മമ്ത ക്യാൻസർ രോഗിയായതിന് പിന്നിൽ സുരേഷ് ഗോപിയുടെ ചതി | Suresh Gopi | Mamtha Mohandas | Mohanlal

Поділитися
Вставка
  • Опубліковано 12 вер 2024
  • മമ്ത ക്യാൻസർ രോഗിയായതിന് പിന്നിൽ സുരേഷ് ഗോപിയുടെ ചതി | Suresh Gopi | Mamtha Mohandas | Mohanlal

КОМЕНТАРІ • 1,9 тис.

  • @crimestorykerala
    @crimestorykerala  15 днів тому +7

    PART -2 ua-cam.com/video/jApw2kgdppM/v-deo.html

  • @62ambilikuttan
    @62ambilikuttan 17 днів тому +317

    സുരേഷ് ഗോപിയെയും മമ്‌തയെയും പറ്റി ഈ പറഞ്ഞ മുഴുവൻ കാര്യങ്ങളും അസത്യങ്ങളും വളച്ചൊടിക്കപ്പെട്ട സംഭവങ്ങളുമാണ്.മംമ്‌തയുടെ കുടുംബസുഹൃത്താണ് അന്നും ഇന്നും സുരേഷ് ഗോപി എന്നത് എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ്.ലങ്ക എന്ന സിനിമ കണ്ടപ്പോൾ പലർക്കും തോന്നിയ ഇക്കിളിപ്പെടുത്തുന്ന വികാരങ്ങൾ അവരൊക്കെത്തന്നെ നിറം പിടിപ്പിച്ച കഥകളാക്കി നെയ്തെടുത്തതാണ് ഇതൊക്കെ.അവർ തമ്മിലുണ്ടായിരുന്നതും ഇപ്പോഴും ഒരു മാറ്റവുമില്ലാതെ നിലനിൽക്കുന്നതും വളരെ അടുത്ത കുടുംബ സുഹൃത്തുക്കൾ എന്ന നിലയിലുള്ള സമചിത്തതയുള്ള ബന്ധമാണ്.മമ്തയ്ക്കു ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളും ഇതുമായി യാതൊരു തരത്തിലും ബന്ധമില്ല.ആ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ഒരു വ്യക്തി എന്ന നിലയിൽ ആധികാരികമായിത്തന്നെയാണ് ഞാൻ ഇത് പറയുന്നത്.She is a professional person and mature enough not to mix her profession with her personal emotions. This report is absolutely nonsense.

    • @vethal_veth
      @vethal_veth 17 днів тому +13

      നന്ദ കുമാർ,, വെറുതെ കാര്യങ്ങൾ പറയരുത്, he was and isagreat gentleman unlikebothers insude cinenaworld.... Please vrify facts.....

    • @vinitharadhakrishnan5222
      @vinitharadhakrishnan5222 17 днів тому +3

      💯

    • @renukarenu5982
      @renukarenu5982 17 днів тому +3

      ഗോപി ' ഒരു പുണ്യാളൻ😊😊😊😊

    • @PR-dz3yl
      @PR-dz3yl 17 днів тому +5

      THIS BLUFFMASTER SHOULD BE HANDLED BY PUBLIC. This video literally affects the mental state of a cancer patient. Ivane okke samsarikkan anuvadhikkaruth. Think about Mamta's mental state now.

    • @sreenivasane5343
      @sreenivasane5343 17 днів тому +16

      അതെ SG പുണ്യാളൻ തന്നെ ! മാനസിക സമ്മർദമാണ് ക്യാൻസർ ഉണ്ടാക്കുന്നത് എന്നുകണ്ടു പിടിച്ച ഈ വിദ്വാന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം കൊടുക്കണം

  • @SahadevanASahadevanA
    @SahadevanASahadevanA 17 днів тому +129

    താനൊക്കെ എന്ത് തരം മാധ്യമ പ്രവർത്തനം ആണ് നടത്തുന്നത് ഒരാൾക്ക് മറ്റൊരാളെ കാൻസർ രോഗി ആക്കാം എന്ന് ഏതെങ്കിലും ഡോക്ടർ പറഞ്ഞോ

  • @renjithkumar2573
    @renjithkumar2573 17 днів тому +700

    നന്ദു ചേട്ടാ നിങ്ങളുടെ ചാനൽ ഞാൻ ഇന്നുകൊണ്ടു നിർത്തുന്നു ഗുഡ്ബൈ

    • @ambilyborn80
      @ambilyborn80 17 днів тому +7

      😂😂😂

    • @Suran-jg4ue
      @Suran-jg4ue 17 днів тому +12

      എന്തുപറ്റി😂😂😂😂😂😂

    • @renjithkumar2573
      @renjithkumar2573 17 днів тому +45

      @@Suran-jg4ue മുമ്പ് ശോഭാസുരേന്ദ്രനെക്കുറിച്ചും ഇതുപോലെ ആരോപണം ഉന്നയിച്ചിരുന്നു ചേട്ടൻ അവസാനം അത് മാറ്റി പറഞ്ഞു

    • @Lucytitu
      @Lucytitu 17 днів тому +4

      എന്താ

    • @letsenjoylife7746
      @letsenjoylife7746 17 днів тому

      സങ്കി ആയിരുന്നല്ലേ 🤣

  • @ajimonthankappanajimonthan8437
    @ajimonthankappanajimonthan8437 17 днів тому +32

    ചേട്ടൻ പണ്ട് ജയിലിൽ കിടന്നത് എന്തിനായിരുന്നു. ഇപ്പോൾ മനസ്സിലായി

  • @JeejamaniJeejamani
    @JeejamaniJeejamani 17 днів тому +159

    നന്ദുചേട്ടാ. താങ്കളുടെ പൂർവകാലം മാന്തിയെടുത്താലും കിട്ടും ഇതിലും നാറയകഥകൾ

    • @jacobgeorge5484
      @jacobgeorge5484 16 днів тому

      I saw him for the first COVID time. I cannot now leave him. Kerala politics/ Social my hand also world 🌎🌍 Malayalies hand their hard working money keep own hands. 😅😅❤❤❤

  • @pradeeppa-eh7dz
    @pradeeppa-eh7dz 17 днів тому +218

    നന്ദകുമാർ ആകെയുള്ള പ്രേക്ഷകരെ കളയരുത്

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 17 днів тому +7

      Correct

    • @shyamalanair1157
      @shyamalanair1157 17 днів тому

      ഇയാൾക്ക് വട്ടാ

    • @SureshEk-wv1ik
      @SureshEk-wv1ik 17 днів тому +2

      😂😂😂😮

    • @shibuthomas2465
      @shibuthomas2465 17 днів тому +2

      😂😂😂

    • @shinykutti3445
      @shinykutti3445 17 днів тому +3

      സാർ മംമ്തയുടെ സ്വഭാവം അറിയാതെ ഇങ്ങനെ പറയരുത് പ്ലീസ് അവർ നിരവധി പുരുഷന്മാരെ ചതിച്ചിട്ടുള്ളവളായി അറിയാൻ കഴിഞ്ഞിട്ടുണ്ട്

