2 മണിക്കൂർ സാക്കിർ നായിക്കിന്റെ വീഡിയോ കണ്ടാൽ ഇസ്ലാം വിശ്വാസി തീ-വ്ര-വാദിയാവുമെന്ന് ആരിഫ് ഹുസൈൻ

Поділитися
Вставка
  • Опубліковано 29 вер 2024
  • എല്ലാ മുസ്ലിം വീട്ടിലും ഒരു എക്സ് മുസ്ലിം വളരുന്നുണ്ടെന്ന് ആരിഫ് ഹുസൈൻ തെരുവത്ത് | AARIF HUSSAIN
    #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 UA-cam: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

КОМЕНТАРІ • 966

  • @mohammedaslam6895
    @mohammedaslam6895 Рік тому +209

    ആരിഫ് ഭായ് ഉം ലിയാഖത് ഉം ആണ് എനിക്ക് പ്രചോദനം ആയതു. ആറു മാസം മുതൽ ഒരു വര്ഷം വരെ നൈസ് ആയിട്ടു അഭിനയിച്ചു നടക്കുക. അപ്പോൾ തന്നെ കൂടെ ഉള്ളവർക്ക് കുറെ മനസിലാകും നമ്മൾ ഇത് വിട്ടു തുടങ്ങിയെന്നു. ഒരു വര്ഷം കഴിയുമ്പോൾ നമുക്കും മനസിലാകും നമ്മളുടെ കുടുംബത്തിലും കൂട്ടുകാരും എത്രപേർ നമ്മളെ പോലെ ഉള്ളവർ ആണന്നു.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому +2

      LIYAKATHU ഒരു പിന്തിരിപ്പൻ ആണ്..

    • @kssaji2709
      @kssaji2709 Рік тому +1

      Think it about 🎉🎉

    • @ShamsudeenMohammed-by5ll
      @ShamsudeenMohammed-by5ll 11 місяців тому +4

      അയ്യൂബ് ജീവിതകാലം അത്രയും ഇസ്ലാമിനെ പഠിച്ച വിമർശിക്കുകയായിരുന്നു ഇപ്പോൾ അവൻ തിരുത്തി പറയാൻ തുടങ്ങി മുഴുവനും അയ്യൂബിന്റെ പ്രസംഗം കേൾക്കാത്തവർ ഉണ്ടെങ്കിൽ കേൾക്കുക സാക്കിർ നായിക്കിനെ പരിചയപ്പെടുകപിന്നെ
      ഇസ്ലാം എന്തെന്ന് അവർ പറഞ്ഞു തരൂ

    • @pushparaj.o8117
      @pushparaj.o8117 11 місяців тому +22

      ആറ് വയസുള്ള കുട്ടിയെ
      വിവാഹം ചെയ്യുക എന്താ
      ഇതിന് പറയ

    • @febinjose4597
      @febinjose4597 11 місяців тому +5

      ​@@ShamsudeenMohammed-by5llavaroke daivathe kanditundo?

  • @rahmanabdul1308
    @rahmanabdul1308 11 місяців тому +21

    100% Truth 👌👍

  • @valsannavakode7115
    @valsannavakode7115 11 місяців тому +14

    ആരിഫ്, താങ്കളെ ഞാൻ എന്നും ബഹുമാനിക്കുന്നു, നമ്മൾ ഒന്നിച്ചു നിൽക്കണം... ഒരു ഉദാഹരണം പറയട്ടെ.. Bus എടുക്കാം... ഒരു ഹൈന്ദവ ഉടമസ്ഥതയിൽ ഉള്ള ബസിൽ മാത്രമേ മൂന്ന് പടങ്ങൾ അതായതു യേശുവിന്റെ പടം, കൃഷ്ണന്റെ പടം, പിന്നെ അല്ലാഹുവിന്റെ ചിത്രം ഇല്ലാത്തതിനാൽ 786ൽ നിൽക്കുന്നു... വേറെ ഏതു മതക്കാരും ഇങ്ങിനെ ചെയ്തു കണ്ടിട്ടില്ല.. അല്ലേ ഒരു ചെറിയ ഉദാഹരണം മാത്രം

    • @saheernk1517
      @saheernk1517 10 місяців тому +1

      വത്സാ അങ്ങയുടെ ദൈവം ഇനി മുതൽ ആരിപ് ഡോദർ ആണ്
      😂😂😂

    • @4vybko
      @4vybko 10 місяців тому

      ​@@saheernk1517ഷഹീറെ ജ്ജ് വായോ ഞമ്മക്ക് ഇവൻ്റെ തലവെട്ടി വരാം ബാ..*فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍۢ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ*
      --------------------*****--------------------
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
      *വിശുദ്ധ ഖുർആൻ (9:5)*

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 місяці тому +1

    .you are absolutely right

  • @rosepraveen6676
    @rosepraveen6676 11 місяців тому +2

    So..true brother.

  • @amblieamnile8981
    @amblieamnile8981 Рік тому +10

    ജാതി കളുടെ കൂട്ടമാണ് ഹിന്ദു എന്ന് പറഞ്ഞ് ഉടൻ തന്നെ സ്വന്തം മതത്തിലും ജാതിയുണ്ട് എന്ന് തിന് തെളിവല്ലേ?

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      EX ആണെങ്കിലും ഇടക്ക് കുണ്ടന്റെ സ്വഭാവം പുറത്തു ചാടും.
      🤨

    • @siyope4450
      @siyope4450 Рік тому +2

      Jathikalude Oru kootam thanneyanu, hinduyism.

    • @amblieamnile8981
      @amblieamnile8981 Рік тому +4

      @@siyope4450 അതേ ഹിന്ദുന് അത് പറയാൻ മടിയില്ല, ഒന്നാണെന്ന് പറഞ്ഞു നടക്കുന്ന സെമറ്റിക്ക് മതങ്ങളിലാണ് വലിയ തമ്മിലടീ.

    • @siyope4450
      @siyope4450 Рік тому

      @@amblieamnile8981 Avidem jathi, undu. Pakshe Hindu mathathil Ulla pole athra rookshamalla.

    • @siyope4450
      @siyope4450 Рік тому

      Also.., nammalde oru kuzhappam arelum paranjal, udaney, appo ninakum illey, ennu chodikunnath alla athinte madupadi.

  • @okkkerttk
    @okkkerttk Рік тому +3

    ഇന്ത്യയിൽ അവർക്ക് കൊന്ത അത്രയധികം ആളുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നു

  • @peoplesservice...lifemissi2660

    സലഫിസം നിരീശ്വരവാദിയാക്കിയ പലരും ഉണ്ട്, അതിലെ ഒരാളാണ് ഇയാള്,,,

    • @ummerk8827
      @ummerk8827 Рік тому

      ശെരിയാ

    • @Bibin2083
      @Bibin2083 11 місяців тому +1

      സലഫികൾക്ക് വേറെ കുർആൻ ഉണ്ടോ..?

  • @xoxpubg2783
    @xoxpubg2783 Рік тому +3

    Big salyut ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼👍🏼👍🏼👍🏼

  • @PhilipBaby-zl1nh
    @PhilipBaby-zl1nh 22 дні тому +1

    ആക്രമത്തിൽ കൂടി വളർന്നു. പക്ഷെ information technology അതിനു തടയിടും.

  • @AshikAshik-k9g
    @AshikAshik-k9g 11 місяців тому +2

    ഈ സത്യം ലോകം മനസിലാക്കണം

  • @rajanm5543
    @rajanm5543 Рік тому +298

    വളരെ ശരിയായ നിഗമനം തന്നെ. അക്രമം, തന്നെയാണ് ഇസ്ലാമിന്റെ ശക്തി...

    • @ummerk8827
      @ummerk8827 Рік тому +14

      സമാധാനതിന്റെ....അക്രമ തിലൂടെ ഇസ്ലാം: നിലനിർത്തി..അതാണ്..ബദർ യുദ്ധം...

    • @Stingray1953
      @Stingray1953 11 місяців тому +16

      അക്രമവും അറിവില്ലായ്മയും.

    • @mohdkk9407
      @mohdkk9407 11 місяців тому

      ​@@ummerk8827യുദ്ധം അല്ല, കൊള്ള എന്ന് പറയൂ😊

    • @underdogs703
      @underdogs703 25 днів тому +1

      പെണ്ണുപിടിയൻ കൃഷ്ണനും കണക്കാ 😂

    • @rajanm5543
      @rajanm5543 24 дні тому

      @@underdogs703 നീ വിവരം കേട്ട നായ ആണെന്ന് പേരിൽ നിന്നും മനസ്സിലായി...

  • @mohanvachur7236
    @mohanvachur7236 Рік тому +226

    ആക്രമണം, ആക്രോശിക്കുന്ന ഏത് പ്രസ്ഥാനങ്ങളും നാശത്തിൽ കലാശിക്കുന്നു.. അത് പ്രകൃതി നിയമം.. ഈശ്വരന് പോലും അതിനെ രക്ഷിക്കാൻ സാധിക്കില്ല.. ☝️ 🤔

    • @baithulfathima2457
      @baithulfathima2457 Рік тому

      നീ മൂഢന്മാരുടെ ലോകത്താണ് ഇന്ന് ഞാൻ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      ISLAM ഭീകരത മാത്രമാണ്.. തികഞ്ഞ ഭീകരത..

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 Рік тому

      എന്നിട്ടെന്ത്യേ ലോകത്താകമാനം കോടാനുകോടി മനുഷ്യരെ ഉന്മൂലനം ചെയ്ത ക്രിസ്റ്റ്യാനിറ്റി ഏറ്റവും വലിയ മതമായി നിലനിന്നു ?

