നോസ്ട്രഡാമസ്, സത്യവും മിഥ്യയും | Nostradamus - HISTORY

Поділитися
Вставка
  • Опубліковано 26 сер 2024

КОМЕНТАРІ • 63

  • @gauthamangauthaman980
    @gauthamangauthaman980 4 роки тому +186

    അങ്ങേര് പറഞ്ഞത് അയാളുടെ മാതൃഭാഷയിൽ ശിഷ്യന്മാർ എഴുതിവെച്ചു. അതിനെ പല ഭാഷകളിലേക്ക് പല കാലഘട്ടങ്ങളിലായി വിവർത്തനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്തു.. സ്വാഭാവികമായും അതിൽ ഒത്തിരി പൊടിപ്പും തൊങ്ങലും വന്നു.
    അതാണ്‌ വാസ്തവം..
    നമ്മളെക്കാൾ വല്യ അന്ധവിശ്വാസികളാ സായിപ്പ്!

  • @prasadplavada4634
    @prasadplavada4634 4 роки тому +131

    ഇത്തരത്തിലുള്ള ഒരു വീഡിയോ അത്യാവശ്യമായിരുന്നു മിടുക്കൻ ആശംസകൾ

  • @XOXO7484
    @XOXO7484 4 роки тому +164

    ഡാം പൊട്ടുന്നതും പ്രതീക്ഷിച്ചു പഠിക്കാതെ ഇരുന്ന ഞാൻ ആരായി😑

  • @user-qt1nf9gc9d
    @user-qt1nf9gc9d 4 роки тому +32

    എവിടെ ആയിരുന്നു dude... കട്ട waiting

  • @prasanthkk8656
    @prasanthkk8656 4 роки тому +48

    നമ്മുടെ നാട്ടിലെ ജ്യോൽസ്യന്മാരുടെ അതെ type അസംബന്ധം

  • @vishnups5849
    @vishnups5849 4 роки тому +68

    നൂറ് പ്രവചനം നടത്തു മ്പോൾ ഒന്നോ രണ്ടോ ചിലപ്പോൾ ശരിയാകും.

  • @bijualakkadan7910
    @bijualakkadan7910 4 роки тому +18

    നാളെയെക്കുറിച്ച് ആകുലത ഉള്ളവൻ ഇതുപോലുള്ള പ്രവചനങ്ങൾ കേട്ട് അതിൻറെ പിന്നാലെ പോകും

  • @SamJoeMathew
    @SamJoeMathew 4 роки тому +14

    നല്ല വീഡിയോ, ജനങൾക്ക് ബോധമുണ്ടാകട്ടെ...

  • @untolddotcom2648
    @untolddotcom2648 4 роки тому +8

    ഇന്നത്തെ സാഹചര്യത്തിൽ ഇങ്ങനത്തെ വീഡിയോസ് ഇടുമ്പോൾ ആത്മവിശ്വാസം കൂടുന്നു.❤️

  • @anompillai1306
    @anompillai1306 4 роки тому +45

    ചക്ക വീണ് മുയൽ ചത്തു എപ്പോഴും ചക്ക വീഴില്ലല്ലോ

  • @shaijasamkutty2649
    @shaijasamkutty2649 4 роки тому +14

    ഹായ്.. സഹോ ആദ്യമായിട്ടാ ഞാൻ നിങ്ങളുടെ vediosinu ഒരു കമന്റ്‌ ഇടുന്നെ താങ്കളുടെ മിക്ക വീഡിയോ യും കാണും very informative മെസ്സേജ് . ഞാൻ ഈ കള്ള പഹയനെ കുറിച്ച് പഠിച്ചു വച്ചിട്ട്.. ആരോടോക്കയോ വലിയ സർവ്വജ്ഞാനി എന്ന മട്ടിൽ തള്ളി മറിച്ചതും അവരൊക്കെ വായും പൗളിച്ചു കേട്ടോണ്ടിരുന്നു എന്നെ പുകഴ്ത്തിയതും ഒക്കെ ഓർക്കുമ്പോൾ ചിരി വരുന്നു കള്ള പഹയാ... കള്ള പ്രവചങ്ങളും നടത്തി വീര കഥ പാത്രം ആയി വിലസുക ആയിരുന്നല്ലേ.. thanks bro...ഇതൊക്കെ പറഞ്ഞു തന്നതിന്... 😃😃