  • @sreekanth3710
    @sreekanth3710 17 днів тому +22

    സുരേഷ് ഗോപി പറഞ്ഞത് വാക്കുകൾ തെറ്റുകൾ ഉണ്ടാകാം പക്ഷേ അയാൾ പറഞ്ഞത് ചില കാര്യങ്ങളുണ്ട് ഇവിടുത്തെ നിയമം കോടതിയാണ് കോടതി തെളിയിച്ചാൽ കുറ്റവാളി പ്രതിയാകും, ആർക്കുവേണമെങ്കിലും ആരോപണങ്ങൾ ഉന്നയിക്കാം കോടതികൾക്ക് തെളിവുകളാണ് ആവശ്യം, സുരേഷ് ഗോപി എത്ര പേരെയാണ് സഹായിക്കാൻ കഴിയുക അത് അയാളെ കൊണ്ട് കഴിയില്ല ഈ രാഷ്ട്രീയക്കാരൻ അല്ലാത്തപ്പോഴും ആയാൽ സഹായിച്ചിട്ടുണ്ട് ഇപ്പോൾ മറ്റ് എംപിമാർ ശമ്പളം വാങ്ങുമ്പോൾ ആ ശമ്പളം അയാൾ ഉപയോഗിക്കാറില്ല, അത് ജനങ്ങൾക്ക് കൊടുക്കുകയാണ്, അയാൾക്കും ചിലവുകൾ ഇല്ലേ അതുകൊണ്ടാണ് അയാൾ സിനിമ ഉപേക്ഷിക്കാൻ കഴിയാത്തത് സിനിമയിൽ അവരെ ചെന്ന് മാത്രമേ അയാൾക്ക് ജീവിക്കാൻ പറ്റുകയുള്ളൂ, കേരളത്തിൻറെ മുഴുവനും ദുഃഖം മാറ്റാൻ ഒരു സുരേഷ് ഗോപിയും കഴിയില്ല

    • @priyasnair9276
      @priyasnair9276 16 днів тому +1

      സത്യം 👏🏻👏🏻👏🏻👏🏻👏🏻

    • @abeerabi6579
      @abeerabi6579 15 днів тому

      എല്ലാ രാഷ്ട്രീയ കാര്യത്തിലും ഈ അഭിപ്രായം വേണം..കോടതി പറഞ്ഞോട്ടെ വിമർശികാവൂ..ബിജെപി yum Gopi yum...😂

  • @rajendranm.k5269
    @rajendranm.k5269 17 днів тому +65

    തടഞ്ഞു നിർത്തിയാൽ തല്ലു കിട്ടണം.... ഇവർ ആരാണ് വഴി തടയാൻ....

    • @achur9945
      @achur9945 17 днів тому

      👌

    • @mayansbudha4317
      @mayansbudha4317 17 днів тому

      പേരു കിട്ടാൻ വേണ്ടി മാമാപത്രങ്ങൾ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾക്ക് മറുപടി കൊടുക്കേണ്ട കാര്യം ഇല്ല

  • @RadhakrishnanVARaju
    @RadhakrishnanVARaju 17 днів тому +38

    നന്ദകുമാർ ആരെപ്പറ്റിയും എന്തും പറയാം എന്ന് കരുതരുത്.... അത് പിതൃശൂന്യതയാണ്.....

  • @vinodgopalan1798
    @vinodgopalan1798 17 днів тому +274

    മനസ്സിന് വിഷമം പറ്റിയാൽ ക്യാൻസർ വരുമെന്ന് ഒരു പുതിയ അറിവാണല്ലോ നന്ദകുമാരൻ

    • @thomaspjohn5299
      @thomaspjohn5299 17 днів тому +13

      തകർന്ന മനസ് അസ്ഥികളെ തകർക്കുന്നു സന്തോഷമുള്ള മനസ് ആരോഗ്യമായകമാണ്

    • @ashaunni8833
      @ashaunni8833 17 днів тому +41

      ഇയാൾക്ക് വട്ടാണ്.. ഇയാൾ പറയുന്നത് പകുതി മാത്രമേ സത്യമുള്ളൂ..

    • @jyothirgamaya66
      @jyothirgamaya66 17 днів тому

      ​@@ashaunni8833മുഴുവൻ കള്ളം

    • @girijabalu2219
      @girijabalu2219 17 днів тому +4

      അതെ

    • @kavi1501
      @kavi1501 17 днів тому +6

      It’s actually true , if you have bad incident / trauma in your life and you are unable to let it go , you hold on to it then it leads to cancer , recent researches show it . Many rape survivors or in abusivd relationships can get cancer ( there are chances ) . Maybe her failed relationships or marriage could have affected her badly

  • @nebugeorge6596
    @nebugeorge6596 17 днів тому +486

    സുരേഷ് ഗോപി താടി വടിക്കണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ?

    • @shajikurian9326
      @shajikurian9326 17 днів тому +12

      Yes, or trim it, that may be more better for his handsome face

    • @abdulgafoort.p8067
      @abdulgafoort.p8067 17 днів тому +2

      എന്തിനാ

    • @thomas249
      @thomas249 17 днів тому +15

      നമ്മുടെ ചേട്ടനൊന്നുമല്ലല്ലോ

    • @Seeblue-v6b
      @Seeblue-v6b 17 днів тому +3

      Und

    • @jithu__1474
      @jithu__1474 17 днів тому

      No

  • @Sudhir.k.Captain-eo5et
    @Sudhir.k.Captain-eo5et 16 днів тому +7

    മനസ്സ് തളർന്നാൽ കാൻസർ രോഗം പിടിപെടുമെന്ന പുതിയ അറിവ് പറഞ്ഞു തന്നതിൽ നന്ദി...

    • @subaidhaibrahim4504
      @subaidhaibrahim4504 15 днів тому

      സത്യമാണ് dr ചോദിക്കാറുണ്ട്

  • @roykalam
    @roykalam 17 днів тому +282

    മമതക്കു ഇല്ലാത്ത വിഷമം നിങ്ങള്ക്ക് ആണല്ലോ.

    • @sree42133
      @sree42133 17 днів тому

      ഈ മാധ്യമ ചെറ്റ വേറെ പെണ്ണിനെ പീഡിപ്പിച്ച കഥ എല്ലാവരും കണ്ടതല്ലേ

    • @vinodmathew4931
      @vinodmathew4931 17 днів тому +16

      മമതക്ക് വിഷമം ഉണ്ടോന്ന് നീ ആണോ തീരുമാനിക്കുന്നത്

    • @SathaaSathaa
      @SathaaSathaa 17 днів тому +1

      പുള്ളിയുടെ വിചാരം പുള്ളി ഇപ്പോഴും രഞ്ജി പണിക്കർ ഡയലോഗ് കളിച്ചു നടക്കുകയാണ്...
      മമത യെ പിച്ചി ചീന്തിയ മാന്യൻ പകൽ മാന്യൻ...