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 Рік тому

      എന്നിട്ടെന്ത്യേ അഹിംസാ മതങ്ങളായ ബുദ്ധ ജൈന മതങ്ങള് നാമാവശേഷം ആയി ?

    • @ShamsudeenMohammed-by5ll
      @ShamsudeenMohammed-by5ll 11 місяців тому +2

      തമാശ പറയല്ലേ ഈശ്വരന് പോലും രക്ഷിക്കാൻ കഴിയില്ല വല്ലാത്ത ഈശ്വരൻ😄

  • @thoppan1
    @thoppan1 Рік тому +90

    പോട്ടൻമർ ഉള്ളിടത്തോളം കാലം ഇസ്ലാം ഉണ്ടായിരിക്കും സർ

    • @user-xyz766-aBclmpq
      @user-xyz766-aBclmpq Рік тому +4

      ദൈവത്തിൻ്റെ അഥവാ അല്ലാഹുവിൻ്റെ മാനുഫാക്ചറിങ് ഡിഫക്റ്റ്. ഇപ്പോ ശരിയാക്കി തരാം.

    • @ummerk8827
      @ummerk8827 Рік тому

      അതേ ടാ.. പോട്ടാാ

    • @VysaghCp
      @VysaghCp 11 місяців тому +9

      Verum pottanmar allah madrasa pottanmar😂😂

    • @shameerpoochal7918
      @shameerpoochal7918 10 місяців тому

      നിന്നെക്കാളും വലിയ പൊട്ടനോ

    • @realtruth8001
      @realtruth8001 3 місяці тому

      ഈ പൊട്ടന്മാർ സ്വന്തം കിതാബ് ഒരു തവണ അർത്ഥം മനസിലാക്കി വായിച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളൂ...😂😂

  • @krishnakumarv9737
    @krishnakumarv9737 11 місяців тому +137

    നിരീശ്വരവാദ പ്രസ്ഥാനങ്ങളിൽ നിന്നും അറിവും കഴിവുമുള്ള ആൾക്കാർ അട്ടഹസിക്കാതെയും ആക്രോശിക്കാതെയും അലറാതെയും കാര്യങ്ങൾ വ്യക്തമായും വിശദമായും പറയുന്നു👍👍👍

  • @seekeroftruth3150
    @seekeroftruth3150 Рік тому +326

    അനേകം ആരിഫ്ഹുസൈൻമാർ ഉയർന്നുവന്നാലെ ഇസ്ലാം എന്ന പ്രാകൃതമതത്തെ ഉന്മൂലനംചെയ്യാൻ സാധിക്കുകയുള്ളു.

    • @ShamsudeenMohammed-by5ll
      @ShamsudeenMohammed-by5ll 11 місяців тому

      അവന്റെ ഒരു പൂതി കഴുത കാമം കരഞ്ഞു തീർക്കുക

    • @abduljabbar-gv8cq
      @abduljabbar-gv8cq 11 місяців тому +4

      Islamine ilathakaan arif avante vappa vannalum. Aavila

    • @josecv7403
      @josecv7403 11 місяців тому +24

      ആരിഫ് ഹുസൈൻ 💪❤️😍

    • @girees1977
      @girees1977 11 місяців тому +1

      @@abduljabbar-gv8cq ശരിയാണ്

    • @nizamelectropoint4426
      @nizamelectropoint4426 11 місяців тому

      ​@@CHRIZ683തീവ്രവാദി 😊

  • @ktnchemmaniyod4104
    @ktnchemmaniyod4104 Рік тому +298

    ആരിഫ് ഡോക്ടർക്ക് - ആയുരാരോഗ്യ സൗഖ്യം ഭവിക്കട്ടെ

    • @ummerk8827
      @ummerk8827 Рік тому

      ആ രിഫ് പോട്ടർ ക്ക് കൊടുക്കും

    • @phoenixvideos2
      @phoenixvideos2 11 місяців тому

      ​@@ummerk8827
      homoe അന്ധവിശ്വാസം....by ആരിഫ് ഹോമൊയോ ഡോക്ടർ 😂

    • @ചാവേർവാവച്ചൻ
      @ചാവേർവാവച്ചൻ 10 місяців тому

      @@ummerk8827 ഞാമ്മക്ക് കാണാം

    • @alenkanton
      @alenkanton Місяць тому

      ​@@ummerk8827 ആര് നിന്റെ വാപ്പയാണോ, ഇടയിൽ കേറി കൊണ അടിക്കാതെ ഇറങ്ങിപ്പോടാ സുഡു...

  • @dharmikvew
    @dharmikvew Рік тому +113

    വർഗീയതക്കു കാരണം തന്നെ മതമാണ്.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому +9

      Islam എന്ന് പറയാൻ നിനക്ക് ഭയമാണോ ?

    • @dharmikvew
      @dharmikvew Рік тому +6

      @@LittleboyLITTLEBOY-wy5uk
      കാര്യം മനസ്സിലാക്കാൻ കഴിയുന്നവർക്ക് മനസ്സിലാകും.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому +2

      @@dharmikvew അത് മനസിലായി... Islam എന്ന് പറയാൻ ഭയമാണോ..? 🤨

    • @dharmikvew
      @dharmikvew Рік тому

      @@LittleboyLITTLEBOY-wy5uk
      ആദ്യമായിട്ടല്ല പ്രതികരണങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത്. താൻ ആദ്യമായിട്ടാണ് കാണുന്നത്.
      അതുകൊണ്ടുള്ള സംശയം മാറ്റാൻ താല്പര്യമില്ല.

    • @dharmikvew
      @dharmikvew Рік тому +2

      @@LittleboyLITTLEBOY-wy5uk ലിറ്റിൽ boy വലുതാകുംമ്പോൾ ഒക്കെ മനസ്സിലാകും.

  • @skmedia1520
    @skmedia1520 11 місяців тому +146

    ക്രൂര മതം..... ലോകത്തിൽ ഇത്രയും രക്ത പുഴകൾ ഒഴുക്കിയ ഇന്നും ഒഴുക്കുന്ന ഒരേ ഒരു മതം ഈ ക്രൂരമതം

    • @Toms.George
      @Toms.George 11 місяців тому +6

      മറ്റു മതങ്ങൾ ഒതുങ്ങിയതാണ്

    • @gazallove5982
      @gazallove5982 11 місяців тому

      ഏറ്റവും കൂടുതൽ യുദ്ധം ഹിന്ദു മതത്തിൽ അല്ലെ... ലോകത്ത് ഏറ്റവും കൂടുതൽ രക്ത സാക്ഷികൾ ഉള്ളത് ഇസ്ലാം മതത്തിൽ അല്ലെ ഇസ്ലാം കൊലപെടുത്തിയവരെ കണക്ക്... എന്നിട്ട് കൊല്ലപ്പെട്ട muslim കളെ കണക്ക് എടുക്കാൻ നോക്ക് അപ്പൊ മനസ്സിലാകും ആരാ ഇവിടെ പീഡിപ്പിക്ക പെട്ടത് എന്ന്

    • @shihabudheenas4055
      @shihabudheenas4055 10 місяців тому

      ഏതാണ് ഇത്ര ക്രൂര മതം

    • @ചാവേർവാവച്ചൻ
      @ചാവേർവാവച്ചൻ 10 місяців тому

      @@shihabudheenas4055 ഇസ്ലാം

    • @underdogs703
      @underdogs703 25 днів тому

      ഇന്ത്യയിലെ കണ്ടിമതമായ ഹിന്ദുമതവും കണക്കാ 😂

  • @abees1975
    @abees1975 Рік тому +236

    കാര്യങ്ങളെക്കുറിച്ചു നല്ല അവഗാഹവും അതു നല്ലരീതിയിൽ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുവാനുമുള്ള കഴിവും ഉള്ള വ്യക്തിയാണ് ആരിഫ് ഹുസൈൻ.നല്ലൊരു അഭിമുഖം .

    • @skm2112
      @skm2112 Рік тому +1

      ഒരു വിവരവും ഇല്ലാ

    • @ShamsudeenMohammed-by5ll
      @ShamsudeenMohammed-by5ll 11 місяців тому +2

      ഇസ്ലാമിക പദ്ധതി മുഴുവനും അറബി ഭാഷയിലാണ് ഒരു നാലുവരി ബൈഹായി പഠിച്ചത് കൊണ്ട് ഇസ്ലാം മതം അറിയില്ല അതാണ് അതാണ്

    • @JWAL-jwal
      @JWAL-jwal 11 місяців тому

      ​@@ShamsudeenMohammed-by5ll,*മലയാളത്തിലുള്ള ഖുർആൻ പരിഭാഷകൾ ധാരാളമുണ്ടല്ലോ. അവ പരിഭാഷപ്പെടുത്തിയവർക്കും അറബി അറിയില്ല എന്നുണ്ടോ? സത്യവിശ്വാസികളായ സ്ത്രീകളേ നിങ്ങൾ നിങ്ങളുടെ ദേഹം മുഹമ്മദ് നബിക്ക് സമർപ്പിക്കുവിൻ എന്നതിന്റെ അർത്ഥം നിങ്ങൾ എന്താണ് മനസ്സിലാക്കുന്നത്? മുഹമ്മദിന് കിടന്നു കൊടുക്കാൻ പ്രപഞ്ചസൃഷ്ടാവ് അക്കാലത്തുണ്ടായിരുന്ന സ്ത്രീകളോട് പറയുന്നു*🙄

    • @mathewjoseph193
      @mathewjoseph193 11 місяців тому +18

      ഇപ്പൊ ആ മഹദ് വചനങ്ങള്‍ ഏതു ഭാഷയിലും ലഭിക്കും koyaa 😂😂😂

    • @sebastiant.a4985
      @sebastiant.a4985 11 місяців тому +3

      ​@@ShamsudeenMohammed-by5llAl bagdadi had doctorate in Quran.There are more than 150 Islamic terrorists groups are there in this world.But Lord Jesus Christ said love your enemies. Europe accepted lakhs and lakhs of Muslim refugees but Saudi Arabia not accepted refugees instead they killed hundreds of refugees from Ethiopia recently. Ottaman Turks itself mascared 15 lakhs Christians from 1915 to 1923 A D. "Believe in Lord Jesus Christ you will be saved and your household" because Lord Jesus Christ took the sins of the world crucified and resurrected on the 3rd day,there is forgiveness of sins and salvation only in Lord Jesus Christ.

