ഘട്ടങ്ങളിലെ ഫോസിലുകൾ ഇനിയും കണ്ടെത്താനാവത്തത് അൽഭുതമായി നിലനിൽക്കുന്നു

    • @vijukv3595
      @vijukv3595 16 годин тому +20

      മണ്ണ് കുഴച്ചു ഉണ്ടാക്കിയതിന്റെ തെളിവുകൾ കിട്ടാത്തതും ലോകത്ഭുതം ആയി നിലൽക്കുന്നു 😢

    • @AjeeshBenny
      @AjeeshBenny 16 годин тому +13

      @@FRL971 അങ്ങനെ അല്ല, ഫോസിൽ കിട്ടുന്നത് തന്നെ ഒരു ഭാഗ്യമാണ്. അല്ലാതെ കിട്ടാത്തതിൽ അത്ഭുതം ഒന്നുമില്ല.

    • @Ashiq611
      @Ashiq611 16 годин тому +10

      പരിണാമഘട്ടത്തിൽ ഉള്ള ഫോസിലുകൾ പാതി മീനും പാതി ഉരഗവും ആയി കാണപ്പെടുകയില്ല പരിണാമത്തെ മനസിലാക്കുന്നതിലുള്ള അപാകതയാണ് ഈ ചോദ്യത്തിന് ഹേതു

    • @abdullaansaf2672
      @abdullaansaf2672 15 годин тому +11

      ഒരു ഫോസിൽ കിട്ടുക എന്നാൽ പ്രത്യേകിച്ച് കുറച്ച് വലിയ ജീവികളുടെ, ഒരു ഭാഗ്യം ആയി കണക്കാക്കണം. ഒരു ജീവി ഫോസിൽ ആവാൻ അത്രക്ക് സാധ്യത കുറവാണ്. കൃത്യസ്ഥലത്തു കൃത്യ സമയത്ത് കൃത്യമായ സാഹചര്യങ്ങളിൽ സംസ്കരിക്കപ്പെട്ടാലേ ഒരു ജീവി ഫോസിൽ ആവുകയുള്ളു

    • @dinkan7953
      @dinkan7953 15 годин тому +1

      @@vijukv3595 haha

  • @Mowglikuttan
    @Mowglikuttan 17 годин тому +2

    ഡോൾഫിൻ അറിയാൻ ആഗ്രഹിച്ച വിവരണങ്ങൾ..... Thank you👍 Sir👍

  • @sreekalac820
    @sreekalac820 15 годин тому +2

    വളരെ നല്ല അവതരണം, നന്ദി സാർ.🙏

  • @ajithkumarmg35
    @ajithkumarmg35 16 годин тому +2

    പുതിയ ഒരറിവു പകർന്നു തന്നതിന് നന്ദി സർ 🙏🏻🙏🏻🙏🏻

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 16 годин тому +1

    പുതുതായി പല അറിവുകൾ നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ❤

  • @kavyapoovathingal3305
    @kavyapoovathingal3305 13 годин тому +2

    Beautiful video thankyou so much sir avatharanam super 🙏❤️

  • @abbas1277
    @abbas1277 12 годин тому +1

    സൃഷ്ടിപ്പിലെ അത്ഭുതങ്ങൾ തന്നെയാണ് ഓരോ സൃഷ്ടിയും.
    ദൈവീകം, ആകസ്മികം, പരിണാമം, പരിസരങ്ങളുടെ അനുകൂലനം എന്നൊക്കെ ഏതൊക്കെ തരത്തിൽ വിശ്വസിച്ചാലും വ്യാഖ്യാനിച്ചാലും മേല്പറഞ്ഞ അത്ഭുതത്തിന് ഒരു കുറവും സംഭവിക്കുന്നില്ല എന്നതാണ് വാസ്തവം.
    വളരെ നല്ലൊരു അറിവ് തന്നെയാണ് ഈ ജീവിയുടെ വീഡിയോ.. താങ്കളുടെ എല്ലാ വീഡിയോയും പോലെ.

