എന്താണ് കൽക്കി അവതാരം | dashavatara and theory of evolution

Поділитися
Вставка

КОМЕНТАРІ • 93

  • @jishnujkk2635
    @jishnujkk2635 4 роки тому +567

    ഒറ്റ വായനയിൽ പുച്ഛിച്ചു തളളുന്ന പല കാര്യങ്ങളിലും ഒളിഞ്ഞുകിടക്കുന്ന അർത്ഥങ്ങൾ മനസിലാക്കാൻ മനുഷ്യന് മാത്രമേ കഴിയു. അതിനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ.👏👏👏

  • @bijukoileriyan7187
    @bijukoileriyan7187 4 роки тому +318

    ആരും എത്തിപ്പിടിക്കാത്ത തലങ്ങളിൽ dude നമ്മെ കൊണ്ടുപോയി ......

  • @justinjames6006
    @justinjames6006 4 роки тому +946

    ഞാൻ പ്രബഞ്ച ശക്തി യെ വിശ്വസിക്കുന്നു. അതിന് മലയാളത്തിൽ ദൈവം എന്നു വിളിക്കുന്നു.

  • @BTS-fz5kl
    @BTS-fz5kl 4 роки тому +158

    ഇത്തരം ഒരു കൽക്കി യുടെ വ്യത്യസ്തമായ വീഡിയോ ആദ്യം ആയിട്ട കാണുന്നെ 👌👌👌

  • @manu5360
    @manu5360 4 роки тому +784

    ഒരവതാരം വിട്ടു പോയി, ബലരാമൻ
    കയ്യിൽ കലപ്പ, മനുഷ്യൻ ക്യഷി ചെയ്ത് തുടങ്ങിയതിൻ്റെ പ്രതീകം

  • @AmrithaSRaj-bb5md
    @AmrithaSRaj-bb5md 4 роки тому +637

    മഹാഭാരതത്തിലെ ചുരുളുകൾ മുഴുവൻ അഴിക്കുമ്പോഴേക്കും ലോകം അവസാനിക്കും എന്നു തോനുന്നു.

  • @nishaissac1809
    @nishaissac1809 4 роки тому +132

    Good job...well done👍👍👍
    എല്ലാ മതഗ്രന്ഥങ്ങളിലു० പ്രപഞ്ച രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.
    വരികളുടെ മുകളിലൂടെ മാത്ര० വായിക്കുന്നവർക്ക് ആന്തരാർത്ഥ० വെളിപ്പെട്ടു വരികയില്ല.
    അത് ശരിയായ് മനസ്സിലാക്കിയെടുത്താൽ മാനവരാശിയടെ ഏറെക്കുറെ സ०ശയങ്ങൾക്കുള്ള ഉത്തര० ലഭിക്കു०.

  • @Anand-Musical
    @Anand-Musical 4 роки тому +154

    കാണാൻ ആഗ്രഹിച്ച വീഡിയോ.. good work.. thanks dude😍

  • @Truthholder345
    @Truthholder345 4 роки тому +778

    കൽക്കി അവതാരം ശരിക്കിനും വരും എന്ന് വിശ്വസിക്കുന്നവർ ഉണ്ടോ ???

  • @ARJUN44.0
    @ARJUN44.0 4 роки тому +149

    Bagawat Gita ❤️ ella chodyangalkum ulla uttraam

  • @crsreeni
    @crsreeni 4 роки тому +193

    ഈ logic ഞാനും കുറേ നാളായി ചിന്തിച്ചിരുന്നു.

  • @eammedia7688
    @eammedia7688 4 роки тому +234

    ഭഗവത് ഗീതയിൽ കൽക്കിയെ പറ്റി ഉള്ള അദ്യായം മനസ്സിരുത്തി നിഷ്പക്ഷമായി വായിച്ചു നോക്കിയാൽ മനസ്സിലാവും കൽക്കി അവതാരം വന്നു കഴിഞ്ഞു എന്ന്...

  • @amruthat361
    @amruthat361 4 роки тому +365

    If dude was our teacher at school,then our fate would be something different.

  • @AJPROMOMEDIA
    @AJPROMOMEDIA 4 роки тому +174

    എല്ലാം ഭഗവാന്റെ ലീലകൾ .... 💙

  • @Iam-zj9nu
    @Iam-zj9nu 4 роки тому +153

    Bagavat Gita സത്യം 😍

  • @risbabush6631
    @risbabush6631 4 роки тому +54

    അതാണ് ഈ പ്രപഞ്ചത്തിലെ സൃഷ്ടാവ് സർവലോക രക്ഷിതാവ്. only one God..