  • @ramanathanmp6657
    @ramanathanmp6657 Рік тому +79

    ആവിശ്വാസികളെ കാഫിർ കൾ ആയി കാണുന്ന ഏക മതം ഇസ്ലാം. നബിക്ക് എതിരെ പറഞ്ഞാൽ തലവെട്ടുന്ന മതം ഇസ്ലാം. സമാധാനം പറഞ്ഞു ജിഹാദ് ചെയ്യുന്ന മതം ഇസ്ലാം. സ്ത്രീയെ കൃഷിയിടമായി കാണുന്ന മതം ഇസ്ലാം.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому +3

      നസ്രാണിയും മോശമില്ല..

    • @ummerk8827
      @ummerk8827 Рік тому

      മണിപ്പൂരിലെ സങ്കികളും മോശക്കാരല്ല പെണ്ണുങ്ങളെ നഗ്നരാക്കി നടതി കൃഷിയിടം ഉണ്ടാക്കി

    • @MariyaEliz
      @MariyaEliz 11 місяців тому +3

      ​@@LittleboyLITTLEBOY-wy5uknasranikalde karthav ardem thala vattan paranjittilla cheetta

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 місяців тому

      @@MariyaEliz എന്ന് ആര് പറഞ്ഞു ? നസ്രാണികൾ കാട്ടി കൂട്ടിയ തന്തയില്ലായ്മക്ക് കയ്യും കണക്കുമില്ല.. ഇപ്പോളല്ലെ നസ്രാണി അൽപ്പമെങ്കിലും മര്യാദക്ക് പെരുമാറാൻ തുടങ്ങിയത്..

    • @InfiniteF712
      @InfiniteF712 10 місяців тому

      ​@@MariyaElizIlla കുട്ടികളെ Kollane Paranjoll😂

  • @shajanjacob1576
    @shajanjacob1576 10 місяців тому +138

    ഇസ്ലാം കുടുംബത്തിൽ ജനിക്കാത്തതിന് ദൈത്തിന് നന്ദി🙏

    • @splitseconds1620
      @splitseconds1620 10 місяців тому

      നീ ഇത് മാറ്റി പറയുന്ന ഒരു ദിവസം വരും... All the best

    • @Zeus-10247
      @Zeus-10247 10 місяців тому +5

      സത്യം 😂

    • @Ambathoor_singam
      @Ambathoor_singam 9 місяців тому +20

      ​@@splitseconds1620podey chiripikathe😂

    • @splitseconds1620
      @splitseconds1620 9 місяців тому

      @@Ambathoor_singam മോനെ ചോമാ... കരയാൻ റെഡി അയിക്കോ ചകുമ്പോൾ

    • @Ambathoor_singam
      @Ambathoor_singam 9 місяців тому +9

      @@splitseconds1620 sudu😁 nigalu chakumbol njan enthina karayane

  • @കൈലാസ്നായർ
    @കൈലാസ്നായർ Рік тому +103

    ഇതൊന്നും അറിയാതെയാണ് ഓരോ അവളുമാര് നോട്ടുമാല ഇടാനും ഉമ്മവെക്കാനുമൊക്കെ നടക്കുന്നത്. അവൾടെയൊക്കെ ഗതി "അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും" എന്നതുപോലെ ആവും.

    • @kssaji2709
      @kssaji2709 Рік тому

      It's make maid u just thinking it about 😂😂

    • @ummerk8827
      @ummerk8827 Рік тому

      user ആരായാലും വേണ്ടില്ല:എന്നാൽ കേട്ടോളൂ ഒരോ അവളുമാര് നോട്ടു മാല ഇട്ടിട്ടുണ്ടങ്കിൽ അവർ ക്കറിയാം കുരു പൊട്ടിയിട്ട് കാര്യമില്ല എത്ര പിന്തിരിപ്പൻ മാർ ഇറങ്ങിയാലും ഞങ്ങളുടെ.. ഐക്യം നിലനിൽക്കും ആരിഫ് ഹുസൈൻ എന്ന പര നാറി അവൻ ഇപ്പോൾ വളരെ സുഖതിലാണ്...അവൻ സുഖികട്ടെ നക്കി നടക്കട്ടെ....

    • @vipinm5769
      @vipinm5769 11 місяців тому

      @@ummerk8827
      ഇസ്ലാം എന്നത് അടിമുടി മോഷണമുതലുകളുടെ ഒരു ആകെത്തുകയാണ്... അള്ളാഹു പോലും മോഷണമുതൽ ആണ്
      1) അള്ളാഹു എന്ന ദൈവത്തെ പഴയ നിയമത്തിൽ നിന്ന് മുഹമ്മദ് മോഷ്ടിച്ചു
      2) തോറയിലേയും ബൈബിളിലേയും കഥകൾ മോഷ്ടിച്ചാണ് ഖുറാൻ എഴുതിയത്
      3 ) ബാങ്ക് വിളി ജുതരുടെ ആരാധനാ രീതിയാണ്
      4 ) 5 നേരം നിസ്കാരം സ്വരാഷ്ട്രിയൻ മതക്കാരുടേത് അടിച്ച് മാറ്റിയതാണ്
      5 ) സ്വരാഷ്ട്രിയൻ മതഗ്രന്ഥങ്ങളിലുള്ള അവരുടെ പുണ്യ പുരുഷൻ ആയ ആർത്ത വിരാഫ് നടത്തിയ ആകാശ യാത്രയുടെ കോപ്പിയാണ് മുഹമ്മദിന്റെ മിറാജ് യാത്ര (സ്വർഗത്തിൽ പോയ കഥ )
      6 ) മുസ്ലിം ആണുങ്ങൾ ധരിക്കുന്ന തൊപ്പി ജൂതരുടേത്
      7) പർദ്ദ ജുതരുടെ വേഷവിധാനം ആയിരുന്നു
      8 ) മണലിൽ കാൽ പുതയുമ്പോൾ വസ്ത്രത്തിന്റെ താഴെ ഭാഗം മണലിൽ ഉരഞ്ഞ് കീറാതിരിക്കാൻ അറബികൾ കണങ്കാല് വരെ മാത്രം ഉടുപ്പ് ധരിച്ചു.. അതും ഇസ്ലാം മോഷ്ടിച്ചു
      9 ) മണൽ കാറ്റിൽ മണൽ പറന്ന് വന്ന് മീശയിൽ പറ്റുകയും അത് പിന്നീട് വായിൽ വീഴുകയും ചെയ്യുന്നത് ഒഴിവാക്കാൻ അറബികൾ മീശ വടിച്ചു.. അത് കട്ടു
      10 ) മണൽ ഉടുപ്പിന്റെ കഴുത്ത് ഭാഗം വഴി അകത്തേക്ക് വീഴാതിരിക്കാൻ താടിയും പിന്നിൽ മുടിയും നീട്ടി വളർത്തിയ മരുഭുമിയിലെ അറബിയുടെ ജീവിതരീതി കൊടുങ്കാട്ടിൽ കഴിയുന്ന മുസ്ലിമും കക്കേണ്ടി വന്നു
      11 ) വെളളം കുടിക്കുമ്പോൾ ഒരു കൈ കൊണ്ട് മറ്റെ കൈ തൊടുന്നത് ജൂതാചാരം.. കട്ടു
      12 ) സുന്നത്ത് കല്യാണം ജുതരുടെ രീതി.. അടിച്ച് മാറ്റി
      13 ) മുഹമ്മദിന് 23 വർഷം മുമ്പ് ജീവിച്ചിരുന്ന ഉമർ ഖൈസ്റ് എന്ന കവിയുടെ കവിതയിലെ ഒരു സങ്കൽപ്പമായിരുന്നു ചന്ദ്രൻ പിളർന്നെന്നത്... അതും തോണ്ടി മതത്തിൽ ഇട്ടു മുഹമദ്
      14 ) സുമേറിയൻ കൾച്ചറിലെ പെൺ ദൈവമായ 'ലമാസു' എന്ന പകുതി മനുഷ്യനും പകുതി മൃഗവും ആയ രൂപത്തെ കട്ട് ബുറാഖിനെ ഉണ്ടാക്കി
      15 ) ഖുറാൻ എന്ന വാക്കുപോലും അടിച്ച് മാറ്റിയത്... ചെറു പ്രാർത്ഥനകളുടെ ബുക്ക് എന്നർത്ഥം വരുന്ന ഖുറിയാൻ എന്ന സിറിയൻ വാക്കാണ് അത്......
      16 ) നിന്ന് കൊണ്ട് വെള്ളം കുടിക്കാത്തത് ജൂതാചാരം... തോണ്ടി
      17) പണ്ട് മരുഭുമിയിൽ ഒട്ടകത്തിനെ കെട്ടാൻ കയറില്ലാതെ ബുദ്ധിമുട്ടരുത് എന്ന് കരുതി ഒരു വള്ളി അറബി എപ്പോഴും തലയിൽ കെട്ടി വെക്കുമായിരുന്നു.. വെയിൽ മറയായി ഒരു തുണിയും... അതു പോലും ലോക മുസ്ലിങ്ങൾ ആചാര വേഷമായി കൊണ്ടു നടക്കുന്നു
      18 ) സ്വർഗ്ഗത്തിലെത്താൻ കടക്കേണ്ട സിറാത്ത് പാലം എന്നത് സ്വരാഷട്രിയരുടെ ചിൻവത്ത് പാലം എന്ന സങ്കൽപ്പം ആണ്..
      19) ഒറ്റക്കണ്ണൻ ദജ്ജാൽ എന്നത് സൈക്ലോപ്സ് എന്ന ഗ്രീക്ക് കഥകളിലെ കഥാപാത്രം ആണ്...
      ഇനിയും അനേകമുണ്ട്...
      ആകെ ഇസ്ലാമിന് ഇസ്ലാമിന്റേതായി അവകാശപ്പെടാനുള്ളത് 72 ഹൂറി , മദ്യപ്പുഴ, പൊരിച്ച മീൻ കരൾ, സ്ഖലനമില്ലായ്മ എന്നിവയെല്ലാമുള്ള സ്വർഗ്ഗ സങ്കൽപ്പം മാത്രം😂😂