    • @sakkeertm8878
      @sakkeertm8878 12 годин тому

      അള്ളാഹു എന്ന ദൈവം മുഹമ്മദിന്റെ ഫേക്ക് ഐഡിയാണ്

  • @ATL-h1r
    @ATL-h1r 17 годин тому +5

    നീണ്ടകര ഹാർബറിൽ ഇവയുടെ കൂട്ടത്തെ കാണാമായിരുന്നു, പിന്നീട് ഇവയെ തെക്കുംഭാഗത്തിൻ്റെ അഷ്ടമുടി കായലിനോട് ചേർന്ന ആഴമുള്ള ഭാഗത്തും കാണാമായിരുന്നു.

    • @syams6229
      @syams6229 15 годин тому

      അതേ നീണ്ടകര പാലത്തിനു പടിഞ്ഞാറു വശം ഞാൻ കണ്ടിട്ടുണ്ട് 👍🏽

  • @healthwealth2060
    @healthwealth2060 3 години тому +2

    Pakicetus എന്നാണ് ഇവരുടെ പൂർവികരുടെ നാമം.

  • @sabuc5892
    @sabuc5892 Годину тому

    നല്ല അറിവുകൾ, ഒരുപാട് നന്ദി 🙏

  • @cksartsandcrafts3893
    @cksartsandcrafts3893 16 годин тому +4

    അപ്പോൾ കഥ പറഞ്ഞു കഥ പറഞ്ഞു നമ്മളെ പയ്യെ കടലിലേക്കാണ് കൊണ്ടു പോകുന്നത് അല്ലേ, നല്ല കാര്യം തന്നെ, കടൽ ജീവികളെ കുറിച്ചും അറിയാമല്ലോ, സന്തോഷം, നന്ദി, പക്ഷെ കടൽ പാമ്പിന്റെ എപ്പിസോഡ് ആകുമ്പോൾ ഞാൻ വേഗത്തിൽ കണ്ടു തീർക്കും. പേടിച്ചിട്ടു ഒന്നുമല്ല:വെറുതേ...
    പിന്നെ ഒരു കണ്ണടച്ച് മാത്രം ഉറങ്ങാൻ കഴിഞ്ഞിരുന്നു എങ്കിലെന്നു് ഞാനും എപ്പോഴും ചിന്തിക്കും , കാരണം: രാത്രി 12 മുതൽ രാവിലെ 6 വരെ കിട്ടുന്ന എന്റെ 'അൺലിമിറ്റഡ് ഡാറ്റ ' എന്റെ രണ്ടു കണ്ണിലും ഒരേ സമയം ഉറക്കം വരുന്നതിനാൽ നഷ്ടമാകുന്നു!!

  • @yasodaraghav6418
    @yasodaraghav6418 17 годин тому +5

    ഇതുവരെ ഡോൾഫിനെ നേരിട്ട് കണ്ടിട്ടില്ല ഇതിനെ കുറിച്ച് ഇത്രയൊക്കെ മനസ്സിലാക്കാൻ സാധിച്ചു🔥🔥🔥🔥🔥🔥🔥

  • @MuhsinMushi
    @MuhsinMushi 9 годин тому +2

    Sir ഹൈനെസ് നെ കുറിച്ച് ഒരു വീഡിയോ ഇടണം next

  • @Akshay-k1i
    @Akshay-k1i 6 годин тому +1

    Sir കടൽ പശു എന്ന ജീവിയെ പറ്റി ഒരു വീഡിയോ ചെയ്യോ

  • @mr_a_youtube
    @mr_a_youtube 57 хвилин тому +1

    Orca, apex predators of the ocean 🌊

  • @raheemmaqas2925
    @raheemmaqas2925 9 годин тому

    Ningalude videos Kanan enth rasamanennariyo❤

  • @padmaprasadkm2900
    @padmaprasadkm2900 15 годин тому +4

    താങ്കളുടെ അറിവുകൾ അത് പറഞ്ഞു തരുന്ന രീതി എല്ലാം സൂപ്പർ❤

  • @sarathrajs9733
    @sarathrajs9733 12 годин тому

    Super video ithrem detail ayyittt vere arum paranju therilla

  • @AnamikaK-e6i
    @AnamikaK-e6i 15 годин тому

    മുൻപ് ഒരു വീഡിയോയിൽ marine lifene കുറിച്ച് വീഡിയോ ചെയ്യാൻ ആവശ്യപെട്ടിരുന്നു... ഇപ്പോൾ വീഡിയോ കണ്ടപ്പോ വലിയ സന്തോഷം...തുടർന്നും പ്രതീക്ഷിക്കുന്നു 🤍