  • @aleiter2892
    @aleiter2892 4 роки тому +101

    Bhaaratheeya samskaaram Oru scientific way of life aan...

  • @falgun86645
    @falgun86645 4 роки тому +367

    നമ്മുടെ ശാസ്ത്രം കുറേ അടിച്ചുമാറ്റി കൊണ്ടുപോയാണ് അവന്മാര് Modern Science അക്കി കേമന്മാരായത്

  • @jayprakashnair8925
    @jayprakashnair8925 4 роки тому +58

    വളരെ ശാസ്ത്രീയമായഅവലോകനം.

  • @ejasmuhammad8110
    @ejasmuhammad8110 4 роки тому +49

    Nice Informative video
    Variety contents❤️❤️❤️❤️❤️

  • @Vishnu-tg7og
    @Vishnu-tg7og 4 роки тому +101

    നാശമെന്നല്ല പ്രളയം എന്നു പറയാം. കല്പ പ്രളയം എന്ന്.

  • @akshaysajeev603
    @akshaysajeev603 4 роки тому +265

    മഹാഅത്ഭുതം ഹിന്ദുസ്ഥാൻ

  • @Hindustan.double
    @Hindustan.double 4 роки тому +324

    പുരാണം ഭാരതം പോളി അല്ലെ 🚩

  • @aleiter2892
    @aleiter2892 4 роки тому +65

    Adipoli avatharanam dude....

  • @ananthraj3120
    @ananthraj3120 4 роки тому +335

    കൽക്കി ആകണമെന്ന് ആഗ്രഹിച്ചവർ ആരൊക്കെ

  • @parvathyg9882
    @parvathyg9882 4 роки тому +27

    Adipoli.... Thank you for your information.... Thank you

  • @manesh7372
    @manesh7372 4 роки тому +115

    കൽക്കി അപ്പൊ കലക്കും

  • @sreekumar2548
    @sreekumar2548 4 роки тому +34

    വളരെ ശെരിയാണെന്നു തോനുന്നു.

  • @shabdayamounam9625
    @shabdayamounam9625 4 роки тому +62

    വീഡിയോ കിടിലം അതിന്റെ കൂടെ കാണിച്ച ചില സിനിമകളുടെ ചിത്രങ്ങളിൽ എല്ലാ സിനിമകളും മനസിലായില്ല.. പറയാമോ

  • @arunprasad4899
    @arunprasad4899 4 роки тому +127

    ബുദ്ധൻ മഹാ വിഷ്ണു അവതാരം ആണ്.. എന്നൊക്കെ ആണ് പറയുന്നത്.. അത് കൊണ്ട് ബലരാമൻ സ്ഥാനം ഇല്ല.. ബലരാമൻ അനന്തന്റെ അവതാരം അല്ലെ.ബാല രാമൻ കലപ്പ ഉപയോഗിച്ചിരുന്നു.. അത് ചിലപ്പോ മനുഷ്യൻ കൃഷി തുടങ്ങിയതിനെ സൂചിപ്പിക്കുന്നത് ആകാം.. . ശ്രീ കൃഷ്ണൻ ഗീത ഉപദേശിച്ചത് അർജുനൻ മാത്രം ആണ്.. ബുദ്ധന്റെ സന്ദേശങ്ങൾ ഗീത ഉപദേശങ്ങൾ പോലെ ആയിരുന്നു.. ജനങ്ങൾക് ഇടയിൽ ആയിരുന്നു.. ഇന്ന് മനുഷ്യൻ നേരിടുന്ന മനോ വിഷമങ്ങൾ ബുദ്ധന്റെ സന്ദേശങ്ങൾ നല്ല ഒരു പരിഹാര മാർഗം ആണ്.. ബുദ്ധന്റെ കാലത്ത് തന്നെ ബുദ്ധന് ശത്രുക്കൾ ബ്രാഹ്മണന്മാർ ആയിരുന്നു.. ബുദ്ധന്റെ കാലത്ത് തന്നെ ഹിന്ദു മതം കുറെ ok കോട്ടം തട്ടി.. ബുധൻ & ബ്രാഹ്മണർ തമ്മിൽ വാദ പ്രതിവാതങ്ങൾ നടത്തിയിരുന്നു.. ബ്രാഹ്മണർ പോലും ബുദ്ധന്റെ അറിവിൽ അൽബുദ്ധമ് കൊണ്ടിരുന്നു.. ബുദ്ധൻ തന്നെ പറഞ്ഞിട്ടുണ്ട്.. താൻ ഇതിന് മുൻപ് ഉണ്ടായിരുന്ന ബുദ്ധന്മാർ പരമ്പരയിൽ ഒരാൾ മാത്രം ആണെന്ന്.. 25ത് ബുദ്ധൻ ആണ് സിദ്ധാർഥ് ഗൗതമൻ എന്ന ബുദ്ധൻ.. അടുത്തത് വരാൻ പോകുന്നത് മൈത്രേയൻ എന്ന ബുധൻ ആയിരിക്കും എന്നും പറഞ്ഞിരുന്നു.. അയാൾ എന്നേക്കാൾ പ്രശസ്തൻ ആവും എന്നും പറഞ്ഞിരുന്നു.. ബുദ്ധന്മാരുടെ പരമ്പരയിൽ ശ്രീ ബുധൻ ആണ് കൂടുതൽ ജന ശ്രദ്ധ ആകർഷിച്ചത്.ബുദ്ധ മതക്കാർ ഹിന്ദു മതത്തിന്റെ വിശ്വാസങ്ങൾക് എതിരാണ്.. അവർ ബുദ്ധന്റെ അവതാരത്തെ ഹിന്ദു മതത്തിലെ വിഷ്ണു അവതാരം ആയി കാണുന്നില്ല.. ബുദ്ധൻ അറിവ് ആണല്ലോ ശക്തി.. ചിലപ്പോൾ മനുഷ്യൻ നേടിയെടുത്ത പ്രപഞ്ചതേ കുറിച്ച് ഉള്ള അറിവ് ആയിരിക്കാം പ്രതിനിധാനം ചെയ്യുന്നത്