    • @darpannam5481
      @darpannam5481 11 місяців тому +2

      Onnurake karayoo mahonnathanuvendi💪💪👃🤚🏼😄😄😀😀🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @rajeevankannada5318
      @rajeevankannada5318 11 місяців тому +3

      Presentation of thoughts was excellent. Good clarity.

  • @ayeshaashraf5668
    @ayeshaashraf5668 Рік тому +365

    പറഞ്ഞത് സത്യം ആണ്. ഇന്ന് എല്ലാം മുസ്ലിം വീടുകളിലും ഒരു എമു ഇണ്ട്.

    • @lalkuriakose3174
      @lalkuriakose3174 Рік тому +10

      ജ്ജ് എമു ആണോ. 🤔

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому +37

      Islam മോശം..

    • @vinodnarayanan4547
      @vinodnarayanan4547 11 місяців тому +37

      ​@@lalkuriakose3174ആയിരിക്കും. പക്ഷെ കക്ഷി സമ്മതിച്ചു തന്നെന്നു വരില്ല. സമ്മതിച്ചു തന്നാൽ തല വെട്ടാൻ ആളു വരും. കക്ഷി ജീവിച്ചു പോകട്ടെ 😂😂😂😂

    • @subairsubair5452
      @subairsubair5452 11 місяців тому +9


      ഗൗരി ലങ്കേഷ്
      ഒരിക്കൽ സമ്മതിച്ചതാണ്
      പിന്നേ ഓട്ടോ തട്ടി മരിച്ചു 😂😂
      😊😊😊😊😊😊😊😊😊

    • @mithun.772
      @mithun.772 11 місяців тому +7

      Aah ninakku narakam thanne🥺... 🤣🤣

  • @ushanandhini1318
    @ushanandhini1318 Місяць тому +26

    ഹിന്ദു മതത്തിൽ ഏതു ഒരുത്തനും അവന്റെ ഇഷ്ടമാണ്നുസരിച്ചു ഈശ്വരനെ ഉള്ളിൽ ഊട്ടി വളർത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് ഈശ്വരവിശ്വാസം ഇല്ലെങ്കിലും ഒരു നല്ല മനുഷ്യനായി ജീവിക്കാൻ ഒരു ഹിന്ദു തയ്യാറാണ് മിക്കവാറും ആളുകൾ ഒന്നിന്റെ പേരിലും ആരെയും ദ്രോഹിക്കാനും തയ്യാറല്ലഇതാണ് ഹിന്ദു മതത്തിന്റെ സവിശേഷത

  • @sadanandanvs6857
    @sadanandanvs6857 Рік тому +131

    ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @manic3155
    @manic3155 11 місяців тому +81

    Super ഭാരതത്തിന് വേണ്ടത് സാറിനെ പോലുള്ളവരെയാണ് ധൈര്യമായി കൃത്യം നിർവ്വഹിക്കുക കോടി നമസ്കാരം

    • @irshadirshad9793
      @irshadirshad9793 Місяць тому

      Konachu

    • @irshadirshad9793
      @irshadirshad9793 Місяць тому

      Nee lokhathu ettavum kooduthal aalukal kadannu varunna matham onnu search chaidhu nokku

    • @sreenathnandan567
      @sreenathnandan567 Місяць тому

      @@irshadirshad9793ettavum kooduthal breeding , not converting . Ettavum kooduthal aalukal kozhinju povunna matham search cheyyu

    • @Anusriiiii
      @Anusriiiii 13 днів тому

      ​@@sreenathnandan567💯

  • @jineshpadmanabhan3886
    @jineshpadmanabhan3886 Рік тому +78

    വളരെയധികം ഇഷ്ടപ്പെട്ട ഒരു ഇന്റർവ്യൂ.......❤❤❤

    • @ummerk8827
      @ummerk8827 Рік тому

      എന്തൊരു ഇന്റർവ്യൂ

    • @underdogs703
      @underdogs703 25 днів тому +1

      അടുത്തതായി പെണ്ണുപിടിയൻ കൃഷ്ണനെക്കുറിച്ചുള്ള ഇന്റർവ്യൂ ഉണ്ട് 😂

    • @yt4u..7277
      @yt4u..7277 16 днів тому

      ​@@underdogs703
      പെണ്ണുപിടിയൻ മമ്മദിനെ (isis) കുറിച്ച് പറഞ്ഞോണ്ടന്നോ ??

    • @yt4u..7277
      @yt4u..7277 16 днів тому

      ​@@underdogs703
      പെണ്ണുപിടിയൻ മമ്മുദിനെ (isis) കുറിച്ച് പറഞ്ഞോണ്ടന്നോ ??

    • @yt4u..7277
      @yt4u..7277 16 днів тому

      ​@@underdogs703
      പെണ്ണുപിടിയൻ മന്മൂദിനെ (islamic state) കുറിച്ച് പറഞ്ഞോണ്ടന്നോ ??

  • @sunilchozan
    @sunilchozan Рік тому +72

    വളരെ പക്വതയുള്ള വിവരങ്ങൾ, അഭിപ്രായ പ്രകടനം, വിശാലമായ ഒരു ധാരണ അതാണ് ഈ ചർച്ചയുടെ പ്രാധാന്യം 👍🏻നിങ്ങൾ രണ്ട് പേർക്കും നന്നിയുണ്ട് 🙏🏻 thank you...very much 💪

  • @NNP1952
    @NNP1952 Рік тому +117

    നല്ല അറിവ് തരുന്നചർച്ച.അഭിനന്ദനങ്ങൾ

  • @tomya.p8539
    @tomya.p8539 11 місяців тому +97

    മതങ്ങളെ പറ്റി ഇത്രയും ആഴത്തിൽ ഉള്ള താങ്കളുടെ ബോധ്യം അഭിനന്ദനം അർഹിക്കുന്നു

    • @shabipmlshabi5491
      @shabipmlshabi5491 10 місяців тому

      ഇസ്ലാം മതം എന്താണെന്ന് അറിയാത്ത പാവങ്ങളെ ഇവനെ പോലുള്ളവർക്ക് പറ്റിക്കാൻ പറ്റും,നേരെ മറിച്ച് ഇസ്ലാം മതം അറിയുന്നവനെ ഇവന് എന്ത് ചെയ്യാൻ പറ്റുമോ,എന്ത് കൊണ്ട് ഇവന്മാർ ചില്ലും കൂട്ടിൽ അടച്ച അല്ലെങ്കിൽ ഇടുങ്ങിയ റൂമിൽ പൂട്ടി ഇട്ട ദൈവങ്ങളെ പറ്റി പറയാത്തത് എന്ത്, കൊറെയോക്കെ ശാസ്ത്ര ബോധം കൂടി ഉണ്ട് ഇസ്ലാമിൽ യുക്തിക്ക് നിരക്കുന്നത് ആണ് കൂടുതലും,പിന്നെ അറ്റം മുറിക്കുന്നതോക്കെ പറയുക ആണെങ്കിൽ അതൊക്കെ ശാസ്ത്രം മാത്രമേ ഉള്ളൂ,അറ്റം മുറിക്കുക മാത്രമല്ല മുള്ളിയാൽ കഴുകുകയും ചെയ്യും,കല്യാണം കഴിഞ്ഞ ആളുകളെ കുറിച്ച് നോക്കൂ ശുദ്ധി എത്ര മാത്രം വലുതാണ് ,എത്ര തരം വൈറസും ബാക്ടീരിയകളും ഉണ്ടെന്നാണ് നിങ്ങളുടെ ഒക്കെ അറിവിൽ?,ഞാൻ ഒരു വക്താവോന്നും അല്ല കേട്ടോ എൻ്റെ മാത്രം യുക്തി കൊണ്ട് ചിന്തിച്ച് മനസ്സിൽ ആക്കിയ കാര്യം ആണ്

    • @SheffinAjo
      @SheffinAjo 10 місяців тому

      ​@@shabipmlshabi5491ലോകത്തിനു അപകടം ഭീഷണി തന്നെ ഇസ്ലാം തന്നെ ഇസ്ലാം തന്നെ ആണ് കാരണം മ്യാന്‍മര്‍ എന്ന രാജ്യത്ത് അഹിംസ മാത്രം ചെയ്തു ഇരുന്ന ബുദ്ധ മതത്തിലെ ആള്‍ക്കാരെ കൊണ്ട് തന്നെ ആയുധങ്ങള്‍ എടുപ്പിച്ച മതം തന്നെ ഇസ്ലാം മതം തന്നെ ആണ്

    • @SheffinAjo
      @SheffinAjo 10 місяців тому

      ​@@shabipmlshabi5491ലോകത്തിനു തന്നെ അപകടം ഭീഷണി ഇസ്ലാം മതം തന്നെ ആണ്

    • @donygarvasis
      @donygarvasis 10 місяців тому +8

      ​​@@shabipmlshabi5491I think You're wrong!
      ഇസ്ലാം സമാധാനം തരാത്ത മതം ആണ് സഹോദര.