  • @SunilajaSuni
    @SunilajaSuni 17 годин тому +1

    വളരെ നല്ല വീഡിയോ. ❤

  • @vabeeshchathoth5690
    @vabeeshchathoth5690 9 годин тому

    ആദ്യം തന്നെ ലൈക്‌ 👍പിന്നെ കാണൽ

  • @SayedSayed-vr3ey
    @SayedSayed-vr3ey 17 годин тому

    പുതിയ അറിവ് നന്ദി 👍

  • @rajeshvivo8404
    @rajeshvivo8404 16 годин тому +1

    ❤ ഇഷ്ട വിഷയം ഇനി അടുത്തത് വിവിധ തരം തിമിംഗലങ്ങളെക്കുറിച്ചുള്ള വീഡിയോയും വേണം.

  • @remeshnarayan2732
    @remeshnarayan2732 17 годин тому

    Thank you so much for giving the next episode shortly in our channel❤❤❤

  • @srnkp
    @srnkp 9 годин тому

    What a amazing nature diversity. oh every thing New knowledge

  • @sreeninarayanan4007
    @sreeninarayanan4007 2 години тому +1

    സ്രാവുകളേ കുറിച്ചും തിമീഗലങ്ങല്ലേ കുറിച്ചും വീഡിയോ ചെയ്യണേ

  • @rohithguruvayur6544
    @rohithguruvayur6544 Годину тому

    Lots of information thank you sir ❤❤❤

  • @Dracula338
    @Dracula338 13 годин тому

    Super knowledge. Dolphins are awesome mammals.❤

  • @rintorappai2306
    @rintorappai2306 11 годин тому

    Loved it ❤ സർ കടൽക്കുതിര യെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @vysakhv5295
    @vysakhv5295 4 години тому

    Thank you so much sir🙏🙏🙏

  • @hareesh7276
    @hareesh7276 16 годин тому +3

    എന്നാലും ഇവരെന്തിന് ഇത്രയേറെ ബുദ്ധിമുട്ടി കടലിൽ പോയി

    • @SabuXL
      @SabuXL 13 годин тому

      " അന്നം തന്നെ ഉന്നം " ചങ്ങാതീ.❤

  • @adarshayyappan3531
    @adarshayyappan3531 10 годин тому

    ബീവറിനെ കുറിച്ച് ഒരു വീഡിയോ വേണം...

  • @ashikmuhammed7945
    @ashikmuhammed7945 9 годин тому

    വണക്കം 🙏🏻

  • @vineeth7517
    @vineeth7517 16 годин тому +3

    പെൺ ഡോൾഫിൻ്കളെ ആണ് ഡോൾഫിനുകൾ കുട്ടത്തോടെ ആകാർമിക്കറൂണ്ടെന്ന് കേട്ടിടുണ്ട് അതും ലൈയ്യികപരമായി

    • @abduaman4994
      @abduaman4994 14 годин тому +1

      അദ്ദ് ഡ്യൂഡ് ചാനലിൽ പറഞ്ഞത് ഞാനും കേട്ടു 😂കുറുക്കനെ പോലെ ആവുക ഡോൾഫിനു കളെ പോലെ ആവരുത് എന്നാണ് തലക്കെട്ട് 😅😅

    • @Maverick-zp1dm
      @Maverick-zp1dm 14 годин тому

      Yes that's right

    • @SudevKV-og9oo
      @SudevKV-og9oo 13 годин тому

      Gang Rape poleyanu ivarude mating

  • @nishadcknishadck1771
    @nishadcknishadck1771 13 годин тому

    🎉 എനിക്കിഷ്ടപ്പെട്ടു🎉🎉🎉

  • @sureshbabutg827
    @sureshbabutg827 16 годин тому

    Very informative. Thank you 😊

  • @bincythankachan5370
    @bincythankachan5370 Годину тому

    Thank you such sir. ❤

  • @happyLife-oc7qv
    @happyLife-oc7qv 16 годин тому +2

    ആദ്യത്തെ ഏക കോശ ജീവിയുടെ ഭക്ഷണം എന്തായിരിക്കും? സസ്യങ്ങളൊക്കെ അതിന് ശേഷമല്ലെ ഉണ്ടായത്.