  • @HariKrishnan-hx1js
    @HariKrishnan-hx1js 4 роки тому +56

    Very good.... നല്ല അവതരണം..

  • @UnniKrishnan-pl5hu
    @UnniKrishnan-pl5hu 4 роки тому +19

    First comment.... Love your content 😍😍😍

  • @diariesofdavinci415
    @diariesofdavinci415 4 роки тому +26

    Heavy item😍✨

  • @its_me_nandhuzz1255
    @its_me_nandhuzz1255 4 роки тому +17

    Super super super 💖💖💖👍👍👍

  • @anandhu9963
    @anandhu9963 4 роки тому +67

    പ്രാണാബ്‌ദം കലിയുദ്ധം കൽക്കി അതല്ലേ കൽക്കി

  • @shemeerkb54
    @shemeerkb54 4 роки тому +40

    Poli saanam

  • @vaishnavkalathil3558
    @vaishnavkalathil3558 4 роки тому +74

    all pepole waiting for the warrior

  • @abellamaque7746
    @abellamaque7746 4 роки тому +26

    ☮✌Jude broo with kalki kalakki....

  • @pakruponnusishanishara1497
    @pakruponnusishanishara1497 4 роки тому +157

    10 അവതാരങ്ങൾക്ക് ഇടയിൽ വേറെയും ധാരാളം അവതാരങ്ങളെ പറ്റി പറയുന്നുണ്ട്. അതിൽ പ്രധാനപെട്ടതാണ് ദശാവതാരം... പക്ഷെ അതൊക്കെ മനസ്സിലാവണമെങ്കിൽ വരികൾക്കിടയിലൂടെയോ വരികൾക്കപ്പുറമോ വായിക്കാനുള്ള 'ബോധം 'വേണം... അല്ലാത്ത പക്ഷം ഇത് വെറും ഈസോപ് കഥകൾ മാത്രം...

  • @ushamariappan2578
    @ushamariappan2578 4 роки тому +15

    Very interesting

  • @vishnurajraj237
    @vishnurajraj237 4 роки тому +27

    Good presentation...♥️♥️♥️♥️

  • @girishpadiyath
    @girishpadiyath 4 роки тому +23

    Super explanation 👍

  • @sajithnambiar79
    @sajithnambiar79 4 роки тому +27

    Great 👏👏

  • @swalihgudallur8844
    @swalihgudallur8844 4 роки тому +32

    Hi bro പൊളിച്ചു

  • @arunvijayan6083
    @arunvijayan6083 4 роки тому +52

    കണ്ടമാനം ഫസ്റ്റ് കമെന്റ് ഉണ്ടല്ലോ..

  • @jerinsaju6664
    @jerinsaju6664 4 роки тому +21

    P-People
    C-Call
    Me
    D-Dude

  • @user-sg6zr5dh3r
    @user-sg6zr5dh3r 4 роки тому +31

    Pcd- keep going

  • @iamb2708
    @iamb2708 4 роки тому +10

    Kiduve

  • @pfarchimedes
    @pfarchimedes 4 роки тому +10

    Great👍

  • @jishnujkk2635
    @jishnujkk2635 4 роки тому +16

    Well said bro.