    • @shabipmlshabi5491
      @shabipmlshabi5491 10 місяців тому

      @@donygarvasis അപ്പോ പിന്നെ സമാധാനം തരുന്ന മതം എതാ എന്ന് താങ്കൾക്ക് പറയുവാൻ പറ്റുമോ, ഇസ്ലാം മതം മനുഷ്യൻ്റെ പുരോഗതിക്ക് ഉണ്ടാക്കിയ മതം ആണ് ,അല്ലാതെ മനുഷ്യനെ മുതലെടുക്കാൻ ഉണ്ടാക്കിയതല്ല,സഹ ജീവിക്ക് ബുദ്ധി മുട്ട് ഉണ്ടാക്കാതെ നന്നായിട്ട് മനുഷ്യൻ ജീവിച്ചു മരിക്കണം എന്നുള്ള ഉദ്ദേശം മാത്രമേ ഉള്ളൂ,ഒരു മനുഷ്യൻ ജനിക്കുന്നത് മുതൽ മരിച്ചു കഴിഞ്ഞാൽ ഉള്ള കാര്യങ്ങളും വരെ നിയമാവലി പറയുന്നു,നല്ല കാര്യങ്ങള് ചെയ്യണം,ചീത്ത കാര്യങ്ങൾ ചെയ്യരുത് എന്ന് കർശനം ആയിത്തന്നെ പറയുന്നു, കള്ളിനും പലിശക്കും വ്യഭിചാരത്തിന് കളവ് ആത്മഹത്യ ഇതിനൊക്കെ മതം എതിരാണ്. എന്ത് കൊണ്ടാ? നിർബന്ധമായും വിവാഹം കഴിച്ച് കുട്ടികളും പേരകിടാണങ്ങളും ആയി ,പ്രാർത്ഥന യോടെയും അന്യോന്യം സഹായങ്ങളോടെയും ശുദ്ധിയോടെ ജീവിക്കാൻ പറയുന്നു. എന്ത് കൊണ്ടാ?ദൈവത്തിൻ്റെ പേരിട്ട് കള്ള് കച്ചവടം നടത്തുന്ന ഒരു മേത്തനെ നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ?ലോകത്ത് മനുഷ്യരെ പുരോഗതിയിലേക്ക് ഒന്നിപ്പിക്കുന്ന ഇത്രയും ശക്തമായ ഒരു ഐഡിയോളജി വേറെ ഉണ്ടോ?ഹൂറി എന്നൊക്കെ പറയുന്നത് മരിച്ചു കഴിഞ്ഞിട്ട് ഉള്ള കാര്യം ആണ് .എന്ത് കൊണ്ട്? ബാക്കി എല്ലാം രാഷ്ട്രീയക്കാർ സ്വന്തം നില നിൽപ്പിന് വേണ്ടി മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്ന് അത്രേ ഉള്ളൂ

  • @sreenirajan7229
    @sreenirajan7229 11 місяців тому +35

    ഈശ്വര ഈ മനുഷ്യനെ ആയുരാരോഗ്യം കൊടുത്ത് സംരക്ഷിക്കണേ 🙏🏻

    • @ranish-v6k
      @ranish-v6k 13 днів тому

      Eethu eshwaran ivade njan aanu eshwaran.angerukku eshwaran onnum cheyyanda aa nari onninnum edapedanda.eppalum eshwarante kundi pidichu nadanno

  • @Homosapiens2024
    @Homosapiens2024 Рік тому +134

    വളരെ നല്ല അഭിമുഖം നല്ല സ്റ്റാൻഡേർഡ് 👌

  • @rajanthottiyil7138
    @rajanthottiyil7138 Рік тому +28

    താങ്കൾക്കു ഒരു മതത്തിന്റെയും പിൻബലം വേണ്ട. കാര്യങ്ങൾ കണ്ടു ഗ്രഹിച്ചു നെല്ലും പതിരും തിരിച്ചറിയാൻ ശമിക്കുന്നിടത്താണു വിജയം. എത്രയോ മനുഷ്യർ ചിന്തിക്കാതെയും പുറം ലോകത്തു നടക്കുന്നതിനെ മനസ്സിലാക്കാതെയും വെറും മതമെന്ന ഒരൊറ്റ ചിന്തയിൽ അടിപതറി കാലം കഴിക്കുന്നു. കഷ്ടം

    • @ummerk8827
      @ummerk8827 Рік тому

      രാജൻ തോട്ടീ......കഷ്ടം തന്നെ

    • @4vybko
      @4vybko 10 місяців тому

      രാജൻ തൊട്ടി..*فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍۢ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ*
      --------------------*****--------------------
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
      *വിശുദ്ധ ഖുർആൻ (9:5)*
      ഇവന്മാരുടെ പ്രധാന ആശയം പോലും ഇതാണ് ചെങ്ങായി..

  • @academyv
    @academyv 11 місяців тому +27

    സ്റ്റോക്ക്ഹോം സിൻഡ്രോം ആണ് ഇത്തരം മതങ്ങളിൽ നിന്നും പലരെയും ഒരിക്കലും രക്ഷപെടാൻ ആകാതെ മരണം വരെ തളച്ചിടിപ്പിക്കുന്നത് . സ്ത്രീകളും കുട്ടികളും ആണ് ഇതിൽ കൂടുതൽ ഇരകൾ ആകുന്നത് (Stockholm syndrome is a coping mechanism to a captive or abusive situation. People develop positive feelings toward their captors or abusers over time)

  • @Gopinath-ky7fu
    @Gopinath-ky7fu Рік тому +44

    മതം പഠിപ്പിച്ചിട്ടും , പഠിച്ചിട്ടും ഏറ്റവും കൂടുതൽ എല്ലാ തരത്തിലുമുള്ള കുറ്റ കൃത്യത്തിൽ എർപ്പെടുന്നതും മതം പഠിച്ച ഈ വിഭാഗത്തിൽ പെടുന്ന ആളുകൾ തന്നെയല്ലെ -
    മതം പഠിച്ചവർ ഒരു തരത്തിലുമുള്ള കുറ്റ കൃത്യത്തിലും ഏർപെടാതെ നടക്കുന്നത്തിനു പകരം കുറ്റ കൃത്യത്തിൽ ഏർപെടുന്ന ഇവർ മതം പഠിച്ചിട്ടില്ലായിരുന്നെങ്കിൽ എത്ര മാത്രം ക്രിമിനലുകൾ ആകുമായിരുന്നു -

    • @user-xyz766-aBclmpq
      @user-xyz766-aBclmpq Рік тому

      മനസ്സിലായില്ല. ആദ്യത്തേത് ശരി എന്നു തോന്നുന്നു. രണ്ടാമത്തേത് ശരിയല്ല. എല്ലാവരും പഠിക്കുന്ന മതം ഒന്നല്ല. അതു കൊണ്ടാണ് വ്യക്തത ഇല്ലാത്ത നിഗമനം. പലരും മതം മുഴുവൻ പഠിക്കുന്നില്ല. തീവ്രവാദികൾ അക്കേണ്ടവരെ വേറെ രീതിയിൽ മതം പഠിപ്പിക്കുന്നു.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      മതം പഠിച്ചത് കൊണ്ടാണ് മുസ്ലിങ്ങൾ കൂടുതൽ കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നത്...
      കാരണം ഇസ്ലാമിൽ ഉള്ളത് മൊത്തം തിന്മയാണ്...

    • @ummerk8827
      @ummerk8827 Рік тому

      കോബിനത്തെ എല്ലാ വിഭാകതിലും ഉണ്ട് ...നത്ത് നത്തെ കൃമി നലുകൾ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      @@ummerk8827 ന്ത് ?