    • @ambujakshanvn2810
      @ambujakshanvn2810 17 днів тому +11

      @@roykalam സിനിമ മേഘലയിൽ തുടക്കം മുതലേ ഉള്ള താണ് പരസ്പരം സമ്മതത്തോട് പല കാര്യങ്ങളും ഉണ്ടാകും പരാതി ഇല്ലെങ്കിൽ ഒരു പ്രശനവും ഇല്ല

    • @rajikrishna4020
      @rajikrishna4020 17 днів тому +6

      ​@@vinodmathew4931 😂😂😂നന്നായിട്ട് അറിയാമെന്ന് തോന്നുന്നു. മമതയുടെ സങ്കടം...

  • @mithram2430
    @mithram2430 17 днів тому +35

    സുരേന്ദ്രനും മുര ളിയും വിശ്വസിക്കാൻ കൊള്ളില്ല എന്ന് തെളിയിച്ചവർ❤

  • @Anu-ew1fn
    @Anu-ew1fn 16 днів тому +6

    താങ്കളുടെ ന്യൂസ് കേൾക്കുമ്പോൾ അതിൻറെ അവതരണം കൊണ്ട് തന്നെ മനസ്സിലാവുന്നു ഒരു മഞ്ഞ പത്രത്തിൻറെ അവസ്ഥയിൽ എത്തിയെന്ന്

  • @qwertyu145
    @qwertyu145 17 днів тому +59

    നന്ദകുമാർ പ്ലീസ് നിങ്ങൾ കൂടുതൽ ആക്കി പറയല്ലേ

  • @stephenpm693
    @stephenpm693 17 днів тому +23

    സുരേഷ് ഗോപിയുടെ കൂടെ ആണ് ഞാൻ

  • @sajeeshkuttan4448
    @sajeeshkuttan4448 17 днів тому +54

    പ്രിയ നന്ദകുമാർ മമ്തമോഹൻദാസ് ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നകാലം എനിക്കറിയാം ഞാൻ അവിടെ ജോലി ചെയ്യുന്ന കാലം അവിടെ നിരവധി സമയം പോയതാണ് ആ സമയം ആ കുട്ടിക്ക് അസുഖം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. നമ്മൾ അറിയാത്ത കാര്യങ്ങൾ പറയുമ്പോ ഉറപ്പ് വരുത്തണം 🙏🏼

  • @vinodnarayanan4547
    @vinodnarayanan4547 17 днів тому +40

    ഇതിൽ സുരേഷ് ഗോപിയെ കുറ്റം പറയാനാവില്ല.

  • @tanusgarden5613
    @tanusgarden5613 17 днів тому +89

    അദ്ദേഹം പറഞ്ഞതിലെന്താ തെറ്റ് കോടതി തീരുമാനിക്കട്ടെ, എന്തിങ്കിലും പറഞ്ഞാൽ അതും കൊണ്ട് നടക്കും ചാനലുകൾ

  • @rajanineelakandan1177
    @rajanineelakandan1177 17 днів тому +18

    11:01 നന്ദകുമാർ വളരെ മോശം. ഇനി ഞാൻ താങ്കളുടെ വാർത്തകൾ കാണില്ല.

  • @JR-eu3ft
    @JR-eu3ft 17 днів тому +128

    സാർ,
    നിങ്ങളടക്കമുള്ള മീഡിയകൾ ഇനിയും പക്വതയോടെ ഇടപ്പെടണം

    • @dhaneesh328
      @dhaneesh328 17 днів тому +2

      True

    • @dharsancv4516
      @dharsancv4516 17 днів тому +5

      😂 സുരേഷ് ഗോപിയെ പോലെ പക്വതയോടെ പെരുമാറുന്നത് കണ്ടു പഠിക്കണം വീഡിയോ മാത്രമല്ല ജനങ്ങളും അത് കണ്ടുപിടിക്കണം😂

  • @SanthoshKumar-pt3uj
    @SanthoshKumar-pt3uj 16 днів тому +3

    ഞാൻ നിങ്ങളുടെ ഒരു fan ആണ്. വാർത്തകൾ പറയുമ്പോൾ കുറച്ച് മാന്യത കാണിക്കണം

  • @psmenon6798
    @psmenon6798 17 днів тому +19

    നല്ല മഞ്ഞ പത്രപ്രവർത്തനം

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 16 днів тому +3

    സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ശരിക്കും പച്ചയായ പരസ്യമായ യാഥാർഥ്യമാണ് എന്ത് സംസ്കാരമാണ് ഇവർ സമൂഹത്തിന് സന്ദേശമായി നൽകുന്നത്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sumageorge5000
    @sumageorge5000 17 днів тому +49

    മനസ്സിന് നല്ല വിഷമം ഉണ്ടായാൽ cancer ഉണ്ടാകാറുണ്ട്. സത്യം ആണ്. ഉദാഹരണം Oommen Chandi Sir. സത്യം.

    • @gangadharannair9576
      @gangadharannair9576 16 днів тому +5

      ഈ ശാസ്ത്രീയ സത്യം കണ്ടുപിടിച്ച താങ്കൾ എഡിസന്ന് ശേഷം ലോകം കണ്ട രണ്ടാമത്തെ ശാസ്ത്രജ്ഞൻ ആണ്.

    • @tasmaniandevil4024
      @tasmaniandevil4024 16 днів тому

      😂😂😂​@@gangadharannair9576

  • @supriyarani6411
    @supriyarani6411 16 днів тому +5

    അപ്പോൾ ഇതായിരുന്നോ താങ്കളുടെ തനിനിറം. കഷ്ട്ടം, ഇതൊരുമാതിരി നുണ പ്രചാരകന്റെ നിലവാരം മാത്രമേയുള്ളൂ

  • @JayaKr-n3h
    @JayaKr-n3h 17 днів тому +86

    ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്നു കരുതിയിട്ട് എന്ത് തോന്നിവാസവും പറയാനുള്ള ലൈസൻസ് ആണെന്ന് കരുതരുത് ഏത് ചാനലുകാരായാലും

  • @ushapr4179
    @ushapr4179 17 днів тому +13

    Dr മാരുടെ ശ്രദ്ധക്ക് നന്ദകുമാർ കാൻസർ ഉണ്ടാവുന്നതിന്റെ ഒരു കാരണം കണ്ടുപിടിച്ചിരിക്കുന്നു. അടുത്ത നോബൽ സമ്മാനം? 😄😀😂😂😂🤣

  • @reality1756
    @reality1756 17 днів тому +113

    ഇത് സുരേഷ് ഗോപി പറഞ്ഞത് 100%ശരി.പക്ഷെ മുകേഷിനെ സപ്പോർട്ട് ചെയ്യരുത്. അത് പാർട്ടിയുടെ നയം അറിഞ്ഞേ പറ യാവു.