  • @sreejinmonu1385
    @sreejinmonu1385 4 роки тому +11

    ഹാവൂ... ഇപ്പഴാ സമാധാനമായത് ☺️

  • @thebookofhurtez6630
    @thebookofhurtez6630 4 роки тому +16

    പക്ഷെ, എന്തുകൊണ്ടോ ഇഷ്ടമാണ് ..... അദ്ദേഹത്തേയും, അദ്ദഹത്തിന്റെ പ്രവചനത്തേയും ......

  • @madhugopalakrishna4570
    @madhugopalakrishna4570 4 роки тому +41

    PCD 2 kanditt ithu kanumbo...... Ente dude ningal duel personality ulla aaalenn thonunnu 🎃🎃🎃

  • @_asif
    @_asif 4 роки тому +30

    ഒരു പഴയെ കാല *_കണിപ്പയ്യൂർ_* ...😂🤣
    _സയിപ്പന്മാരെ കാണുമ്പോൾ കവാത്ത് മറക്കുന്ന നമ്മൾ, അങ്ങേരെ എടുത്തു തോളിൽ വയ്ക്കുന്നു_ ... അല്ലെ dude 😏😏

  • @athiravinod2972
    @athiravinod2972 4 роки тому +8

    Thanks for this information

  • @jimmytrinidad1488
    @jimmytrinidad1488 4 роки тому +5

    താങ്കൾ പറഞ്ഞത് 100% ശരിയാണ്.

  • @anjukannur551
    @anjukannur551 4 роки тому +18

    കാണിപ്പയ്യൂരിന്റെ കുറച്ചു കൂടിയ വേർഷൻ 😁

  • @ntech6355
    @ntech6355 4 роки тому +15

    First comment 😎😎

  • @surendranct5281
    @surendranct5281 4 роки тому +11

    നല്ല വിലയിരുത്തൽ!

  • @aromal.kanakkara7044
    @aromal.kanakkara7044 4 роки тому +6

    Dude ser uyir🔥🔥

  • @sachu21shijin
    @sachu21shijin 4 роки тому +7

    ബ്രോയും ഇദ്ദേഹത്തിന്റെ പ്രവചനങ്ങൾ ഡാമിന്റെ കാര്യം വെച്ചു വീഡിയോ ചെയ്തിരുന്നോ?

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +33

    ഞാൻ ഫസ്റ്റ് ആവാൻ വന്നതായിരുന്നു.,
    ഇച്ചിരി ലേറ്റ് ആയീ😭😭😭😭

  • @devanand6753
    @devanand6753 4 роки тому +7

    ദുര്യോധന വധം ഒന്ന് വിവരിക്കാമോ

  • @binojdevidasan7738
    @binojdevidasan7738 4 роки тому +2

    Thanks

  • @Herintinooplal
    @Herintinooplal 4 роки тому +2

    Iam big fan

  • @vishnuabhijith8010
    @vishnuabhijith8010 4 роки тому +7

    Super

  • @ebinnandakumar1159
    @ebinnandakumar1159 4 роки тому +23

    Symbson cartoon പറ്റി ഒരു video ഇട് bro. അതിൽ ഉള്ളത് അതേപടി കോപ്പി നടന്നിട്ടുണ്ട്