    • @4vybko
      @4vybko 10 місяців тому

      ഗോപിനാഥെ ഈ പൊത്തകം വായിക്കുന്ന ഇവന്മാർ ഒരിക്കലും ഒരു മനുഷ്യൻ ആവില്ല...
      *فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍۢ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ*
      --------------------*****--------------------
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
      *വിശുദ്ധ ഖുർആൻ (9:5)*

  • @rasisaleem863
    @rasisaleem863 Рік тому +47

    Arif Hussain ❤🔥🔥

  • @gayathri8825
    @gayathri8825 Рік тому +55

    ധർമ്മം ജയിക്കട്ടെ 🙏🙏🌹

    • @ranish-v6k
      @ranish-v6k 13 днів тому

      Dharmam vali vittu.matham vittu veliyil vaa ennittu loogam kaanu. Dhaivathinte vali pudichu nadakunnu

  • @pushparaj.o8117
    @pushparaj.o8117 11 місяців тому +39

    ആരിഫ് നമസ്കാരം
    ❤❤

  • @binuvt1484
    @binuvt1484 11 місяців тому +27

    ❤❤❤ സാർ,, രണ്ടു പേർക്കും,,, നന്ദി,,, വലിയ അറിവ് തന്നതിന്,,, ഇനിയും,,, തുടരു,,,❤❤❤

  • @arunvr9877
    @arunvr9877 Рік тому +39

    Arif hussain❤❤❤❤

  • @ramleshrr6002
    @ramleshrr6002 2 місяці тому +9

    തത്വമായി ന്യൂസിലെ ഈ അഭിമുഖം ഏറ്റവും കൂടുതൽ കണ്ടത് മുസ്ലിങ്ങളാവും, കാരണം ആരിഫ് തിരുവത്ത്🔥🔥🔥🔥

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn Місяць тому +6

    ഇയാള് പറയുന്നത്...എത്ര ശെരിയാ....👍👍👍👍

  • @rathnagara9549
    @rathnagara9549 Рік тому +18

    ഭാരതം ഒരിക്കലും ഒരു മതത്തെ പ്രമോട്ട് ചെയ്തില്ല ഏതെങ്കിലും വ്യക്തിയോ പുസ്തകത്തിന്റെയോ ചുറ്റു നിന്ന് വളർന്നു വന്ന മത സംസ്കാരവും മല്ല ഏതൊരു മനുഷ്യന്റെയും ഉള്ളിൽ ഉണരുന്ന സദ്ഭാവനകളുടെ മൂർത്തി മത്തായ ദർശനങ്ങളുടെ പിൻബലത്തിൽ ചോദ്യങ്ങൾ കൊണ്ടും വിമർശനങ്ങൾ കൊണ്ടും ഓരോ വ്യക്തിയും അവന്റെ തായ രീതിയിൽ പൂർണ്ണതയും സ്വാതന്ത്ര്യവു കൈവരിക്കാനും വ്യക്തിക്കും സമൂഹത്തിനും നിലനിൽപിന്റെ ആധാരമായി ധർമ്മത്തെ പ്രതിഷ്ഠിക്കുകയും എത് യുക്തിവാദിക്കും നിരീശ്വരവാദിക്കും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും അവരെ ബഹുമാനിക്കാനു ഈ സംസ്കാരം ഓരോ വ്യക്തിയെയും പ്രാപ്തരാക്കുന്നു യദോ ധർമ്മ സ്തതോ ജയ

  • @velayudhankozhisseri799
    @velayudhankozhisseri799 11 місяців тому +18

    ആരിഫ് ഡോക്ടർ ആഴത്തിൽ ചിന്തിക്കുന്നു.
    അത്ഭുതം തന്നെ.

  • @sunuthomas382
    @sunuthomas382 11 місяців тому +73

    ഇദ്ദേഹം എത്ര മനോഹരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഒരു വെളിവ് കേട്ട അലക്സാണ്ടർ ജേക്കബ് എന്ന പണ്ഡിത ശിരോമണി എത്ര വിഡ്ഢിത്തരം ആണ് വിളിച്ചുപറഞ്ഞു കൊണ്ട് ഇരിക്കുന്നത്.

    • @sumamkoshy6780
      @sumamkoshy6780 11 місяців тому +2

      True

    • @prasanthpanicker5588
      @prasanthpanicker5588 11 місяців тому +5

      എല്ലാവരെയും സുഖിപ്പിക്കൽ ആണ് മൂപ്പരുടെ ജോലി.

    • @sumayyapp8847
      @sumayyapp8847 11 місяців тому +1

      ബുദ്ധി കൊടുത്തു നിഷ്ളങ്കമായി ചിന്തിക്കുന്നവർക്കേ ഖുർആനിന്റെ ദൈവീകത വെളിവാകു. എല്ലാ മുസ്ലിം നാമധാരികൾ എഥാർത്ഥ മുസ്ലിംകളല്ല. വളരെച്ചുരുക്കം മാത്രം. താങ്കൾ എല്ലാം സമ്മദിക്കുകയും ഖേദിച്ച് െദെവത്തിനു മുന്നിൽ കെഞ്ചുന്ന ഒരു ദിവസം വരാനുണ്ട്. പിന്നീട് ഈ ഭൂമിയിലേക്ക് മടക്കമില്ല കേട്ടാ. പ്രവാചകനെ കൊല്ലാൻ ഊരിപ്പിടിച്ച വാളുമായി വന്ന ധീരനും ക്രൂരനുമായ ഉമർ പിന്നീട് ഇസ്ലാം സ്വീകരിച്ചില്ലേ ഖുർആൻ വചനം കേട്ടിട്ട്. പിന്നീട് അദ്ദേഹം ഇസ്ലാമിക ലോകത്ത് നടത്തിയ സുന്ദര ഭരണം ബുദ്ധിയുള്ള ഏതൊരാളെയും ഞെട്ടിക്കുന്നതല്ലേ. ഖുർആൻ പറയുന്നു ചിന്തിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുണ്ടെന്ന്.
      നിന്റെയൊകെ ശരീരത്തെ കുറിച്ചു ചിന്തിച്ചു നോക്കെ ടോ. എത്ര എത്ര ശാസ്ത്രീയ തെളിച്ചകൾ ആണു ഖുർആനിലുള്ളത്. ശാസ്ത്രം അടുത്ത കാലത്തു മാത്രം കണ്ടു പിടിച്ച പല കാര്യങ്ങളും ഖുർആനിൽ 1400 വർഷം ഒന്നേ ഉള്ളതാണ്.

    • @prasanthpanicker5588
      @prasanthpanicker5588 11 місяців тому

      @@sumayyapp8847 , മനുഷ്യനെ ചിരിപ്പിക്കരുത്. മദ്രസ പൊട്ടന്മാരോട് പറയു. ഭൂമി പരന്നതാണ്, ഭൂമി സ്റ്റാറ്റിക് ആണ്, സൂര്യൻ ചെളികുണ്ടിൽ അസ്തമിക്കുന്നു. അങ്ങനെ പലതും, പൊട്ടതാരവും. വൈറ്റവാഷ് ചെയ്യണ്ട. ഇതു 21 ആം നൂറ്റാണ്ടു ആണ്.

    • @SheffinAjo
      @SheffinAjo 10 місяців тому

      ​@@sumayyapp8847ലോകത്തിനു അപകടം ഭീഷണി തന്നെ ഇസ്ലാം തന്നെ ആണ് ലോകത്ത്‌ എവിടെയും ഉള്ള ഇസ്ലാം മതത്തിന്റെ ആള്‍ക്കാര്‍ തീവ്രവാദികള്‍ തന്നെ ആണ്

  • @ANIL-we9ur
    @ANIL-we9ur 11 місяців тому +13

    ആരിഫ് ഹുസൈന് അഭിവാദ്യങ്ങൾ. സ്വന്തം മതക്കാരും ലോകം മുഴുവൻ തീവ്രവാദo നടത്തുന്നവരുമായവരെ തുറന്ന് കാട്ടി പൊളിച്ചടുക്കുന്ന താങ്കൾക്ക് സുരക്ഷ ഇന്ത്യയിലെ മതേതര പൊതുസമൂഹം നൽകുമെന്ന് പ്രത്യാശി കുന്നു.

  • @GirijaMavullakandy
    @GirijaMavullakandy Рік тому +50

    Yes in lslamism there is no individual freedom. Arif you. show the courage to reveal. the. truth

  • @vijayana557
    @vijayana557 11 місяців тому +32

    അടിച്ചേൽപ്പിക്കുന്ന വിശ്വാസങ്ങൾക്കൊന്നും നിലനിൽപ്പില്ല ...

  • @vindinol
    @vindinol 11 місяців тому +17

    ഹിന്ദുക്കൾ തേനീച്ചക്കൂട്ടങ്ങളെ പോലെയാണ്...കൂട്ടത്തിനകത്ത് ഓരോ തേനീച്ചയും വ്യത്യസ്ത മാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്നു.... പക്ഷേ കൂട്ടമായി തേനീച്ചകൾ ഒരേ ഡയറക്ഷനിലാണ് സഞ്ചരിക്കുന്നത്
    - സദ്ഗുരു

    • @saheernk1517
      @saheernk1517 10 місяців тому

      പറി
      😂😂

    • @Zeus-10247
      @Zeus-10247 10 місяців тому

      ഹിന്ദുക്കൾ ഒത്തൊരുമ ഇല്ലാതെ അവർ അവരുടെ ജീവിതം ജീവിച്ച് പോകുന്നു. ഒത്തൊരുമ ഉണ്ടായിരുന്നെങ്കിൽ സമാധാന പാർട്ടിക്കാർക്ക് നോർത്തിൽ കിട്ടുന്നത് പോലെ ഇവിടെ കിട്ടിയേനെ

    • @santhoshp6056
      @santhoshp6056 Місяць тому

      🎉🎉🎉🎉🎉

    • @ranish-v6k
      @ranish-v6k 13 днів тому

      Myraanu matham vittu mashyanaavadi.dhaivathinte vali pudichu nadakkunnu

  • @rejimonck363
    @rejimonck363 11 місяців тому +16

    ആരിഫ് ഹുസൈൻ ....ശരിയായ കാര്യങ്ങൾ പറഞ്ഞു.