    • @kamalav.s6566
      @kamalav.s6566 17 днів тому +2

      Sg പറഞ്ഞത് കറക്റ്റ് ആണല്ലോ ,
      അദ്ദേഹത്തിന്റെ മേൽ ആരും കുതിര കേറണ്ട , അത് തട്ടിക്കയറ്റം അല്ല , 2 പേർ ഇഷ്ടത്തോടെ ബന്ധപ്പെട്ടാൽ അത് പീഡനം അല്ല സർ , ആവശ്യം ഇല്ലാത്ത കാര്യം എന്തിനാ ഇവിടെ പറയുന്നെ , ഒന്ന് പോയേ മാഷേ , പെൺകുട്ടിക്ക് സഹായം മാറ്റാരോടേലും ചോദിച്ചു കൂടെ , നന്ദകുമാറിന് എന്താ sg യോട് ഇത്ര അസൂയ , 2 പേർ അആസ്വദിച്ചു ചെയ്ത കാര്യം എങ്ങനെ ഒരാളുടെ മാത്രം കുറ്റമാകും ,

  • @lathasathyarajan4416
    @lathasathyarajan4416 16 днів тому +2

    Cancer രോഗം ഇങ്ങനെ ആണോ ഉണ്ടാകുന്നത്, പുതിയ ഒരറിവു തന്നതിന് വളരെ നന്ദി

  • @Frommoonlightwithlove
    @Frommoonlightwithlove 17 днів тому +52

    SG sir full support

  • @vijayantbwarygoodyouramayb2654
    @vijayantbwarygoodyouramayb2654 17 днів тому +3

    കേരളത്തിലെ മാധ്യമങ്ങൾ വളരെ സത്യസന്ധമായാണല്ലോ എല്ലാ കാര്യങ്ങളും പറയുന്നത് പ്രവർത്തിക്കുന്നതും ചെയ്യുന്നത് മാമാ മാധ്യമങ്ങൾ

  • @antonyfrancis6283
    @antonyfrancis6283 17 днів тому +173

    നിങ്ങൾ എന്തൊക്കെയാ പറയുന്നത്? ഒന്നും മനസിലാകുന്നില്ല.. നിങ്ങൾക്കു വേറെ പണി ഇല്ലേ

    • @ambujakshanvn2810
      @ambujakshanvn2810 17 днів тому

      @@antonyfrancis6283 ഇയാൾക്ക് വേറെ ഒരു പണിയുമില്ലെ മറ്റുള്ളവരെ നാറ്റിക്കുക എന്നല്ലാതെ വല്ലപ്പോഴും ഇത് പോലെ സത്യം വിളിച്ചു പറയും കൂടുതലും നുണയാ പറയാറ്

    • @cyrilelanjithara6284
      @cyrilelanjithara6284 17 днів тому

      Jai marpappa 😂 oodu maire

    • @razeenarazi-ni1ex
      @razeenarazi-ni1ex 16 днів тому

      Vattayi poyi 😂😂😂😂

    • @ambujakshanvn2810
      @ambujakshanvn2810 16 днів тому

      എടോ അപ്രിയ സത്യങ്ങൾ വിളിച്ചു പറണിട്ട് ഒരു കാര്യവുമില്ല

  • @MuhammadKutty-e8b
    @MuhammadKutty-e8b 17 днів тому +5

    മനസ്സിന് വിഷമം വന്നാൽ കേൻസർ വരില്ലെങ്കിലും ശാരീരികമായ പ്രയാസങ്ങളുണ്ടാകുമെന്നത് ശരിയാണ്.. മനസ്സും ശരീരവും തമ്മിൽ അഭേധ്യമായ ബന്ധമുണ്ട്. വിഷയം അതല്ല നന്ദകുമാർ പറഞ്ഞതിൽ സത്യമുണ്ടൊ എന്നാണ് അറിയേണ്ടത്.

    • @gangadharannair9576
      @gangadharannair9576 16 днів тому

      വിഷമം വന്നാൽ കാൻസർ ഉണ്ടാകുമെന്ന് വിശുദ്ധ ഗ്രന്തത്തിൽ പറയാത്ത കാലത്തോളം മുഹമ്മാട് കൂട്ടി ഇതു വിശ്വസിയ്ക്കാമോ.

  • @rajendranm.k5269
    @rajendranm.k5269 17 днів тому +100

    മാപ്രകളെ ഇങ്ങനെ തന്നെ ട്രീറ്റ് ചെയ്യണം...

  • @syamtirur8532
    @syamtirur8532 17 днів тому +13

    എല്ലാം തികഞ്ഞ നന്ദകുമാറിൽ നിന്ന്
    പത്ര ധർമ്മം എന്താണ് എന്ന് ഞങ്ങൾ മനസിലാക്കി 😂😂

  • @adv.sbjayachandran7967
    @adv.sbjayachandran7967 17 днів тому +85

    വേണ്ടാത്ത കാര്യങ്ങൾ പറയുന്നതെന്തിനാണ്. താങ്കൾ ഒരു ബിജെപി വിരുദ്ധനാണ്. മമ്ത താങ്ക ളോട് ഇതൊക്കെ പറഞ്ഞോ?

  • @manojminnoos7gvr49
    @manojminnoos7gvr49 17 днів тому +28

    സത്യത്തിൽ തൃശൂരിൽ വിരിഞ്ഞത് താമരയല്ല
    ചെമ്പരത്തിയാണ്🤣🤣🤣

  • @devassypl6913
    @devassypl6913 17 днів тому +269

    മന്ത്രി ആയപ്പോൾ സുരേഷ് ഗോപിയുടെ രീതിയിൽ കുറെ മാറ്റങ്ങൾ വന്നു

    • @sreelal3424
      @sreelal3424 17 днів тому +8

      അതെ

    • @johnpattassery2717
      @johnpattassery2717 17 днів тому +5

      ഷിറ്റ്

    • @samjit.vpuram3485
      @samjit.vpuram3485 17 днів тому +8

      പണ്ടും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു.

    • @LalithaKP-cx1vt
      @LalithaKP-cx1vt 17 днів тому +1

      നന്ദകുമാർ. ..

    • @bindhus4164
      @bindhus4164 17 днів тому +4

      Yes. Feeling very sad. Ayale Kure ishtappetathanu

  • @Surendran_
    @Surendran_ 17 днів тому +73

    പിണറായിയുടെ അടുത്ത് ഇങ്ങനെ കയ്യേറ്റം ചെയ്യുന്ന വിധത്തിൽ പെരുമാറിയാൽ സംഗതി അറിയും.

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 16 днів тому +2

    ലങ്ക സിനിമ ഉണ്ടായതിനു ശേഷം മമ്ത എത്ര സിനിമ യിൽ അഭിനയിച്ചു ക്യാൻസർ വരുന്ന ത് എത്ര കഴിഞ്ഞാണ് അല്ലെങ്കിലും മനസ്സ് വിഷമിച്ചാൽ ആർക്കും ക്യാൻസർ ഉണ്ടാവില്ല 👍👍👍👍