  • @subingeorge2237
    @subingeorge2237 4 роки тому +12

    Superb bro..Excited 🙂

  • @ajmalmeekkah9525
    @ajmalmeekkah9525 4 роки тому +37

    എല്ലാ മത ഗ്രന്ഥങ്ങളും ദൈവത്തിൽ നിന്നുള്ളതാണ് എന്നാണ് ഒരോ മത വിശ്വാസിയുടെയും വിശ്വാസം എല്ലാത്തിന്റെയും അടിസ്ഥാനം ഏതാണ് എന്നുള്ളതാണ് തർക്കം...

  • @samcm4774
    @samcm4774 4 роки тому +19

    video നന്നായിട്ടുണ്ട് dude..ഏ..

  • @anurajts5143
    @anurajts5143 4 роки тому +11

    Nice man

  • @manu5360
    @manu5360 4 роки тому +11

    Good Video Bro

  • @snoopy7801
    @snoopy7801 4 роки тому +8

    Kidu

  • @ashikullas7140
    @ashikullas7140 4 роки тому +13

    Good

  • @jineshpaulthambi
    @jineshpaulthambi 4 роки тому +11

    പൊളി content

  • @ayshamehrin1710
    @ayshamehrin1710 4 роки тому +16

    Dude കുതിരയുടെ തലയുള്ള ഒരു അവതാരം കൂടി ഉണ്ടല്ലോ അതെന്തിനാണ് സൂചിപ്പിക്കുന്നത്

  • @mazhavilsk2153
    @mazhavilsk2153 4 роки тому +8

    Thanks bro

  • @ajaywayanadan
    @ajaywayanadan 4 роки тому +13

    സൂപ്പർ

  • @Harrypotter-pn4hd
    @Harrypotter-pn4hd 4 роки тому +12

  • @eldhopaul6854
    @eldhopaul6854 4 роки тому +16

    Thanks bro.

  • @addivisakh9604
    @addivisakh9604 4 роки тому +17

    Shiva video

  • @addivisakh9604
    @addivisakh9604 4 роки тому +28

    Shivan video

  • @pranav2210
    @pranav2210 4 роки тому +10

    👌👌

  • @jyothisarena
    @jyothisarena 4 роки тому +35

    You copied this idea from Sadhguru

  • @paulosecl5161
    @paulosecl5161 4 роки тому +34

    മനുസ്മൃതിയെ ന്യായികരിക്കുന്ന ഒരു വീഡിയോ കൂടി ഇട്ടാൽ നന്നായിരിക്കും...

  • @mushfiqmc
    @mushfiqmc 4 роки тому +18

    First nu chance undo??

  • @idileep7221
    @idileep7221 4 роки тому +11

    ❤❤😙😙🙂

  • @sajeeshms4390
    @sajeeshms4390 4 роки тому +10

    First view first like😎

  • @unnikrishnanb8359
    @unnikrishnanb8359 4 роки тому +9

    👍

  • @sreenathkrishna3976
    @sreenathkrishna3976 4 роки тому +15

    Firsteeee ☺️☺️

  • @harikannan3339
    @harikannan3339 4 роки тому +10

    Hai

  • @kvk.
    @kvk. 4 роки тому +10

    Njan ano first???

  • @madgaming967
    @madgaming967 4 роки тому +8

    First comment. 😉😉😉

  • @കോഴിക്കോട്ടുകാരി

    ദജ്ജാൽ കാലഘട്ടം

  • @sarathvn6871
    @sarathvn6871 4 роки тому +18

    Endhoram first comment aa

  • @user-jx4nc8sk3c
    @user-jx4nc8sk3c 4 роки тому +29

    Appol ഇതെല്ലാം science aanu

  • @anushak7037
    @anushak7037 4 роки тому +5

    Last comment

  • @luisphilippp1102
    @luisphilippp1102 4 роки тому +9

    Dudee

  • @AMEERKHAN-rw2tg
    @AMEERKHAN-rw2tg 4 роки тому +44

    ആദ്യ മനുഷ്യൻ ആദം

  • @sreenathkrishna3976
    @sreenathkrishna3976 4 роки тому +6

    Onn rply aakuoo dudee

  • @sanoopdas6881
    @sanoopdas6881 4 роки тому +13

    ഞാൻ ഫാസ്റ്റ്

  • @kailaskunjumon1466
    @kailaskunjumon1466 4 роки тому +7

    First

  • @sajanem6953
    @sajanem6953 4 роки тому +7

    🎈🎈🎈👹

  • @prasadaprasada2854
    @prasadaprasada2854 4 роки тому +12

    First comment

  • @akhiltalks9209
    @akhiltalks9209 4 роки тому +9

    Kollam