  • @Pradeep-p4r
    @Pradeep-p4r Місяць тому +6

    Dr,ആരിഫ് ,നിങ്ങൾക്ക് നിങ്ങളുടെ മതത്തിൽ നിന്നുകൊണ്ടുതന്നെ അതിന്റെ പോരായ്മകൾ, തെറ്റും,ശരികളും,, വള്ർന്നുവരുന്ന തലമുറകൾക്ക് പറഞ്ഞ് കൊടുക്കാമല്ലോ,,,ഏാതായാലും എന്നേക്കാൾ വിവരം നിങ്ങളിൽ ഉണ്ടെന്ന വിശ്വാസത്തോടെ,,All the best friend,,,❤

  • @gen-zmultibaggers141
    @gen-zmultibaggers141 Рік тому +30

    True statement. Everyone knows this.

  • @nithinvs3094
    @nithinvs3094 Рік тому +28

    Great personality❤❤

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 Рік тому +33

    PFI got maximum inspirations and nurtured by CPM. And CPM tried to help PFI to gathering mob/crowd, which we saw at Kozhikode beech. In fact, it was not only muslims but paid CPM followers as well encroached in, by which the crowd turned into a big mass.

    • @vrmallia9050
      @vrmallia9050 Рік тому +2

      Inspiration and encouragement by CPI(M) to PFI and similar thoughts will lead to the history of Dr. Najeebullah, President of Afghanistan, who was a communist, was hanged on telephone post in 1990/1991 by Talibanists when they captured Kabul.

    • @babuface735
      @babuface735 Рік тому

      Communist lucrative terrorism JIHA'AD marketing from Qura'an's terrorism ideology 🥷👁😈👹👺🏴‍☠️
      Qura'an Surah = chapter No 9 A'aya'ath = Verse No 29 ; ALJAZEEYA fascism dareeba'a = fascism taxes must be rewarded from Non-Muslims to muslim fascist terrorist battalions 🥷👁👿👹👺🏴‍☠️ Marxist fascist Traitor terrorist battalion's trade union terrorist battalions without working 💪🏽 👷‍♂️ 💪🏽 ALJAZEEYA fascism ( Nokukoolee) taxes must be rewarded to Marxist fascist Traitor terrorist leaders 🥷👁👿👹👺🏴‍☠️

  • @muraleedharanmakkada3980
    @muraleedharanmakkada3980 Рік тому +22

    ഹൃദ്യമായ മറുപടി🌹🌹

  • @lilajr8711
    @lilajr8711 11 місяців тому +26

    ആദ്യമായി ഒരു നല്ല മുസ്ലിമിനെ കാണുന്നു

  • @shadow7169
    @shadow7169 Рік тому +26

    Right talk❤bro..

  • @akshatkannan1632
    @akshatkannan1632 29 днів тому +3

    ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുന്നുണ്ട് ഒരു സൈഡിൽ ക്രിസ്ത്യാനികൾ ഞങ്ങളുടെ യേശു അല്ലാതെ ഒരു ദൈവമില്ല എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു ഒരു സൈഡ് മുസ്ലിമുകൾ ഞങ്ങളുടെ അള്ളാഹുവാണ് ഏക ദൈവമെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു ഇതിൽ ഒന്നും മിണ്ടാതെ ഇരിക്കുന്നവർ ഹിന്ദുക്കൾ മാത്രം അവർക്ക് ഒരു പരസ്യവും കൊടുക്കേണ്ട ആവശ്യമില്ല അവർക്കറിയാം അവരുടെ ജഗദീശ്വരനാണ് എല്ലാം എന്ന്

  • @rgap3944
    @rgap3944 11 місяців тому +7

    😂😂😂😂പാകിസ്ഥാനിലിലും ഇറാനിലും മതം കാരണം ഗുണമില്ല എന്ന് മാത്രമല്ല ദോഷം ലഭിചവരുടെ എണ്ണം വർദ്ധിചുവരുന്നു .. അവർ വെറുതെയിരികുമൊ .. പ്രതികാരം ചെയ്യുമെന്ന് അടുത്തു സംഭവിച്ച ചില കാര്യങൾ സുചിപ്പിക്കുന്നു .. മത മേലാളൻമാരെ പതിയിരുന്ന് കൊല്ലുന്ന പ്രവണത വരുമൊ എന്ന ആശംങ്ക ഇല്ലാതില്ല 😂😂😂

  • @indiankerala3492
    @indiankerala3492 11 місяців тому +9

    വിവരകേട്‌ ഈ വർഗ്ഗം, ലോകനാശം എത്ര നിരപരാധികൾ തീവ്രവാദി ആക്രമണത്തിൽ മരിക്കുന്നു

  • @sachithkn6512
    @sachithkn6512 Рік тому +13

    Oro vaakkilum undu adhehathinte vidhyabyasa yogyatha.... Harif Hussain❤❤❤.
    Adheham oru mathatheyum support cheythala samsarikkunnath ulla karyangal thurannu parayunna.. Alathe inna mathathinu vendi matoru mathathe thazhthi ketti parayan adheham sramikkunnila.. Sathyam parayumbol chila matham thazhnnu pokunnu

  • @krishnakumargopinathan1696
    @krishnakumargopinathan1696 10 місяців тому +4

    അന്ധവിശ്വാസത്തിൽ അടിയുറച്ച തീവ്ര വാദം. അതാണ്‌ ഇസ്ലാം.

  • @rkays7459
    @rkays7459 11 місяців тому +40

    ഇന്നത്തെ ഇസ്‌ലാമിന്റെ ഭീകരവാദത്തിനു കാരണം അവരുടെ നിരാശയും നഷ്ടബോധവും അസൂയയും ആണ്😢😢😢
    ഖബറിൽ നിന്ന് മോചനമില്ല എന്നു തിരിച്ചറിഞ്ഞവരാണ് വിദ്യാഭ്യാസമുള്ളവർ😢😢😢

    • @sebastiant.a4985
      @sebastiant.a4985 11 місяців тому

      Quran teaches terrorisum

    • @savithri196
      @savithri196 3 місяці тому

      No. കിതാബ് ആണ് പ്രതി.

  • @venkateshkannan5
    @venkateshkannan5 Рік тому +17

    Hooris should be made compulsory for every body

  • @dfgdeesddrgg2600
    @dfgdeesddrgg2600 Рік тому +15

    🌹💓Arif Hussain ❤️❤️

  • @sankarkripakaran3239
    @sankarkripakaran3239 11 місяців тому +5

    തള്ളാഹു ഏത്ര ഭികരവാദി ഇന്ന് ആലോചിച്ചു നോക്ക്.... 🙏🙏

  • @geethaprem841
    @geethaprem841 Місяць тому +1

    1400 vatshsm മുമ്പ് തുടങ്ങിയ കോവിടിന് ഇനിയും വാക്‌സിനേഷൻ തുടരെ ണ്ടിയിരിക്കുന്നു

  • @alexcleetus6771
    @alexcleetus6771 Рік тому +11

    Dr Arifhussain welcome 👍

  • @ushasalimusha606
    @ushasalimusha606 2 місяці тому +1

    യമു, ജ് വച്ച മുട്ടകൾ വിരിഞ്ഞു ധാരാളം യമുകുഞ്ഞുങ്ങൾ വിരിഞ്ഞിട്ടുന്റെ. പുറത്തുവാരാൻ മടിച്ചു നിൽക്കുകയാണ്

  • @Calvin-mm2zg
    @Calvin-mm2zg 11 місяців тому +6

    ശ്രീ ആരിഫ് സർ നിങ്ങൾക്ക് ജീവനി പ്പേടിയില്ലേ ഇങ്ങനെ സത്യം വിളിച്ചു പറഞ്ഞാൽ എത്ര കാലം നിങ്ങൾപിടിച്ചു നില്ക്കും

    • @SajiVarghese-ln6pe
      @SajiVarghese-ln6pe Місяць тому

      ക്രിസ്ത്യനിലെ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തതിന് കൊന്നുകളഞ്ഞ കോപ്പർ നിക്കസിനെ നമ്മൾ ഓർക്കുന്നില്ലേ 😁 അയാളുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ആരെയെങ്കിലും ആരെങ്കിലും ഓർക്കുന്നുണ്ടോ, അങ്ങനെ കുറച്ചാളുകൾ കുരിശിൽ കയറിയത്കൊണ്ടാണ് ലോകം പുരോഗതി പ്രാപിച്ചത് 😂

  • @abhilash7381
    @abhilash7381 Рік тому +16

    Zakir Naik doesn't know Islam well which is just about one book, but he knows Hindusim well which is based on thousands of books.

  • @saratsaratchandran3085
    @saratsaratchandran3085 Рік тому +14

    Excellent exposure!!👏🏼👏🏼👏🏼🙏🏼🙏🏼💐💐🇮🇳‼️

  • @Nsamchanel
    @Nsamchanel 11 місяців тому +8

    മുസ്ലിം സ്ത്രീ കളിൽ ചേലാ കർമ്മം ഇപ്പോഴും ഉണ്ട്.. സൗദിയിൽ വർക്ക്‌ ചെയ്തപ്പോൾ കണ്ടതാണ്.. ആണ് രാജ്യത്ത് വരുന്ന സുഡാനി മുസ്‌ലിം സ്ത്രീ കൾ 98./. ഇത് ചെയ്തവരാണ്.. Delivary time. ഇൽ ആണ് പ്രോബ്ലം.. എല്ലാം ചെത്തിക്കളഞ്ഞു ഒരു ദ്വാരം മാത്രം...
    Normal ഡെലിവറിക്കും.. ബാക്കി എല്ലാ procedure ചെയ്യാനും very risk.. മിക്കതും surgery ചെയ്യണ്ട വരും..
    ഭീതി ഉളവാക്കുന്ന രീതിയിൽ ആണ് ആണ് ഭാഗം

    • @xavierrodrigues1705
      @xavierrodrigues1705 27 днів тому

      എന്ത് നേട്ടമാണ് സ്ത്രീകൾക്ക് labikumennu പറയുന്നത് ഇതിലൂടെ

  • @chandranck3091
    @chandranck3091 Рік тому +13

    Congratulations and congratulations dear Sir. Super speech.I Heard the full speech.