  • @user-pz3qr1rg2f
    @user-pz3qr1rg2f 17 днів тому +124

    അമ്മ എന്ന പേരു മാറ്റണം
    അത് സാമൂഹ്യ വിരുദ്ധർ ഉപയോഗിൽക്കരുത്

    • @sreenivasapai4719
      @sreenivasapai4719 17 днів тому +1

      PAVITHRAM AAYA AMMA ENNA PERINTE VISUDHI KALAYA RUTHE!!! JAI HIND

    • @SandhyaKuttappan
      @SandhyaKuttappan 17 днів тому +1

      അമ്മ സംഘടന അല്ല. അമ്മയാക്കൽ എന്നാണ്

    • @aleyammasaji7
      @aleyammasaji7 17 днів тому +1

      You are right, it is mamaa

    • @supremegalaxy7998
      @supremegalaxy7998 17 днів тому

      Hahahahahahaha😂😂😂😂😂😂😂

    • @supremegalaxy7998
      @supremegalaxy7998 17 днів тому

      ​@@SandhyaKuttappan😂😂😂😂😂😂hahahaha

  • @praveenprakash1879
    @praveenprakash1879 16 днів тому +3

    സ്ത്രീയെ ബഹുമാനിക്കുന്ന ഒരേ ഒരു നടൻ ❤️❤️❤️ഏട്ടൻ

    • @Trenderxyz
      @Trenderxyz 15 днів тому

      ശെരിയാണ്, ലാലേട്ടൻ മാത്രം

  • @Prathap-yi3oe
    @Prathap-yi3oe 17 днів тому +174

    സുരേഷ് ഗോപി എന്ത് തെറ്റാ ചെയ്തത് കോടതി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കോടതി തീരുമാനിക്കുന്ന പറയുന്നത് ഒരു തെറ്റാണോ ഇത് മാധ്യമപ്രവർത്തനം അല്ലെങ്കിൽ എന്തെന്നാൽ ഇതിന് പറയേണ്ടത്

    • @jyothirgamaya66
      @jyothirgamaya66 17 днів тому

      നുണ ചാനൽ

    • @bindhus4164
      @bindhus4164 17 днів тому +6

      His attitude..now a days..in all matters, very bad 😢

    • @ushamenon2445
      @ushamenon2445 17 днів тому +3

      Having good chemistry bntwo actors is natural... But exploiting women, cheating them is wrong. Mamta became cancer patient had nothing to do with her relationship with S gopi....its her fate...Pls think b 4 anyone talk on media.... Talking any nonsense to increase viewres s soooo mean.....

    • @cyrilelanjithara6284
      @cyrilelanjithara6284 17 днів тому +1

      Koviyettan nallavana 😂, molde prayam ulla onnine veruthe onnu 😂. Ippolum adimatham nirthiyillel ini ninte veetilum varum appo vere arelum ithu pole kooliku comment idum kettota 😂

    • @NAA89
      @NAA89 16 днів тому

      @@cyrilelanjithara6284👍😂

  • @dileepkumartb4057
    @dileepkumartb4057 17 днів тому +3

    ചെറ്റത്തരം കൊണ്ടു ജീവിക്കുന്നവനാണ് നന്ദകുമാർ

  • @balakrishnan-vj1me
    @balakrishnan-vj1me 17 днів тому +65

    താങ്കൾ പറയുന്നത് ഈ രാജ്യത്ത് ഒരാളും വിശ്വാസിക്കില്ല തന്റെ വർത്ത കണ്ടിരുന്ന വർ ഇന്നു മുതൽ നിർത്തിക്കാണും നിലവാരം മില്ലാത്ത വാർത്തകൾ

    • @achur9945
      @achur9945 17 днів тому +5

      സത്യം ഞാൻ നിറുത്തി 🙏

    • @radhen8
      @radhen8 16 днів тому

      എന്തോന്നടേയ്......കാൻസർ വരുന്നത് എന്തുകൊണ്ടെന്ന് തന്നോട് ആരാണ് പറഞ്ഞു തന്നത്....

    • @priyasnair9276
      @priyasnair9276 16 днів тому

      സത്യം. ഇയാൾക്ക് വട്ടാണ്

  • @vilasinikn9789
    @vilasinikn9789 16 днів тому +2

    എടോ എന്റെ 15 വയസ്സു മുതൽ ഞാൻ ഇഷ്ടത്തോടെ വായിയ്ക്കാൻ തുടങ്ങിയതാണ് ക്രൈം വാരിക അതിലെ വാർത്തകളും ഭീകര ചിത്രങ്ങളും . വായിച്ചും കണ്ടും തന്നെ വലിയൊരു ധൈര്യശാലിയോ ഷർലക് ഹോംസോ ഒക്കെയായാണ് ഞാൻ വിചാരിച്ചിരുന്നത് പക്ഷെ ലങ്ക എന്ന ഒരു ചിത്രത്തിലെ ചിലഭാഗങ്ങളും കൊണ്ട് താനുണ്ടാക്കിയിരിയ്ക്കുന്ന ഈ വാർത്തയുണ്ടല്ലോ താൻ ഏറ്റവും തരം താണ വെറും ചെറ്റയായ മാധ്യമ പ്രവർത്തകനായി മാറി ദയവ് ചെയ്ത് ഇത്തരം പൊട്ടത്തരം പറയരുത്

  • @Uday-2750
    @Uday-2750 17 днів тому +208

    ഈ സംഘടനയിൽ നേരെ ചൊവ്വേയുള്ള ഒറ്റ ഒരുത്തൻ പോലുമില്ലേ അപ്പോൾ..?🙆‍♂️🙆‍♂️

    • @preethap1927
      @preethap1927 17 днів тому

      കുഞ്ചാക്കോ ബോബൻ... തറവാടി

    • @krishnabhat8045
      @krishnabhat8045 17 днів тому +7

      Ingal ivan parayunnadh muluvan vishvasikkunnundo?

    • @joshithomas3040
      @joshithomas3040 17 днів тому +5

      ഒരാളുണ്ടാവും
      ഇന്ദ്രൻസ്😅😅

    • @noobstationgaming6733
      @noobstationgaming6733 16 днів тому +1

      നന്മ മരങ്ങൾ എല്ലാം വീഴുകയാണല്ലോ 😂😂

    • @zakkaiman5540
      @zakkaiman5540 16 днів тому

      ennit sangadante pero Amma nnum
      lokam aatharikunna name

  • @lezithavp3439
    @lezithavp3439 16 днів тому +2

    Suresh Gopi പറഞ്ഞത് ന്യായമാണ് ,. പത്രക്കർക്കു കുറച്ചു മനസാക്ഷി ആകാം

  • @kunjumonps2408
    @kunjumonps2408 17 днів тому +81

    താങ്കളുടെ പറച്ചിൽ കേട്ടാൽ നടികളെ കൊണ്ട് പത്ര പ്രവർത്തകർ പറഞ്ഞു പറയപ്പി ക്കുകയാണെന്ന് തോന്നുവല്ലോ

    • @binugeorge5499
      @binugeorge5499 17 днів тому

      Evel onndaram kalli anu evel parayunnathu pacha kallan

  • @cheerbai44
    @cheerbai44 16 днів тому +2

    മാധ്യമ പ്രവർത്തകരെ നിലക്ക് നിർത്തേണ്ട സമയം അതിക്രമിച്ചു

  • @sindhumaneesh2618
    @sindhumaneesh2618 17 днів тому +35

    അങ്ങേര് പറഞ്ഞത് സത്യം അല്ലെ മാധ്യമങ്ങൾക് സോഷ്യൽ മീഡിയാക്കും 2 ആഴ്ച അഘോഷിക്കും അത് കഴിഞ്ഞു എല്ലാം പ്രാവിശ്യം നടക്കുന്നത് പോല്ലേ എല്ലാവരും എല്ലാം മാർക്കും ഇത് എങ്ങും എത്താൻ പോണില്ല മാധ്യമങ്ങൾക് അടുത്ത വാർത്ത കിട്ടുപോൾ അതിന്റെ പുറകെ സ്വാഭാവികം ഇതാണ് നടക്കാൻ പോകുന്നത്