  • @512appu
    @512appu 14 годин тому

    എനിക്കാ മന്ദഹാസം കാണുമ്പോ കൊല ചിരിയായാണ് തോന്നാറ്

  • @shijuzamb8355
    @shijuzamb8355 12 годин тому

    Beautiful ഉം അതേ സമയം Brutual Rapers ഉം ആണ് ചില ഡോൾഫിൻ വർഗങ്ങൾ,

  • @PTvivek7380
    @PTvivek7380 18 годин тому

    4th first time this early I love ur videos 😊❤❤

  • @iamhere4022
    @iamhere4022 17 годин тому

    താങ്ക്യൂ സാർ ❤️

  • @moideenkutty8937
    @moideenkutty8937 11 годин тому +1

    ദൈവത്തിന്റെ ഓരോ സംവിധാനങ്ങൾ, ദൈവം എത്ര നല്ല സൃഷ്ടാവ് 🙏

  • @jaison4a
    @jaison4a 15 годин тому

    Super sir getting knowledge it’s important thank u for ur information ❤❤

  • @AbhilashKr-sk9ny
    @AbhilashKr-sk9ny 16 годин тому

    സൂപ്പർ sir👌🏻👌🏻

  • @sanaldivakarkozhencherry8635
    @sanaldivakarkozhencherry8635 5 годин тому

    Vijayanchetta....angayude cahnnel recently kaanunnu, very informative and productive. Pls explain who u r, what was ur profession, how u acquired this knowledge, ....just for curiosity...

  • @deepumohan.m.u2339
    @deepumohan.m.u2339 13 годин тому

    Nice informative video sir
    Thank you sir ❤❤❤

  • @vighneswara6389
    @vighneswara6389 4 години тому +1

    Itll be great if you share the references also☺

  • @PraveenYesoda-bk1fn
    @PraveenYesoda-bk1fn 18 годин тому +1

    ചേട്ടാ ഒരുപാട് ആഗ്രഹിച്ചതാണിത്, താങ്ക്സ്

  • @SojiN_VaroniL
    @SojiN_VaroniL 14 годин тому

    Very informative channel keep going on sir❤

  • @binishkvarghesevarghese1085
    @binishkvarghesevarghese1085 16 годин тому

    ഗുഡ് വീഡിയോ sir..❤

  • @faizanjoom
    @faizanjoom 4 години тому

    Most awaited

  • @terleenm1
    @terleenm1 14 годин тому

    🎉 great... Beautiful presentation

  • @mukeshmvjdmukeshmvjd8219
    @mukeshmvjdmukeshmvjd8219 9 годин тому

    Sir...
    സ്ലോത്തകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...??? 👍

  • @shabub8323
    @shabub8323 16 годин тому

    Fans from Tamilnadu

  • @hareeshmadathil6843
    @hareeshmadathil6843 12 годин тому

    Great

  • @km4185
    @km4185 16 годин тому +2

    പണ്ട് കുഞ്ഞു നാളിൽ ഞാൻ ഡോൾപിനെ പറ്റി നല്ല തള്ളൂ തള്ളും ....ഞാൻ വളരനിട്ടും ഇന്ന് വരെ കണ്ടിട്ടില്ല ഇവയെ😂

  • @abduljaleelpakara6409
    @abduljaleelpakara6409 17 годин тому

    Vijayakumar Sir 👌💐👍❤️❤️❤️❤️

  • @jamesthotty
    @jamesthotty 15 годин тому +1

    നീല തിമ്മിംഗലങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 14 годин тому

    വണക്കം സർ ❤

  • @shihasro
    @shihasro 13 годин тому

    Nyn paranja matter,thanku sir❤sea lion next

  • @nandhuskumar7278
    @nandhuskumar7278 17 годин тому +2

    നീരാളികളെ പറ്റി വീഡിയോ ചെയ്യുമോ..

  • @harikrishnanc2169
    @harikrishnanc2169 15 годин тому

    Sir , thanks

  • @haneefak5244
    @haneefak5244 14 годин тому +1

    അവതരണം കേട്ടു കഴിഞ്ഞാൽ നിർത്താൻ തോന്നില്ല

  • @shrfvk
    @shrfvk 2 години тому

    മനുഷ്യനെപോലെ ഇമോഷണൽ ഉള്ളവർ എന്ന് പറയുമ്പോൾ? സങ്കടവും സന്തോഷവും ഒക്കെ ഉണ്ടാവും എന്നാണോ?!