  • @vinu3575
    @vinu3575 4 роки тому +11

    First 😍😍😍😍😍👍👍👍 athoke nadakumoo🙆‍♂️🙆‍♂️🙆‍♂️🙆‍♂️🤔🤔

  • @ajmalalive
    @ajmalalive 4 роки тому +9

    എനിക്കും തോന്നി 😁

  • @sajanaish
    @sajanaish 4 роки тому +2

    നല്ല സന്ദേശം

  • @manujhonson533
    @manujhonson533 4 роки тому +3

    🔥

  • @KB-yc1tj
    @KB-yc1tj 4 роки тому +5

    നമുക്കും അങ്ങിനെ കുറെ പ്രവചനം നടത്താം

  • @sanilsanu8293
    @sanilsanu8293 4 роки тому +2

    Good 👍👍👍

  • @unniunni5477
    @unniunni5477 4 роки тому +2

    സൂപ്പർ

  • @aysharasheed2271
    @aysharasheed2271 4 роки тому +9

    Second... ✋️

  • @peeyooshkarunakaran102
    @peeyooshkarunakaran102 4 роки тому +1

    Perfect subject

  • @lightit1464
    @lightit1464 4 роки тому +14

    Dam nte kaaryavum paali potte...

  • @syamkumar5868
    @syamkumar5868 4 роки тому +4

    ❤️❤️❤️

  • @rahul-141
    @rahul-141 4 роки тому +3

    👌👌👌

  • @ajithpookkat325
    @ajithpookkat325 4 роки тому +6

    തീർച്ചയായും. പുള്ളി പുള്ളിയുടെ വഴിക്ക് പോട്ടെ നമുക്ക് നമ്മുടെ വഴിക്ക് പോകാം

  • @knowledgeinmalayalambyamit1232
    @knowledgeinmalayalambyamit1232 4 роки тому +2

    താങ്ക്സ് ബ്രോ

  • @VinodKumar-bx5lf
    @VinodKumar-bx5lf 4 роки тому +3

    ഓക്കെ...

  • @sksubran8169
    @sksubran8169 4 роки тому +16

    Mullaperiyar dam orikkalum thakarilla

  • @aswathyvishnupriyas2421
    @aswathyvishnupriyas2421 4 роки тому +8

    Nannay broo...cheriya Oru peedi ndarunnu...epl ok aay

  • @ayyansspace
    @ayyansspace 4 роки тому +1

    there u r....
    its very nice to listen...

  • @anishsambasivan6945
    @anishsambasivan6945 4 роки тому +1

    Dude super

  • @anandar3879
    @anandar3879 4 роки тому +1

    Superrr....

  • @sajeeralipoozhikkunnath3928
    @sajeeralipoozhikkunnath3928 4 роки тому +1

    Dude.. 👍

  • @ljmjm5005
    @ljmjm5005 4 роки тому +3

    നോസ്ട്ര അണ്ണന്റെ കവിതകൾ പ്രവചനം ആയി വ്യാഖ്യാനിക്കപ്പെട്ടു എന്തുകൊണ്ട് അതിന്റെ ഗൂഡ സ്വഭാവം മൂലം...

  • @ebinnandakumar1159
    @ebinnandakumar1159 4 роки тому +1

    Dude പൊളി

  • @Colours_n_colours
    @Colours_n_colours 4 роки тому +1

    😍😍😍

  • @aswinsuku4781
    @aswinsuku4781 4 роки тому +3

    First like

  • @rahuljayachandren641
    @rahuljayachandren641 4 роки тому +2

    Hi

  • @jm-qb4jn
    @jm-qb4jn 4 роки тому +1

    ഡ്യൂഡ് പൊളി

  • @arunsviru3910
    @arunsviru3910 4 роки тому +1

    Hi dude

  • @ArunKumar-dm8hg
    @ArunKumar-dm8hg 4 роки тому +1

    😍😍😍😍😍

  • @blesson8531
    @blesson8531 4 роки тому +1

    Poli 😍

  • @fahisp2289
    @fahisp2289 4 роки тому +1

    1st

  • @bijoytk9735
    @bijoytk9735 4 роки тому +3

    Super