  • @user-vr4kc2qo7l
    @user-vr4kc2qo7l 16 днів тому +4

    സുരേഷ് ഗോപിയെ കുറിച്ച് താൻ പറഞ്ഞതെല്ലാം നുണ കഥകൾ... സത്യം ആണെങ്കിൽ തന്നെ ഒന്ന് ചോദിക്കട്ടെ ഭാര്യ യും മക്കളും ഉള്ള സുരേഷ് ഗോപിയെ മാത്രമേ കിട്ടിയുള്ളൂ മമ്തയ്ക്ക് സ്നേഹിക്കാൻ.... മനസിന്‌ ടെൻഷൻ വരുമ്പോൾ ക്യാൻസർ വരും എന്ന് താങ്കളിൽ നിന്നും ആദ്യമായാണ് അറിഞ്ഞത് 😂

  • @user-xu8ry3tv6t
    @user-xu8ry3tv6t 17 днів тому +26

    രാവിലെ മൈക്കുംകൊണ്ടു ചേന്നു, പിന്നെയും , പിന്നയും ചേന്ന് വെറുപ്പിച്ചൽ ഇങ്ങനെയിരിക്കും, ജനം അദ്ദേഹതിനെപ്പമായിരിക്കും, കോടതിരുമാനിക്കും

  • @cbbalachandrannair2793
    @cbbalachandrannair2793 17 днів тому +2

    താനൊരു കുടുംബം കലക്കിയാണെന്നു തോന്നുന്നല്ലോ....😢Bad prasentation 😢

  • @Snooyi111
    @Snooyi111 17 днів тому +70

    ഇനി ഇങ്ങേരുടെ നെഞ്ചത്തേക്ക്... 🤣🤣🤣..

    • @muneerchalil7414
      @muneerchalil7414 17 днів тому +3

      Verum thayoli aan chemb gopi 😂nandakumar sir❤

    • @superpayyans1554
      @superpayyans1554 17 днів тому

      എന്നൊരു sudaappi ​@@muneerchalil7414

    • @rajikrishna4020
      @rajikrishna4020 17 днів тому

      ​@@muneerchalil7414 അത് നീ ആണ്....😡😡😡

    • @nithinraj9389
      @nithinraj9389 15 днів тому

      ​@@muneerchalil7414ഈ കഷക്കി എന്നാൽ എന്താ

  • @shylathaaji7418
    @shylathaaji7418 17 днів тому +2

    മമതയും സുരേഷ് ഗോപി എല്ലവർക്കും അറിയാം ഭാര്യ ഒഴിയാൻ വരെ പോയി ഫസിൽ വരെ ഇടപെട്ടു അത് ലക്ക സിനിമ

  • @surendrannair607
    @surendrannair607 17 днів тому +3

    മലയാളം സംസാരിക്കാൻ പഠിക്ക് നാക്കെല്ലാം നല്ലവണ്ണം വടിച്ചു നാക്കെല്ലാം കഴിവ് എല്ലാം കഴിവ്

  • @abrahambinoy4549
    @abrahambinoy4549 17 днів тому +12

    ആ സ്ത്രീ യോട് സുരേഷ് ഗോപി മിണ്ടിയിട്ടേയില്ല എന്ന് പറയുന്നു. ഇവിടെ സുരേഷ് ഗോപി എന്തു ചെയ്‌തെന്നാണ് പറയുന്നത്? വെറുതെ കഥ ഉണ്ടാക്കാൻ വേണ്ടി ഓരോന്ന് പറയാതിരിക്കുക

  • @sharukameen148
    @sharukameen148 16 днів тому +2

    റീച്ചിന് വേണ്ടി ചെറ്റത്തരം പറയരുത്, ഇപ്പോൾ ഇതിന് റീച്ച് കിട്ടും ശേഷം മനസാക്ഷി കുത്ത് വന്നു കാലം കഴിക്കരുത്

  • @ajaykumar-lo2hg
    @ajaykumar-lo2hg 17 днів тому +13

    നിങ്ങൾ കോമഡി പരിപാടിയും തുടങ്ങിയോ......😂😂😂😂😂😂😂😂😂 കാൻസർ വന്ന വഴി കേട്ട് ചിരിച്ചുപോയി..... Mr. പാരികുഴി ആണോ ഐഡിയ പറഞ്ഞു തന്നത്.😂😂😂😂😂😂😂

  • @user-ki5ki7jw4i
    @user-ki5ki7jw4i 17 днів тому +7

    Suresh Gopi rocks...
    Media cannot put their mike into everyone's mouth.

  • @jijitht6672
    @jijitht6672 17 днів тому +30

    സുരേഷ്‌ഗോപി ❤️❤️❤️❤️❤️❤️🔥🔥🔥❤️❤️

  • @viji4917
    @viji4917 16 днів тому +2

    എന്നിട്ട് ആണ് സുരേഷ് ഗോപി രാധികയെ മൂകാംബികയിൽ പോയി വീണ്ടും വിവാഹം കഴിച്ചു 👌👌👌

  • @suhasnambiar2358
    @suhasnambiar2358 17 днів тому +4

    What an actor? Mr. Nandakumar you literally smashed his image.

  • @LittileQueen-g2y
    @LittileQueen-g2y 16 днів тому +2

    താങ്കളുടെ ചാനൽ കാണുന്നത് ഇന്നത്തോടെ നിർത്തുന്നു ❗

  • @veeyemgee
    @veeyemgee 17 днів тому +37

    നന്ദകുമാറിന്റെ പഴയ ബ്ലാക്‌മെയ്ലിംഗ് തന്ദ്രം ഇപ്പോൾ നടക്കുന്നില്ല. അതിന്റെ വിഷമം നല്ലവണ്ണം ഉണ്ട് ഇപ്പോൾ.

  • @padmanabhanpv4140
    @padmanabhanpv4140 17 днів тому +2

    നന്ദു ഇത്രയും അധഃപതിച്ചു പോയി എന്നറിഞ്ഞതിൽ അതിയായ വിഷമമുണ്ട്... മാനസിക രോഗം ഉള്ളവനെ പെട്ടെന്ന് തിരിച്ചറിയാൻ കഴില്ല.. അതാണ് നന്ദുവിന്റെ കാര്യത്തിലും സംഭവിച്ചത് എന്ന് തോനുന്നു

  • @shreya9648
    @shreya9648 17 днів тому +67

    എല്ലാം തിലകൻ സാറിൻറെ അനുഗ്രഹം 😂😂😂😂😂

  • @aneeshdanam8369
    @aneeshdanam8369 17 днів тому +2

    പുള്ളിക്ക് രാഷ്ട്രീയത്തിൻ്റെ അർഥം എങ്കിലും ആരെങ്കിലും പറഞ്ഞു കൊടുത്താൽ നല്ലത്

  • @GirijaVenugopalan-b3s
    @GirijaVenugopalan-b3s 17 днів тому +8

    Suresh gopi muthanu muthu

  • @jayanmankara8605
    @jayanmankara8605 17 днів тому +1

    ഇപ്പോഴത്തെ പരിതസ്ഥിതിയിൽ സിനിമാക്കാരെക്കുറിച്ച് ആർക്കും എന്ധും വിളിച്ച് പറയാം എന്ന അവസ്ഥയായി.😊