  • @meenanair3747
    @meenanair3747 11 місяців тому +8

    Loka samastha sukhino Bhavanthu ❤️❤️❤️❤️❤️❤️ you are 💯 percent true sir 🙏🙏🙏

  • @rahulradhu1029
    @rahulradhu1029 Місяць тому +2

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് അന്തമായി ഇസ്ലാം ആരാധകരായി മാറിയിരിക്കുന്നു.

  • @sujilkumar38807154
    @sujilkumar38807154 Рік тому +38

    ഹാരിഫ് ഹുസൈൻ ബ്രോ നല്ല അറിവുള്ള വ്യക്തി അറിവ് പകർന്നു കൊടുക്കാൻ കഴിവുള്ള വ്യക്തി 👌👌👌👌👏👏👏👏👏

    • @ummerk8827
      @ummerk8827 Рік тому

      എല്ലാവരും ആരി പൂന്റെ...

  • @kssaji2709
    @kssaji2709 Рік тому +12

    Good explanation Arif Bhai go ahead u r right 👍👍

  • @Ponnuz_show
    @Ponnuz_show Рік тому +9

    How anyone can dvlop peace on hatred.violence seekrs will perish. Right education to the society is the key.please teach this book in mother tongue.then the followers atleast understand what is written in this peace book.atleast people with brain will think.

  • @ajithprasadajith5577
    @ajithprasadajith5577 11 місяців тому +11

    കൃഷിയിടങ്ങളുടെ സ്വീകാര്യക്ഷമതയും വയലൻസുമാണ് ഇസ്ലാമിന്റെ നിലനിൽപ്പിന് താങ്ങും തണലും.

    • @AbseenaHabeeb-ci4in
      @AbseenaHabeeb-ci4in 11 місяців тому

      ഡേർട്ടി. ഡെവിൾ. ജാമിതയുടെ.. പ്രേതം. അജിതപ്രസാദിന്റെയ്. ദേഹത്കേറിയെന്നു. തോന്നുന്നു. Ningaludeymaruoadiyil😂😜

    • @4vybko
      @4vybko 10 місяців тому

      ജ്ജ് ബാ ഞമ്മക്ക് അവളെ തട്ടാം..*فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍۢ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ*
      --------------------*****--------------------
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
      *വിശുദ്ധ ഖുർആൻ (9:5)*.​@@AbseenaHabeeb-ci4inഷ

  • @shylenk1153
    @shylenk1153 11 місяців тому +9

    Well explained Sir !! , Nation need people like U to live peacefully in this World . 👌👍🙏

  • @jayasankarprince3164
    @jayasankarprince3164 Рік тому +11

    ദൈവത്തിന് ഒണ്ടാക്കാൻ അറിയില്ല അതോണ്ട് അതി പുത്തിമാനായ മനുസേൻ തുമ്പ് അറുത്ത് കളഞ്ഞു 😂😅

  • @rejireji9090
    @rejireji9090 Рік тому +15

    Super❤❤❤

  • @santhammaprakash169
    @santhammaprakash169 Рік тому +17

    Hearty Congratulations Doctor.

  • @IKEA16
    @IKEA16 Рік тому +15

    ആരിഫിന്റെ ലൈവിനെക്കാൾ ബെറ്റർ ആയി തോന്നി

  • @mrharisari
    @mrharisari 3 дні тому

    മാതാ പിതാ ഗുരു കഴിഞ്ഞെ ഹിന്ദുവിന് ദൈവം ഉള്ളൂ...!

  • @mkrajeev5523
    @mkrajeev5523 Рік тому +6

    Innu samadhana matham ennu kelkkumpol bhayavum manassamadhanamillaymayum anubhavappedunnu.

  • @HussainHussain-gp3ye
    @HussainHussain-gp3ye 11 місяців тому +2

    ഇസ്ലാമിന്റെ ഭാവി പൊട്ടന്മാരോട് ചോദിച്ചിട്ട് കാര്യാമില്ല

    • @mysterioussouls5010
      @mysterioussouls5010 10 місяців тому +1

      തീർച്ചയായും 😂😂😂😂

  • @reethathomas6321
    @reethathomas6321 11 місяців тому +1

    ക്രിസ്തുമതം എന്നൊന്നില്ല. യേശുക്രിസ്തു വിഭാവനം ചെയ്തത് ദൈവരാജ്യമാണ്. അതിന്റെ ഏറ്റവും വലിയ ലക്ഷ്യം ക്രിസ്തു മാർഗ്ഗം സ്വീകരിക്കുക എന്നതാണ്. St Paul ഈ മാർഗ്ഗക്കാർ എന്ന് പലപ്പോഴും പറയാറുണ്ട്. ക്രിസ്ത്യാനി എന്ന് പറയുമ്പോൾ ഒരു മതമായി. ക്രിസ്തു മാർഗ്ഗം എന്നു പറഞ്ഞാൽ അത് വേറെയാണ്. ദൈവത്തിന്റെ സ്വപ്നം ഈ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുക എന്നതാണ്. അതിനുവേണ്ട ഏറ്റവും വലിയ കാര്യം ക്രിസ്തു മാർഗം സ്വീകരിക്കുക എന്നതാണ്. ഈ മാർഗ്ഗത്തെ മത വൽക്കരിച്ചതാണ് ഏറ്റവും വലിയ ആപത്ത്. ക്രിസ്തു മാർഗ്ഗം എന്നു പറഞ്ഞാൽ ആർക്കും സ്വീകരിക്കാവുന്ന ഒരു മാർഗമാണ്. അത് ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിയും ജൈനനും ബുദ്ധനും സ്വീകരിക്കാവുന്നതാണ്.. അത്രയ്ക്ക് സുതാര്യമാണ് ദൈവത്തിന്റെ കാഴ്ചപ്പാട്.ദൈവരാജ്യത്തിന് ഏറ്റവും വലിയ ശത്രു മതമാണ്. ദേഷ്യപ്പെട്ടത് മത നേതാക്കന്മാരോടാണ്. അല്ലാതെ പാപികളോട് അല്ല

  • @sujikumar792
    @sujikumar792 Рік тому +11

    Well said Arif sir...👍👍👍

  • @faslusupere1236
    @faslusupere1236 Місяць тому

    ഇസ്ലാമിനേക്കാൾ പഴക്കമുള്ള വേറെയും മതങ്ങൾ ലോകത്ത് ഉണ്ടല്ലോ കാരണം 😅😅😮😮😅

  • @lb5716
    @lb5716 11 місяців тому +7

    What Dr. Arif said about Hinduism is very true. Very easy to coexist with Hindus with own identity.

  • @Ekanthapadhikan
    @Ekanthapadhikan 8 днів тому

    എല്ലാ മത്തങ്ങളും ഏറെ കുറെ ഒരേ പോലെ തന്നെ ആണ്.. കാരണം, മതത്തിന് സ്പിരിചുവൽ ഡയമെൻഷൻ കൂടാതെ മറ്റ് രണ്ട് തലങ്ങൾ കൂടെയുണ്ട്. രാഷ്ട്രീയപരവും കച്ചവടപരവുമായവ

  • @anithakishor1705
    @anithakishor1705 Рік тому +9

    Nice information 👌

  • @SunnyJoseph-wr8tz
    @SunnyJoseph-wr8tz Місяць тому +1

    ജബ്ബാർ മാഷ് ജീവിച്ചിരിക്കുന്നത് ലോക മഹാത്ഭുതംങ്ങളിൽ ഒന്നാമത്തേതാണ്

  • @josseyjoseph-fw2nz
    @josseyjoseph-fw2nz 10 місяців тому +5

    സത്യം 🙏🙏❤❤

  • @Unknown78737
    @Unknown78737 10 місяців тому +2

    njanum oru yamu ayi😂

  • @haridasanhari3278
    @haridasanhari3278 Рік тому +5

    100% seri samadhanam anna vakku evar sadippichu alle

  • @RafeekErath
    @RafeekErath 9 днів тому

    ഇസ്ലാം വളർന്നതും നിന്നെപ്പോലുള്ള പ്രകൃതിവിരുദ്ധമായി യുക്തിവാദികൾ ഉണ്ടായതുകൊണ്ടാണ് സ്വന്തം അമ്മയെയും പെങ്ങളെയും മകളെയും ലൈംഗികമായി ചൂഷണം ചെയ്ത് ഉപയോഗിക്കാമെന്ന പ്രകൃതിവിരുദ്ധമായ പ്രവർത്തനം നടത്തുന്ന നിന്നെപ്പോലുള്ള യുക്തി നിരീശ്വര പ്രസ്ഥാനക്കാർ ഉണ്ടായതുകൊണ്ടാണ് ഇസ്ലാം വളർന്നത് ധാർമികത ഇല്ലാത്ത ഒരു സമൂഹം സൃഷ്ടിക്കപ്പെടുമ്പോൾ അവിടെ ആത്മീയത വളരും അതറിയാനുള്ള ബുദ്ധി പോലും കേരളത്തിലെ യുക്തിവാദികൾ ഇല്ല