  • @arunjoseph6209
    @arunjoseph6209 17 годин тому

    👍👍👍 ഗുണകരം

  • @itsmyworld4349
    @itsmyworld4349 15 годин тому

    Thank u sir ❤️❤️❤️🙏🙏🙏

  • @RinuThomas-tk3ku
    @RinuThomas-tk3ku 12 годин тому

    മാഷേ,,,❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉

  • @affspass9982
    @affspass9982 2 години тому

    Thank u sir

  • @subinumesh
    @subinumesh 13 годин тому

    Basic Instinct

  • @crazypython4555
    @crazypython4555 16 годин тому +1

    Earthworms ine petti oru video cheyyumo

  • @Danand51
    @Danand51 14 годин тому

    Informative👍

  • @____SHREE____
    @____SHREE____ 7 хвилин тому

    മനുഷ്യനുമായി ഇണങ്ങിയ ഒരു കില്ലർ വെയിൽ ഉണ്ടായിരുന്നു. പേര് ലൂണ. വാൻകൂവർ ദ്വീപിനടുത്തായിരുന്നു ഇത് സ്ഥിരമായി വന്നിരുന്നത്.

  • @yourstruly1234
    @yourstruly1234 16 годин тому

    Orcas are apex predators of sea .true kings of sea..

  • @ajaymathew3609
    @ajaymathew3609 18 годин тому

    Thank you sir 😍😍😍😍❤️❤️❤️

  • @sajiths8663
    @sajiths8663 3 години тому

    😊👍

  • @kannanvg7914
    @kannanvg7914 10 годин тому

    അടുത്തത് ഒട്ടകം 🎉🎉🎉🎉

  • @darksoulcreapy
    @darksoulcreapy 14 годин тому

    Orca യുടെ hunting സ്ട്രടെജി അപാരം ആണ്. കുറേ വീഡിയോസ് ഉണ്ട് യൂട്യൂബിൽ

  • @VishnuPrasad-lk6lz
    @VishnuPrasad-lk6lz 14 годин тому

    അറിവിന്റെ ആഴങ്ങളിൽ നിങ്ങളുടെ കൂടെ മുങ്ങാൻകുഴി ഇടാൻ സാധിച്ചതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു ❤

  • @girishsteel7346
    @girishsteel7346 16 годин тому

    Sooper ❤

  • @DeepuAntonyNelson
    @DeepuAntonyNelson 13 годин тому

    Dolphin ❤

  • @atheist6176
    @atheist6176 21 хвилина тому

    Orca apex predator of the sea

  • @shamsudheenkalathil7002
    @shamsudheenkalathil7002 14 годин тому +1

    മാഹി പാർകിലിരുന്ന് കടലിലേക്കു നോക്കുമ്പോൾ അങ്ങകലെ വെള്ളത്തിൽ പൊങ്ങി മറിയുന്ന "ഏടി" കളെ കാണാറുണ്ട്.

    • @abduaman4994
      @abduaman4994 13 годин тому +2

      മാഹി പാലത്തിൽ നിന്ന് നോക്കിയാൽ ഒരു ഇണ്ടോ ഫ്രഞ്ച് ഓപ്പൺ ബാർ കാണാമായിരുന്നു, അത് ഇപ്പൊ ഉണ്ടോ 😂

    • @shamsudheenkalathil7002
      @shamsudheenkalathil7002 4 години тому

      @@abduaman4994 ഇപ്പൊ അതിന്റെ പേര് മാറ്റിയെന്ന
      തോനുന്നു

  • @mujeebmhd
    @mujeebmhd 16 годин тому +1

    സാർ.. മൂങ്ങ, കൂമൻ വീഡിയോ.... ചോദിച്ചിരുന്നു.... ഓക്കേ ലീവ് ഇറ്റ്... പ്ലാൻ otolith നെ പറ്റി ഒരു വീഡിയോ... Or musk.... Plss

  • @DANY2003able
    @DANY2003able 17 годин тому

    Excellent ❤️🌹🌹

  • @riyasmuhammed4045
    @riyasmuhammed4045 15 годин тому

    Nice sir ❤

  • @ansarianu9586
    @ansarianu9586 Годину тому

    👍👍👍