  • @vinodgopalan1798
    @vinodgopalan1798 17 днів тому +86

    പോടാ അവിടുന്ന് തട്ടിമാറ്റി പോലും. ആൾക്ക് നടക്കാനുള്ള സ്വാതന്ത്ര്യം. ആളൊരു നടൻ മാത്രമാണ് മറ്റുള്ള നടന്മാരെ പോലെ മാന്താൻ പോയില്ലല്ലോ. തൻറെ ദുഷ്ട ബുദ്ധി സമ്മതിച്ചു മമതയെ കുറിച്ച് ഒരു കഥ ഉണ്ടാക്കിയതെന്ന്

    • @ushababu62
      @ushababu62 17 днів тому +3

      ഇങ്ങേരു കൂടെ പോയിരുന്നു. അതാണ് പുള്ളിക്ക് ഇത്ര ഉറപ്പ്

    • @susychacko3212
      @susychacko3212 17 днів тому +2

      Heard about Mamta years ago. It's not new.

  • @timeworld2640
    @timeworld2640 16 днів тому +1

    കമന്റ് ബോക്സിൽ ഉള്ളവർ എല്ലാം 2009ൽ. സിനിമ മാസികൾ വായിക്കത്തവരും. ഇത്തരം വർത്തകൾ അറിയാത്തവരുമാണ്. അന്ന് ഗോസിപ്പ് കോളങ്ങളിൽ ഇത് വാർത്ത ആയിരുന്നു

  • @kingmoviecreations9006
    @kingmoviecreations9006 17 днів тому +16

    ആ സ്ത്രീയുടെ കരച്ചില്‍ എന്തിനാണന്ന്കൂടി പറയൂ😢

    • @sreemurugan
      @sreemurugan 17 днів тому

      അവരെ സാമ്പത്തികമായി സഹായിക്കാത്തതിന്

  • @sukumarimenon7663
    @sukumarimenon7663 17 днів тому +4

    CRIME is against Suresh Gopi.Crystal Clear!

  • @Tpaulantony
    @Tpaulantony 17 днів тому +2

    ഇലക്ഷണിൽ വോട്ട് കിട്ടി ജയിക്കാൻ വേണ്ടി മീഡിയ വേണം ഇപ്പൊൾ ജയിച്ച് മന്ത്രി ആയപ്പോൾ മാപ്രകൾ പൈസ ഉണ്ടാക്കാൻ വേണ്ടി ഓരോ ആരോപണങ്ങൾ ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മന്ത്രി ആണ് ഞാൻ ധാർഷ്ട്യത്തോടെ പോകുന്നു...

  • @arox9919
    @arox9919 17 днів тому +38

    SG യെ സാധാരണ കാപട്യക്കാരുമായി താരതമ്യം ചെയ്യരുത്. ഉള്ളിലൊന്ന് പുറത്തൊന്നു എന്ന രീതി ഇല്ല. ജെനങ്ങൾക്ക്‌ ഈ വെടിക്കെട്ട് കഥ അധികം വേണ്ട. പ്രേശ്നമുള്ളവർ കേസ് കൊടുക്കട്ടെ. കോടതി വിധി പറഞ്ഞ ശേഷം മതി മാപ്രകളുടെ താറാടിക്കൽ.

  • @shinykutti3445
    @shinykutti3445 17 днів тому +3

    എന്റെ ഒരു ബന്ധുവായിരുന്നു മമ്തയുടെ ഡ്രൈവർ, അദ്ദേഹം പറയുന്നു , വസ്ത്രം മാറുമ്പോലയാ മമ്തയുടെ കാമുകന്മാർ അവരുടെ അവസാനത്തെ ഇരയാണ് സുരേഷ്‌ഗോപി, അവരുടെ സ്വഭാവം തിരിച്ചറിഞ്ഞതോടെ ഗുഡ് ബൈ പറഞ്ഞു, അവരുടെ സ്വഭാവത്തിന്റെ സവിശേഷത കൊണ്ട് കുടുംബകാരിൽ നിന്നും ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത് ഇപ്പോൾ വളച്ചൊടിച്ചു ഇങ്ങനെയും ആയി 🤣🤣🤣🤣🤣🤣

  • @Praveen-ys7bs
    @Praveen-ys7bs 17 днів тому +61

    ഒരു പ്രാവശ്യം സുരേഷ് ഗോപി ഉത്തരം പറഞ്ഞല്ലോ,പത്രക്കാർ വിചാരിക്കുന്ന പോലെ ഉത്തരം വേണം എന്ന് എന്തിന്നു വാശി പിടിക്കുന്നു, പിന്നെ mr. നന്ദകുമാർ കുറച്ചു കൂടി മാന്യമായി സംസാരിക്കാൻ പഠിക്കു . എന്തിന്നു ഇത് പോലെ വിഷം നിറക്കുന്നു..ക്യാൻസർ വന്നത് ഇത് കൊണ്ടാണ് എന്നാണോ? മമതക്ക് പറയാം ഉണ്ടെങ്കിൽ മമത പറയും . ഈ ലോകത്ത് താങ്കൾ മാത്രം നല്ലവൻ. ബാക്കി എല്ലാവരും ചീത്ത എന്ന നിലയിൽ ആണെല്ലോ താങ്കളുടെ സംസാരം..

    • @ushakumarib5003
      @ushakumarib5003 17 днів тому +1

      കറക്റ്റ് 👌

    • @radhakrishnanpm4273
      @radhakrishnanpm4273 17 днів тому +2

      നന്ദകുമാർ എന്നുമുതലാണ് ഇത്രയും മാന്യനായത് വെറുതെ ഹരിചന്ദ്രൻ ചമയാതിരിക്കുക സ്വന്തം ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നത് നന്നായിരിക്കും

    • @unnikrishnan3254
      @unnikrishnan3254 16 днів тому

      നന്ദകുമാറേ മറ്റെല്ലാ നേതക്കൻമാരുടെ അടുത്തും പ്രത്യേകിച്ച് പിണറായിയുടെ അടുത്ത് ഇതുപോലെ പത്രക്കാർ മൈക്കും നിട്ടി പോവുമോ? എന്നാൽ ഇതു പോലെ അടുപ്പിക്കുമോ?

  • @muralidharannairv8591
    @muralidharannairv8591 17 днів тому +1

    ഈ മാദ്ധ്യമ പ്രവർത്തകരുടെകഴിഞ്ഞകാലംചികഞ്ഞാൽഇതിലുംവലിയനാറ്റകേസ്അറിയാം.

  • @GokulGokul-fd2kv
    @GokulGokul-fd2kv 17 днів тому +15

    നീ പറഞ്ഞ് വച്ചാണെങ്കിൽ ലോകത്ത് എല്ലാവർക്കും കാൻസർ വരുമല്ലോ

  • @seethasreedhesh2652
    @seethasreedhesh2652 17 днів тому +7

    നിനക്കൊക്കെ എന്താ ഡാ സുരേഷ് ഗോപി യോട് ഇത്ര പ്രശ്നം. നി ന്നേ കാൾ ഒക്കെ നല്ല മനുഷനാണ്.

  • @balachandrankc6186
    @balachandrankc6186 17 днів тому +57

    തന്നെക്കുറിച്ച് ചില കഥകൾ കേട്ടല്ലോ അതൊക്കെ ശരിയല്ലേ?

    • @Thelakanpv
      @Thelakanpv 17 днів тому +1

      Angane choodeeru.....
      .Aadyam swayam nannavuka....athinu she's ham mattullavare nannakkuka.Allenkil ithu polulla chodyangal undakum.Nallathu varatte.
      ......

    • @ameyaabraham2723
      @ameyaabraham2723 17 днів тому +2

      Athe. Ella newsum iyalku kitum

    • @sinduc2220
      @sinduc2220 17 днів тому +1

      😂😂😂😂

    • @ushakumarib5003
      @ushakumarib5003 17 днів тому

      👌😂

  • @chinnantechtravels2102
    @chinnantechtravels2102 16 днів тому +4

    പ്രണയം മൂത്തു കാമം ആയി. കാമം മൂത്തു കാൻസർ ആയോ. പുതിയ അറിവാണല്ലോ. ഒരു നാലാം കിടന്നു പത്രക്കാരനായി താൻ തരം താഴരുത്. ചിന്തിച്ചു ചിന്തിച്ചു കാൻസർ ആയി എന്ന്. കഷ്ടംമമതക്കു ഇല്ലാത്ത വിഷമം നിങ്ങള്ക്ക് ആണല്ലോ

  • @binduanil6333
    @binduanil6333 17 днів тому +7

    അപ്പൊ മുഖ്യമന്ത്രി ക്ക് ക്യാൻസർ വന്നത് ഏത് സിനിമ നടി കാരണമാണെന്ന് അന്വേഷിക്കണം. മമത സുരേഷ് ഗോപി യു മായി അഭിനയിച്ചത് 1999 ൽ മറ്റോ ആണ്. കഷ്ടം.

    • @Thelakanpv
      @Thelakanpv 17 днів тому

      Theevratha. alakkunna paathravumayi nadakkunnavar mathiyakumallo

  • @ReethaTS-il1bc
    @ReethaTS-il1bc 17 днів тому +2

    ഇപ്പോൾ മുല്ല പ്പെരിയാർ വിഷയം സൂത്രത്തിൽ മുക്കി വയനാട് പ്രോബ്ലം ആർക്കും പ്രശ്നം ഇല്ല സ്വന്തം ജീവൻ പോയാലും ഇപ്പോൾ ആളുകൾക്ക് സിനിമ ക്കാരുടെ അവിഹിതം അറിഞ്ഞാൽ മതി 😂

  • @sarithas5337
    @sarithas5337 17 днів тому +12

    Guilt is written all over his face

  • @Anmathews
    @Anmathews 17 днів тому +2

    Mapra also should behave, don't provoke anybody.

  • @somarajan007
    @somarajan007 17 днів тому +58

    വാലും തലയുമില്ലാത്ത വാർത്ത പറയാതെ നന്ദ കുമാറേ...ആ സ്ത്രീ എന്തിനാ കരഞ്ഞ് സുരേഷ് ഗോപി യെ ശപിക്കുന്നത്???

    • @lathikaad7210
      @lathikaad7210 16 днів тому

      ഈ പെണ്ണിൻ്റെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്
      അവർ പറയുന്നതിൻ്റെ ഞയാങ്ങൾ മനസ്സിലായില്ല
      പ്രേതീക്ഷിക്കുന്നവർക്കെല്ലാം സഹായം ചെയ്യാൻ കഴിയുന്ന തല്ല
      ഇവളെ താങ്കൾക്കും സഹയിക്കമല്ലോ

  • @SunilkumarSunilkumar-mg6re
    @SunilkumarSunilkumar-mg6re 16 днів тому +1

    ക്യാൻസർ ഉണ്ടാകുന്നതെങ്ങനെയെന്നു കണ്ടു പിടിച്ച നന്ദന് നൊബേൽ പ്രൈസിന് അർഹതയുണ്ട്

  • @devdev2530
    @devdev2530 17 днів тому +10

    സുരേഷ് ഗോപി യെ ബിജെപി മന്ത്രി ആക്കേണ്ടിയിരുന്നില്ല. എന്ന് ഇപ്പോൾ തോന്നുന്നു

  • @sabups2796
    @sabups2796 17 днів тому +4

    താങ്കൾ ഇപ്പോൾ ഇത് പറയുന്നത് എന്തിനാണെന്ന് അറിയാത്ത മനുഷ്യർ കേരളത്തിലുണ്ടെങ്കിൽ അവർ വിവരദോഷികൾ എന്നെ പറയാൻ പറ്റു. മമത സ്നേഹിച്ചപ്പോൾ അയാൾക്കു ഭാര്യയുണ്ടയിരുന്നു. അത് അവൾ അറിയേണ്ട കാര്യമാണ്. അതുപോലല്ല നിർബന്ധിച്ചുള്ള കാര്യങ്ങൾ. താങ്കൾ ശരിയായ ചിന്താഗതിയുള്ള ആളല്ല എന്ന് തോന്നുന്നു. കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന ആളാണോ. ഉള്ള വില കളയരുത്. എല്ലാവരും പൊട്ടന്മാരല്ല കേരളത്തിൽ. കഷ്ടം ആണല്ലോ mr. നന്ദകുമാർ. ഇത്രമാത്രം അധഃപതിക്കരുതായിരുന്നു

  • @babyshaylaja7266
    @babyshaylaja7266 17 днів тому +29

    സുരേഷ് ഗോപി പറഞ്ഞത് ശരിയല്ലേ.

  • @baneesheb2735
    @baneesheb2735 15 днів тому

    സത്യം തുറന്നു സംസാരിച്ചു 👍

  • @user-gj9dt6nn4c
    @user-gj9dt6nn4c 17 днів тому +6

    ഇങ്ങനെ തുണിയില്ലാതെ അഭിനയിച്ചാൽ എല്ലാ നടന്മാരും വിളിച്ചു ചാൻസു കൊടുക്കു०.

  • @sreemurugan
    @sreemurugan 17 днів тому +1

    പറഞ്ഞത് നൂറ് ശതമാനം ശരിയാണ് പക്ഷെ മമ്തയ്ക്ക് ഇല്ലാത്ത പരാതി ഇങ്ങേരക്ക് ആണോ mutual understanding ഇരുവരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യത്തിൽ പരാതി ഉണ്ടാവില്ലല്ലോ... പിന്നെ ഇതെപ്പോൾ കൊണ്ടുവന്നത് ഫിലിം ഫീൽഡിൽ ഉളളവർ തന്നെ ആവണം

  • @Emmanual07
    @Emmanual07 17 днів тому +17

    Suresh gopi sir💯💯👍👍👍👍👍